തല്ലുകയും കൊല്ലുകയും ചെയ്യുന്ന പോലീസുകാര്‍ ഇനി സര്‍വീസില്‍ ഉണ്ടാകില്ല; മുഖ്യമന്ത്രി പറയുന്നു…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ക​​​പ്പി​​​ന​​​ക​​​ത്തു ത​​​ല്ലു​​​ക​​​യും ത​​​ല്ലി​​​ക്കൊ​​​ല്ലു​​​ക​​​യും ചെ​​​യ്യു​​​ന്ന പോ​​​ലീ​​​സു​​​കാ​​​ർ ഇ​​​നി സ​​​ർ​​​വീ​​​സി​​​ൽ ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ​​​വ​​​രെ സ​​​ർ​​​വീ​​​സി​​​ൽനി​​​ന്നു നീ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ എ​​​ന്തു ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന് ഉ​​​യ​​​ർ​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യ​​​ണം. സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു കൂ​​​ടി​​​യു​​​ണ്ടെന്നും ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യ​​​വേ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. നെ​​​ടു​​​ങ്ക​​​ണ്ടം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ രാ​​​ജ്കു​​​മാ​​​റി​​​നെ ഉ​​​രു​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് ത​​​ന്നെ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത് കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ​​​വും ബി​​​ജെ​​​പി​​​യും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽനി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യി. ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ക്കാ​​​തെ ആ​​​ർ​​​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി​​​യി​​​ലേ​​​ക്കു നീ​​​ങ്ങാ​​​നാ​​​കി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ഏ​​​താ​​​നും ദി​​​വ​​​സ​​​ത്തി​​​ന​​​കം ല​​​ഭി​​​ക്കും. പോ​​​ലീ​​​സ് സേ​​​ന​​​യ്ക്കു ചേ​​​രാ​​​ത്ത ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ ങ്കി​​​ൽ…

Read More

24 വ​യ​സ് പ്രാ​യം! കാ​ട്ടാ​മ്പ​ള്ളി പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ല്ല; ചെ​ന്നൈ മെ​യി​ൽ​നി​ന്നും ഒ​രു യു​വ​തി പു​ഴ​യി​ലേ​ക്ക് ചാ​ടു​ന്ന​ത് ക​ണ്ട​താ​യി സ​ഹ​യാ​ത്രി​കര്‍

മ​യ്യി​ൽ(കണ്ണൂർ): കാ​ട്ടാ​മ്പ​ള്ളി പു​ഴ​യി​ൽ കൈ​ര​ളി ഹെ​റി​റ്റേ​ജി​ന് പി​റ​കു​വ​ശ​ത്താ​യി പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ല്ല. 24 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ട്ട തോ​ണി​യി​ൽ മ​ത്സ്യം പി​ടി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​രി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രി​ൽ ചി​ല​ർ പ​റ​യു​ന്നു. ഇ​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ മം​ഗ​ളൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ചെ​ന്നൈ മെ​യി​ൽ​നി​ന്നും ഒ​രു യു​വ​തി പു​ഴ​യി​ലേ​ക്ക് ചാ​ടു​ന്ന​ത് ക​ണ്ട​താ​യി സ​ഹ​യാ​ത്രി​ക​രും പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ നാ​ട്ടു​കാ​രി​ൽ ചി​ല​ർ മ​ത്സ്യം പി​ടി​ക്കു​വാ​ൻ വ​ന്ന​പ്പോ​ളാ​ണ് ക​ര​ക്ക​ടിഞ്ഞ ​നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​യ്യി​ൽ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ണൂ​ർ ടൗ​ണി​ൽ നി​ന്നും ഡോ​ഗ് സ്ക്വാ​ഡ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. മ​യ്യി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​വി രാ​ജ​ൻ,എ​സ്ഐ വി.​ആ​ർ. വി​നേ​ഷ്എ​ന്നി​വ​രു​ടെ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

സി.​ഒ.​ടി ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സ്! ഗൂ​ഡാ​ലോ​ച​ന നടന്നത് പ്ര​മു​ഖ സി​പി​എം നേ​താ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ കാ​റി​ലെ​ന്ന്

ത​ല​ശേ​രി: സി.​ഒ.​ടി ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സി​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ന്ന ഇ​ന്നോ​വ കാ​റ് ഹാ​ജ​രാ​ക്കാ​ൻ ഉ​ട​മ​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കും.​എ​റ​ണാ​കു​ളം ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റ് പ്ര​മു​ഖ സി​പി​എം നേ​താ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​കാ​റി​ൽ വെ​ച്ചാ​ണ് പൊ​ട്യ​ൻ സ​ന്തോ​ഷും രാ​കേ​ഷും ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​സം​ഭ​വ​ത്തി​ൽ എം ​എ​ൽ എ ​ചോ​ദ്യം ചെ​യ്യാ​ൻ ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കേ​സു​മാ​യി എം ​എ​ൽ എ ​യെ ബ​ന്ധ​പ്പെ​ടു​ത്തു​ന്ന തെ​ളി​വു​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

അഭിഭാഷകൻ മുഖേന പരാതിക്കാരിയുടെ പുതിയ വാദങ്ങൾ; ബി​നോ​യ് കോ​ടി​യേ​രി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ചൊ​വ്വാ​ഴ്ചത്തേ​ക്കു മാ​റ്റി

മും​ബൈ: ബി​ഹാ​ർ സ്വ​ദേ​ശി​നി​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് കോ​ടി​യേ​രി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ചൊ​വ്വാ​ഴ്ച. തി​ങ്ക​ളാ​ഴ്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ പ​രാ​തി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പു​തി​യ വാ​ദ​ങ്ങ​ൾ എ​ഴു​തി​ന​ൽ​കി. ഇ​തോ​ടെ ഈ ​വാ​ദ​ങ്ങ​ൾ​കൂ​ടി പ​രി​ശോ​ധി​ച്ച​ശേ​ഷം വി​ധി പ​റ​യാ​ൻ മും​ബൈ ദി​ൻ​ഡോ​ഷി സെ​ഷ​ൻ​സ് കോ​ട​തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ ബി​നോ​യി​യു​ടെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. കേ​സി​ൽ വാ​ദ​ങ്ങ​ൾ എ​ഴു​തി​ന​ൽ​കാ​നും കോ​ട​തി പ​രാ​തി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​നെ അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ കേ​സി​ൽ വാ​ദി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​ല്ല. ത​നി​ക്കും കു​ട്ടി​ക്കും ബി​നോ​യ് ടൂ​റി​സ്റ്റ് വീ​സ അ​യ​ച്ചു​ത​ന്ന​തി​ന്‍റെ രേ​ഖ​ക​ൾ യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ടൂ​റി​സ്റ്റ് വീ​സ അ​യ​ച്ച​ത് ബി​നോ​യി​യു​ടെ സ്വ​ന്തം ഇ-​മെ​യി​ൽ ഐ​ഡി​യി​ൽ​നി​ന്നാ​ണെ​ന്നും 2015 ഏ​പ്രി​ൽ 21നാ​ണ് വീ​സ അ​യ​ച്ച​തെ​ന്നും യു​വ​തി കോ​ട​തി​യി​ൽ അ​റി​യി​ച്ചു. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല്ലു​മെ​ന്ന് ബി​നോ​യ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി പ​റ​ഞ്ഞു.

Read More

പോ​ലീ​സു​കാ​രു​ടെ ആ​ത്മ​ഹ​ത്യാശ്ര​മം തി​ര​ക്ക​ഥ​യെ​ന്ന് ആ​ക്ഷേ​പം; സ്റ്റേ​ഷ​നി​ൽ ന​ട​ന്ന​ത്  ഉ​രു​ട്ടി​ക്കൊ​ല ത​ന്നെ​യെ​ന്ന് സൂ​ച​ന

തൊ​ടു​പു​ഴ: പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ മ​രി​ച്ച റി​മാ​ൻ​ഡ് പ്ര​തി രാ​ജ്കു​മാ​റി​ന്‍റെ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പോ​ലീ​സു​കാ​ർ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന വി​വ​രം കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്ന് സൂ​ച​ന. ഒ​രു പോ​ലീ​സു​കാ​ര​ൻ രാ​മ​ക്ക​ൽ​മേ​ട്ടി​ലും മറ്റൊരാൾ എ​റ​ണാ​കു​ള​ത്തും ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം പു​റ​ത്തു വ​ന്ന​ത്. കേ​സി​ന്‍റെ സ​മ്മ​ർ​ദം താ​ങ്ങാ​നാ​വാ​തെ​യാ​ണ് ഇ​വ​ർ സാ​ഹ​സ​ത്തി​നൊ​രു​ങ്ങി​യ​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ത​ട്ടി​ക്കൂ​ട്ടി​യ തി​ര​ക്ക​ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ആ​ത്മ​ഹ​ത്യ​ശ്ര​മ​ങ്ങ​ളെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. കേ​സി​ൽ പോ​ലീ​സു​കാ​ർ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ത്ത് പോ​ലീ​സു​കാ​ർ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നാ​ണ് സൂ​ച​ന. നി​ര​പ​​രാ​ധി​ക​ളാ​യ പോ​ലീ​സു​കാ​രെ കേ​സി​ൽ​പ്പെ​ടു​ത്തു​ക വ​ഴി ഇ​വ​രു​ടെ മ​നോ വീ​ര്യം ത​ക​ർ​ക്കു​ക​യാണെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള തി​ര​നാ​ട​ക​മാ​ണ് അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​നി​ടെ രാ​ജ്കു​മാ​റി​ന്‍റെ മ​റ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്തേ​ക്കും. രാ​ജ്കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ച…

Read More

ഇപ്പോ ചെറിയ ആശ്വാസം തോന്നുന്നുണ്ടോ..!പാ​ച​ക​വാ​ത​ക വി​ല കു​റ​ഞ്ഞു; സ​ബ്‌​സി​ഡി​യു​ള്ള സി​ലി​ണ്ട​റു​ക​ള്‍​ക്ക് 494.35 രൂ​പ

ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക വി​ല കു​റ​ഞ്ഞു. 100.50 രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ​ബ്സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 737.50 രൂ​പ​യി​ൽ​നി​ന്നു 637 രൂ​പ​യാ​യി. ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​ബ്‌​സി​ഡി​യു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ല ഇ​തോ​ടെ 494.35 രൂപയായി. സ​ബ്സി​ഡി തു​ക​യാ​യ 142.65 രൂ​പ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ എ​ത്തും. ജൂ​ണ്‍ ഒ​ന്നി​ന് സി​ലി​ണ്ട​ര്‍ വി​ല 3.65 കൂ​ട്ടി​യി​രു​ന്നു.

Read More

ഐ​എ​സ്ഐ​ക്ക് സൈ​നി​ക ര​ഹ​സ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പ് വ​ഴി; ഫ​രീ​ദ്കോ​ട്ടി​ൽ​നി​ന്നും ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു

ഫ​രീ​ദ്കോ​ട്ട്: പാ​ക്കി​സ്ഥാ​ൻ ചാ​ര സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​ക്ക് സൈ​നി​ക ര​ഹ​സ്യ​ങ്ങ​ൾ കൈ​മാ​റി​യ കു​റ്റ​ത്തി​ന് പ​ഞ്ചാ​ബി​ലെ ഫ​രീ​ദ്കോ​ട്ടി​ൽ​നി​ന്നും ഒരാളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളി​ൽ​നി​ന്നും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു. മോ​ഗ സ്വ​ദേ​ശി​യാ​യ സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സി​ദ്ദു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ കു​റ​ച്ചു​കാ​ല​മാ​യി ഫ​രീ​ദ്കോ​ട്ടി​ലാ​ണ് താ​മ​സം. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ഒ​രു സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​യ​ൽ​രാ​ജ്യ​ത്തു​ള്ള ഏ​ജ​ന്‍റു​മാ​രു​മാ​യി ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. 2015 ൽ ​ഗു​രു​നാ​നാ​ക് ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ന​ത്തി​നാ​യി സു​ഖ്‌​വീ​ന്ദ​ർ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു ഇ​ത്. ഇ​വി​ടെ​വ​ച്ച് മൂ​ന്ന് പാ​ക്കി​സ്ഥാ​നി​ക​ളു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും പി​ന്നീ​ട് ഇ​വ​ർ​ക്ക് വാ​ട്സ്ആ​പ്പ് വ​ഴി ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

Read More

ഇതാണ്ടാ പോലീസ്..! രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ എ​സ്പി​ക്കു വീ​ഴ്ച​യെ​ന്നു റി​പ്പോ​ർ​ട്ട്; ന​ട​പ​ടി​ക്കു സാ​ധ്യ​ത; അന്വേഷണ സംഘത്തിൽ കൈക്കൂലിക്കേസിൽ അന്വേഷണം നേരിടുന്നയാളും

കോ​ട്ട​യം: പീ​രു​മേ​ട്ടി​ൽ റി​മാ​ൻ​ഡ് പ്ര​തി രാ​ജ്കു​മാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി എ​സ്പി​ക്കു വീ​ഴ്ച പ​റ്റി​യ​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് രാ​ജ്കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന വി​വ​ര​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്പി വേ​ണു​ഗോ​പാ​ലി​നെ ത​ത് സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. അ​തേ​സ​മ​യം, രാ​ജ്കു​മാ​റി​ന്‍റെ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക സം​ഘ​ത്തി​ൽ കാ​ൽ​ക്കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് സ​സ്പെ​ൻ​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​നും ഉ​ൾ​പ്പെ​ട്ട വി​വ​ര​വും പു​റ​ത്തു​വ​ന്നു. കേ​സി​ലെ അ​ന്വേ​ഷ​ണം സം​ഘ​ത്തി​ലെ ഡി​റ്റ​ക്ടീ​വ് ഇ​ൻ​സ്പെ​ക്ട​റാ​യി​ട്ടാ​ണു കൈ​കൂ​ലി കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ സി​ഐ സാ​ജു വ​ർ​ഗീ​സി​നെ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. കൈ​ക്കൂ​ലി​ക്കേ​സി​ൽ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​പ്പോ​ഴും അ​ന്വേ​ഷ​ണം നേ​രി​ടു​ക​യാ​ണ്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ രാ​ജ്കു​മാ​ർ ഉ​രു​ട്ട​ലി​നു വി​ധേ​യ​നാ​യെ​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ആ​ഹാ​ര​വും വെ​ള്ള​വും ല​ഭി​ക്കാ​തെ​യു​ള്ള ക്രൂ​ര​മ​ർ​ദ്ദ​ന​വും ന്യൂ​മോ​ണി​യ​യു​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Read More

കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം; ഗു​ണ്ടാ​ത്ത​ല​വ​ന്‍റെ ഭാ​ര്യ​യും വേ​ല​ക്കാ​ര​നും പി​ടി​യി​ൽ

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ൽ ഗു​ണ്ടാ​ത്ത​ല​വ​ന്‍റെ ഭാ​ര്യ​യും വേ​ല​ക്കാ​ര​നും പി​ടി​യി​ൽ. ഗു​ണ്ടാ​ത്ത​ല​വ​ൻ കൗ​ശ​ലി​ന്‍റെ ഭാ​ര്യ റോ​ഷ്നി, വീ​ട്ടു​ജോ​ലി​ക്കാ​ര​ൻ ന​രേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് വി​കാ​സ് ചൗ​ധ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. കൊ​ല​യ്ക്കു പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ന​ൽ​കി​യ​തി​നാ​ണ് ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫ​രീ​ദാ​ബാ​ദ് ധ​ൻ​വാ​പു​ർ സ്വ​ദേ​ശി ഭ​ല്ല എ​ന്നു വി​ളി​ക്കു​ന്ന വി​കാ​സും ഖേ​രി സ്വ​ദേ​ശി സ​ച്ചി​നും മ​റ്റു ര​ണ്ടു പേ​രു​മാ​ണ് ചൗ​ധ​രി​യെ വെ​ടി​വ​ച്ച​ത്. വി​കാ​സി​നെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും ന​രേ​ഷ് തി​രി​ച്ച​റി​ഞ്ഞു. വി​കാ​സാ​ണ് ആ​യു​ധം വാ​ങ്ങി​യ​തെ​ന്ന് ന​രേ​ഷ് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​വ് വി​കാ​സ് ചൗ​ധ​രി​യും ഗു​ണ്ടാ​ത്ത​ല​വ​ൻ കൗ​ശ​ലും ത​മ്മി​ൽ പ​ണം ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച് ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഫ​രീ​ദാ​ബാ​ദി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ​ട്ടാ​പ്പ​ക​ലാ​ണ് ചൗ​ധ​രി​യെ അ​ക്ര​മി​ക​ൾ വെ​ടി​വ​ച്ചു​കൊ​ന്ന​ത്. സെ​ക്ട​ര്‍-9​ല്‍ ഉ​ള്ള ഒ​രു ജി​മ്മി​നു പു​റ​ത്ത് കാ​റി​ല്‍​നി​ന്നി​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. മു​ഖം​മൂ​ടി…

Read More

കെ​എ​സ്ആ​ർ​ടി​സി എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ​യും പി​രി​ച്ചു​വി​ട്ടു; ജോ​ലി ഇ​ല്ലാ​താ​കു​ന്ന​ത് 2107 പേ​ർ​ക്ക്; ബ​സ് ഓ​ടി​ക്കാ​ൻ ആ​ളി​ല്ലാ​തെ​വ​രും

തി​രു​വ​ന​ന്ത​പു​രം: 2107 താ​ത്കാ​ലി​ക ഡ്രൈ​വ​ർ​മാ​രെ കെ​എ​സ്ആ​ർ​ടി​സി പി​രി​ച്ചു​വി​ട്ടു. കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കെ​എ​സ്ആ​ർ​ടി​സി​യു​ടെ ന ​ട​പ​ടി. ഏ​പ്രി​ൽ എ​ട്ടി​ലെ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ വി​ധി പ്ര​കാ​രം 180 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ താ​ത്കാ​ലി​ക​മാ​യി ജോ​ലി​യി​ൽ തു​ട​രു​ന്ന ഡ്രൈ​വ​ർ മാ​രെ ഏ​പ്രി​ൽ 30ന് ​മു​മ്പ് പി​രി​ച്ചു​വി​ടേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വി​ധി​ക്കെ​തി​രെ ജീ​വ​ന​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഈ ​മാ​സം 30നു ​മു​മ്പ് വി​ധി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി വി​ധി​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഈ ​വി​ധി പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ൽ 1479, മ​ധ്യ​മേ​ഖ​ല​യി​ൽ 257, വ​ട​ക്ക​ൻ​മേ​ഖ​ല​യി​ൽ 371 എ​ന്നി​ങ്ങ​നെ​യാ​ണു താ​ത്കാ​ലി​ക ഡ്രൈ​വ​ർ​മാ​രെ ഒ​ഴി​വാ​ക്കി​യ​ത്. സ​ർ വീ​സി​നു മു​ട​ക്കം വ​രാ​തെ പി​രി​ച്ചു​വി​ടു​ന്ന​വ​രെ അ​ടു​ത്ത 179 ദി​വ​സ​ത്തേ​യ്ക്കു തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​യും കെ​എ​സ്ആ​ർ​ടി​സി തു​ട​ങ്ങി​യി​ട്ടു​ണ്ട്. നേ​ര​ത്തെ എം​പാ​ന​ൽ ക​ണ്ട​ക്ട​ർ​മാ​രെ​യും സ​മാ​ന​സാ​ഹ​ച​ര്യ​ത്തി​ൽ പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​തോ​ടെ കെ​എ​സ്ആ​ർ​ടി​സി​യി​ൽ…

Read More