പല്ലുകൾക്കു റൂട്ട് കനാൽ ചികിത്സ എപ്പോൾ?

റൂട്ട് ക​നാ​ൽ ചി​കി​ത്സ അ​വ​ശ്യ ചി​കി​ത്സ​യോ? റൂട്ട്  ക​നാ​ൽ ചി​കി​ത്സ അ​ഥ​വാ വേ​ര് അ​ട​യ്ക്കു​ന്ന ചി​കി​ത്സ ആ​വ​ശ്യ​മാ​ണോ എ​ന്ന ചോ​ദ്യം ഭൂ​രി​ഭാ​ഗം ആ​ൾ​ക്കാ​രി​ലും നി​ല​നി​ൽ​ക്കു​ന്നു.പ​ല്ലി​നു പോ​ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ചി​കി​ത്സ​ക​ളും സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ന​ട​ത്ത​ണം. പോ​ട് ഉ​ണ്ടെ​ങ്കി​ൽ അ​ത് അ​ട​യ്ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. പ​ല്ലു​ക​ളു​ടെ ഉ​പ​രി​ത​ല​ത്തി​ൽ ഉ​ള്ള ഇ​നാ​മ​ൽ (വെ​ളു​ത്ത​പു​റം) ശ​രീ​ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും കട്ടി​യു​ള്ള പ​ഥാ​ർ​ഥ​മാ​ണ്. ദി​ന​വും ഭ​ക്ഷ​ണം ച​വ​ച്ച​ര​യ്ക്കാ​ൻ പ​ല്ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ഒ​രു മ​നു​ഷ്യാ​യ​സു മു​ഴു​വ​ൻ പ​ല്ലു​ക​ൾ ആ​വ​ശ്യ​മാ​ണ്. ഭ​ക്ഷ​ണം മു​റി​ക്കാ​നും അ​ര​യ്ക്കാ​നും ഉ​ത​കു​ന്ന രീ​തി​ക​ൾ ഉ​ള്ള രൂ​പ​ത്തി​ൽ പ​ല്ലു​ക​ൾ ഉ​ണ്ടാ​കുന്നു. ഉ​ദാ: കോ​ന്പ​ല്ലു​ക​ളു​ടെ ആ​കൃ​തി അ​ല്ല അ​ണ​പ്പ​ല്ലു​ക​ൾ​ക്ക്. അ​തു​പോ​ലെ ത​ന്നെ ഉ​പ​യോ​ഗ​വും വ്യ​ത്യ​സ്ത​മാ​ണ്. പു​റ​കി​ലേ​ക്കു​ള്ള അ​ണ​പ്പ​ല്ലു​ക​ൾ ആ​ണ് പ്ര​ധാ​ന​മാ​യും ഭ​ക്ഷ​ണം ച​വ​ച്ച് അ​ര​യ്ക്കു​ന്ന പ്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. മ​റ്റു​ള്ള എ​ല്ലാ പ​ല്ലു​ക​ളും ഈ ​പ്ര​ക് രി​യ​യെ സ​ഹാ​യി​ക്കു​ന്ന​തി​നൊപ്പം കാ​ഴ്​യ്ക്കും മു​ഖ​സൗ​ന്ദ​ര്യ​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​​ന്നു. ജീ​വി​താ​വ​സാ​നം വ​രെ…

Read More

കേശപരിചരണം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ ക​സ​വു​ടു​ത്ത സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഭം​ഗി​യു​ടെ പ്ര​തീ​ക​മാ​ണല്ലോ.​ ന​ല്ല ക​റു​ത്ത നി​റ​മു​ള്ള, തി​ങ്ങി നി​റ​ഞ്ഞ, മു​ട്ടൊ​പ്പ​മു​ള്ള മു​ടി- ഏ​തൊ​രു സ്ത്രീ​യു​ടെ​യും സ്വ​പ്ന​മാ​ണ്. ആ​രോ​ഗ്യ​മു​ള്ള മു​ടി സൗ​ന്ദ​ര്യ​ത്തി​ന്‍റെ ല​ക്ഷ​ണം മാ​ത്ര​മ​ല്ല ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തി​ന്‍റെ ല​ക്ഷ​ണം കൂ​ടി​യാ​ണ്. ന​മ്മ​ളു​ടെ മു​ടി സ​ത്യ​ത്തി​ൽ ജീ​വ​നി​ല്ലാ​ത്ത കോ​ശ​ങ്ങ​ളാ​ണ്. പ​ല​രും ക​രു​തു​ന്ന​തു പോ​ലെ മു​ടി​യ​ഗ്ര​മ​ല്ല വ​ള​രു​ന്ന​ത് മു​ടി​യു​ടെ ജീ​വ​നു​ള്ള ഭാ​ഗം ത​ല​യി​ലെ ത്വ​ക്കി​ന​ടി​യി​ലാ​ണ്. അ​വി​ടന്നാ​ണു മു​ടി​വ​ള​രു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ മു​ടി​മു​റി​ച്ച​തു കൊ​ണ്ടോ ത​ല​വ​ടി​ച്ച​തു കൊ​ണ്ടോ കൂ​ടു​ത​ൽ മു​ടി വ​ള​രു​ക​യി​ല്ല എ​ന്ന യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യു​ക. മു​ടി​യു​ടെ ക​റു​പ്പു നി​റ​ത്തി​നു കാ​ര​ണം മെ​ലാ​നി​ൻ എ​ന്ന വ​ർ​ണവ​സ്തു​വാ​ണ്. ത​ല​ച്ചോ​റി​ലെ പി​റ്റ്യൂട്ട​റി ഗ്ര​ന്ഥി യുത്പാ​ദി​പ്പി​ക്കു​ന്ന എം.​എ​സ്.​എ​ച്ച്.(മെ​ല​നോ​സൈ​റ്റ് സ്റ്റി​മു​ലേ​റ്റി​ങ്ങ് ഹോ​ർ​മോ​ൺ) എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ ഉ​ത്തേ​ജ​നം കൊ​ണ്ടാണി​ത ്ശ​രീ​ര​ത്തി​ലു​ണ്ടാകു​ന്ന​ത്. ശി​ര​സി​ൽ ശ​രാ​ശ​രി ഒ​രു ല​ക്ഷം മു​ടി​ക​ളാ​ണു​ണ്ടാവു​ക. ഓ​രോ മു​ടി​യിഴയും ആ​യി​രം ദി​വ​സ​ത്തോ​ളം വ​ള​രും, പി​ന്നെ നൂ​റു ദി​വ​സ​ത്തോ​ളം വ​ള​രാ​തെ വി​ശ്ര​മി​ക്കും…

Read More

ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം

മ​നു​ഷ്യ​രാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ഏ​റ്റ​വും അ​ധി​കം ക​ണ്ടു​വ​രു​ന്ന​ത് ത​ല​യി​ലെ​യും ക​ഴു​ത്തി​ലെ​യും കാ​ൻ​സ​റാ​ണ്. ത​ല​യി​ലെ കാ​ൻ​സ​റിൽ ഏ​റ്റ​വു​മ​ധി​കം ക​ണ്ടു​വ​രു​ന്ന​ത് വാ​യി​ലെ കാ​ൻ​സ​ർ ആ​ണ്. വാ​യി​ലെ കാ​ൻ​സ​ർ നാ​ക്ക്, ക​വി​ൾ, മേ​ൽ​ത്താ​ടി, കീ​ഴ്ത്താ​ടി, വാ​യ​യു​ടെ അ​ടി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്നു. ഇ​വി​ടെ ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്ത് കാ​ൻ​സ​ർ വ​ന്നാ​ൽ വാ​യി​ലെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും സ​മീ​പ​ത്തു​ള്ള ദ​ശ​ക​ളി​ലും കാ​ൻ​സ​ർ വ​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​പ​ക​ട​ഘ​ട്ടങ്ങ​ൾ വാ​യി​ലെ കോ​ശ​ങ്ങ​ൾ​ക്ക് ഏ​ൽ​ക്കു​ന്ന ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​ര​ന്ത​ര​മാ​യ അസ്വസ്ഥതകൾ ആ​ണ് അ​ർ​ബു​ദ​ത്തി​നു മു​ഖ്യ​കാ​ര​ണം. 1. പു​ക​വ​ലി​യും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വു​മാ​ണ് പ്ര​ധാ​ന കാ​ര​ണം. 2. മ​ദ്യ​പാ​നം 3. ക്ഷ​ത​ങ്ങ​ൾ – കൂ​ർ​ത്ത പ​ല്ലു​ക​ളി​ൽ നി​ന്നോ വ​പ്പു​പ​ല്ലു​ക​ളി​ൽ​ന​ന്നോ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന ക്ഷ​ത​ങ്ങ​ൾ. 4. പോ​ഷ​ക​ക്കു​റ​വ്. കാ​ൻ​സ​ർ ത​ട​യാ​നു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. അ​താ​യ​ത് മേ​ൽ​പ്പറ​ഞ്ഞ അ​പ​ക​ട​ഘ​ട്ട​ങ്ങ​ൾ പാ​ടെ ഒ​ഴി​വാ​ക്കു​ക എ​ന്ന​ത്.…

Read More

പല്ലു തേക്കാതെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ എന്തു സംഭവിക്കും

രാവിലെ ഉറക്കമെഴുന്നേറ്റ് പല്ലു തേക്കാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കാത്തവരാണ് നമ്മള്‍ മലയാളികള്‍ അധികവും. പല്ലു തേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറേ ഹാനികരമാണെന്നാണ് പൊതുവില്‍ നമ്മുടെ ധാരണ. എന്നാല്‍ അത് ശരിയല്ല. ഉറക്കമുണര്‍ന്ന് പല്ലു തേക്കുന്നതിന് മുമ്പ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. അതെന്താണെന്ന് നോക്കാം. രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിനു ശേഷമേ ഭക്ഷണം കഴിച്ച് തുടങ്ങാവൂ. ദിവസേന 4 ഗ്ലാസ്സ് വെള്ളം വീതം കുടിച്ചു തുടങ്ങൂ. ഇത് പത്തു ദിവസം തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ ഗ്യാസ് സംബന്ധമായ പല അസുഖങ്ങള്‍ക്കും സുഗമമായ മലബന്ധത്തിനും പരിഹാരമാണ്. ഇത് മുപ്പതു ദിവസത്തോളം തുടരുകയാണെങ്കില്‍ പ്രമേഹവും ബിപി യും നിയന്ത്രിക്കാം. ക്ഷയമോ ടിബി യോ ആണെങ്കില്‍ 90 ദിവസം അടുപ്പിച്ചിട്ട് ഇതു പോലെ വെള്ളം കുടിച്ചാല്‍ മതി. വാതം…

Read More

തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി കുടിക്കാമോ ?

കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച്ച വെ​ള​ള​ത്തി​ൽ പ​ച്ച​വെ​ള​ളം ക​ല​ർ​ത്തി തണുപ്പിക്കുന്നത് ആ​രോ​ഗ്യ​ക​ര​മ​ല്ല. ക​ല​ർ​ത്തു​ന്ന പ​ച്ച​വെ​ള​ള​ത്തിന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​കി​ച്ചും. ചി​ല​യി​ട​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ളി​ലും സ​ത്കാ​ര സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും തി​ള​പ്പി​ച്ച വെ​ള​ള​ത്തി​ൽ പ​ച്ച​വെ​ള​ളം ക​ല​ർ​ത്തു​ന്ന രീ​തി കാ​ണാ​റു​ണ്ട്. അ​തു നി​രു​ത്സാ​ഹ​പ്പെ​ടു​ത്താം. ജാ​ഗ്ര​ത പു​ല​ർ​ത്താം. ഐ​സ് ക്യൂ​ബി​ലും മാ​ലി​ന്യം! വെ​ള​ളം ഐ​സാ​ക്കി​യാ​ൽ എ​ല്ലാ​ത്ത​രം ബാ​ക്ടീ​രി​യ​യും ന​ശി​ക്കു​മെ​ന്ന​തു മി​ഥ്യാ​ധാ​ര​ണ. ഐ​സ് ബ്ലോ​ക്കു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു​പ​യോ​ഗി​ക്കു​ന്ന വെ​ള​ളം മ​ലി​ന​മാ​ണെ​ങ്കി​ൽ അ​ത്ത​രം ഐ​സ് ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളി​ൽ സ്വാ​ഭാ​വി​ക​മാ​യും അ​ണു​സാ​ന്നി​ധ്യം ഉ​റ​പ്പ്. ജ​ല​സ്രോ​ത​സു​ക​ളു​ടെ ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്താ​ൻ ഐ​സ് നി​ർ​മാ​താ​ക്ക​ൾ​ക്കു ബാ​ധ്യ​ത​യു​ണ്ട്. അ​തു സ​മൂ​ഹ​ത്തോ​ടു​ള​ള പ്ര​തി​ബ​ദ്ധ​ത കൂ​ടി​യാ​ണ്. ഐ​സാ​ക്കി സൂ​ക്ഷി​ക്കു​ന്ന വെ​ള​ള​വും ഉ​രു​കി​യ​ശേ​ഷം ഉ​പ​യോ​ഗ​ത്തി​നു മു​ന്പ് തി​ള​പ്പി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ. തി​ള​പ്പി​ച്ച വെ​ള​ളം സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ ആ​റും. അ​ല്ലാ​തെ ഐ​സ് ക്യൂ​ബു​ക​ളി​ട്ട് പെ​ട്ടെ​ന്നു ത​ണു​പ്പി​ക്കു​ന്ന ശീ​ലം ഉ​പേ​ക്ഷി​ക്കാം. പു​റ​മേ നി​ന്നു വാ​ങ്ങി​യ ഐ​സ്ക്യൂ​ബു​ക​ളു​ടെ ശു​ദ്ധി എ​ത്ര​ത്തോ​ള​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത…

Read More

പഞ്ചസാരപ്രിയർ ശ്രദ്ധിക്കുക..!

പ​ഞ്ച​സാ​ര​ ഏ​റി​യാ​ൽ അ​മി​ത​ഭാ​രം അ​മി​ത​ഭാ​ര​മാ​ണ് പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ക​ഴി​ച്ചാ​ലു​ണ്ടാ​കു​ന്ന മു​ഖ്യ ആ​രോ​ഗ്യ​പ്ര​ശ്നം. തൂ​ക്കം പെ​ട്ടെന്നു കൂ​ടും. നാം ​ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ൽ നി​ന്നു ശ​രീ​രം വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ആ​ഗി​ര​ണം ചെ​യ്യു​ന്ന​തിന്‍റെ നി​ര​ക്കും പ​ഞ്ച​സാ​ര​യു​ടെ തോ​തു​മാ​യി നേ​രിട്ടു ബ​ന്ധ​മി​ല്ല. ക​ൽക്കണ്ടം പ​ഞ്ച​സാ​ര തന്നെ ശ​ർ​ക്ക​ര​യി​ൽ നി​ന്ന് ഇ​രു​ന്പ്, കോ​പ്പ​ർ തു​ട​ങ്ങി​യ ധാ​തു​ക്ക​ൾ കൂ​ടി കിട്ടുന്ന​തി​നാ​ൽ പ​ഞ്ച​സാ​ര​യേ​ക്കാ​ൾ ഭേ​ദം. തേ​ൻ, ക​രു​പ്പട്ടി എ​ന്നി​വ​യും മ​ധു​ര​മാ​യി ന​ല്കാം. ക​ല്ക്ക​ണ്ടം വാ​സ്ത​വ​ത്തി​ൽ പ​ഞ്ച​സാ​ര ത​ന്നെ​യാ​ണ്. റി​ഫൈ​ൻ ചെ​യ്യാ​ത്ത പ​ഞ്ച​സാ​ര. ട്രൈ ഗ്ലിസ​റൈ​ഡും ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത​യും മ​ധു​രം ഏ​തു രീ​തി​യി​ൽ ക​ഴി​ച്ചാ​ലും കു​ട​ലി​ൽ അ​ത് ആ​ഗി​ര​ണം ചെ​യ്യ​പ്പെ ശേ​ഷം ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സ് പ​ഞ്ച​സാ​ര​യാ​യി മാ​റും. ആ​ഹാ​ര​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും ഗ്ലൂ​ക്കോ​സാ​യാ​ണു മാ​റു​ന്ന​ത്. ഫ​ല​ത്തി​ൽ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സിന്‍റെ അ​ള​വു കൂ​ടും. അ​മി​ത​മാ​യി മ​ധു​ര​ത്തിന്‍റെ കാ​ല​റി കൂ​ടി​യി​ൽ ശ​രീ​ര​ത്തി​ൽ അ​തു അ​സി​റ്റേ​റ്റിന്‍റെ തോ​തു കൂ​ടും. ത​ത്ഫ​ല​മാ​യി ട്രൈ​ഗ്ലി​സ​റൈ​ഡിന്‍റെ…

Read More

തുടക്കത്തിലേ ചികിത്സിക്കാം, ചെലവു കുറയ്ക്കാം

പ​ല്ലി​ന്‍റെ ചി​കി​ത്സയ്ക്കും ക​ണ്ണി​ന്‍റെ ചി​കി​ത്സയ്ക്കും ലോ​ക​ത്തി​ൽ എ​വി​ടെ​യാ​ണെ​ങ്കി​ലും ചെല​വ് കൂ​ടു​ത​ലാ​ണ്. ഇ​തി​ൽ എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ പ​ല്ലു​ക​ളു​ടെ ചി​കി​ൽ​സ​യ്ക്ക് ചെല​വ് കൂ​ടി നി​ൽ​ക്കും. ചെല​വ് കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ പ​ല്ലി​ന്‍റെ ചി​കി​ൽ​സ വേ​ണ്ട എ​ന്നു വ​യ്ക്കു​ക​യോ, മാ​റ്റി വ​യ്ക്കു​ക​യോ, പ​ല്ല് പോ​ക​ട്ടെ എ​ന്ന് വ​യ്ക്കു​ക​യോ ചെ​യ്യുന്ന​വ​രാ​ണു കൂ​ടു​ത​ലും. എ​ന്നാ​ൽ ഈ ​ധാ​ര​ണ തെ​റ്റാ​ണ്. സം​ര​ക്ഷി​ച്ചു നി​ലനി​ർ​ത്താ​ൻ സാ​ധി​ക്കു​ന്നു എ​ങ്കി​ൽ തീ​ർ​ച്ച​യാ​യും പ​ല്ലു​ക​ളെ സം​ര​ക്ഷി​ക്ക​ണ്ട​തു ത​ന്നെ​യാ​ണ്. കേ​ര​ള​ത്തി​ൽ ദ​ന്ത​ചി​കി​ൽ​സാ ചി​ല​വ് മ​റ്റെ​വി​ടത്തെ​യും അ​പേ​ക്ഷി​ച്ച് ഏ​റ്റ​വും കു​റ​ഞ്ഞ​താ​ണ്. എ​ന്നാ​ൽ ചി​കി​ൽ​സാ നി​ല​വാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ലോ​കോ​ത്ത​ര നി​ല​വാ​രം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ശ്ര​ദ്ധി​ക്കു​ന്നുമുണ്ട്. ദ​ന്ത​ചി​കി​ൽ​സാ ചി​ല​വ് ത​ന്നെ​യ​ല്ല, ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം വ​രെ പ​ല രാ​ജ്യ​ങ്ങ​ളി​ലും ഉ​ട​ന​ടി ല​ഭി​ക്കു​ന്ന​ത​ല്ല. മു​ൻ​കൂ​ട്ടി സ​മ​യം നി​ശ്ച​യി​ച്ചു മാ​ത്ര​മേ ഡോ​ക്ട​ർ​മാ​രെ കാ​ണാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ/​കേ​ര​ള​ത്തി​ൽ ദ​ന്ത​രോ​ഗ​ത്തി​നും ചി​കി​ൽ​സ ഉ​ട​ന​ടി ന​ൽ​കാ​നു​ള്ള സം​വി​ധാ​നമു​ണ്ട്. ഈ ​കാ​ര​ണ​ത്താ​ൽ ത​ന്നെ​യാ​ണ് ദ​ന്ത​രോ​ഗ​ങ്ങ​ൾ തു​ട​ക്ക​ത്തി​ൽ ത​ന്നെ…

Read More

പഞ്ചകർമ്മ ചികിത്സ സ്ത്രീകൾക്ക്…

ആയുർവേദത്തിലെ പ്രധാന ചികിത്സാപദ്ധതികളിലൊന്നാണ് പഞ്ചകർമ്മം. ശരിയായ രീതിയിൽ, കൃത്യമായ പഥ്യത്തോടെ ചെയ്താൽ രോഗശമനത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ ഗുണകരമാണിത്. സ്ത്രീകളിലെ ജീവിതശൈലീരോഗങ്ങളുൾപ്പെടെയുള്ളവയ്ക്ക് ഫലപ്രദമായ പ്രതിവിധിയാണ് പഞ്ചകർമ ചികിത്സ. ആയുർവേദത്തിൽ രണ്ടുവിധമാണ് ചികിത്സ. ശമനം, ശോധനം എന്നിവയാണവ. കോപിച്ച ദോഷങ്ങളെ ശരീരത്തിൽ നിന്നു പുറത്തു കളഞ്ഞ് രോഗങ്ങളെ നശിപ്പിക്കുന്നത് ശോധന ചികിത്സയും സ്ഥാന സ്ഥിതിതമായ രോഗത്തെ അവിടെവച്ചു തന്നെ കൈകാര്യം ചെയ്യുന്നത് ശമനചികിത്സയുമാണ്. ഇതിൽ ശോധനചികിത്സയിൽ ഉൾപ്പെടുന്നതാണ് പഞ്ചകർമം. പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ചു കർമങ്ങളാണിത്. വമനം, വിരേചനം, നസ്യം, വസ്തി, രക്തമോക്ഷം എന്നിവയാണവ. പഞ്ചകർമ്മ ആയുർവേദ സിദ്ധാന്തപ്രകാരം വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥയാണ് രോഗം. ശരീരത്തിലെ ദോഷകോപങ്ങളെ ഛർദ്ദിപ്പിച്ച് പുറത്തുകളയുകയാണ് വമനത്തിലൂടെ ചെയ്യുന്നത്. പ്രത്യേക മരുന്നുകളുപയോഗിച്ചാണ് ഛർദിപ്പിക്കൽ. സാമാന്യേന സ്ത്രീകൾക്ക് ഈ ചികിത്സ നൽകാറില്ല. വിരേചനമെന്നാൽ വയറിളക്കലാണ്. രോഗകാരികളായ ദോഷങ്ങളെ വിസർജ്യത്തിലൂടെ പുറത്തെത്തിക്കുകയാണ് ചെയ്യുന്നത്. നസ്യം മൂക്കിലൂടെയുള്ള…

Read More

കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​നും അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും വെണ്ടയ്ക്ക

വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം, ഇ​രു​ന്പ്, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, സി​ങ്ക് എ​ന്നി​വ​യും.. ഇ​ത്ര​യ​ധി​കം പോ​ഷ​ക​ങ്ങ​ളു​ള​ള വെ​ണ്ട​യെ ഒ​രു ചെ​ടി എ​ന്നെ​ങ്കി​ലും പ​രി​ഗ​ണി​ച്ച് നമ്മുടെ വീട്ടുമുറ്റത്തും ചെ​ടി​ച്ചട്ടി​യി​ലു​മൊ​ക്കെ വ​ള​ർ​ത്തി​യാ​ൽ ഇ​ഷ്ടം​പോ​ലെ വെ​ണ്ട​യ്ക്ക…ശു​ദ്ധ​മാ​യ വെ​ണ്ട​യ്ക്ക അ​ടു​ക്ക​ള​യി​ലെ​ത്തും. ക​ലോ​റി കു​റ​ഞ്ഞ പ​ച്ച​ക്ക​റി. സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും കൊ​ള​സ്ട്രോ​ളു​മി​ല്ല. കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​നും അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം. വെ​ണ്ട​യ്ക്ക​യി​ലു​ള​ള Mucilaginous നാ​രു​ക​ൾ ആ​മാ​ശ​യ വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. അ​ത് അ​ന്ന​നാ​ള​ത്തി​നു​ള​ളിൽ സു​ര​ക്ഷി​ത ആ​വ​ര​ണം തീ​ർ​ത്ത് ആ​മാ​ശ​യ അ​ൾ​സ​റി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു. ദ​ഹ​ന​ത്തി​നു ശേ​ഷം ​കു​ട​ലി​ലൂ​ടെ​യു​ള​ള ആഹാരത്തിന്‍റെ ച​ല​നം സു​ഗ​മ​മാ​ക്കു​ന്നു. ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്നു.​ വെ​ണ്ട​യ്ക്ക​യി​ലു​ള​ള ജ​ല​ത്തി​ൽ ല​യി​ക്കാ​ത്ത ത​രം നാ​രു​ക​ൾ ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ്ഥ​യെ പ്ര​ത്യേ​കി​ച്ച് അ​ന്ന​നാ​ളം മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ന്നു. ഇ​തു കു​ട​ലി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വെ​ണ്ട​യ്ക്ക പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് മ​ല​ബ​ന്ധം, ഗ്യാ​സ് തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. കു​ട​ലി​ലു​ള​ള മി​ത്ര ബാ​ക്ടീ​രി​യ​ത്തിെന്‍റെ…

Read More

ഹൃദയാരോഗ്യത്തിനു പപ്പായ

* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ​രു എ​ൻ​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ർ​പെ​യ്ൻ എ​ന്ന എ​ൻ​സൈം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.. * പ്രാ​യ​മാ​യ​വർ പ​പ്പാ​യ ക​ഴി​ക്കു​ന്ന​ത് ഏ​റെ ഗു​ണ​പ്ര​ദം. ദ​ഹനം മെച്ചപ്പെടുത്തുന്നു. മ​ല​ബ​ന്ധം ത​ട​യു​ന്നു. ആ​മാ​ശ​യം, കു​ട​ൽ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ആ​മാ​ശ​യ​ത്തി​ലെ വി​ര, കൃ​മി എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​ൻ പ​പ്പാ​യ ഉ​ത്ത​മം.കു​ട​ലി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​കു​ന്ന​തു ത​ട​യു​ന്നു. * കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു പ​പ്പാ​യ ഗു​ണ​പ്ര​ദം. പ​പ്പാ​യ​യി​ലെ നാ​രു​ക​ൾ കു​ട​ലി​ലെ കാ​ൻ​സർ ത​ട​യു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. കൂ​ടാ​തെ അ​തി​ല​ട​ങ്ങി​യ ഫോ​ളേ​റ്റു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബീ​റ്റാ ക​രോട്ടി​ൻ, വി​റ്റാ​മി​ൻ ഇ, ​പൊട്ടാ​സ്യം എ​ന്നി​വ​യും കു​ട​ലിലെ ​കാ​ൻ​സ​ർ ത​ട​യാ​ൻ സ​ഹാ​യ​കം. * പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​പ്പാ​യ ഗു​ണ​ക​രം. ഇ​ട​യ്ക്കി​ടെ പ​നി, ചു​മ എ​ന്നി​വ ഉ​ണ്ടാ​കു​ന്ന​തു ത​ട​യു​ന്നു. സ​ന്ധി​വാ​തം, ഓ​സ്റ്റി​യോ…

Read More