വെഞ്ഞാറമൂട്: മാണിക്കോട് മഹാദേവക്ഷേത്രത്തിലെ ഈവര്ഷത്തെ മഹാശിവരാത്രിയോ ടനുബന്ധിച്ചുള്ള മാണിക്കോട് മേള പതിനാലാം വര്ഷത്തിലേയ്ക്ക്. ജില്ലയില്തന്നെ ഏറ്റവും വലിയ മേളകളിലൊന്നാണ് മാണിക്കോട് മേള. പത്ത് ദിവസങ്ങളിലായി നടക്കുന്ന മേളയില്
Read MoreCategory: TVM
അതിയന്നൂര് ഗവ.യുപി സ്കൂളിലെ കുട്ടികള് ചോദിക്കുന്നു: ഞങ്ങള്ക്ക് ഹിന്ദി പഠിക്കേണ്ടേ…?
നെയ്യാറ്റിന്കര: അതിയന്നൂര് ഗവ. യുപി സ്കൂളില് കഴിഞ്ഞ എട്ടു മാസത്തോളമായി ഹിന്ദി അധ്യാപകന്റെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. നെയ്യാറ്റിന്കര താലൂക്കിലെ മികച്ച യുപി സ്കൂളുകളിലൊന്നായ അതിയന്നൂര് ഗവ. യുപി സ്കൂളില് ഇക്കഴിഞ്ഞ വര്ഷം ജൂലൈ 28
Read Moreഗാന്ധിയന് പി. ഗോപിനാഥന്നായര്ക്ക് ആശംസകള് നേര്ന്ന് പിണറായി വിജയന്
നെയ്യാറ്റിന്കര: പത്മശ്രീ പുരസ്കാരത്തിന് അര്ഹനായ ഗാന്ധിയന് പി. ഗോപിനാഥന്നായരെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് നേരില് കണ്ട് അഭിനന്ദിച്ചു. ഇന്നലെ വൈകുന്നേരമാണ് ഗോപിനാഥന്നായരുടെ നെയ്യാറ്റിന്കരയിലെ വസതിയില് പിണറായി
Read Moreവേനല്ച്ചൂട് കനത്തു; സൂര്യാഘാത ഭീഷണയില് ജനങ്ങള്
തൊടുപുഴ: വേനല് ചൂട് കനത്തതോടെ സൂര്യാഘാത സാധ്യത വര്ധിച്ചതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പലജില്ലകളിലും സൂര്യതാപമേറ്റുള്ള പൊള്ളല് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില് വെയിലത്ത് ജോലി ചെയ്യുന്നവര് ശ്രദ്ധിക്കണം. അന്തരീക്ഷ
Read Moreനിര്മാണം പൂര്ത്തിയായിട്ടും കല്ലുംകടവിലെ കംഫര്ട്ട് സ്റ്റേഷന് തുറന്നുകൊടുക്കുന്നില്ലെന്ന്
പത്തനാപുരം: കല്ലുംകടവില് ലക്ഷങ്ങള് ചിലവഴിച്ച് നിര്മിച്ച കംഫര്ട്ട് സ്റ്റേഷന് പൊതുജനങ്ങള്ക്ക് തുറന്ന് നല്കാനായില്ല. നഗരത്തിലെത്തുന്നവര് പ്രാഥമികാവശ്യങ്ങള് നിറവേറ്റാനാവാതെ ബുദ്ധിമുട്ടുന്നു. കല്ലുംകടവിലെ കംഫര്ട്ട് സ്റ്റേഷനില് രാപകല് ഭേദമെന്യേമദ്യ
Read Moreനെയ്യാര്ഡാമിലെ പുതിയ പാലം പത്തു മാസത്തിനുള്ളില് തുറന്ന് നല്കും
കാട്ടാക്കട: നെയ്യാര്ഡാമില് ഇനി പുതിയ പാലത്തിലൂടെ യാത്ര ചെയ്യാം. 10 മാസത്തിനുള്ളില് നിര്മാണം പൂര്ത്തിയാക്കുന്ന പാലത്തിന്റെ നിര്മാണ പ്രവര്ത്തനങ്ങള് വേഗത്തില് നടക്കുകയാണ്. ഡാമിന്റെ അടുത്തുള്ള പഴയ പാലത്തിനു സമീപത്താണ് പുതിയ പാലം വരുന്നത്.
Read Moreമാലിന്യപ്രശ്നത്തിന് പരിഹാരം ഉണ്ടാകുമോ എന്തോ…
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര നഗരസഭയുടെ ആരോഗ്യസ്റ്റാ ന്ഡിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരും. നഗരസഭ പരിധിയിലെ മാലിന്യപ്രശ്നം യോഗം ചര്ച്ച ചെയ്യുമെന്ന് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ജി. സുകുമാരി രാഷ്ട്രദീപികയോട് പറഞ്ഞു. സംസ്ഥാനത്തെ
Read Moreവിദ്യാര്ഥികളെ കുടുക്കാന് എങ്ങും എവിടെയും കഞ്ചാവ് വില്പന സംഘങ്ങള്
നെയ്യാറ്റിന്കര: സ്കൂള്, കോളേജ് വിദ്യാര്ഥികളെ വലയിലാക്കാന് തന്ത്രങ്ങളുമായി കഞ്ചാവ് വില്പ്പന സംഘങ്ങള് സജീവമെന്ന് ആക്ഷേപം. തലസ്ഥാനജില്ലയുടെ വിവിധ ഭാഗങ്ങളില് കഞ്ചാവ് സുലഭമായി എത്തുന്നുവെന്നത് പോലീസും എക്സൈസും മത്സരിച്ച് രജിസ്റ്റര്
Read Moreഹോട്ടല് അടിച്ച് തകര്ത്ത സംഭവം: രണ്ടുപേര് അറസ്റ്റില്
തിരുവനന്തപുരം: അട്ടക്കുളങ്ങരയില് ഹോട്ടല് അടിച്ച് തകര്ത്ത സംഭവത്തില് രണ്ട് പേരെ ഫോര്ട്ട് പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് സ്വദേശികളായ സജിത്ത് (28), കണ്ണന് (26) എന്നിവരാണ് അറസ്റ്റിലായത്. ആറ്റുകാല് പൊങ്കാലയുടെ തലേദിവസം അട്ടക്കുളങ്ങര റൗണ്
Read Moreപെട്രോള് പമ്പുകള് ഇന്ന് അര്ധരാത്രി മുതല് അനിശ്ചിത കാലത്തേക്ക് അടച്ചിടും
കോട്ടയം: പെട്രോള് പമ്പുകളുടെ ലൈസന്സുകള് ഓയില് കമ്പനികള് പുതുക്കി നല്കാത്തതില് പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള് പമ്പുകള് ഇന്നു അര്ധരാത്രി മുതല് അനിശ്ചിത കാലത്തേക്ക് അടച്ചിടും. നിരവധി തവണ ഇതുസംബന്ധിച്ച് ഓയില് കമ്പനി അധികൃതരുമായി
Read More