രക്തദാനം- നാം അറിയേണ്ട കാര്യങ്ങൾ

ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക​ളി​ൽ ഒ​ന്നാ​ണ് ര​ക്ത​ദാ​നം. കാ​ര​ണം ഓ​രോ തു​ള്ളി ര​ക്ത​ത്തി​നും ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​യും. അ​തി​നാ​ലാ​ണു ര​ക്ത​ദാ​നം മ​ഹാ​ദാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് . അ​ണു​ബാ​ധ​യി​ല്ലാ​ത്ത ര​ക്ത​ത്തിന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളി​ലും, പ്ര​ത്യേ​കി​ച്ച് യു​വ​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കേണ്ടത് സുപ്രധാനം. നി​ത്യേ​ന​യു​ണ്ടാ​കു​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ൾ, ശ​സ്ത്ര​ക്രി​യ, പൊ​ള്ള​ൽ, ഫി​മോ​ഫീ​ലി​യ, ഡെ​ങ്കി​പ്പ​നി, കാ​ൻ​സ​ർ, പെ​ട്ടെന്നുണ്ടാ​കു​ന്ന ചി​ല അ​സു​ഖ​ങ്ങ​ൾ അ​ങ്ങ​നെ നി​ത്യ​ജീ​വി​ത​ത്തി​ൽ ര​ക്തം സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന​തിന്‍റെയും ര​ക്തം ദാ​നം ചെ​യ്യേ​ണ്ടി​വ​രു​ന്ന​തിന്‍റെയും അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ജീ​വി​ത​ത്തിന്‍റെ ഗ​തി​വി​ഗ​തി​ക​ൾ തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യ​തി​നാ​ൽ മ​റ്റൊ​രാ​ളു​ടെ ജീ​വ​നു​വേ​ണ്ടി ഇ​ന്ന് ന​ൽ​കു​ന്ന ജീ​വ​ര​ക്തം നാ​ളെ ന​മ്മൾ​ക്കും വേ​ണ്ടി​വ​ന്നേ​ക്കാം… അ​തോ​ടൊ​പ്പം ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ന​മ്മൾ കാാണിക്കുന്ന പ്ര​തി​ബ​ദ്ധ​ത നാ​ളെ മ​റ്റൊ​രാ​ൾ​ക്കു മാ​തൃ​ക​യാ​വു​ക​യും ചെ​യ്യും. ര​ക്ത​ദാ​നം – നാം ​അ​റി​യേ​ണ്ട കാ​ര്യ​ങ്ങൾ ര​ക്തം മ​നു​ഷ്യന്‍റെ ജീ​വ​ൻ​ത​ന്നെ​യാ​ണ്. മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ ശ​രാ​ശ​രി 45 ലി​റ്റ​ർ വ​രെ ര​ക്ത​മാ​ണു​ള്ള​ത്.…

Read More

ഒ​മേ​ഗ 3 കുറഞ്ഞാൽ… ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയരോഗങ്ങൾ തടയുമോ?

ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല​ച്ചോ​റിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശ​രീ​ര​വ​ള​ർ​ച്ച, വി​കാ​സം എ​ന്നി​വ​യ്ക്ക് അ​വ​ശ്യം. ഇ​പി​എ, ഡി​എ​ച്ച്എ, എ​എ​ൽ​എ എ​ന്നി​ങ്ങ​നെ ഒ​മേ​ഗ 3 പ​ല​ത​രം. ശ​രീ​രം ഇ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്നി​ല്ല. നാം ​ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ൽ നി​ന്നാ​ണ് ഇ​തു ല​ഭ്യ​മാ​കു​ന്ന​ത്. ത​ല​ച്ചോ​റിന്‍റെയും ഹൃ​ദ​യത്തിന്‍റെയും ആ​രോ​ഗ്യ​ത്തി​ന് അ​വ​ശ്യ​പോ​ഷ​കം. ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ അ​യ​ല, മ​ത്തി തു​ട​ങ്ങി​യ ചെ​റു​മീ​നു​ക​ൾ ക​റി​വ​ച്ചു​ക​ഴി​ക്കു​ന്ന​ത് ഒ​മേ​ഗ 3 യു​ടെ ല​ഭ്യ​ത​യ്ക്കു സ​ഹാ​യ​കം. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് സ​മൃ​ദ്ധമാണു മീനെണ്ണ. ഒ​മേ​ഗ 3 കുറഞ്ഞാൽ… ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ കു​റ​വു​ള​ള​വ​ർ​ക്ക് ക്ഷീ​ണം, ഓ​ർ​മ​ക്കു​റ​വ്, ച​ർ​മ​ത്തി​നു വ​ര​ൾ​ച്ച, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, ഡി​പ്ര​ഷ​ൻ തുടങ്ങിയ​വ​യ്ക്കു സാ​ധ്യ​ത​യേ​റും. കു​ഞ്ഞു​ങ്ങ​ൾ​ക്കും കുട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ അ​വ​ശ്യം. പോ​ളി അ​ണ്‍​സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റി ആ​സി​ഡു​ക​ളാ​ണ് ഒ​മേ​ഗ3 ഫാ​റ്റി ആ​സി​ഡു​ക​ൾ. മീ​നി​ൽ മാ​ത്ര​മല്ല ഒ​മേ​ഗ 3 ഉ​ഴു​ന്ന്, രാ​ജ്മാ,…

Read More

പ്രമേഹരോ​​​​ഗി​​​​ക​​​​ൾ​​​​ക്കൊ​​​​രു ആ​​​​ശ്വാ​​​​സ​​​​വാ​​​​ർ​​​​ത്ത! ലാ​ബി​ലേ​ക്കോ​ട​ണ്ട; ഫോ​ണി​ലേ​ക്കു നോ​ക്കി​ക്കോ..!

പ്രമേഹരോ​​​​ഗി​​​​ക​​​​ൾ​​​​ക്കൊ​​​​രു ആ​​​​ശ്വാ​​​​സ​​​​വാ​​​​ർ​​​​ത്ത. രാ​​​​വി​​​​ലെ ഉ​​​​ണ​​​​ർ​​​​ന്ന​​​​പ​​​​ടി വി​​​​ശ​​​​ന്നു ക​​​​ത്തു​​​​ന്ന വ​​​​യ​​​​റു​​​​മാ​​​​യി ര​​​​ക്ത​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ലാ​​​​ബു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​നി ഓ​​​​ട​​​​ണ്ട. ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ മു​​​​ട​​​​ക്കി ഗ്ലൂ​​​​ക്കോ​​​​മീ​​​​റ്റ​​​​റും വാ​​​​ങ്ങ​​​​ണ്ട. ഒ​​​​രു സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ കൈ​​​​യി​​​​ലു​​​​ണ്ടാ​​​​യാ​​​​ൽ മ​​​​തി. എ​​​​വി​​​​ടെ​​​​യി​​​​രു​​​​ന്നും എ​​​​പ്പോ​​​​ൾ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക് സ്വ​​​​യം ഗ്ലൂ​​​​ക്കോ​​​​സി​​​​ന്‍റെ അ​​​​ള​​​​വ് പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നും ഒ​​​​രു പ്ര​​​​ത്യേ​​​​ക സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ കെ​​​​യ്സു​​​​മാ​​​​ണ് ഗ​​​​വേ​​​​ഷ​​​​ക​​​​ർ വി​​​​ക​​​​സി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കലി​​​​ഫോ​​​​ർ​​​​ണി​​​​യ സാ​​​​ൻ​​​​ഡി​​​​യാ​​​​ഗോ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പ്രൊ​​​​ഫ​​​​സ​​​​ർ പാ​​​​ട്രി​​​​ക് മെ​​​​ഴ്സി​​​​യ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ക​​​​സം​​​​ഘ​​​​മാ​​​​ണ് പു​​​​തി​​​​യ ആ​​​​ശ​​​​യ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ. സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ കെ​​​​യ്സാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന ഈ ​​​​ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ത്തെ ജി ​​​​ഫോ​​​​ണ്‍ എ​​​​ന്നാ​​​​ണ് പാ​​​​ട്രി​​​​ക് വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നും കൊ​​​​ണ്ടു​​​​ന​​​​ട​​​​ക്കാ​​​​നും വ​​​​ള​​​​രെ എ​​​​ളു​​​​പ്പ​​​​മു​​​​ള്ള​​​​തി​​​​നാ​​​​ൽ ഇ​​​​ത് ജ​​​​ന​​​​കീ​​​​യ​​​​മാ​​​​കും എ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ഗ​​​​വേ​​​​ഷ​​​​ക​​​​ർ. എ​ന്നാ​ൽ ഇ​തി​ന്‍റെ വി​ശ്വാ​സ്യത​യേ​ക്കു​റി​ച്ച് ഡോ​ക്ട​ർ​മാ​ർ​ ആ​ശ​ങ്ക​ പ്രകടിപ്പിച്ചിട്ടുണ്ട്.

Read More

സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക

പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നു സ​ഹാ​യ​കം. അ​തി​നാ​ൽ വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യു​ന്നു. പേ​ര​യ്ക്ക​യി​ൽ ഏ​ത്ത​പ്പ​ഴ​ത്തി​ൽ ഉ​ള​ള​തി​നു തു​ല്യ​മാ​യ അ​ള​വി​ൽ പൊട്ടാ​സ്യം അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​കം. ഉ​യ​ർ​ന്ന ര​ക്ത​സമ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം. പേ​ര​യ്ക്ക​യി​ൽ വി​റ്റാ​മി​ൻ എ ​സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. വി​റ്റാ​മി​ൻ എ ​ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പേ​ര​യ്ക്ക​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ ഇ ​യു​ടെ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് ഗു​ണം ച​ർ​മത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പേ​ര​യ്ക്ക​യി​ലെ ഫോ​ളേ​റ്റു​ക​ൾ സ്ത്രീ​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ ബി9 ​ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം. ഹോ​ർ​മോ​ണു​ക​ളു​ടെ ഉ​ത്പാ​ദ​നം, പ്ര​വ​ർ​ത്ത​നം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പേ​ര​യ്ക്ക​യി​ലെ കോ​പ്പ​ർ സ​ഹാ​യി​ക്കു​ന്നു. അ​തി​നാ​ൽ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കും സ​ഹാ​യ​കം. പേ​ര​യ്ക്ക​യി​ലെ മാം​ഗ​നീ​സ് ഞ​ര​ന്പു​ക​ൾ​ക്കും…

Read More

അ​ഴ​കി​നും ആരോഗ്യത്തിനും വെ​ണ്ട​യ്ക്ക

വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ ​എ​ന്ന ആന്‍റി ഓ​ക്സി​ഡ​ൻ​റ് ച​ർ​മാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ചു​ളി​വു​ക​ൾ നീ​ക്കു​ന്നു. പാ​ടു​ക​ളും കു​രു​ക്ക​ളും കു​റ​യ്ക്കു​ന്നു. ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു വ​രു​ത്തു​ന്ന ഫ്രീ​റാ​ഡി​ക്ക​ലു​ക​ളെ വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും വെ​ണ്ട​യ്ക്ക ഗു​ണ​ക​ര​ം. പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ. ഭ്രൂ​ണാ​വ​സ്ഥ​യി​ൽ ത​ല​ച്ചോ​റിന്‍റെ വി​കാ​സ​ത്തി​നു ഫോ​ളി​ക്കാ​സി​ഡ് അ​വ​ശ്യം. വെ​ണ്ട​യ്ക്ക​യി​ൽ ഫോ​ളേ​റ്റു​ക​ൾ ധാ​രാ​ളം. ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെ ന്യൂ​റ​ൽ ട്യൂ​ബി​നെ ത​ക​രാ​റി​ൽ നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നും ഫോ​ളേ​റ്റു​ക​ൾ അ​വ​ശ്യം. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ഇ​രു​ന്പും ഫോ​ളേ​റ്റും ഹീ​മോ​ഗ്ലോ​ബിൻ നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു. ഗ​ർ​ഭ​കാ​ല​ത്തെ വി​ള​ർ​ച്ച ത​ട​യു​ന്ന​തി​നും അ​തു സ​ഹാ​യ​കം. അ​തി​നാ​ൽ ഗ​ർ​ഭി​ണി​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ശുദ്ധമായ വെ​ണ്​യ്ക്ക​യിൽ നിന്നു തയാറാക്കുന്നവി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണം. ശ​രീ​ര​മെ​ന്പാ​ടും ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​തു ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​ന​ാണ്. ഹീ​മോ​ഗ്ലോ​ബിൻ ഉ​ത്പാ​ദ​നം കൂ​ടു​ന്ന​തോ​ടെ ര​ക്ത​സ​ഞ്ചാ​ര​വും മെ​ച്ച​പ്പെ​ടു​ന്നു. ച​ർ​മ​ത്തി​നു തി​ള​ക്ക​വും സ്വാ​ഭാ​വി​ക നി​റ​വും നി​ല​നി​ർ​ത്താ​നാ​കു​ന്നു. ഹൃ​ദ​യ​ത്തിനും സു​ഹൃ​ത്ത് വെ​ണ്ട​യ്ക്ക​യി​ൽ സോ​ഡി​യം കു​റ​വ്, പൊട്ടാ​സ്യം ഇ​ഷ്ടം​പോ​ലെ. ശ​രീ​ര​ത്തി​ലെ സോ​ഡി​യ​ത്തിന്‍റെ തോ​ത് സം​തു​ല​നം ചെ​യ്തു…

Read More

രോഗപ്രതിരോധശക്തിക്ക് പപ്പായ

* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ​രു എ​ൻ​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ർ​പെ​യ്ൻ എ​ന്ന എ​ൻ​സൈം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.. * പ്രാ​യ​മാ​യ​വർ പ​പ്പാ​യ ക​ഴി​ക്കു​ന്ന​ത് ഏ​റെ ഗു​ണ​പ്ര​ദം. ദ​ഹനം മെച്ചപ്പെടുത്തുന്നു. മ​ല​ബ​ന്ധം ത​ട​യു​ന്നു. ആ​മാ​ശ​യം, കു​ട​ൽ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ആ​മാ​ശ​യ​ത്തി​ലെ വി​ര, കൃ​മി എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​ൻ പ​പ്പാ​യ ഉ​ത്ത​മം.കു​ട​ലി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​കു​ന്ന​തു ത​ട​യു​ന്നു. * കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു പ​പ്പാ​യ ഗു​ണ​പ്ര​ദം. പ​പ്പാ​യ​യി​ലെ നാ​രു​ക​ൾ കു​ട​ലി​ലെ കാ​ൻ​സർ ത​ട​യു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. കൂ​ടാ​തെ അ​തി​ല​ട​ങ്ങി​യ ഫോ​ളേ​റ്റു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബീ​റ്റാ ക​രോട്ടി​ൻ, വി​റ്റാ​മി​ൻ ഇ, ​പൊട്ടാ​സ്യം എ​ന്നി​വ​യും കു​ട​ലിലെ ​കാ​ൻ​സ​ർ ത​ട​യാ​ൻ സ​ഹാ​യ​കം. * പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​പ്പാ​യ ഗു​ണ​ക​രം. ഇ​ട​യ്ക്കി​ടെ പ​നി, ചു​മ എ​ന്നി​വ ഉ​ണ്ടാ​കു​ന്ന​തു ത​ട​യു​ന്നു. സ​ന്ധി​വാ​തം, ഓ​സ്റ്റി​യോ…

Read More

രോഗങ്ങളെ അകറ്റിനിർത്താൻ എന്തു ചെയ്യണം?

* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​തി​ന​യി​ല എ​ന്നി​വ ധാ​രാ​ളം ശു​ദ്ധ​ജ​ല​ത്തി​ൽ ക​ഴു​കി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ​ച്ച​ക്ക​റി​ക​ൾ ഏ​റെ നേ​രം ഉ​പ്പും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചേ​ർ​ത്ത വെ​ള​ള​ത്തി​ൽ (വി​നാ​ഗ​രി​യോ പു​ളി​വെ​ള​ള​മോ ചേ​ർ​ത്ത വെ​ള​ള​ത്തി​ലോ)​സൂ​ക്ഷി​ച്ച ശേ​ഷ​മേ പാ​കം ചെ​യ്യാ​വൂ. വീട്ടിൽ കറിവേപ്പു നട്ടുവളർത്താം. * ശു​ഭാ​പ്തി​വി​ശ്വാ​സം ജീ​വി​ത​ത്തിന്‍റെ ഭാ​ഗ​മാ​ക്കു​ക. നെ​ഗ​റ്റീ​വ് ചി​ന്ത​ക​ൾ വി​ള​ന്പു​ന്ന​വ​രു​മാ​യു​ള​ള ച​ങ്ങാ​ത്തം ഒ​ഴി​വാ​ക്കു​ക. * നാ​രു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക. (ആ​പ്പി​ൾ, കാ​ബേ​ജ്, ചീ​ര, ബാ​ർ​ലി, ഓ​ട്സ്, ബീ​ൻ​സ്, ത​വി​ടു നീ​ക്കം ചെ​യ്യാ​ത്ത ധാ​ന്യ​പ്പൊ​ടി, പ​യ​ർ, ബ​ദാം, ക​ശു​വ​ണ്ടി, കു​ന്പ​ള​ങ്ങ, മ​ധു​ര​ക്കി​ഴ​ങ്ങ്, കാ​ര​റ്റ്, ത​ക്കാ​ളി, ഉ​ള​ളി, ഈ​ന്ത​പ്പ​ഴം, സോ​യാ​ബീ​ൻ, ഓ​റ​ഞ്ച്…) ഇ​ല​ക്ക​റി​ക​ളും പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക * മാ​ന​സി​ക​സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു ധ്യാ​നം, യോ​ഗ, വ്യാ​യാ​മം, ബ്രീ​തിം​ഗ് വ്യാ​യാ​മ​മു​റ​ക​ൾ, ന​ട​ത്തം എ​ന്നി​വ ഗു​ണ​പ്ര​ദം. ഇവ പ​രി​ശീ​ല​നം നേ​ടി​യ​വ​രി​ൽ നി​ന്ന് സ്വാ​യ​ത്ത​മാ​ക്കാം. * ദി​വ​സ​വും…

Read More

മദ്യം മൂലം കാൻസറും! വില്ലൻ അ​സെ​റ്റാ​ൽ​ഡിഹൈ​ഡ്

ന്യൂ​യോ​ർ​ക്ക്: മ​ദ്യം കാ​ൻ​സ​റി​നു കാ​ര​ണ​മാ​കും. മ​ദ്യ​പാ​ന​ത്തി​ന്‍റെ തോ​ത് കൂ​ടും​തോ​റും കാ​ൻ​സ​ർ സാ​ധ്യ​ത​യു​ടെ തോ​തും കൂ​ടും. കാ​ൻ​സ​ർ ചി​കി​ത്സ​ക​രു​ടെ സം​ഘ​ട​ന​യാ​യ അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഓ​ഫ് ക്ലി​നി​ക്ക​ൽ ഓ​ങ്കോ​ള​ജി (ആ​സ്കോ) എ​ത്തി​ച്ചേ​ർ​ന്ന നി​ഗ​മ​ന​മാ​ണി​ത്. വാ​യ, തൊ​ണ്ട, ശ്വാ​സ​നാ​ള​ദ്വാ​രം, അ​ന്ന​നാ​ളം, വ​ൻ​കു​ട​ൽ, മ​ല​ദ്വാ​രം, ക​ര​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ൻ​സ​റും മ​ദ്യ​പാ​ന​വു​മാ​യി നേ​രി​ട്ടുള്ള ബ​ന്ധ​മാ​ണു ക​ണ്ടെ​ത്തി​യ​ത്. സ്ത്രീ​ക​ളു​ടെ സ്ത​നാ​ർ​ബു​ദ​ത്തി​ലും മ​ദ്യം പ​ങ്കു​വ​ഹി​ക്കു​ന്നു. കാ​ൻ​സ​ർ രോ​ഗ​ബാ​ധ​യി​ൽ 5.5 ശ​ത​മാ​ന​വും കാ​ൻ​സ​ർ മ​ര​ണ​ങ്ങ​ളി​ൽ 5.8 ശ​ത​മാ​ന​വും മ​ദ്യം മൂ​ല​മാ​ണെ​ന്ന് ആ​സ്കോ പ​റ​യു​ന്നു. പ​ഠ​ന​റി​പ്പോ​ർ​ട്ട് ആ​സ്കോ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടു. മി​ത​മാ​യി മ​ദ്യ​പി​ക്കു​ന്ന​വ​രി​ൽ (ആ​ഴ്ച​യി​ൽ 14 പെ​ഗി​ൽ താ​ഴെ) ഒ​ട്ടും മ​ദ്യ​പി​ക്കാ​ത്ത​വ​രു​ടെ ഇ​ര​ട്ടി സാ​ധ്യ​ത​യാ​ണു കാ​ൻ​സ​ർ ബാ​ധ​യ്ക്കു​ള്ള​ത്. ആ​ഴ്ച​യി​ൽ 15 പെ​ഗി​ല​ധി​കം ക​ഴി​ക്കു​ന്ന​വ​ർ​ക്കു മ​ദ്യ​പി​ക്കാ​ത്ത​വ​രേ​ക്കാ​ൾ പ​ല മ​ട​ങ്ങു കൂ​ടു​ത​ലാ​ണു കാ​ൻ​സ​ർ ബാ​ധ​യു​ടെ സാ​ധ്യ​ത. ഇ​വ​ർ​ക്ക് വാ​യ, തൊ​ണ്ട, അ​ന്ന​നാ​ളം എ​ന്നി​വ​യി​ൽ കാ​ൻ​സ​ർ പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത അ​ഞ്ചി​ര​ട്ടി​യാ​ണ്. ശ്വാ​സ​നാ​ള​ദ്വാ​ര കാ​ൻ​സ​റി​നു​ള്ള…

Read More

ഉമിനീരു കുറഞ്ഞാൽ എന്തു സംഭവിക്കും‍? രോഗലക്ഷണങ്ങളും, ചികിത്സാ രീതികളും

അ​ത്യ​ന്തം സ​ങ്കീ​ർ​ണ​വും ഗ​ഹ​ന​വു​മാ​ണ് ജീ​വ​ന്‍റെ ‘മെ​ക്കാ​നി​സം’. ഭൂ​മി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ളി​ൽ സൃ​ഷ്ടി​ക​ർ​ത്താ​വി​ന്‍റെ ഈ ​ക​ര​വി​രു​ത് ദൃ​ശ്യ​മാ​ണെ​ങ്കി​ലും ഉ​ദാ​ത്ത​സൃ​ഷ്ടി​യാ​യ മ​നു​ഷ്യ​നി​ൽ അ​തി​ന്‍റെ തി​ക​വാ​ർ​ന്ന സ​ന്പൂ​ർ​ണ​ത ന​മു​ക്ക് കാ​ണാ​ൻ ക​ഴി​യും. ജീ​വി​ക​ളു​ടെ ദ​ഹ​ന​പ്ര​ക്രി​യ​യി​ൽ അ​ടു​ക്കും ചി​ട്ട​യു​മു​ള്ള ദ​ഹ​നഗ്ര​ന്ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ന്നെ ഉ​ദാ​ഹ​ര​ണം. ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​നാ​വ​ശ്യ​മാ​യ ആ​ഹാ​രം ഉ​മി​നീ​രു​മാ​യി കൂ​ടി​ക്ക​ല​ർ​ന്ന് ആ​മാ​ശ​യ​ത്തി​ലെ​ത്തുന്നു. തുടർന്നുദ​ഹ​ന​പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​നാ​വ​ശ്യ​മാ​യ ഉ​മി​നീ​ര് ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. നി​ർ​ദി​ഷ്ട സ​മ​യ​ത്ത് ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​സ്ര​വ​മാ​ണ് ദ​ഹ​ന​പ്ര​ക്രി​യ​യെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത്. ഉ​മി​നീ​രി​ൽ ധാ​രാ​ളം മൂ​ല​ക​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ന്നു. (ഇ​വ​യി​ൽ ചി​ല​ത്… ജ​ലം, കാ​റ്റ​യോ​ണ്‍​സ്, സോ​ഡി​യം, പൊ​ട്ടാ​സ്യം, കാ​ത്സ്യം, ആ​ന​യോ​ണ്‍​സ്, ക്ലോ​റി​ൻ, മ്യൂ​സി​ൻ, ഇ​മ്മ്യൂ​ണോ​ഗ്ലോ​ബി​ൻ, കാ​ലി​ക്രീ​ൻ, ഹോ​ർ​മോ​ണു​ക​ൾ, എ​പി​ഡേ​ർ​മ​ൽ ഗ്രൗ​ത്ത് ഫാ​ക്ട​ർ, പ്രോ​ആ​ർ​ജി​നി​ൽ, എ​ൻ​സൈ​മു​ക​ൾ (ആ​ൽ​ഫ അ​മി​ലേ​യ്സ്, ലി​ൻ​ഗ്വ​ൻ ലൈ​പേ​യ്സ്, ട​യ​ലി​ൻ തു​ട​ങ്ങി​യ​വ), ഒ​പ്പി​യോ​ർ​ഫി​ൻ, സെ​ല്ലു​ലാ​ർ എ​ൻ​സൈ​മു​ക​ൾ, വാ​ത​ക​ങ്ങ​ൾ, ഓ​ക്സി​ജ​ൻ, നൈ​ട്ര​ജ​ൻ, കാ​ർ​ബ​ണ്‍ ഡൈ​യോ​ക്സൈ​ഡ്, യൂ​റി​യ, യൂ​റി​ക് ആ​സി​ഡ്, പ്രൊ​ട്ടീ​ൻ, ഫോ​സ്ഫേ​റ്റ്,…

Read More

വേദനസംഹാരി ഉപയോഗിക്കുന്പോൾ

* വേ​ദ​ന​സം​ഹാ​രി​ക​ൾ പ​തി​വാ​യി ക​ഴി​ക്കു​ന്ന​വ​ർ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​വ​സ്ഥ​ക​ൾ ഡോ​ക്ട​റു​മാ​യി പ​ങ്കു​വ​യ്ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ ഡോ​ക്ട​ർ മ​രു​ന്നു​ക​ളു​ടെ ഡോ​സി​ൽ മാ​റ്റം വ​രു​ത്തും. ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന കാ​ല​യ​ള​വി​ൽ നി​ശ്ചി​ത അ​ള​വി​ൽ മാ​ത്രം വേ​ദ​ന​സം​ഹാ​രി​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. ഇ​തി​ൽ വീ​ഴ്ച വ​രു​ത്ത​രു​ത്. ഡോ​ക്ട​ർ ഒ​രി​ക്ക​ൽ ന​ല്കി​യ കു​റി​പ്പ​ടി ഉ​പ​യോ​ഗി​ച്ച് ആ​വ​ശ്യ​മു​ള​ള​പ്പോ​ഴെ​ല്ലാം വേ​ദ​ന​സം​ഹാ​രി​ക​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ക്ക​രു​ത്. സ്വ​യം ചി​കി​ത്സ പാ​ടി​ല്ലെ​ന്ന​ർ​ഥം. * ഗ​ർ​ഭി​ണി​ക​ൾ ചി​കി​ത്സ​കെ​ൻ​റ അ​നു​വാ​ദം കൂ​ടാ​തെ വേ​ദ​ന​സം​ഹാ​രി​ക​ൾ ക​ഴി​ക്ക​രു​ത്. * ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ലാ​തെ ഡോ​സി​ൽ മാ​റ്റം വ​രു​ത്ത​രു​ത്. * വേ​ദ​ന​സം​ഹാ​രി​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു ചി​കി​ത്സ​ക​ൻ രോ​ഗി​ക്കു വ്യ​ക്ത​മാ​യ ധാ​ര​ണ ന​ല്കു​ക * വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ വേ​ദ​ന​സം​ഹാ​രി​ക​ൾ ന​ല്ക​രു​ത്. നി​ർ​ദി​ഷ്ട അ​ള​വി​ൽ കൂ​ടു​ത​ൽ ന​ല്ക​രു​ത്. * മ​യ​ക്കു​മ​രു​ന്നു​ക​ളോ​ടു താ​ത്പ​ര്യം പു​ല​ർ​ത്തു​ന്ന​വ​ർ അ​തു കിാ​തെ വ​രു​ന്പോ​ൾ ഇ​ത്ത​രം വേ​ദ​ന​സം​ഹാ​രി​ക​ൾ അ​മി​ത​മാ​യ അ​ള​വി​ൽ ക​ഴി​ക്കാ​റു​ണ്ട്.ഇ​തു വേ​ദ​ന​സം​ഹാ​രി​ക​ളു​ടെ ദു​രു​പ​യോ​ഗ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു. അം​ഗീ​കൃ​ത ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി കൂ​ടാ​തെ ഇ​ത്ത​രം മ​രു​ന്നു​ക​ൾ…

Read More