മ​ഴ​യി​ൽ വി​റ​ച്ച് ഉ​ത്ത​രാ​ഖ​ണ്ഡും ഹി​മാ​ച​ലും: ഇ​ന്നും ക​ന​ത്ത മ​ഴ; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

ഡെ​റാ​ഡൂ​ണ്‍/​മാ​ണ്ഡി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ള്ള മി​ന്ന​ൽ​പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ര​ണ​സം​ഖ്യ 18 ആ​യി. 20 പേ​രെ കാ​ണാ​താ​യി. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പ​തി​ന​ഞ്ചും ഹി​മാ​ച​ലി​ൽ മൂ​ന്നു​പേ​രു​മാ​ണു മ​രി​ച്ച​ത്. ആ​യി​ര​ത്തി​ലേ​റെ​പ്പേ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. അ​തേ​സ​മ​യം, ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം അ​റി​യി​ച്ചു. നി​ര​വ​ധി ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. റോ​ഡു​ക​ളും നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ളും ത​ക​ർ​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഒ​ഴു​കി​പ്പോ​യി. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ണി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ക​യാ​ണ്. ത​പോ​വ​ൻ, സ​ഹ​സ്ര​ധാ​ര, ഐ​ടി പാ​ർ​ക്ക് പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി റോ​ഡു​ക​ളും വീ​ടു​ക​ളും ക​ട​ക​ളും ത​ക​ർ​ന്നു . ഡെ​റാ​ഡൂ​ണി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 13 പേ​രാ​ണ് ഡെ​റാ​ഡൂ​ണി​ൽ മാ​ത്രം മ​രി​ച്ച​ത്. നൈ​നി​റ്റാ​ളി​ലും ഉ​ധം സിം​ഗ് ന​ഗ​റി​ലും ഒ​രാ​ൾ വീ​തം മ​രി​ച്ചു. ഡെ​റാ​ഡൂ​ണി​ലെ പ്രേം ​ന​ഗ​ർ പ്ര​ദേ​ശ​ത്തെ ഉ​ത്ത​രാ​ഞ്ച​ൽ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു…

Read More

കോ​ട​തി വി​ട്ട​യ​ച്ച​യാ​ളെ അ​തേ കേ​സി​ൽ വി​ണ്ടും അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം; ചാ​ത്ത​ന്നൂ​ർ എ​സ്എ​ച്ച്ഒ​യ്ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ചാ​ത്ത​ന്നൂ​ർ:​കോ​ട​തി വി​ട്ട​യ​ച്ച ആ​ളെ വീ​ണ്ടും അ​തേ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ എ​സ് എ​ച്ച് ഒ ​യ്ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ അം​ഗം വി. ​ഗീ​ത. ഇ​തി​ൽ ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്പെ​ക്‌​ട​ർ അ​നൂ​പി​ന്‍റെ ഭാ​ഗം കേ​ൾ​ക്കാ​നും ക​മ്മി​ഷ​ൻ തീ​രു​മാ​നി​ച്ചു. കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ ജ​നു​വ​രി 29 ന് ​പ​രാ​തി​ക്കാ​ര​നെ പ​ര​വൂ​ർ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ​പ​രാ​തി​ക്കാ​ര​നെ അ​തേ കേ​സി​ൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 12 ന് ​അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കാ​ര്യം പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് അ​ർ​ധ​രാ​ത്രി പ​രാ​തി​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വീ​ടി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ത​ന്നെ അ​റ​സ്‌​റ്റ് ചെ​യ്‌​ത​തെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ക​മ്മി​ഷ​നെ അ​റി​യി​ച്ചു. പോ​ലീ​സ് ജീ​പ്പി​ൽ ഇ​രു​ന്ന് പോ​ലീ​സ് ഇ-​കോ​ർ​ട്ട് സം​വി​ധാ​നം പ​രി ശോ​ധി​ച്ച​പ്പോ​ഴാ​ണ് വെ​റു​തേ വി​ട്ട വി​വ​രം മ​ന​സി​ലാ​ക്കി​യ​ത്. പൊ​ലീ സ് ​സ്റ്റേ​ഷ​നി​ൽ വ​ച്ച് ഇ-​കോ​ർ​ട്ട് സം​വി​ധാ​നം മ​ന​സി​ലാ​ക്കി വേ​ണ​മാ​യി​രു​ന്നു…

Read More

ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഹി​മാ​ച​ലി​ലും മേ​ഘ​വി​സ്ഫോ​ട​നം; നി​ര​വ​ധി​പ്പേ​രെ കാ​ണാ​താ​യി, വീ​ടു​ക​ൾ ഒ​ലി​ച്ചു​പോ​യി; ആ​ളു​ക​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി

ഡെ​റാ​ഡൂ​ൺ/​മാ​ണ്ഡി: ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഹി​മാ​ച​ലി​ലും മേ​ഘ​വി​സ്ഫോ​ട​ന​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ വ​ൻ നാ​ശം. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക​വി​വ​രം. നി​ര​വ​ധി​പ്പേ​രെ കാ​ണാ​താ​യി. എ​ന്നാ​ൽ, ആ​ള​പാ​യ​മൊ​ന്നും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. റോ​ഡു​ക​ളും പാ​ല​വും ത​ക​ർ​ന്നു. ദു​ര​ന്ത​മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. നി​ര​വ​ധി​പ്പേ​രെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യ​താ​യി പ്ര​ദേ​ശി​ക​ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​റ​ഞ്ഞു. കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മേ​ഖ​ല​യി​ലെ​ത്തി​യി​ട്ടു​ണ്ട്.ഇ​ന്ന​ലെ രാ​ത്രി ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ണി​ൽ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ത​പോ​വ​നി​ലെ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ സ​ഹ​സ്ര​ധാ​ര​യി​ലും ഐ​ടി പാ​ർ​ക്ക് പ്ര​ദേ​ശ​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. ര​ണ്ടു​പേ​രെ കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ക​ർ​ലി ന​ദി​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ത്ത് ക​ന​ത്ത നാ​ശം വ​രു​ത്തി. പ്ര​ദേ​ശ​ത്തെ ആ​ളു​ക​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. ഡെ​റാ​ഡൂ​ണി​ലെ സ​ഹ​സ്ര​ധാ​ര​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്‌​ക​ർ സിം​ഗ് ധാ​മി എ​ക്സി​ൽ കു​റി​ച്ചു. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വു​മാ​യി താ​ൻ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ധാ​മി പ​റ​ഞ്ഞു. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന…

Read More

3000 സം​രം​ഭ​ക​ർ, 10,000ത്തോ​ളം ജീ​വ​ന​ക്കാ​ർ; അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ല​നി​ല്‍​പ്പ് പ്ര​തി​സ​ന്ധി​ൽ; പെ​ന്‍​ഷ​ന്‍ മ​സ്റ്റ​റിം​ഗ് ബാ​ധ്യ​ത​യെ​ന്ന്  സം​രം​ഭ​ക​ർ’

ആ​ല​പ്പു​ഴ: സ​ര്‍​വീ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തോ​ടെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ല​നി​ല്‍​പ്പ് പ്ര​തി​സ​ന്ധി​യി​ലെ​ന്ന് സം​രം​ഭ​ക​ർ. നി​ല​വി​ല്‍ ഇ​ടാ​ക്കു​ന്ന​ത് ഏ​ഴ് വ​ര്‍​ഷം മു​മ്പു നി​ശ്ച​യി​ച്ച സ​ര്‍​വീ​സ് ചാ​ര്‍​ജാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. കെ​ട്ടി​ട വാ​ട​ക, ക​റ​ന്‍റ് ചാ​ര്‍​ജ്, ഇ​ന്‍റ​ര്‍​നെ​റ്റ് ചാ​ര്‍​ജ്, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം തു​ട​ങ്ങി​യ എ​ല്ലാ ചെ​ല​വു​ക​ളും കൂ​ടു​ക​യാ​ണെ​ന്നും ചാ​ർ​ജ് വ​ർ​ധ​ന​യി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. 15 ല​ക്ഷം മു​ട​ക്ക​ണ​മെ​ന്ന്15 ല​ക്ഷം രൂ​പ​യെ​ങ്കി​ലും നി​ക്ഷേ​പി​ച്ചാ​ലേ ഒ​രു അ​ക്ഷ​യ​കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​നാ​വൂ​യെ​ന്ന് സം​രം​ഭ​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഒ​രു സെ​ന്‍റ​റി​ല്‍ കു​റ​ഞ്ഞ​ത് അ​ഞ്ച് കം​പ്യൂ​ട്ട​ർ, ഒ​രു സ്‌​കാ​ന​ര്‍, ക​ള​ര്‍ പ്രി​ന്‍റ​ര്‍, ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ന്‍, സി​സി​ടി​വി, ത​മ്പ് റീ​ഡ​ര്‍, കാ​മ​റ, ബാ​ര്‍​കോ​ഡ് റീ​ഡ​ര്‍ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​വ​ശ്യ​മാ​ണ്. ഇ​തി​നെ​ല്ലാം​കൂ​ടി കു​റ​ഞ്ഞ​ത് 15 ല​ക്ഷം രൂ​പ​യെ​ങ്കി​ലും വേ​ണ്ടി​വ​രും. മ​റ്റു സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നു​ള്ള ചെ​ല​വ് വേ​റെ. ഫീ​സ് ഏ​കീ​ക​രി​ച്ചുസ​ര്‍​ക്കാ​ര്‍ ഫീ​സു​ക​ള്‍ ഏ​കീ​ക​രി​ച്ച​തി​നെ​തി​രേ​യാ​ണ് സം​രം​ഭ​ക​രു​ടെ പ്ര​ധാ​ന…

Read More

ഹ​ണി​ട്രാ​പ്പ് ക്രൂ​ര​ത; ജ​യേ​ഷ് ന്യൂ​ജെ​ന്‍ ത​ല​മു​റ​ക​ളു​ടെ രീ​തി​ക്ക​സു​ന​രി​ച്ചാ​ണ്  ജീ​വി​ച്ചി​രു​ന്ന​ത്; വീ​ട്ടി​ൽ ആ​ഭി​ചാ​ര​ക്രി​യ​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി സം​ശ‍​യി​ച്ച് നാ​ട്ടു​കാ​ർ

കോ​ഴ​ഞ്ചേ​രി: ഹ​ണി​ട്രാ​പ്പി​ല്‍ കു​രു​ക്കി ര​ണ്ട് യു​വാ​ക്ക​ളെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി ഉ​പ​ദ്ര​വി​ച്ച ജ​യേ​ഷ് – ര​ശ്മി ദ​ന്പ​തി​ക​ളു​ടെ ജീ​വി​തം ദു​രൂ​ഹ​ത​ക​ൾ നി​റ​ഞ്ഞ​ത്. ഇ​വ​രു​ടെ സ്വ​ഭാ​വ രീ​തി​ക​ളും സ​മീ​പ​വാ​സി​ക​ൾ​ക്ക് മ​ന​സി​ലാ​ക്കാ​നാ​യി​രു​ന്നി​ല്ല. റാ​ന്നി, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച ദ​ന്പ​തി​ക​ൾ റി​മാ​ൻ​ഡി​ലാ​ണെ​ങ്കി​ലും ഇ​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ തേ​ടി പോ​ലീ​സ് ഇ​ന്ന​ലെ​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി. ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യ സം​ഭ​വം ന​ട​ന്ന ആ​ന്താ​ലി​മ​ണ്ണി​ലെ​ത്തി​ച്ച് തെ​ളി​വു​മെ​ടു​ത്തു. എ​ല്ലാ​വ​രു​മാ​യും ഒ​രു നി​ശ്ചി​ത​അ​ക​ലം പാ​ലി​ച്ചാ​യി​രു​ന്നു ജീ​വി​തം. സ​മീ​പ​വാ​സി​ക​ളേ​റെ​യും ദി​വ​സ​ക്കൂ​ലി​ക്കു പ​ണി​യെ​ടു​ക്കു​ന്ന​വ​രാ​യ​തി​നാ​ൽ വൈ​കു​ന്നേ​രം വീ​ടു​ക​ളി​ൽ മ​ട​ങ്ങി​യെ​ത്തി ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ക്കു​മെ​ന്ന​തി​നാ​ൽ ഇ​വ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​റി​വി​ല്ലാ​യി​രു​ന്നു. ന്യൂ​ജെ​ന്‍ ജീ​വി​തംജ​യേ​ഷ് ന്യൂ​ജെ​ന്‍ രീ​തി​യി​ലാ​ണ് ജീ​വി​ച്ചി​രു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഹി​റ്റാ​ച്ചി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ സി​നി​മാ​സ്റ്റൈ​ലി​ല്‍ ഹെ​ഡ്‌​ഫോ​ണി​ല്‍ പാ​ട്ടും മ​റ്റും കേ​ട്ടു​കൊ​ണ്ടാ​ണ് ന​ട​ന്നി​രു​ന്ന​ത്. അ​യ​ല്‍​വാ​സി​ക​ളു​മാ​യി യാ​തൊ​രു സ​ഹ​ക​ര​ണ​വും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും പ​രി​സ​ര​വാ​സി​യാ​യ സു​രേ​ഷ് പ​റ​ഞ്ഞു. ചെ​റി​യ വീ​ടാ​ണെ​ങ്കി​ലും സി​സി​ടി​വി കാ​മ​റ ഘ​ടി​പ്പി​ച്ചി​രു​ന്നു.…

Read More

‘എ​ന്ത് ചെ​യ്യാ​ൻ ക​ഴി​യി​ല്ല എ​ന്ന​തി​ൽ വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ട്; രാ​ഷ്ട്രീ​യ ഉ​ന്നം ഉ​ള്ള​താ​ണെ​ങ്കി​ലും ഞാ​ൻ കാ​ര​ണം അ​വ​ർ​ക്ക് ഒ​രു വീ​ട് എ​ന്ന​ത് ല​ഭ്യ​മാ​യ​ല്ലോ’; സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: ഭ​വ​ന​സ​ഹാ​യ അ​പേ​ക്ഷ​യു​മാ​യി എ​ത്തി​യ വൃ​ദ്ധ​നി​ൽ നി​ന്ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​തി​രു​ന്ന സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ്ഗോ​പി. ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി എ​ന്തു ചെ​യ്യാ​ൻ ക​ഴി​യും എ​ന്തു ചെ​യ്യാ​ൻ ക​ഴി​യി​ല്ല എ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ ത​നി​ക്കു​ണ്ടെ​ന്നും പാ​ലി​ക്കാ​നാ​കാ​ത്ത വാ​ഗ്ദാ​ന​ങ്ങ​ൾ ഞാ​ൻ ന​ൽ​കാ​റി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് വ്യാ​ജ​പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന​ത് എ​ന്‍റെ ശൈ​ലി​യ​ല്ലെ​ന്നും സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു. ഫേ​സ്ബൂ​ക്കി​ലൂ​ടെ​യാ​ണ് സു​രേ​ഷ്ഗോ​പി ത​ന്‍റെ നി​ല​പാ​ട​റി​യി​ച്ച​ത്. എ​ന്തൊ​ക്കെ​യാ​യാ​ലും താ​ൻ കാ​ര​ണം അ​വ​ർ​ക്കൊ​രു വീ​ടു​ണ്ടാ​കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ഹ​മ​ന്ത്രി പ​റ​യു​ന്നു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ​നി​ന്ന്അ​ടു​ത്തി​ടെ ഭ​വ​ന​സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍റെ അ​ടു​ത്ത് വ​ന്ന ഒ​രു അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ നി​ര​വ​ധി വാ​ർ​ത്ത​ക​ളും വ്യാ​ഖ്യാ​ന​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​തി​നെ ചി​ല​ർ സ്വ​ന്തം രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് കാ​ണു​ന്നു. ഭ​വ​ന​നി​ർ​മ്മാ​ണം ഒ​രു സം​സ്ഥാ​ന വി​ഷ​യ​മാ​ണ്. അ​തി​നാ​ൽ അ​ത്ത​രം അ​ഭ്യ​ർ​ഥ​ന​ക​ൾ ഒ​രാ​ൾ​ക്ക് മാ​ത്രം അ​നു​വ​ദി​ക്കാ​നോ തീ​രു​മാ​നി​ക്കാ​നോ ക​ഴി​യി​ല്ല. അ​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ന്നെ വി​ചാ​രി​ക്ക​ണം. എ​ന്‍റെ ശ്ര​മ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും…

Read More

ഹ​ണി​ട്രാ​പ്പി​ലൂ​ടെ ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ: കൂ​ടു​ത​ൽ പേ​ര്‍ ഇ​ര​യാ​യെ​ന്ന് സൂ​ച​ന

കോ​ഴ​ഞ്ചേ​രി: കോ​യി​പ്രം ഹണിട്രാപ്പ് കേസിൽ കൂ​ടു​ത​ൽ പേ​ര്‍ ക്രൂ​ര​മ​ര്‍​ദ​ന​ത്തി​നി​രയാ​യെ​ന്ന് സൂ​ച​ന; ര​ശ്മി​യു​ടെ ഫോ​ണി​ൽ നിന്ന് അ​ഞ്ചു വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ കണ്ടെടുത്തു. ജ​യേ​ഷി​ന്‍റെ ഫോ​ണി​ലെ ര​ഹ​സ്യ​ഫോ​ള്‍​ഡ​ര്‍ തു​റ​ക്കാ​ൻ ശ്ര​മം തുടരുകയാണ്. കോ​യി​പ്രം കു​റ​വ​ന്‍​കു​ഴി ആ​ന്താ​ലി​മ​ണ്ണി​ല്‍ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി യു​വാ​ക്ക​ളെ അ​തി​ക്രൂ​ര​മാ​യ മ​ര്‍​ദ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​ക​ളു​ടെ സ്വ​ഭാ​വ രീ​തി​ക​ള്‍ ദു​രൂ​ഹം. അ​തി​ക്രൂ​ര മ​ര്‍​ദ​നം സം​ബ​ന്ധി​ച്ച് ഇ​ര​യാ​യ റാ​ന്നി സ്വ​ദേ​ശി​യാ​യ യു​വാ​വ് പോ​ലീ​സി​നു ന​ല്കി​യ മൊ​ഴി വി​ശ്വാ​സ​ത്തി​ലെ​ടു​ത്താണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. സൈ​ക്കോ​പാ​ത്ത് മ​നോ​നി​ല​യി​ലു​ള്ള യു​വ​ദ​മ്പ​തി​ക​ളാ​ണ് യു​വാ​ക്ക​ളെ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പു​ല്ലാ​ട് കു​റ​വ​ന്‍​കു​ഴി ആ​ന്താ​ലി​മ​ണ്ണ് സ്വ​ദേ​ശി​ക​ളാ​യ ജ​യേ​ഷ് രാ​ജ​പ്പ​ന്‍ (30), ഭാ​ര്യ ര​ശ്മി (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര സ​ബ്ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​യ ഇ​രു​വ​രെ​യും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. റാ​ന്നി സ്വ​ദേ​ശി​യാ​യ 29 കാ​ര​നു നേ​രി​ട്ട ക്രൂ​ര​മ​ര്‍​ദ​ന​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ല​പ്പു​ഴ…

Read More

അ​ഭ്യു​ഹ​ങ്ങ​ൾ​ക്ക് വി​രാ​മം; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ​ഭ​യി​ലെ​ത്തി

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ഏ​റെ നാ​ളാ​യി പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന പാ​ല​ക്കാ​ട് എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കു​ട്ട​ത്തി​ല്‍ ഇ​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി. രാ​വി​ലെ 9.20 ഓ​ടെ​യാ​ണ് അ​ദ്ദേ​ഹം സ​ഭ​യി​ലെ​ത്തി​യ​ത്. ഒ​രു സു​ഹൃ​ത്തി​ന്‍റെ ഇ​ന്നോ​വ കാ​റി​ല്‍ നാ​ല് പേ​ര്‍​ക്കൊ​പ്പ​മാ​ണ് രാ​ഹു​ല്‍ സ​ഭ​യി​ലെ​ത്തി​യ​ത്. രാ​ഹു​ല്‍ എ​ത്തു​മൊ എ​ന്ന സ​സ്‌​പെ​ന്‍​സ് നി​ല​നി​ല്‍​ക്കെ​യാ​ണ് ഔ​ദ്യോ​ഗി​ക വാ​ഹ​നം ഒ​ഴി​വാ​ക്കി രാ​ഹു​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്നും സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട രാ​ഹു​ലി​നോ​ട് സ​ഭ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രേ ഉ​യ​ര്‍​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​ന്‍ രാ​ഹു​ലി​ന്‍റെ സാ​ന്നി​ധ്യം ഭ​ര​ണ​പ​ക്ഷം ആ​യു​ധ​മാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പാ​ര്‍​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ രാ​ഹു​ല്‍ സ​ഭ​യി​ലെ​ത്തു​ന്ന​ത് വി​ല​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. സ​ഭ​യി​ലെ​ത്തി​യ രാ​ഹു​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്കി​ലാ​ണ് ഇ​രു​ന്ന​ത്. ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​ല​ധി​ക​മാ​യി രാ​ഹു​ല്‍ പൊ​തു​പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി വീ​ട്ടി​ലാ​ണ് ചെ​ല​വ​ഴി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ എ​തി​ര്‍​പ്പ്…

Read More

ജാ​ർ​ഖ​ണ്ഡി​ൽ ഒ​രു കോ​ടി പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച മാ​വോ​യി​സ്റ്റ് ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ വ​ധി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗ് ജി​ല്ല​യി​ൽ ഇ​ന്നു രാ​വി​ലെ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ, ത​ല​യ്ക്ക് ഒ​രു കോ​ടി രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച മ​വോ​യി​സ്റ്റ് നേ​താ​വ് ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഗോ​ർ​ഹാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പ​ന്തി​ത്രി വ​ന​ത്തി​ൽ രാ​വി​ലെ ആ​റോ​ടെ നി​രോ​ധി​ത സി​പി​ഐ (മാ​വോ​യി​സ്റ്റ്) നേ​താ​വാ​യ സ​ഹ​ദേ​വ് സോ​റ​ന്‍റെ സം​ഘ​വും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​താ​യി മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഒ​രു കോ​ടി രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സ​ഹ​ദേ​വ് സോ​റ​ന്‍റെ​യും മ​റ്റ് ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ തി​ര​ച്ചി​ലി​നി​ടെ ക​ണ്ടെ​ടു​ത്ത​താ​യും ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

‘പ​ത്മ​ജ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി ക​ണ്ടു, എ​ൻ എം ​വി​ജ​യ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​ൻ സി​പി​എം ത​യാ​റാ​ണ്’: എം. ​വി ജ​യ​രാ​ജ​ൻ

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ ആ​യി​രു​ന്ന എ​ൻ. എം ​വി​ജ​യ​ന്‍റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​ൻ സി​പി​എം ത​യാ​റാ​ണെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എം. ​വി ജ​യ​രാ​ജ​ൻ. വി​ജ​യ​ന്‍റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും പാ​ർ​ട്ടി ചെ​യ്തു​കൊ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച എ​ൻ.​എം. വി​ജ​യ​ന്‍റെ മ​രു​മ​ക​ൾ പ​ത്മ​ജ​യെ ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി ക​ണ്ട ശേ​ഷ​മാ​ണ് എം.​വി. ജ​യ​രാ​ജ​ന്‍റെ പ്ര​തി​ക​ര​ണം. ഗ്രൂ​പ്പ് ത​ർ​ക്കം കോ​ൺ​ഗ്ര​സു​കാ​രു​ടെ ജീ​വ​നെ​ടു​ക്കു​ന്നു​വെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ വി​മ​ർ​ശി​ച്ചു. ത​ട്ടി​പ്പു​കാ​രു​ടെ സം​ഘ​മാ​യി കോ​ൺ​ഗ്ര​സ് മാ​റി. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ കോ​ൺ​ഗ്ര​സി​ലെ ഗൂ​ഢ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി​യി​ൽ അ​തൃ​പ്തി​യു​ള്ള ആ​ളാ​ണെ​ന്നും എം ​വി ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Read More