മൃ​ത​ദേ​ഹം ര​ണ്ടു​ത​വ​ണ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യെ​ങ്കി​ലും…! ബം​ഗാ​ളി​ൽ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ല് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം സം​സ്ക​രി​ച്ചു

കോൽക്കത്ത: ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ര്‍​ഷ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ല് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം സം​സ്‌​ക​രി​ച്ചു. മേ​യ് ര​ണ്ടി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ അ​ഭി​ജി​ത്ത് എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം സം​സ്‌​ക​രി​ച്ച​ത്. തൃ​ണ​മൂ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​ജി​ത്തി​ന്റെ വീ​ട്ടി​ല്‍ ക​യ​റി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ഭി​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം ര​ണ്ടു​ത​വ​ണ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യെ​ങ്കി​ലും തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ സം​സ്‌​ക​രി​ച്ചി​രു​ന്നി​ല്ല. ജൂ​ലൈ​യി​ല്‍ കൊ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യ്‌​ക്കൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം അ​ഭി​ജി​ത്തി​ന്‍റേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. എ​ന്‍​ആ​ര്‍​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം മൃ​ത​ദേ​ഹം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നി​ടെ ചെ​റി​യ തോ​തി​ല്‍ സം​ഘ​ര്‍​ഷ​വും ന​ട​ന്നു.

Read More

ഹ​രി​ത​യെ പൊ​ളി​ച്ച​ടു​ക്കി, പ​ക്ഷെ …! ഹ​രി​ത​യെ ന​യി​ക്കാ​ൻ പു​തി​യ പെ​ൺ​കു​ട്ടി​ക​ളെ തേ​ടി ലീ​ഗ്; നേ​താ​ക്ക​ളെ കു​ടു​ക്കാ​ൻ പോ​ലീ​സ്

കോ​ഴി​ക്കോ​ട് : വ​നി​താ ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്കാ ത്ത​തി​നെ തു​ട​ർ​ന്ന് ഹ​രി​ത​യെ പി​രി​ച്ചു വി​ട്ട് മു​സ്ലിം ലീ​ഗ് ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്ന​തി​നി​ടെ തു​ട​ർ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. ലൈം​ഗി​കാ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന ഹ​രി​ത പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യി​ൽ എം​എ​സ്എ​ഫ് നേ​താ​ക്ക​ളെ അ​ടു​ത്ത ദി​വ​സം ചോ​ദ്യം​ചെ​യ്യും. സം​ഭ​വ​ത്തി​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​ന​വാ​സ്, മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. വ​ഹാ​ബ് എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് ചോ​ദ്യം​ചെ​യ്യു​ക. വ​നി​താ ക​മീ​ഷ​ൻ നി​ർ​ദേ​ശാ​നു​സൃ​തം കേ​സെ​ടു​ത്ത പോ​ലീ​സ് സം​ഘം ഇ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഓഗസ്റ്റ് 19നാ​ണ് ചെ​മ്മ​ങ്ങാ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​അ​നി​താ​കു​മാ​രി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​ക​ൾ നേ​ര​ത്തെ ശേ​ഖ​രി​ച്ചി​രു​ന്നു. വ​നി​താ ക​മീ​ഷ​ൻ നി​ർ​ദേ​ശാ​നു​സൃ​തം വെ​ള്ള​യി​ൽ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ജൂ​ണ്‍ 22ന് ​കോ​ഴി​ക്കോ​ട്ട് ചേ​ർ​ന്ന എം​എ​സ്എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ. ന​വാ​സ് മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നും വ​ഹാ​ബ്…

Read More

ജ​ലീ​ൽ തു​റ​ന്നു വി​ട്ട സ​ഹ​ക​ര​ണ ഭൂ​തത്തെ പി​ടി​ക്കാ​ൻ ബി​ജെ​പിയും;  ഇ​ഡി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ജ​ലീ​ലി​ന് ബിജെപിയു​ടെ പ​രോ​ക്ഷ​ പി​ന്തു​ണ

ഇ. ​അ​നീ​ഷ് കോ​ഴി​ക്കോ​ട്: മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ തു​റ​ന്നു വി​ട്ട സ​ഹ​ക​ര​ണ ഭൂ​തം ഏ​റ്റു​പി​ടി​ക്കാ​ൻ ബി​ജെ​പി. സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ വ​ഴി​യു​ള്ള ക​ള്ള​പ്പ​ന്ന ഇ​ട​പാ​ടി​ൽ ലീ​ഗ് -സിപി​എം അ​വി​ശു​ദ്ധ ബ​ന്ധം തു​റ​ന്നു കാ​ട്ടാ​നാ​ണ് കേ​ര​ള ബിജെപി ​ഘ​ട​കം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എ.​ആ​ർ. ന​ഗ​ർ സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ ക​ള്ള​പ്പ​ണ​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ജ​ലീ​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്പി​ലെ​ത്തി​യാ​ൽ അ​ത് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​തി​ന് അ​വ​സ​ര മൊ​രു​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. ഇ​ത് മു​ത​ലാ​ക്കി കെ.​ടി.​ജ​ലീ​ലി​ന് പ​രോ​ക്ഷ പി​ന്തു​ണ ന​ൽ​കി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു. ഇ​തു വ​ഴി കേ​ര​ള സ​ഹ​ക​ര​ണ​ത്തി​ൽ കൈ​വ​യ്ക്കുക ​എ​ന്ന ല​ക്ഷ്യ​വും പാ​ർ​ട്ടി​ക്കു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പിഎം-ലീ​ഗ് ക​ക്ഷി​ക​ൾ വ്യാപക​മാ​യി പ​ണം ഒ​ഴു​ക്കു​ന്ന​തി​ന് പി​ന്നി​ൽ ഈ ‘​സ​ഹ​ക​ര​ണമാ​ണെ​ന്ന്’ ബിജെപി ​ആ​രോ​പി​ക്കു​ന്നു. മ​ല​ബാ​റി​ൽ നി​ര​വ​ധി സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ബിജെപി ​ഭ​രി​ക്കു​ന്ന​താ​യു​ണ്ട്. എ​ന്നാ​ൽ ഇ​തി​നേ​ക്കാ​ൾ പ​ത്തി​ര​ട്ടി സിപിഎ​മ്മി​നും കോ​ണ്‍​ഗ്ര​സ്-​ലീ​ഗ്…

Read More

നി​പ്പ വൈ​റ​സി​ന്‍റെ ഉ​റ​വി​ട​മെ​ന്ത്? ഇ​രു​ട്ടി​ൽ ത​പ്പി അ​ധി​കൃ​ത​ർ; വ​വ്വാ​ലു​ക​ൾ ഇ​പ്പോ​ഴും പ​രി​ധി​ക്ക് പു​റത്ത്

സ്വ​ന്തം ലേ​ഖ​ക​ൻകോ​ഴി​ക്കോ​ട്:​നി​പ്പ വൈ​റ​സി​ന്‍റെ ഉ​റ​വി​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ഴും ആ​രോ​ഗ്യ വ​കു​പ്പി​ന് വ​ലി​യ പി​ടി​യി​ല്ലാ​ത്ത​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. ച​ത്ത വ​വ്വാലു​ക​ളു​ടെ വിസ​ർ​ജ്യമു​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചുവെ​ങ്കി​ലും ഇ​തു​വ​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ ന​ട​പ​ടി​ക​ളാ​യി​ല്ല.​ നിപ്പ വൈറസുകളുണ്ടോയെന്ന് പ​രി​ശോ​ധി​ക്കാ​ൻ ജീവനുള്ള വവ്വാലുകളെ കൂ​ടു​ത​ലാ​യി പി​ടി​ച്ച് പ​രി​ശോ​ധി​ക്ക​ണം. എ​ന്നാ​ൽ ഇ​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തു​ന്ന​തേ​യു​ള്ളു. നി​ല​വി​ൽ പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വം മാ​ത്ര​മാ​ണ് ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് കാ​ര​ണം. സാ​ങ്കേ​തി​ക​കാ​ര​ണ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​ന്നു യോ​ഗം ചേ​രാ​നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം നി​പ്പ സ്ഥി​രീ​ക​രി​ച്ച സ​മ​യ​ത്ത് കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് രോ​ഗം വ​രാ​തി​രി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും ഉ​റ​വി​ട​ത്തെക്കുറി​ച്ചു​ള്ള പ​രി​ശോ​ധ​ന സ​മ​യ​മെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് നി​പ്പാ ഭീ​തി കു​റ​ഞ്ഞ​താ​യും അ​തേ​സ​മ​യം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ തു​ട​ർ ദി​വ​സ​ങ്ങ​ൾ കൂ​ടി മു​ന്നി​ൽ ക​ണ്ട് ശ​ക്തി​പ്പെ​ടു​ത്താ​നും വി​ദ​ഗ്ധ സം​ഘം ഉ​ൾ​പ്പെ​ട്ട അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ…

Read More

തോ​​​ക്കൂ​​​ചൂ​​​ണ്ടി​​​യ താ​​​ലി​​​ബാ​​​ൻ​​​കാ​​​ര​​​നെ ഭ​​​യ​​​മി​​​ല്ലാ​​​തെ മു​​​ഖ​​​ത്തോ​​​ടു​​​മു​​​ഖം നേ​​​രി​​​ടു​​​ന്ന വ​​​നി​​​ത..! ആ​​​ഗോ​​​ള​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ പി​​​ടി​​​ച്ചു​​​പ​​​റ്റിയ ചിത്രത്തിനു പിന്നില്‍…

കാ​​​ബൂ​​​ൾ: നെ​​​ഞ്ചി​​​നു​​​നേ​​​ർ​​​ക്കു തോ​​​ക്കു ചൂ​​​ണ്ടി​​​യ താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​നു മു​​​ന്നി​​​ൽ പ​​​ത​​​റാ​​​തെ നി​​​ൽ​​​ക്കു​​​ന്ന അ​​​ഫ്ഗാ​​​ൻ വ​​​നി​​​ത​​​യു​​​ടെ ചി​​​ത്രം ആ​​​ഗോ​​​ള​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ പി​​​ടി​​​ച്ചു​​​പ​​​റ്റി. ചൊ​​​വ്വാ​​​ഴ്ച കാ​​​ബൂ​​​ളി​​​ൽ വ​​​നി​​​ത​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ​​​വി​​​രു​​​ദ്ധ പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ഈ ​​​ചി​​​ത്ര​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു. റോ​​​യി​​​ട്ടേ​​​ഴ്സ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി പ​​​ക​​​ർ​​​ത്തി​​​യ ചി​​​ത്രം അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ടോ​​​ളോ ചാ​​​ന​​​ലി​​​ന്‍റെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​ഹ്റ റ​​​ഹീ​​​മി​​​യാ​​​ണ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കു​​​വ​​​ച്ച​​​ത്. ‘തോ​​​ക്കൂ​​​ചൂ​​​ണ്ടി​​​യ താ​​​ലി​​​ബാ​​​ൻ​​​കാ​​​ര​​​നെ ഭ​​​യ​​​മി​​​ല്ലാ​​​തെ മു​​​ഖ​​​ത്തോ​​​ടു​​​മു​​​ഖം നേ​​​രി​​​ടു​​​ന്ന വ​​​നി​​​ത’ – എ​​​ന്നാ​​​ണ് സ​​​ഹ്റ ചി​​​ത്ര​​​ത്തി​​​നൊ​​​പ്പം എ​​​ഴു​​​തി​​​യ​​​ത്. 1989ൽ ​​​ടി​​​യാ​​​ന​​​ൻ​​​മെ​​​ൻ ച​​​ത്വ​​​ര​​​ത്തി​​​ൽ ചൈ​​​നീ​​​സ് ടാ​​​ങ്കു​​​ക​​​ളെ ഒ​​​റ്റ​​​യ്ക്കു നേ​​​രി​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ചി​​​ത്ര​​​ത്തി​​​നു സ​​​മാ​​​ന​​​മാ​​​ണ് ഈ ​​​ചി​​​ത്ര​​​മെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

Read More

ഷാ​ളോ ദു​പ്പ​ട്ട​യോ ആ​കാം, ജീ​ൻ​സും ടീ​ഷ​ർ​ട്ടും ക​ണ്ടു​പോ​ക​രു​ത്…! വ​നി​താ അ​ധ്യാ​പ​ക​രോ​ട് പാ​ക്കി​സ്ഥാ​ൻ; ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയൊക്കെ…

ഇ​സ്‌​ലാ​മാ​ബാ​ദ്: വ​നി​താ അ​ധ്യാ​പ​ക​ർ ജീ​ൻ​സും ടീ​ഷ​ർ​ട്ടും ടൈറ്റ്സും ധ​രി​ക്കു​ന്ന​ത് വി​ല​ക്കി പാ​ക്കി​സ്ഥാ​നി​ലെ ഫെ​ഡ​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ. എ​ല്ലാ സ്കൂ​ളു​ക​ളി​ലേ​ക്കും കോ​ള​ജു​ക​ളി​ലേ​ക്കും അ​യ​ച്ച ഉ​ത്ത​ര​വി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ല​ളി​ത​വും മാ​ന്യ​വു​മാ​യ ചു​രി​ദാ​റു​ക​ളോ, ഷാ​ളോ ദു​പ്പ​ട്ട​യോ ഉള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അ​ധ്യാ​പ​ക​ർ വ്യ​ക്തി ശു​ചി​ത്വ​വും ബാ​ഹ്യ​മാ​യ വൃ​ത്തി​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. മു​ടിവെ​ട്ടു​ന്ന​ത്, താ​ടി ട്രിം ​ചെ​യ്യു​ന്ന​ത്, ന​ഖം മു​റി​ക്കു​ന്ന​ത്, കു​ളി​ക്കു​ന്ന​ത്, സു​ഖ​ന്ധ ​തൈ​ല​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്നി​വ​യാ​ണ് വൃ​ത്തി​യു​ടെ മാ​ന​ദ​ണ്ഡ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു

Read More

ഹ​രി​ത​യു​ടേ​ത് അ​ച്ച​ട​ക്ക​ലം​ഘ​നം; ലീ​ഗി​ൽ സ്ത്രീ ​പു​രു​ഷ ഭേ​ദ​മി​ല്ല, പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​ണ്: ഹ​രി​ത​യ്ക്ക് മ​റു​പ​ടി​യു​മാ​യി എം.​കെ. മു​നീ​ർ

കോ​ഴി​ക്കോ​ട്: എം​എ​സ്എ​ഫ് വ​നി​താ വി​ഭാ​ഗ​മാ​യ ഹ​രി​ത​യ്ക്കെ​തി​രാ​യ ന​ട​പ​ടി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​സ്‌​ലിം ലീ​ഗ് നേ​താ​വും എം​എ​ൽ​എ​യു​മാ​യ എം.​കെ. മു​നീ​ർ. ഹ​രി​ത​യു​ടേ​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മെ​ന്നാ​ണ് പാ​ർ​ട്ടി ക​ണ്ടെ​ത്തി​യ​ത്. പാ​ർ​ട്ടി പ​റ​യു​ന്ന​തി​ന​പ്പു​റം പ​റ​യാ​നി​ല്ലെ​ന്ന് മു​നീ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് ഒ​റ്റ​യൂ​ണി​റ്റാ​ണ്, അ​വി​ടെ സ്ത്രീ ​പു​രു​ഷ ഭേ​ദ​മി​ല്ല. ഹ​രി​ത​ക്കെ​തി​രാ​യ ന​ട​പ​ടി പൊ​തു​സ​മൂ​ഹം പ​ല ത​ര​ത്തി​ൽ ച​ർ​ച്ച ചെ​യ്തേ​ക്കാം. മാ​ധ്യ​മ​ങ്ങ​ൾ മൊ​റ്റൊ​രു ത​ല​ത്തി​ലും ച​ർ​ച്ച ചെ​യ്യും. വി​ഷ​യം പാ​ർ​ട്ടി​ക്ക് അ​ക​ത്തു​ള്ള കാ​ര്യ​മാ​ണ്. എ​ല്ലാ ഫോ​റ​ത്തി​ലും ച​ർ​ച്ച ചെ​യ്താ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും മു​നീ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​നെ​തി​രെ തു​റ​ന്ന യു​ദ്ധം​പ്ര​ഖ്യാ​പി​ച്ചാ​ണ് ഹ​രി​ത രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്ത്രീ​ത്വ​ത്തെ​യും മ​നു​ഷ്യ​ത്വ​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രും. അ​പ​മാ​നി​ക്കു​ന്ന​വ​രോ​ട് സ​ന്ധി​യി​ല്ലെ​ന്ന് ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​ഫീ​ദ തെ​സ്നി പ​റ​ഞ്ഞു. ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ലീ​ഗി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ഫീ​ദ രം​ഗ​ത്തെ​ത്തി​യ​ത്. 21ാം നൂ​റ്റാ​ണ്ടി​ലും രാ​ഷ്ട്രീ​യ​ത്തി​ല്‍ പു​രു​ഷ​ന്മാ​ര്‍ മു​ത​ലാ​ളി​ക​ളും സ്ത്രീ​ക​ള്‍…

Read More

ശി​വ​രാ​മ​ന്‍റേ​ത് അ​ച്ച​ട​ക്ക​ന​ട​പ​ടി ല​ഭി​ക്കാ​വു​ന്ന കു​റ്റം! വി​ശ​ദീ​ക​ര​ണം പ​രി​ശോ​ധി​ക്കാ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: പാ​ർ​ട്ടി​യേ​യും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ​യും പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ച്ച ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ന്‍റേ​ത് അ​ച്ച​ട​ക്ക ന​ട​പ​ടി ല​ഭി​ക്കാ​വു​ന്ന കു​റ്റ​മെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. പാ​ർ​ട്ടി​യു​ടെ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ൽ ഒ​രു ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​തി​രേ​യും സി​പി​ഐ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. സി​പി​ഐ​യു​ടെ സ​മ്മേ​ള​ന കാ​ല​ത്താ​ണ് ഇ​ടു​ക്കി ജി​ല്ല സെ​ക്ര​ട്ട​റി​ക്കെ​തി​രേ നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. ഇ​തും ഗൗ​ര​വ​മാ​യി എ​ടു​ക്കേ​ണ്ട വി​ഷ​യ​മാ​ണ്. പാ​ർ​ട്ടി​യെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച ശി​വ​രാ​മ​ന് പ​ര​സ്യ​മാ​യി ത​ന്നെ​യാ​ണ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സി​പി​ഐ നേ​തൃ​ത്വം കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത് എ​വി​ടെ​യും നി​ഷേ​ധി​ച്ചി​ട്ടി​ല്ല. ഇ​തു കൂ​ടാ​തെ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​തു മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്ത​മാ​ക്കാ​നും ശി​വ​രാ​മ​ൻ ത​യാ​റാ​യ​തും പാ​ർ​ട്ടി​നേ​താ​ക്ക​ൾ ഗൗ​ര​വ​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. ഇ​തു അ​ടു​ത്ത ദി​വ​സം ന​ട​ക്കു​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ച​ർ​ച്ച ചെ​യ്യും. ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി ദി​ന​ത്തി​ൽ ജ​ന​യു​ഗം പ​ത്രം ഗു​രു​വി​നെ നി​ന്ദി​ച്ചെ​ന്ന വി​മ​ർ​ശ​ന​ത്തി​നാ​ണ് ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി…

Read More

എ​ൽ​ജെ​ഡി വി​മ​ത​യോ​ഗ​ത്തി​ൽ ചേ​രി​തി​രി​വ് ! ‘പുറത്താക്കുംമുന്പേ ജനതാദൾ എസിൽ ലയിക്കാൻ നീക്കം’

മാ​ന്നാ​ർ: ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ വി​മ​ത പ​ക്ഷം ജി​ല്ല​യി​ൽ വി​ളി​ച്ച് ചേ​ർ​ത്ത യോ​ഗ​ത്തി​ലും ചേ​രി​തി​രി​വ് . സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ് നി​ൽ​ക്കു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷെ​യ്ക് പി ​ഹാ​രീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്‌ സ്വ​ന്തം ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത​ത് . പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ്റ് എം.​വി. ശ്രേ​യാം​സ്കു​മാ​റി​നെ​യും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ​യും പി​ന്തു​ണ​യ്ക്കു​ന്ന പ്ര​ബ​ല വി​ഭാ​ഗം ജി​ല്ല​യി​ൽ ശ​ക്തി​പ്പെ​ട്ട​ത് തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് വി​മ​ത​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​തെ​ന്നാ​ണ​റി​യു​ന്ന​ത്.​ നി​ല​വി​ലെ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റിന്‍റെ അ​നാ​രോ​ഗ്യം നി​മി​ത്തം അ​ദ്ദേ​ഹ​ത്തെ നീ​ക്കം ചെ​യ്ത് സ്വ​ന്ത​ക്കാ​ര​നെ പ​ക​രം പ്ര​സി​ഡ​ന്‍റാ​ക്കാ​നും പി​ന്നീ​ട് ജ​ന​താ​ദ​ൾ എ​സി​ൽ ല​യി​ക്ക​ണ​മെ​ന്നും ഷെ​യ്ക് പി ​ഹാ​രീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ട​തോ​ടു കൂ​ടി​യാ​ണ് ചേ​രി​തി​രി​വ് ഉ​ണ്ടാ​യ​ത​ത്രേ.​ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ത​മ്മി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യും വാ​ഗ്വാ​ദ​വും ഉ​ണ്ടാ​യെ​ന്നാ​ണ് സൂ​ച​ന. ലയനത്തെ എതിർത്ത് പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ്റി​നെ ഷെ​യ്ക് പി. ​ഹാ​രീ​സ് ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച​തി​നെ​യും…

Read More

ക​ള​മ​ശേ​രി​യി​ൽ തോ​ക്കു​ക​ള്‍ പി​ടി​കൂ​ടി​യ സം​ഭ​വം! 19 തോ​ക്കു​ക​ള്‍​ക്കു ലൈ​സ​ന്‍​സ് ഇ​ല്ല; അ​ന്വേ​ഷ​ണം കാ​ഷ്മീ​രി​ലേ​ക്ക്

ക​ള​മ​ശേ​രി: എ​ടി​എ​മ്മി​ല്‍ പ​ണം നി​റ​യ്ക്കാ​ന്‍ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രി​ല്‍​നി​ന്നു തോ​ക്കു​ക​ള്‍ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം കാ​ഷ്മീ​രി​ലേ​ക്കും. സം​ഭ​വ​ത്തി​ല്‍ കാ​ഷ്മീ​രി​ക​ളാ​യ 19 പേ​ര്‍ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണു കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ സം​ഘം കാ​ഷ്മീ​രി​ലേ​ക്കു പോ​കു​ന്ന​ത്. എ​ന്നു യാ​ത്ര തി​രി​ക്ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​കും സം​ഘം യാ​ത്ര തി​രി​ക്കു​ക. എ​ന്നാ​ല്‍, ഇ​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കാ​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ല്‍​പ്പെ​ട്ട 18 പേ​രും ജ​മ്മു ജി​ല്ല​യി​ലെ ഒ​രാ​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നീ​ര​ജ് കു​മാ​ര്‍ (38), നാ​ദ​ര്‍​സിം​ഗ് (38), ഓം​കാ​ര്‍ സിം​ഗ് (23), മു​ഹ​മ്മ​ദ് ഹ​നീ​ഫ് (41), അ​ജ​യ്കു​മാ​ര്‍ (25), ര​ശ്പാ​ല്‍ കു​മാ​ര്‍ (39), അ​ഞ്ച​ല്‍​കു​മാ​ര്‍ (25), ര​വി​കു​മാ​ര്‍ (24), ഇ​ഷ്ഫാ​ക് അ​ഹ​മ്മ​ദ്(25), മു​ഹ​മ്മ​ദ് ഷാ​ഫി​ക് (24), ന​ന്ദ​കു​മാ​ര്‍ (37), സു​ഭാ​ഷ് ച​ന്ദ​ര്‍ (45), ന​രേ​ഷ്‌​കു​മാ​ര്‍ (34),…

Read More