ദേശീയ പണിമുടക്ക് 26ന്; കേരളം നിശ്ചലമായേക്കും; ഗ്രാമീണ ഹർത്താലിന്  ആഹ്വാനം ചെയ്ത് കർഷകരും തൊഴിലാളികളും


കോ​ട്ട​യം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ 26ന് ​ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് കേ​ര​ള​ത്തി​ൽ പൂ​ർ​ണ​മാ​കും.

25ന് ​അ​ർ​ധ​രാ​ത്രി മു​ത​ൽ 26ന് ​അ​ർ​ധ​രാ​ത്രി വ​രെ 24 മ​ണി​ക്കൂ​ർ ദേ​ശീ​യ പ​ണി​മു​ട​ക്കി​നാ​ണ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ആ​ഹ്വാ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ൾ ഗ്രാ​മീ​ണ ഹ​ർ​ത്താ​ലി​ന് ആ​ഹ്വ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

മോ​ട്ടോ​ർ തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളും വ്യാ​പ​ര​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മോ​ട്ടോ​ർ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ക്കും.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പ​ണി​മു​ട​ക്കി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തും.

ആ​ശു​പ​ത്രി​ക​ൾ, പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ, പാ​ൽ, ടൂ​റി​സം മേ​ഖ​ല​യെ പ​ണി​മു​ട​ക്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ത​ട​സ​മു​ണ്ടാ​കി​ല്ല.

യു​ജി​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്താ​ൻ ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്.സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ആ​ഹ്വാ​നം ചെ​യ്ത പ​ണി​മു​ട​ക്കി​നോ​ട് എ​തി​രി​ല്ലെ​ന്നും

പ​ണി​മു​ട​ക്കി​നോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും എ​ന്നാ​ൽ ക​ട​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കേ​ണ്ട​വ​ർ​ക്ക് തു​റു​ന്നു പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

Related posts

Leave a Comment