പത്രക്കടലാസിലും പ്ലാസ്റ്റിക്കിലും ഭക്ഷണം പായ്ക്ക് ചെയ്യാമോ‍? ചെയ്താല്‍…

പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തിന്‍റെ രുചി, പുതുമ, ചൂട്, പോഷകഗുണം എന്നിവ പായ്ക്കിംഗിലൂടെ നിലനിർത്താം. പത്രക്കടലാസും പ്ലാസ്റ്റിക്കും വേണ്ട പത്രക്കടലാസുകളോ മറ്റു സാധാരണ പേപ്പറുകളോ, പ്ലാസ്റ്റിക് ബാഗുകളോ, പ്ലാസ്റ്റിക് പേപ്പറുകളോ ഭക്ഷണവിഭവങ്ങൾ പൊതിയാൻ ഉപയോഗിക്കരുത്. ചപ്പാത്തി പോലെയുള്ള പലഹാരങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ബട്ടർ പേപ്പർ ഉപയോഗിക്കാം. സ്കൂൾകുട്ടികൾക്കുള്ള ഭക്ഷണം ലഞ്ച് ബോക്സിൽ കൊടുത്തയയ്ക്കുന്നതാണ് ആരോഗ്യകരം. സുരക്ഷിതം സ്റ്റെയിൻലസ് സ്റ്റീൽ ലഞ്ച് ബോക്സ് * സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടു നിർമിച്ച ലഞ്ച് ബോക്സുകളാണ് ഏറ്റവും സുരക്ഷിതം. ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ടു നിർമിച്ചവ ഉപയോഗിക്കാമെന്നു ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ നിർദേശിക്കുന്നുവെങ്കിലും പ്ലാസ്റ്റിക് ലഞ്ച് ബോക്സുകൾ ഉപേക്ഷിക്കുകയാണ് അഭികാമ്യം .പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്‍റെ ഭാഗമായി നമ്മുടെ സർക്കാരും ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ പ്ലാസ്റ്റിക്…

Read More

അ​ടു​ക്ക​ള​യി​ൽ നി​ന്നു തു​ട​ങ്ങാം കാ​ൻ​സ​ർ പ്ര​തി​രോ​ധം

പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ ആ​ഹാ​ര​ക്ര​മം കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു ഫല​പ്ര​ദം. വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ടു ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്ക​ണ​മെ​ന്ന് കാ​ൻ​സ​ർ സൊ​സൈ​റ്റി​യും നി​ർ​ദേ​ശി​ക്കു​ന്നു. മ​ത്ത​ങ്ങ, പ​പ്പാ​യ, കാ​ര​റ്റ് മു​ത​ലാ​യ യെ​ലോ, ഓ​റ​ഞ്ച് നി​റ​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ. വെ​ളു​ത്തു​ള്ളി​യി​ലെ അ​ലി​സി​ൻ വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ന്ന​ത് ഈ​സോ​ഫാ​ഗ​സ്, കോ​ള​ൻ, സ്റ്റൊ​മ​ക് കാ​ൻ​സ​റു​ക​ളെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ളു​ണ്ട്.​വെ​ളു​ത്തു​ള്ളി​യി​ൽ അ​ലി​സി​ൻ എ​ന്ന എ​ൻ​സൈം അ​ട​ങ്ങി​യി​രി​ക്കു​ന്നു. ലൈ​കോ​പീ​ൻ ത​ക്കാ​ളി, ത​ണ്ണി​മ​ത്ത​ങ്ങ, ചു​വ​ന്ന പേ​ര​യ്ക്ക തു​ട​ങ്ങി​യ​വ​യി​ലു​ള്ള ലൈ​കോ​പീ​ൻ എ​ന്ന ഫൈ​റ്റോ കെ​മി​ക്ക​ലി​നും ആ​ൻ​റി കാ​ൻ​സ​ർ ഇ​ഫ​ക്ടു​ണ്ട്. ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കാം ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കു​ന്ന​തു കാ​ൻ​സ​ർ​പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം. ഗ്രീ​ൻ ടീ​യി​ലു​ള്ള എ​പ്പി​ഗാ​ലോ കെ​യ്റ്റ്ചി​ൻ 3 ഗാ​ലൈ​റ്റ് (ഇ​ജി​സി​ജി)​എ​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് കാ​ൻ​സ​ർ ത​ട​യാ​ൻ ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ളു​ണ്ട്. ജ​പ്പാ​നി​ൽ 40 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളി​ൽ കാ​ൻ​സ​ർ​നി​ര​ക്കു കു​റ​വാ​ണെ​ന്നു…

Read More

മഴക്കാലം ആഘോഷിക്കാം, കരുതലോടെ; വി​ല്ല​ന്മാ​ര്‍ ഇ​വ​രാ​ണ്

ബി.​കെ ക​ടു​ത്ത വേ​ന​ലാ​കു​മ്പോ​ള്‍ ദൈ​വ​മേ… ഒ​രു മ​ഴ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലെ​ന്നു എ​ല്ലാ​വ​രും പ്രാ​ര്‍​ഥി​ക്കും. ഇ​നി ക​ടു​ത്ത മ​ഴ​യാ​ണേ​ലോ. ന​ശി​ച്ച മ​ഴ കാ​ര​ണം പു​റ​ത്തി​റ​ങ്ങാ​നാ​വു​ന്നി​ല്ല​ല്ലോ എ​ന്നു പ​രി​ത​പി​ക്കും. ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്തെ സ്‌​നേ​ഹി​ക്കാ​ത്ത​വ​രാ​യി ആ​രും​തന്നെ കാ​ണി​ല്ല. ക​ന​ത്ത ചൂ​ടി​നെ ശ​മി​പ്പി​ച്ചു വേ​ന​ല്‍​മ​ഴ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യി​രു​ന്നു. ജൂ​ണ്‍ ആ​ദ്യ​വാ​രം കാ​ല​വ​ര്‍​ഷ​മെ​ത്തു​മെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ര്‍ പ​റ​യു​ന്നു. തോ​രാ​തെ പെ​യ്യു​ന്ന മ​ഴ​യ്‌​ക്കൊ​പ്പം വ​ര്‍​ധി​ക്കു​ന്ന മ​റ്റൊ​ന്നു കൂ​ടി​യു​ണ്ട്, നാ​നാ​വി​ധ​ത്തി​ലു​ള്ള പ​ക​ര്‍​ച്ച വ്യാ​ധി​ക​ള്‍. മ​ഴ​ക്കാ​ല​മെ​ത്തു​ന്ന​തി​നു മു​ന്‍​പുതന്നെ നാ​ടെ​ങ്ങും പ​ക​ര്‍​ച്ച വ്യാ​ധി​ക​ള്‍ പ​ട​ര്‍​ന്നു തു​ട​ങ്ങി. ഡെ​ങ്കി​പ്പ​നി​യും, എ​ച്ച് വ​ണ്‍ എ​ന്‍ വ​ണ്‍ പനിയും, ഡി​ഫ്തീ​ര​യ​യു​മെ​ല്ലാം ഉ​ഗ്ര ശ​ക്തി​യോ​ടെ പ​ട​രു​ക​യാ​ണ്. ഇ​തി​ന്‍റെ കൂ​ടെ മ​ഴ​യു​മെ​ത്തി​യാ​ല്‍ പി​ന്നെ കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത​ണ്ര​വി​ധേ​യ​മാ​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​നു ന​ന്നേ ക​ഷ്ട​പ്പെ​ടേ​ണ്ടി വ​രും. വേ​ന​ല്‍​ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്തി​ല്‍​നി​ന്നു പെ​ട്ടെ​ന്ന് മ​ഴ പെ​യ്യു​മ്പോ​ള്‍ ഉ​ണ്ടാ​വു​ന്ന കാ​ലാ​വ​സ്ഥ വൃ​ത്യാ​ന​ങ്ങ​ളാ​ണ് രോ​ഗ​ങ്ങ​ള്‍ വ​രു​ത്തി​വ​യ്ക്കു​ന്ന​ത്. റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടും കൊ​തു​കു പെ​രു​കു​ന്ന​തും ജ​ലം മ​ലി​ന​മാ​കു​ന്ന​തു​മെ​ല്ലാം പ​ക​ര്‍​ച്ച…

Read More

ഡെങ്കി തടയാൻ നമുക്കു ചെയ്യാവുന്നത്…

കെട്ടിക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീ​ടിന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള​ളം കെട്ടിനി​ല്ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. കൊ​തു​കി​നു മു​ട്ടയി​ടാ​ൻ ഒ​രു കു​ള​ത്തി​ലെ വെ​ള​ളം വേ​ണ​മെ​ന്നി​ല്ല. ഇ​ല​യു​ടെ​യും നാ​ന്പു​ക​ളു​ടെ​യും മ​ട​ക്കി​ൽ ത​ങ്ങി​നി​ല്ക്കു​ന്ന വെ​ള​ളം മ​തി​യാ​കും. ഉ​പേ​ക്ഷി​ച്ച കു​പ്പി​യു​ടെ അ​ട​പ്പി​ൽ കെട്ടിനി​ല്ക്കു​ന്ന മ​ഴ​വെ​ള​ള​ത്തി​ൽ പോ​ലും ഈ​ഡി​സ് മു​ട്ടക​ൾ ക​ണ്ടെ​ത്തി​യിട്ടുണ്ട്. ഇ​തു​പോ​ലെ​ത​ന്നെ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ ത​ങ്ങി​നി​ല്ക്കു​ന്ന ഏ​താ​നും തു​ള​ളി വെ​ള​ളം പോ​ലും കൊ​തു​ക​ ുകൾ​ക്കു മു​ട്ടയി​ടാ​നു​ള​ള ഇ​ട​ങ്ങ​ളാ​യി മാ​റു​ന്നു. മ​നു​ഷ്യന്‍റെ ശ്ര​ദ്ധ​യെ​ത്താ​ത്ത ഇ​ട​ങ്ങ​ളി​ൽ കി​ട​ക്കു​ന്ന ഈ​ഡി​സ് മു​ട്ടക​ൾ അ​പ​ക​ട​കാ​രി​ക​ളാ​കു​ന്നു. അ​തി​നാ​ൽ മ​രു​ന്നു ത​ളി​ച്ചാ​ലൊ​ന്നും കൊ​തു​കു​മു​ട്ടക​ളെ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കാ​നാ​വി​ല്ല. * ആ​റു മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ ഇ​വ​യ്ക്ക് ആ​യു​സു​ണ്ട്. മുട്ട​വി​രി​ഞ്ഞി​റ​ങ്ങു​ന്ന കൊ​തു​കു​ക​ൾ​ക്ക് ഒ​രു മാ​സം വ​രെ​യും…​അ​ര കി​ലോ​മീ​റ്റ​ർ വ​രെ പ​റ​ന്നെ​ത്താ​നു​ള​ള ശേ​ഷി​യു​ണ്ട്. ഒ​രു പ്ര​ദേ​ശ​മാ​കെ ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്ന​തി​നു പി​ന്നി​ലെ ര​ഹ​സ്യം ഇ​താ​ണ്. ഒ​രു പ്ര​ദേ​ശ​ത്തു ത​ന്നെ പ​നി ആ​വ​ർ​ത്തി​ച്ചു വ്യാ​പി​ക്കു​ന്ന​തും…

Read More

നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് ചെറുമീനുകൾ

പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ. വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, പോ​ഷ​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ല​വ​റ. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദ​മാ​യ വി​ഭ​വം. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം * കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ മീ​നി​ൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന ട്രൈ​ഗ്ളി​സറൈഡിന്‍റെ അ​ള​വു കു​റ​യ്ക്കു​ന്നു. * ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എലിന്‍റെ അ​ള​വു കൂട്ടുന്നു. ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തു ത​ട​യു​ന്നു. ആ​ഴ്ച​യി​ൽ ര​ണ്ട് ത​വ​ണ​യെ​ങ്കി​ലും മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​തു ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഫ​ല​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ർ. ര​ക്ത​സ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നും മീ​നെ​ണ്ണ ഫ​ല​പ്ര​ദം. * വ്യാ​യാ​മ​വും മീ​ൻ ക​ഴി​ക്കു​ന്ന​തും ശീ​ല​മാ​ക്കി​യാ​ൽ അ​മി​ത​ഭാ​രം നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്നു ഗ​വേ​ഷ​ക​ർ. കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു *മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് കു​ട​ൽ,…

Read More

പാദങ്ങളിലെ ചെറിയ വ്രണങ്ങളും പൂപ്പൽബാധയും അവഗണിക്കരുത്

പ്ര​മേ​ഹ​രോ​ഗ ബാ​ധി​ത​നാ​യ ഒ​രു വ്യ​ക്തി ശ​രീ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട അ​വ​യ​വം പാ​ദ​ങ്ങ​ൾ ത​ന്നെ. ശ​രീ​ര​ത്തി​ലെ മ​റ്റ​വ​യ​വ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ഇ​ല്ലെ​ന്ന​ല്ല, മ​റി​ച്ച് സൂ​ചി​മു​ന​കൊ​ണ്ട് പാ​ദ​ത്തി​ലേ​ൽ​ക്കു​ന്ന നി​സാ​ര​മെ​ന്നു തോ​ന്നി​ക്കു​ന്ന ഒ​രു പോ​റ​ൽ​പോ​ലും അ​യാ​ളു​ടെ പ്രാ​ണ​നെ​ടു​ക്കു​ന്ന അ​വ​സ്ഥ​യ്ക്ക് നി​മി​ത്ത​മാ​യേ​ക്കാം. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണു പ്ര​മേ​ഹ​രോ​ഗി​ക​ൾ ത​ങ്ങ​ളു​ടെ പാ​ദ​ങ്ങ​ൾ മു​ഖം​പോ​ലെ ക​രു​തി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​തും. ന്യൂറോപ്പതി ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്പോ​ൾ അ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ക​യും ത​ത്ഫ​ല​മാ​യി കാ​ലു​ക​ളി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം കു​റ​യു​ക​യും ചെ​യ്യു​ന്നു. കാ​ലി​ലെ കോ​ശ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തി​രി​ക്കാ​ൻ ഇ​ത് കാ​ര​ണ​മാ​കു​ന്നു. ഇ​തു കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ന്ന​തി​നും ജീ​വാ​പാ​യ​ത്തി​നു​വ​രെ ഇ​ട​യാ​ക്കി​യേ​ക്കാ​വു​ന്ന വ്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു. നാ​ഡീ​കോ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ര​ക്ത​യോട്ടം കു​റ​യു​ന്ന​ത് ന്യൂ​റോ​പ്പ​തി എ​ന്ന അ​വ​സ്ഥ​യ്ക്കു കാ​ര​ണ​മാ​കു​ന്നു. ച​ർ​മ​ത്തി​ൽ സ്പ​ർ​ശ​ന​ത്തി​നും വേ​ദ​ന​യ​റി​യു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന നാ​ഡീ​കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ന്ന​തു​മൂ​ലം രോ​ഗി മു​റി​വ് സം​ഭ​വി​ച്ച​ത് അ​റി​യാ​തെ​പോ​കു​ന്നു. ശ​രീ​ര​ച​ല​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന മോട്ടോർ നാ​ഡീ​കോ​ശ​ങ്ങ​ൾ ക്ഷ​യി​ക്കു​ന്ന​തു​മൂ​ലം വി​ര​ലു​ക​ളു​ടെ​യും പാ​ദ​ങ്ങ​ളു​ടെ​യും ആ​കൃ​തി​ക്ക് കാ​ര്യ​മാ​യ വ്യ​തി​യാ​നം…

Read More

ട്രൈ ഗ്ലിസ​റൈ​ഡും ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത​യും

മ​ധു​രം ഏ​തു രീ​തി​യി​ൽ ക​ഴി​ച്ചാ​ലും കു​ട​ലി​ൽ അ​ത് ആ​ഗി​ര​ണം ചെ​യ്യ​പ്പെട്ടശേ​ഷം ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സ് പ​ഞ്ച​സാ​ര​യാ​യി മാ​റും. ആ​ഹാ​ര​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും ഗ്ലൂ​ക്കോ​സാ​യാ​ണു മാ​റു​ന്ന​ത്. ഫ​ല​ത്തി​ൽ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സിന്‍റെ അ​ള​വു കൂ​ടും. അ​മി​ത​മാ​യി മ​ധു​ര​ത്തിന്‍റെ കാ​ല​റി കൂ​ടി​യി​ൽ ശ​രീ​ര​ത്തി​ൽ അ​തു അ​സി​റ്റേ​റ്റിന്‍റെ തോ​തു കൂ​ടും. ത​ത്ഫ​ല​മാ​യി ട്രൈ​ഗ്ലി​സ​റൈ​ഡിന്‍റെ തോ​തും കൂ​ടും. കൊ​ള​സ്ട്രോ​ൾ പോ​ലെ​യു​ള്ള മ​റ്റൊ​രു ഘ​ട​ക​മാ​ണ് ട്രൈ​ഗ്ലി​സ​റൈ​ഡു​ക​ൾ. എ​ത്ര​ത്തോ​ളം മ​ധു​രം ക​ഴി​ക്കു​ന്നു​വോ ട്രൈ​ഗ്ലി​സ​റൈ​ഡു​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത അ​ത്ര​ത്തോ​ളം കൂ​ടും. ഉ​യ​ർ​ന്ന തോ​തി​ൽ ട്രൈ ​ഗ്ലി​സ​റൈ​ഡ് ഉ​ണ്ടാ​കു​ന്ന​തു ഹാ​ർട്ട് അ​റ്റാ​ക്കി​നു വരെ കാ​ര​ണ​മാ​വാം. കൊ​ള​സ്ട്രോ​ളിന്‍റെ അ​ത്ര​യു​മി​ല്ലെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന(​റി​സ്ക് ഫാ​ക്ട​ർ) ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ് ട്രൈ​ഗ്ലി​സ​റൈ​ഡ്. ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ, ഐ​സ്്ക്രീം, ചോ​ക്ലേ​റ്റ് എ​ന്നി​വ​യി​ലു​മു​ള്ള ബ​ട്ടറും പ​ഞ്ച​സാ​ര​യും ട്രൈ​ഗ്ലി​സ​റൈഡിന്‍റെ തോ​തു വർധിപ്പിക്കും. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ പ്രത്യേകം ശ്രദ്ധിക്കുക.പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ ശ​രീ​ര​ഭാ​രം കൂ​ടും. കൂ​ടാ​തെ അ​തു ട്രൈ ​ഗ്ലി​സ​റൈ​ഡിെ​ൻ​റ തോ​തു കൂട്ടും.…

Read More

കുടിവെള്ളത്തിന്‍റെ ശുദ്ധി ഉറപ്പാക്കണം

മ​ഞ്ഞ​പ്പി​ത്തം വാ​സ്ത​വ​ത്തി​ൽ രോ​ഗ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​മാ​ണ്. ക​ര​ൾ, പി​ത്താ​ശ​യം തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത​ക​രാറിന്‍റെ ല​ക്ഷ​ണ​മാ​ണു മ​ഞ്ഞ​പ്പി​ത്തം. ക​ര​ളിന്‍റെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​കു​ന്ന​തി​നു കാ​ര​ണം പ​ല​താ​ണ്. അ​മി​ത മ​ദ്യ​പാ​നം മൂ​ലം ക​ര​ൾ​നാ​ശം സം​ഭ​വി​ക്കു​ന്നു. ഹെ​പ്പ​റ്റൈ​റ്റി​സ് വൈ​റ​സ് മൂ​ലം ക​ര​ളി​നു​ണ്ടാ​കു​ന്ന നീ​രും വീ​ക്ക​വു​മാ​ണു ഹെ​പ്പ​റ്റൈ​റ്റി​സ്. ഇ​തു മ​ഞ്ഞ​പ്പി​ത്ത​ത്തി​ലേ​ക്കു ന​യി​ക്കു​ന്നു. ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ വൈ​റ​സു​ക​ൾ വെ​ള​ളം, ആ​ഹാ​രം എ​ന്നി​വ​യി​ലൂ​ടെ പ​ക​രു​ന്നു. അ​തി​നാ​ലാ​ണ് തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന് ആരോഗ്യവിദഗ്ധർ പ​റ​യു​ന്ന​ത്. ഭ​ക്ഷ​ണം ന​ന്നാ​യി വേ​വി​ച്ചു​ക​ഴി​ക്കു​ക. ത​ണു​ത്ത​തും പ​ഴ​കി​യ​തു​മാ​യ ഭ​ക്ഷ​ണം പാ​ടി​ല്ല. ചൂ​ടാ​ക്കി ക​ഴി​ക്കു​ക. റോ​ഡ​രു​കി​ലും മറ്റും രോ​ഗാ​ണു​ക്ക​ളും പൊ​ടി​പ​ട​ല​ങ്ങ​ളും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക. പ​ച്ച​ക്ക​റി​ക​ൾ ഉ​പ്പു​വെ​ള്ള​ത്തിൽ മുങ്ങി വ​യ്ക്കു​ക. പി​ന്നീ​ടു ന​ന്നാ​യി ക​ഴു​കി​യെ​ടു​ത്തു പാ​കം ചെ​യ്യു​ക. കി​ണ​റു​ക​ളും മ​റ്റു കു​ടി​വെ​ള​ള സ്രോ​ത​സു​ക​ളും ബ്ലീ​ച്ചിം​ഗ് പൗ​ഡ​റോ പൊാ​സ്യം പെ​ർ​മാം​ഗ​നേ​റ്റാ ക​ല​ർ​ത്തി ശു​ദ്ധീ​ക​രി​ക്കാം. വാ​ട്ടർ ടാ​ങ്കു​ക​ൾ ഇ​ട​യ്ക്കി​ടെ ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി…

Read More

മുഖക്കുരുവിനു മരുന്ന് ഉപയോഗിക്കുന്പോൾ…

ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ​ത​ന്നെ അ​ത് നി​ർ​വ​ഹി​ക്കേ​ണ്ട​താ​ണ്. ഇ​ന്ന് മു​ഖ​ക്കു​രു​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് റെ​റ്റി​നോ​യി​ഡു​ക​ൾ. ഇ​വ രാ​ത്രി​കാ​ല​ത്താ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. മാ​ത്ര​മ​ല്ല വെ​ളി​ച്ച​ത്തി​ൽ നി​ന്നു മാ​റി​നി​ൽ​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്. മ​രു​ന്ന് പ​ക​ൽ​സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ രാ​ത്രി മ​രു​ന്ന് പു​ര​ട്ടി​യ ശേ​ഷം ടി​വി കാ​ണു​ക​യോ മൊ​ബൈ​ൽ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്താ​ൽ മു​ഖം ചു​വ​ന്ന് തു​ടു​ക്കു​ക​യും ചെ​യ്യും. വെ​ളി​ച്ച​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​രു​ന്ന് ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. അ​തു​പോ​ലെ​ത​ന്നെ റെ​റ്റി​നോ​യി​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ രാ​വി​ലെ ഉ​ണ​ർ​ന്നു​ക​ഴി​ഞ്ഞ് മു​ഖം ക​ണ്ണാ​ടി​യി​ൽ നോ​ക്കു​ന്പോ​ൾ ചെ​തു​ന്പ​ലു​ക​ൾ പോ​ലെ കാ​ണാം. ഇ​ത് ച​ർ​മ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള കോ​ശ​ങ്ങ​ൾ മ​രു​ന്നു​പ​യോ​ഗി​ക്കു​ന്പോ​ൾ ച​ർ​മ​ത്തി​ൽ​നി​ന്നു വേ​ർ​പെ​ട്ടു​പോ​കു​ന്ന​തു മൂ​ലം സം​ഭ​വി​ക്കു​ന്ന​താ​ണ്. മു​ഖ​ക്കു​രു​വി​ന് ച​ർ​മ​ത്തി​ൽ ലേ​പ​ന​ങ്ങ​ൾ പു​ര​ട്ടു​ന്പോ​ൾ​ത​ന്നെ എ​ണ്ണ​മ​യം കു​റ​യ്ക്കു​ന്ന​തി​ലേ​ക്കാ​യി സോ​പ്പ് അ​ല്ലെ​ങ്കി​ൽ ഫെ​യ്സ് വാ​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു ന​ല്ല​ത്. റെ​റ്റി​നോ​യി​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ സ്ത്രീ​ക​ൾ ഗ​ർ​ഭി​ണി​യാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കൂ​ടാ​തെ മ​രു​ന്ന് ഉ​പ​യോ​ഗം നി​ർ​ത്തി മൂ​ന്നു…

Read More

മ​ധു​രം മി​ത​മെങ്കിൽ ജീ​വി​തം മ​ധു​ര​ത​രം

ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന വി​ല്ലന്‍റെ റോ​ളാ​ണ് മ​ധു​ര​ത്തി​നു​ള്ള​ത്. സൂ​ക്രോ​സാ​ണ് (പ​ഞ്ച​സാ​ര)​ശു​ദ്ധ​മാ​യ മ​ധു​രം. ക​രി​ന്പി​ൽ നി​ന്നാ​ണ് അ​തു​ണ്ടാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക്യൂ​ബ​യി​ൽ മ​ധു​ര​ക്കി​ഴ​ങ്ങി​ൽ നി​ന്നും റ​ഷ്യ​യി​ൽ ബീ​റ്റ്റൂട്ടിൽ നി​ന്നു​മാ​ണ് പ​ഞ്ച​സാ​ര ഉ​ണ്ടാ​ക്കു​ന്ന​ത്. ശ​ർ​ക്ക​ര, ക​രു​പ്പട്ടി എ​ന്നി​വി​ൽ നി​ന്നു കിട്ടുന്ന​തും സൂ​ക്രോ​സ് ത​ന്നെ. പ്രാ​യ​മേ​റി​യ​വ​ർ മ​ധു​രം കു​റ​യ്ക്കണം പ്രാ​യ​പൂ​ർ​ത്തി​യാ​യവ​ർ​ക്ക് ഒ​രു ദി​വ​സം 20-30 ഗ്രാം ​പ​ഞ്ച​സാ​ര ഉ​പ​യോ​ഗി​ക്കാം. കുട്ടിക​ൾ​ക്ക് 40-50 ഗ്രാം ​വ​രെ ഉ​പ​യോ​ഗി​ക്കാം. പ്രാ​യ​മേ​റി​യ​വ​ർ ക​ഴി​വ​തും പ​ഞ്ച​സാ​ര കു​റ​യ്ക്ക​ണം. അ​ധി​കം മ​ധു​രം അ​വ​ർ​ക്ക് ആ​വ​ശ്യ​മി​ല്ല. പ​ഞ്ച​സാ​ര ശീ​ല​പ്പി​ക്കേണ്ട ഒ​രു വ​യ​സു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കും മ​റ്റും പ​ഞ്ച​സാ​ര കൊ​ടു​ത്തു ശീ​ലി​പ്പി​ക്കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. പാ​ലി​ൽ പ​ഞ്ച​സാ​ര ഇ​ടാ​തെ കൊ​ടു​ത്തു ശീ​ലി​പ്പി​ക്ക​ണം. മൂ​ന്നു നാ​ലു വ​യ​സാ​കു​ന്പോ​ഴേ​ക്കും പാ​ലി​ൽ നി​ന്നു കിട്ടുന്ന​തി​ലു​മ​ധി​കം മ​ധു​രം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണു കിട്ടുന്നത്, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളാ​ണ​ല്ലോ ഈ ​പ്രാ​യ​ത്തി​ൽ കുട്ടിക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ലും 20 – 25 ഗ്രാം ​പ​ഞ്ച​സാ​ര വ​രെ ഈ ​പ്രാ​യ​ത്തി​ൽ അ​വ​ർ​ക്കു കൊ​ടു​ക്കാം.…

Read More