പപ്പ തിരികെ വരുന്നതും കാത്ത്…! അഞ്ചു ദിവസം മുമ്പു വള്ളത്തില്‍ പണിക്കു പോയ പപ്പയെ കാത്ത് അമ്മയും നാലുമക്കളും; ആ വീടിന്റെ നാഥന്‍ ഇപ്പോള്‍ അവനാണ്…

ഡി. ​​​ദി​​​ലീ​​​പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു​​​ മു​​​റി​ മാ​​​ത്ര​​​മു​​​ള​​​ള ഓ​​​ടു​​​പാ​​​കി​​​യ ചെ​​​റി​​​യ​​​വീ​​​ട്ടി​​​ലെ ചു​​​വ​​​രി​​​ന്‍റെ ഒ​​​ര​​​റ്റ​​​ത്ത്, പ​​രി​​ശു​​ദ്ധ മാ​​​താ​​​വി​​​ന്‍റെ രൂ​​​പ​​​ത്തി​​​ന​​​രി​​​കി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ന്ന ബൈ​​​ബി​​​ളി​​​ൽനി​​​ന്നു പ​​​പ്പ​​​യു​​​ടെ ഫോ​​​ട്ടോ എ​​​ടു​​​ത്തു ന​​​ൽ​​​കു​​​മ്പോ​​​ൾ ഷെ​​​ല്ല​​​റി​​​ന്‍റെ ക​​​ണ്ണു​​​ക​​​ളി​​​ൽ ദുഃ​​​ഖം ഉ​​​റ​​​ഞ്ഞു​​​കൂ​​​ടി​​​യി​​​രു​​​ന്നു. അ​​​ഞ്ചു ദി​​​വ​​​സം മു​​മ്പു വ​​​ള്ള​​​ത്തി​​​ൽ പ​​​ണി​​​ക്കു പോ​​​യ അ​​​വ​​​ന്‍റെ പ​​​പ്പ ഫ്രാ​​​ൻ​​​സി​​​സ് തി​​​രി​​​കെ​​​യെ​​​ത്തി​​​യി​​​ട്ടി​​​ല്ല. മ​​​മ്മി​​​യു​​​ടെ​​​യും മൂ​​​ന്നു ചേ​​​ച്ചി​​​മാ​​​രു​​​ടെ​​​യും ക​​​ണ്ണു​​​ക​​​ൾ തോ​​​ർ​​​ന്നി​​​ട്ടി​​​ല്ല. പ​​​പ്പ​​​യു​​​ടെ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നാ​​​യി പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ വ​​​ഴി​​​ക്ക​​​ണ്ണു​​​മാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് അ​​​വ​​​നും അ​​​മ്മ​​​യും സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളും. പൂ​​​ന്തു​​​റ അ​​​ടു​​​ത്തു​​​റ​​​യി​​​ലെ ആ ​​​വീ​​​ടി​​​ന്‍റെ നാ​​​ഥ​​​ൻ ഇ​​​പ്പോ​​​ൾ അ​​​വ​​​നാ​​​ണ്, ഷെ​​​ല്ല​​​ർ എ​​​ന്ന എ​​​ട്ടാം ക്ലാ​​​സു​​​കാ​​​ര​​​ൻ. ചേ​​​ച്ചി​​​മാ​​​രാ​​​യ സ്റ്റെ​​​ഫി​​​യ​​​യെ​​​യും സ്റ്റെ​​​ജി​​​യ​​​യെ​​​യും ചെ​​​ൽ​​​സി​​​യെ​​​യും ത​​​ന്നെ​​​യും പ​​​ഠി​​​പ്പി​​​ക്കാ​​​ൻ ത​​​ന്‍റെ വ​​​രു​​​മാ​​​നം മു​​​ഴു​​​വ​​​ൻ ച​​​ല​​​വ​​​ഴി​​​ക്കു​​​ന്ന പ​​​പ്പ​​​യു​​​ടെ ക​​​ഷ്ട​​​പ്പാ​​​ടു​​​ക​​​ൾ അ​​​വ​​​ന​​​റി​​​യാം. കൈ​​യി​​​ലു​​​ള്ള പ​​​ണം തി​​​ക​​​യാ​​​തെ വ​​​രു​​​മ്പോ​​​ൾ ലോ​​​ണെ​​​ടു​​​ത്തും ക​​​ടം ​​​വാ​​​ങ്ങി​​​യു​​​മാ​​​ണ് ഫ്രാ​​​ൻ​​​സി​​​സ് അ​​​വ​​​രെ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​വ​​​ർ നാ​​​ലു പേ​​​രും പ​​​ഠി​​​ക്കാ​​​ൻ മി​​​ടു​​​ക്ക​​​രു​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ടുത​​​ന്നെ അ​​​വ​​​ർ​​​ക്കുവേ​​​ണ്ടി ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​ത് ആ ​​​പി​​​താ​​​വ്…

Read More

തിരയ്ക്കും തല്ലിക്കെടുത്താനായില്ല അവരുടെ ജീവനെ..! ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ ആഴക്കടലിൽ കിടന്നത് അഞ്ചുനാൾ ; നാവികസേനയുടെ തിരച്ചിലിൽ 11 പേരെ കൂടി രക്ഷപ്പെടുത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ 11 പേരെ കൂടി രക്ഷിച്ചു. നാവികസേന നടത്തിയ തിരച്ചിലിനു ശേഷമാണ് 11 ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചത്. ഇവരുമായി നാവികസേനയുടെ കപ്പല്‍ കൊച്ചി തീരത്തേക്ക് തിരിച്ചു. നാവികസേനയുടെ 10 കപ്പലുകളാണ് തിരച്ചിലിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കപ്പലുകള്‍ കേരളത്തിലും അഞ്ചെണ്ണം ലക്ഷദ്വീപിലുമാണ് തിരച്ചില്‍ നടത്തുന്നത്. സംസ്ഥാനത്ത് ഇനി എൺപതോളം മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ​​ക്കൂ​​ടി ക​​ണ്ടെ​​ത്താ​​നു​​ണ്ടെ​​ന്നാ​ണ് റിപ്പോർട്ട്. ഞായറാഴ്ച തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ ഒ​​ൻ​​പ​​തു പേ​​രു​​ടെ​​യും കൊ​​ല്ല​​ത്തു മൂ​​ന്നു പേ​​രു​​ടെ​​യും ല​​ക്ഷ​​ദ്വീ​​പി​​ൽനിന്ന് ഒ​​രു മ​​ല​​യാ​​ളി​​യു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾകൂ​​ടി ക​​ണ്ടെ​​ടു​​ത്ത​​തോ​​ടെ സം​​സ്ഥാ​​ന​​ത്തെ മൊ​​ത്തം മ​​ര​​ണ​സം​​ഖ്യ 28 ആ​​യി ഉ​​യ​​ർ​​ന്നു.

Read More

ഓഖി ദേശീയ ദുരന്തമല്ല..! ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടത്തെ ദേശീയ ദുരന്തമായി കാണണമെന്ന സർക്കാരിന്‍റെ ആവശ്യം തള്ളി അല്‍ഫോന്‍സ് കണ്ണന്താനം

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുമെന്നുള്ള മുന്നറിയിപ്പ് സർക്കാരിനെ അറിയിക്കാൻ ഉദ്യോഗസ്ഥർ വൈകിയെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. നവംബര്‍ 30ന് 12 മണിക്ക് മാത്രമാണ് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചതെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷം കണ്ണന്താനം പറഞ്ഞു. ഇത്തരം സാഹചര്യങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന പതിവില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിനുള്ള തുക സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. കടലില്‍ കാണാതായവര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം വടക്കൻ തീരമേഖലയിലേക്ക് നടത്തുമെന്നും കണ്ണന്താനം പറഞ്ഞു. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ജാഗ്രതയോടെ തുടരുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. ഉന്നതതല യോഗത്തില്‍ മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, സേനാ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Read More

കടൽ കലിയിൽ കലങ്ങിയ കണ്ണുകളുമായി ആഴക്കടലിലേക്ക് കണ്ണും നട്ട് ബന്ധുക്കൾ; കാണാതായവരെ കണ്ടെത്താനായി ഇന്ന് മത്‌സ്യത്തൊഴിലാളികളും കടലിലിറങ്ങും

എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ർ വി​ഴി​ഞ്ഞം: പ്ര​തീ​ക്ഷ​ക​ളു​ടെ തീ​ര​ത്ത് ഉ​റ്റ​വ​രെ കാ​ത്തു​നി​ന്ന​വ​രു​ടെ മു​ന്നി​ലേ​ക്ക് അ​വ​രു​ടെ മൃ​ത​ശ​രീ​ര​വു​മാ​യാ​ണ് തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ദ്യ ബോ​ട്ട​ടു​ത്ത​ത്. ഇ​നി വ​രാ​ൻ പോ​കു​ന്ന​തെ​ല്ലാം ഉ​റ്റ​വ​രു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ൾ ക​യ​റ്റി​യ യാ​ന​ങ്ങ​ളാ​ണെ​ന്ന അ​ഭ്യൂ​ഹം കേ​ട്ട​തോ​ടെ ക​ട​ലി​നൊ​പ്പം അ​വ​രു​ടെ ക​ണ്ണു​ക​ളു​ളി​ലും ദു​ര​ന്ത​ത്തി​ന്‍റെ തി​ര​യ​ടി​ച്ചു. പ​ക്ഷേ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ൽ ക​ട​ന്നു വ​ന്ന തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ ക​പ്പ​ൽ കൊ​ണ്ടു​വ​ന്ന​ത് ത​ങ്ങ​ളു​ടെ ജീ​വ​നു​ള്ള സ്വ​പ്ന​ങ്ങ​ളാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ദു​ഖ​ത്തി​നി​ട​യി​ലും അ​വ​രു​ടെ മു​ഖ​ങ്ങ​ളി​ൽ ആ​ശ്വാ​സ​ത്തി​ന്‍റെ കാ​റ്റു വീ​ശി. ര​ക്ഷ​പ്പെ​ട്ടു​ത്തി​യ പ​തി​നെ​ട്ടു പേ​രു​മാ​യാ​ണ് ക​പ്പ​ൽ എ​ത്തി​യ​ത്. ഏ​റെ അ​വ​ശ​രാ​യ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ഴി​യൂ​ർ മു​ത​ൽ അ​ഞ്ചു​തെ​ങ്ങ് വ​രെ അ​ധി​കാ​ര പ​രി​ധി​യു​ള്ള​വി​ഴി​ഞ്ഞം മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ ക​ണ​ക്കി​ൽ കാ​ണാ​നി​ല്ലാ​ത്ത​ത് 270 പേ​രെ ആ​ണെ​ങ്കി​ലും 115 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ര​ക്ഷ​പ്പെ​ട്ട് ക​ര​യി​ൽ​എ​ത്തി​യ​താ​യി അ​റി​വു​ള്ള​ത്. നേ​വി​യു​ടെ​യും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ​യും ക​പ്പ​ലു​ക​ളും ഡോ​ണി​യ​ർ വി​മാ​ന​വും ഹെ​ലി​കോ​പ്റ്റ​റും ഉ​ൾ​ക്ക​ട​ൽ അ​രി​ച്ച് പെ​റു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​വ​രെ​ക്കു​റി​ച്ച്…

Read More

വീശിയടിച്ച ഓഖി ചുഴലിക്കാറ്റിൽ മരണസംഖ്യ 15 ആയി; ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്;  മരണസംഖ്യ ഇനിയും കൂടാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീശിയടിച്ച് ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പൂന്തുറയില്‍ തിരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. കഴിഞ്ഞ ദിവസം കാണാതായ ഏഴു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക.

Read More

കേ​ര​ള തീ​ര​ത്ത് ഭീമൻ തിരമാലയ്ക്ക് സാധ്യത; കടലിൽ പോകരുതെന്ന് നിർദേശം;  ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും തു​ട​രും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് ഭീ​മ​ൻ തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും തു​ട​രും. അ​ടു​ത്ത 24 മ​ണി​ക്കൂ​ർ ക​ട​ൽ പ്ര​ക്ഷു​ബ്ദ്ധ​മാ​കും. കാ​റ്റും മ​ഴ​യും മാ​റി​നി​ന്നാ​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് ക​ട​ലി​ലേ​ക്ക് പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം നി​ര​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം, ഓഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ​​​പ്പെ​​ട്ടു ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ കു​​​ടു​​​ങ്ങി​​​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്നും തു​ട​രും. സൈ​ന്യ​വും കോ​സ്റ്റ് ഗാ​ർ​ഡും തെ​ര​ച്ചി​ലി​നാ​യി രം​ഗ​ത്തു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും തെ​ര​ച്ചി​ലി​ൽ പ​ങ്കു​ച്ചേ​രും. ‌ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രാ​ഴ്ച്ച​ത്തേ​ക്ക് സൗ​ജ്യ​ന റേ​ഷ​ൻ അ​നു​വ​ദി​ച്ചു. ക​ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 5000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. കൊ​ച്ചി ചെ​ല്ലാ​നം ക​ട​പ്പു​റ​ത്ത് അ​ർ​ധ​രാ​ത്രി​യി​ലും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​ത്. നി​ര​വ​ധി​വീ​ടു​ക​ളി​ലേ​ക്ക് തി​ര​മാ​ല ഇ​ര​ച്ചു​ക​യ​റി. ഇ​തോ​ടെ ക​ട​ൽ​ത്തീ​ര​ത്ത് നി​ല​യു​റ​പ്പി​ച്ച ജ​ന​ങ്ങ​ൾ മേ​യ​ർ…

Read More

ഓഖി: മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; മുന്നറിയിപ്പു ലഭിച്ചിട്ടും അത് അവഗണിച്ചത് ഗുരുതരമായ വീഴ്ചയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും മുൻകരുതൽ എടുക്കുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര വകുപ്പ് തന്നെ സംസ്ഥാന സർക്കാരിനെ ചുഴലിക്കാറ്റിനെ സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചിരുന്നു. മുന്നറിയിപ്പു ലഭിച്ചിട്ടും അത് അവഗണിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയും ചുഴലിക്കാറ്റ് വീശുന്നതിന് മുൻപ് തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്നതുൾപ്പടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാറാണ് പതിവ്. എന്നാൽ ഇവിടെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് തടയുന്നതിന് പോലും സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് ആഞ്ഞടിച്ച ശേഷവും രക്ഷാ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നതിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സർക്കാരിന് വീഴ്ചയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുന്തുറയിലെ ജനങ്ങളുടെ പരിഭ്രാന്തി മുഖ്യമന്ത്രി അറിയിച്ചതായും പൂന്തുറയിൽ അടിയന്തരമായി കണ്‍ട്രോൾ റൂം തുറക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പൂന്തുറയിലുള്ളവർക്ക് സൗജന്യ റേഷൻ നൽകണമെന്നും ചെന്നിത്തല…

Read More

ഓഖിക്ക് ശക്തി കൂടുന്നു; സംസ്ഥാനത്ത് 24 മണിക്കൂർ ജാഗ്രതാ നിർദേശം;  മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത കൈ​വ​രി​ക്കാ​ൻ സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം : തെ​ക്ക​ൻ തീ​ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം നാ​ശം വി​ത​ച്ച ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ന് വേ​ഗ​മേറു​ന്നു. ക​ട​ലി​ൽ ശ​ക്തി പ്രാ​പി​ക്കു​ന്ന ഓ​ഖി ഇ​പ്പോ​ൾ ല​ക്ഷ​ദ്വീ​പി​ലേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഓ​ഖി മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത കൈ​വ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ​നി​രി​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​ടു​ത്ത 36 മ​ണി​ക്കൂ​ർ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ല​ക്ഷ​ദ്വീ​പി​ൽ 48 മ​ണി​ക്കൂ​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 150 കി​ലോ​മീ​റ്റ​ർ അ​ക​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ കാ​റ്റി​ന്‍റെ സ​ഞ്ചാ​രം. മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കേ​ര​ള​തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കി. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ 24 മ​ണി​ക്കൂ​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ട​ലി​ൽ നാ​ലു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ തി​ര​യ​ടി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ബു​ധ​നാ​ഴ്ച…

Read More

ക്രിസ്മസ് – പുതുവത്സരം: കേ​ക്കു​ക​ളി​ൽ മാ​യം ക​ല​ർ​ത്തു​ന്ന​ത് ക്രി​മി​ന​ൽ​ക്കു​റ്റം; ജീവപര്യന്തമോ പത്തുലക്ഷം വരെ പിഴനയോ ഈടാക്കാവുന്ന കുറ്റമെന്ന് ക​മ്മീഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര​കാ​ല​ത്ത് കേ​ക്കു​ക​ളി​ലും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളി​ലും ക്രി​ത്രി​മ നി​റ​ങ്ങ​ളും അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത രാ​സ​വ​സ്തു​ക​ക്ക​ളും ക​ല​ർ​ത്തി വി​ല്പ​ന ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മീഷ​ണ​ർ വീ​ണ. എ​ൻ. മാ​ധ​വ​ൻ അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും ലൈ​സ​ൻ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും ആ​റ് മാ​സം മു​ത​ൽ ജീ​വ​പ​ര്യ​ന്ത്യം വ​രെ ത​ട​വും ഒ​ന്ന് മു​ത​ൽ പ​ത്ത് ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ഈ​ടാ​ക്കാ​വു​ന്ന ക്രി​മി​ന​ൽ കു​റ്റ​വു​മാ​ണി​തെ​ന്നും ക​മ്മി​ഷ​ണ​ർ അ​റി​യി​ച്ചു. [email protected] എ​ന്ന മെ​യി​ലി​ലോ 1800 425 1125 എ​ന്ന ടോ​ൾ​ഫ്രീ ന​ന്പ​രി​ലോ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി ന​ൽ​കാ​വു​ന്ന​താ​ണ്.

Read More

അൻവറിന്‍റെ പാർക്കിനെതിരെ അന്വേഷണത്തിന് തച്ചങ്കരിയുടെ ഉത്തരവ്; ഫയർ ആൻഡ് സേഫ്റ്റി ചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതിയിലാണ് അന്വേഷണം

തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയുടെ കോഴിക്കോട് കക്കാടംപൊയിലിലുള്ള വാട്ടർ തീം പാർക്കിനെതിരെ അന്വേഷണം. ഫയർ ആന്‍റ് സേഫ്റ്റി ചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അഗ്നിശമന സേനാ മേധാവി ടോമിൻ ജെ. തച്ചങ്കരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ അധികൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. കക്കാടംപൊയിലിലെ പാർക്ക് പരിസ്ഥിതി ലോല പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്ന് ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. പാർക്കിനുള്ള ലൈസൻസ് ചെറുകിട വ്യവസായ യൂണിറ്റിന്‍റേതാണെന്നും പാർക്കിനുള്ളത് നൂറു രൂപയുടെ ലൈസൻസ് മാത്രമാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

Read More