‘നിന്നെ ഞാനിന്നു കൊല്ലും’: ഹൈ​ബി ഈ​ഡ​ന് വാ​ട്‌​സാ​പ്പി​ലൂ​ടെ വധഭീ​ഷ​ണി; പി​ന്നാ​ലെ വീ​ടാ​ക്ര​മി​ച്ച് മു​ന്‍ സ​ഹ​പാ​ഠി

കൊ​ച്ചി: ഹൈ​ബി ഈ​ഡ​ന്‍ എം​പി​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി പി​ടി​യി​ല്‍. എം​പി​യു​ടെ മു​ന്‍ സ​ഹ​പാ​ഠി​യാ​യ തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി അ​ല​ക്‌​സ് ചാ​ക്കോ (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ലൂ​ര്‍ ജോ​ര്‍​ജ് ഈ​ഡ​ന്‍ റോ​ഡി​ലെ അ​മ്പാ​ട്ട് വീ​ട്ടി​ല്‍ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടേ​മു​ക്കാ​ലോ​ടെ​യാ​യി​രു​ന്നു അ​ക്ര​മം. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. വീ​ടി​ന്‍റെ ജ​പ്തി ന​ട​പ​ടി​ക​ള്‍ എം​പി ഇ​ട​പെ​ട്ടു ത​ട​യ​ണം എ​ന്ന് ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബാ​ങ്ക് ന​ട​പ​ടി​ക​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ പ​രി​മി​തി​യു​ണ്ടെ​ന്ന് എം​പി പ​റ​ഞ്ഞ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. എം​പി​യെ കൊ​ല്ലു​മെ​ന്ന് വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും രാ​ത്രി 12.45ന് ​ഹൈ​ബി​യു​ടെ​യും ഭാ​ര്യ അ​ന്ന ലി​ന്‍​ഡ​യു​ടെ​യും വാ​ട്‌​സാ​പ്പ് ന​മ്പ​റു​ക​ളി​ലേ​ക്ക് ഇ​യാ​ള്‍ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് എം​പി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. എം​പി​യു​ടെ വീ​ട്ടി​ലെ മു​പ്പ​തോ​ളം സെ​റാ​മി​ക് പൂ​ച്ചെ​ടി​ച്ച​ട്ടി​ക​ള്‍ ഇ​യാ​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. പു​ല​ര്‍​ച്ചെ ശ​ബ്ദം കേ​ട്ട് നോ​ക്കി​യെ​ങ്കി​ലും ഒ​രു…

Read More

രണ്ട് പായ്ക്കറ്റ് ബിസകറ്റിൽ തെളിയിച്ച കൊലപാതകം: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ

ക​ഴി​ച്ച ബി​സ്ക​റ്റി​ന്‍റെ പൊ​ടി അ​പ്പോ​ഴും അ​വ​ന്‍റെ ചു​ണ്ടി​ൽ​ത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ബീഹാറിലെ ബഹുസ്വരായി ജില്ലയിലെ മുസഹാരിയിലെ ഒ​രു നാ​ട് മു​ഴു​വ​ൻ ആ​റ് മാ​സം പ്രാ​യ​മാ​യ അ​വ​ന്‍റെ അ​യ​ൽ​വാ​സി​യെ​ത്തേ​ടി പാ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. പ​ല​രും പ​ല വ​ഴി​ക​ളി​ലാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. പെ​ട്ടെ​ന്ന​താ ഒ​രു ബാ​ല​ന്‍റെ ശ​ബ്ദം, കു​റ്റി​ക്കാ​ട്ടി​ലെ മ​ണ്ണ് നീ​ക്കി​നോ​ക്ക് അ​വ​ൾ അ​വി​ടെ​യു​ണ്ടാ​കും. പ​റ​ഞ്ഞ് തീ​രും മു​ൻ​പേ നാ​ട്ടു​കാ​രി​ൽ ഒ​രാ​ൾ അ​വ​ന്‍റെ വാ ​പൊ​ത്തി​പ്പി​ടി​ച്ചു. എ​ന്തൊ​ക്കെ​യാ ഈ ​ചെ​ക്ക​ൻ വി​ളി​ച്ചു കൂ​വു​ന്ന​തെ​ന്നാ​യി. എ​ന്നാ​ൽ പ​റ​ഞ്ഞ​ത് വീ​ണ്ടും അ​വ​ൻ ആ​വ​ർ​ത്തി​ച്ചു. അ​തോ​ടെ ആ ​എ​ട്ട് വ​യ​സു​കാ​ര​ൻ പ​റ​യു​ന്ന​തി​ൽ സ​ത്യം കാ​ണു​മോ എ​ന്ന​റി​യാ​ൻ നാ​ട്ടു​കാ​ർ അ​ങ്ങോ​ട്ടേ​ക്ക് ഓ​ടി. പെ​ട്ടെ​ന്ന​താ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും ഒ​രു നി​ല​വി​ളി. അ​വ​ൻ പ​റ​ഞ്ഞ​തു​പോ​ലെ അ​വി​ടെ ഒ​രു കു​ഞ്ഞ് മ​ൺ​കൂ​ന. വ​ന്ന​വ​രി​ൽ ചി​ല​ർ മ​ണ്ണ് നീ​ക്കം ചെ​യ്തു നോ​ക്കി​യ​പ്പോ​ഴ​താ ചോ​ര​യി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന ഒ​രു പി​ഞ്ചു കു​ഞ്ഞ്. ഒ​ന്നു​കൂ​ടി ആ ​മു​ഖ​ത്തേ​ക്ക് സൂ​ക്ഷി​ച്ച് നോ​ക്കി.…

Read More

ഇനി ഒന്നുകൊണ്ടും പേടിക്കണ്ട… സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പു വ​രു​ത്താ​ൻ പ​രി​ച​യ സ​മ്പ​ന്ന​രാ​യ സ്ഥി​രം ​ഡ്രൈ​വ​ർ

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ സൂ​പ്പ​ർ ക്ലാ​സ് ബ​സു​ക​ളി​ലെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്താ​ൻ നീ​ക്ക​വു​മാ​യി മാ​നേ​ജ്‌​മെ​ന്‍റ്. സു​പ്പ​ർ​ഫാ​സ്റ്റ് മു​ത​ൽ മു​ക​ളി​ലോ​ട്ടു​ള്ള എ​ല്ലാ സൂ​പ്പ​ർ ക്ലാ​സ്, ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളി​ലും ഇ​നി കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ്ഥി​രം ഡ്രൈ​വ​ർ​മാ​രെ മാ​ത്ര​മേ നി​യോ​ഗി​ക്കാ​വൂ.സ​ർ​വീ​സ് ഓ​പ്പ​റേ​ഷ​ൻ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട​തും സു​ഖ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്ര ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​ണ് പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ. ‌ഏ​റ്റ​വും പ​രി​ച​യ സ​മ്പ​ന്ന​രാ​യ, മി​ക​ച്ച ഡ്രൈ​വിം​ഗ് നി​ല​വാ​രം പു​ല​ർ​ത്തു​ന്ന സ്ഥി​രം വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ മാ​ത്ര​മേ സൂ​പ്പ​ർ ക്ലാ​സ്, ദീ​ർ​ഘ ദൂ​ര ബ​സു​ക​ളി​ൽ ഡ്യൂ​ട്ടി​യ്ക്ക് അ​യ​യ്ക്കാ​വു എ​ന്ന് യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വ്ന​ല്കി. നി​ല​വി​ൽ പ​രി​ച​യ സ​മ്പ​ന്ന​ത കു​റ​ഞ്ഞ​വ​രും ദി​വ​സ വേ​ത​ന​ക്കാ​രാ​യ ബ​ദ​ലി ഡ്രൈ​വ​ർ​മാ​രു​മൊ​ക്കെ​യാ​ണ് സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​ത്. ഇ​ത് ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പു​തി​യ ഉ​ത്ത​ര​വ്. അ​വി​ചാ​രി​ത​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സ്ഥി​രം ഡ്രൈ​വ​ർ​മാ​ർ ഇ​ല്ലെ​ങ്കി​ൽ താ​ത്ക്കാ​ലി​ക ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്നും സീ​നി​യോ​റി​റ്റി…

Read More

മാ​സ​പ്പ​ടി കേ​സ്: ടി. ​വീ​ണ വീ​ണ്ടും ഇ​ഡി​ക്കു മു​ന്നി​ല്‍; നി​ര്‍​ണാ​യ​ക ചോ​ദ്യം​ചെ​യ്യ​ല്‍

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍ – എ​ക്‌​സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ ടി. ​വീ​ണ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി(​ഇ​ഡി)​നു മു​ന്നി​ല്‍ ഇ​ന്നു വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. ഇ​ന്ന് രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് വീ​ണ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി​യ​ത്. നി​ര്‍​ണാ​യ​ക​മാ​യ ചോ​ദ്യം ചെ​യ്യ​ല്‍ 10.30 ഓ​ടെ ആ​രം​ഭി​ച്ചു. 29ന് ​ഹാ​ജ​രാ​ക​ണം എ​ന്നാ​ണ് നേ​ര​ത്തെ വീ​ണ​യെ ഇ​ഡി അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ന്ന​ലെ എ​സ്എ​ഫ്‌​ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള 134 രേ​ഖ​ക​ള്‍ ഇ​ഡി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ ഇ​ഡി വീ​ണ​യെ ഇ​ന്നു വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ കോ​ട​തി ഉ​ത്ത​ര​വാ​യി​രു​ന്നെ​ങ്കി​ലും എ​സ്എ​ഫ്‌​ഐ​ഒ​യി​ല്‍ നി​ന്നും അ​ത് ല​ഭി​ക്കാ​ന്‍ താ​മ​സം നേ​രി​ട്ടി​രു​ന്നു. ഈ ​രേ​ഖ​ക​ള്‍ കൂ​ടി മു​ന്‍​നി​ര്‍​ത്തി​യാ​യി​രി​ക്കും വീ​ണ​യെ ഇ​ന്നു ചോ​ദ്യം ചെ​യ്യു​ക. ജൂ​ണ്‍ 17ന് ​ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​രി​ക്കും ഇ​ന്ന​ത്തെ ചോ​ദ്യം ചെ​യ്യ​ല്‍. ആ​ദ്യ ചോ​ദ്യ ചെ​യ്യ​ലി​ല്‍ പ​ല രേ​ഖ​ക​ളും…

Read More

അ​ല​സ​രാ​യി ക്ലാ​സി​ലി​രി​ക്കും, സം​ശ​യം തോ​ന്നി​യ അ​ധ്യാ​പ​ക​ർ ബാ​ഗ് പ​രി​ശോ​ധി​ച്ചു; സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​ടെ വാ​ട്ട​ർ ബോ​ട്ടി​ലി​ൽ വെ​ള്ള​ത്തി​നു പ​ക​രം വാ​റ്റ് ചാ​രാ​യം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​ടെ വാ​ട്ട​ർ ബോ​ട്ടി​ലി​ൽ നി​ന്ന് വാ​റ്റ് ചാ​രാ​യം ക​ണ്ടെ​ത്തി. വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​റ്റ് ചാ​രാ​യം ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും സ​ഹ​പാ​ഠി​യാ​യ വി​ദ്യാ​ര്‍​ഥി എ​ത്തി​ച്ചു ന​ല്‍​കി​യ​താ​ണ് എ​ന്ന വി​വ​രം ല​ഭി​ച്ചു. പ​ല കു​ട്ടി​ക​ള്‍​ക്കും ഇ​ത്ത​ര​ത്തി​ല്‍ വാ​റ്റ് ചാ​രാ​യം പ​തി​വാ​യി വി​ദ്യാ​ര്‍​ഥി എ​ത്തി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. ര​ണ്ടാ​ന​ച്ഛ​ന്‍ നാ​ട​ന്‍ ചാ​രാ​യം വാ​റ്റു​ന്നു​ണ്ടെ​ന്നും ത​ന്നെ സ​ഹാ​യ​ത്തി​ന് വി​ളി​ക്കാ​റു​ണ്ടെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ വി​ദ്യാ​ർ​ഥി പോ​ലീ​സി​നെ അ​റി​യി​ച്ചു. പി​ന്നാ​ലെ താ​മ​ര​ശേ​രി പോ​ലീ​സ് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ച​മ​ല്‍ പൂ​വ​ന്‍ മ​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ട​ത്തി​ല്‍ ചാ​ക്കി​ല്‍ കെ​ട്ടി​വെ​ച്ച നി​ല​യി​ല്‍ 56 കു​പ്പി (28 ലി​റ്റ​ര്‍) വാ​റ്റ് ചാ​രാ​യം ക​ണ്ടെ​ടു​ത്തു. എ​ന്നാ​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ ര​ണ്ടാ​ന​ച്ഛ​നെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ര​ണ്ടു…

Read More

പ​ൾ​സ് പോ​ളി​യോ ഇമ്യൂ​ണൈ​സേ​ഷ​ൻ 28ന്; ​തു​ള​ളി​മ​രു​ന്ന് കൃ​ത്യ​മാ​യി എ​ടു​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം; പ​ൾ​സ് പോ​ളി​യോ ഇമ്യൂ​ണൈ​സേ​ഷ​ൻ സം​സ്ഥാ​ന​ത്ത് 28നു ​ന​ട​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. 28നു​ത​ന്നെ അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള എ​ല്ലാ കു​ഞ്ഞു​ങ്ങ​ൾ​ക്കും ഓ​രോ ഡോ​സ് തു​ള്ളി​മ​രു​ന്ന് ന​ൽ​കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ എ​ല്ലാ മാ​താ​പി​താ​ക്ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ-​ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ തൈ​ക്കാ​ട് മാ​തൃ-​ശി​ശു ആ​ശു​പ​ത്രി​യി​ൽ 28നു ​രാ​വി​ലെ എ​ട്ടി​നു നി​ർ​വ​ഹി​ക്കും.

Read More

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പാ​ൻ ഇ​ന്ത്യ​ൻ മു​ഖം, വ​മ്പ​ൻ ക​ർ​മ​പ​ദ്ധ​തി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങി അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​പു​ല​മാ​യ ക​ർ​മ​പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ രം​ഗ​ത്ത്. കേ​ര​ള​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’ എ​ന്ന മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യു​ടെ പാ​ൻ-​ഇ​ന്ത്യ​ൻ പ​തി​പ്പാ​ണ് കേ​ന്ദ്രം ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ത​യ്യാ​റാ​ക്കി​യ ‘നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ വി​ഷ​ൻ ഡോ​ക്യു​മെ​ന്‍റ് (2026-2029)’ നാ​ളെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കും. അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കു​ള്ള കൃ​ത്യ​മാ​യ ല​ക്ഷ്യ​ങ്ങ​ളും സ​മ​യ​പ​രി​ധി​ക​ളും നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള​താ​ണ് ഈ ​വ​മ്പ​ൻ ക​ർ​മ​പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ തു​ട​ക്ക​മെ​ന്നോ​ണം നാ​ളെ രാ​ജ്യ​വ്യാ​പ​ക​മാ​യി വി​വി​ധ ഏ​ജ​ൻ​സി​ക​ൾ പി​ടി​ച്ചെ​ടു​ത്ത ഏ​ക​ദേ​ശം 6,000 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ൾ ഒ​റ്റ​യ​ടി​ക്ക് ന​ശി​പ്പി​ച്ചു ക​ള​യും. ല​ഹ​രി ക​ട​ത്തും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. ഓ​രോ പ്ര​ദേ​ശ​ത്തെ​യും പ്ര​ധാ​ന ല​ഹ​രി സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്തി ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ല​ഹ​രി​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന കു​റ്റ​വാ​ളി​ക​ളെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി…

Read More

സം​സ്ഥാ​നാ​ന്ത​ര ശൃം​ഖ​ല​ക​ളാ​യി ല​ഹ​രി മാ​ഫി​യ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; പി​ന്തു​ണ തേ​ടി അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ തേ​ടി അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, പു​തു​ച്ചേ​രി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കാ​ണ് ക​ത്ത​യ​ച്ച​ത്. ല​ഹ​രി​ക്ക​ട​ത്തി​നെ​തി​രെ​യു​ള്ള സം​യു​ക്ത പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ൻ അ​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ടാ​ണ് ക​ത്ത്. ല​ഹ​രി മാ​ഫി​യ​ക​ൾ സം​സ്ഥാ​നാ​ന്ത​ര ശൃം​ഖ​ല​ക​ളാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​ർ​ത്തി മേ​ഖ​ല​ക​ൾ, പ്ര​ധാ​ന റോ​ഡ് ഇ​ട​നാ​ഴി​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ല​ഹ​രി ക​ട​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​ന്നു. നി​ല​വി​ൽ പ​ല അ​ന്ത​ർ​സം​സ്ഥാ​ന ല​ഹ​രി ക​ട​ത്തു​കാ​രെ​യും പി​ടി​കൂ​ടാ​ൻ കേ​ര​ള പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഈ ​മാ​ഫി​യ​ക​ളെ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ത്സ​മ​യ വി​വ​ര കൈ​മാ​റ്റ​വും സം​യു​ക്ത ഓ​പ്പ​റേ​ഷ​നു​ക​ളും അ​നി​വാ​ര്യ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു. ല​ഹ​രി​മാ​ഫി​യ​ക​ളു​ടെ സാ​മ്പ​ത്തി​ക ശൃം​ഖ​ല​ക​ൾ ത​ക​ർ​ക്കാ​നും അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നു​മാ​ണ് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​പ​ദ്ധ​തി​യു​ടെ…

Read More

വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​ൻ: പ​ഠ​ന​ത്തി​നാ​യി വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ച് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വാ​ഹ​ന പ്രേ​മി​ക​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കി​ക്കൊ​ണ്ട്, വാ​ഹ​ന​ങ്ങ​ളി​ലെ മോ​ഡി​ഫി​ക്കേ​ഷ​നു​ക​ളെ​ക്കു​റി​ച്ച് (രൂ​പ​മാ​റ്റം) പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു. ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യി​ൽ ഗ​താ​ഗ​ത വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അം​ഗ​ങ്ങ​ളാ​വു​ക. ജൂ​ലൈ ഒ​ന്ന് മു​ത​ൽ സ​മി​തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് നി​യ​മ​പ​ര​മാ​യി ചെ​യ്യാ​വു​ന്ന മോ​ഡി​ഫി​ക്കേ​ഷ​നു​ക​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന് സ​മി​തി പ​രി​ശോ​ധി​ക്കും. വാ​ഹ​ന​ങ്ങ​ളി​ലെ സ്റ്റി​ക്ക​ർ ഒ​ട്ടി​ക്ക​ൽ, നി​റം മാ​റ്റം തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം​തി​രി​ച്ചാ​യി​രി​ക്കും പ​ഠ​നം. സ​മി​തി രൂ​പീ​ക​രി​ച്ച് 100 ദി​വ​സ​ത്തി​ന​കം ആ​ദ്യ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ദ​ഗ്ധ​രെ​യും ഈ ​സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. റോ​ഡ​പ​ക​ട​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ‘പോ​സ്റ്റ് ആ​ക്സി​ഡ​ന്റ് ക​മ്മി​റ്റി’​രൂ​പീ​ക​രി​ക്കും. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് , പോ​ലീ​സ്, പി​ഡ​ബ്ല്യു​ഡി, കെ​എ​സ്ഇ​ബി, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ പ്ര​തി​നി​ധി​ക​ൾ…

Read More

ല​ക്നോ തീ​പി​ടി​ത്തം: ദു​ര​ന്ത​മു​ണ്ടാ​യ കെ​ട്ടി​ടം പ​ത്തു വ​ർ​ഷം മു​ന്പ് പൊ​ളി​ച്ചു​മാ​റ്റാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു

ല​ക്നോ: പ​ത്തു വ​ർ​ഷം മു​ന്പ് പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട മൂ​ന്നു​നി​ല വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ലാ​ണ് 15 പേ​രു​ടെ ജീ​വ​ന​പ​ഹ​രി​ച്ച തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് യു​പി സ​ർ​ക്കാ​ർ. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തെ​ത്തു​ട​ർ​ന്ന് 2016ൽ ​പൊ​ളി​ച്ചു​മാ​റ്റാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് ര​ണ്ടു­ മാ​സം തി​ക​യു​ന്ന​തി​നു മു​ന്പു ത​ന്നെ ഇ​ത് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. നോ​ർ​ത്ത് ല​ക്നോ​യി​ലെ അ​ലി​ഗ​ഞ്ച് മേ​ഖ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​ന്നാം നി​ല​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​നി​മേ​ഷ​ൻ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. അ​ലി​ഗ​ഞ്ച് മേ​ഖ​ല​യി​ലെ സെ​ക്ട​ർ ഡി-​യി​ലു​ള്ള​താ​ണ് ഈ ​കെ​ട്ടി​ടം. 1980 ജൂ​ലൈ 11ന് ​ര​മേ​ശ്വ​ർ സ​ഹാ​യു​ടെ മ​ക​ൻ വി​ജ​യ്കു​മാ​റി​ന് ഹ​യ​ർ പ​ർ​ചേ​സ് സ്കീം ​വ​ഴി​യാ​ണ് ഈ ​വ​സ്തു ആ​ദ്യം അ​നു​വ​ദി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് 1980 ന​വം​ബ​ർ നാ​ലി​ന് ക​രാ​ർ ഒ​പ്പി​ടു​ക​യും വ​സ്തു​വി​ന്‍റെ…

Read More