നി​ർ​മ​ലി​ന്‍റെ വേ​ർ​പാ​ടി​ൽ വി​റ​ങ്ങ​ലി​ച്ച് കാ​യി​ക​ലോ​കം! ഒ​രു നാ​ടി​ന്‍റെ മു​ഴു​വ​ൻ പ്ര​തീ​ക്ഷ​യ്ക്കു​പു​റ​മേ അ​ഭി​മാ​നം കൂ​ടി​യാ​യി​രു​ന്നു നി​ർ​മ​ൽ…

ക​ട്ട​പ്പ​ന: ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി കേ​ര​ള ക്രി​ക്ക​റ്റ് അ​ണ്ട​ർ 19 ടീ​മി​ൽ ഇ​ടം​നേ​ടി​യ ക​ട്ട​പ്പ​ന വ​ലി​യ​പാ​റ സ്വ​ദേ​ശി നി​ർ​മ​ൽ ജ​യ്മോ​ന്‍റെ വേ​ർ​പാ​ടി​ൽ വി​റ​ങ്ങ​ലി​ച്ച് കാ​യി​ക ലോ​കം. ചൊ​വ്വാ​ഴ്ച രാ​ത്രി തൊ​ടു​പു​ഴ മു​ട്ട​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് നി​ർ​മ​ൽ മ​രി​ച്ച​ത്. ഹൈ​റേ​ഞ്ചി​ന്‍റെ മ​ല​മ​ട​ക്കു​ക​ളി​ൽ​നി​ന്നും ക​ഠി​ന പ്ര​യ​ത്നം​കൊ​ണ്ട് കേ​ര​ള ക്രി​ക്ക​റ്റ് അ​ണ്ട​ർ 19 ടീ​മി​ൽ ഇ​ടം​നേ​ടി​യ നി​ർ​മ​ൽ ഒ​രു നാ​ടി​ന്‍റെ മു​ഴു​വ​ൻ പ്ര​തീ​ക്ഷ​യ്ക്കു​പു​റ​മേ അ​ഭി​മാ​നം കൂ​ടി​യാ​യി​രു​ന്നു. നി​ർ​മ​ലി​ന്‍റെ മ​ര​ണ​വാ​ർ​ത്ത ക​ട്ട​പ്പ​ന വ​ലി​യ​പാ​റ നി​വാ​സി​ക​ൾ​ക്കൊ​പ്പം സം​സ്ഥാ​ന​ത്തെ ക്രി​ക്ക​റ്റ് ലോ​ക​വും ഞെ​ട്ട​ലോ​ടെ​യാ​ണ് കേ​ട്ട​ത്. നി​ർ​മ​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നെ പ​രി​ക്കു​ക​ളോ​ടെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജ​യ്മോ​ൻ – എ​ൽ​സി ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​ണ് നി​ർ​മ​ൽ. രാ​ജ​ക്കാ​ട് എ​ൻ​ആ​ർ സി​റ്റി സ്കൂ​ളി​ൽ ഏ​ഴാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് നി​ർ​മ​ൽ ക്രി​ക്ക​റ്റി​ന്‍റെ ലോ​ക​ത്തേ​ക്ക് എ​ത്തി​യ​ത്. തു​ട​ർ​ന്ന് ജി​ല്ലാ ടീ​മി​ലേ​ക്കും കേ​ര​ള ടീ​മി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.…

Read More

ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും നു​ള്ളി മു​റി​വേ​ൽ​പി​ച്ച പാ​ടും തീ​പ്പൊ​ള്ള​ലി​ൽ ഉ​ണ​ങ്ങാ​ത്ത പാ​ടും! ര​ണ്ടു വ​യ​സു​കാ​ര​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച അ​മ്മ കടുങ്ങി

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു വ​യ​സു​കാ​ര​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച അ​മ്മ​യെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് കു​ന്പ​കോ​ണം മാ​തു​ലം വീ​ട്ടി​ൽ അ​ഞ്ജ​ലി (28)നെയാണ് തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂടിയത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 2.45നാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഒ​ന്നാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ലെ വി​ശ്ര​മ​മു​റി​യി​ൽ കു​ഞ്ഞി​നെ നി​ല​ത്ത് എ​റി​യു​ക​യും അ​ടി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ യാ​ത്ര​ക്കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് സം​ഭ​വ​ ​സ്ഥ​ല​ത്ത് എ​ത്തു​ക​യും അ​മ്മ​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ഓ​ഫീ​സി​ൽ പാ​സ്പോ​ർ​ട്ട് അ​റ്റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യാ​ണ് ഇ​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. അ​ഞ്ജ​ലി​ക്കു ര​ണ്ടാം വി​വാ​ഹ​ത്തി​ൽ ഉ​ണ്ടാ​യ കു​ട്ടി​യാ​ണ് ര​ണ്ടു വ​യ​സു​കാ​ര​ൻ. കുട്ടിയുടെ ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും നു​ള്ളി മു​റി​വേ​ൽ​പി​ച്ച പാ​ടും കൈ​യി​ൽ തീ​പ്പൊ​ള്ള​ലി​ൽ ഉ​ണ​ങ്ങാ​ത്ത പാ​ടും കണ്ടെത്തി. ക​ഴി​ഞ്ഞ ദി​വ​സം കു​ഞ്ഞ് മ​ണ്ണു​വാ​രി ക​ളി​ച്ച​തി​നു അ​മ്മ ന​ൽ​കി​യ ശി​ക്ഷ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്ത​ലി​ൽ ക​ണ്ടെ​ത്തി. ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട​റാ​ണ്.…

Read More

തി​ല​ക​ന്‍റെ മ​ക​ൻ ഷാ​ജി തി​ല​ക​ൻ അ​ന്ത​രി​ച്ചു; സാ​ഗ​ര​ച​രി​ത്രം എ​ന്ന ചി​ത്ര​ത്തി​ലും ചി​ല സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്

കൊ​ച്ചി: അ​ന്ത​രി​ച്ച ന​ട​ൻ തി​ല​ക​ന്‍റെ മ​ക​നും സീ​രി​യ​ൽ താ​ര​വു​മാ​യി​രു​ന്ന ഷാ​ജി തി​ല​ക​ൻ (55) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. 1998-ൽ ​പു​റ​ത്തി​റ​ങ്ങി​യ സാ​ഗ​ര​ച​രി​ത്രം എ​ന്ന ചി​ത്ര​ത്തി​ലും ചി​ല സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​പ്പോ​ളോ ട​യേ​ഴ്സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മാ​താ​വ് ശാ​ന്ത. ന​ട​ൻ ഷ​മ്മി തി​ല​ക​ൻ, ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റും ന​ട​നു​മാ​യ ഷോ​ബി തി​ല​ക​ൻ, സോ​ണി​യ തി​ല​ക​ൻ, ഷി​ബു തി​ല​ക​ൻ, സോ​ഫി​യ തി​ല​ക​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Read More

മുഖ്യമന്ത്രിക്കുപ്പായം തയ്ച്ച് ശിവരാജ് സിംഗ് ചൗഹാനും നരോട്ടം മിശ്രയും; വിമതർ ‘കൈ’ വിടില്ലെന്ന പ്രതീക്ഷയിൽ കമൽനാഥ് മധ്യപ്രദേശിൽ അദ്ഭുതങ്ങൾ സംഭവിക്കുമോ ?

നിയാസ് മുസ്തഫ മ​ധ്യ​പ്ര​ദേ​ശി​ൽ ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​രി​ന്‍റെ പ​ത​നം ബിജെപി ഏ​താ​ണ്ട് ഉ​റ​പ്പാ​ക്കിയ​തോ​ടെ ബി​ജെ​പി​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​വാ​ൻ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നു കൂ​ടു​ത​ൽ സാ​ധ്യ​ത. മൂ​ന്നു ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യ അ​ദ്ദേ​ഹ​ത്തി​ന് പാ​ർ​ട്ടി​യി​ലും ജ​ന​ങ്ങ​ളി​ലു​മു​ള്ള മി​ക​ച്ച പ്ര​തി​ച്ഛാ​യ​യാ​ണ് തു​ണ​യാ​വു​ന്ന​ത്. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യോ​ടൊ​പ്പം നി​ന്ന് പു​തി​യ രാ​ഷ്‌‌​ട്രീ​യ നാ​ട​ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച ന​രോ​ട്ടം മി​ശ്ര​യും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നു​വേ​ണ്ടി പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​രി​ന് സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്നു കാ​ട്ടി ബി​ജെ​പി ഇ​ന്ന് ഗ​വ​ർ​ണ​റെ ക​ണ്ടേ​ക്കും. ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ഇ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തു​ന്നു​ണ്ട്. സി​ന്ധ്യ​ക്ക് ഗം​ഭീ​ര വ​ര​വേ​ല്പ് ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ബി​ജെ​പി. ബി​ജെ​പി​യു​ടെ 107 എം​എ​ൽ​എ​മാ​രും ഇ​പ്പോ​ൾ ഹ​രി​യാ​ന​യി​ലെ ഗുരുഗ്രാമിലെ പ​ഞ്ചന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ക​ഴി​യു​ക​യാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​വി​ലു​ള്ള 92 എം​എ​ൽ​എ​മാ​ർ രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ലു​മു​ണ്ട്. രാ​ജി​വ​ച്ച എം​എ​ൽ​എ​മാ​ർ ബം​ഗ​ളൂ​രു​വി​ൽ തു​ട​രു​ന്നു. ഇ​വ​രെ ക​മ​ൽ​നാ​ഥ് ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നു​വേ​ണ്ടി ക​ർ​ണാ​ട​ക പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി. ​കെ ശി​വ​കു​മാ​റും…

Read More

ടിക് ടോക് ദുരന്തം! ടി​ക് ടോ​ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ ട്രാ​ക്ട​റി​ൽ അ​ഭ്യാ​സം; ന​വ​വ​ര​നു ദാ​രു​ണാ​ന്ത്യം

മു​സ​ഫ​ർ​ന​ഗ​ർ: ടി​ക് ടോ​ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി ട്രാ​ക്ട​റി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ യു​വാ​വ് മ​രി​ച്ചു. 23 വ​യ​സു​ള്ള ക​പി​ൽ എ​ന്ന യു​വാ​വാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ മ​രി​ച്ച​ത്. ര​ണ്ടു മാ​സം മു​ന്പാ​യി​രു​ന്നു ക​പി​ലി​ന്‍റെ വി​വാ​ഹം. ബു​ധ​നാ​ഴ്ച ഹോ​ളി​യോ​ട് അ​നു​ബ​ന്ധി​ച്ച് ഖി​ണ്ഡി​ദി​യ​യി​ലാ​ണ് ക​പി​ൽ ട്രാ​ക്ട​റി​ൽ അ​ഭ്യാ​സം ന​ട​ത്തി​യ​ത്. ട്രാ​ക്ട​റി​ന്‍റെ വീ​ൽ ഉ​യ​ർ​ത്താ​നാ​യി​രു​ന്നു ക​പി​ലി​ന്‍റെ ശ്ര​മം. ഒ​രാ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ അ​തി​വേ​ഗ​ത്തി​ൽ ഓ​ടി​ച്ച ട്രാ​ക്ട​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു. ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ട്രാ​ക്ട​റി​നു കീ​ഴി​ൽ​പ്പെ​ട്ട ക​പി​ൽ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കാ​തെ വീ​ട്ടു​കാ​ർ ക​പി​ലി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. മു​സ​ഫ​ർ​ന​ഗ​റി​ൽ ടി​ക് ടോ​ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ​യു​ണ്ടാ​കു​ന്ന ര​ണ്ടാം മ​ര​ണ​മാ​ണി​ത്. ഫെ​ബ്രു​വ​രി​ൽ 28-ന് ​മീ​ര​പൂ​രി​ലെ ക​നാ​ലി​ൽ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ രാ​ജ് ഖു​റേ​ഷി എ​ന്ന യു​വാ​വ് മ​രി​ച്ചി​രു​ന്നു. ക​നാ​ലി​ലേ​ക്കു ചാ​ടു​ന്ന​തി​നി​ടെ ഖു​റേ​ഷി​യു​ടെ ത​ല…

Read More

കാത്തിരിക്കൂ..! ഇറ്റലിയിൽ കുടുങ്ങിയവരോട് കേന്ദ്രസർക്കാർ; സ​ഹാ​യ​മോ ഭ​ക്ഷ​ണ​മോ ല​ഭി​ക്കാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ​വ​ർ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ രൂ​ക്ഷ​മാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റ്റ​ലി​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ​വ​രെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ. വി​ദേ​ശ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​മെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങിക്കിട​ക്കു​ന്ന​വ​ർ ഭ​ക്ഷ​ണ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എ.​കെ. ആ​ന്‍റ​ണി, എ​ള​മ​രം ക​രീം, ജോ​സ് കെ. ​മാ​ണി, ബി​നോ​യ് വി​ശ്വം എ​ന്നി​വ​ർ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​റ്റ​ലി​യി​ലു​ള്ള ഇ​ന്ത്യാ​ക്കാ​രെ കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് ബാ​ധ ഇ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രെ രാ​ജ്യ​ത്തെ​ത്തി​ക്കാ​നാ​ണ് ഇ​റ്റാ​ലി​യ​ൻ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഒ​രു മെ​ഡി​ക്ക​ൽ ടീ​മി​നെ ഇ​റ്റ​ലി​യി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്നു ജ​യ​ശ​ങ്ക​ർ മ​റു​പ​ടി ന​ൽ​കി. ഇ​ക്കാ​ര്യം ഇ​ന്ന​ലെ രാ​വി​ലെ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു. വൈ​റ​സ് ബാ​ധ ഇ​ല്ലാ​ത്ത​വ​രെ തി​രി​ച്ചു കൊ​ണ്ടു​വ​രും.…

Read More

വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ സം​​​ശ​​​യം! പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ തു​​​ക സി​​​പി​​​എ​​​മ്മു​​​കാ​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു മാ​​​ത്രം പോ​​​കാ​​​നു​​​ള്ള വ​​​ല്ല സോ​​​ഫ്റ്റ്‌​​​വേ​​​റു​​​മു​​​ണ്ടോ ? സോ​ഫ്റ്റ്‌​വേ​ർ ച​തി​ച്ച​തോ രാ​ഷ്‌ട്രീയം ക​ളി​ച്ച​തോ?

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ തു​​​ക സി​​​പി​​​എ​​​മ്മു​​​കാ​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു മാ​​​ത്രം പോ​​​കാ​​​നു​​​ള്ള വ​​​ല്ല സോ​​​ഫ്റ്റ്‌​​​വേ​​​റു​​​മു​​​ണ്ടോ എ​​​ന്നാ​​​ണ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ സം​​​ശ​​​യം. അ​​​യ്യ​​​നാ​​​ട് ബാ​​​ങ്കി​​​ൽ പ്ര​​​ള​​​യ​​​ദു​​​രി​​​താ​​​ശ്വാ​​​സ ഫ​​​ണ്ട് ത​​​ട്ടി​​​പ്പു ന​​​ട​​​ന്ന​​​തി​​​നേ​​​ക്കു​​​റി​​​ച്ചു പ​​​റ​​​ഞ്ഞു വ​​​ന്ന​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു സ​​​തീ​​​ശ​​​ന്‍റെ ക​​​മ​​​ന്‍റ്. വ​​​യ​​​നാ​​​ട്ടി​​​ൽ സ​​​ന​​​ൽ എ​​​ന്ന​​​യാ​​​ൾ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തേ​​​ക്കു​​​റി​​​ച്ച് എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ അ​​​ടി​​​യ​​​ന്ത​​​ര​​​പ്ര​​​മേ​​​യ​​​ത്തി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണാ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള ച​​​ർ​​​ച്ച​​​യാ​​​ണ് ക​​​റ​​​ങ്ങി​​​ത്തി​​​രി​​​ഞ്ഞ് പ്ര​​​ള​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ലേ​​​ക്കും ഒ​​​ഴു​​​കി​​പ്പ​​​ട​​​ർ​​​ന്ന​​​ത്. സ​​​ന​​​ലി​​​ന്‍റെ വീ​​​ട് 2018 ലെ ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ ഭാ​​​ഗി​​​ക​​​മാ​​​യും 2019 ലെ ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ പൂ​​​ർ​​​ണ​​മാ​​​യും ത​​​ക​​​ർ​​​ന്നി​​​ട്ടും നാ​​​ളി​​​തു വ​​​രെ ഒ​​​രു പൈ​​​സ പോ​​​ലും സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നു കി​​​ട്ടി​​​യി​​​ല്ലെ​​​ന്നാ​​​ണ് ഷം​​​സു​​​ദ്ദീ​​​ന്‍റെ ആ​​​ക്ഷേ​​​പം. അ​​​തു പ​​​റ​​​ഞ്ഞു വ​​​ന്നാ​​​ണ് അ​​​യ്യ​​​നാ​​​ട് ബാ​​​ങ്കി​​​ലെ ക്ര​​​മ​​​ക്കേ​​​ടി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​ത്. ബാ​​​ങ്ക് സെ​​​ക്ര​​​ട്ട​​​റി ക്ര​​​മ​​​ക്കേ​​​ടി​​​നു കൂ​​​ട്ടു​​നി​​​ൽ​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​പ്പോ​​​ൾ സി​​​പി​​​എം നേ​​​തൃ​​​ത്വം സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി പ​​​ണം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നും ഷം​​​സു​​​ദ്ദീ​​​ൻ ആ​​​ക്ഷേ​​​പി​​​ച്ചു. ക​​​വ​​​ള​​​പ്പാ​​​റ​​​യി​​​ലും മ​​​റ്റും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ വീ​​​ടു…

Read More

ഹോ..! ​ആ​ശ്വാ​സ നി​ക്ഷേ​പം; സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ് വേ​ണ്ടെ​ന്ന് എ​സ്ബിഐ

ന്യൂ​ഡ​ൽ​ഹി: സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ശ്ചി​ത ബാ​ല​ൻ​സ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന എ​സ്ബി​ഐ എ​ടു​ത്തു​ക​ള​ഞ്ഞു. എ​ല്ലാ മാ​സ​വും മി​നി​മം ബാ​ല​ന്‍​സ് നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന നി​ബ​ന്ധ​ന പി​ന്‍​വ​ലി​ച്ച​താ​യി ബു​ധ​നാ​ഴ്ച പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ എ​സ്ബി​ഐ അ​റി​യി​ച്ചു. 44.51 കോ​ടി സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. നി​ല​വി​ല്‍ മെ​ട്രോ, അ​ര്‍​ധ മെ​ട്രോ, ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് യ​ഥാ​ക്ര​മം 3000, 2000, 1000 എ​ന്നി​ങ്ങ​നെ​യാ​ണ് എ​സ്ബി​ഐ മി​നി​യം ബാ​ല​ന്‍​സ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ശ​രാ​ശ​രി പ്ര​തി​മാ​സ ബാ​ല​ൻ​സ് പ​രി​പാ​ലി​ക്കാ​ത്ത​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന പി​ഴ​യും നി​കു​തി​യു​മാ​ണ് എ​സ്ബി​ഐ ഒ​ഴി​വാ​ക്കി​യ​ത്. എ​ല്ലാ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളു​ടെ​യും വാ​ര്‍​ഷി​ക പ​ലി​ശ മൂ​ന്നു ശ​ത​മാ​ന​മാ​യും നി​ജ​പ്പെ​ടു​ത്തി. ഓ​രോ മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ഴും അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന എ​സ്എം​എ​സ് ചാ​ര്‍​ജും എ​സ്ബി​ഐ പി​ന്‍​വ​ലി​ച്ചി​ട്ടു​ണ്ട്. സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും വാ​യ്പ​ക​ളു​ടെ​യും പ​ലി​ശ​യും എ​സ്ബി​ഐ കു​റ​ച്ചു. 45 ദി​വ​സം വ​രെ​യു​ള്ള സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ നാ​ല​ര​യി​ൽ നി​ന്ന് നാ​ല് ശ​ത​മാ​ന​മാ​യി കു​റ​ച്ചു. 45 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ലു​ള്ള സ്ഥി​രി​നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ…

Read More

ഇതെന്താ നിങ്ങള്‍ ഇവിടെ? കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന റാ​ന്നി അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ; ശാ​സി​ച്ച് ക​ള​ക്ട​ര്‍

പ​ത്ത​നം​തി​ട്ട: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ൾ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ. റാ​ന്നി അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷാ​ണു മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചു ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി​യ​ത്. കൊ​റോ​ണ ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട, സെ​ക്ക​ണ്ട​റി കോ​ണ്ടാ​ക്ട് എ​ന്ന ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണു സു​രേ​ഷ്. ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി​യ​തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ സു​രേ​ഷി​നെ ശാ​സി​ച്ചു തി​രി​കെ വീ​ട്ടി​ലേ​ക്കു പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു. സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ടി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കാ​ൻ പോ​ലീ​സ് സ​ഹാ​യം തേ​ടേ​ണ്ടി വ​രു​മെ​ന്നും കോ​വി​ഡ്-19 നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഡി​എം​ഒ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

കൊ​റോ​ണ! ദേ​വാ​ല​യ​ങ്ങ​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും പാ​ലി​ക്കേ​ണ്ട പ്ര​ത്യേ​ക നി​ര്‍​ദേ​ശ​ങ്ങളും പൊ​തു നി​ര്‍​ദേ​ശ​ങ്ങ​ളും…

കൊ​ച്ചി: കെ​സി​ബി​സി ഫെ​ബ്രു​വ​രി മൂ​ന്ന്, മാ​ര്‍​ച്ച് ആ​റ് തീ​യ​തി​ക​ളി​ല്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യി കൊ​റോ​ണ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ കെ​സി​ബി​സി ഹെ​ല്‍​ത്ത് ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പി​ഒ​സി​യി​ല്‍ ചേ​ര്‍​ന്ന സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​സം​ഘം ച​ര്‍​ച്ച ചെ​യ്തു. പ്ര​സ്തു​ത യോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഈ ​മാ​സം 31 വ​രെ പാ​ലി​ക്കേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൊ​തു നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രീ​ക്ഷ​യ്ക്കു പോ​കു​ന്ന കു​ട്ടി​ക​ള്‍ കൂ​ട്ടം കൂ​ടി നി​ല്‍​ക്കാ​തെ​യും പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ല്‍ എ​ത്ര​യും വേ​ഗം വീ​ട്ടി​ല്‍ എ​ത്താ​നും ശ്ര​ദ്ധി​ക്കു​ക. കു​ടി​വെ​ള്ളം കൊ​ണ്ടു​വ​ന്ന കു​പ്പി​ക​ള്‍, ഗ്ലാ​സു​ക​ള്‍, സ്‌​കെ​യി​ല്‍, റ​ബ​ർ, പേ​ന തു​ട​ങ്ങി​യ​വ കു​ട്ടി​ക​ള്‍ ത​മ്മി​ല്‍ കൈ​മാ​റാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക. പ​നി, ശ്വാ​സ​ത​ട​സം, മൂ​ക്കൊ​ലി​പ്പ്, തൊ​ണ്ട​വേ​ദ​ന, ചു​മ തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റെ കാ​ണാ​ന്‍ ശ്ര​ദ്ധി​ക്കു​ക. ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും തൂ​വാ​ല ഉ​പ​യോ​ഗി​ച്ചു വാ​യും മു​ഖ​വും മൂ​ടു​ക. തൂ​വാ​ല ഇ​ല്ലാ​ത്ത സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍…

Read More