ജിഎസ്ടി ഓമനപ്പേരിൽ‌ വ്യാജ വാറ്റ്! വി​ദേ​ശ​മ​ദ്യ​ത്തി​ന് വി​ല കൂ​ടി; പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ വാ​റ്റ് ലോ​ബിയുടെ പുതിയ തന്ത്രം

കാ​ട്ടാ​ക്ക​ട: പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ വാ​റ്റ് ലോ​ബി വീ​ണ്ടും സ​ജീ​വ​മാ​യ​താ​യി സൂ​ച​ന​ക​ൾ കി​ട്ടി. വാ​റ്റ് ചാ​രാ​യ​ത്തി​ന് ന​ല്ല ആ​വ​ശ്യ​ക്കാ​ർ ഉ​ണ്ടെ​ന്ന​തി​നാ​ൽ ന​ല്ല വി​ല​യും കി​ട്ടും. വി​ദേ​ശ​മ​ദ്യ​ത്തി​ന് വി​ല കൂ​ടി​യ​തി​നാ​ലും നാ​ട​ൻ സാ​ധ​ന​ങ്ങ​ൾക്ക് ഡിമാൻഡ് കൂടുമെന്നുള്ള കണക്കുകൂട്ടലിലാണ് വാറ്റ് സംഘം. ഇ​പ്പോ​ൾ ജി​എ​സ്ടി എ​ന്ന പേ​രി​ലാ​ണ് സാ​ധ​നം എ​ത്തു​ക. വ​ന​ത്തി​ന​ക​ത്തും ചി​ല കേ​ന്ദ്ര​ങ്ങ​ളി​ലും വാ​റ്റ് ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി ഗു​ണ്ടാ​പ്പ​ട​ക​ളേ​യും ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്. ശ​ബ്ദി​ച്ചാ​ൽ അ​ടി​ച്ചൊ​തു​ക്കു​മെ​ന്ന ഭീ​ഷ​ണി​യും. അ​ഗ​സ്ത്യ​വ​നം,നെ​യ്യാ​ർ,പേ​പ്പാ​റ തു​ട​ങ്ങി​യ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലും കാ​ട്ടാ​ക്ക​ട, കു​റ്റി​ച്ച​ൽ,ക​ള്ളി​ക്കാ​ട്,അ​മ്പൂ​രി, പൂ​വ​ച്ച​ൽ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​റ്റ് ലോ​ബി പി​ടി​മു​റു​ക്കി​യി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് ആ​യി​ര​ക​ണ​ക്കി​ന് ലി​റ്റ​ർ ചാ​രാ​യ​മാ​ണ് പു​റ​ത്തേ​യ്ക്ക് ഒ​ഴു​കി​യ​ത്. വി​വി​ധ ബ്രാ​ൻ​ഡ് പേ​രു​ക​ളി​ൽ നി​ർ​മി​ച്ച വാ​റ്റ് ഇ​പ്പോ​ഴും നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലാ​ണ്.സ്പി​രി​റ്റ് ക​ട​ത്തലാ​ണ് ഇ​തി​ന് പു​റ​കി​ൽ ന​ട​ക്കു​ന്ന മ​റ്റൈാ​ന്ന്. വാ​റ്റ് ചാ​രാ​യ​മാ​ണെ​ന്നാ​ണ് പേ​ര്. എ​ങ്കി​ലും അ​ൽ​പ്പം വാ​റ്റി​യെ​ടു​ക്കു​ന്ന ചാ​രാ​യ​ത്തി​ൽ ആ​വ​ശ്യം പോ​ലെ സ്പി​രി​റ്റ് ചേ​ർ​ക്കും. വേ​ണ​മെ​ങ്കി​ൽ അ​ൽ​പ്പം ക​ള​റും. പി​ന്നെ​യ​ത്…

Read More

എന്നാലും എന്‍റെ ഗോപാലാകൃഷ്ണാ..! കോടികൾ തട്ടിയെടുത്തെന്ന ആക്ഷേപങ്ങളിൽ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും അ​ജ​യ് ത​റ​യി​ലി​നും എ​തി​രേ ദേവസ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​യാ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, മു​​​ൻ അം​​​ഗം അ​​​ജ​​​യ് ത​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം. ഇ​​​രു​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ദേ​​​വ​​​സ്വം വി​​​ജി​​​ല​​​ൻ​​​സ് എ​​​സ്പി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. എ​​​സ്പി​​​യോ​​​ട് ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ ക​​​ഴ​​​മ്പു​​ണ്ടെ​​​ന്നു ക​​​ണ്ടാ​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യും. പ്ര​​​യാ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നും അ​​​ജ​​​യ് ത​​​റ​​​യി​​​ലും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ ഒ​​​രു പൈ​​​സ​​​യെ​​​ങ്കി​​​ലും അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ചെ​​​ല​​​വാ​​​ക്കു​​​ക​​​യോ ദു​​​രു​​​പ​​​യോ​​​ഗം ന​​​ട​​​ത്തു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​നു ക​​​ണ​​​ക്കു​​​പ​​​റ​​​യേ​​​ണ്ടി വ​​​രു​​​മെ​​​ന്നു ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് എ.​ ​​പ​​​ത്മ​​​കു​​​മാ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. 150 കോ​​​ടി രൂ​​​പ​​​യു​​​ടെ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യ​​​താ​​​യും വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് 24 ല​​​ക്ഷം രൂ​​​പ യാ​​​ത്ര​​​പ്പ​​​ടി​​​കൈ​​​പ്പ​​​റ്റി​​​യ​​​താ​​​യും മ​​​രാ​​​മ​​​ത്ത് വി​​​ഭാ​​​ഗ​​​ത്തി​​​ന് 59 കോ​​​ടി രൂ​​​പ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യും റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡി​​​നെ​​​യും സ​​​ർ​​​ക്കാ​​​രി​​​നെ​​​യും ക​​​ബ​​​ളി​​​പ്പി​​​ച്ച് നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യ​​​താ​​​യു​​​മാ​​​ണ് ഇ​​​രു​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രേ ആ​​​രോ​​​പ​​​ണം…

Read More

എ​ൽഡിഎ​ഫി​ലേ​ക്ക് വ​ന്നാ​ൽ സ്വീ​ക​രി​ക്കുമെന്ന് വൈക്കം വിശ്വൻ; ജെ​ഡി​യു ഇ​പ്പോ​ഴും യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് പി.​പി.​ത​ങ്ക​ച്ച​ൻ

തി​രു​വ​നന്തപു​രം: എം.പി വീരേ​ന്ദ്ര​കു​മാ​ർ എ​ൽഡി എ​ഫി​ലേ​ക്ക് വ​ന്നാ​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ർ വൈ​ക്കം വി​ശ്വ​ൻ. എ​ൽ​ഡിഎ​ഫ​ല്ല അ​വ​രെ പു​റ​ത്താ​ക്കി​യ​ത്. അ​വ​ർ സ്വ​യം പു​റ​ത്തു പോ​യ​താ​ണ്. തെ​റ്റ് തി​രു​ത്തി തി​രി​ച്ചു വ​രു​ന്ന​തി​ൽ സ​ന്തോ​ഷം മാ​ത്ര​മേയു​ള്ളു. അ​ധി​കം കാ​ലം എ​ൽഡിഎ​ഫി​ന് പു​റ​ത്തു നി​ൽ​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​യി​ല്ല. ഇ​ട​തു​പ​ക്ഷ ആ​ശ​യങ്ങ​ൾ പി​ന്തു​ട​രു​ന്ന പാ​ർ​ട്ടി​യും നേ​താ​ക്ക​ളുമാണ് വീ​രേ​ന്ദ്ര​കു​മാ​റും കൂ​ട്ട​രും. മു​ൻ​പ് എ​ൽഡിഎ​ഫി​ന്‍റെ ക​ണ്‍​വീ​ന​ർ സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന വീ​രേ​ന്ദ്ര​കു​മാ​ർ തി​രി​ച്ചു​വ​രു​ന്ന​ത് ന​ല്ല​ കാ​ര്യ​മാ​ണ്.ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ നേ​ര​ത്തെ ത​ന്നെ ന​ട​ക്കു​ന്ന​താ​ണ്. എ​പ്പോ​ൾ വ​രു​മെ​ന്ന ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. ല​യി​ച്ചാ​ണോ അ​ല്ല​താ​യാ​ണോ വ​രു​ന്ന​തെ​ന്ന കാ​ര്യ​ങ്ങ​ളൊ​ന്നും അ​റി​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ലൊ​ക്കെ കൂ​ടു​ത​ൽ ച​ർ​ച്ച ന​ട​ത്തേ​ണ്ട​തും തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തും അ​ദ്ദേ​ഹ​വും ആ ​പാ​ർ​ട്ടി​യു​മാ​ണെ​ന്നും വൈ​ക്കം വി​ശ്വ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ജെ​ഡി​യു ഇ​പ്പോ​ഴും യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് പി.​പി.​ത​ങ്ക​ച്ച​നും എം.​എം.​ഹ​സനും തി​രു​വ​നന്തപു​രം: ജെ​ഡി​യു ഇ​പ്പോ​ഴും യു​ഡി​ എ​ഫി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പി.​പി.​ത​ങ്ക​ച്ച​നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്…

Read More

സ്രാവുകള്‍ക്കൊപ്പം നീന്തിയത് കുഴപ്പമായി..! അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസ്

തിരുവനന്തപുരം: അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കി. വകുപ്പുതല നടപടിയെടുക്കാനും നിര്‍ദേശമുണ്ട്. “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥ ജേക്കബ് തോമസ് അനുമതിയില്ലാതെ എഴുതിയത് സിവില്‍ സര്‍വീസ് ചട്ടലംഘനമാണെന്ന് മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. പുസ്തകത്തിലെ അന്‍പത് പേജുകളില്‍ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. അതേസമയം, കേസ് എടുക്കുന്നത് സംബന്ധിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. സർക്കാർ സർവീസിൽനിന്നും അവധിയെടുത്താണ് താൻ പുസ്തകമെഴുതിയതെന്നുമാണ് ജേക്കബ് തോമസിന്‍റെ വിശദീകരണം.

Read More

കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​ചേ​രി​ല്ലെ​ന്ന് ത​ല​യ്ക്ക് സ്ഥി​ര​ത​യു​ള്ള ആ​രും പ​റ​യി​ല്ലെന്ന്​ കാത്തിനു മറുപടിയുമായി എംഎം ഹസൻ

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​ചേ​രി​ല്ലെ​ന്ന് ത​ല​യ്ക്ക് സ്ഥി​ര​ത​യു​ള്ള ആ​രും പ​റ​യി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ്സ​ൻ. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സി​പി​ഐ​യെ കോ​ണ്‍​ഗ്ര​സ് ക്ഷ​ണി​ച്ച​ത് ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള വി​ശാ​ല സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. നാ​ല് മ​ന്ത്രി​മാ​രു​ള്ള പാ​ർ​ട്ടി​യാ​യി അ​ല്ലെ​ന്നും ഹ​സ്സ​ൻ വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച്​ സീ​നി​യോ​റി​റ്റി ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ലി​​​സ്റ്റു​​​ക​​​ള്‍ ഓ​​​ണ്‍​ലൈ​​​നാ​​​യും ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ നിന്ന് നേ​​​രി​​​ട്ടും പ​​​രി​​​ശോ​​​ധി​​​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചു​​​ക​​​ളി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളു​​​ടെ 2018- 2020 കാ​​​ല​​​യ​​​ള​​​വി​​​ല്‍ വി​​​വി​​​ധ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് നാ​​​മ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കു​​​ന്ന​​​തി​​​നു​​​ള്ള സീ​​​നി​​​യോ​​​റി​​​റ്റി ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ലി​​​സ്റ്റു​​​ക​​​ള്‍ ഓ​​​ണ്‍​ലൈ​​​നാ​​​യും ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ നേ​​​രി​​​ട്ടും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​നും ഡി​​​സം​​​ബ​​​ര്‍ 12 വ​​​രെ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് www.e mplo yment.kerala.gov.in ല്‍ ​​​വ്യൂ സീ​​​നി​​​യോ​​​റി​​​റ്റി ലി​​​സ്റ്റ് എ​​​ന്ന ഓ​​​പ്ഷ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള ജി​​​ല്ല, ഓ​​​ഫീ​​​സ് എ​​​ന്നി​​​വ സെ​​​ല​​​ക്ട് ചെ​​​യ്ത് പ​​​രി​​​ശോ​​​ധി​​​ക്കാം. അ​​​പ്പീ​​​ല്‍ ബ​​​ട്ട​​​ണ്‍ ക്ലി​​​ക്ക് ചെ​​​യ്ത് പ​​​രാ​​​തി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാം. ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ നേ​​​രി​​​ട്ടും പ​​​രാ​​​തി​​​ക​​​ള്‍ ന​​​ല്‍​കാം.ൊ

Read More

സോ​ഷ്യ​ൽ മീ​ഡി​യയിലൂടെ സ്പീ​​​ക്ക​​​ർ​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി​​ക്കു​​മെ​​​തി​​​രെ​ അസഭ്യവർഷം;മൂവാറ്റുപുഴ സ്വദേശി ഷാജു പോലീസ് പി​ടി​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്പീ​​​ക്ക​​​ർ​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി​​ക്കു​​മെ​​​തി​​​രെ​ ഫേ​​​സ്ബു​​​ക്ക് വ​​​ഴി അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ പോ​​​സ്റ്റു​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യും അ​​​സ​​​ഭ്യ​​​വ​​​ർ​​​ഷം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തുവെന്ന കേസിൽ മൂ​​​വാ​​​റ്റു​​​പു​​​ഴ മാ​​​റാ​​ടി ​ദേ​​​ശ​​​ത്ത് മ​​​ങ്കു​​​ഴി​​​യി​​​ൽ ഷാ​​​ജു​​​മോ​​​നെ (31) പോലീസ് അറസ്റ്റ്ചെയ്തു.

Read More

വല്ലാത്തൊരു മറുപടിയായിപ്പോയ്..! മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തിൽ  പൊ​തു​വി​കാ​രം ശ​രി​യാ​യാ​ൽ ശ​ശീ​ന്ദ്ര​ന് മ​ട​ങ്ങി​വ​രാ​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ഫോ​ൺ കെ​ണി വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി രാ​ജി​വ​ച്ച എ.​കെ.​ശ​ശീ​ന്ദ്ര​നു മ​ന്ത്രി​സ്ഥാ​നം തി​രി​കെ ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് പൊ​തു​വി​കാ​ര​ത്തി​നൊ​പ്പം നി​ൽ​ക്കാ​ൻ സി​പി​എ​മ്മി​ൽ ധാ​ര​ണ. ശ​ശീ​ന്ദ്ര​ന്‍റെ മ​ന്ത്രി​സ്ഥാ​നം എ​ൽ​ഡി​എ​ഫ് തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ​യെ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ പൊ​തു​വി​കാ​ര​ത്തി​നൊ​പ്പം നി​ൽ​ക്കാ​നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ ശ​ശീ​ന്ദ്ര​ൻ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫി​ലെ മ​റ്റു നേ​താ​ക്ക​ളു​മാ​യി ഉ​ട​ൻ ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും വൈ​ക്കം വി​ശ്വ​ൻ പ​റ​ഞ്ഞി​രു​ന്നു. ശ​ശീ​ന്ദ്ര​നു മ​ന്ത്രി​സ​ഭ​യി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ശ​ശീ​ന്ദ്ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ന്ന ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണു മ​ട​ങ്ങി​വ​ര​വി​നു വ​ഴി തെ​ളി​ഞ്ഞ​ത്. ഹൈ​ക്കോ​ട​തി​യി​ലെ കേ​സി​ലും അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യാ​ല്‍ അ​ടു​ത്ത ഇ​ട​തു​മു​ന്ന​ണി യോ​ഗം ശ​ശീ​ന്ദ്ര​ന് അ​നു​മ​തി ന​ല്‍​കും. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യ​തോ​ടെ ശ​ശീ​ന്ദ്ര​ന്‍റെ മ​ന്ത്രി​സ്ഥാ​ന​ത്തി​നാ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​മെ​ന്ന് എ​ൻ​സി​പി അ​റി​യി​ച്ചി​രു​ന്നു. മ​ന്ത്രി​യി​ല്ലാ​തി​രി​ക്കു​ക എ​ന്ന സാ​ഹ​ച​ര്യം ഏ​തു​വി​ധേ​ന​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് എ​ൻ​സി​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ​യും…

Read More

എന്‍റമ്മോ..! മ​ന്ത്രി​യു​മാ​യു​ള്ള ഭി​ന്ന​തയെ തുടർന്ന് സു​ധാ​ക​ര​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ഡി. ​സു​രേ​ഷ് കു​മാ​ർ സ്ഥാ​ന​മൊ​ഴി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ഡി. ​സു​രേ​ഷ് കു​മാ​ർ സ്ഥാ​ന​മൊ​ഴി​ഞ്ഞു. മ​ന്ത്രി​യു​മാ​യു​ള്ള ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണു പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​നം സു​രേ​ഷ്കു​മാ​ർ രാ​ജി​വ​ച്ച​തെ​ന്നാ​ണു സൂ​ച​ന. എ​ന്നാ​ൽ, പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു സ​ജീ​വ​മാ​കു​ന്ന​തി​നാ​ണു മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​ഞ്ഞ​തെ​ന്നു സു​രേ​ഷ് കു​മാ​ർ അ​റി​യി​ച്ചു. സി​പി​എം മ​ന്ത്രി​മാ​രു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​രാ​യി പാ​ർ​ട്ടി നേ​താ​ക്ക​ളെ നി​യോ​ഗി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ സു​രേ​ഷ് കു​മാ​ർ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. കൊ​ല്ലം ജി​ല്ല​യി​ലെ സി​പി​എം നേ​താ​വും പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യു​ടെ മു​ൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു സു​രേ​ഷ് കു​മാ​ർ. 25 വ​ർ​ഷ​ത്തോ​ളം പു​ന​ലൂ​ർ മു​ൻ​സി​പ്പ​ല​ൽ കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്നു.

Read More

ഹോ ഭയങ്കരം തന്നെ..! ദേ​വ​സ്വം സം​വ​ര​ണത്തിലൂടെ പാ​വ​പ്പെ​ട്ട​വ​രു​ടെ ഐ​ക്യ​മാണ് ലക്ഷ്യമിടുന്നതെന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: പാ​വ​പ്പെ​ട്ട​വ​രു​ടെ ഐ​ക്യ​മാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ലെ സം​വ​ര​ണ​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സം​വ​ര​ണം​കൊ​ണ്ട് പ​ട്ടി​ണി മാ​റ്റാ​നാ​വി​ല്ലെ​ന്നും താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം എ​ന്ന നി​ല​യ്ക്കാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​വ​ര​ണം സം​ബ​ന്ധി​ച്ച് സു​വ്യ​ക്ത നി​ല​പാ​ടാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. ഇ​ത് എ​ൻ​എ​സ്എ​സി​ന്‍റെ​യോ എ​സ്എ​ൻ​ഡി​പി​യു​ടെ​യോ നി​ല​പാ​ട​ല്ല. നി​ല​വി​ലു​ള്ള സം​വ​ര​ണ​രീ​തി നി​ല​നി​ർ​ത്തി മു​ന്നോ​ക്ക​ക്കാ​രി​ലെ പി​ന്നോ​ക്ക​ക്കാ​ർ​ക്ക് സം​വ​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി നി​ല​പാ​ട്. ദേ​വ​സ്വം ബോ​ർ​ഡി​ൽ ഇ​തു​വ​രെ പി​ന്നോ​ക്ക​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ല​ഭി​ച്ചി​രു​ന്നി​ല്ല. സം​വ​ര​ണം ഇ​ല്ലാ​ത്ത മേ​ഖ​ല​യി​ൽ അ​തു കൊ​ണ്ടു​വ​രി​ക​യാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ചെ​യ്ത​ത്- കോ​ടി​യേ​രി പ​റ​ഞ്ഞു.ന​ട​പ​ടി​യി​ൽ ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മി​ല്ലെ​ന്നും പ​ദ്ധ​തി​യു​ടെ പേ​രി​ൽ സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണം ന​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ടെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.

Read More