രാ​ജ്യ​സ​ഭാ അം​ഗ​ത്വം; ര​ഞ്ജ​ൻ ഗോ​ഗ​യ്‌​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​യു​ടെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ്. ഈ ​തീ​രു​മാ​ന​ത്തോ​ടെ ജ​ന​ങ്ങ​ള്‍​ക്ക് ജു​ഡീ​ഷ​റി​യി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ഡ്ജി​മാ​ര്‍ നി​ഷ്പ​ക്ഷ​ര​ല്ലെ​ന്ന തോ​ന്ന​ല്‍ ജ​ന​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന​ത് ന​ല്ല​ത​ല്ല. ജു​ഡീ​ഷ​റി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി നി​ല​കൊ​ണ്ട ഗൊ​ഗോ​യ് സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മെ​ന്നും കു​ര്യ​ൻ ജോ​സ​ഫ് തു​റ​ന്ന​ടി​ച്ചു. ഗൊ​ഗോ​യ്ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ ജ​ഡ്ജി​യാ​യി​രു​ന്ന ജ​സ്റ്റീ​സ് മ​ദ​ന്‍ ബി. ​ലോ​ക്കൂ​റും രം​ഗ​ത്തെ​ത്തി. ജു​ഡീ​ഷ​റി​യു​ടെ സ്വാ​ത​ന്ത്ര്യ​വും വി​ശ്വാ​സ്യ​ത​യും ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് തീ​രു​മാ​ന​മെ​ന്നാ​യി​രു​ന്നു ലോ​ക്കൂ​റി​ന്‍റെ വി​മ​ർ​ശ​നം. സു​പ്രീം​കോ​ട​തി​യി​ലെ മോ​ശം പ്ര​വ​ണ​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി മു​ന്‍​ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രെ വാ​ര്‍​ത്ത സ​മ്മേ​ള​നം ന​ട​ത്തി​യ നാ​ല് ജ​ഡ്ജി​മാ​രി​ല്‍ ര​ണ്ടു പേ​രാ​ണ് ജ​സ്റ്റീ​സ് മ​ദ​ൻ ബി ​ലോ​ക്കൂ​റും ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫും.

Read More

കോ​വി​ഡ്-19 അ​മേ​രി​ക്ക​യി​ൽ 22 ല​ക്ഷം പേ​രു​ടെ ജീ​വ​നെ​ടു​ക്കുമെന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്

ല​ണ്ട​ൻ: കോ​വി​ഡ്-19 അ​മേ​രി​ക്ക​യി​ൽ 22 ല​ക്ഷം പേ​രു​ടെ ജീ​വ​നെ​ടു​ക്കു​മെ​ന്ന് പ​ഠ​ന​റി​പ്പോ​ർ​ട്ട്. ല​ണ്ട​ൻ ഇം​പീ​രി​യ​ൽ കോ​ള​ജ് മാ​ത്ത​മാ​റ്റി​ക്ക​ൽ ബ​യോ​ള​ജി പ്ര​ഫ​സ​ർ നീ​ൽ ഫെ​ർ​ഗൂ​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. പ്ര​ധാ​ന​മാ​യും ഇ​റ്റ​ലി​യി​ൽ​നി​ന്നു​ള്ള ക​ണ​ക്കു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. ഇ​പ്പോ​ൾ കൃ​ത്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ല്ലെ​ങ്കി​ൽ അ​മേ​രി​ക്ക​യി​ൽ 22 ല​ക്ഷ​വും ബ്രി​ട്ട​നി​ൽ അ​ഞ്ചു ല​ക്ഷ​വും മ​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റീ​സ് ജോ​ണ്‍​സ​ണ്‍ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി. ആ​ളു​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ വി​ല​ക്കി​യി​ട്ടു​ണ്ട്. ബ്രി​ട്ട​നി​ൽ ഇ​തി​ന​കം 55,000 പേ​ർ​ക്ക് കൊ​റോ​ണ രോ​ഗം ബാ​ധി​ച്ചി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ മു​ഖ്യ ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​വ് സ​ർ പാ​ട്രി​ക് വാ​ല​ൻ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​തി​ൽ 20,000 പേ​ർ വ​രെ മ​ര​ണ​മ​ട​ഞ്ഞേ​ക്കാ​മെ​ന്നും വാ​ല​ൻ​സ് പ​റ​ഞ്ഞു. കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ട് ജോ​ണ്‍​സ​ൻ ഭ​ര​ണ​കൂ​ടം ഒ​ട്ടേ​റെ ന​ട​പ​ടി​ക​ൾ…

Read More

അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ ബ​സും ട്രെ​യി​നും നി​ർ​ത്തുമെന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

മും​ബൈ: ജ​ന​ങ്ങ​ൾ അ​നാ​വശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ മും​ബൈ​യി​ലേ​ക്കു​ള്ള ബ​സ്, ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്. ആ​ളു​ൾ അ​നാ​വ​ശ്യ​മാ​യ യാ​ത്ര​ക​ളും കൂ​ടി​ച്ചേ​ര​ലു​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഒ​രാ​ഴ്ച അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​ന​മി​ല്ല. പ​കു​തി ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കി പ്ര​വ​ർ​ത്തി​പ്പിക്കാ​നാ​ണ് ശ്ര​മം. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​തു​വ​രെ 40 പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. രോ​ഗി​ക​ളി​ൽ 26 പേ​ർ പു​രു​ഷ​ൻ​മാ​രും 14 സ്ത്രീ​ക​ളു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ആ ‘സൗഹൃദ’സന്ദര്‍ശനം അത്ര പന്തിയല്ല! കണ്ടക്ടറുടെ ‘വിഭവ സമൃദ്ധമായ സല്‍ക്കാര’ത്തിന്റെ ക്ഷീണം മാറുംമുമ്പേ രാത്രിയില്‍ ‘ബന്ധു’ വീട്ടിലെത്തി വെട്ടിലായ പോലീസുകാരന് മുട്ടന്‍പണി

പ​യ്യ​ന്നൂ​ര്‍: രാ​ത്രി​ല്‍ ബ​ന്ധു​വീ​ട്ടി​ലെ​ത്തി വെ​ട്ടി​ലാ​യ പോ​ലീ​സു​കാ​ര​നെ​തി​രെ ന​ട​പ​ടി. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പോ​ലീ​സു​കാ​ര​നെ​തി​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി 8.45 ഓ​ടെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​ണ്ട​ക്ട​റു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ല്‍ ക​ണ്ട പോ​ലീ​സു​കാ​ര​നെ ക​ണ്ട​ക്ട​ര്‍ ചോ​ദ്യം ചെ​യ്ത​ത് ഇ​രു​വ​രും ത​മ്മി​ലു​ള്ള ക​യ്യാ​ങ്ക​ളി​യി​ലാ​ണ് ക​ലാ​ശി​ച്ച​ത്. താ​നി​ല്ലാ​ത്ത സ​മ​യ​ത്ത് ‘കൃ​ഷി’ ന​ട​ത്താ​നെ​ത്തി​യ​താ​ണെ​ന്ന വാ​ദ​മാ​യി​രു​ന്നു ക​ണ്ട​ക്ട​റു​ടേ​ത്. എ​ന്നാ​ല്‍ ഇ​യാ​ള്‍ ത​ന്‍റെ ബ​ന്ധു​വാ​ണെ​ന്ന് നി​ല​പാ​ടി​ല്‍ ക​ണ്ട​ക്ട​റു​ടെ ഭാ​ര്യ ഉ​റ​ച്ചു​നി​ന്ന​തി​നാ​ലും ഭാ​ര്യ​ക്ക് പ​രാ​തി​യി​ല്ലാ​തി​രു​ന്ന​തി​നാ​ലും വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​ന് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നു​മാ​യി​ല്ല. ഈ ​വി​വ​രം ഇ​ന്ന​ലെ രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സം​ഭ​വ​ത്തെ​പ്പ​റ്റി റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ജോ​ലി​യു​ടെ മ​ഹ​ത്വം മ​റ​ന്നു​കൊ​ണ്ടു​ള്ള പോ​ലീ​സു​കാ​ര​ന്‍റെ രാ​ത്രി​യി​ലു​ള്ള ‘സൗ​ഹൃ​ദ’​സ​ന്ദ​ര്‍​ശ​നം അ​ത്ര പ​ന്തി​യ​ല്ല എ​ന്ന അ​ഭി​പ്രാ​യ​മാ​ണ് പോ​ലീ​സു​കാ​ര്‍​ക്കു​മു​ള്ള​ത്. ക​ണ്ട​ക്ട​റു​ടെ ‘വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ല്‍​ക്കാ​ര’​ത്തി​ന്‍റെ ക്ഷീ​ണം മാ​റും​മു​മ്പേ വ​കു​പ്പു​ത​ല…

Read More

“ഭാഗ്യ’ത്തെയും വിടാതെ കൊറോണ; സർക്കാരിനും ഏജന്‍റുമാർക്കും നഷ്ടക്കച്ചവടം

ഫ്രാ​ങ്കോ ലൂ​യി​സ് തൃ​ശൂ​ർ: കൊ​റോ​ണ​ക്കാ​ല​ത്തെ ഭാ​ഗ്യ​ക്കു​റി സ​ർ​ക്കാ​രി​നും ഭാ​ഗ്യ​ക്കു​റി വി​ൽ​പ്പ​ന​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ച​തി​ക്കെ​ണി​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം നാ​ലു ല​ക്ഷ​ത്തോ​ളം ടി​ക്ക​റ്റു​ക​ളാ​ണു വി​റ്റ​ഴി​ക്കാ​നാ​കാ​തെ ബാ​ക്കി​വ​ന്ന​ത്. ഇ​ത്ര​യും ടി​ക്ക​റ്റി​ന്‍റെ 28 ശ​ത​മാ​നം നി​ര​ക്കി​ലു​ള്ള ജി​എ​സ്ടി അ​ട​യ്ക്കേ​ണ്ട​താ​യും വ​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലോ​ട്ട​റി വ​കു​പ്പ് പു​റ​ത്തി​റ​ക്കു​ന്ന ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ കേ​ര​ള സ്റ്റേ​റ്റ് ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് വെ​ൽ​ഫ​യ​ർ ഫ​ണ്ട് ബോ​ർ​ഡ് വ​ഴി​യാ​ണ് ഏ​ജ​ന്‍റു​മാ​ർ​ക്കു വി​ൽ​ക്കു​ന്ന​ത്. അ​ച്ച​ടി​ച്ച ടി​ക്ക​റ്റു മു​ഴു​വ​ൻ ലോ​ട്ട​റി ടി​ക്ക​റ്റ് ഏ​ജ​ന്‍റു​മാ​രു​ടെ ഈ ​ക്ഷേ​മ​നി​ധി ബോ​ർ​ഡി​നു കൈ​മാ​റി​യ​തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് 28 ശ​ത​മാ​നം ജി​എ​സ്ടി അ​ട​യ്ക്ക​ണം. 40 രൂ​പ വി​ല​യു​ള്ള ടി​ക്ക​റ്റി​നു 11.20 രൂ​പ​യാ​ണു ജി​എ​സ്ടി. ഇ​തി​ന്‍റെ പ​കു​തി​യാ​യ 5.60 രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വി​ഹി​ത​മാ​യി തി​രി​ച്ചു ല​ഭി​ക്കും. നാ​ലു ല​ക്ഷം ടി​ക്ക​റ്റ് വി​റ്റു​പോ​കാ​തെ കെ​ട്ടി​ക്കി​ട​ന്ന​തോ​ടെ ഒ​റ്റ​യ​ടി​ക്ക് ജി​എ​സ്ടി ഇ​ന​ത്തി​ൽ 40 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ബോ​ർ​ഡി​നു​ണ്ടാ​യ​ത്. ഭാ​ഗ്യ​ക്കു​റി…

Read More

കുടുംബനാഥനോട് രണ്ടുദിവസം മുമ്പ് നിര്‍ദേശം നല്‍കിയതാ, എന്നിട്ടും..! വെ​ള്ളാ​ങ്ക​ല്ലൂ​രി​ൽ വി​വാ​ഹ​സ​ത്കാ​ര​ത്തി​ൽ ആ​ളു​കൂ​ടു​ന്ന​തു ത​ട​ഞ്ഞു…

വെ​ള്ളാ​ങ്ക​ല്ലൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടേ​ക്കാ​ട്ടു​ക​ര പ്ര​ദേ​ശ​ത്ത് നൂ​റ്റ​ന്പ​തി​ല​ധി​കം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്താ​നി​രു​ന്ന വി​വാ​ഹ​സ​ത്കാ​രം പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം ത​ട​ഞ്ഞു. കു​ടും​ബ​നാ​ഥ​നോ​ട് ര​ണ്ടു​ദി​വ​സം മു​ന്പ് ആ​ഘോ​ഷം ല​ളി​ത​മാ​യി ന​ട​ത്താ​ൻ വെ​ള്ളാ​ങ്ക​ല്ലൂ​ർ ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ നോ​ട്ടീ​സ് മു​ഖേ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കോ​വി​ഡ് 19 ദേ​ശീ​യ ദു​ര​ന്ത​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളു​ടെ പി​ൻ​ബ​ല​ത്തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, കൂ​ടു​ത​ൽ ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ​രി​പാ​ടി ന​ട​ത്തു​ന്നു​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ത്ത​ത്. നി​യ​മം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ കു​ടും​ബ​നാ​ഥ​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പ​രി​പാ​ടി നി​ജ​പ്പെ​ടു​ത്തി ജ​ന​പ​ങ്കാ​ളി​ത്തം കു​റ​യ്ക്കാ​മെ​ന്ന് കു​ടും​ബ​നാ​ഥ​ൻ സ​മ്മ​തി​ച്ചു. വെ​ള്ളാ​ങ്ക​ല്ലൂ​ർ ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ (റൂ​റ​ൽ) വി.​ജെ. ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ന​ട​പ​ടി​ക​ളി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ.​എ. അ​നി​ൽ​കു​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്. ശ​ര​ത്കു​മാ​ർ, കെ.​എ​സ്. ഷി​ഹാ​ബു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു ത്തു.…

Read More

വീ​ണ്ടും ദി​ശ? കൈ​ക​ൾ കെ​ട്ടി, മു​ഖം ത​ക​ർ​ത്ത നി​ല​യി​ൽ പൂ​ർ​ണ ന​ഗ്ന​യാ​യി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം; പോ​ലീ​സ് നി​ഗ​മ​നം ഇങ്ങനെ…

ഹൈ​ദ​രാ​ബാ​ദ്: കൈ​ക​ൾ ക​യ​ർ ഉ​പ​യോ​ഗി​ച്ച് കൂ​ട്ടി​ക്കെ​ട്ടി ക​ല്ലു​കൊ​ണ്ട് മു​ഖം ത​ക​ർ​ത്ത നി​ല​യി​ൽ പൂ​ർ​ണ ന​ഗ്ന​യാ​യി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ലു​ങ്കി​ന​ടി​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദി​ലെ ച​വാ​ല​യി​ലാ​ണ് സം​ഭ​വം. ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം കൊ​ന്ന​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. കൊ​ല്ല​പ്പെ​ട്ട യു​വ​തി​ക്ക് 25 നും 30 ​നും ഇ​ട​യി​ൽ പ്രാ​യം ക​ണ​ക്കാ​ക്കു​ന്നു. മ​റ്റെ​വി​ടെ​യി​ങ്കി​ലും കൃ​ത്യം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ലു​ങ്കി​ന​ടി​യി​ൽ ത​ട്ടി​യ​താ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ‌ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ന​വം​ബ​ര്‍ 27ന് ​സ​മാ​ന​സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​ലെ ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യാ​യ വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം പാ​ല​ത്തി​ന് കീ​ഴി​ലി​ട്ട് ക​ത്തി​ച്ചെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. പി​ന്നീ​ട് തെ​ളി​വെ​ടു​പ്പി​നി​ടെ നാ​ല് പ്ര​തി​ക​ളെ​യും ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

Read More

കുട്ടനെല്ലൂരുകാരുടെ ശ്രദ്ധയ്ക്ക്! കോ​വി​ഡ് ബാ​ധി​ച്ച വി​ദേ​ശി​ക്കൊ​പ്പം പൂ​ര​ത്തി​ന് നൃ​ത്ത​മാ​ടി​യ​വ​രെ തെ​ര​യു​ന്നു; ആ​ടി​യ​വ​ർ റി​പ്പോ​ർ​ട്ടു ചെ​യ്യ​ണമെന്നു കോർപറേഷൻ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ബ്രീ​ട്ടീ​ഷ് പൗ​ര​ൻ ഇ​ക്ക​ഴി​ഞ്ഞ എ​ട്ടി​ന് കു​ട്ട​നെ​ല്ലൂ​ർ പൂ​ര​ത്തി​ന് എ​ത്തി നാ​ട്ടു​കാ​ർ​ക്കൊ​പ്പം നൃ​ത്ത​മാ​ടി. പൂ​ര​ത്തി​ന്‍റെ മേ​ള​ത്തി​നൊ​പ്പം ചു​വ​ടു​വ​ച്ച വി​ദേ​ശി​ക്കൊ​പ്പം നാ​ട്ടു​കാ​രി​ൽ ചി​ല​ർ നൃ​ത്ത​മാ​ടു​ക മാ​ത്ര​മ​ല്ല, ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്തു. കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ച വി​ദേ​ശി​ക്കൊ​പ്പം ഇ​ട​പ​ഴ​കി​യ​വ​രെ ആ​രോ​ഗ്യ വ​കു​പ്പ് തെ​ര​യു​ക​യാ​ണ്. കു​ട്ട​നെ​ല്ലൂ​ർ പൂ​ര​ത്തി​ന് എ​ത്തും മു​ൻ​പ് ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം ന​ഗ​ര​ത്തി​ലെ പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലും വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ക​ട​ന്നി​ല്ല. ഗോ​പു​ര​ത്തി​ന് മു​ന്നി​ൽ ക്ഷേ​ത്രം കാ​വ​ൽ​ക്കാ​രു​മാ​യി സം​സാ​രി​ച്ച് തി​രി​ച്ചു​പോ​വു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ക്ഷേ​ത്ര​ഗോ​പു​ര​ത്തി​ന് മു​ന്നി​ൽ പ​തി​ന​ഞ്ചു മി​നു​റ്റോ​ളം ചി​ല​വ​ഴി​ച്ചു. ഈ ​സ​മ​യം ഇ​രു​പ​തോ​ളം പേ​ർ ഇ​വ​ർ​ക്ക് സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​യി​രു​ന്ന​താ​യി സി​സിടി​വി ദൃ​ശ്യ​ങ്ങ​ളി​ൽനി​ന്ന് മ​ന​സി​ലാ​ക്കാ​നാ​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ വേ​റെ എ​വി​ടെ​യൊ​ക്കെ​യാ​ണ് പൂ​ര​മോ ഉ​ത്സ​വ​മോ ഉ​ള്ള​തെ​ന്ന് പാ​റ​മേ​ക്കാ​വി​ലെ സെ​ക്യൂ​രി​റ്റി​ക്കാ​രോ​ട് ചോ​ദി​ച്ച​പ്പോ​ഴാ​ണ് കു​ട്ട​നെ​ല്ലൂ​രി​ൽ പൂ​ര​മു​ണ്ടെ​ന്ന് ഇ​വ​ർ മ​ന​സി​ലാ​ക്കി​യ​തും തു​ട​ർ​ന്ന് അ​ങ്ങോ​ട്ടു പോ​യ​തും. കു​ട്ട​നെ​ല്ലൂ​രി​ൽ പ​ത്മ​ശ്രീ…

Read More

കൂട്ടം കൂടേണ്ട! പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ 50 ല്‍ ​കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്ക​രു​ത്; നി​ര്‍​ദേ​ശം ലം​ഘി​ച്ചാ​ല്‍ ന​ട​പ​ടി

കാ​സ​ര്‍​ഗോ​ഡ്: രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ​ത​ല​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു ക​ര്‍​ശ​ന നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പൊ​തു​സ്ഥ​ല​ങ്ങ​ള്‍, ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍, ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ള്‍, ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ ഒ​രു​മി​ച്ചു കൂ​ടാ​വു​ന്ന പ​ര​മാ​വ​ധി ആ​ളു​ക​ളു​ടെ എ​ണ്ണം 50 ആ​യി നി​ജ​പ്പെ​ടു​ത്തി. ഈ ​നി​യ​മം ലം​ഘി​ച്ചു നി​ശ്ചി​ത ആ​ളു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഒ​രു​മി​ച്ചു കൂ​ടു​ന്ന​പ​ക്ഷം ആ​വ​ശ്യ​മാ​യാ​ല്‍ പി​രി​ച്ചു​വി​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പ്ര​ദേ​ശ​ത്തെ സി​ഐ​മാ​ര്‍​ക്ക് ദു​ര​ന്ത​നി​വാ​ര​ണ ആ​ക്ട് പ്ര​കാ​രം ചു​മ​ത​ല ന​ല്‍​കി. തു​ട​ര്‍​ന്നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ടാ​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യു​ന്ന​തി​നും അ​വ പൂ​ട്ടി സീ​ല്‍ വ​യ്ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രെ​ ചു​മ​തല​പ്പെ​ടു​ത്തി. പൊ​തു​സ്ഥ​ല​ങ്ങ​ള്‍ ശു​ചി​ത്വം നി​ല​നി​ര്‍​ത്തു​ന്നു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ഹോ​ട്ട​ലു​ക​ള്‍, റ​സ്‌​റ്റോ​റ​ന്‍റു​ക​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, ബ​സ് സ്റ്റാ​ൻ​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ള്‍, സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍,…

Read More

മലപ്പുറത്ത്‌ ജി​ദ്ദ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു സ്ത്രീ​ക​ൾ​ക്ക്‌ കോ​വി​ഡ് വൈ​റ​സ് ബാ​ധ; വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്ത​വ​രും സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രും ബ​ന്ധ​പ്പെ​ട​ണം; സ്ത്രീ​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച സ്ഥ​ല​ങ്ങ​ള്‍ ഇ​വ​യാ​ണ്…

മ​ല​പ്പു​റം: കോ​വി​ഡ് 19 ഭീ​ഷ​ണി നി​ല​നി​ൽ​ക്കെ മ​ല​പ്പു​റം ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ജി​ദ്ദ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു സ്ത്രീ​ക​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ. ഇ​രു​വ​രും മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ര​ണ്ടു​പേ​രു​ടെ​യും ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. മാ​ർ​ച്ച് ഒ​ന്പ​തി​ന് ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ എ​യ​ർ ഇ​ന്ത്യ​യു​ടെ 960 ന​ന്പ​ർ വി​മാ​ന​ത്തി​ൽ വ​ന്നി​റ​ങ്ങി​യ വ​ണ്ടൂ​ർ വാ​ണി​യ​ന്പ​ലം സ്വ​ദേ​ശി​നി​ക്കും മാ​ർ​ച്ച് 12ന് ​നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ എ​യ​ർ ഇ​ന്ത്യ​യു​ടെ 964 ന​ന്പ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ അ​രീ​ക്കോ​ട് ചെ​മ്ര​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി​നി​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​വി​മാ​ന​ങ്ങ​ളി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​രും വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രും ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വ​ണ്ടൂ​ർ വാ​ണി​യ​ന്പ​ലം സ്വ​ദേ​ശി​നി മാ​ർ​ച്ച് ഒ​ന്പ​തി​നു രാ​വി​ലെ 7.30നാ​ണ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ഇ​വി​ടെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​ർ​ക്കൊ​പ്പം…

Read More