എ​ടാ,എ​ടി,നീ ​വി​ളി വേ​ണ്ട; പൊ​തു​ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണം;ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി ഡി​ജി​പി​യു​ടെ സ​ർ​ക്കു​ല​ർ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൊ​തു​ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച് ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​ര്‍. ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​ജി​പി സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളെ സ​ഭ്യ​മാ​യി വാ​ക്കു​ക​ള്‍ മാ​ത്ര​മേ വി​ളി​ക്കാ​വു​വെ​ന്നും എ​ടാ, എ​ടി, നീ ​തു​ട​ങ്ങി​യ വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന രീ​തി തു​ട​രാ​ന്‍ പാ​ടി​ല്ലെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ ഡി​ജി​പി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളോ​ട് പോ​ലീ​സ് പെ​രു​മാ​റു​ന്ന രീ​തി ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് നി​രീ​ക്ഷി​ക്കും. നി​ര്‍​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യ സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട യൂ​ണി​റ്റ് മേ​ധാ​വി ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​ത്ര-​ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ള്‍, സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ വ​ഴി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യോ പ​രാ​തി​ക​ള്‍ ല​ഭി​ക്കു​ക​യോ ചെ​യ്താ​ല്‍ യൂ​ണി​റ്റ് മേ​ധാ​വി ഉ​ട​ന്‍​ത​ന്നെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ലൂ​ടെ ഡി​ജി​പി അ​റി​യി​ച്ചു.

Read More

പെ​ണ്ണ് മ​ന്ത്രി​യാ​കേ​ണ്ട, പ്ര​സ​വി​ച്ചാ​ൽ മ​തി..! കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കു​ക​യും മ​ത​ത​ത്ത്വ​ങ്ങ​ളി​ലു​റ​പ്പി​ച്ചു വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് വ​നി​ത​കളെന്ന്  താ​ലി​ബാ​ൻ

  കാ​ബൂ​ൾ: സ്ത്രീ​ക​ൾ​ക്കു മ​ന്ത്രി​മാ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ പ്ര​സ​വി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് സ​യ്യ​ദ് സെ​ക്ക​റു​ള്ളാ ഹാ​ഷി​മി. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ടോ​ളോ ന്യൂ​സ് ഏ​ജ​ൻ​സി​ക്ക് അ​ഭി​മു​ഖം ന​ല്കു​ക​യാ​യി​രു​ന്നു​ഹാ​ഷി​മി. “സ്ത്രീ​ക​ൾ​ക്കു മ​ന്ത്രി​മാ​രു​ടെ ചു​മ​ത​ല​ക​ളൊ​ന്നും നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യി​ല്ല. ചു​മ​ക്കാ​ൻ പ​റ്റാ​ത്ത ഭാ​രം ക​ഴു​ത്തി​ലി​ട്ടു​കൊ​ടു​ക്കു​ന്ന​തു പോ​ലെ​യാ​ണ​ത്. താ​ലി​ബാ​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന സ്ത്രീ​ക​ൾ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ്ത്രീ​സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നി​ല്ല.’-​ഹാ​ഷി​മി പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന്‍റെ പ​കു​തി​യും സ്ത്രീ​ക​ള​ല്ലേ​യെ​ന്ന് ഇ​ന്‍റ​ർ​വ്യൂ ചെ​യ്ത​യാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. “ഞ​ങ്ങ​ള​വ​രെ പ​കു​തി​യാ​യി​ട്ടൊ​ന്നും കൂ​ട്ടു​ന്നി​ല്ല. എ​ന്തു​ത​രം പ​കു​തി​യാ​ണ് ? അ​മേ​രി​ക്ക​യും അ​വ​രു​ടെ പാ​വ സ​ർ​ക്കാ​രും ഓ​ഫീ​സു​ക​ളി​ൽ വേ​ശ്യാ​വൃ​ത്തി​യാ​ണു ന​ട​ത്തി​യി​രു​ന്ന​ത്’. – ഹാ​ഷി​മി മ​റു​പ​ടി ന​ല്കി. എ​ല്ലാ സ്ത്രീ​ക​ളെ​യും വേ​ശ്യ​ക​ളെ​ന്നു വി​ളി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഇ​ന്‍റ​ർ​വ്യൂ ചെ​യ്ത​യാ​ൾ പ്ര​തി​ക​രി​ച്ച​ത്. “എ​ല്ലാ അ​ഫ്ഗാ​ൻ വ​നി​ത​ക​ളും വേ​ശ്യ​ക​ളാ​ണെ​ന്ന​ല്ല പ​റ​ഞ്ഞ​ത്. തെ​രു​വി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന നാ​ലു വ​നി​ത​ക​ൾ അ​ഫ്ഗാ​നി​ലെ സ്ത്രീ​സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നി​ല്ല. അ​ഫ്ഗാ​നു​വേ​ണ്ടി കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കു​ക​യും മ​ത​ത​ത്ത്വ​ങ്ങ​ളി​ലു​റ​പ്പി​ച്ചു വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് വ​നി​ത​ക​ൾ’-​ഹാ​ഷി​മി നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി.

Read More

സീ​രി​യ​ൽ ന​ട​ൻ ര​മേ​ശ് വ​ലി​യ​ശാ​ല ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ;വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്

കൊ​ച്ചി: സി​നി​മാ- സീ​രി​യ​ല്‍ ന​ട​ന്‍ ര​മേ​ശ് വ​ലി​യ​ശാ​ല ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. ശ​നി​യാ​ഴ്ച്ച പു​ല​ർ​ച്ച​യോ​ടെ വീ​ട്ടി​ലെ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ചി​ല സി​നി​മ​ക​ളു​ടെ​യും ഭാ​ഗ​മാ​യി​ട്ടു​ണ്ട്. നി​ർ​മാ​താ​വും പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​മാ​യ എ​ൻ.​എം ബാ​ദു​ഷ​യാ​ണ് ന​ട​ന്‍റെ വി​യോ​ഗ വാ​ർ​ത്ത ആ​ദ്യം അ​റി​യി​ച്ച​ത്. പ്ര​ശ്ന​ങ്ങ​ൾ പ​ല​തും ഉ​ണ്ടാ​കും. പ​ക്ഷെ ജീ​വി​ത​ത്തി​ൽ നി​ന്നും ഒ​ളി​ച്ച് ഓ​ടി​യി​ട്ട് എ​ന്തു കാ​ര്യം.. പ്രി​യ സു​ഹൃ​ത്ത് ര​മേ​ഷി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ” എ​ന്നാ​ണ് ബാ​ദു​ഷ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. (ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല, മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക Toll free helpline number: 1056)

Read More

എങ്ങനെ കടത്താൻ ശ്രമിച്ചാലും പൊക്കും; വാ​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മിച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

  ന്യൂ​ഡ​ൽ​ഹി: വാ​യ്ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ സ്വ​ര്‍​ണ​വു​മാ​യി ര​ണ്ട് ഉ​സ്‌​ബെ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ള്‍ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ല്‍. ദു​ബാ​യി​ല്‍ നി​ന്നും ഡ​ല്‍​ഹി ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഇ​വ​രെ ക​സ്റ്റം​സാ​ണ് പി​ടി​കൂ​ടി​യ​ത്. പ​ല്ലു​ക​ള്‍​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ല്‍ നി​ര്‍​മി​ച്ചാ​ണ് ഇ​വ​ര്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. 951 ഗ്രാം ​സ്വ​ര്‍​ണും ഒ​രു ചെ​യി​നും ഇ​വ​രി​ല്‍ നി​ന്നും പി​ടി​കൂ​ടി. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Read More

ബേ​ബി പ​ക്ഷം ക​രു​ത്തു​കൂ​ട്ടു​ന്നു; തെ​ക്ക​ൻ​കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും വെ​ട്ടി നി​ര​ത്താ​നാ​വാ​ത്ത​ത്ര വ​ള​ർ​ച്ച;  സി​പി​എം ന​ട​പ​ടി​ക്ക് ത​ട​സം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: തെ​ക്ക​ൻ​കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും എം.​എ. ബേ​ബി പ​ക്ഷം ക​രു​ത്താ​ർ​ജി​ക്കു​ന്ന​തു അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നു​ക​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ളി​ൽ​മേ​ലു​ള്ള സി​പി​എം ന​ട​പ​ടി​ക​ൾ​ക്കു ത​ട​സ​മാ​കു​ന്നു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഒൗ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​നു ക​രു​ത്തു​ണ്ടെ​ങ്കി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന​വ​രി​ൽ പ​ല​രും ബേ​ബി പ​ക്ഷ​ത്തേ​ക്കു മാ​റി​യ​താ​ണ് പ്ര​ധാ​ന പ്ര​ശ്ന​മാ​യി ഉ​യ​രു​ന്ന​ത്. വി.​എ​സ് പ​ക്ഷ​ത്തൊ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​രും പി​ണ​റാ​യി ക​രു​ത്തി​ൽ നി​ശ​ബ്ദ​രാ​യ​വ​രും ത​ക്ക സ​മ​യ​ത്തു ബേ​ബി പ​ക്ഷ​ത്തോ​ടു ചേ​ർ​ന്ന​തും പ​ല ജി​ല്ല​ക​ളി​ലും പാ​ർ​ട്ടി​ക്കു വി​ന​യാ​കു​ന്നു​ണ്ട്. പ്ര​ത്യേ​കി​ച്ചു എ​റ​ണാ​കു​ള​ത്താ​ണ് ഇ​തി​ന്‍റെ സൂ​ച​ന​ക​ൾ പു​റ​ത്തു വ​രു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ലാ ക​മ്മറ്റി​ക​ളി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നു​ക​ളു​ടെ ശി​പാ​ർ​ശ​ക​ളി​ലും നി​ർ​ദ്ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്പോ​ൾ എ​റ​ണാ​കു​ള​ത്ത് ന​ട​പ​ടി എ​ടു​ക്കാ​ൻ ക​ഴി​യാ​തെ പാ​ർ​ട്ടി നേ​തൃ​ത്വം വി​ഷ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​യാ​യി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റും ക​മ്മറ്റി​യും കൂ​ടി​യി​ട്ടും എ​റ​ണാ​കു​ള​ത്തെ ദി​നേ​ശ് മ​ണി, കോ​ട്ട​മു​റി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നാ​കാ​തെ കു​ഴ​യു​ക​യാ​ണ് പാ​ർ​ട്ടി. അ​റ്റ​കൈ പ്ര​യോ​ഗം എ​ന്ന…

Read More

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ക്ലാ​സ്; ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ കോ​ള​ജു​ക​ൾ തു​റ​ക്കു​ന്നു

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ൾ ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ തു​റ​ക്കാ​ൻ ധാ​ര​ണ​യാ​യി. ഇ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് മ​ന്ത്രി ആ​ർ.​ബി​ന്ദു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​ള​ജ് മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പ​കു​തി വീ​തം വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ വ​രു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​ര​ണം ഒ​രു​ക്കാ​നാ​ണ് പൊ​തു​വി​ൽ ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്. അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്. ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ക്ലാ​സ് മു​റി​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കും. ഇ​തി​നാ​യി ത​ദ്ദേ​ശ​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ഏ​കോ​പ​ന​മു​ണ്ടാ​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കോ അ​ധ്യാ​പ​ക​ർ​ക്കോ കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യാ​ൽ സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ള്ള​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും. കോ​ള​ജു​ക​ളി​ൽ കോ​വി​ഡ് ജാ​ഗ്ര​താ സ​മി​തി​ക​ൾ ഉ​ണ്ടാ​ക്കും. കോ​ള​ജു​ക​ളും പോ​ലീ​സും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കും. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​കും ക്ലാ​സു​ക​ൾ ന​ട​ക്കു​ക എ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക്ലാ​സു​ക​ൾ സം​ബ​ന്ധി​ച്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. സെ​ൽ​ഫ് ഫി​നാ​ൻ​സ് കോ​ള​ജു​ക​ളി​ലെ ഫീ​സ്,…

Read More

സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം; മുൻ​ഗ​ണ​നാവി​ഭാ​ഗ​ത്തെ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യം ആ​ലോ​ച​ന​യി​ൽ; സർക്കാരിനെ മാറ്റിചിന്തിപ്പിക്കുന്നതിന്‍റെ കാരണം ഇതാണ്…

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ശ്വാ​സ പ​ദ്ധ​തി​യാ​യ സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം നി​ർ​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കി​റ്റ് വി​ത​ര​ണം തു​ട​ർ​ന്നു കൊ​ണ്ടു​പോ​കേ​ണ്ടെ​ന്ന തി​രു​മാ​ന​ത്തി​നാ​ണ് മു​ൻ തൂ​ക്ക​മെ​ന്ന​റി​യു​ന്നു. നി​ല​വി​ൽ സെ​പ്റ്റം​ബ​ർ മാ​സം വ​രെ​യു​ള്ള കി​റ്റ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും. താത്കാലികമായി…? കോ​വിഡ് ​കാ​ല​ത്ത് സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും കി​റ്റ് ന​ൽ​കി​യി​രു​ന്നു. ഓ​ണ​ക്കാ​ല​ത്ത് സ്പെ​ഷ​ൽ കി​റ്റും ന​ൽ​കി. ഇ​പ്പോ​ൾ കേ​ര​ളം സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്കു​ക​യും ജീ​വി​ത സാ​ഹ​ച​ര്യം ഏ​താ​ണ്ട് പ​ഴ​യ​തു പോ​ലെ ആ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം പു​നപ​രി​ശോ​ധി​ക്കു​ന്ന​ത്. കി​റ്റ് വി​ത​ര​ണം താ​ത്കാലി​ക​മാ​യി നി​ർ​ത്താ​മെ​ന്നും കോ​വി​ഡ് സാ​ഹ​ച​ര്യം വീ​ണ്ടും പ്ര​തി​കൂ​ല​മാ​കു​ന്പോ​ൾ പു​ന​രാ​രം​ഭി​ക്കാ​മെ​ന്നും ധ​ന വ​കു​പ്പ് ക​രു​തു​ന്നു. ഇ​ത​ല്ലെ​ങ്കി​ൽ കി​റ്റ് വി​ത​ര​ണ​ത്തി​ൽ നി​ന്നു മുൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തെ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യ​വും ആ​ലോ​ച​ന​യി​ലു​ണ്ട്. എ​ന്താ​യാ​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കും. കി​റ്റ് വി​ത​ര​ണ​ത്തി​ലെ ക​മ്മീ​ഷ​ൻ കി​ട്ടി​യി​ല്ലെ​ന്നാ​രോ​പി​ച്ച്…

Read More

മാമനോട് ഒന്നും തോന്നല്ലേ..! മ​ദ്യ​ഷോ​പ്പ് തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ല; ഉ​പ​യോ​ഗി​ക്കാ​ത്ത കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ട​ങ്ങ​ൾ ബെ​വ്കോ​യ്ക്ക്….

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ഷോ​പ്പ് തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി. ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ തു​റ​ക്കു​ക ഡി​പ്പോ​ക​ൾ​ക്ക് പു​റ​ത്തു​ള്ള കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഭൂ​മി​യി​ലാ​ണെ​ന്നും സി​എം​ഡി ബി​ജു പ്ര​ഭാ​ക​ർ പ​റ​ഞ്ഞു. ഉ​പ​യോ​ഗി​ക്കാ​ത്ത കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ട​ങ്ങ​ൾ ബെ​വ്കോ​യ്ക്കു കൈ​മാ​റും. ബെ​വ്കോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​കും ഔ​ട്ട്‌​ലെ​റ്റു​ക​ൾ നി​ർ​മി​ക്കു​ക. കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​​ടക കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ക്കു​മെ​ന്നും ബി​ജു പ്ര​ഭാ​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ മ​ദ്യ​വി​ല്പ​ന തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലോ​ച​ന​ക​ൾ പോ​ലും ന​ട​ന്നി​ട്ടി​ല്ലെ​ന്നും നി​ല​വി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ അ​പ്ര​സ​ക്ത​മാ​ണെ​ന്നും എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ മാ​ത്ര​മേ ത​നി​ക്ക​റി​യൂ. ഒ​രു തീ​രു​മാ​ന​വും വി​ഷ​യ​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തി​ര​ക്കു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മ​ദ്യ​ശാ​ല​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. അ​തി​നാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നാ​ണ് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞ​ത്.

Read More

ക​ഥ​യ​റി​യാ​തെ​ ആ​ട്ടം കാണരുത്..! ഡി​പ്പോ​ക​ളി​ൽ മ​ദ്യ​ശാ​ല തു​ട​ങ്ങു​ന്നു​വെ​ന്ന പ്ര​ച​ര​ണം തെ​റ്റെന്ന് ഗ​താ​ഗ​ത​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​ട​ങ്ങു​ന്നു​വെ​ന്ന പ്ര​ച​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​ഷ​യ​ത്തി​ൽ ക​ഥ​യ​റി​യാ​തെ​യാ​ണ് പ​ല​രും ആ​ട്ടം കാ​ണു​ന്ന​ത്. ഡി​പ്പോ​ക​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നി​ല്ല. കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​റ്റ് ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സ്ഥ​ലം മ​ദ്യ​ശാ​ല​ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന​താ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യം കേ​ട്ട​ശേ​ഷ​മാ​കും വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

മൃ​ത​ദേ​ഹം ര​ണ്ടു​ത​വ​ണ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യെ​ങ്കി​ലും…! ബം​ഗാ​ളി​ൽ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ല് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം സം​സ്ക​രി​ച്ചു

കോൽക്കത്ത: ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ര്‍​ഷ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ല് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം സം​സ്‌​ക​രി​ച്ചു. മേ​യ് ര​ണ്ടി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ അ​ഭി​ജി​ത്ത് എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം സം​സ്‌​ക​രി​ച്ച​ത്. തൃ​ണ​മൂ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​ജി​ത്തി​ന്റെ വീ​ട്ടി​ല്‍ ക​യ​റി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ഭി​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം ര​ണ്ടു​ത​വ​ണ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യെ​ങ്കി​ലും തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ സം​സ്‌​ക​രി​ച്ചി​രു​ന്നി​ല്ല. ജൂ​ലൈ​യി​ല്‍ കൊ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യ്‌​ക്കൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം അ​ഭി​ജി​ത്തി​ന്‍റേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. എ​ന്‍​ആ​ര്‍​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം മൃ​ത​ദേ​ഹം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നി​ടെ ചെ​റി​യ തോ​തി​ല്‍ സം​ഘ​ര്‍​ഷ​വും ന​ട​ന്നു.

Read More