കർക്കടക ചികിത്സ എന്ന ജീവിതചര്യ

ക​ടു​ത്ത വേ​ന​ലി​നു​ശേ​ഷം വ​രു​ന്ന മ​ഴ​ക്കാ​ല​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​വ​രു​ന്ന ക​ർ​ക്കട​ക ചി​കി​ത്സ​യും കേ​ര​ള​ത്തി​ൽ വ​ള​രെ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണ്. ഈ ​കാ​ലാ​വ​സ്ഥ​യി​ൽ അ​ഗ്നി​ബ​ല​വും രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി​യും കു​റ​യു​ക​യും ധാ​രാ​ളം രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ക​യും ചെ​യ്യു​ന്നു. വേ​ന​ൽ​ക്കാ​ല​ത്ത് സൂ​ര്യ​ന്‍റെ ചൂ​ടു​കൊ​ണ്ട് ചുട്ടുപഴുത്തിരിക്കുന്ന ഭൂമിയെ മഴകൊണ്ടു പെ​ട്ടെ​ന്ന് ത​ണു​പ്പി​ക്കു​ക​യും ഇ​തു​മൂ​ലം ഭൂ​മി​യു​ടെ അ​മ്ലാ​വ​സ്ഥ കൂ​ടു​ക​യും ഇ​ത് വാ​യു​വി​നെ ദു​ഷി​പ്പി​ച്ച് രോ​ഗാ​ണു​ക്ക​ളെ ക​രു​ത്ത് ആ​ർ​ജി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.​ ഈ സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വാന്മാ​ർ​ക്കു​പോ​ലും രോ​ഗ​ഭ​യം ഉ​ണ്ടാ​കു​ന്നു. ഇ​വി​ടെയാ​ണ് കർ​ക്കട​ക ചി​കി​ത്സ​യു​ടെ പ്രാ​ധാ​ന്യം. ആരോഗ്യസംരക്ഷണത്തിന് ഒ​രു രോ​ഗി​യു​ടെ രോ​ഗം ചി​കി​ത്സി​ച്ചു മാ​റ്റു​ക എ​ന്ന​തി​നോ​ടൊ​പ്പം ആ​രോ​ഗ്യ​വാ​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക എ​ന്ന​തി​നു​കൂ​ടി ആ​യുർ​വേ​ദം പ്രാ​ധാ​ന്യം​ന​ൽ​കു​ന്നു​ണ്ട്. ക​ർ​ക്കട​ക ചി​കി​ത്സ ഒ​രു ചി​കി​ത്സ മാ​ത്ര​മ​ല്ല ഒ​രു ജീ​വി​ത​ച​ര്യ​കൂ​ടി​യാ​ണ്. അ​തി​നാ​ലാ​ണ് ക​ർ​ക്കട​ക ചി​കി​ത്സ​യ്ക്ക് കേ​ര​ള​ത്തി​ൽ ഇ​ത്ര​യും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. തെ​റ്റി​ദ്ധാ​ര​ണ​ വേണ്ട ഇ​ന്ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ർ​ക്കട​ക ചി​കി​ത്സ​യെ​ക്കു​റി​ച്ച് ധാ​രാ​ളം തെ​റ്റി​ദ്ധാ​ര​ണ​ങ്ങ​ൾ​ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​യി​ൽ ചി​ല​ത് ഇ​വി​ടെ…

Read More

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഗ്രീൻ ടീ

സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ​ണു ഗ്രീ​ൻ ടീ​യ്ക്കു​ള​ള തേ​യി​ല​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. സം​സ്്ക​ര​ണ​രീ​തി​യി​ലാ​ണു വ്യ​ത്യാ​സം. ബ്ലാ​ക്ക് ടീ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല ഫെ​ർ​മ​ൻ​റിം​ഗി​നു വി​ധേ​യ​മാ​ക്കി​യാ​ണു നി​ർ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഗ്രീ​ൻ ടീ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല ഫെ​ർ​മെ​ൻ​റിം​ഗി​നു വി​ധേ​യ​മാ​ക്കു​ന്നി​ല്ല. ഗ്രീ​ൻ ടീ​യി​ൽ വി​റ്റാ​മി​ൻ​എ, ബി1, ​ബി2, ബി3, ​സി, ഇ ​തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു. എ​പി ഗാ​ലോ കേ​യ്റ്റ്ചി​ൻ 3 ഗാ​ലേ​റ്റ് (ഇ​ജി​സി​ജി) എ​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റാ​ണു ഗ്രീ​ൻ ടീ​യു​ടെ ഗു​ണ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​നം. ആ​രോ​ഗ്യ​മു​ള്ള കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു വ​രു​ത്താ​തെ കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ മാ​ത്രം ന​ശി​പ്പി​ക്കാ​നു​ള​ള ശേ​ഷി ഇ​വ​യ്ക്കു​ണ്ട്. * ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എലിന്‍റെ തോ​തു കു​റ​യ്ക്കാ​നും ഇ​തു ഗു​ണ​പ്ര​ദം. ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തു (ത്രോം​ബോ​സി​സ്) ത​ട​യാ​ൻ ഇ​തു സ​ഹാ​യ​കം. ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു; ആ​ർീ​രി​യോ​സ്ക്ലീ​റോ​സ​സ് സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. അ​മി​ത​വ​ണ്ണം കു​റ​യ്ക്കാ​ൻ ഗ്രീ​ൻ ടീ ​ഗു​ണ​പ്ര​ദം. *…

Read More

ആരോഗ്യം കാക്കുന്ന ഒരു അദ്ഭുത പാനീയം

പ​ല ത​ര​ത്തി​ലു​ള്ള ജ്യൂ​സു​ക​ൾ ന​മ്മ​ൾ​ക്കു ചു​റ്റും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ആ​രോ​ഗ്യദാ​യ​ക​മാ​യ ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്ന ജ്യൂ​സു​ക​ൾ ചു​രു​ക്ക​മാ​യി​രി​ക്കും. പ​ക്ഷെ അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​ക​യാ​ണ് മാ​ത​ള നാ​ര​ങ്ങ ജ്യൂ​സ്. നൂ​റി​ല​ധി​കം ഗു​ണ​ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യ ഫ​ല​വ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് മാ​ത​ള​നാ​ര​ങ്ങ. മാ​ത​ള നാ​ര​ങ്ങ ജ്യൂ​സ് പതിവായി കു​ടി​ക്കുന്നതി ഗു​ണ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്നു. 1. ആ​ന്‍റി​യോ​ക്സി​ഡ​ന്‍റി​ൽ ഒ​ന്നാ​മ​ൻ മാ​ത​ള​നാ​ര​ങ്ങ​യു​ടെ ക​ടും ചു​വ​പ്പു നി​റ​ത്തി​ലാ​ണ് ആ​രോ​ഗ്യ​ത്തി​നു​ത​കു​ന്ന ഫ​ല​ങ്ങ​ൾ കൂ​ടു​ത​ലാ​യും അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഗ്രീ​ൻ ടീ, ​റെ​ഡ് വൈ​ൻ എ​ന്നി​വ​യെ അ​പേ​ക്ഷി​ച്ച് മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ക​ഴി​വ് മാ​ത​ള നാ​ര​ക​ത്തി​നു കൂ​ടു​ത​ലാ​ണ്. ദ​ഹ​നം സം​ബ​ന്ധി​ച്ചു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ൾ​പ്പ​ടെ നി​ര​വ​ധി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ഴി​വ് മാ​ത​ള നാ​ര​ങ്ങ​യ്ക്കു​ണ്ട്. 2. വി​റ്റാ​മി​ൻ സി ​ഒ​രു ഗ്ലാ​സ് മാ​ത​ള​നാ​ര​ങ്ങ​യു​ടെ ജ്യൂ​സി​ൽ മ​നു​ഷ്യ​ന് ഒ​രു ദി​വ​സം ആ​വ​ശ്യ​മു​ള്ള​താ​യ 40 ശ​ത​മാ​നം വി​റ്റാ​മി​ൻ സി ​അ​ട​ങ്ങി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും. 3.…

Read More

കാപ്പി അമിതമായാൽ എല്ലുകളുടെ കരുത്തുകുറയുമോ?

* മ​ത്തി, നെ​ത്തോ​ലി എ​ന്നി​വ​യെ​പ്പോ​ലെ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ക​യാ​ണ് ഉ​ചി​തം. * ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലെ മ​ഗ്നീ​ഷ്യം എ​ല്ലു​ക​ൾ​ക്കു ഗു​ണ​പ്ര​ദം. * ഓ​റ​ഞ്ച് ജ്യൂ​സ് ക​ഴി​ക്കു​ന്ന​ത് ഉ​ചി​തം. അ​തു ധാ​രാ​ളം കാ​ൽ​സ്യം ശ​രീ​ര​ത്തി​ലെ​ത്തി​ക്കും. * 50 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള​ള​വ​ർ പാ​ട നീ​ക്കി​യ പാ​ൽ ഡ​യ​റ്റീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന അ​ള​വി​ൽ ഉ​പ​യോ​ഗി​ക്ക​ണം. കാ​ൽ​സ്യ​മാ​ണ് പാ​ലി​ലെ എ​ല്ലു​ക​ൾ​ക്കു ഗു​ണ​മു​ള​ള മു​ഖ്യ​പോ​ഷ​കം. പാ​ലു​ത്പ​ന്ന​ങ്ങ​ളും അ​തു​പോ​ലെത​ന്നെ. പ​ക്ഷേ, കൊ​ഴു​പ്പു നീ​ക്കി ഉ​പ​യോ​ഗി​ക്ക​ണം. * ഇ​രു​ണ്ട പ​ച്ച നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലും കാ​ൽ​സ്യം ധാ​രാ​ളം. ഇ​ല​ക്ക​റി​ക​ൾ ശീ​ല​മാ​ക്ക​ണം. * കാ​ൽ​സ്യം ധാ​രാ​ള​മ​ട​ങ്ങി​യ മ​റ്റൊ​രു ഭ​ക്ഷ്യ​വ​സ്തു​വാ​ണ് സോ​യാ​ബീ​ൻ. ഗോ​ത​ന്പു​മാ​വി​നൊ​പ്പം സോ​യാ പൗ​ഡ​ർ ചേ​ർ​ത്തു ച​പ്പാ​ത്തി ത​യാ​റാ​ക്കാം. സോ​യാ ബീ​ൻ​സ്, സോ​യാ ബോ​ൾ എ​ന്നി​വ​യും വി​പ​ണി​യി​ൽ സു​ല​ഭം. ആ​ർ​ത്ത​വ​വി​രാ​മം വ​ന്ന സ്ത്രീ​ക​ൾ പ​തി​വാ​യി സോ​യാ​ബീ​ൻ ക​ഴി​ക്കു​ന്ന​ത് എ​ല്ലു​ക​ളു​ടെ ക​രു​ത്ത് നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​കം.…

Read More

നെഞ്ചുവേദന എല്ലാം ഹൃദയാഘാതമല്ല

മനുഷ്യനെ ഏറെ പേടിപ്പെടുത്തുന്ന വേദനകളിലൊന്നാണ് നെഞ്ചുവേദന. ശരീരത്തിെൻറ മധ്യഭാഗത്തായി എവിടെ വേദന അനുഭവപ്പൊലും അത് ഹൃദയാഘാതമാണോ എന്ന പേടിയുണ്ടാകുന്നത് സ്വാഭാവികവുമാണ്. എന്നാൽ വെറും നെഞ്ചുവേദനയെ അത്രമേൽ പേടിയോടെ സമീപിക്കേണ്ടതില്ല. വേദനകൾ പലതും ശരീരത്തിന് ദോഷകരമായ പ്രക്രിയ ആണെങ്കിലും എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമെന്ന് കരുതേണ്ടതില്ല. ഹൃദയാഘാതവും മറ്റു നെഞ്ചുവേദനകളും തമ്മിൽ വലിയ വ്യത്യാസങ്ങളില്ലെങ്കിലും രോഗികൾക്ക് ഒറ്റ നോട്ടത്തിൽ ഇത് തിരിച്ചറിയാൻ സാധിക്കും. എന്താണ് ഹൃദയാഘാതം കൊളസ്ട്രോളും ചില കോശങ്ങളും അടിഞ്ഞുണ്ടാകുന്ന പ്ലാക്കുകൾക്ക് ക്ഷതം ഉണ്ടാകുന്പോൾ അവിടെ രക്തം കട്ടപിടിക്കുകയും രക്തക്കുഴൽ പൂർണമായി അടഞ്ഞുപോവുകയും ചെയ്യുന്നു. ഇങ്ങനെ രക്തയോട്ടം പെട്ടെന്ന് നിലച്ചുപോകുന്പോൾ ഹൃദയകോശങ്ങൾ നശിക്കുകയും ത·ൂലം ദീർഘനേരം നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇതാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിെൻറ വേദന 30 മുതൽ 60 മിനിറ്റ് വരെ ഒരു രോഗിക്ക് അനുഭവപ്പെടും. നെഞ്ചിൽ കലശലായ വേദന അനുഭവപ്പെടും. വലിയ ഭാരം കയറ്റി വച്ചതു…

Read More

വാതപ്പനിയെ കരുതിയിരിക്കണം

റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ അണുബാധ മൂലമുള്ള തൊണ്ടവേദനയെത്തുടർന്നാണ് സാധാരണയായി വാതപ്പനി ഉണ്ടാകുന്നത്. കുട്ടികളിൽ കുറെ ദിവസം നീണ്ടുനിൽക്കുന്ന തൊണ്ടവേദനയ്ക്കുശേഷം കൈമുട്ടുകൾ, കാൽമുട്ടുകൾ, കൈക്കുഴകൾ എന്നിവിടങ്ങളിൽ നീരും തൊലിപ്പുറമെ തടിപ്പും പനിയും വയറുവേദനയും ചലനങ്ങളിൽ അപാകതകളും കാണും. വാതപ്പനിയുടെ ആദ്യഘത്തിൽ ഹൃദയത്തിെൻറ വാൽവുകൾക്ക് സ്ഥിരമായ തകരാറുകൾ ഉണ്ടാക്കാറുണ്ട്. ഇതിന് റുമാറ്റിക് ഹൃദ്രോഗം എന്നാണ് അറിയപ്പെടുന്നത്. ആറു മുതൽ പതിനാറു വയസുവരെയുള്ള കുട്ടികൾക്കാണ് സാധാരണയായി വാതപ്പനി പിടിപെടുന്നത്. എന്നാൽ, യുവാക്കളിലും ഇത് കാണാറുണ്ട്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഫാരിഞ്ചൈറ്റിസ് മൂലം അസാധാരണമായ രീതിയിൽ രോഗപ്രതിരോധശേഷി നശിക്കുന്ന ഒരു ഓട്ടോ ഇമ്യൂണ്‍ രോഗമാണ് അക്യൂട്ട് റൂമാറ്റിക് ഫീവർ (എആർഎഫ്). ഒന്നു മുതൽ മൂന്നു വരെ ശതമാനം ആളുകളിൽ ഒന്നു മുതൽ അഞ്ച് ആഴ്ച വരെ (ശരാശരി 19 ദിവസം) നീണ്ടുനിൽക്കുന്ന സ്ട്രെപ്റ്റോകോക്കൽ…

Read More

വെള്ളപ്പാണ്ടിനു ചികിത്സയുണ്ട്

ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന അ​ന്യ​വ​സ്തു​ക്ക​ൾ​ക്കെ​തി​രേ (ബാ​ക്ടീ​രി​യ, വൈ​റ​സ് എ​ന്നി​വ​യ്ക്കെ​തി​രേ) രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​രീ​രം ത​ന്നെ ആ​ന്‍റിബോ​ഡി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ, ചി​ല​യ​വ​സ​ര​ങ്ങ​ളി​ൽ രോ​ഗ​പ്ര​തി​രോ​ധ​ത്തി​ലു​ള്ള പോ​രാ​യ്മ നി​മി​ത്തം ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ൾ​ക്കെ​തി​രേ ത​ന്നെ ആ​ന്‍റിബോ​ഡി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ട്ടേ​ക്കാം. ച​ർ​മ​കോ​ശങ്ങൾക്കെതിരേയോ ഗ്ര​ന്ഥീ കോ​ശ​ങ്ങ​ൾ​ക്കെ​തി​രേ​യോ ഇ​ങ്ങ​നെ ആ​ന്‍റീ ബോ​ഡി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടാം. ച​ർ​മ​ത്തി​ലെ മെ​ലാ​നോ സൈ​റ്റു​ക​ൾ​ക്കെ​തി​രേ ആ​ന്‍റീ​ബോ​ഡി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ൽ അ​വ ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യും വെ​ള്ള​പ്പാ​ണ്ടി​ന് കാ​ര​ണ​മാ​യി​ത്തീ​രു​ക​യും ചെ​യ്യു​ന്നു. മ​റ്റ് ഓ​ട്ടോ ഇ​മ്യൂ​ണ്‍ രോ​ഗ​മു​ള്ള​വ​രി​ൽ വെ​ള്ള​പ്പാ​ണ്ട് കൂ​ടു​ത​ലാ​യി കാ​ണാം. പ്ര​മേ​ഹ​ബാ​ധി​ത​രി​ലും തൈ​റോ​യി​ഡ് സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളി​ലു​ള്ള​വ​രി​ലും വെ​ള്ള​പ്പാ​ണ്ട് വ​രാ​നു​ള്ള സാ​ധ്യ​ത അ​തു​കൊ​ണ്ടു​ത​ന്നെ വ​ള​രെ കൂ​ടു​ത​ലാ​ണ്. എ​ട്ടോ​പ്പി​ക് ഡ​ർ​മ​റ്റൈ​റ്റി​സ്, ആ​സ്ത്മ എ​ന്നീ രോ​ഗ​ബാ​ധി​ത​രി​ലും വെ​ള്ള​പ്പാ​ണ്ട് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ചോ​ക്കി​ന്‍റെ നി​റ​ത്തി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വെ​ളു​ത്ത നി​റ​മു​ള്ള പാ​ടു​ക​ളാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ. തു​ട​ക്ക​ത്തി​ൽ മൊ​ട്ടു​സൂ​ചി​യു​ടെ മൊ​ട്ടി​ന്‍റെ വ​ലു​പ്പ​ത്തി​ലു​ള്ള പാ​ടു​ക​ളാ​യാ​ണ് രോ​ഗ​ല​ക്ഷ​ണം ആ​രം​ഭി​ക്കു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് വ​ലു​പ്പം വ​ർ​ധി​ക്കു​ന്നു. പി​ന്നീ​ട് ശ​രീ​ര​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പി​ക്കു​ന്നു. ഒ​രേ​സ​മ​യും ശ​രീ​ര​ത്തി​ന്‍റെ…

Read More

പകർച്ചപ്പനി പ്രതിരോധത്തിന് നാട് ഒന്നാകെ രംഗത്തിറങ്ങണം; ജൂണ്‍ 27 മുതൽ 29 വരെ സംസ്ഥാനത്തു സംയുക്ത ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധനത്തിനു നാട് ഒന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ജൂണ്‍ 27 മുതൽ 29 വരെ സംസ്ഥാനത്തു സംയുക്ത ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്കായി ജൂണ്‍ 23നു സർവകക്ഷി യോഗം വിളിക്കുവാനും സർക്കാർ തീരുമാനിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ജൂണ്‍ 23ന് യോഗം ചേരും. മന്ത്രിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിലായിരിക്കും ശുചീകരണ പ്രവർത്തങ്ങൾ നടത്തുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം തദേശസ്വയംഭരണ സ്ഥാപങ്ങൾക്കു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

ഹൃദയാരോഗ്യവും ആയുർവേദവും

ഏറ്റവും ഉഷ്ണഗുണപ്രദാനങ്ങളായ മദ്യം, എരിവ്, മാംസം തുടങ്ങിയ ഉപയോഗിക്കുന്നവർ, ദഹിക്കാൻ പ്രയാസമുള്ളതും ചവർപ്പും കയ്പും കൂടുതലുമുള്ള ഭക്ഷണം അധികമായി കഴിക്കുന്നവർ, കഠിനാദ്ധ്വാനം ചെയ്യുന്നവർ, നെഞ്ചിൽ ചതവ് പറ്റിയവർ, അമിത ഭക്ഷണം ഉപയോഗിക്കുന്നവർ, മാനസികസമ്മർദ്ദം അനുഭവിക്കുന്നവർ, മലമൂത്രാദികളെ വളരെയധികം സമയം തടഞ്ഞു നിർത്തുന്നവർ തുടങ്ങിയ വിഭാഗത്തിൽപ്പെടുന്നവർക്ക് ഹൃദ്രോഗം കൂടുതലായി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആയുർവേദം പ്രതിപാദിക്കുന്നു. ഹൃദയത്തെ കാക്കാം ഹൃദയത്തെ ആരോഗ്യകരമായി സൂക്ഷിക്കാൻ ഓരോ വ്യക്തിക്കും ദൈനംദിനം ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്. ജീവിതശൈലിയിലെ മാറ്റമാണ് അതിൽ പ്രധാനം. ആയുർവേദതത്വമനുസരിച്ച് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി ഹൃദയത്തിന് ആവശ്യമായ പരിപോഷണം നൽകുന്നതിൽ ശ്രദ്ധിക്കണം. ഹൃദയം എന്നു പറയുന്ന അവയവം കേവലം രക്തം പന്പു ചെയ്യുന്നതിനുള്ള ഒരു ഉപകരണം മാത്രമായല്ല പ്രവർത്തിക്കുന്നത്. മറിച്ച് ഓരോ വ്യക്തിക്കും ഉണ്ടാകുന്ന സുഖദുഃഖങ്ങൾ, വൈകാരിക സമ്മർദങ്ങൾ എന്നിവയെ നിയന്ത്രിച്ചു നിർത്തുന്ന ഒരുഘടകം കൂടിയാണിത്. അതുകൊണ്ട് തന്നെ മാനസികമോ, വൈകാരികമോ ആയ…

Read More

കാൻസർ സാധ്യത കുറയ്ക്കാൻ കരുതലോടെ ജീവിതം

* ​പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക. ശ്വാ​സ​കോ​ശം, വാ​യ, പാ​ൻ​ക്രി​യാ​സ്, തൊ​ണ്ട, സ്വ​ന​പേ​ട​കം, കി​ഡ്നി, ചു​ണ്ട് തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളി​ലെ കാ​ൻ​സ​ർ​സാ​ധ്യ​ത പു​ക​വ​ലി ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ കു​റ​യും. പു​ക​വ​ലി​ക്കാ​രു​ടെ സാ​ന്നി​ധ്യ​മു​ള​ള മു​റി​യി​ലി​രി​ക്കു​ന്ന​തും ന​ല്ല​ത​ല്ല. ഇ​വ​ർ പു​റ​ന്ത​ള​ളു​ന്ന പു​ക​യി​ൽ കാ​ൻ​സ​റി​നു കാ​ര​ണ​മാ​യ 60 ൽ ​അ​ധി​കം വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളു​ണ്ട്. ഇ​ത്ത​രം പു​ക ശ്വ​സി​ക്കു​ന്ന​തും അ​പ​ക​ട​മാ​ണ്. അ​തി​നാ​ൽ പു​ക​വ​ലി ഒ​രു സാ​മൂ​ഹി​ക വി​പ​ത്താ​ണെ​ന്നു ക​രു​തി ഒ​ഴി​വാ​ക്കു​ക. ‌‌* ​​പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ ജൈവ സ​സ്യാ​ഹാ​രം ശീ​ല​മാ​ക്കു​ക. ദി​വ​സ​വും 400 മു​ത​ൽ 800 ഗ്രാം ​വ​രെ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​ഹാ​ര​ത്തി​ലു​ൾ​ പ്പെ​ടു​ത്തു​ക. ‌‌* ​ ​ക​രി​ഞ്ഞ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ക്ക​രു​ത്. ‌‌* ​ ഉ​പ്പി​ലിട്ട ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ, ഭ​ക്ഷ്യ​എ​ണ്ണ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക. ‌‌* ​ ​പൂ​പ്പ​ൽ ബാ​ധി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​ഴി​ക്ക​രു​ത്. ‌‌* ​ ​ലൈം​ഗി​ക ജീ​വി​തം ന​യി​ക്കു​ന്ന സ്ത്രീ​ക​ൾ സെ​ർ​വി​ക്ക​ൽ സ്മി​യ​ർ ടെ​സ്റ്റി​നു വി​ധേ​യ​മാ​ക​ണം. ‌‌* ​​പു​ക​യി​ല​മു​റു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തു…

Read More