രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ പ​തി​വ്;  കൂ​ടു​ത​ൽപ്ര​തി​ക​ര​ണ​ത്തി​നില്ലെന്ന് ​ഗണേഷ് കുമാർ എംഎൽഎ

പ​ത്ത​നാ​പു​രം:​ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ പ​തി​വാ​ണെ​ന്നും കൂ​ടു​ത​ല്‍ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്നും കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ.​അ​ഞ്ച​ല്‍ അ​ഗ​സ്ത്യ​ക്കോ​ട് വ​ച്ച് മ​ക​നെ മ​ര്‍​ദ്ധി​ക്കു​ക​യും അ​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ പ​ത്ത​നാ​പു​രം എം.​എ​ൽ​എ കെ.​ബി ഗ​ണേ​ഷ് കു​മാ​ര്‍ ത​യാ​റാ​യി​ല്ല.​

ചേ​കം കി​ഴ​ക്കു​ഭാ​ഗം മെ​റി​റ്റ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​ന ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് എം​എ​ല്‍​എ ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യും പോ​ലീ​സ് ശ​ക്ത​മാ​ക്കി​യ​ിട്ടു​ണ്ട് .

Related posts