ആ ജീപ്പ് ഒാടിച്ചത് ഞാനല്ല; ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വീ​ഡി​യോ​യ്ക്ക് വി​ശ​ദീ​ക​ര​ണ​വു​മാ​യി ജ​യ​റാം

താ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ലെ സ​ത്യാ​വ​സ്ഥ തു​റ​ന്നു പ​റ​ഞ്ഞ് ന​ട​ൻ ജ​യ​റാം. ജ​യ​റാം ഓ​ടി​ച്ച ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു എ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലാ​കെ വീ​ഡി​യോ പ്ര​ച​രി​ച്ചി​രു​ന്ന​ത്. ഓ​ഫ് റോ​ഡ് ഡ്രൈ​വി​നി​ടെ കു​ന്നി​ൻ മു​ക​ളി​ലെ​ത്തി​യ ജീ​പ്പ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി പി​ന്നി​ലേ​ക്ക് ഉ​രു​ണ്ടു പോ​കു​ന്ന​താ​യി​രു​ന്നു ദൃ​ശ്യ​ങ്ങ​ളി​ൽ. ജ​യ​റാ​മു​മാ​യി സാ​മ്യ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​യി​രു​ന്നു ഈ ​ജീ​പ്പ് ഓ​ടി​ച്ച​ത്. തു​ട​ർ​ന്ന് ജ​യ​റാം ഓ​ടി​ച്ച ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു എ​ന്ന വി​ധ​ത്തി​ൽ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ൾ ജ​യ​റാ​മി​നെ അ​ന്വേ​ഷി​ച്ച് ഫോ​ണ്‍ വി​ളി​ക്കു​ക​യും ചെ​യ്തു. കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു പോ​കു​ന്ന അ​വ​സ്ഥ വ​ന്ന​തോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന വ്യ​ക്തി ഞാ​ന​ല്ലെ​ന്ന് വ്യ​ക്ക​മാ​ക്കി ജ​യ​റാം ത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഫോ​ളി​ൽ വി​ളി​ച്ചു കാ​ര്യ​മ​ന്വേ​ഷി​ച്ച​വ​രോ​ട് മ​റു​പ​ടി ന​ൽ​കി മ​ടു​ത്ത​തി​നാ​ലാ​ണ് താ​ൻ ഈ ​പോ​സ്റ്റ് പ​ങ്കു​വെ​യ്ക്കു​ന്ന​തെ​ന്നും. സ​ത്യാ​വ​സ്ഥ മ​ന​സി​ലാ​കാ​തെ ആ​രും വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ജ​യ​റാം പ​റ​ഞ്ഞു.…

Read More

പാ​ല​ക്കാ​ട് പു​ക​യു​ന്നു! പി.​കെ. ശ​ശി​ക്കെ​തി​രെ​യു​ള്ള പീഡന ആരോ​പ​ണം; എം​എ​ൽ​എ​യു​ടെ വീ​ട്ടി​ലേ​ക്ക് യു​വ​മോ​ർ​ച്ച മാ​ർ​ച്ച്; സി​പി​എം, ഡി ​വൈ എ​ഫ് ഐ ​പ്ര​തി​രോ​ധ​ത്തി​ൽ

പാ​ല​ക്കാ​ട്: പി.​കെ. ശ​ശി​ക്കെ​തി​രെ​യു​ള്ള പീ​ഡ​നാ​രോ​പ​ണ​ക്കേ​സി​ൽ പാ​ല​ക്കാ​ട് പു​ക​യു​ന്നു. സി​പി​എ​മ്മും ഡി​വൈ​എ​ഫ്ഐയും പ്ര​തി​രോ​ധ​ത്തി​ലേ​ക്കു നീ​ങ്ങു​ന്പോ​ൾ യു​വ​മോ​ർ​ച്ച​യും കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി പാ​ർ​ട്ടി​ക​ളും ശ​ശി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് തെ​രു​വി​ലി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. പി.​കെ. ശ​ശി​യു​ടെ എം​എ​ൽ​എ​യു​ടെ ശ്രീ​കൃ​ഷ്ണ​പു​രം കു​ലി​ക്കി​ലി​യാ​ട്ടെ വീ​ട്ടി​ലേ​ക്ക് ഇ​ന്ന് രാ​വി​ലെ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി. വ​ൻ​പോ​ലീ​സ് സം​ഘം എം​എ​ൽ​എ​യു​ടെ വീ​ടി​നും പ​രി​സ​ര​ത്തു​മാ​യി നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ഏ​ത് അ​ന്വേ​ഷ​ണ​വും നേ​രി​ടാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് എം​എ​ൽ​എ​. ആ​രോ​പ​ണ​ത്തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ഗു​ഢാ​ലോ​ച​ന​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു​പ​റ​യു​ന്നു​ണ്ട്. അ​തി​നാ​ൽ​ത​ന്നെ സം​ഭ​വ​ത്തെ രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ​ത​ന്നെ​യാ​ണ് സി​പി​എം നേ​തൃ​ത്വ​വും തീരുമാനിച്ചി​രി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള​താ​യും അ​റി​യു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​നും യു​വ​ജ​ന​സം​ഘ​ട​ന​യാ​യ ഡി​വൈ​എ​ഫ്ഐ​യ്ക്കും കി​ട്ടി​യി​ട്ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ പാ​ർ​ട്ടി​യു​ടെ പാ​ല​ക്കാ​ട് ഓ​ഫീ​സി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യും ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റും ചേ​ർ​ന്നി​രു​ന്നെ​ങ്കി​ലും വി​ഷ​യം ഒൗ​ദ്യോ​ഗി​ക​മാ​യി ച​ർ​ച്ച ചെ​യ്തി​ല്ല. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ് പ​രാ​തി​ക്കാ​രി​യാ​യ…

Read More

ജമ്മുകാഷ്മീരിൽ ബാലിക കൊല്ലപ്പെട്ടത് കൂട്ടമാനഭംഗത്തിന് ഇരയായി; വളർത്തമ്മയും മകനുമടക്കം അഞ്ചുപേർ അറസ്റ്റിൽ

ശ്രീ​ന​ഗ​ർ: മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ ഞെ​ട്ട​ൽ മാ​റു​ന്ന​തി​നു​മു​ന്പെ ജ​മ്മു​കാ​ഷ്മീ​രി​ൽ​നി​ന്ന് മ​റ്റൊ​രു ക്രൂ​ര​കൃ​ത്യ​ത്തി​ന്‍റെ വാ​ർ​ത്ത​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ജ​മ്മു​കാ​ഷ്മീ​രി​ലെ ബ​ാരാ​മു​ള്ള ജി​ല്ല​യി​ലെ ഉ​റി​യി​ൽ ഒ​ന്പ​തു​വ​യ​സു​ള്ള ബാ​ലി​ക​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ വ​ള​ർ​ത്ത​മ്മ​യും ഇ​വ​രു​ടെ മ​ക​നും അ​ട​ക്കം അ​ഞ്ചു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ മാ​സം 23 മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ക്കാ​ര്യം കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ചയാണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം അ​ഴു​കി​ത്തു​ട​ങ്ങി​യ നി​ല​യി​ൽ വ​ന​പ്ര​ദേ​ശ​ത്തു​നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ വ​ള​ർ​ത്ത​മ്മ​യും അ​വ​രു​ടെ മ​ക​നും കൂ​ട്ടു​കാ​രു​മു​ൾ​പ്പ​ടെ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ലാ​യ​ത്. മ​ക​ളു​ടെ കൂ​ടെ ത​ന്‍റെ ഭ​ർ​ത്താ​വ് കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ര​ണ്ടാ​ന​മ്മ പോ​ലീ​സി​ൽ സ​മ്മ​തി​ച്ചു. സം​ഭ​വ ദി​വ​സം പെ​ണ്‍​കു​ട്ടി​യെ ഇ​വ​ർ…

Read More

ഫേസ്ബുക്കില്‍ മാന്യന്‍! മെസഞ്ചറിലൂടെ യുവതിക്ക് അശ്ലീലചിത്രങ്ങളും വീഡിയോകളും അയച്ച യുവാവിന് നാല് ഫേസ്ബുക്ക് അക്കൗണ്ട്; ലക്ഷ്യം…

കൊ​ച്ചി: വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് വ​ഴി യു​വ​തി​ക്ക് അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്. കേ​സി​ൽ പി​ടി​യി​ലാ​യ യു​വാ​വി​ന് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ട​മ​യെ​ക്കു​റി​ച്ചു​ൾ​പ്പെ​ടെ​യാ​ണു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം. ഇ​തി​നി​ടെ കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കോ​ട്ട​യം ക​ട​നാ​ട് കൊ​ടു​ന്പി​ടി പു​ഴ​ക്കെ​താ​ഴെ വീ​ട്ടി​ൽ അ​ജി​ത് (27) ആ​ണ് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​ത്. ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലി​ൽ മാ​ന്യ​ത ന​ടി​ച്ച് മെ​സ​ഞ്ച​റി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ യു​വ​തി​ക്ക് അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ളും മ​റ്റും അ​യ​ച്ചി​രു​ന്ന​ത്. വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​ക്കി യു​വ​തീ​യു​വാ​ക്ക​ളെ കെ​ണി​യി​ൽ വീ​ഴ്ത്തു​ന്ന വ​ൻ​ശൃം​ഖ​ല​യി​ൽ​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്ക് നാ​ല് ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ള്ള​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. സ്ത്രീ​ക​ളു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ളു​മു​ണ്ട്. ഈ ​വി​വ​ര​ങ്ങ​ളെ​ല്ലാം അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യും പ്ര​തി കൂ​ടു​ത​ൽ യു​വ​തി​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ ചി​ത്ര​ങ്ങ​ൾ അ​യ​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​ത് ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യും അ​ധി​കൃ​ത​ർ…

Read More

വേ​ന​ൽ​ക്കാ​ല​ത്ത് വി​വാ​ഹ​മോ​ച​നം നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നെ​ന്നു റി​പ്പോ​ർ​ട്ട്; പുറത്തുവന്ന കഴിഞ്ഞ വർഷത്തെ കണക്കുകൾ ഞെട്ടിക്കുന്നത്

കു​വൈ​റ്റ് സി​റ്റി: ചൂ​ട് കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് വി​വാ​ഹ​മോ​ച​നം വ​ർ​ധി​ക്കു​ന്ന​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ട്. കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മ​ന​ശാ​സ്ത്ര വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​ഖാ​ദ​ർ അ​ൽ ബാ​റൗ​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള​ത്. അ​നി​യ​ന്ത്രി​ത​മാ​യ ചൂ​ട് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ൽ വ​ലി​യ ആ​ഘാ​ത​മാ​ണ് ഏ​ൽ​പ്പി​ക്കു​ന്ന​ത്. ചൂ​ടു​കാ​ല​ത്ത് മ​നു​ഷ്യ​ൻ വി​കാ​ര​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ അ​ടി​മ​പ്പെ​ടും, പ്ര​തി​ക​രി​ക്കാ​നു​ള്ള ത്വ​ര വ​ർ​ധി​ക്കും. ഇ​ത് കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് അ​ൽ ബാ​റൗ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മ​ഞ്ഞു കാ​ല​ങ്ങ​ളി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ തീ​രെ ഇ​ല്ലാ​താ​കു​ക​യും ചൂ​ടു​കാ​ല​ത്തു കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന യു​എ​സ് ഇ​തി​ന് വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. മ​റ്റ് 40 ഉ​ദാ​ഹ​ര​ണ​ങ്ങ​ളും ത​ന്‍റെ പ​ഠ​ന​റി​പ്പോ​ർ​ട്ടി​ൽ അ​ദ്ദേ​ഹം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഗ​ൾ​ഫ് രാ​ജ്യ​മാ​യ കു​വൈ​റ്റി​ൽ വി​വാ​ഹ​മോ​ച​നം നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യാ​ണു റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 5641 പേ​ർ വി​വാ​ഹ​മോ​ച​നം നേ​ടി​യ​താ​യാ​ണ് ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്.

Read More

വി​മാ​ന​ത്തി​ൽ ബി​ജെ​പി വി​രു​ദ്ധ മു​ദ്രാ​വാ​ക്യം; ത​മി​ഴ്നാ​ട്ടി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി അ​റ​സ്റ്റി​ൽ

തൂ​ത്തു​ക്കു​ടി: വി​മാ​ന​ത്തി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി അ​റ​സ്റ്റി​ൽ. കാ​ന​ഡ​യി​ലെ മോ​ണ്‍​ട്രി​യ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ സോ​ഫി​യ ലോ​യി​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​മി​ഴ്നാ​ട് ബി​ജെ​പി പ്ര​സി​ഡ​ന്‍റ് ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. അ​റ​സ്റ്റി​ലാ​യ സോ​ഫി​യ​യെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. വി​മാ​ന​ത്തി​ലി​രു​ന്ന് സോ​ഫി​യ “​ബി​ജെ​പി​യു​ടെ ഫാ​സി​സ്റ്റ് സ​ർ​ക്കാ​ർ തു​ല​യ​ട്ടെ’ എ​ന്ന് വി​ളി​ച്ചു​പ​റ​ഞ്ഞ​താ​യി ത​മി​ഴി​സൈ പ​റ​ഞ്ഞു. ത​മി​ഴി​സൈ​യു​ടെ തൊ​ട്ടു​പി​ന്നി​ലെ സീ​റ്റി​ലാ​യി​രു​ന്നു സോ​ഫി​യ ഇ​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ബി​ജെ​പി നേ​താ​വ് തൂ​ത്തു​ക്കു​ടി​യി​ലെ പു​തു​ക്കോ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പി​ന്നാ​ലെ തൂ​ത്തു​ക്കു​ടി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പോ​ലീ​സ് സോ​ഫി​യ​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സോ​ഫി​യ ഭീ​ക​ര​സം​ഘ​ട​ന​യി​ലെ അം​ഗ​മാ​ണെ​ന്ന് ത​മി​ഴി​സൈ പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. അ​വ​ർ ഒ​രു സാ​ധാ​ര​ണ വ്യ​ക്തി​യെ പോ​ലെ​യാ​യി​രു​ന്നി​ല്ല. ഞാ​ൻ അ​വ​രെ ഭ​യ​പ്പെ​ടു​ന്നി​ല്ല. വി​മാ​ന​ത്തി​ലെ മ​റ്റു യാ​ത്ര​ക്കാ​ർ​ക്ക് അ​വ​ർ ശ​ല്യ​മു​ണ്ടാ​ക്കി. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ പ്ര​തി​ക​രി​ച്ച​ത്. ഒ​രു പൊ​തു​സ്ഥ​ല​ത്തു…

Read More

പ​ട്ടി​ക​ജാ​തി​ക്കാ​രെ വി​ശേ​ഷി​പ്പി​ക്കാ​ൻ “​ദ​ളി​ത്’ ഉ​പ​യോ​ഗി​ക്ക​രു​ത്; മാ​ധ്യ​മ​ങ്ങ​ളോ​ടു കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി​ക്കാ​രെ “ദ​ളി​ത്’ എ​ന്നു വി​ളി​ക്കു​ന്ന​തു വി​ല​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​തു സം​ബ​ന്ധി​ച്ചു ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം രാ​ജ്യ​ത്തെ ടി​വി ചാ​ന​ലു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ഓ​ഗ​സ്റ്റ് ഏ​ഴി​നു സ്വ​കാ​ര്യ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ​ക്ക് അ​യ​ച്ച ക​ത്തി​ൽ, ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ “​ദ​ളി​ത്’ എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നു മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ടു​ന്നു. ര​ണ്ടു കോ​ട​തി വി​ധി​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ത്ത​ര​വെ​ങ്കി​ലും നി​രോ​ധ​നം വി​വാ​ദ​മാ​യി​ട്ടു​ണ്ട്. ഒ​രു വാ​ക്കു നി​രോ​ധി​ച്ച​തു​കൊ​ണ്ടു ദ​ളി​ത് സ​മൂ​ഹ​ത്തി​ന്‍റെ നി​ല മെ​ച്ച​പ്പെ​ടു​ന്നി​ല്ലെ​ന്നു രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും പ​റ​യു​ന്നു. പ​ട്ടി​ക​ജാ​തി​ക്കാ​ർ നേ​രി​ടു​ന്ന അ​ടി​ച്ച​മ​ർ​ത്ത​ലി​നെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടിം​ഗി​നെ നി​രോ​ധ​നം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. മാ​ധ്യ​മ​ങ്ങ​ൾ ഒ​രു പ​ദം ഉ​പ​യോ​ഗി​ക്കാ​തി​രു​ന്നാ​ൽ ദ​ളി​തു​ക​ൾ നേ​രി​ടു​ന്ന അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ ഇ​ല്ലാ​താ​കു​ന്നി​ല്ല. മാ​ധ്യ​മ​ങ്ങ​ൾ തീ​ർ​ച്ച​യാ​യും ഈ ​വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തു തു​ട​ര​ണം- എം​എ​ൽ​എ​യാ​യ ഉ​ദി​ത് രാ​ജ് പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ ദ​ളി​ത് വാ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ജ​നു​വ​രി​യി​ൽ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി…

Read More

എം​എ​ൽ​എ​യ്ക്ക് എ​തി​രാ​യ പീ​ഡ​ന പ​രാ​തി സി​പി​എം മു​ക്കി;പി.​കെ. ശ​ശി​ക്കെ​തി​രാ​യ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വം

ഷൊ​ർ​ണൂ​ർ: പി.​കെ. ശ​ശി എം​എ​ൽ​എ​യ്ക്ക് എ​തി​രേ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ യു​വ​തി ന​ൽ​കി​യ പീഡന പ​രാ​തി സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം ഗൗ​നി​ച്ചി​ല്ല. എം​എ​ൽ​എ പീ​ഡി​പ്പി​ച്ച​താ​യി ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ​മാ​സം 14ന് ​യു​വ​തി ന​ൽ​കി​യ പ​രാ​തി​യാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ളെ​ടു​ക്കാ​തെ മാ​റ്റി​വ​ച്ച​ത്. ഷൊ​ർ​ണൂ​ർ എം​എ​ൽ​എ​യാ​ണ് പി.​കെ. ശ​ശി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി, സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ചി​ല പ്ര​മു​ഖ നേ​താ​ക്ക​ൾ, പി​ബി​യി​ലെ വ​നി​താ അം​ഗം എ​ന്നി​വ​ർ​ക്കാ​ണ് യു​വ​തി ക​ഴി​ഞ്ഞ​മാ​സം 14ന് ​പ​രാ​തി ന​ൽ​കി​യ​ത്. ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് യു​വ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് ഇ-​മെ​യി​ലി​ൽ പ​രാ​തി അ​യ​ച്ച​ത്. തു​ട​ർ​ന്ന് അ​വൈ​ല​ബി​ൾ പി​ബി ചേ​ർ​ന്ന​ശേ​ഷം പാ​ർ​ട്ടി ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന പ്ര​ത്യേ​ക സ​മി​തി​യെ​യാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ലൊ​രാ​ൾ വ​നി​ത​യാ​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണം കേ​ന്ദ്ര നേ​തൃ​ത്വം ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​തെ​ങ്കി​ലും പ​രാ​തി പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടി​ല്ല.

Read More

ദുരിതാശ്വാസ ക്യാമ്പിലും രക്ഷയില്ല ! ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് പതിനൊന്നുകാരിയെ പീഡിപ്പിച്ച 46കാരന്‍ അറസ്റ്റില്‍…

ദുരിതാശ്വാസ ക്യാമ്പിലും പീഡകരുടെ വിളയാട്ടം. തൃശൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റിലായി. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെ(46)യാണ് അന്തിക്കാട് എസ്.ഐ എസ് ആര്‍ സനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ചായിരുന്നു രാധാകൃഷ്ണന്‍ ബാലികയെ പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ക്യമ്പിനോടു ചേര്‍ന്നുള്ള പുത്തന്‍ പീടിക ജിഎല്‍പി സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അന്തിക്കാട് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Read More

1.4 ലക്ഷം കോടി! പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിന് കേന്ദ്ര സര്‍ക്കാര്‍; കോടീശ്വരനായ സുഹൃത്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ രാജ്യതാത്പര്യങ്ങള്‍ ബലികഴിക്കുന്നുവെന്ന് പ്രിയങ്ക ചതുര്‍വേദി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​രാ​റി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​താ​യി സൂ​ച​ന. 1.4 ല​ക്ഷം കോ​ടി രൂ​പ​യ്ക്ക് 114 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​റി​ലേ​ർ​പ്പെ​ടാ​നാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നീ​ക്കം. ദേ​ശീ​യ ദി​ന​പ​ത്ര​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​ധ്യ​ക്ഷ​യാ​യ ഡി​ഫ​ൻ​സ് അ​ക്വി​സി​ഷ​ൻ കൗ​ണ്‍​സി​ൽ ഇ​തി​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ഈ ​മാ​സം ഒ​ടു​വി​ലോ അ​ടു​ത്ത മാ​സ​മാ​ദ്യ​മോ ക​രാ​ർ വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു​വ​രും. പു​തി​യ ക​രാ​റ​നു​സ​രി​ച്ച് 18 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ന്ത്യ നേ​രി​ട്ടു​വാ​ങ്ങു​ക. മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ വ​ർ​ഷം കൊ​ണ്ട് ഇ​വ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​കും. ശേ​ഷി​ച്ച വി​മാ​ന​ങ്ങ​ൾ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ നി​ർ​മ്മി​ക്കും. ക​രാ​റി​ലേ​ർ​പ്പെ​ടു​ന്ന രാ​ജ്യ​വു​മാ​യും ഇ​ന്ത്യ​ൻ വി​മാ​ന ക​ന്പ​നി​യു​മാ​യി ചേ​ർ​ന്നാ​കും ഈ ​സാ​ങ്കേ​തി​ക വി​ദ്യ കൈ​മാ​റു​ക. റഫാൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​നെ​ക്കു​റി​ച്ചു​ള്ള വി​വാ​ദം നി​ല​നി​ൽ​ക്കെ​യാ​ണ് പു​തി​യ ക​രാ​ർ. റഫാൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ന്‍റെ…

Read More