പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നു തരാമെന്ന് ബിജെപി എംഎല്‍എ; എംഎല്‍എയ്‌ക്കെതിരേ വനിതാ കമ്മീഷന്‍ നോട്ടീസ്

മും​ബൈ: യു​വാ​ക്ക​ളോ​ട് അ​വ​രു​ടെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്നു​ത​രാ​മെ​ന്ന ബി​ജെ​പി എം​എ​ൽ​എ രാം ​ക​ദ​മി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ മ​ഹാ​രാ​ഷ്ട്ര വ​നി​താ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ​യ​ച്ചു. സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന​യി​ൽ എ​ട്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ മ​റു​പ​ടി ന​ല്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ലെ നി​ർ​ദേ​ശം. ഘ​ട്കോ​പ്പ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് ക​ദം. ദ​ഹി ഹ​ണ്ടി ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് ക​ദ​മി!​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന. ’’നി​ങ്ങ​ൾ പെ​ണ്‍​കു​ട്ടി​യോ​ട് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും അ​വ​ൾ അ​ത് നി​ര​സി​ക്കു​ക​യും ചെ​യ്താ​ൽ നി​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളെ​യും കൂ​ട്ടി എ​ന്‍റെ അ​ടു​ത്ത് വ​രു​ക. അ​വ​ർ​ക്കു​കൂ​ടി പെ​ണ്‍​കു​ട്ടി​യെ ഇ​ഷ്ട​മാ​യാ​ൽ ഞാ​ന​വ​ളെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് നി​ങ്ങ​ൾ​ക്ക് ത​രും’’​ഇ​താ​യി​രു​ന്നു ക​ദ​മി​ന്‍റെ വാ​ക്കു​ക​ൾ. രാം ​ക​ദ​മി​നെ​തി​രേ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ എം​എ​ൽ​എ വ്യാ​ഴാ​ഴ്ച മാ​പ്പു​പ​റ​ഞ്ഞി​രു​ന്നു. എം​എ​ൽ​എ മാ​പ്പു​പ​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വാ​ദം അ​വ​സാ​നി​ച്ചു​വെ​ന്നു ബി​ജെ​പി വ​ക്താ​വ് മാ​ധ​വ് ഭ​ണ്ഡാ​രി പ​റ​ഞ്ഞു.

Read More

കണ്ണില്ലാത്ത ക്രൂരത! ക്ഷേ​ത്ര​ത്തി​ൽ അ​ല​ങ്ക​രി​ച്ച ബലുൺ പൊട്ടിച്ചു; ​ദളി​ത് ബാ​ല​നെ അ​ടി​ച്ചു​കൊ​ന്നു

ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക്ഷേ​ത്ര​ത്തി​ൽ അ​ല​ങ്ക​രി​ച്ച ബ​ലൂ​ണ്‍ പൊ​ട്ടി​ച്ച ദ​ളി​ത് ബാ​ല​നെ അ​ഞ്ച് കൗ​മാ​ര​ക്കാ​ർ ചേ​ർ​ന്ന് അ​ടി​ച്ചു​കൊ​ന്നു. അ​ലി​ഗ​ഡി​ലെ ന​ദ്രോ​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​ന്ത്ര​ണ്ടു​വ​യ​സു​കാ​ര​നാ​യ ബാ​ല​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ജ·ാ​ഷ്ട​മി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ക്ഷേ​ത്രം അ​ല​ങ്ക​രി​ച്ചി​രു​ന്ന​ത്. കു​ട്ടി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്താ​ണ് മ​ർ​ദ​ന വി​വ​രം പു​റ​ത്ത​റി​യി​ച്ച​ത്. ബ​ലൂ​ണി​ൽ തൊ​ട്ട​യു​ട​നെ പൊ​ട്ടി​പ്പോ​യ​താ​യി സു​ഹൃ​ത്ത് പ​റ​യു​ന്നു. ഇ​തോ​ടെ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും കൗ​മാ​ര​ക്കാ​രാ​യ അ​ഞ്ചു പേ​ർ ഇ​റ​ങ്ങി​വ​ന്ന് ബാ​ല​നെ മ​ർ​ദി​ച്ചു. ഈ ​സ​മ​യം സു​ഹൃ​ത്ത് ഓ​ടി​പ്പോ​യി ബാ​ല​ന്‍റെ അ​മ്മ​യെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു ബാ​ല​ൻ. ഉ​ട​ൻ ത​ന്നെ അ​മ്മ ബാ​ല​നെ അ​ടു​ത്തു​ള്ള ക്ലി​നി​ക്കി​ലും ഇ​വി​ടെ​നി​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും കൊ​ണ്ടു​പോ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും കരകവിഞ്ഞ നദികള്‍ വറ്റിവരളുന്നു

കഴിഞ്ഞ മാസം എട്ടുമുതല്‍ 16 വരെ മലയോര മേഖലകളിലും പന്തീരായിരം വനമേഖലകളിലും ഉണ്ടായ ഉരുള്‍പൊട്ടലുകളെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ വ്യാപകമായി നാശം വിതച്ച ചാലിയാര്‍ പഞ്ചായത്തിലെ കുറുവന്‍പുഴയിലും കാഞ്ഞിരപ്പുഴയിലും വ്യാപകമായ തോതില്‍ നീരൊഴുക്ക് കുറയുകയാണ്. കടുത്ത വേനലിലെ അവസ്ഥയാണ് പുഴകളില്‍. കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിില്‍ കഴിയുന്ന മതില്‍മൂല കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മുന്‍പ് തന്നെ ജലവിതാനം അപകടകരമാം വിധം താഴ്ന്നിരിക്കുകയാണ്. പുഴകളില്‍ ജലവിതാനം കുറഞ്ഞതോടെ കിണറുകളിലും വെള്ളം താഴ്ന്നു തുടങ്ങി. മഴക്കാലത്ത് വെള്ളം സംഭരിച്ചു നിര്‍ത്തിുയിരുന്ന വയലുകള്‍ ഇല്ലാതായതും പുഴകളില്‍ വ്യാപകമായി മണലൂറ്റല്‍ നടന്നതും നിലം നികത്തലുമാണ് പുഴകളിലെ വെള്ളം കുറയുന്നതിന് പ്രധാന കാരണമായി പറയുന്നത്. ചാലിയാര്‍, കരിമ്പുഴ, കലക്കന്‍പുഴ, കുതിരപ്പുഴ, പുന്നപ്പുഴ, കാരക്കോടന്‍പുഴ, ചെറുപുഴ, കാഞ്ഞിരപ്പുഴ, കോട്ടപ്പുഴ, കുറുവന്‍പുഴ എന്നിവയെല്ലാം കരകവിഞ്ഞൊഴുകി ആയിരത്തിലേറെ വീടുകളില്‍ വെള്ളം കയറിയിരുന്നു. നിലന്പൂര്‍ നഗരസഭയില്‍ മാത്രം അഞ്ചു…

Read More

ക​ള​ഞ്ഞു​കി​ട്ടി​യ ല​ക്ഷ​ങ്ങ​ളു​ടെ രേ​ഖ​ക​ൾ അ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​യെ ക​ണ്ടെ​ത്തി ന​ൽ​കി; കണ്ടക്‌ടർ ജയകുമാരന് കൊടുക്കൊരു കൈയടി…

വെ​ഞ്ഞാ​റ​മൂ​ട്: ക​ള​ഞ്ഞു​കി​ട്ടി​യ ല​ക്ഷ​ങ്ങ​ളു​ടെ രേ​ഖ​ക​ൾ അ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​യെ ക​ണ്ടെ​ത്തി ന​ൽ​കി കെഎ​സ്​ആ​ർ​ടിസി ക​ണ്ട​ക്ട​ർ മാ​തൃ​ക​യാ​യി. വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ എ​സ്.​ജ​യ​കു​മാ​ര​ൻ നാ​യ​രാ​ണ് ക​ള​ഞ്ഞു​കി​ട്ടി​യ പഴ്സ് ഉടമയ്ക്ക് തിരികെ നൽകിയത്.​ ക​ഴി​ഞ്ഞ 13 ന് ​കീ​ഴ​ക്കേ​ക്കോ​ട്ട​യി​ലേ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തു ന്ന​തി​നി​ട​യി​ലാ​ണ് ബ​സി​നു​ള്ളി​ൽ നി​ന്നും ജ​യ കു​മാ​ര​ൻ നാ​യ​ർ​ക്ക് പ​ഴ്സ് കി​ട്ടി​യത്. കി​ഴ​ക്കേ​കോ​ട്ട​യി​ൽ യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ ശേ​ഷം ഡി​പ്പോ​യ്ക്കു​ള്ളി​ൽ പാ​ർ​ക്ക് ചെ​യ്യു​വാ​ൻ പോ​കു​മ്പോ​ൾ ബ​സി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ നി​ന്നു​മാ​ണ് പഴ്സ് കി​ട്ടു​ന്ന​ത്. തു​റ​ന്ന് പ​രി​ശേ​ധി​ച്ച​പ്പോ​ൾ ഇ​ന്ത്യ​യി​ലേ​യും, വി​ദേ​ശ​ത്തേ​തു​മാ​യ നോ​ട്ടു​ക​ൾ, ബാ​ങ്ക് രേ​ഖ​ക​ൾ, വി​ദേ​ശ​ത്തെ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് തു​ട​ങ്ങി​യ​വ​യാ​ണ് അ​തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ബ​ന്ധ​പ്പെ​ടാ​ൻ ടെ​ലി​ഫോ​ൺ ന​മ്പ​രു​ക​ൾ ഒ​ന്നും പഴ്സി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും ലൈ​സ​ൻ​സി​ൽ നി​ന്നും എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​നൂ​പി​ന്‍റേ​താ​ണ് പേ​ഴ്സ് എ​ന്ന് മ​ന​സി​ലാ​യി. സ​ർ​വീ​സ് തീ​രു​ന്ന​ത് വ​രെ ആ​രും അ​ന്വേ​ഷിച്ചു വ​രാ​തി​രു​ന്ന​തി​നാ​ൽ പഴ്സ് ഇ​യാ​ൾ ടി​ക്ക​റ്റ്…

Read More

കേ​ര​ള​ത്തി​ൽ കു​റ്റ​കൃ​ത്യം; വി​ദേ​ശ​ത്ത് സു​ഖ​വാ​സം! വി​ദേ​ശ​ത്തു ക​ഴി​യു​ന്ന കു​റ്റ​വാ​ളി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​ൻ പോ​ലീ​സി​ന്‍റെ ആ​ക്‌​ഷ​ൻ പ്ലാ​ൻ; 200 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന കു​റ്റ​വാ​ളി​ക​ൾ​ക്ക് റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ്

ന​വാ​സ് മേ​ത്ത​ര്‍ ത​ല​ശേ​രി: വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ നി​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട ശേ​ഷം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന കു​റ്റ​വാ​ളി​ക​ളെ അ​താ​ത് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് പി​ടി​കൂ​ടാ​ന്‍ സൂ​പ്പ​ര്‍ ആ​ക്‌​ഷ​ന്‍ പ്രോ​ഗ്രാ​മു​മാ​യി പോ​ലീ​സ് രം​ഗ​ത്ത്. നോ​ര്‍​ത്ത് സോ​ണ്‍ ഐ​ജി മ​ഹി​പാ​ല്‍ യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട്, കോ​ഴി​ക്കോ​ട് റൂ​റ​ല്‍, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, വ​യ​നാ​ട് എ​ന്നീ പോ​ലീ​സ് ജി​ല്ല​ക​ളി​ലെ എ​സ്‌​ഐ മു​ത​ല്‍ ഡി​വൈ​എ​സ്പി​വ​രെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച വി​ദ​ഗ്ധ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ല്‍​കി. ഐ​ജി എ​സ്.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത പോ​ലീ​സ് സം​ഘ​മാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​ട്ടു​ള്ള​ത്. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട ശേ​ഷം പ്ര​തി​ക​ള്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​തി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി കേ​സു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് പു​തി​യ നീ​ക്ക​വു​മാ​യി പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. കു​റ്റ​കൃ​ത്യ​ത്തി​ലേ​ര്‍​പ്പെ​ട്ട ശേ​ഷം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ സു​ഖ​മാ​യി ക​ഴി​യു​ന്ന എ​ല്ലാ പ്ര​തി​ക​ളേ​യും രാ​ജ്യ​ത്തേ​ക്ക് മ​ട​ക്കി കൊ​ണ്ടു വ​ന്ന് നി​യ​മ​ത്തി​നു മു​ന്നി​ല്‍…

Read More

കണ്ണില്ലാത്ത ക്രൂരത! നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് റിമാന്‍ഡില്‍; കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്നു കത്തു നല്‍കും

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തി​ന​ടു​ത്തു കൂ​ട്ടി​ല​ങ്ങാ​ടി ചെ​ലൂ​രി​ൽ ന​വ​ജാ​ത​ശി​ശു​വി​നെ ക​ഴു​ത്ത​റു​ത്തു​കൊ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​താ​വ് വി​ള​ഞ്ഞി​പ്പു​ലാ​ൻ ന​ബി​ല (29)യെ ​റി​മാ​ൻ​ഡ് ചെ​യ്തു. മ​ല​പ്പു​റം മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ന​ബീ​ല​യെ 14 ദി​വ​സ​ത്തേ​ക്കാ​ണ് അ​റി​മാ​ൻ​ഡ് ചെ​യ്ത​ത്. തെ​ളി​വെ​ടു​പ്പി​നാ​യി ഇ​വ​രെ ക​സ്റ്റ​ഡ​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പോ​ലീ​സ് ഇ​ന്നു ക​ത്തു ന​ൽ​കും. ഇ​ന്ന​ലെ​യാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന മ​ല​പ്പു​റം സി​ഐ എ. ​പ്രേം​ജി​ത്തും സം​ഘ​വും ന​ബീ​ല​യെ അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​സ​വാ​ന​ന്ത​രം ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്നു ന​ബീ​ല മ​ല​പ്പു​റം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​തോ​ടെ ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഞാ​യാ​റാ​ഴ്ച​യാ​ണ് സം​ഭ​വം. അ​വി​ഹി​ത​ഗ​ർ​ഭ​ത്തെ തു​ട​ർ​ന്നു​ള്ള മാ​ന​ഹാ​നി ഭ​യ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പി​ടി​യി​ലാ​യ മാ​തൃ​സ​ഹോ​ദ​ര​ൻ ചെ​ലൂ​ർ വി​ള​ഞ്ഞി​പ്പു​ലാ​ൻ ശി​ഹാ​ബു(26)​മാ​യി മ​ല​പ്പു​റം പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന ന​ബീ​ല ചെ​ലൂ​രി​ലെ സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സം.…

Read More

ഗ്രൂ​പ്പ് പോ​രി​ൽ കു​രു​ങ്ങി ബി​ജെ​പി! പു​നഃ​സം​ഘ​ട​ന അ​ന​ന്ത​മാ​യി നീ​ളു​ന്നു; കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ മാ​റ്റി​യേ​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല​യേ​റ്റ് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും പു​ന​ഃസം​ഘ​ട​ന ന​ട​ത്താ​ൻ ക​ഴി​യാ​തെ ബി​ജെ​പി. പു​തി​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല​യേ​റ്റ​തോ​ടെ പ​ഴ​യ ഭാ​ര​വാ​ഹി​ക​ളു​ടെ ചു​മ​ത​ല പേ​രി​നുമാ​ത്ര​മാ​യി ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പു​തി​യ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ നോ​മി​നേ​റ്റ് ചെ​യ്ത് സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കു​ന്ന​താ​ണ് ബി​ജെ​പി​യു​ടെ രീ​തി. എ​ന്നാ​ൽ ശ്രീ​ധ​ര​ൻ പി​ള്ള ചു​മ​ത​ല​യേ​റ്റ് മാ​സം പി​ന്നി​ട്ടി​ട്ടും പു​തി​യ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​നുശേ​ഷ​മേ ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ പു​ന​ഃസം​ഘ​ട​ന​യും വി​വി​ധ മോ​ർ​ച്ച​ക​ളു​ടെ പു​ന​ഃസം​ഘ​ട​ന​യും സാ​ധ്യ​മാ​കു​ക​യു​ള്ളൂ. എ​ന്നാ​ൽ ഗ്രൂ​പ്പ് പോ​ര് മു​റു​കു​ന്ന​തോ​ടെ പാ​ർ​ട്ടി​യി​ൽ പു​ന​ഃസം​ഘ​ട​ന ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​യു​ന്നു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ പ​ട്ടി​ക​യി​ലും അ​ന്തി​മ തീ​രു​മാ​നം ഇ​തു​വ​രെ കൈ​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. ഗ്രൂ​പ്പ് നേ​താ​ക്ക​ളെ തൃ​പ്തി​പ്പെ​ടു​ത്തി​യാ​ണ് ക​ഴി​ഞ്ഞ ടേ​മി​ൽ നാ​ല് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ഇ​ത് ഇ​ത്ത​വ​ണ സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ പ്ര​തി​സ​ന്ധി​ക​ളേ​റെ​യാ​ണെ​ന്ന് നേ​താ​ക്ക​ൾ…

Read More

കോടതി മുറിയിലിരുന്ന ജഡ്ജിയെ പാമ്പു കടിച്ചു; കെട്ടിടത്തിന്റെ പിന്‍ഭാഗം കാടുപിടിച്ച നിലയില്‍

കോടതി മുറിയിലിരുന്ന ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് പാമ്പു കടിയേറ്റു. മുംബൈ പനവേലിലെ കോടതിയില്‍ ചേംബറിലിരിക്കുമ്പോഴാണ് മജിസ്‌ട്രേറ്റ് സി.പി.കാഷിദിന് പാമ്പു കടിയേറ്റത്. വിഷമില്ലാത്ത ഇനത്തിൽപ്പെട്ട പാമ്പാണ് മജിസ്‌ട്രേറ്റിനെ കടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജഡ്ജിയുടെ ഇടതുകൈയിലാണ് പാമ്പ് കടിച്ചത്. കടിയേറ്റ ഇദ്ദേഹത്തെ ആദ്യം പനവേല്‍ സബ് ഡിവിഷണല്‍ ആശുപത്രിയിലെത്തിച്ചു പിന്നീട് അവിടെ നിന്ന് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.പാമ്പിനെ പിടികൂടിയ ശേഷം ‌കാട്ടിലേക്ക് തുറന്നുവിട്ടു. കോടതി രണ്ടിലാണ് സംഭവം. പഴക്കമുള്ള കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നും കോടതിക്കെട്ടിടത്തിന്‍റെ പിന്‍ഭാഗം കാടുപിടിച്ച നിലയിലാണെന്നുമാണ് വിവരം.

Read More

ഭ​ർ​ത്താ​വി​നെ പു​റ​ത്തി​റ​ക്കി​! വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ യു​വ​തി​യെ ഡോ​ക്ട​ർ മാ​ന​ഭം​ഗം ചെ​യ്തെ​ന്നു പ​രാ​തി

സൂ​റ​റ്റ്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ യു​വ​തി​യെ ഡോ​ക്ട​ർ മാ​ന​ഭം​ഗം ചെ​യ്ത​താ​യി പ​രാ​തി. ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ലാ​ണു സം​ഭ​വം. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ഐ​പി​സി വ​കു​പ്പ് 376 പ്ര​കാ​ര​മാ​ണു പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യെ ഡോ​ക്ട​ർ ത​ന്‍റെ കാ​ബി​നു​ള്ളി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി​യ​ശേ​ഷം പീ​ഡി​പ്പി​ച്ച​താ​യാ​ണു എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. യു​വ​തി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ പു​റ​ത്തി​റ​ക്കി​യാ​യി​രു​ന്നു പീ​ഡ​ന​മെ​ന്ന് അ​ശ്വാ ലൈ​ൻ​സ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബി. ഭാ​ർ​വാ​ദ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡോ​ക്ട​റെ ഇ​തേ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഇ​വ​ർ ടീ​ച്ച​റ​മ്മ​യ​ല്ല, നാ​ങ്ക​ളെ എ​ല്ലാ​മാ​ണ്… എ​ല്ലാം! എല്ലാ ദിവസവും കാട്ടിലൂടെ ഏഴുകിലോമീറ്റർ നടന്ന് കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ; പ്ര​ള​യ​കെ​ടു​തി​യി​ൽ​പ്പോ​ലും ഉ​ഷാ​കു​മാ​രി വി​ദ്യാ​ർ​ഥി​ക​ളെ മ​റ​ന്നി​ല്ല.

സു​നി​ൽ കോ​ട്ടൂ​ർ കാ​ട്ടാ​ക്ക​ട : ഇ​ത് ടീ​ച്ച​റ​മ്മ​യ​ല്ല, നാ​ങ്ക​ളെ തൈ​വ​മാ​ണ് ..തൈ​വം. ഇ​ത് ഒ​രു ആ​ദി​വാ​സി​യു​ടെ മാ​ത്രം വാ​ക്കു​ക​ള​ല്ല. നു​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ചാ​ര​ങ്ങ​ളാ​ണ് . അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ കാ​ണി​ക്കാ​രു​ടെ ക​ണ്ണു തു​റ​പ്പി​ച്ച ടീ​ച്ച​റ​മ്മ​യെ അ​വ​ർ ദൈ​വ​ത്തി​ന്‍റെ രൂ​പ​മാ​യി കാ​ണു​ന്നു. വ​ള്ളം ക​യ​റ​ണം, ഏ​ഴ് കി​ലോ​മീ​റ്റ​ർ കാ​ടും താ​ണ്ട​ണം. പി​ന്നെ കാ​ത്തി​രി​ക്കു​ന്ന കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണം. അ​വ​ർ​ക്ക് ആ​ഹാ​ര​വും പാ​കം ചെ​യ്ത് ന​ൽ​ക​ണം. അ​തു ക​ഴി​ഞ്ഞ് മ​ട​ക്കം. ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തി​ന്‍റെ എ​ല്ലാ​മെ​ല്ലാ​മാ​യ ഉ​ഷ അ​ധ്യാ​പി​ക പ്ര​ള​യ​കെ​ടു​തി​യി​ൽ​പ്പോ​ലും വി​ദ്യാ​ർ​ഥി​ക​ളെ മ​റ​ന്നി​ല്ല. അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ത്തു​മ​ല എ​ന്ന ആ​ദി​വാ​സി കോ​ള​നി​യി​ലെ ഏ​കാ​ധ്യാ​പി​ക വി​ദ്യാ​ല​യ​ത്തി​ലെ ഉ​ഷാ​കു​മാ​രി എ​ന്ന ടീ​ച്ച​റു​ടെ വി​ദ്യാ​ല​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ തീ​ർ​ത്തും ക​ഠി​ന​മാ​യി​രു​ന്നു. ഏ​ക​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തി​ലെ നി​യ​മ​ന ഉ​ത്ത​ര​വ് കി​ട്ടു​മ്പോ​ൾ ഉ​ഷ​യ്ക്ക് അ​ഭി​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് കി​ട്ടി​യ അ​നു​ഭ​വ​ങ്ങ​ൾ ഇ​വ​രെ ശ​രി​ക്കും അ​നു​ഭ​വ​മു​ള്ള ടീ​ച്ച​റാ​ക്കി. രാ​വി​ലെ 7 ന് ​വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി കാ​രി​ക്കു​ഴി…

Read More