പ​തി​വാ​യ സ​ന്ദ​ർ​ശ​നം മാ​ത്രം; വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും വി.​മു​ര​ളീ​ധ​ര​നും കൂ​ടു​ക്കാ​ഴ്ച ന​ട​ത്തി​യ​ത് ഒ​രു മ​ണി​ക്കൂ​റോ​ളം

ആ​ല​പ്പു​ഴ: എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി ബി​ജെ​പി നേ​താ​വ് വി.​മു​ര​ളീ​ധ​ര​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വെ​ള്ളാ​പ്പ​ള്ളി​യു​ടെ ക​ണി​ച്ചു​ക്കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ പു​തു​മ​യി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി​യെ പ​തി​വാ​യി സ​ന്ദ​ര്‍​ശി​ക്കു​ന്ന​യാ​ളാ​ണ് താ​നെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. പൊ​തു​സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​വും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍​ച്ച​യാ​യി. താ​ന്‍ വ​ന്ന​ത് പ്ര​ത്യേ​ക ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​യ്യ​പ്പ​സം​ഗ​മ​ത്തെ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പി​ന്തു​ണ​ച്ച​തി​ൽ ബി​ജെ​പി​ക്ക് ആ​ശ​ങ്ക​ക​ളു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ളാ​പ്പ​ള്ളി​യു​മാ​യി സം​സാ​രി​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് മു​ര​ളീ​ധ​ര​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Read More

സ​ർ​ക്കാ​ർ ക​നി​യു​ന്നി​ല്ല: ‘ക​നി​വ് 108’ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ആ​ശ​ങ്ക​യി​ൽ

കോ​ട്ട​യം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​മ​ഗ്ര ട്രോ​മ കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ള്‍ ആ​റു വ​ര്‍​ഷം പൂ​ര്‍​ത്തീ​ക​രി​ക്കു​മ്പോ​ള്‍ ജോ​ലി ന​ഷ്ട​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ല്‍ ജീ​വ​ന​ക്കാ​ര്‍. ആ​റു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 11.82 ല​ക്ഷം ട്രി​പ്പു​ക​ള്‍ ആം​ബു​ല​ന്‍​സു​ക​ള്‍ ഓ​ടി​ത്തീ​ര്‍​ത്തെ​ന്നു ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​മ്പോ​ള്‍ ജീ​വ​ന​കാ​ര്‍​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ല്‍. 2019 സെ​പ്റ്റം​ബ​ര്‍ 25നാ​ണ് ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ളു​ടെ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ജീ​വ​ന്‍​ര​ക്ഷാ പ​ദ്ധ​തി​ക​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ് ഇ​വ. കോ​വി​ഡ് കാ​ല​ത്ത് ഷി​ഫ്റ്റ് പോ​ലും നോ​ക്കാ​തെ നാ​ടി​നെ ര​ക്ഷി​ക്കാ​ന്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം ഓ​ടി​യ​വ​രാ​ണ് 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍. ഈ ​കാ​ല​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​കാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച പ്ര​ത്യേ​ക ശ​മ്പ​ള പാ​ക്കേ​ജി​ല്‍ പോ​ലും ഇ​വ​രെ പ​രി​ഗ​ണി​ച്ചി​ല്ല. എ​ന്നാ​ല്‍ തു​ട​ര്‍​ന്ന് സ്വ​ന്തം സു​ര​ക്ഷ മ​റ​ന്ന് ദു​രി​ത​കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ പോ​ര്‍​മു​ഖ​ത്തേ​ക്ക് ഇ​റ​ങ്ങി​ത്തി​രി​ച്ച​വ​രെ പ​രി​ഗ​ണി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം ന​ല്‍​കി​യെ​ങ്കി​ലും, കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച്…

Read More

ഡി​ജി കേ​ര​ള പ​ദ്ധ​തി‌; ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത കൈ​വ​രി​ച്ച​ത് ; 21,87,667 പേ​ര്‍

കൊ​ച്ചി: രാ​ജ്യ​ത്തെ ആ​ദ്യ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​താ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ല്‍ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത കൈ​വ​രി​ച്ച​ത് 21,87,667 പേ​ര്‍. വി​വ​ര​സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ മു​ന്നേ​റ്റം എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളി​ലേ​ക്കും പ്രാ​യോ​ഗി​ക​മാ​യി എ​ത്തി​ച്ച് പ്രാ​യ​ഭേ​ദ​മ​ന്യേ അ​ടി​സ്ഥാ​ന ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത ന​ല്‍​കി രാ​ജ്യ​ത്തെ ആ​ദ്യ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​യ ‘ഡി​ജി കേ​ര​ളം സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. 2022 ലാ​ണ് ഡി​ജി കേ​ര​ളം എ​ന്ന ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​താ യ​ജ്ഞം സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക​ത് ബാ​ധ്യ​ത​യാ​കാ​തി​രി​ക്കാ​ന്‍ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​ദ്ധ​തി. വി​വ​ര​ശേ​ഖ​ര​ണ പ്ര​ക്രി​യ വ​ഴി 14 വ​യ​സി​ന് മു​ക​ളി​ലു​ള്ള പൗ​ര​ന്മാ​രി​ല്‍ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ര​ല്ലാ​ത്ത​വ​രെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം നേ​ടി​യ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ മു​ഖേ​ന അ​വ​ര്‍​ക്ക് അ​ടി​സ്ഥാ​ന ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത ല​ഭി​ക്കു​ന്ന​തി​നാ​യി ശാ​സ്ത്രീ​യ​മാ​യി ത​യാ​റാ​ക്കി​യ മോ​ഡ്യൂ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശീ​ല​നം ന​ല്‍​കു​ക​യാ​യി​രു​ന്നു.…

Read More

കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണം; അ​റ​സ്റ്റി​ലാ​യ കെ.​എം. ഷാ​ജ​ഹാ​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

കൊ​ച്ചി: സി​പി​എം നേ​താ​വ് കെ.​ജെ. ഷൈ​നി​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യൂ​ട്യൂ​ബ​ര്‍ കെ.​എം ഷാ​ജ​ഹാ​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.നി​ല​വി​ല്‍ ആ​ലു​വ സൈ​ബ​ര്‍ ക്രൈം ​സ്‌​റ്റേ​ഷ​നി​ല്‍ പോ​ലീ​സ് ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ഇ​ന്ന​ലെ രാ​ത്രി തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഷാ​ജ​ഹാ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഷൈ​നി​ന്‍റെ പേ​ര് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഷാ​ജ​ഹാ​ന്‍റെ വാ​ദം. ര​ണ്ട് ദി​വ​സം മു​മ്പ് കെ.​ജെ ഷൈ​നി​ന്‍റെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് പു​തി​യൊ​രു വീ​ഡി​യോ ഷാ​ജ​ഹാ​ന്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ല്‍ ഷൈ​ന്‍ ന​ല്‍​കി​യ പു​തി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ വീ​ണ്ടും അ​ധി​ക്ഷേ​പി​ച്ചു​വെ​ന്നും കെ.​എം. ഷാ​ജ​ഹാ​ന്‍ നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. ബു​ധ​നാ​ഴ്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഷാ​ജ​ഹാ​നെ ചോ​ദ്യം​ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. അ​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി വീ​ട്ടി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. നി​ല​വി​ല്‍ ഐ​ടി ആ​ക്ട്, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍ എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഉ​ള്‍​പ്പെ​ടെ…

Read More

ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന​കാ​ല​ത്തെ നി​ല​പാ​ട് പ​ഴ​യ​കാ​ര്യം; സി​പി​എം വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​എം വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍.ശ​ബ​രി​മ​ല​യി​ലെ യു​വ​തീപ്ര​വേ​ശ​ന കാ​ല​ത്തെ നി​ല​പാ​ട് പ​ഴ​യ കാ​ര്യ​മാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് എ​ന്‍​എ​സ്എ​സിന്‍റെ പി​ന്തു​ണ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫി​നെ ന​യി​ക്കു​ന്ന​ത് മു​സ്ലിം ലീ​ഗാ​ണ്.യു​ഡി​എ​ഫി​ലെ ഒ​രു ക​ക്ഷി​യെ​യും ഇ​ട​തു​മു​ന്ന​ണി​ക്കു വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

സംസ്ഥാനത്ത് കനത്ത മഴ; എ​ട്ട് ജി​ല്ല​ക​ളി​ല്‍ യെലോ അ​ല​ര്‍​ട്ട് ; കേ​ര​ള തീ​ര​ത്ത് 50 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തില്‍ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ത്തു. എ​ട്ട് ജി​ല്ല​ക​ളി​ല്‍ യെലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. കേ​ര​ള തീ​ര​ത്ത് 50 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ന​ഗ​ര ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പം കൊ​ണ്ടു. ത​മ്പാ​നൂ​ര്‍, അ​ട്ട​ക്കു​ള​ങ്ങ​ര, പൂ​ജ​പ്പു​ര എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ​യെ തു​ട​ര്‍​ന്ന് വെ​ള്ള​ക്കെ​ട്ട് രൂ​പം കൊ​ണ്ട​ത് വ്യാ​പാ​രി​ക​ളെ​യും ജ​ന​ങ്ങ​ളെ​യും ന​ല്ല രീ​തി​യി​ല്‍ ബാ​ധി​ച്ചു.തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ തൃ​ശൂ​ര്‍ വ​രെ​യു​ള്ള എ​ട്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാണ്. അവധി പ്രഖ്യാപനം വൈകിതി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​തേസ​മ​യം അ​വ​ധി പ്ര​ഖ്യാ​പ​നം വൈ​കി​യ​ത് വി​ദ്യാ​ര്‍​ത്ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും വ​ല​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​തെ ഇ​ന്ന് രാ​വി​ലെ ആ​റ​ര​യ്ക്കാ​ണ് അ​വ​ധി…

Read More

ഓ​പ്പ​റേ​ഷ​ൻ നും​ഖോ​ർ: അ​മി​ത് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ ബെ​നാ​മി ഇ​ട​പാ​ടും പ​രി​ശോ​ധി​ക്കും

കൊ​ച്ചി: ഭൂ​ട്ടാ​ന്‍ വാ​ഹ​ന​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ അ​മി​ത് ച​ക്കാ​ല​യ്ക്ക​ലി​നെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം. ഇ​യാ​ളെ ക​സ്റ്റം​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്‌​തേ​ക്കു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​തെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.‌ന​ട​ന്‍റെ ബെ​നാ​മി ഇ​ട​പാ​ടും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. താ​ര​ങ്ങള്‍​ക്ക് ഉ​ള്‍​പ്പെ​ടെ വാ​ഹ​ന എ​ത്തി​ച്ചു ന​ല്‍​കു​ന്ന​ത് അ​മി​താ​ണ്. ഇ​യാള്‍​ക്ക് കോ​യ​മ്പ​ത്തൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വാ​ഹ​ന സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ടി​മു​ടി ദു​രൂ​ഹ​ത അ​തേ​സ​മ​യം, കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ഫ​സ്റ്റ് ഓ​ണ​ര്‍ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​തി​ല്‍ അ​ടി​മു​ടി ദു​രൂ​ഹ​ത​യെ​ന്നാ​ണ് വി​വ​രം. കു​ണ്ട​ന്നൂ​രി​ലെ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത 92 മോ​ഡ​ല്‍ ലാ​ന്‍​ഡ് ക്രൂ​യി​സ​റി​ന്‍റെ ആ​ര്‍​സി വി​ലാ​സം വ്യാ​ജ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ആസാം സ്വ​ദേ​ശി മാ​ഹി​ന്‍ അ​ന്‍​സാ​രി​യു​ടെ പേ​രി​ലാ​ണ് വാ​ഹ​നം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍, അ​ങ്ങ​നെ​യൊ​രാ​ളി​ല്ല എ​ന്ന് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി. വാ​ഹ​ന​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ ഉ​ട​മ​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണ്. പി​ന്നീ​ട് വ​ണ്ടി​യു​ടെ ചേ​സി​സ്, എ​ൻ​ജി​ന്‍ ന​മ്പ​റു​ക​ളി​ല്‍…

Read More

അ​വ​കാ​ശി​ക​ളി​ലാ​ത്ത നി​ക്ഷേ​പ​ങ്ങ​ൾ തി​രി​കെ ന​ൽ​കാ​ൻ റി​സ​ർ​വ് ബാ​ങ്ക് നി​ർ​ദേ​ശം

പ​ര​വൂ​ർ (കൊ​ല്ലം): അ​വ​കാ​ശി​ക​ൾ ഇ​ല്ലാ​ത്ത നി​ക്ഷേ​പ​ങ്ങ​ൾ തി​രി​കെ ന​ൽ​കു​ന്ന​തി​ന് ഊ​ർ​ജി​ത ശ്ര​മം ന​ട​ത്താ​ൻ രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ​ക്ക് റി​സ​ർ​വ് ബാ​ങ്ക് നി​ർ​ദേ​ശം.ഇ​തി​നാ​യി ജി​ല്ലാ ത​ല​ങ്ങ​ളി​ൽ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണം. ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ് ക്യാ​മ്പു​ക​ൾ ന​ട​ത്തേ​ണ്ട​തെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഗ്രാ​മ​ങ്ങ​ളി​ലും അ​ർ​ധ​ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക്യാ​മ്പു​ക​ൾ​ക്ക് കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ ക്യാ​മ്പ് അ​ടു​ത്ത മാ​സം ഗു​ജ​റാ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും.പ​ത്ത് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ത്ത സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, ക​റ​ണ്ട് അ​ക്കൗ​ണ്ടു​ക​ളി​ലെ ബാ​ല​ൻ​സ് തു​ക, കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ശേ​ഷം പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക്ല​യിം ചെ​യ്യാ​ത്ത ടേം ​ഡി​പ്പോ​സി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് അ​വ​കാ​ശി​ക​ൾ ഇ​ല്ലാ​ത്ത നി​ക്ഷേ​പ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള തു​ക റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ അ​വ​രു​ടെ ഡി​പ്പോ​സി​റ്റ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് അ​വ​യ​ർ​നെ​സ് ഫ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ നി​ക്ഷേ​പ​ക​രോ അ​വ​രു​ടെ നോ​മി​നി​ക​ളോ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശി​ക​ളോ മ​തി​യാ​യ…

Read More

ആൾദൈവത്തിന്‍റെ ലൈംഗിക പീഡനം; പ​​​രാ​​​തി​​​യുമായി 17 വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വ​ത്തി​നെ​തി​രേ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു. ഡ​ൽ​ഹി​യി​ലെ ഒ​രു മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​ക്കു​ന്ന 17 ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ളാ​ണു സ്വാ​മി ചൈ​ത​ന്യാ​ന​ന്ദ സ​ര​സ്വ​തി എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ർ​ഥ സാ​ര​ഥി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പി​ല്‍ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​നു​ചി​ത​മാ​യി സ്പ​ര്‍​ശി​ച്ചെ​ന്നും അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചെ​ന്നും ശാ​രീ​രി​ക ബ​ന്ധ​ത്തി​നു നി​ര്‍​ബ​ന്ധി​ച്ചെ​ന്നു​മാ​ണ് ഓ​ഗ​സ്റ്റ് നാ​ലി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ സ്വാ​മി​യെ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു പു​റ​ത്താ​ക്കി. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ 32 പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി​യെ​ടു​ത്ത​തി​ൽ 17 പേ​രും ചൈ​ത​ന്യാ​ന​ന്ദ ത​ങ്ങ​ൾ​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ചി​ല ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ്റ്റാ​ഫും ചൈ​ത​ന്യാ​ന​ന്ദ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങാ​ൻ വി​ദ്യാ​ർ​ഥി​നി​ക​ളെ നി​ർ​ബ​ന്ധി​ച്ചു​വെ​ന്നും അ​യാ​ളു​ടെ ആ​ശ്ര​മ​ത്തി​ലെ ചി​ല വാ​ർ​ഡ​ന്മാ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​ദ്ദേ​ഹ​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​താ​യും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​യും പ്ര​തി​യു​ടെ വീ​ട്ടി​ലെ​യും സി​സി​ടി​വി​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചെ​ന്നും റെ​യ്ഡു​ക​ൾ…

Read More

മി​ഗ്-21 പോ​ർ​വി​മാ​ന​ങ്ങ​ൾ വി​ര​മി​ക്കു​ന്നു

ച​ണ്ഡി​ഗ​ഡ്: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ കു​ന്ത​മു​ന​യാ​യ മി​ഗ്-21 പോ​ർ​വി​മാ​ന​ങ്ങ​ൾ വി​ര​മി​ക്കു​ന്നു. ആ​റു പ​തി​റ്റാ​ണ്ടോ​ളം സേ​ന​യു​ടെ ആ​ക്ര​മ​ണ​നി​ര​യി​ലെ പ്ര​മു​ഖ​രാ​യി​രു​ന്ന റ​ഷ്യ​ൻ നി​ർ​മി​ത വി​മാ​ന​ങ്ങ​ൾ ച​ണ്ഡി​ഗ​ഡി​ലെ വ്യോ​മ​കേ​ന്ദ്ര​ത്തി​ൽ നാ​ളെ ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളോ​ടെ സേ​ന​യു​ടെ ആ​ക്ര​മ​ണ​നി​ര​യി​ൽ​നി​ന്നും പി​ൻ​വാ​ങ്ങും. മി​ഗ് വി​മാ​ന​ങ്ങ​ളു​ടെ അ​വ​സാ​ന സ്‌​ക്വാ​ഡ്ര​ണാ​യ ന​മ്പ​ര്‍ 23 സ്‌​ക്വാ​ഡ്ര​ണി​ലെ മി​ഗ്-21 ജെ​റ്റു​ക​ൾ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ്. എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ എ.​പി. സിം​ഗ് ആ​യി​രി​ക്കും സ്ക്വാ​ഡ്ര​ണു​ക​ളെ ന​യി​ക്കു​ക. 1963 ലാ​ണ് മി​ഗ്21 യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യ​ത്. 18 മി​ഗ് 21 ബൈ​സ​ണ്‍ വി​മാ​ന​ങ്ങ​ളു​ള്ള സ്‌​ക്വാ​ഡ്ര​ണാ​ണ് വ്യോ​മ​സേ​ന​യി​ലു​ള്ള​ത്. മി​ഗി​നു പ​ക​ര​മാ​യി തേ​ജ​സ് വി​മാ​ന​ങ്ങ​ളാ​ണ് സേ​ന​യി​ൽ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​ത്തി​നു പ​ക​രം റ​ഡാ​ർ ഉ​പ​യോ​ഗി​ച്ച് ശ​ത്രു​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു പ​റ​ന്നെ​ത്തു​ന്ന​തു​ൾ​പ്പെ​ടെ മാ​റ്റം മി​ഗ് വി​മാ​ന​ങ്ങ​ളി​ൽ​നി​ന്ന് തേ​ജ​സി​ലേ​ക്കു മാ​റ്റാ​ൻ സേ​ന​യെ പ്രേ​രി​പ്പി​ക്കു​ന്ന​താ​യാ​ണു വി​ല​യി​രു​ത്ത​ൽ.

Read More