കര്‍ണാടകത്തില്‍ എംഎല്‍എയുടെ കൂമ്പിനിടി; ചുമ്മാ നെഞ്ചുവേദനയെന്നു കോണ്‍ഗ്രസ്; പരാതി നല്‍കാനൊരുങ്ങി ആനന്ദ് സിംഗിന്റെ ഭാര്യ

മും​ബൈ: റി​സോ​ർ​ട്ടി​ൽ​വ​ച്ച് ത​ന്‍റെ ഭ​ർ​ത്താ​വി​നെ ആ​ക്ര​മി​ച്ച സംഭവത്തിൽ ജെ.​എ​ൻ ഗ​ണേ​ഷ് എംഎ​ൽഎ​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ന​ന്ദ് സി​ംഗിന്‍റെ ഭാര്യ. പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ആ​ന​ന്ദ് സി​ംഗ് എംഎ​ൽഎ​യു​ടെ ഭാ​ര്യ ല​ക്ഷ്മി സി​ംഗാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഗ​ണേ​ഷ് ത​ന്‍റെ ഭ​ർ​ത്താ​വി​നെ ആ​ക്ര​മി​ച്ചു​വെ​ന്ന വാ​ർ​ത്ത സ​ത്യ​മാ​ണെ​ന്നും താ​നും മ​ക്ക​ളും നി​ശ​ബ്ദ​ത പാ​ലി​ക്കു​മെ​ന്ന് ക​രു​തേ​ണ്ടെ​ന്നും മും​ബൈ​യി​ൽ സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ബി​​​​​ജെ​​​​​പി ക്യാ​​​​​ന്പു​​​​​മാ​​​​​യി അ​​​​​ടു​​​​​പ്പ​​​​​ത്തി​​​​​ലാ​​​​​യ കാം​​​​​പ്ലി എംഎ​​​​​ൽ​​​​​എ കെ.​​​​​ഗ​​​​​ണേ​​​​​ഷ് ആ​​​​​ണ് സിം​​​​​ഗി​​​​​നെ മ​​​​​ർ​​​​​ദി​​​​​ച്ച​​​​​ത്. ബെ​​​​​ല്ലാ​​​​​രി ജി​​​​​ല്ല​​​​​ക്കാ​​​​​രാ​​​​​ണ് ഇ​​​​​രു​​​​​വ​​​​​രും. ആ​ന​ന്ദ് സി​ങ്ങി​നെ ജെ.​എ​ൻ ഗ​ണേ​ഷ് കു​പ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു. ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​ല ഭാ​​​​​ഗ​​​​​ത്തും മ​​​​​ർ​​​​​ദന​​​​​മേ​​​​​റ്റ ആ​​​​​ന​​​​​ന്ദ് സിം​​​​​ഗി​​​​​ന്‍റെ ക​​​​​ണ്ണു​​​​​ക​​​​​ൾ ത​​​​​ടി​​​​​ച്ചു​​​​​വീ​​​​​ർ​​​​​ത്ത നി​​​​​ല​​​​​യി​​​​​ലാ​​​​​ണ്. നെ​​​​​ഞ്ചു​​​​​വേ​​​​​ദ​​​​​ന​​​​​യു​​​​​ണ്ടെ​​​​​ന്ന് ആനന്ദ് പറഞ്ഞുവെങ്കിലും ഇസിജിയിൽ കുഴപ്പമില്ലെന്നാണ് ആശുപത്രി അധൃകൃതർ നൽകുന്ന സൂചന. സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലു​ള്ള പ്ര​കോ​പ​നം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന് ല​ക്ഷ്മി…

Read More

ബിഹാറിൽ വിജയ സാധ്യതയുള്ളവർക്കു മാത്രം സീറ്റ്; രാഹുലിന്‍റെ മനസിലുള്ളത് ‘മാസ് എൻട്രി’; സീറ്റു വിഭജന ചർച്ചകൾ ഫെബ്രുവരി പകുതിയോടെ

നിയാസ് മുസ്തഫ ബിഹാ​റി​ൽ കോ​ൺ​ഗ്ര​സ്-​ആ​ർ​ജെ​ഡി സ​ഖ്യം സീ​റ്റു വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ക്കി. 40 ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ള്ള ബിഹാ​റി​ൽ 20-20 എ​ന്ന ഫോ​ർ​മു​ല​യി​ൽ മ​ത്സ​രി​ക്കാ​നാ​ണ് ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും ആ​ദ്യ​വ​ട്ട ച​ർ​ച്ച​യി​ൽ ഉ​രു​ത്തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ൻ​ഡി​എ മു​ന്ന​ണി വി​ട്ടു​വ​ന്ന ഉ​പേ​ന്ദ്ര ഖു​ഷ്‌‌​വാ​ല​യു​ടെ ആ​ർ​ എ​ൽ​എ​സ്പി കൂ​ടി സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ മു​ന്നോ​ട്ടു വ​ന്ന​തോ​ടെ 20-20 എ​ന്ന സീ​റ്റ് നി​ല​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രും. അ​ഞ്ചു സീ​റ്റു​ക​ളാ​ണ് ആ​ർ​എ​ൽ​എ​സ്പി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ സീ​റ്റു വി​ഭ​ജ​ന​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​നും ആ​ർ​ജെ​ഡി​ക്കും ഒ​രുപോ​ലെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളു​ണ്ട്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​രു മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ണ്ട്. ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് താ​ഴെ​യി​റ​ക്കാ​ൻ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ മാ​ത്രം ഇ​ത്ത​വ​ണ മ​ത്സ​രി​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ്-​ആ​ർ​ജെ​ഡി സ​ഖ്യ നേ​താ​ക്ക​ളാ​യ രാ​ഹു​ൽ​ഗാ​ന്ധി​യും തേ​ജ​സ്വി യാ​ദ​വും. അ​തേ​സ​മ​യം, ബിഹാ​റി​ൽ മാ​സ് എ​ൻ​ട്രി​ക്കൊ​രു​ങ്ങു​ക​യാ​ണ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​…

Read More

ബോ​ളി​വു​ഡ് ന​ടി​യു​ടെ ബാ​ഗും ഫോ​ണും ക​വ​ർ​ന്നു; ആ​സ്മ രോ​ഗി​യാ​യ ന​ടി റോ​ഡി​ൽ ബോ​ധം കെ​ട്ടു​വീ​ണു; പി​ന്നി​ൽ “ത​ക് ത​ക്’ സം​ഘം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ബോ​ളി​വു​ഡ് ന​ടി​യു​ടെ ബാ​ഗും ഫോ​ണും ക​വ​ർ​ന്നു. മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മ​നോ​ജ് പ്ര​ഭാ​ക​റി​ന്‍റെ ഭാ​ര്യ​യും ബോ​ളി​വു​ഡ് ന​ടി​യു​മാ​യ ഫ​ർ​ഹീ​ൻ പ്ര​ഭാ​ക​റാ​ണ് ശ​നി​യാ​ഴ്ച ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യ​ത്. ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ സ​ർ​വ​പ്രി​യ വി​ഹാ​റി​ൽ താ​മ​സി​ക്കു​ന്ന ന​ടി കാ​ർ ഓ​ടി​ച്ചു പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ട ന​ടി​യു​ടെ കാ​റി​ൽ നാ​ലം​ഗ ക​വ​ർ​ച്ചാ​സം​ഘം അ​ടി​ക്കാ​ൻ ശ്ര​മി​ച്ചു. കാ​ർ പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം ഇ​തു സം​ബ​ന്ധി​ച്ചു ചോ​ദി​ക്കാ​ൻ ന​ടി ചെ​ന്ന​പ്പോ​ൾ ന​ടി​യു​ടെ ഡ്രൈ​വിം​ഗ് മോ​ശ​മാ​ണെ​ന്നു പ​റ​ഞ്ഞു ത​ർ​ക്കി​ച്ചു. ഇ​തി​നി​ടെ ക​വ​ർ​ച്ച ന​ട​ത്തി റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്തു പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ ക​യ​റി ക​വ​ർ​ച്ചാ​സം​ഘം ര​ക്ഷ​പ്പെ​ട്ടു. 16,000 രൂ​പ, രേ​ഖ​ക​ൾ, ഫോ​ണു​ക​ൾ, വി​ല​കൂ​ടി​യ വ​സ്തു​ക്ക​ൾ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ട​താ​യി ന​ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​വ​ർ​ച്ച ന​ട​ത്തി സം​ഘം ക​ട​ന്ന​തോ​ടെ ആ​സ്മ രോ​ഗി​യാ​യ ന​ടി റോ​ഡി​ൽ ബോ​ധം കെ​ട്ടു​വീ​ണു. ഒ​രു സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്…

Read More

കൊച്ചുമകന്‍റെ മരണം അന്വേഷിക്കണം സാറെ..; വൃദ്ധ കരഞ്ഞു കാലുപിടിച്ചിട്ടും കേസെടുക്കാതിരുന്ന ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ല​ക്നോ: കൊ​ച്ചു​മ​ക​ന്‍റെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി ന​ൽ​കാ​നെ​ത്തി​യ വയോധിക​യ്ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​ല് പി​ടി​ക്കേ​ണ്ടി വ​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്നാ​മ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം തെ​ര​ഞ്ഞെ​ടു​ത്ത ല​ക്നോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ക​ര​ഞ്ഞു​പ​റ​ഞ്ഞി​ട്ടും കേ​സെ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന​തോ​ടെ കാ​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യ​തോ​ടെ ഇ​ൻ​സ്പെ​ക്ട​ർ തേ​ജ് പ്ര​കാ​ശ് സിം​ഗി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ജ​ന​കീ​യ ഇ​ട​പെ​ടു​ക​ളു​മാ​യി ന​ല്ല സേ​വ​ക​രാ​യി പോ​ലീ​സു​കാ​ർ മാ​റു​ന്ന ഇ​ക്കാ​ല​ത്താ​ണ് നാ​ണ​ക്കേ​ടാ​യി ഈ ​സം​ഭ​വം ന​ട​ന്ന​ത്. പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ മെ​ഷീ​ന്‍റെ ഇ​ട​യി​ൽ‌​പ്പെ​ട്ടു മ​രി​ച്ച ആ​കാ​ശ് യാ​ദ​വ്(20) എ​ന്ന യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ചാ​ണ് 75 കാ​രി ബ്ര​ഹ്മ ദേ​വി പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​ത്. വയോധിക​​യു​ടെ പ​രാ​തി ക​സേ​ര​യി​ൽ കാ​ലി​ൻ​മേ​ൽ കാ​ൽ ക​യ​റ്റി​വ​ച്ചാ​ണ് കേ​ട്ട​ത്. ക​ര​ഞ്ഞു​കൊ​ണ്ട് കേ​സെ​ടു​ക്ക​ണ​മെ​ന്നു വയോധിക​ അ​പേ​ക്ഷി​ച്ചി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മു​തി​ർ​ന്നി​ല്ല. ഇ​തോ​ടെ വയോധിക​ കാ​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ…

Read More

ഭ​ക്ഷ​ണ​വും ഇ​ന്ധ​ന​വും തീ​ർ​ന്നു; കൊ​ച്ചി​യി​ൽ​നി​ന്ന് ക​ട​ൽ മാ​ർ​ഗം ന്യു​സീ​ല​ൻ​ഡി​ലേ​ക്ക് പു​റ​പ്പെ​ട്ട സം​ഘം ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മു​ന​ന്പ​ത്തു​നി​ന്ന് ന്യൂ​സി​ല​ൻ​ഡി​ലേ​ക്കു പു​റ​പ്പെ​ട്ട 230 പേ​രു​ടെ സം​ഘം ഇ​ന്തോ​നേ​ഷ്യ​ൻ തീ​ര​ത്തേ​ക്ക് അ​ടു​ക്കു​ന്ന​താ​യി സൂ​ച​ന​ക​ൾ. ഭ​ക്ഷ​ണ​വും ഇ​ന്ധ​ന​വും തീ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക് എ​ത്തു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന. ഒ​രാ​ഴ്ച മു​ന്പു മു​ന​ന്പ​ത്തു​നി​ന്നു പു​റ​പ്പെ​ട്ട സം​ഘം ഇ​ന്ത്യ​യു​ടെ സ​മു​ദ്രാ​തി​ർ​ത്തി ക​ട​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കൊ​ച്ചി​യി​ൽ​നി​ന്ന് ക​ട​ൽ മാ​ർ​ഗം ന്യു​സീ​ല​ൻ​ഡി​ലേ​ക്ക് 11,470 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്. ഇ​തി​ന് 47 ദി​വ​സ​ത്തെ യാ​ത്ര ആ​വ​ശ്യ​മാ​ണ്. സം​ഭ​വ​ത്തി​ൽ വി​ദേ​ശ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണം തേ​ടാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തു തു​ട​ങ്ങി. ഇ​തി​നു മു​ന്നോ​ടി​യാ​യി വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര​ത്തെ ധ​രി​പ്പി​ക്കു​ക​യും ന​യ​ത​ന്ത്ര ഇ​ട​പ​ട​ലു​ക​ൾ​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. കേ​സ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ കേ​ന്ദ്ര ഏ​ജ​ൻ​സി​ക്കു കൈ​മാ​റി​യി​ട്ടു​മു​ണ്ട്. ഇ​രു​ന്നൂ​റോ​ളം പേ​ർ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്നു​വെ​ന്ന സം​ശ​യം രാ​ജ്യാ​ന്ത​ര സ്വ​ഭാ​വ​മു​ള്ള​താ​യ​തി​നാ​ലാ​ണ് വി​ദേ​ശ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​നു ശ്ര​മി​ക്കു​ന്ന​ത്. ഒ​പ്പം ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ൾ​ക്കും ശ്ര​മം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. മു​ന്പും കേ​ര​ള​ത്തി​ൽ മ​നു​ഷ്യ​ക്ക​ട​ത്തി​നു​ള്ള…

Read More

മുഖ്യമന്ത്രിയ്‌ക്കെതിരേ പോസ്റ്റിട്ടാല്‍ അപ്പോള്‍ തന്നെ അറസ്റ്റ് ! തന്റെ പരാതി പരിശോധിച്ചത് രണ്ടു വര്‍ഷത്തിനു ശേഷമെന്ന് ചെന്നിത്തല ; ‘പോരാളി ഷാജി’യുടെ ലിങ്ക് ഹാജരാക്കണമെന്ന് പോലീസ്

തിരുവനന്തപുരം:സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ രണ്ടു വര്‍ഷം മുമ്പു പോലീസില്‍ പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. 2017 മാര്‍ച്ച് 1ന് നല്‍കിയ പരാതിക്ക് പൊലീസ് മറുപടി നല്‍കിയത് 2019 ജനുവരി 14ന്. പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച പരാതിയില്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തിയെന്നും, പരാതിയില്‍ പറയുന്ന ‘പോരാളി ഷാജി’ ചെഗുവേര ഫാന്‍സ്.കോം എന്നീ ഫേസ്ബുക്ക് പേജുകളില്‍ ഇപ്പോള്‍ പോസ്റ്റുകള്‍ കാണാനില്ലെന്നും പൊലീസ് 14ന് നല്‍കിയ മറുപടിയില്‍ പറയുന്നു. പോസ്റ്റുകളുടെ ലിങ്ക് അയച്ചു തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും എഐജി ജെ.സുകുമാരപിള്ള ഐപിഎസ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിനെ അറിയിച്ചു. പ്രതിപക്ഷ നേതാവെന്ന പദവിയെ അവഹേളിക്കുന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിന്റെ ആരോപണം. മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിടുന്നവരെ…

Read More

നോട്ടം പ്രധാനമന്ത്രിക്കസേരയിലേക്കോ ? ഒരു മുഴം മുന്നേയെറിഞ്ഞ് മമത; മമതയോട് ‘മമത’ കാട്ടി പ്രതിപക്ഷ കക്ഷികൾ

നിയാസ് മുസ്തഫ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മ​മ​ത ബാ​ന​ർ​ജി​ക്ക് നി​ർ​ണാ​യ​ക ദി​വ​സ​മാ​ണ് ഇ​ന്ന്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും അ​നു​ഭാ​വി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് മ​മ​ത ന​ട​ത്തു​ന്ന യു​ണൈ​റ്റ​ഡ് ഇ​ന്ത്യ റാ​ലി​ക്കു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. കോ​ൽ​ക്ക​ത്ത നഗരത്തിലേക്കും സ​മ്മേ​ള​ന​വേ​ദി​യാ​യ ബ്രി​ഗേ​ഡ് പ​രേ​ഡ് ഗ്രൗ​ണ്ടി​ലേ ക്കും ലക്ഷക്കണക്കിന് പ്രവർത്തകർ ഒഴുകി തുട ങ്ങി. മ​മ​തയോ​ട് മ​മ​ത കാ​ട്ടി രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും പു​രോ​ഗ​തി​ക്കും വേ​ണ്ടി പ്ര​തി​പ​ക്ഷ നി​ര​യി​ലെ പ്ര​ബ​ല നേ​താ​ക്ക​ൾ കൂ​ടി പ​ങ്കെ​ടു​ക്കു​ന്ന​തോ​ടെ റാ​ലി ച​രി​ത്ര​മാ​യി മാ​റും. 2019ന്‍റെ തു​ട​ക്ക​ത്തി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ മ​മ​ത വ​ലി​യൊ​രു പ്ര​തി​ഷേ​ധ​ക്ക​ട​ൽ തീ​ർ​ക്കു​ന്പോ​ൾ ര​ണ്ട് ല​ക്ഷ്യ​ങ്ങ​ളാ​ണ് മ​മ​ത​യു​ടെ മ​ന​സി​ലു​ള്ള​ത്. ഒ​ന്ന്, സ്വ​പ്ന​മാ​യി കൊ​ണ്ടു ന​ട​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രിക്ക​സേ​ര​യി​ലേ​ക്ക് എ​ത്തു​ക. ര​ണ്ട്, ന​രേ​ന്ദ്ര​മോ​ദി ന​യി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​നെ തൂ​ത്തെ​റി​യു​ക. കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ​ത്തെ അ​ണി​നി​ര​ത്തി ബ​ദ​ൽ സം​വി​ധാ​നം ശ​ക്തി പ്രാ​പി​ക്കു​ന്പോ​ൾ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പോ​ലുള്ള…

Read More

കൊ​ല്ലം പാ​ർ​ല​മെ​ന്‍റ്‍സീ​റ്റി​ൽ എൻകെ പ്രേ​മ​ച​ന്ദ്ര​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഡിസിസി; ത​ങ്ങ​ളു​ടെ സീ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ ​എ അ​സീ​സ്

എം .ജെ ശ്രീജിത്ത് തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​നെ ആ​ർ എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ൽ കോ​ൺ​ഗ്ര​സി​ന് ക​ടു​ത്ത അ​തൃ​പ്തി. മു​ന്ന​ണി കൂ​ടി ച​ർ​ച്ച ചെ​യ്ത് സ്ഥാ​നാ​ർ​ഥി​യെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ന്പ് ഏ​ക​പ​ക്ഷീ​യ​മാ​യി ആ​ർ.​എ​സ്.​പി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തി​ൽ കൊ​ല്ലം ഡി​സി​സി​യ്ക്കു​ള്ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. യൂ​ത്തു കോ​ൺ​ഗ്ര​സും കെ​എ​സ്.​യു​വും ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. യൂ​ത്ത് കോ​ൺ​ഗ്ര​സ​ന്‍റെ കൊ​ല്ലം ജി​ല്ലാ ക​മ്മ​റ്റി ഔ​ദ്യോ​ഗി​ക​മാ​യി ത​ന്നെ ഡി.​സി.​സി നേ​തൃ​ത്വ​ത്തെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​ർ.​എ​സ്.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ ​എ അ​സീ​സാ​ണ് കൊ​ല്ലം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സി​റ്റിം​ഗ് എ​പി കൂ​ടി​യാ​യ എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ മ​ത്സ​രി​ക്കു​മെ​ന്ന് ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച​ത്. കൊ​ല്ല​ത്തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നോ​ട് ആ​ലോ​ചി​ക്കാ​തെ​യു​ള്ള പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ രീ​തി​യി​ലാ​ണ് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ കൊ​ല്ലം ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ൾ കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തെ പ്ര​തി​ഷേ​ധം ഇ​ന്ന​ലെ ത​ന്നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​നെ കൊ​ല്ല​ത്ത്…

Read More

പോ​ലീ​സ് ടെ​ക്കി​ക​ൾ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത!! കേ​ര​ള പോ​ലീ​സ് സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ യോ​ഗ്യ​ത നേ​ടി​യ സേ​നാം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്നു; പോ​ലീ​സ് ടെ​ക്കി​ക​ളു​ടെ സേ​വ​നം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പ​ദ്ധ​തി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ബി.​ടെ​ക്കും എം.​ടെ​ക്കു​മൊ​ക്കെ പ​ഠി​ച്ച് പാ​സാ​യി​ട്ടും പോ​ലീ​സാ​കേ​ണ്ടി വ​ന്ന​തി​ന്‍റെ വി​ഷ​മ​ത്തി​ലി​രി​ക്കു​ന്ന പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്കൊ​രു സ​ന്തോ​ഷ വാ​ർ​ത്ത. ടെ​ക്നി​ക്ക​ലി ക്വാ​ളി​ഫൈ​ഡ് ആ​യി​ട്ടു​ള്ള പോ​ലീ​സു​കാ​ർ​ക്ക് അ​വ​രു​ടെ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള​വ​രെ കേ​ര​ള പോ​ലീ​സി​ൽ അ​വ​രു​ടെ മേ​ഖ​ല​യി​ലേ​ക്ക് നി​യോ​ഗി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ യോ​ഗ്യ​ത നേ​ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക കേ​ര​ള പോ​ലീ​സ് ത​യ്യാ​റാ​ക്കി​ത്തു​ട​ങ്ങി. മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, സി​വി​ൽ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, സോ​ഫ്റ്റ് വെ​യ​ർ, ഹാ​ർ​ഡ് വെ​യ​ർ, നെ​റ്റ് വ​ർ​ക്കിം​ഗ്, ഹ്യൂ​മ​ൻ റി​സോ​ഴ്സ് ഡെ​വ​ല​പ്മെ​ന്‍റ്, ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്മെ​ന്‍റ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ യോ​ഗ്യ​ത​യു​ള​ള​വ​രു​ടെ പ​ട്ടി​ക​യാ​ണ് ത​യ്യാ​റാ​ക്കു​ന്ന​ത്. ഇ​ത്ത​രം സാ​ങ്കേ​തി​ക യോ​ഗ്യ​ത​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കാ​നും ഇ​വ​രു​ടെ ക​ഴി​വും പ​രി​ച​യ​വും സേ​ന​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ല​ഭ്യ​മാ​ക്കാ​നു​മാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള​ള​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ യോ​ഗ്യ​ത​യു​ള്ള ധാ​രാ​ളം പേ​ർ നി​ല​വി​ൽ കേ​ര​ള…

Read More

പണിപാളി! നടന്നുപോയ സ്ത്രീയുടെ മൊബൈല്‍ തട്ടിയെടുത്ത് യുവാവ് മുങ്ങി; യുവാവിന്റെ തന്ത്രം ഫലിച്ചില്ല; കള്ളനെ കൈയോടെ പൊക്കി ഉടമ

മ​നി​ല: മോ​ഷ്ടി​ക്ക​പ്പെ​ട്ട സ്വ​ന്തം മൊ​ബൈ​ൽ ത​ങ്ങ​ൾ​ക്കു ത​ന്നെ വി​ല്ക്കാ​ൻ ശ്ര​മി​ച്ച ക​ള്ള​നെ കൈ​യോ​ടെ പൊ​ക്കി ഉ​ട​മ. ഫി​ലി​പ്പീ​ൻ​സി​ലാ​ണ് ര​സ​ക​ര​മാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ ഒ​രു സ്ത്രീ​യും മ​ക​ളു​മാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​തെ​ന്ന് ഫി​ലി​പ്പി​നോ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. റോ​ഡി​ലൂ​ടെ ന​ട​ക്ക​വേ സ്ത്രീ​യു​ടെ മൊ​ബൈ​ൽ ത​ട്ടി​യെ​ടു​ത്ത് യു​വാ​വ് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ മൊ​ബൈ​ൽ ന​ഷ്ട​പ്പെ​ട്ട വി​വ​രം മ​ന​സി​ലാ​ക്കി​യ സ്ത്രീ ​മ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ട്രാ​ക്കു​ചെ​യ്തു ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാധിച്ചില്ല. മോ​ഷ്ടാ​വ് ട്രാ​ക്ക് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി ഫോ​ൺ റീ​സെ​റ്റ് ചെ​യ്ത​തി​നാ​ൽ ശ്ര​മം പ​രാ​ജ​യ​പ്പെട്ടു. പി​ന്നീ​ട് മോ​ഷ്ടി​ക്ക​പ്പെ​ട്ട മൊ​ബൈ​ൽ ഓ​ൺ​ലൈ​നി​ൽ വി​ല്പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​മെ​ന്ന് പ്ര​തീ​ക്ഷ വ​ന്ന​ത്. ഇ​തോ​ടെ ക​സ്റ്റ​മ​ർ എ​ന്ന പേ​രി​ൽ ഫോ​ൺ ഓ​ൺ​ലൈ​നി​ൽ ബു​ക്ക് ചെ​യ്യു​ക​യും മോ​ഷ്ടാ​വി​നെ നേ​രി​ട്ട് കാ​ണാ​നു​ള്ള അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ഇ​തേ​ക്കു​റി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​നും കൈ​മാ​റി. ഒ​ടു​വി​ൽ മോ​ഷ്ടി​ച്ച ഫോ​ൺ…

Read More