ഗർഭപാത്രം മാറ്റിവയ്ക്കൽ;അ​മ്മ​യെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാം

ഇ​ന്ത്യ​യി​ൽ ഏ​താ​ണ്ട് നാ​ലു​ല​ക്ഷ​ത്തോ​ളം സ്ത്രീ​ക​ൾ ഗ​ർ​ഭ​പാ​ത്ര​മി​ല്ലാ​തെ ജ​നി​ക്കു​ന്നു​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. മു​ന്പ് ഇ​ത്ത​രം സ്ത്രീ​ക​ൾ​ക്ക് വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​മോ കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്ക​ലോ മാ​ത്ര​മാ​യി​രു​ന്നു പ്ര​തി​വി​ധി. ഇ​ന്ന് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് വ​ള​രെ​യ​ധി​കം മു​ന്നോ​ട്ടു​പോ​യി​രി​ക്കു​ന്നു. ഗ​ർ​ഭ​പാ​ത്ര​മി​ല്ലാ​തെ ജ​നി​ച്ച​വ​ർ​ക്കും ഗ​ർ​ഭാ​ശ​യ​ത്തി​നു പ​രി​ക്കു​പ​റ്റി ഗ​ർ​ഭ​ധാ​ര​ണം സാ​ധ്യ​മ​ല്ലാ​ത്ത​വ​ർ​ക്കും മ​റ്റൊ​രു സ്ത്രീ​യി​ൽ​നി​ന്നു ഗ​ർ​ഭ​പാ​ത്രം സ്വീ​ക​രി​ച്ച് ഗ​ർ​ഭം ധ​രി​ക്കാ​നും സ്വ​ന്തം കു​ഞ്ഞി​നെ പ്ര​സ​വി​ച്ച് അ​മ്മ​യെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നും ക​ഴി​യും. അ​തി​നു ചി​ല നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണം. ഗ​ർ​ഭ​പാ​ത്രം ന​ൽ​കു​ന്ന വ്യ​ക്തി​യും സ്വീ​ക​രി​ക്കു​ന്ന വ്യ​ക്തി​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യി​രി​ക്ക​ണം. സ്വീ​ക​രി​ക്കു​ന്ന വ്യ​ക്തി​യി​ൽ ആ​രോ​ഗ്യ​മു​ള്ള അ​ണ്ഡ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. ന​ൽ​കു​ന്ന വ്യ​ക്തി​ക്ക് ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​വും ആ​രോ​ഗ്യ​മു​ള്ള ഗ​ർ​ഭാ​ശ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. ന​ൽ​കു​ന്ന വ്യ​ക്തി​ക്ക് വ​യ​സ് അ​ന്പ​ത്ത​ഞ്ചി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. എ​ന്നി​രു​ന്നാ​ലും മാ​സ​മു​റ​യു​ള്ള സ്ത്രീ​ക​ളാ​ണു ന​ല്ല​ത്. സ്വീ​ക​രി​ക്കു​ന്ന വ്യ​ക്തി ഗ​ർ​ഭ​ധാ​ര​ണ വ​യ​സ് ക​വി​യാ​ത്ത ആ​ളാ​യി​രി​ക്ക​ണം. യു​വ​തി​യാ​യി​രി​ക്ക​ണം. ദാ​താ​വി​ന് ആ​രോ​ഗ്യ​മു​ള്ള ഗ​ർ​ഭ​ധാ​ര​ണ-​പ്ര​സ​വ​ച​രി​ത്രം ഉ​ണ്ടാ​യി​രി​ക്ക​ണം. ആ​ദ്യം ര​ണ്ടു​പേ​രെ​യും വി​വി​ധ ടെ​സ്റ്റു​ക​ൾ ചെ​യ്ത്…

Read More

സ്കൂൾകുട്ടികളുടെ ഭക്ഷണം; പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന്‍റെ കു​റ​വ് പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ കു​റ​യ്ക്കും

വേ​ന​ല​വ​ധി ക​ഴി​ഞ്ഞു സ്കൂ​ൾ തു​റ​ന്നു. കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണം എ​ങ്ങ​നെ​യാ​ക​ണം, സ്കൂ​ളി​ൽ എ​ന്ത് കൊ​ടു​ത്തു​വി​ട​ണം എ​ന്ന​തി​നെക്കുറി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്ക് വ​ള​രെ ആ​ശ​ങ്ക​യാ​ണ്. അ​വ​ശ്യ പോ​ഷ​ക​ങ്ങ​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും അ​വ​രു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വി​കാ​സ​ത്തി​നും സ​ഹാ​യി​ക്കു​ന്നു. അ​തി​നാ​ൽ ശ​രീ​ര​ത്തി​ന് അ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ത​ന്നെ കു​ട്ടി​ക​ൾ​ക്ക് കി​ട്ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. പാൽ, നട്സ്, പയറുവർഗങ്ങൾപ്ര​ഭാ​ത ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. പ്രോ​ട്ടീ​ന്‍ സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം കു​ട്ടി​ക​ള്‍​ക്ക് ദി​വ​സ​വും ന​ല്‍​ക​ണം. പാ​ൽ, മു​ട്ട, ഇ​റ​ച്ചി, ന​ട്‌​സ്, പ​യ​റു​വ​ര്‍​ഗ​ങ്ങ​ൾ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ള്‍​പ്പെ​ടു​ത്ത​ണം. പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന്‍റെ കു​റ​വ് പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ കു​റ​യ്ക്കും. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന​ല്‍​കാം. വി​റ്റാ​മി​ന്‍ എ, ​ബി 6, സി, ​ഡി, ഇ, ​സെ​ലി​നി​യം എ​ന്നി​വ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട​ത്. വി​റ്റാ​മി​ന്‍ സി ​ധാ​രാ​ള​മ​ട​ങ്ങി​യ നാ​ര​ങ്ങ വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട പ​ഴ​ങ്ങ​ൾ, നെ​ല്ലി​ക്ക, കാ​ര​റ്റ് എ​ന്നി​വ വ​ള​രെ…

Read More

വെസ്റ്റ് നൈൽ പനി; കൊതുകുകടി ഏൽക്കാതെ ശ്രദ്ധിക്കാം; രോഗം പകരുമോ?

വെസ്റ്റ് നൈൽ പനി ബാധിതരിൽ പ​ത്തി​ൽ എ​ട്ട് പേ​ർ​ക്കും യാ​തൊ​രു ല​ക്ഷ​ണ​വും ഉ​ണ്ടാ​കാ​റി​ല്ല. അ​ഞ്ചി​ൽ ഒ​രാ​ളി​ലേ പ​നി വ​രെ കാ​ണു​ക​യു​ള്ളു. പ​നി​യു​ടെ കൂ​ടെ ത​ല​വേ​ദ​ന, ശ​രീ​ര വേ​ദ​ന, സ​ന്ധി വേ​ദ​ന, ഛർ​ദ്ദി, വ​യ​റി​ള​ക്കം, ദേ​ഹ​ത്ത് ത​ടി​പ്പ് എ​ന്നി​വ കാ​ണാം. രോ​ഗം സാ​ധാ​ര​ണ ഗ​തി​യി​ൽ പ്ര​ശ്ന​മൊ​ന്നു​മു​ണ്ടാ​ക്കാ​തെ മാ​റാം. എ​ന്നാ​ൽ ക്ഷീ​ണ​വും അ​വ​ശ​ത​യും ആ​ഴ്ച​ക​ളും മാ​സ​ങ്ങ​ളും നീ​ണ്ടു​നി​ല്ക്കാം. തലച്ചോറിനെ ബാധിച്ചാൽഎ​ന്നാ​ൽ നൂ​റ്റ​മ്പ​തി​ൽ ഒ​രാ​ൾ​ക്ക് നാ​ഡീ​വ്യൂ​ഹ​ത്തെ ബാ​ധി​ക്കാ​വു​ന്ന ഗു​രു​ത​ര​മാ​യ ത​ക​രാ​റു​ക​ൾ വ​രാം. അ​ങ്ങ​നെ സാ​ധ്യ​ത​യു​ള്ള​വ​രി​ൽ ക​ഴു​ത്തി​നു വേ​ദ​ന​യും മ​യ​ക്ക​വും ബോ​ധ​ക്കേ​ടും അ​പ​സ്മാ​ര​വും കാ​ഴ്ചമ​ങ്ങ​ലും പേ​ശി​ക​ൾ​ക്ക് മ​ര​വി​പ്പും ബ​ല​ക്ഷ​യ​വും ഒ​ക്കെ വ​രാം. രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​ കു​റ​ഞ്ഞ കു​ട്ടി​ക​ളി​ലും വയോ​ജ​ന​ങ്ങ​ളി​ലും ഈ ​രോ​ഗം അ​പ​ക​ട​ക​ര​മാ​യേ​ക്കാം. ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന​വ​രി​ൽ 10% പേ​രി​ൽ മ​ര​ണ സാ​ധ്യ​ത​യു​ണ്ട്. വെ​സ്റ്റ് നൈ​ൽ വൈ​റ​സ്ജാപ്പ​നീ​സ് എ​ൻ​സ​ഫ​ലൈ​റ്റി​സ് വൈ​റ​സിന്‍റെ കു​ടു​ംബ​ക്കാ​ര​നാ​യ വെ​സ്റ്റ് നൈ​ൽ വൈ​റ​സ് ആ​ണു രോ​ഗ​കാ​രി. ക്യൂ​ല​ക്സ് കൊ​തു​കു​ക​ളാ​ണു രോ​ഗം പ​ര​ത്തു​ന്ന​ത്.…

Read More

മഴക്കാലരോഗങ്ങൾ ; പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാം

വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ടാ​ം* തി​ള​പ്പി​ച്ച്  ആ​റി​യ ശു​ദ്ധ​ ജ​ലം ഉ​പ​യോ​ഗി​ക്കു​ക. * പ​ഴ​ങ്ങ​ളുംപ​ച്ച​ക്ക​റി​ക​ളും ക​ഴു​കി വൃ​ത്തി​യാ​ക്കി ഉ​പ​യോ​ഗി​ക്കു​ക. * വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പാ​കം​ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളും പ​ഴ​ച്ചാ​റു​ക​ളും ഒ​ഴി​വാ​ക്കു​ക. …തു​ട​ങ്ങി​യ​വ വ​യ​റി​ള​ക്കരോ​ഗ​ങ്ങ​ളി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ളാ​ണ്. കൊതുകുജന്യരോഗത്തിൽ നിന്നു രക്ഷനേടാം * കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളി​ല്‍ നി​ന്നു ര​ക്ഷ​നേ​ടാ​നാ​യി കൊ​തു​ക് പ്ര​ജ​ന​നം ചെ​യ്യു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. പ​രി​സ​ര​ശു​ചി​ത്വം ശീ​ല​മാ​ക്കു​ക. * കൊതുകുവല(Mosquito net), മസ്ക്വിറ്റോ റിപ്പല്ലന്‍റ്സ് (Mosquito repellents), കൊ​തു​കു​തി​രി തു​ട​ങ്ങി​യ​വ വ്യ​ക്തി​പ​ര​മാ​യ പ്രതിരോധത്തി​ന് ഉ​പ​യോ​ഗി​ക്കാം. എലിപ്പനിയിൽ നിന്നു രക്ഷനേടാംമ​ലി​ന​ജ​ല​വു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന ആ​ളു​ക​ള്‍ സു​ര​ക്ഷി​ത മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് രോ​ഗ​ബാ​ധ ഏ​ല്‍​ക്കാ​തെ സൂ​ക്ഷി​ക്കു​ക. * രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​യി ഡോ​ക്‌​സി​സൈ​ക്ലി​ന്‍ തു​ട​ങ്ങി​യ മ​രു​ന്നു​ക​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. * പ​രി​സ​ര ശു​ചി​ത്വ​വും വ്യ​ക്തിശു​ചി​ത്വ​വു​മാ​ണ് രോ​ഗം ത​ട​യാ​നു​ള്ള വ​ഴി. വിവരങ്ങൾ: ഡോ. ഹേമലത…

Read More

മഴക്കാലരോഗങ്ങൾ ; ഡെങ്കിപ്പനി, മലേറിയ, എലിപ്പനി

ഡെങ്കിപ്പനി ​നി​ര്‍​ണ​യ​ത്തി​നാ​യി ര​ക്ത​ത്തി​ലെ ശ്വേ​ത​ര​ക്താ​ണു​ക്ക​ളു​ടെ​യും പ്ലേ​റ്റ്‌​ലെ​റ്റു​ക​ളു​ടെ​യും അ​ള​വും മ​റ്റ് അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ പ​രി​ശോ​ധി​ക്കു​ന്ന ലിവർ ഫങ്ഷൻ ടെസ്റ്റ്(Liver Function Test), കിഡ്നി ഫങ്ഷൻ ടെസ്റ്റ് (Kidney Function Test) തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളും വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടു​പി​ടി​ക്കു​ന്ന ആ​ന്‍റി​ജ​ന്‍,ആ​ന്‍റിബോ​ഡി ടെ​സ്റ്റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു. പ്രതിരോധ വാക്സിൻ ഇല്ലല​ക്ഷ​ണ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ചു​ള്ള ചി​കി​ത്സ​യി​ല്‍ ഒ​ന്ന് – ഒ​ന്ന​ര ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​സു​ഖം ഭേ​ദ​മാ​കു​ന്ന​താ​ണ്. ഈ ​അ​സു​ഖം പ്ര​തി​രോ​ധി​ക്കാ​ന്‍ വാ​ക്‌​സി​നു​ക​ള്‍ ല​ഭ്യ​മ​ല്ല. മ​ല​മ്പ​നി/മ​ലേ​റി​യ കേ​ര​ള​ത്തി​ല്‍ അ​ത്ര​യ്ക്ക് കാ​ണ​പ്പെ​ടു​ന്ന കൊ​തു​കു​ജ​ന്യ രോ​ഗ​മ​ല്ല. ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു വ​ന്നു താ​മ​സി​ക്കു​ന്ന ആ​ളുകൾക്കിടയിൽ‍ ഇ​ത് കാ​ണ​പ്പെ​ടാം. അവയവങ്ങളെ ബാധിക്കുന്പോൾചു​വ​ന്ന ര​ക്താ​ണു​ക്ക​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന നാ​ശം നി​മി​ത്തം ശ​രീ​ര​ത്തി​ന്‍റെ പ​ല അ​വ​യ​വ​ങ്ങ​ളെ​യും… ഉ​ദാ​ഹ​ര​ണ​ത്തി​ന് മ​സ്തി​ഷ്‌​കം, ശ്വാ​സ​കോ​ശം, വൃ​ക്ക​ക​ള്‍, ക​ര​ള്‍ തു​ട​ങ്ങി​യ​വ​യെ ബാ​ധി​ക്കു​ന്ന മാ​ര​ക​മാ​യ മ​ലേ​റി​യ​യും കാ​ണ​പ്പെ​ടു​ന്നു​ണ്ട്. അ​നോ​ഫി​ല​സ് ഗ​ണ​ത്തി​ല്‍​പ്പെ​ടു​ന്ന കൊ​തു​കു​ക​ളാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ വാ​ഹ​ക​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ആ​ന്‍റി മ​ലേ​റി​യ​ല്‍ മ​രു​ന്നു​ക​ള്‍ രോ​ഗ​നി​വാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു.…

Read More

അപസ്മാരം ; പകരില്ല, മാനസികരോഗമല്ല

താ​ൽ​ക്കാ​ലി​ക​മാ​യി കു​റ​ച്ചുനേ​രം ബോ​ധ​ക്ഷ​യം ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​ക​ളെ​ല്ലാം അ​പ​സ്മാ​രം ആ​യി​രി​ക്കു​ക​യി​ല്ല. അ​പ​സ്മാ​ര ബാ​ധ അ​നു​ഭ​വി​ക്കു​ന്ന​തും അ​ടു​ത്തുനി​ന്ന് നേ​രി​ട്ട് കാ​ണു​ന്ന​തും ഭ​യം തോ​ന്നി​ക്കു​ന്ന അ​നു​ഭ​വം ആ​യി​രി​ക്കും. വ​ള​രെ​യ​ധി​കം ദാ​രു​ണ​മാ​യ ഒ​ന്നാ​യി​രി​ക്കും അ​ത്. പ്ര​ത്യേ​കി​ച്ച് ശ​രീ​ര​ത്തി​ലെ പേ​ശി​ക​ളി​ൽ സം​ഭ​വി​ക്കു​ന്ന കോ​ച്ചി​വ​ലി. മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​പ​സ്മാ​ര​ത്തെ പ​ല​രും ഒ​രു മാ​ന​സി​ക രോ​ഗ​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴും അ​ങ്ങ​നെ കാ​ണു​ന്ന​വരുണ്ടാവാം. ഒ​രു കു​ടും​ബ​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും അ​പ​സ്മാ​രം ഉ​ണ്ട് എ​ങ്കി​ൽ അ​ത് പു​റ​ത്ത് ആ​രും അ​റി​യാ​തെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​നാ​ണ് കൂ​ടു​ത​ൽ പേ​രും ശ്ര​മി​ക്കാ​റു​ള്ള​ത്. ശ​രി​യാ​യ രീ​തി​യി​ലു​ള്ള ചി​കി​ത്സ​യും മ​ന​ശ്ശാ​സ്ത്ര സ​മീ​പ​ന​വും ല​ഭി​ക്കു​ന്ന​തി​ന് ഇ​ത് ത​ട​സമാ​കാ​റു​മു​ണ്ട്. പകരില്ലഅ​പ​സ്മാ​രം പാ​ര​മ്പ​ര്യ​മാ​യി ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗം ആ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​ർ ഉ​ണ്ട്. ഇ​ത് പ​ക​രു​ന്ന ഒ​രു രോ​ഗ​മാ​ണ് എ​ന്നുപോ​ലും വി​ശ്വ​സി​ച്ച​വ​ർ ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് സു​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത രോ​ഗ​മാ​ണെന്നു വി​ശ്വ​സി​ക്കു​ന്ന​വ​രെ ഇ​പ്പോ​ഴും ചി​ല​പ്പോ​ൾ കാ​ണാ​ൻ ക​ഴി​ഞ്ഞെ​ന്നും വ​രാം. അ​പ​സ്മാ​രം ഒ​രാ​ളി​ൽ നി​ന്നു വേ​റെ ഒ​രാ​ളി​ലേ​ക്കു പ​ക​രു​ക​യി​ല്ല.…

Read More

അപസ്മാരം; അബദ്ധധാരണകൾ ഒഴിവാക്കാം

അ​ബ​ദ്ധവി​ശ്വാ​സ​ങ്ങ​ളു​ടെ​യും തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ടെ​യും പു​ക​പ​ട​ല​ങ്ങ​ൾ​ക്കു​ള്ളി​ൽ പെ​ട്ടു​പോ​യ ഒ​രു രോ​ഗ​മാ​ണ് അ​പ​സ്മാ​രം. വി​ദേ​ശീ​യ​ര​ട​ക്കം ഇ​ത് ദൈ​വിക​മാ​യ ഒ​രു രോ​ഗ​മാ​ണ് എ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്ന കാ​ലം ഉ​ണ്ടാ​യി​രു​ന്നു. ദൈ​വ​കോ​പം, ഭൂ​ത​പ്രേ​ത​പി​ശാ​ചു​ക്ക​ളു​ടെ ബാ​ധ എ​ന്നി​വ കാ​ര​ണ​മാ​ണ് അ​പ​സ്മാ​രം എ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​ർ ഇ​പ്പോ​ഴും ഉ​ണ്ടാ​വാം എ​ന്നാ​ണു ക​രു​തു​ന്ന​ത്. തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾകു​ട്ടി​ക​ൾ എ​ന്നോ മു​തി​ർ​ന്ന​വ​ർ എ​ന്നോ ഇ​ല്ലാ​തെ, സ്ത്രീ ​പു​രു​ഷ ഭേ​ദ​മി​ല്ലാ​തെ സ​മൂ​ഹ​ത്തി​ൽ ക​ണ്ടുവ​രു​ന്ന രോ​ഗമാ​ണി​ത്. വേ​ദ​ങ്ങ​ളി​ൽ ഈ ​രോ​ഗം ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് എ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. ത​ല​ച്ചോ​റി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് അ​പ​സ്മാ​ര​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത് എ​ന്ന് ഹി​പ്പോ​ക്രാ​റ്റി​സ് വ​ള​രെ വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ട​താ​ണ് എ​ങ്കി​ലും പു​തി​യ അ​റി​വു​ക​ൾ പു​റ​ത്ത് വ​രു​മ്പോ​ൾ അ​ത് ശ​രി​യാ​യ അ​ർ​ഥ​ത്തി​ൽസ്വീ​ക​രി​ക്കാ​ൻ സ​മൂ​ഹം എ​ന്നും ത​യാ​റാ​യി​രു​ന്നി​ല്ല. പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്കം വ​രെ​യും ഈ ​രോ​ഗ​ത്തെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന​ത് കു​റേ അ​ബ​ദ്ധ ധാ​ര​ണ​ക​ളാ​യി​രു​ന്നു. മ​നു​ഷ്യ​ന് കാ​ണാ​ൻ ക​ഴി​യാ​ത്ത ഏ​തോ അ​മാ​നു​ഷി​ക ശ​ക്തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം…

Read More

ക്ഷയരോഗം ഏത് അവയവത്തെയും ബാധിക്കാം; ചി​കി​ത്സ​യെ​ടു​ക്കാ​തി​രു​ന്നാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം

മൈ​ക്കോ​ബാ​ക്ടീ​രി​യം ട്യൂ​ബ​ർ​കു​ലോ​സിസ് എ​ന്ന രോ​ഗാ​ണു​മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണു ക്ഷ​യം അ​ഥ​വാ ടി​ബി. ക്ഷ​യ​രോ​ഗം ശ​രീ​ര​ത്തി​ന്‍റെ ഏ​ത​വ​യ​വ​ത്തെ​യും ബാ​ധി​ക്കാം. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ക്ഷ​യ​രോ​ഗം പൂ​ർ​ണ​മാ​യും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാം. ചി​കി​ത്സ​യെ​ടു​ക്കാ​തി​രു​ന്നാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ലു​ള്ള ചു​മ, രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന പ​നി, വി​റ​യ​ൽ, ശ​രീ​രം ക്ഷീ​ണി​ക്കു​ക, ഭാ​രം കു​റ​ഞ്ഞു​വ​രി​ക, ര​ക്തം ചു​മ​ച്ചു തു​പ്പു​ക, ര​ക്ത​മ​യം ക​ല​ർ​ന്ന ക​ഫം, വി​ശ​പ്പി​ല്ലാ​യ്മ തുടങ്ങി‍യവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ* 2 ആ​ഴ്ച​യി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കു​ന്ന ചു​മ* വി​ട്ടു​മാ​റാ​ത്ത പ​നി * വി​ശപ്പി​ല്ലാ​യ്മ* ഭാ​ര​ക്കു​റ​വ് * ര​ക്ത​മ​യം ക​ല​ർ​ന്ന ക​ഫം ശ്വാ​സ​കോ​ശേ​ത​ര ക്ഷ​യ​രോ​ഗല​ക്ഷ​ണ​ങ്ങ​ൾ* ഭാ​ര​ക്കു​റ​വ് * ക​ഴ​ല​വീ​ക്കം * സ​ന്ധി​ക​ളി​ലു​ള​വാ​കു​ന്ന വീ​ക്കം * രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന അ​മി​ത​മാ​യ വി​യ​ർ​ക്ക​ൽ* ര​ണ്ടാ​ഴ്ച​യി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​നി എ​ങ്ങ​നെ പ​ക​രു​ന്നു‍ ?ക്ഷ​യ​രോ​ഗം വാ​യു​വി​ലൂ​ടെ​യാ​ണു പ​ക​രു​ന്ന​ത്. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച ഒ​രു വ്യ​ക്തി​യി​ൽ നി​ന്ന് ഒ​രു വ​ർ​ഷം 10 മു​ത​ൽ 15 വ​രെ…

Read More

മുണ്ടിനീര് പകരുന്നതെങ്ങനെ? തലച്ചോറിനെ ബാധിച്ചാൽ…

മി​ക്സോ വൈ​റ​സ് പ​രൊ​റ്റി​ഡൈ​റ്റി​സ് എ​ന്ന വൈ​റ​സ് മൂ​ല​മാ​ണ് മു​ണ്ടി​നീ​ര് പ​ക​രു​ന്ന​ത്. വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന ഈ ​രോ​ഗം ഉ​മി​നീ​ര്‍ ഗ്ര​ന്ഥി​ക​ളെ ബാ​ധി​ക്കു​ന്നു. രോഗം പകരുന്നത് എപ്പോൾ രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ അ​ണു​ബാ​ധ​യു​ണ്ടാ​യ ശേ​ഷം ഗ്ര​ന്ഥി​ക​ളി​ല്‍ വീ​ക്കം ക​ണ്ടു​തു​ട​ങ്ങു​തി​നു തൊ​ട്ടു​മു​മ്പും വീ​ക്കം ക​ണ്ടു​തു​ട​ങ്ങി​യ ശേ​ഷം നാ​ലു മു​ത​ല്‍ ആ​റു ദി​വ​സം വ​രെ​യു​മാ​ണ് സാ​ധാ​ര​ണ​യാ​യി പ​ക​രു​ന്ന​ത്. കുട്ടികളിൽ മാത്രമോ?mumpsഅ​ഞ്ചു മു​ത​ല്‍ 15 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ളെ​യാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​തെ​ങ്കി​ലും മു​തി​ര്‍​ന്ന​വ​രി​ലും കാ​ണ​പ്പെ​ടാ​റു​ണ്ട്. ചെ​വി​യു​ടെ താ​ഴെ ക​വി​ളി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വീ​ക്കം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് മു​ഖ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ​യോ ര​ണ്ടു വ​ശ​ങ്ങ​ളെ​യു​മോ ബാ​ധി​ക്കും. വായുവിലൂടെ…വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന ഈ ​രോ​ഗം സാ​ധാ​ര​ണ​യാ​യി ചു​മ, തു​മ്മ​ൽ, മൂ​ക്കി​ല്‍ നി​ന്നു​ള്ള സ്ര​വ​ങ്ങ​ൾ‌, രോ​ഗ​മു​ള്ള​വ​രു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് പ​ക​രു​ന്ന​ത്. ചവയ്ക്കുന്നതിനു പ്രയാസംചെ​റി​യ പ​നി​യും ത​ല​വേ​ദ​ന​യും ആ​ണ് മുണ്ടിനീരിന്‍റെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ. വാ​യ തു​റ​ക്കു​ന്ന​തി​നും ച​വ​യ്ക്കു​ന്ന​തി​നും വെ​ള്ള​മി​റ​ക്കു​ന്ന​തി​നും പ്ര​യാ​സം നേ​രി​ടു​ന്നു.…

Read More

രാവിലെ ഉണരുമ്പോൾ നടുവേദന; ചികിത്സ വൈകുന്നത്

ദീ​ർ​ഘ​നാ​ള​ത്തെ ന​ടു​വേ​ദ​ന അ​വ​ഗ​ണി​ക്ക​രു​ത്. അ​ത് അ​ങ്ക്യ​ലോ​സിം​ഗ് സ്പോ​ൺ​ഡി​ലൈ​റ്റി​സ് ആ​കാം. പ്ര​ധാ​ന​മാ​യും ന​ട്ടെ​ല്ലി​നെ​യും ഇ​ടി​പ്പെ​ല്ലി​നെ​യും വ​സ്തി പ്ര​ദേ​ശ​ത്തെ എ​ല്ലു​ക​ളെ​യും ബാ​ധി​ക്കു​ന്ന വാ​ത​രോ​ഗ​മാ​ണ് അ​ങ്ക്യ​ലോ​സിം​ഗ് സ്പോ​ൺ​ഡി​ലൈ​റ്റി​സ്. ഇ​ത് ബാ​ധി​ച്ചാ​ൽ ക്ര​മേ​ണ ന​ട്ടെ​ല്ലി​നു വൈ​ക​ല്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ക്ര​മേ​ണ ന​ട്ടെ​ല്ലും ക​ഴു​ത്തും വ​ള​യ്ക്കാ​നും തി​രി​ക്കാ​നും ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്യാം. ചികിത്സ വൈകുന്നത്ലോ​ക​ത്തി​ലാ​ക​മാ​നം 1 -2 % ആ​ളു​ക​ൾ ഈ ​രോ​ഗ​ബാ​ധി​ത​രാ​ണ്. എ​ന്നാ​ൽ, ഇ​വ​രി​ൽ 70% പേ​രും തെ​റ്റാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​ൽ​പ്പെ​ട്ടു ചി​കി​ത്സ ല​ഭി​ക്കാ​ൻ വ​ള​രെ​യ​ധി​കം കാ​ല​താ​മ​സം നേ​രി​ടു​ന്ന​വ​രു​മാ​ണ്. ഈ ​രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ശ​രി​യാ​യ അ​വ​ബോ​ധ​മി​ല്ലാ​യ്മ​യും രോ​ഗ​നി​ർ​ണ​യ​ത്തി​ലെ സ​ങ്കീ​ർ​ണ​ത​യു​മാ​ണ് ഇ​തി​നു കാ​ര​ണം. ജനിതക കാരണവും…ഈ ​രോ​ഗം 15 – 45 വ​യ​സി​ലു​ള്ള പു​രു​ഷ​ന്മാ​രി​ലാ​ണ് അ​ധി​ക​വും കാ​ണു​ന്ന​ത്. എ​ന്നാ​ൽ, കു​ട്ടി​ക​ളി​ലും സ്ത്രീ​ക​ളി​ലും ഇ​ത് തീ​രെ വി​ര​ള​മ​ല്ല. പു​തി​യ ക​ണ​ക്കു​പ്ര​കാ​രം 17 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ ഈ ​അ​സു​ഖ​ബാ​ധി​ത​രാ​ണ്. ജ​നി​ത​ക കാ​ര​ണ​ങ്ങ​ളും HLA – 327 എ​ന്ന ജീനും ​രോ​ഗം ഉ​ണ്ടാ​ക്കു​ന്ന​തി​ൽ…

Read More