രണ്ടാഴ്ച്ച മുമ്പാണ് കമല്‍ഹാസന്‍ തിരുവനന്തപുരത്ത് പറന്നിറങ്ങിയത്. അതും മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വേണ്ടി മാത്രം. രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുമ്പുള്ള യാത്രയാണിതെന്നും നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും കാലുകുത്തിയ ഉടന്‍ ഉലകനായകന്‍ പ്രഖ്യാപിക്കുകയും ചെയ്തു. പിണറായി വിജയനെ കൂടിക്കാഴ്ച്ചയ്ക്കുശേഷം ഏറെ പ്രകീര്‍ത്തിച്ച കമല്‍ പക്ഷേ ഇപ്പോള്‍ മറുകണ്ടം ചാടിയിരിക്കുകയാണ്. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സിപിഎമ്മിനൊപ്പം ചേരുമെന്ന വാര്‍ത്തകള്‍ കമല്‍ പാടേ നിരാകരിച്ചത്. അഭിമുഖത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദേഹത്തിന്റെ പ്രവൃത്തികളെയും പ്രകീര്‍ത്തിക്കാനാണ് കമല്‍ ശ്രമിച്ചത്. നോട്ടു നിരോധനവും സര്‍ജിക്കല്‍ സ്‌ട്രൈക്കും മികച്ച നീക്കമായിരുന്നു വിലയിരുത്തിയ താരം താന്‍ ഇടതുപക്ഷത്തോ വലതുപക്ഷത്തോ അല്ലെന്നും മധ്യപക്ഷത്താണെന്നും വ്യക്തമാക്കി. ഇടതുപക്ഷത്താണെന്ന് ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ അല്പം വലത്തേക്ക് വരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയത്തിന്റെ നിറം കാവിയല്ല എന്ന് മുമ്പ് പറഞ്ഞതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍,ധരിച്ചിരുന്ന കറുത്ത ഷര്‍ട്ട് ചൂണ്ടുിക്കാട്ടി ഇതില്‍ കാവി ഉള്‍പ്പെടെ എല്ലാ…
Read MoreCategory: Editor’s Pick
ആലുവയിലെ പെണ്‍വാണിഭ സംഘം ഉപയോഗിച്ചിരുന്നത് ലൊക്കാന്‍റോ വെബ്‌സൈറ്റ്, നടത്തിപ്പുകാരി നസീറയെ കോടതിയിലേക്ക് കൊണ്ടുപോയത് എടുത്തുകൊണ്ട്, ഇടപാടുകാരെ കണ്ടെത്തുന്നത് ഇങ്ങനെ
പോലീസിന്റെ കണ്ണെത്തും ദൂരത്ത് വര്‍ഷങ്ങളായി പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തിലെ പിടിയിലായ മൂന്ന് പേരെ കോടതി റിമാന്‍ഡ് ചെയ്തു. ഇടപാടുകാരെ കണ്ടെത്തിയിരുന്ന “ലൊക്കാന്‍റോ’ എന്ന വെബ്‌സൈറ്റ് പോലീസിന്റെ സൈബര്‍ വിഭാഗം വിശദമായി പരിശോധിച്ചുവരികയാണ്. പിടിയിലായവര്‍ക്ക് രാജ്യാന്തര സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ആലുവ സബ്ജയില്‍ ഗ്രൗണ്ടിനു സമീപം പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരി ചന്ദനപ്പറമ്പില്‍ പാറപ്പുറത്തു വീട്ടില്‍ നസീറ, സഹായികളായ മൂവാറ്റുപുഴ മേക്കടമ്പില്‍ പുല്ലപ്പടിക്കല്‍ എല്‍ദോസ്, കളമശേരി കുസാറ്റ് വിദ്യാനഗറില്‍ കാരായില്‍ ഹംസക്കോയ എന്നിവരെയാണ് ആലുവ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോാടതി റിമാന്‍ഡ് ചെയ്തത്. പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന നസീറ വര്‍ഷങ്ങളായി ആലുവയിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിവരികയായിരുന്നു. ആലുവ ഡിവൈഎസ്പി ഓഫീസിനടുത്ത് കേന്ദ്രം തുടങ്ങിയിട്ട് മാസങ്ങളായി. സമീപവാസികളായ ചിലര്‍ക്കു സംശയംതോന്നിയതിനെ തുടര്‍ന്ന് വിവരം ഡിവൈഎസ്പിയെ ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്നു മൂന്നു ദിവസം നിരീക്ഷണം നടത്തി…
Read Moreആദ്യവിവാഹ ബന്ധം വേര്‍പ്പെടുത്തിയത് ഭര്‍ത്താവിന്റെ ദുര്‍നടപ്പ് കാരണം; രണ്ടാമത്തെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചത് തന്നെ ഉപേക്ഷിച്ച് പോകാതിരിക്കാന്‍; ഹൈറുന്നീസ പോലീസിനോടു പറഞ്ഞ കഥ ഇങ്ങനെ…
കുറ്റിപ്പുറം: യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് ഭര്‍ത്താവിനെ കൈവിട്ടു പോകാതിരിക്കാനെന്ന് കുറ്റിപ്പുറം ജനനേന്ദ്രിയം മുറിക്കല്‍ കേസിലെ പ്രതി ഹൈറുന്നീസ. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതാണ് ഹയറുന്നീസയെ ഇതിനു പ്രേരിപ്പിച്ചത്. പെരുമ്പാവൂരില്‍നിന്ന് തിരൂരിലെത്തിയ ഹൈറുന്നിസ പേനാകത്തി വാങ്ങിയാണ് കുറ്റിപ്പുറത്തെത്തിയത്. ഇര്‍ഷാദിനൊപ്പം ലോഡ്ജ് മുറിയിലെത്തി വിവാഹത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോള്‍ ഇര്‍ഷാദിനെ ആക്രമിച്ചു. മറ്റൊരു സ്ത്രീയെ വിവാഹംകഴിച്ച് തന്നെ ഉപേക്ഷിച്ച് പോകാതിരിക്കാനാണ് കൃത്യം നടത്തിയതെന്നാണ് ഹൈറുന്നീസ പൊലീസിന് മൊഴിനല്‍കിയത്. പരിക്ക് ഗുരുതരമായതിനാല്‍ ഇര്‍ഷാദിനെ വളാഞ്ചേരിയില്‍നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലേക്കു മാറ്റി അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മലപ്പുറം തിരൂരിനടുത്ത പുറത്തൂര്‍ കാവിലക്കാട് സ്വദേശിയാണ് ഇര്‍ഷാദ്(27) സംഭവത്തില്‍ ഇര്‍ഷാദിന്റെ ഭാര്യ പെരുമ്പാവൂര്‍ പൊതിയില്‍ ഹൈറുന്നീസ(30)യെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജനനേന്ദ്രിയം മുക്കാല്‍ഭാഗത്തോളം മുറിഞ്ഞു. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നും പരാതിയില്ലെന്നുമാണ് ഇര്‍ഷാദ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചില്ല. ഒപ്പമുണ്ടായിരുന്ന ഹൈറുന്നീസയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം…
Read Moreതുടക്കം സീരിയല്‍ നടിയായി; ജ്വല്ലറി ഉടമയെ വില്ലയില്‍ വിളിച്ചുവരുത്തി പീഡനക്കേസില്‍ കുടുക്കി; പ്രണയത്തില്‍ കുരുക്കി പല യുവാക്കളില്‍ നിന്നും പണം തട്ടി; യൂബര്‍ ടാക്‌സി ഡ്രൈവറെ കരിങ്കല്ലുകൊണ്ട് ഇടിച്ചു ശരിപ്പെടുത്തിയ ‘എയ്ഞ്ചല്‍’ ജഗജാലകില്ലാടി
കൊച്ചി: വൈറ്റിലയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ധിച്ച് ഹതാശനാക്കിയ യുവതികളില്‍ ഒരാളായ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ ബേബി(30) വലിയ പ്രശ്‌നക്കാരിയെന്ന് വിവരം. സിനിമാ മേഖലയുമായി ബന്ധമുള്ള ഇവര്‍ നിരവധി ആളുകളെ പറ്റിച്ച് പണം തട്ടിയെടുത്തതായാണ് വെളിപ്പെടുത്തല്‍. ചില സീരിയലുകളിലും ഇവര്‍ മുഖം കാണിച്ചിട്ടുണ്ട്.ഇന്നലെ ഉച്ചയ്ക്കാണ് പോലീസുകാരെയും നാട്ടുകാരെയും കാഴ്ചക്കാരാക്കി യൂബര്‍ ടാക്‌സി ഡ്രൈവറെ യാത്രക്കാരായി എത്തിയ മൂന്നു യുവതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഇന്നലെ ഉച്ചയ്ക്കു പതിനൊന്നരയോടെയാണ് സംഭവം. കരിങ്കല്ല് കൊണ്ടുള്ള ഇടിയില്‍ തലയ്ക്കു പരുക്കേറ്റ ഡ്രൈവര്‍ കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ടി.ഐ. ഷെഫീക്കിനെ (32) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രതികളെപ്പറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറുടെ തല തല്ലിപ്പൊളിക്കാന്‍ നേതൃത്വം കൊടുത്ത എയ്ഞ്ചല്‍ ബേബിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. കേസില്‍ മറ്റൊരു പ്രതിയായ ഷീജ എം അഫ്‌സലിനെതിരേയും പലവിധ ആരോപണങ്ങള്‍…
Read Moreഇരുപത്തിമൂന്നുകാരനായ ഇര്‍ഷാദ് ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസം 35കാരിക്കൊപ്പം ലോഡ്ജില്‍ സംഭവിച്ചു, റും വെക്കേറ്റ് ചെയ്യുംമുമ്പ് ലിംഗം മുറിച്ചത് പെരുമ്പാവൂര്‍ സ്വദേശിനി, കുറ്റിപ്പുറം ലോഡ്ജിലെ റൂം നമ്പര്‍ 404ല്‍ സംഭവിച്ചത് ഇതൊക്കെ
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ടൗണിലെ തിരൂര്‍ റോഡിലുള്ള ലോഡ്ജില്‍ വച്ച് പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദ് (23) ആണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പെരുമ്പാവൂര്‍ സ്വദേശിനിയായ മുപ്പത്തിയഞ്ചുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ലോഡ്ജിലെ 404 നമ്പര്‍ റൂമിലാണ് സംഭവം നടത്. കഴിഞ്ഞ ദിവസമാണ് ഇരുവരും മുറിയെടുത്തത്. തെര്‍മോകോള്‍ കട്ടു ചെയ്യുന്ന ബ്ലേഡ് ഉപയോഗിച്ചാണ് ലിംഗം ഛേദിക്കപ്പെതൊണ് വിവരം. പരിക്കോടെ മുറിയില്‍ നിന്നു പുറത്തേക്കോടിയ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 70 ശതമാനത്തോളം പരിക്കേറ്റ ഇയാള്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കസ്റ്റഡിയിലായ യുവതിയെ പോലീസ് ചോദ്യം വരികയാണ്. രണ്ടു വര്‍ഷമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടൊണ് വിവരം. വിവാഹബന്ധം വേര്‍പ്പെട്ടു കഴിയുകയാണ് യുവതി. ഇതിനിടെ യുവാവിന്റെ വിവാഹം ഉറപ്പിച്ചതായും പറയുന്നു. ഇതിലുള്ള പകപോക്കലാണോ സംഭവത്തിനു കാരണമെും സംശയമുണ്ട്. രാവിലെയായിരുന്നു മലപ്പുറത്തെ നടുക്കിയ സംഭവം. കുറ്റിപ്പുറത്തെ ലോഡ്ജില്‍ ഇര്‍ഷാദും കൂടെയുള്ള…
Read Moreആലുവയില്‍ ഹൈടെക് പെണ്‍വാണിഭത്തിനു നേതൃത്വം നല്കിയിരുന്നത് കാലുകള്‍ തളര്‍ന്ന യുവതി! ഇടപാടുകാരെ കണ്ടെത്തുന്നത് വെബ്‌സൈറ്റിലൂടെ, പോലീസ് വലയിലായത് അയല്‍ക്കാരുടെ തന്ത്രപരമായ നീക്കത്തിലൂടെ
ആലുവ നഗരത്തിലെ അതീവ സുരക്ഷാമേഖലയില്‍ മാസങ്ങളായി ഹൈടെക് പെണ്‍വാണിഭം. ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍, കോടതി സമുച്ചയം, സബ്ജയില്‍, മജിസ്‌ട്രേറ്റിന്റെ ഔദേ!്യാഗിക വസതി, ട്രഷറി, ഡിവൈഎസ്പി ഓഫീസ് തുടങ്ങിയ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സബ്ജയില്‍ ഗ്രൗണ്ടിനു സമീപം വീട് വാടകയ്‌ക്കെടുത്ത് സംഘം നടത്തിയിരുന്നത് ഓണ്‍ലൈന്‍ പെണ്‍വാണിഭമാണ്. ഇന്നലെ വൈകിട്ട് പോലീസ് ആസൂത്രിതമായി നടത്തിയ റെയ്ഡില്‍ ആറുപേരാണ് കൂടുങ്ങിയത്. പിടിയിലായ സെക്‌സ് റാക്കറ്റിന് രാജ!്യാന്തരബന്ധമുണ്ടോയെന്ന് വെബ്‌സൈറ്റും ഫോണ്‍രേഖകളും പരിശോധിച്ച് സ്ഥിരീകരിക്കുമെന്ന് ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്‍ രാഷ്ട്രദീപികയോട് പറഞ്ഞു. മൂവാറ്റുപുഴ മേക്കടമ്പ് പുല്ലാപ്പടിക്കല്‍ എല്‍ദോസ് (26) ആണ് പെണ്‍വാണിഭ സംഘത്തലവന്‍. വിദേശത്തായിരുന്ന ഇയാള്‍ അവിടെയും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ സഹായിയായി ഇടപാടുകാരെ ആലുവ കേന്ദ്രത്തില്‍ എത്തിച്ചിരുന്ന കളമശേരി വിദ്യാനഗര്‍ കോളനി കാരയില്‍ ഹംസകോയ(62)യും പിടിയിലായി. സ്ത്രീസൗഹൃദമെന്ന പേരില്‍ പ്രത്യേക വെബ്‌സൈറ്റുണ്ടാക്കി അതില്‍ മുഖ്യപ്രതി…
Read Moreകുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഷാഹുലിനെ പ്രണയിച്ചു, രണ്ടാംകെട്ടാണെന്നു വിവരമറിഞ്ഞതോടെ ചെക്കന്റെ അച്ഛന്‍ മകനെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചു, പോത്തന്‍കോടുകാരി റിംസി കൊടുത്ത ക്വട്ടേഷനുള്ള കാരണം ഇങ്ങനെ
പ്രണയത്തില്‍ നിന്നും പിന്മാറിയ യുവാവിനെയും പ്രണയത്തെ എതിര്‍ത്ത യുവാവിന്റെ പിതാവിനെയും വകവരുത്താന്‍ യുവതി ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ആറ് പേര്‍ പിടിയില്‍. ക്വട്ടേഷന്‍ നല്‍കിയ യുവതി ഒളിവിലാണ്. വെഞ്ഞാറമൂട് വേളാവൂര്‍ നുസൈഫ മന്‍സിലില്‍ അന്‍സര്‍(27), വെമ്പായം ഹാപ്പിലാന്‍ഡ് റോഡില്‍ മാങ്കുഴി ഏഞ്ചല്‍ ഭവനില്‍ കോഴി ബിനു എന്നു വിളിക്കുന്ന ബിനു (32), നാലാഞ്ചിറ കോളജ് സ്‌റ്റെപ്പില്‍ കുഴക്കാട്ടുകോണം വീട്ടില്‍ പ്രമോദ്( 36), കേശവദാസപുരം എന്‍എസ്പി നഗറില്‍ തെങ്ങുവിള വീട്ടില്‍ കിച്ചു എന്നു വിളിക്കുന്ന ശബരി(25), കേശവദാസപുരം കെ.കെആര്‍എ നഗറില്‍ അനീഷ് നിവാസില്‍ അനീഷ്( 25), കേശവദാസപുരം എന്‍എസ്പി നഗറില്‍ റഫീക്ക് മന്‍സിലില്‍ തന്‍സീര്‍( 29) എന്നിവരാണ് നെയ്യാര്‍ഡാം പോലീസിന്റെ പിടിയിലായത്. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനു സമീപത്തു താമസിക്കുന്ന റംസി എന്ന യുവതിയുമായി ഷാഹുല്‍ ഹമീദിന്റെ മകന്‍ പ്രണയത്തിലായിരുന്നു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി ഇക്കാര്യം മറച്ചു…
Read Moreസുന്ദരിക്കുട്ടി നിന്റെ സെക്‌സി ഫോട്ടോസ് അയയ്ക്കൂ, ഞാന്‍ നിന്റെ ആരാധകനാണ്, ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയോട് മോശം പെരുമാറ്റം; മലയാളം സീരിയല്‍ നടന് കിട്ടിയത് എട്ടിന്റെ പണി, ആ പണി ഇങ്ങനെ,
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയോട് കിന്നാരം ചൊല്ലാനെത്തിയ സീരിയല്‍ നടന് എട്ടിന്റെ പണി. മേക്കപ്പ് ആര്‍ട്ടിസ്റ്റും ഭിന്നലിംഗക്കാരിയുമായി വിനീത് സീമയാണ് തന്റെ പിന്നാലെ വന്ന പൂവാലന് പണി കൊടുത്തത്. സ്വകാര്യ ചിത്രങ്ങള്‍ അയയ്ക്കാനും സൗഹൃദം തുടങ്ങാനും ആഗ്രഹമുണ്ടെന്നും പറഞ്ഞാണ് വിനീത്‌സീമയ്ക്ക് നടന്‍ അയച്ച മെസേജുകള്‍. എന്നാല്‍ നിരന്തരമായ ഫെയ്‌സ്ബുക്ക് മെസേജുകളുടെ ശല്യം സഹിക്കവയ്യാതെ അത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു ഇവര്‍. ഇത് പലരും ഷെയര്‍ ചെയ്തതോടെ നടന്‍ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി സ്ഥലംവിട്ടു. മലയാളത്തിലെ പ്രമുഖ ചാനലിലടക്കം കുടുംബസ്‌നേഹിയായ ഭര്‍ത്താവിന്റെ റോള്‍ ചെയ്യുന്ന നടനാണ് കക്ഷിയെന്നതാണ് ഏറെ വിചിത്രം. ഇയാള്‍ ചില സിനിമകളിലും മുഖം കാട്ടിയിട്ടുണ്ട്. സൗഹൃദം സ്ഥാപിക്കാന്‍ എത്തിയ നടനോട് അങ്കിള്‍ എന്ന് അഭിസംബോധന ചെയ്താണ് വിനീത്‌സീമ മറുപടി കൊടുത്തിരുന്നത്. അതിന് താന്‍ ചെറുപ്പമാണെന്നും ധാരാളം പേര്‍ തന്നോട് സൗഹൃദം കൂടാന്‍ ഇങ്ങോട്ട് വരാറുണ്ടെന്നും വിനീത്‌സീമയോട് നടന്‍…
Read Moreസൗന്ദര്യം കൈമുതലാക്കിയ ഷെറിന്‍, കാമുകനുവേണ്ടി മകളെയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയ അനുശാന്തി, ഭര്‍ത്താവിനെ ഹണിമൂണിനായി കൊണ്ടുവന്ന് കൊലപ്പെടുത്തിയ ശ്രീവിദ്യ, പെണ്‍വേഷം ധരിച്ച കൊലയാളികളുടെ ജീവിതം ഇങ്ങനെ
കേരളത്തില്‍ കൊലപതാക കേസില്‍ അറസ്റ്റിലാകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണ്. മിക്ക കേസുകളുടെയും കാരണം അവിഹിതവും പണവുമാണ്. അടുത്തിടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കാമുകനെ കൊണ്ട് കൊലപ്പെടുത്തിയ ഷീജയില്‍ എത്തിനില്‍ക്കുന്നു ഈ പരമ്പര. ആ കൊലപാതകങ്ങളിലൂടെ ഒന്നുകൂടി സഞ്ചരിക്കാം. കേരളത്തെ ഞെട്ടിച്ച ആദ്യ പെണ്‍കൊലപാതകിയെന്ന് വേണമെങ്കില്‍ ഷെറിനെ വിശേഷിപ്പിക്കാം. സൗന്ദര്യം കൈമുതലാക്കിയ രക്തയശസെന്നാണ് അക്കാലത്ത് മാധ്യമങ്ങള്‍ ഇവരെ വിശേഷിപ്പിച്ചത്. 2009 നവംബര്‍ ഏട്ടിന് രാവിലെയാണ് ചെങ്ങന്നൂര്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്കര കാരണവര്‍ എന്ന 65കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ന്യൂയോര്‍ക്കില്‍ സ്‌റ്റോര്‍ കീപ്പറായിരുന്ന കാരണവര്‍ നാട്ടില്‍ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് തിരികെയെത്തി വിശ്രമ ജീവിതം നയിക്കുന്നതിനിടെയായിരുന്നു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മരണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് കാരണവരുടെ മകന്‍ ബിനു പീറ്ററുടെ ഭാര്യ ഷെറിനെ (27) അറസ്റ്റു ചെയ്തു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്കര കാരണവര്‍ മരുമകളാക്കിയത്…
Read Moreഅടിമാലി സെക്‌സ് ലൈവ് വീഡിയോ കേസില്‍ വഴിത്തിരിവ്, ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് വ്യത്യസ്ത ദിവസങ്ങളില്‍, കിട്ടിയത് ലക്ഷങ്ങളെന്ന് സൂചന, ലിനു ഓണ്‍ലൈന്‍ സെക്‌സ് സംഘാംഗമെന്ന് സൂചന, ശ്വാസം പോയത് നിരവധി സ്ത്രീകള്‍ക്ക്
ഇടുക്കി അടിമാലിയില്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതിയുമായി ലൈംഗികബന്ധം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട ലിനു എന്ന യുവാവ് അറസ്റ്റിലായത് കഴിഞ്ഞദിവസമായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ വീഡിയോ പ്രചരിച്ചതോടെ യുവതിയും സഹോദരിയും പോലീസില്‍ പരാതി നല്കുകയായിരുന്നു. അടിമാലിയിലെ പ്രശസ്തമായ വസ്ത്രശാലയിലെ ജീവനക്കാരിയായിരുന്നു ഈ യുവതി. അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് ഒഴിവാക്കിയ ഇവര്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ലിനു ദിവസങ്ങളോളം തയാറെടുപ്പു നടത്തിയശേഷമാണ് ഈ ദൃശ്യങ്ങള്‍ ബീഗോ ലൈവ് എന്ന വീഡിയോ ആപ്ലിക്കേഷനിലൂടെ പുറത്തുവിട്ടത്. ബീഗോ ലൈവ് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് വീഡിയോ പുറത്തായത്. ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷനാണ് ബീഗോ ലൈവ്. പുറത്ത് വന്ന വീഡിയോയിലെ ഇമോജികളും ലൈക്ക് ബട്ടനുകളും ബീഗോ ലൈവിലേത് തന്നെയാണ്. ബീഗോ ലൈവ് ആര്‍ക്കും ഡൗണലോഡ് ചെയ്യാന്‍ സാധിക്കും. ഡിയു സ്ക്രീന്‍ റെക്കോര്‍ഡര്‍ എന്ന അപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നതെന്നാണ് സൂചന. എഫ്…
Read More