പാർക്കിൻസൺസ് രോഗം; ഈ കാരണങ്ങൾ നിങ്ങൾക്കുണ്ടോ?

ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ ച​ല​ന​ത്തെ ബാ​ധി​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് പാ​ർ​ക്കി​ൻ​സൺസ് രോ​ഗം. ന​മ്മു​ടെ ച​ല​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ത​ല​ച്ചോ​റി​ലെ ഭാ​ഗ​ങ്ങ​ളാണ് ബെയ്സൽ ഗാംഗ്ലിയ(basal ganglia)യും സബ്റ്റാൻഷ്യ നൈഗ്ര (subtsantia nigra) ​യും. ഇ​വി​ട​ങ്ങ​ളി​ലെ ഡോ​പ്പാ​മി​ൻ എ​ന്ന പ​ദാ​ർ​ഥം ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ഞ​ര​മ്പു​ക​ൾ ന​ശി​ച്ചുപോ​കു​ന്ന​താ​ണ് ഈ ​രോ​ഗ​ത്തി​ന് ആ​ധാ​രം. 1817 ൽ ഡോ. ​ജെ​യിം​സ് പാ​ർക്കി​ൻസൺ ആ​ണ് ഈ ​രോ​ഗ​ത്തെ പ​റ്റി ആ​ദ്യ​മാ​യിവി​വ​ര​ണം ന​ൽ​കി​യ​ത്. ആ​യു​ർ​വേ​ദ​ത്തി​ൽ 4500 വ​ർഷ​ങ്ങ​ൾക്കു മു​ന്നേ ക​മ്പ​വാ​തം എ​ന്നൊ​രു രോ​ഗ​ത്തപ്പറ്റി പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പാ​ർക്കി​ൻസ​ൺസ് രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​മായി സാ​മ്യമു​ണ്ട്. സാ​ധ​ാര​ണ​യാ​യി 60 വ​യ​സി​നു മേ​ൽ പ്രാ​യമു​ള്ള​വ​രി​ലാ​ണ് ഈ ​രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്. 40 വ​യ​സി​നുമേ​ൽ പ്രാ​യമു​ള്ള​വ​രി​ൽ 0.3 % പേ​രി​ൽ ഈ ​രോ​ഗം ക​ണ്ടു​വ​രു​ന്നു. ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം ഏ​ഴു ദ​ശ​ല​ക്ഷം പേ​ർ​ക്ക് പാ​ർക്കി​ൻസ​ൺസ് രോ​ഗം ഉ​ണ്ടെ​ന്നു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. രോ​ഗ​കാ​ര​ണ​ങ്ങ​ൾച​ല​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ഞ​ര​മ്പു​ക​ൾന​ശി​ച്ചു പോ​കു​ന്ന​തി​നു വ്യ​ക്ത​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ജ​നി​ത​ക​വും പ​ാരി​സ്ഥി​ക​വു​മാ​യ…

Read More

കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട​ൽ, ഉ​ദ്ധാ​ര​ണ​ശേ​ഷി​ക്കു​റ​വ്; പ്രമേഹം നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചില്ലെങ്കിൽ

  ശാരീരിക പ്ര​വ​ർ​ത്ത​ന​ങ്ങൾക്ക് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ​ ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​ ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം.​ പ്രമേഹകാരണങ്ങൾപാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ, ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.​ അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്ക​ൽ എ​ന്നി​വ…

Read More

വായിലെ കാൻസർ; എല്ലാവിധ പുകയില ഉപയോഗവും ഉപേക്ഷിക്കാം

ലോ​ക​ത്തി​ൽ 35 ശ​ത​മാ​നം ആ​ളു​ക​ൾ മ​രി​ക്കു​ന്ന​ത് വ​ദ​നാ​ർ​ബു​ദം അ​ഥ​വാ ഓ​റ​ൽ കാ​ൻ​സ​ർ ബാ​ധി​ച്ചാ​ണ്. ലോകത്തിലെ മൊ​ത്തം ഓ​റ​ൽ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ടു​ത്താ​ൽ അ​തി​ൽ മൂ​ന്നി​ലൊ​ന്നു പേർ ഇ​ന്ത്യ​യി​ലാ​ണ്. അ​താ​യ​ത് 30 ശ​ത​മാ​നം. ഇ​ത്ര​യും അ​പ​ക​ട​ക​ര​മാ​യ ഓ​റ​ൽ കാ​ൻ​സ​റി​നെ​ക്കു​റി​ച്ച് അ​ധി​കം പേ​രും ശ്ര​ദ്ധി​ക്കാ​റി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. ഓ​റ​ൽ കാ​ൻ​സ​റി​നെ​ക്കു​റിച്ചു ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് എ​ല്ലാ​വ​ർ​ഷ​വും ഏ​പ്രി​ൽ വാ​യി​ലെ കാ​ൻ​സ​ർ അ​വ​ബോ​ധ മാ​സ​മാ​യി ആ​ച​രി​ക്കുന്നത്. എ​ന്താ​ണ് വാ​യി​ലെ കാ​ൻ​സ​ർ?വാ​യി​ലെ കോ​ശ​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യി വി​ഭ​ജി​ച്ച്, പ്ര​ത്യേ​കി​ച്ച് സ്ക്വാ​മ​സ് സെ​ൽ​സ് വ​ള​രു​ന്ന​തി​നെ വാ​യി​ലെ ക്യാ​ൻ​സ​ർ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്നു. ചു​ണ്ടു മു​ത​ൽ ടോ​ൺ​സി​ൽ (തൊ​ണ്ട​യു​ടെ ഭാ​ഗം) വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളിൽ ഉ​ള്ള​തും വാ​യി​ലെ കാ​ൻ​സ​റാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. പു​രു​ഷ​ന്മാ​രി​ലാ​ണ് സ്ത്രീ​ക​ളി​ലേ​ക്കാ​ൾ വാ​യി​ലെ കാ​ൻ​സ​ർ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. വ​ദ​നാ​ർ​ബു​ദം – പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ 1. പു​ക​യി​ല ഉ​പ​യോ​ഗം• പ​ല​വി​ധ​ത്തി​ലു​ള്ള പു​ക​യി​ല /വെ​റ്റി​ല അ​ടയ്ക്ക​യു​ടെ ഉ​പ​യോ​ഗം.• പു​ക​യി​ല…

Read More

കൊടും വേനലിൽ കരുതലൊരുക്കാം; യാ​ത്ര​ക​ളി​ൽ കു​ട ചൂ​ടാം, കു​ടി​വെ​ള്ളം ക​രു​താം

  കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ ചൂ​ട് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​ങ്ങ​നെ… പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​രീ​ര​ത്തി​ല്‍ നേ​രി​ട്ട് കൂ​ടു​ത​ല്‍ സ​മ​യം തു​ട​ര്‍​ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ജ​ലം പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ക്കാ​നും വേ​ന​ല്‍ മ​ഴ ല​ഭി​ക്കു​മ്പോ​ള്‍ പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ ക​രു​ത​ണം. പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക. നി​ര്‍​ജ്ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ര്‍​ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ള്‍ തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക. അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്ക​ണം. പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ പാ​ദ​ര​ക്ഷ​ക​ള്‍ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ചി​തം. കാ​ട്ടു​തീ​യ്ക്കും സാ​ധ്യ​ത വേ​ന​ല്‍ ചൂ​ട് അ​ധി​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ട്ടു​തീ വ്യാ​പി​ക്കാ​നു​ള്ള…

Read More

കുട്ടികളിൽ ഓ​ട്ടി​സ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടോ, എങ്ങനെ തിരിച്ചറിയാം…

ശൈ​ശ​വ​ത്തി​ൽ ത​ന്നെ കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ൾ നി​രീ​ക്ഷി​ച്ചാ​ൽ അ​വ​രി​ൽ ഓ​ട്ടി​സ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും. ഓ​ട്ടി​സ​മു​ള്ള കു​ട്ടി​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന ചി​ല ല​ക്ഷ​ണ​ങ്ങ​ൾ താ​ഴെ​പ​റ​യു​ന്നു. * ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണി​ൽ നോ​ക്കു​ക​യോ അവരുമായി ഇ​ട​പ​ഴ​കു​ക​യോ ചെ​യ്യി​ല്ല. * ഇ​ത്ത​രം സ്വ​ഭാ​വ​വൈ​ക​ല്യ​മു​ള്ള​വ​ർ ഒ​ന്നി​നോ​ടും താ​ത്്പ​ര്യം കാ​ണി​ക്കാ​തെ​യും സം​ര​ക്ഷ​ക​രോ​ട് സ്‌​നേ​ഹ​ത്തോ​ടെ പ്ര​തി​ക​രി​ക്കാ​തെ​യും ഇ​രി​ക്കും. *അ​ച്ഛ​ന​മ്മ​മാ​രോ​ടും മ​റ്റു വേ​ണ്ട​പ്പെ​ട്ട​വ​രോ​ടും അ​ടു​പ്പ​മോ പ​രി​ച​യ​ത്തോ​ടെ ചി​രി​ക്കു​ക​യോ ഇ​ല്ല. സംസാര വൈകല്യം* ഓ​ട്ടി​സം കു​ട്ടി​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന മ​റ്റൊ​രു പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ് സം​സാ​ര വൈ​ക​ല്യം. ചി​ല വാ​ക്കു​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ൽ ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​ന്ന പ്ര​ത്യേ​ക​ത​യും ഇ​വ​രി​ൽ കാ​ണാ​റു​ണ്ട്. സം​സാ​ര​ശേ​ഷി ആ​ദ്യം വ​ള​രു​ക​യും പി​ന്നീ​ട് പെ​ട്ടെ​ന്ന് സം​സാ​രം കു​റ​യു​ന്ന​താ​യും കാ​ണാം. * ചി​ല ഓ​ട്ടി​സം കു​ഞ്ഞു​ങ്ങ​ൾ ത​ങ്ങ​ളോ​ട് ആ​രെ​ങ്കി​ലും സം​സാ​രി​ക്കു​മ്പോ​ൾ അ​വ​രെ ശ്ര​ദ്ധി​ക്കു​ക​യി​ല്ല. എ​ന്നാ​ൽ, ഒ​രു കൂ​ട്ടം ഓ​ട്ടി​സം കു​ട്ടി​ക​ൾ പ​രി​ചി​ത​രോ​ടും അ​പ​രി​ചി​ത​രോ​ടും ഒ​രു​പോ​ലെ അ​ടു​പ്പം…

Read More

അൽപ്പം വീഞ്ഞ് ആരോഗ്യത്തിന് ഗുണകരമോ‍ ? മിതമായ മദ്യപാനത്തെക്കുറിച്ചുള്ള ധാരണകൾ തെറ്റുന്നു

ദിവസവും ഓരോ പെഗ് കഴിക്കുന്നതിൽ കുഴപ്പമില്ല. അൽപ്പം വീഞ്ഞ് അകത്താക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. കാലങ്ങളായി മദ്യപാനത്തെക്കുറിച്ച് ഇത്തരം ചില ധാരണകൾ നിലവിലുണ്ട്. അൽപ്പാൽപ്പമായി അകത്തു ചെന്നു ബോധം പൂർണമായി തെളിഞ്ഞവരോ, മറഞ്ഞവരോ ആശ്വാസത്തിനായി കണ്ടെത്തിയ ന്യായീകരണങ്ങളാവാം. എന്തായാലും ഈ ധാരണ തെറ്റെന്നു വ്യക്തമാക്കുന്നു ഒരു പഠനം. അൽപ്പം മദ്യം ആരോഗ്യത്തിനു യാതൊരു ഗുണവും ചെയ്യുന്നില്ലെന്നാണ് ഈ പഠനത്തിൽ പറയുന്നത്. ജാമ ഓപ്പൺ നെറ്റ് വർക്കിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല കാലങ്ങളിലായി 50 ലക്ഷം ആളുകളിൽ നടത്തിയ പത്തോളം പഠനങ്ങളിൽ നിന്നാണ് മദ്യപാനം ആരോഗ്യത്തിനു ഗുണം ചെയ്യില്ലെന്നു തിരിച്ചറിഞ്ഞിരിക്കുന്നത്. മാത്രവുമല്ല നിത്യവും മദ്യപിക്കുന്നത് അകാലമരണത്തിനു സാധ്യതയും വർധിപ്പിക്കുന്നുവെന്നു പഠനത്തിൽ പറയുന്നു. മിതമായി മദ്യപിക്കുന്നവർക്കു പോലും ത്രോട്ട്, ലിവർ ക്യാൻസറുകൾ വരാനുള്ള സാധ്യത കൂടുതലാണെന്നു നേരത്തെ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ക്യാൻസറിനുള്ള സാധ്യത ഒഴിവാക്കാനുള്ള മാർഗം മദ്യപാനം…

Read More

മലദ്വാരത്തിലെ ക്യാൻസര്‍! ടോയ്‍ലറ്റില്‍ പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

ക്യാൻസര്‍ പലവിധത്തില്‍ പല തീവ്രതകളില്‍ വ്യക്തികളെ ബാധിക്കാറുണ്ട്. മിക്ക ക്യാൻസറുകളും സമയത്തിന് കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സയും തേടാൻ സാധിക്കുന്നതാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പലപ്പോഴും ക്യാൻസര്‍ രോഗനിര്‍ണയത്തിന് താമസിക്കുകയും ചികിത്സ വൈകുകയും ചെയ്യുന്നത് രോഗിയുടെ മരണത്തിന് വരെ കാരണമാകുന്നു.  മലദ്വാരത്തിലെ ക്യാൻസറിനെ കുറിച്ചാണ് ഇനി ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. മലദ്വാരത്തില്‍ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുന്ന അവസ്ഥയാണ് ക്യാൻസര്‍. ഇത് സമയത്തിന് കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ മറ്റിടങ്ങളിലേക്ക് പകരാനും രോഗം ഗുരുതരമാകാനുമെല്ലാം കാരണമാകുന്നു. എന്നാല്‍ എങ്ങനെയാണ് മലദ്വാരത്തിലെ ക്യാൻസര്‍ തിരിച്ചറിയാൻ സാധിക്കുക? ഇതിന് ചില ലക്ഷണങ്ങള്‍ കാണാൻ കഴിയും. ഈ ലക്ഷണങ്ങള്‍ സംശയങ്ങളുയര്‍ത്തുന്നതോടെ ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് അടക്കമുള്ള നിര്‍ദേശങ്ങള്‍ തേടാൻ സാധിക്കും.  ടോയ്‍ലറ്റില്‍ പോകുമ്പോള്‍ ശ്രദ്ധിക്കുക… മലദ്വാരത്തിലെ ക്യാൻസറില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലക്ഷണം മലദ്വാരത്തില്‍ നിന്നുള്ള ബ്ലീഡിംഗ് (രക്തസ്രാവം) ആണ്. ഇത് അധികവും ശ്രദ്ധിക്കാൻ സാധിക്കുക ടോയ്‍ലറ്റില്‍…

Read More

ആഴ്ച്ചയിൽ എണ്ണായിരം ചുവടുകൾ വെക്കാൻ തയ്യാറാണോ ? അകാലമരണത്തെ ചെറുക്കാമെന്ന് പഠനം

ജീവിതശൈലീ രോ​ഗങ്ങളെ ചെറുക്കുന്നതിൽ വ്യായാമത്തിന് വളരെ വലിയ പങ്കുണ്ട്. ചെറിയൊരു നടത്തം പോലും ശീലമാക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും. നടത്തത്തിന്റെ ​ഗുണത്തെക്കുറിച്ച് നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ആഴ്ച്ചയിൽ എണ്ണായിരം ചുവടുകൾ വെക്കുന്നത് അകാല മരണസാധ്യത കുറയ്ക്കും എന്നാണ് പുതിയൊരു പഠനം പറയുന്നത്. ജാമാ നെറ്റ്വർക്ക് ഓപ്പൺ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്യോട്ടോ സർവകലാശാലയിലെയും കാലിഫോർണിയ സർവകലാശാലയിലെയും ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ലോസ്ആഞ്ചലീസ് സിറ്റിയിലെ 3100 പേരുടെ ഡേറ്റയാണ് ഗവേഷകർ ഇതിനായി അവലോകനം ചെയ്തത്. ആഴ്ച്ചയിൽ ഏതാനും ദിവസങ്ങൾ മാത്രം നടക്കുന്നതുപോലും ഇവരുടെ ആരോ​ഗ്യത്തിന് എത്രത്തോളം ​ഗുണം ചെയ്യുന്നു എന്ന് ഗവേഷകർ നിരീക്ഷിച്ചു. 2005-2006 കാലയളവിലാണ് നിരീക്ഷണം. ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണായിരം ചുവടുകൾ വെക്കുന്നവർ അല്ലാത്തവരെ അപേക്ഷിച്ച് പത്തുവർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത 14 ശതമാനം കുറവാണെന്ന് ​ഗവേഷകർ കണ്ടെത്തി. ആഴ്ച്ചയിൽ ഇതിൽ…

Read More

തലമുടിയുടെ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്… സ്ട്രെയ്റ്റ​നിം​ഗ് ചെയ്യുന്നത് മുടിക്ക് ഹാനികരമോ?

പെ​ട്രോ​ലാക്​റ്റം, ബേ​ബി ഓ​യി​ല്‍, മി​ന​റ​ല്‍ ഓ​യി​ല്‍ ഇ​വ​യാ​ണ് സാ​ധാ​ര​ണ മോ​യി​സ്റ്റ​റൈ​സ​റു​ക​ള്‍(ചർമത്തിന്‍റെ ഈർപ്പം നിലനിർ ത്താൻ സഹായിക്കുന്നവ). ചി​ല ലേ​പന​ങ്ങ​ളി​ല്‍ ഫാ​റ്റി ആ​സി​ഡു​ക​ള്‍, വാ​ക്‌​സ് തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു. പ​ക്ഷേ, ഇ​വ​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​ള​റു​ക​ള്‍, സു​ഗ​ന്ധവ​സ്തു​ക്ക​ള്‍, പ്രി​സ​ര്‍​വേ​റ്റീവ്‌​സ് എന്നിവ അ​ല​ര്‍​ജി ഉ​ണ്ടാ​ക്കാ​ന്‍ സാധ്യ​ത​യു​ണ്ട്. ചി​ല രാ​സ​വ​സ്തു​ക്ക​ള്‍ ച​ര്‍​മ പാ​ളി​ക​ള്‍​ക്കു​ള്ളി​ലെ ഘ​ര്‍​ഷ​ണം ഒ​ഴി​വാ​ക്കി തൊ​ലി​ക്ക് മൃ​ദു​ത്വം ന​ല്‍​കു​ന്നു. ലാ​ക്റ്റി​ക് ആ​സി​ഡ് അ​തി​നൊ​രുദാ​ഹ​ര​ണം. ഇ​വ​യെ ‘ഹ്യു​മി​ക്റ്റ​ന്‍റ്’ (Humectant) എ​ന്ന് പ​റ​യു​ന്നു. അ​വ ച​ര്‍​മ​ത്തി​ന് ഈ​ര്‍​പ്പം നി​ല​നി​ര്‍​ത്താ​നു​ള്ള ക​ഴി​വ് കൂ​ട്ടു​ന്നു. പഠനങ്ങൾക്കു ശേഷമേ….അദ്ഭു​ത​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ശേ​ഷി ഉ​ണ്ടെ​ന്ന അ​വ​കാ​ശവാ​ദ​വു​മാ​യി ചി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഇ​റ​ങ്ങു​ന്നു​ണ്ട്. ഇ​തി​ല്‍ അ​ത്ര വാ​സ്ത​വ​മൊ​ന്നു​മി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട പ​ഠ​നം ഇ​തി​നാ​വ​ശ്യ​മാ​ണ്. ത​ന്നെ​യു​മ​ല്ല ഇ​വയിൽപലതും അ​ല​ര്‍​ജി ഉ​ണ്ടാ​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ത​ല​മു​ടി​യു​ടെ സം​ര​ക്ഷ​ണംമൃ​ദു​വാ​യ ഷാം​പൂ കൂ​ടെ​ക്കൂ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മൃ​ത​കോ​ശ​ങ്ങ​ളെ മാ​റ്റാ​ന്‍ പ​ര്യാ​പ്ത​മാ​ണ്. ക്ഷാ​ര​ഗു​ണം കൂ​ടു​ത​ലു​ള്ള ഷാം​പൂ മു​ടി വ​ര​ണ്ട​തും ജീ​വ​ന​റ്റ​തു​മാ​യി തോ​ന്നി​പ്പി​ക്കും.…

Read More

വരണ്ട ചർമത്തിനു പ്രതിവിധിയുണ്ടോ? ത്വ​ക്കി​നെ മൃ​ദു​ല​മാ​ക്കാ​ന്‍ ഏ​റ്റ​വും ന​ല്ല​ത്…

ഫേ​ഷ്യ​ല്‍​സ്, സൗ​ണാ ബാ​ത്ത് (Sauna bath) മ​ഡ് പാ​ക് (Mud pack) ഇ​വ​യൊ​ക്കെ തൊ​ലി​യു​ടെ ഭം​ഗി കൂ​ട്ടു​ന്ന​താ​യി തോ​ന്നു​മെ​ങ്കി​ലും അ​ത് താ​ല്‍​ക്കാ​ലി​കം മാ​ത്ര​മാ​ണ്. ആ​സ്ട്രി​ന്‍​ജെ​ന്‍റ്സ് ആ​സ്ട്രി​ന്‍​ജെ​ന്‍റ്സിന്‍റെ (Astringents) ​ഉ​പ​യോ​ഗം കൊ​ണ്ട് മു​ഖ​ത്തി​ന് പു​തു​മ​യും ഉ​ന്മേ​ഷ​വും തോ​ന്നും. കാ​ര​ണം ഇ​തി​ല്‍ ആ​ല്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ആ​ള്‍​ക്ക​ഹോ​ള്‍ ബാ​ഷ്പീ​ക​രി​ച്ചു പോ​കു​മ്പോ​ള്‍ ച​ര്‍​മ​ത്തി​ന് കു​ളി​ര്‍​മ അ​നു​ഭ​വ​പ്പെ​ടും. അ​ലു​മി​നി​യം സാ​ള്‍​ട്ട് അ​ട​ങ്ങി​യ ആ​സ്ട്രി​ന്‍​ജെ​ന്‍റ്സ് ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ മു​ഖ​ത്ത് അ​രു​ണി​മ​യും തു​ടു​പ്പും ഏ​റു​ന്ന​തു​കൊ​ണ്ട്, അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​കു​ന്നു. പ​ക്ഷേ, ത്വ​ക്ക് കൂ​ടു​ത​ല്‍ സു​ന്ദ​ര​മാ​കു​ന്നു എ​ന്ന​ത് മി​ഥ്യാ​ബോ​ധം മാ​ത്ര​മാ​ണ്. സാ​ലി​സി​ലേ​റ്റ്‌​സ് സാ​ലി​സി​ലേ​റ്റ്‌​സ് പോ​ലു​ള്ള രാ​സ​വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ള്‍ തൊ​ലി​യി​ലെ മൃ​ത​കോ​ശ​ങ്ങ​ള്‍ മാ​റ്റു​ക​യും ച​ര്‍​മ​ത്തി​ന് പൊ​തുഭം​ഗി ന​ല്‍​കു​ക​യും ചെ​യ്യു​ന്നു. സ്‌​ക്ര​ബ് (Scrub) ലേ​പ​ന​ങ്ങ​ളും ച​ര്‍​മ​ത്തി​ന്‍റെ പു​റ​ത്തെ പാ​ളി​ക​ള്‍ മാ​റ്റി തൊ​ലി​ക്ക് തു​ടി​പ്പു ന​ല്‍​കാ​ന്‍ കെ​ല്‍​പ്പു​ള്ള​വ​യാ​ണ്. പ​ക്ഷേ അ​വ താ​ല്‍​ക്കാ​ലി​കം മാ​ത്ര​മാ​ണ്. മാസ്കുകൾമാ​സ്‌​ക് (Masks) – പ​ല​വി​ധ രാ​സ​വ​സ്തു​ക്ക​ളും…

Read More