ഇ​ങ്ങ​നെ​യും ഒ​രു പ്ര​സി​ഡ​ന്‍റ്! ട്രാ​ഫി​ക് മ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി കാ​ര്‍​ഫാ​ക്ട​റി അ​ട​ച്ചു പൂ​ട്ടാ​നാ​വി​ല്ല; ചി​ല​ര്‍ മ​രി​ച്ചുവീ​ഴു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് ബ്ര​സീ​ലി​യ​ന്‍ പ്ര​സി​ഡ​ന്‍റ്

സാ​വോ പോ​ളോ: ചി​ല​ര്‍ മ​രി​ച്ചു വീ​ഴു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് ബ്ര​സീ​ലി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജെ​യി​ല്‍ ബൊ​ല്‍​സൊ​ണാ​രോ. ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍​റ് രോ​ഗം പ​ട​രാ​തി​രി​ക്കാ​ന്‍ സാ​മൂ​ഹി​ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ക​രം സ​മ്പ​ദ്ഘ​ട​ന​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തെ​ന്ന് ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ല​ര്‍ മ​രി​ച്ചു​വീ​ഴും എ​ന്ന ത​ര​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. “ട്രാ​ഫി​ക് മ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി നി​ങ്ങ​ള്‍​ക്ക് കാ​ര്‍​ഫാ​ക്ട​റി അ​ട​ച്ചു പൂ​ട്ടാ​നാ​വി​ല്ല. എ​ന്നോ​ട് ക്ഷ​മി​ക്ക​ണം, ചി​ല​യാ​ളു​ക​ള്‍ മ​രി​ക്കും, അ​താ​ണ് ജീ​വി​ത​മെ​ന്ന് പ​റ​യു​ന്ന​ത്”, ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ബൊ​ല്‍​സ​നാ​രോ പ​റ​ഞ്ഞ​താ​ണി​ത്‌. സാ​വോ പോ​ളോ​യി​ലെ മ​ര​ണ​നി​ര​ക്കി​ല്‍ ത​നി​ക്ക് സം​ശ​യ​മു​ണ്ടെ​ന്നും സ്‌​റ്റേ​റ്റ് ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ രാ​ഷ്ട്രീ​യ​ലാ​ഭ​ത്തി​നു വേ​ണ്ടി തെ​റ്റാ​യ ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്തു വി​ടു​ന്ന​തെ​ന്നും പ്ര​സി​ഡ​ന്‍​റ് ജെ​യി​ര്‍ ബൊ​ല്‍​സ​ണാ​രോ ആ​രോ​പി​ച്ചി​രു​ന്നു. 1223 പേ​രാ​ണ് ഇ​വി​ടെ രോ​ഗ​ബാ​ധി​ത​രാ​യു​ള്ള​ത്. ഇ​തു​വ​രെ 68 പേ​ര്‍ മ​രി​ച്ചു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് പ്ര​സി​ഡ​ന്‍​റ് ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്. രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ള്‍ മു​ന്‍​നി​ർ​ത്തി കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​നാ​വി​ല്ലെ​ന്നും…

Read More

കൊറോണ ഭീതിയിൽ ഹോസ്റ്റലിൽനിന്നു വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിനിയെ കൂട്ടമാനഭംഗ ത്തിനിരയാക്കി; കേ​സി​ൽ ഒ​ന്പ​ത് പ്ര​തി​ക​ൾ

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ൽ 16 വ​യ​സു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തും മ​റ്റ് എ​ട്ട് പേ​രും ചേ​ര്‍​ന്നാ​ണ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. ജാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ൽ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഹോ​സ്റ്റ​ൽ പൂ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി മ​റ്റൊ​രു സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദും​ക​യി​ലെ ക​രു​ദി​ഹി​ൽ എ​ത്തി. അ​വി​ടെ നി​ന്നും വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. ബൈ​ക്കി​ൽ മ​റ്റൊ​രാ​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു സു​ഹൃ​ത്ത് എ​ത്തി​യ​ത്. ലോ​ക്ക് ഡൗ​ണി​നി​ടെ ദേ​ശീ​യ പാ​ത​യി​ലൂ​ടെ പോ​കു​മ്പോ​ൾ പോ​ലീ​സ് ത​ട​ഞ്ഞ് നി​ർ​ത്തു​മെ​ന്നും അ​തി​നാ​ൽ കാ​ട്ട് പാ​ത​യി​ലൂ​ടെ എ​ളു​പ്പ​വ​ഴി​യു​ണ്ടെ​ന്നും ധ​രി​പ്പി​ച്ച് പ്ര​തി വി​ജ​ന​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ മ​റ്റ് എ​ട്ടു പേ​രും എ​ത്തി, പി​ന്നീ​ട് സു​ഹൃ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒന്പത് പേ​രും പെ​ൺ​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​യ​തോ​ടെ പ്ര​തി​ക​ൾ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ…

Read More

ശ്രു​തി ഹാ​സ​ൻ ല​ണ്ട​നി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​! ന​ട​ൻ ക​മ​ൽ​ഹാ​സ​നോ​ടും മ​ക​ൾ ശ്രു​തി ഹാ​സ​നോ​ടും നി​രീ​ക്ഷ​ണ​ത്തിൽ പോ​കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ്

ചെ​ന്നൈ: ന​ട​ൻ ക​മ​ൽ​ഹാ​സ​നോ​ടും മ​ക​ൾ ശ്രു​തി ഹാ​സ​നോ​ടും കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തിൽ പോ​കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ശ്രു​തി ഹാ​സ​ൻ ല​ണ്ട​നി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് ഇ​രു​വ​രോ​ടും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ക​മ​ൽ​ഹാ​സ​ൻ നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന വ​സ​തി​ക്കു മു​ന്നി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നോ​ട്ടീ​സ് പ​തി​ച്ചു. എ​ന്നാ​ൽ ക​മ​ൽ‌ ഇ​വി​ടെ​യ​ല്ല താ​മ​സം എ​ന്ന് അ​റി​ഞ്ഞ​തോ​ടെ നോ​ട്ടീ​സ് ഇ​വി​ടെ നി​ന്ന് നീ​ക്കം ചെ​യ്തു.

Read More

അ​ഞ്ചു മി​നി​റ്റ്‌ കൊ​ണ്ട് കൊ​റോ​ണ ടെസ്റ്റ്! നിർണായക കണ്ടുപിടുത്തവുമായി അമേരിക്ക; നെ​ഗ​റ്റീ​വ് ഫ​ലം അ​റി​യാ​ന്‍ 15 മി​നു​ട്ടെ​ടു​ക്കും

വാ​ഷി​ംഗ്ട​ൺ: ക​യ്യി​ലെ​ടു​ക്കാ​വു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് അ​ഞ്ചു മി​നി​റ്റ്‌ കൊ​ണ്ട് കൊ​റോ​ണ പോ​സി​റ്റീ​വ് ആ​യ ആ​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം അ​റി​യാം. യു​എ​സി​ലു​ള്ള അ​ബോ​ട്ട് എ​ന്ന ലാ​ബാ​ണ് ക​ണ്ടു​പി​ടു​ത്ത​ത്തി​ന് പു​റ​കി​ല്‍. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഉ​പ​യോ​ഗ​ത്തി​ന് ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള​വ​ര്‍​ക്ക് ഉ​പ​ക​ര​ണം ല​ഭ്യ​മാ​ക്കാ​ന്‍ യു​എ​സ് ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍(​എ​ഫ്ഡി​എ) നി​ര്‍​മ്മി​ച്ച അ​ബോ​ട്ട് ക​മ്പ​നി​ക്ക് അ​ടി​യ​ന്തി​ര അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ദി​വ​സം അ​ന്പ​തി​നാ​യി​രം യ​ന്ത്ര​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു. അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ യ​ന്ത്രം ല​ഭ്യ​മാ​യി തു​ട​ങ്ങും.​ഒ​രു ടോ​സ്റ്റ​റി​ന്‍റെ മാ​ത്രം വ​ലി​പ്പ​മു​ള്ള ഉ​പ​ക​ര​ണ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മോ​ളി​ക്യു​ലാ​ര്‍ ടെ​ക്‌​നോ​ള​ജി ഉ​പ​യോ​ഗി​ച്ചാ​ണ്. കൊ​റോ​ണ നെ​ഗ​റ്റീ​വ് ഫ​ലം അ​റി​യാ​ന്‍ 15 മി​നു​ട്ടെ​ടു​ക്കും. ഒ​രു പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ച്ച് ഫ​ല​ത്തി​നു കാ​ത്തി​രി​ക്കാ​തെ കൊ​റോ​ണ ഹോ​ട്ട്‌​സ്‌​പോ​ട്ട് ആ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഈ ​ഉ​പ​ക​ര​ണം എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി എ​ളു​പ്പം ക്വാ​റ​ന്‍​റൈ​ന്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും. മാ​ത്ര​മ​ല്ല ചി​കി​ത്സ​യും തു​ട​ങ്ങാം. അ​ടി​യ​ന്തി​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി മാ​ത്ര​മേ നി​ല​വി​ല്‍…

Read More

വേണം, കൂടുതൽ വെന്‍റിലേറ്ററുകൾ ; അ​ടി​യ​ന്ത​ര നി​ർ​മാ​ണ​ത്തി​ന് ക​രു​ത​ലോ​ടെ കേ​ന്ദ്രം; ത​മ്മി​ൽ ഭേ​ദം കേ​ര​ളമെന്ന് നിർമാതാക്കൾ

സെ​ബി മാ​ത്യു ന്യൂ​ഡ​ൽ​ഹി: ഇ​പ്പോ​ൾ ഒ​രു​പ​ക്ഷേ ന​മ്മ​ൾ ഭേ​ദ​പ്പെ​ട്ട ഒ​രു നി​ല​യി​ലാ​യി​രി​ക്കും. പ​ക്ഷേ, ഏ​റ്റ​വും മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​നാ​യി ഏ​റെ ക​രു​തി​യി​രി​ക്കേ​ണ്ട തു​ണ്ട്. ഇ​തു ത​ന്‍റെ അ​പേ​ക്ഷ​യാ​ണെ​ന്നാ​ണ് ഇ​ന്ത്യ​യി​ൽ കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ന്ന പ്ര​തി​രോ​ധ നി​ര​യു​ടെ ത​ല​പ്പ​ത്ത് നി​ൽ​ക്കു​ന്ന ഡോ. ​വി.​കെ. പോ​ൾ ന​ൽ​കി​യ മു​ന്ന​റി​യി​പ്പ്. നീ​തി ആ​യോ​ഗ് അം​ഗം കൂ​ടി​യാ​യ ഡോ. ​വി.​കെ. പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​കെ. വി​ജ​യ​രാ​ഘ​വ​നൊ​പ്പം ഇ​ന്ത്യ​യി​ലെ കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ സ​ഹ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ്. കോ​വി​ഡ്-19 വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​ർ​ന്നാ​ൽ വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​ണ് ഈ ​സ​മി​തി​ക്കും രാ​ജ്യ​ത്തി​നും മു​ന്നി​ലു​ള്ള​ത്. അ​തി​ലേ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ഗു​രുത​രാ​വ​സ്ഥ​യി​ൽ രോ​ഗി​ക​ളു​ടെ ജീ​വ​ൻ പി​ടി​ച്ചു നി​ർ​ത്താ​നു​ള്ള വെ​ന്‍റി​ലേ​റ്റ​ർ സം​വി​ധാ​നം. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ പൊ​തു​മേ​ഖ​ല ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി വെ​റും 8,432 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. എ​ന്നാ​ൽ, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 40,000ൽ…

Read More

ക​ണ്ടു​പ​ഠി​ക്ക​ണം, ഷി​നു​വി​നെ! ഭാ​ര്യ​യെ​യും കു​ഞ്ഞി​നേ​യും അ​ച്ഛ​നെ​യും അ​മ്മ​യെ​യും ദൂ​രെ​നി​ന്നു കാ​ണും; വിദേശത്തുനിന്നെത്തി വാ​ട​ക​യ്ക്ക് വീ​ടെ​ടു​ത്തു കോ​റ​ന്‍റൈനി​ൽ ക​ഴി​യു​ക​യാ​ണ്…

ക​ട്ട​പ്പ​ന: സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യി മേ​ലേ​ചി​ന്നാ​ർ സ്വ​ദേ​ശി വി.​പി. ഷി​നു. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ഷി​നു വീ​ടി​നു​സ​മീ​പം വാ​ട​ക​യ്ക്ക് വീ​ടെ​ടു​ത്തു താ​മ​സി​ച്ചു കോ​റ​ന്‍റൈനി​ൽ ക​ഴി​യു​ക​യാ​ണ്. കോ​വി​ഡ് -19 പ​ക​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന ഐ​എ​എ​സ് ഉ​ദോ​ഗ​സ്ഥ​ർ​ക്ക​ട​ക്കം മാ​തൃ​ക​യാ​ണ് ഈ ​യു​വാ​വ്. ആ​റു​വ​ർ​ഷ​മാ​യി വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്യു​ന്ന മേ​ലേ​ചി​ന്നാ​ർ വാ​ത​ല്ലൂ​ർ ഷി​നു ക​ഴി​ഞ്ഞ 22-നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വി​ദേ​ശ​ത്തു നി​ന്നു​കൊ​ണ്ടു​ത​ന്നെ വീ​ടി​നോ​ടു​ചേ​ർ​ന്ന് ഇ​ദ്ദേ​ഹം വാ​ട​ക​യ്ക്കു വീ​ട് ത​ര​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി​യ ഷി​നു ടാ​ക്സി​വി​ളി​ച്ചു മേ​ലേ​ചി​ന്നാ​റി​ലെ വീ​ടി​ന​ടു​ത്തു​ള്ള വാ​ട​ക​വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ​യും കു​ഞ്ഞി​നേ​യും അ​ച്ഛ​നെ​യും അ​മ്മ​യെ​യും ദൂ​രെ​നി​ന്നു കാ​ണും. വീ​ട്ടി​ലെ​ത്തി​യ ഷി​നു വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യാ​ൽ വീ​ടു​തു​റ​ന്നു സി​റ്റ് ഒൗ​ട്ടി​ൽ നി​ൽ​ക്കും. മു​റ്റ​ത്തി​റ​ങ്ങാ​റി​ല്ല. ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ന്ന​ത് അ​ട​ക്ക​മു​ള്ള​വ ഷി​നു ത​നി​ച്ചാ​ണ് ചെ​യ്യു​ന്ന​ത്. ഒ​രു​വ​യ​സു​ള്ള മ​ക​നെയും കു​ടും​ബാം​ഗ​ങ്ങ​ളേ​യും ദൂ​രെ​നി​ന്ന് കാ​ണു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. ദി​വ​സ​വും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി ഷി​നു​വി​നെ നി​രീ​ക്ഷി​ക്കു​ക​യും വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ…

Read More

കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​പ്പെട്ടയാൾ തെ​ള്ള​ക​ത്തെ ഹോ​ട്ട​ലി​ൽനി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ചു; റൂ​ട്ട് മാ​പ്പ് പു​റ​ത്തുവി​ട്ടു

ഏ​റ്റു​മാ​നൂ​ർ: ഈ ​മാ​സം 25ന് ​പ​ത്ത​നം​തി​ട്ട​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്ക പ്പെട്ട രോ​ഗി തെ​ള്ള​ക​ത്തെ അ​ന്ന​പൂ​ർ​ണ ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​താ​യി റൂ​ട്ട് മാ​പ്പ് പു​റ​ത്തു വി​ട്ടു. ഇ​വ​ർ തെ​ള്ള​ക​ത്ത് എം​സി റോ​ഡ​രി​കി​ലെ ഹോ​ട്ട​ൽ അ​ന്ന​പൂ​ർ​ണ​യി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​താ​യു​ള്ള റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ട​ത് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റാ​ണ്. മാ​ർ​ച്ച് 14 ന് ​രാ​വി​ലെ 10.45 മു​ത​ൽ 11 വ​രെ​യാ​ണ് ഇ​യാ​ൾ ഹോ​ട്ട​ലി​ൽ ചെ​ല​വ​ഴി​ച്ച​താ​യി മാ​പ്പി​ൽ പ​റ​യു​ന്ന​ത്. ഇ​തോ​ടെ ഹോ​ട്ട​ൽ അ​ന്ന​പൂ​ർ​ണ​യി​ൽ ഇ​തേ ദി​വ​സം എ​ത്തി​യ​വ​രും, ഇ​വി​ടെ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രും വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ച്ച് 13 ന് ​ല​ണ്ട​നി​ലെ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും അ​ബു​ദാ​ബി​യി​ലേ​ക്ക് ഇ ​വൈ 20 എ​ന്ന ന​ന്പ​ർ ഫ്ലൈ​റ്റി​ൽ സീ​റ്റ് ന​ന്പ​ർ 80 കെ ​യി​ൽ ആ​ണ് ഇ​യാ​ൾ യാ​ത്ര ചെ​യ്ത​ത്. തു​ട​ർ​ന്ന് അ​ബു​ദാ​ബി​യി​ൽ നി​ന്നും…

Read More

ക​ർ​ണാ​ട​ക അ​തി​ർ​ത്തി അ​ട​ഞ്ഞ​പ്പോ​ൾ ചി​കി​ത്സ മു​ട​ങ്ങി കാസർഗോഡ്! ഡ​യാ​ലി​സി​സ് രോ​ഗി​ക​ളെ ബൈ​ക്കി​ലെ​ത്തി​ച്ചു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

കാ​സ​ർ​ഗോ​ഡ്: സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആം​ബു​ല​ൻ​സ് പോ​ലും ക​ട​ത്തി​വി​ടാ​താ​യ​തോ​ടെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളു​ടെ തു​ട​ർ​ച്ചി​കി​ത്സ മു​ട​ങ്ങു​ന്നു. ജി​ല്ല​യി​ൽ 1,000 ൽ ​പ​രം വൃ​ക്ക​രോ​ഗി​ക​ളു​ണ്ട്. എ​ന്നാ​ൽ വെ​റും 200 ൽ ​താ​ഴെ പേ​ർ​ക്ക് മാ​ത്രം ഡ​യാ​ലി​സി​സ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മേ ഇ​വി​ടെ​യു​ള്ളൂ. എ​ട്ടു മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും നി​ര​വ​ധി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളു​മു​ള്ള മം​ഗ​ളൂ​രു​വാ​ണ് കാ​സ​ർ​ഗോ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ചി​കി​ത്സാ​കേ​ന്ദ്രം. ഡ​യാ​ലി​സി​സും കീ​മോ​തെ​റാ​പ്പി​യും പോ​ലു​ള്ള തു​ട​ർ​ച്ചി​കി​ത്സ​ക​ൾ​ക്ക് മം​ഗ​ളൂ​രു​വി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം അ​ന​വ​ധി​യാ​ണ്. ചി​കി​ത്സ മു​ട​ങ്ങു​ന്ന​ത് ഇ​വ​രു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​ണ്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് മാ​റ്റാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടും മം​ഗ​ളൂ​രു​വി​ലേ​തു​പോ​ലു​ള്ള വി​ദ​ഗ്ധ ചി​കി​ത്സ ക​ണ്ണൂ​രി​ൽ ല​ഭി​ക്കി​ല്ലെ​ന്ന​തും രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ മം​ഗ​ളൂ​രു​വി​ലേ​യ്ക്ക് ത​ന്‍റെ മ​ക​നു​മാ​യി കാ​റി​ൽ പോ​വു​ക​യാ​യി​രു​ന്ന ചു​ള്ളി​ക്ക​ര…

Read More

ആരോഗ്യവകുപ്പ് ജീവനക്കാരുടെ താമസത്തിനു സൗകര്യം ഒരുക്കി തിരിച്ചുപോകുംവഴി പോലീസിന്റെ ക്രൂരമര്‍ദനം; പരാതിയുമായി ടൂറിസ്റ്റ് ഹോം മാനേജര്‍

പു​ൽ​പ​ള്ളി: ടൗ​ണ്‍ പ​രി​സ​ര​ത്തെ വ​യ​നാ​ട് ല​ക്സ് ഇ​ൻ ടു​റി​സ്റ്റ്ഹോം മാ​നേ​ജ​ർ ര​ഞ്ജി​ത്ത്ദാ​സി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​ത്തി​നു സൗ​ക​ര്യം ഒ​രു​ക്കി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ടൂ​റി​സ്റ്റ്ഹോ​മി​ൽ​നി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ ടൗ​ണി​ൽ​വ​ച്ചാ​ണ് പോ​ലീ​സ് മ​ർ​ദി​ച്ച​തെ​ന്നു ര​ഞ്ജി​ത്ത്ദാ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധ​വി​ക്കു ന​ൽ​കി​യ പ​രാ​ത​യി​ൽ പ​റ​യു​ന്നു. ര​ഞ്ജി​ത്ത്ദാ​സി​ന്‍റെ പു​റ​ത്ത് ലാ​ത്തി​യ​ടി​യേ​റ്റ​തി​ന്‍റെ പാ​ടു​ക​ളു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നു നി​ർ​ദേ​ശി​ച്ച​പ്പോ​ൾ ധി​ക്കാ​ര​ത്തോ​ടെ പെ​രു​മാ​റി​യ ര​ഞ്ജി​ത്ത്ദാ​സി​നെ വി​ര​ട്ടി​യോ​ടി​ക്കു​ക​മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്. പ​രാ​തി​യു​മാ​യി എ​ത്തി​യ പി​താ​വി​നും മ​ക​നും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദ​നം ക​ൽ​പ്പ​റ്റ: പ​രാ​തി​യു​മാ​യി എ​ത്തി​യ പി​താ​വി​നും മ​ക​നും ക​ന്പ​ള​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദ​നം. ക​ന്പ​ള​ക്കാ​ട് വൈ​ശ്യ​ൻ​വീ​ട്ടി​ൽ അ​ബു ഹാ​ജി​ക്കും മ​ക​ൻ ഷ​മീ​റി​നു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ കൂ​ടു​ത​ൽ താ​മ​സ​ക്കാ​ർ എ​ത്തി​യ​തു സം​ബ​ന്ധി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി​യു​മാ​യി സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​തെ​ന്നു അ​ബു ഹാ​ജി​യും ഷ​മീ​റും പ​റ​യു​ന്നു. പാ​രാ​തി കീ​റി​ക്ക​ള​ഞ്ഞ…

Read More

മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ 15 ല​ക്ഷം, പ​ല​രും ക്വാ​റ​ന്‍റൈ​നി​ലി​ല്ല; രോ​ഗ​വ്യാ​പ​നം ത​ട​യാ​നു​ള​ള ശ്ര​മ​ങ്ങ​ളെ അ​വ​താ​ള​ത്തി​ലാ​ക്കും; അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്താ​ക​മാ​നം കൊ​റോ​ണ വൈ​റ​സ് ഭീ​തി​പ​ര​ത്തി പ​ട​ർ​ന്ന​തോ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​ത് 15 ല​ക്ഷം പ്ര​വാ​സി​ക​ൾ. ജ​നു​വ​രി 18 നും ​രാ​ജ്യാ​ന്ത​ര വി​മാ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ മാ​ർ​ച്ച് 23 നും ​ഇ​ട​യി​ലാ​ണ് ഇ​ത്ര​യും പേ​ർ രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഇ​വ​രെ നി​രീ​ക്ഷി​ക്കാ​ൻ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി സം​സ്ഥാ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ​വ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ ക്വാ​റ​ന്‍റൈ​നി​ലാ​ണ്. എ​ന്നാ​ൽ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രും വീ​ട്ടി​ൽ‌ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണ​വും ത​മ്മി​ൽ അ​ന്ത​ര​മു​ണ്ട്. ഈ ​അ​ന്ത​രം രോ​ഗ​വ്യാ​പ​നം ത​ട​യാ​നു​ള​ള ശ്ര​മ​ങ്ങ​ളെ അ​വ​താ​ള​ത്തി​ലാ​ക്കു​മെ​ന്ന് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ പ​ല​രും 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി. ഇ​വ​ർ ഇ​പ്പോ​ൾ സു​ര​ക്ഷി​ത​രാ​ണ്. എ​ന്നാ​ൽ ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച ചി​ല​ർ ഇ​പ്പോ​ഴും രോ​ഗ വ്യാ​പ​നം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​വ​രാ​ണ്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ണ്ടെ​ന്നും ഇ​ത്ത​ര​മാ​ളു​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഗൗ​ബ നി​ർ​ദേ​ശം ന​ൽ​കി. ബ്യൂ​റോ…

Read More