ഭ​ർ​ത്താ​വ് പ്ര​സ​വ​മെ​ടു​ത്തു: കു​ഞ്ഞ് മ​രി​ച്ചു; ഭാ​ര്യ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ

ചെ​​​റു​​​തോ​​​ണി: ഭ​​​ര്‍ത്താ​​​വ് വീ​​​ട്ടി​​​ൽ പ്ര​​​സ​​​വ​​​മെ​​​ടു​​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന് ന​​​വ​​​ജാ​​​ത ശി​​​ശു മ​​​രി​​​ച്ചു. ഭാ​​​ര്യ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ. വാ​​​ഴ​​​ത്തോ​​​പ്പ് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ മ​​​ണി​​​യാ​​​റ​​​ൻ​​​കു​​​ടി- ആ​​​ന​​​ക്കൊ​​​മ്പ​​​ന്‍ ചാ​​​ല​​​ക്ക​​​ര​​​പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ല്‍ ജോ​​​ണ്‍സ​​​ന്‍റെ ഭാ​​​ര്യ വി​​​ജി (45) യെ​​​യാ​​​ണ് ഇ​​​ടു​​​ക്കി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. വി​​​ജി ഗ​​​ര്‍ഭി​​​ണി​​​യാ​​​ണെ​​​ന്ന​​​റി​​​ഞ്ഞി​​​രു​​​ന്ന വാ​​​ർ​​​ഡി​​​ലെ ആ​​​ശാ പ്ര​​​വ​​​ർ​​​ത്ത​​​ക ഇ​​​വ​​​രു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. പ​​​ക്ഷെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യ്ക്ക് പോ​​​കാ​​​ൻ ഇ​​​വ​​​ർ കൂ​​​ട്ടാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ​ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ര്‍ വീ​​​ണ്ടും ഇ​​​വ​​​രു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി. വി​​​ജി​​​യു​​​ടെ പ്ര​​​സ​​​വം ക​​​ഴി​​​ഞ്ഞെ​​​ന്നും കു​​​ഞ്ഞ് മ​​​രി​​​ച്ചെ​​​ന്നും ഭ​​​ർ​​​ത്താ​​​വ് പ​​​റ​​​ഞ്ഞു. ര​​​ക്ത​​​സ്രാ​​​വം മൂ​​​ര്‍ഛി​​​ച്ച് ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്ന വി​​​ജി​​​യെ ആ​​​ശു​​​പ്ര​​​തി​​​ലേ​​​ക്ക് മാ​​​റ്റാ​​​ന്‍ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ഇ​​​വ​​​ര്‍ അ​​​നു​​​സ​​​രി​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഇ​​​ടു​​​ക്കി പോ​​​ലീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. പോ​​​ലീ​​​സെ​​​ത്തി ബ​​​ല​​​മാ​​​യി വി​​​ജി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു കൂ​​​ടാ​​​തെ ഇ​​​വ​​​ർ​​​ക്ക് മൂ​​​ന്ന് കു​​​ട്ടി​​​ക​​​ളു​​​ണ്ട്. ഇ​​​വ​​​രു​​​ടെ പ്ര​​​സ​​​വ​​​വും ഇ​​​യാ​​​ള്‍ ത​​​ന്നെ​​​യാ​​​ണെ​​​ടു​​​ത്ത​​​തെ​​​ന്ന് പ​​​റ​​​യു​​​ന്നു. കു​​​ട്ടി​​​ക​​​ളെ സ്കൂ​​​ളി​​​ല്‍ ചേ​​​ര്‍ത്തി​​​ട്ടി​​​ല്ല. സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളു​​​മാ​​​യി ഇ​​​വ​​​ര്‍ കൂ​​​ടു​​​ത​​​ല്‍…

Read More

ധ​ർ​മ​സ്ഥ​ല വെ​ളി​പ്പെ​ടു​ത്ത​ൽ; മ​ല​യാ​ളി യൂ​ട്യൂ​ബ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​കും

കോ​ഴി​ക്കോ​ട്: ധ​ർ​മ​സ്ഥ​ല വെ​ളി​പ്പെ​ടു​ത്ത​ൽ കേ​സി​ൽ നോ​ട്ടീ​സ് ല​ഭി​ച്ച മ​ല​യാ​ളി യൂ​ട്യൂ​ബ​ർ മ​നാ​ഫ് ഇ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​കും. ബ​ൽ​ത്ത​ങ്ങ​ടി​യി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം (എ​സ്‌​ഐ​ടി) ഓ​ഫീ​സി​ൽ വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ നോ​ട്ടീ​സി​നെ​ത്തു​ട​ർ​ന്ന് ഓ​ണ​വും ന​ബി​ദി​ന​വും ക​ണ​ക്കി​ലെ​ടു​ത്ത് ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് ഹാ​ജ​രാ​കാ​ൻ മ​നാ​ഫ് അ​നു​മ​തി തേ​ടി​യി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ചാ​ണ് തി​ങ്ക​ളാ​ഴ്ച ഹാ​ജാ​രാ​കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നും പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യും മ​നാ​ഫ് അ​റി​യി​ച്ചു. ഈ ​ആ​വ​ശ്യ​വു​മാ​യി ക​മ്മീ​ഷ​ണ​റെ ക​ണ്ടി​രു​ന്നു. കേ​ര​ള പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​കും എ​സ്ഐ​ടി​ക്ക് മു​മ്പി​ൽ ഹാ​ജ​രാ​വു​ന്ന​തെ​ന്നും മ​നാ​ഫ് പ​റ​ഞ്ഞു. മ​ത​സ്പ​ർ​ധ ആ​രോ​പി​ച്ച് ഉ​ഡു​പ്പി പോ​ലീ​സ് ത​നി​ക്കെ​തി​രേ കേ​സ് എ​ടു​ത്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, താ​ൻ ഇ​തു​വ​രെ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണ​വു​മാ​യി എ​ല്ലാ ത​ര​ത്തി​ലും സ​ഹ​ക​രി​ക്കും. കൈ​വ​ശ​മു​ള്ള തെ​ളി​വു​ക​ൾ എ​സ്ഐ​ടി​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നും മ​നാ​ഫ് പ​റ​ഞ്ഞു. ധ​ർ​മ​സ്ഥ​ല​യി​ൽ ഒ​രു​പാ​ട്…

Read More

നാ​ലാ​മോ​ണ​ത്തെ ആ​വേ​ശ​ത്തി​ലാ​റാ​ടി​ക്കാ​ൻ തൃ​ശൂ​രി​ൽ ഇ​ന്നു പു​ലി​ക്ക​ളി

തൃ​​​ശൂ​​​ർ: നാലാമോണ​​​നാ​​​ളാ​​​യ ഇ​​​ന്നു ന​​​ഗ​​​ര​​​ത്തെ ആ​​​വേ​​​ശ​​​ത്തിലാറാടിക്കാന്‍ പു​​​ലി​​​ക​​​ൾ ഇ​​​റ​​​ങ്ങും. ഇ​​​ന്നു​​​ച്ച​​​യോ​​​ടെ ഒ​​​ന്പ​​​തു സം​​​ഘ​​​ങ്ങ​​​ളാ​​​ണു മ​​​ട​​​വി​​​ട്ടി​​​റ​​​ങ്ങു​​​ക. വി​​​യ്യൂ​​​ർ യു​​​വ​​​ജ​​​ന​​​സം​​​ഘം, അ​​​യ്യ​​​ന്തോ​​​ൾ ദേ​​​ശം പു​​​ലി​​​ക്ക​​​ളി സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി, സീ​​​താ​​​റാം മി​​​ൽ ദേ​​​ശം, ച​​​ക്കാ​​​മു​​​ക്ക് ദേ​​​ശം, ശ​​​ങ്ക​​​രം​​​കു​​​ള​​​ങ്ങ​​​ര ദേ​​​ശം പു​​​ലി​​​ക്ക​​​ളി ആ​​​ഘോ​​​ഷ​​​സ​​​മി​​​തി, നാ​​​യ്ക്ക​​​നാ​​​ൽ പു​​​ലി​​​ക്ക​​​ളി സ​​​മാ​​​ജം, പാ​​​ട്ടു​​​രാ​​​യ്ക്ക​​​ൽ ദേ​​​ശം കാ​​​യി​​​ക​​​സാം​​​സ്കാ​​​രി​​​ക സ​​​മി​​​തി, വെ​​​ളി​​​യ​​​ന്നൂ​​​ർ ദേ​​​ശം പു​​​ലി​​​ക്ക​​​ളി സ​​​മാ​​​ജം, കു​​​ട്ട​​​ൻ​​​കു​​​ള​​​ങ്ങ​​​ര എ​​​ന്നി​​​വ​​​യാ​​​ണ് ഒ​​​ന്നി​​​നൊ​​​ന്നു മി​​​ക​​​ച്ച പു​​​ലി​​​ക​​​ളു​​​മാ​​​യി സ്വ​​​രാ​​​ജ് റൗ​​​ണ്ട് കീ​​​ഴ​​​ട​​​ക്കു​​​ക. പു​​​ലി​​​യി​​​റ​​​ക്ക​​​ത്തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ തു​​​ട​​​ങ്ങി. നി​​​ശ്ച​​​ല ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ പ​​​ണി​​​ക​​​ളും അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. ഇ​​​ക്കു​​​റി പു​​​ലി​​​ക്ക​​​ളി​​​ക്ക് അ​​​ന്പ​​​തു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സും കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പു​​​ലി​​​വ​​​ര​​​യ്ക്കും ച​​​മ​​​യ​​​പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നും ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്കു ട്രോ​​​ഫി​​​യും കാ​​​ഷ് പ്രൈ​​​സും കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ലോ​​​ട്ടും ഇ​​​ക്കു​​​റി​​​യു​​​ണ്ടാ​​​കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 4.30ന് ​​​സ്വ​​​രാ​​​ജ് റൗ​​​ണ്ടി​​​ൽ തെ​​​ക്കേ​​​ഗോ​​​പു​​​ര ന​​​ട​​​യ്ക്കു സ​​​മീ​​​പം വെ​​​ളി​​​യ​​​ന്നൂ​​​ർ ദേ​​​ശം സം​​​ഘ​​​ത്തി​​​നു മ​​​ന്ത്രി​​​മാ​​​രും എം​​​എ​​​ൽ​​​എ​​​യും ചേ​​​ർ​​​ന്നു ഫ്ളാ​​​ഗ്…

Read More

രാ​ത്രി പ​ത്തി​നു​ശേ​ഷം ഉ​ച്ച​ത്തി​ൽ സം​സാ​ര​വും പാ​ട്ടും വേ​ണ്ട; രാ​ത്രി​യാ​ത്ര​യ്ക്ക് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി റെ​യി​ൽ​വേ

പ​​​​​ര​​​​​വൂ​​​​​ർ (കൊ​​​​​ല്ലം): രാ​​​​​ത്രി​​​​​യാ​​​​​ത്ര​​​​​ക​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ സു​​​​​ഖ​​​​​പ്ര​​​​​ദ​​​​​വും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​വു​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഇ​​​​​ന്ത്യ​​​​​ൻ റെ​​​​​യി​​​​​ൽ​​​​​വേ പു​​​​​തി​​​​​യ മാ​​​​​ർ​​​​​ഗനി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി. ഇ​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ച് രാ​​​​​ത്രി പ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ട്രെ​​​​​യി​​​​​നിനു​​​​​ള്ളി​​​​​ൽ ഉ​​​​​ച്ച​​​​​ത്തി​​​​​ൽ സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ഉ​​​​​യ​​​​​ർ​​​​​ന്ന ശ​​​​​ബ്ദ​​​​​ത്തി​​​​​ൽ പാ​​​​​ട്ട് കേ​​​​​ൾ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ക​​​​​ർ​​​​​ശ​​​​​ന വി​​​​​ല​​​​​ക്ക് ഉ​​​​​ണ്ടാ​​​​​കും. സ​​​​​ഹ​​​​​യാ​​​​​ത്രി​​​​​ക​​​​​രെ ശ​​​​​ല്യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ൽ ഉ​​​​​ച്ച​​​​​ത്തി​​​​​ൽ റീ​​​​​ൽ​​​​​സ് ക​​​​​ണ്ടാ​​​​​ലോ ഫോ​​​​​ണി​​​​​ൽ സം​​​​​സാ​​​​​രി​​​​​ച്ചാ​​​​​ലോ പി​​​​​ടി​​​​​വീ​​​​​ഴും എ​​​​​ന്ന കാ​​​​​ര്യം ഉ​​​​​റ​​​​​പ്പ്. മാ​​​​​ത്ര​​​​​മ​​​​​ല്ല, പി​​​​​ഴ​​​​​ത്തു​​​​​ക​​​​​യും അ​​​​​ട​​​​​യ്ക്ക​​​​​ണം.​​​​​ ഓ​​​​​രോ യാ​​​​​ത്ര​​​​​ക്കാ​​​​​ര​​​​​നും രാ​​​​​ത്രി ഉ​​​​​റ​​​​​ങ്ങാ​​​​​നും വി​​​​​ശ്ര​​​​​മി​​​​​ക്കാ​​​​​നും പൂ​​​​​ർ​​​​​ണ അ​​​​​വ​​​​​സ​​​​​ര​​​​​വും അ​​​​​വ​​​​​കാ​​​​​ശ​​​​​വും ല​​​​​ഭി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് പു​​​​​തി​​​​​യ മാ​​​​​ർ​​​​​ഗ​​​​​രേ​​​​​ഖ കൊ​​​​​ണ്ട് ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്. പ​​​​​രാ​​​​​തി​​​​​ക​​​​​ൾ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ൾ ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​ക്കാ​​​​​ൻ റെ​​​​​യി​​​​​ൽ​​​​​വേ മ​​​​​ന്ത്രാ​​​​​ല​​​​​യം സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്ക് നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്.1984 -ലെ ​​​​​റെ​​​​​യി​​​​​ൽ​​​​​വേ നി​​​​​യ​​​​​മം 145-ാം വകുപ്പ് അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് അ​​​​​മി​​​​​തശ​​​​​ബ്ദ​​​​​മു​​​​​ണ്ടാ​​​​​ക്കി സ​​​​​ഹ​​​​​യാ​​​​​ത്രി​​​​​ക​​​​​ർ​​​​​ക്ക് ബു​​​​​ദ്ധി​​​​​മു​​​​​ട്ട് സൃ​​​​​ഷ്ടി​​​​​ക്കു​​​​​ന്ന​​​​​ത് കു​​​​​റ്റ​​​​​ക​​​​​ര​​​​​മാ​​​​​ണ്. ഈ ​​​​​നി​​​​​യ​​​​​മം ലം​​​​​ഘി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് ആ​​​​​ദ്യം മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ൽ​​​​​കു​​​​​ക​​​​​യാ​​​​​ണു പ​​​​​തി​​​​​വ്. അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ചാ​​​​​ൽ 500 മു​​​​​ത​​​​​ൽ 1000 രൂ​​​​​പ വ​​​​​രെ…

Read More

കേ​ര​ള​ത്തി​ന് വെ​ളി​ച്ചം പ​ക​ർ​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നെ പോ​ലും സ്വ​ന്ത​മാ​ക്കാ​ൻ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്നു: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യ​ണ ഗു​രു വി​ഭാ​വ​നം ചെ​യ്ത സ​മൂ​ഹ​മാ​യി മാ​റാ​ന്‍ മ​ത​ജാ​തി വ​ര്‍​ഗീ​യ​ത​യും വി​ഭ​ജ​ന രാ​ഷ്ട്രീ​യ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള വെ​ല്ലു​വി​ളി​ക​ള്‍ മ​റി​ക​ട​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​ഘ​ടി​ച്ച് ശ​ക്ത​രാ​കാ​നും വി​ദ്യ​കൊ​ണ്ട് പ്ര​ബു​ദ്ധ​രാ​കാ​നും മ​ല​യാ​ളി​യെ പ​ഠി​പ്പി​ച്ച ഗു​രു പ​ല​മ​ത​സാ​ര​വും ഏ​ക​മാ​ണെ​ന്നാ​ണ് ലോ​ക​ത്തോ​ട് വി​ളി​ച്ചു പ​റ​ഞ്ഞ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… കേ​ര​ളീ​യ ന​വോ​ഥാ​ന​ത്തി​ന്‍റെ സാ​ര​ഥ്യ​ത്തി​ൽ ഉ​ജ്ജ്വ​ല ശോ​ഭ​യോ​ടെ തി​ള​ങ്ങു​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ് ഇ​ന്ന്. സം​ഘ​ടി​ച്ച് ശ​ക്ത​രാ​കാ​നും വി​ദ്യ​കൊ​ണ്ട് പ്ര​ബു​ദ്ധ​രാ​കാ​നും മ​ല​യാ​ളി​യെ പ​ഠി​പ്പി​ച്ച ഗു​രു പ​ല​മ​ത​സാ​ര​വും ഏ​ക​മാ​ണെ​ന്നാ​ണ് ലോ​ക​ത്തോ​ട് വി​ളി​ച്ചു പ​റ​ഞ്ഞ​ത്. 1924 ൽ ​അ​ദ്ദേ​ഹം ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​മ​ത സ​മ്മേ​ള​നം മ​ത​വൈ​ര​മി​ല്ലാ​തെ ഏ​വ​രും സോ​ദ​ര​ത്വേ​ന വാ​ഴു​ന്ന ഒ​രു മാ​തൃ​കാ​ലോ​ക​ത്തെ വി​ഭാ​വ​നം ചെ​യ്തു. ഗു​രു​വും മ​ഹാ​ത്മാ​ഗാ​ന്ധി​യും ത​മ്മി​ൽ ശി​വ​ഗി​രി മ​ഠ​ത്തി​ൽ ന​ട​ന്ന പ്ര​സി​ദ്ധ​മാ​യ…

Read More

99 രൂ​പ​യ്ക്ക് ഷ​ര്‍​ട്ട്, ഓ​ണം ഓ​ഫ​ര്‍ കേ​ട്ട് ആ​ളു​ക​ള്‍ പാ​ഞ്ഞെ​ത്തി; തി​ര​ക്കി​ൽ ക​ട​യു​ടെ ചി​ല്ലു​ത​ക​ര്‍​ന്ന് ഒ​ട്ടേ​റെ​പ്പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: ഓ​ണം ഓ​ഫ​ർ കൊ​ടു​ത്ത ക​ട​യി​ലേ​ക്ക് ആ​ളു​ക​ളു​ടെ കൂ​ട്ട ഇ​ടി. ക​ട​യു​ടെ മു​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സ് ത​ക​ര്‍​ന്നു​വീ​ണ് നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്. നാ​ദാ​പു​രം ക​സ്തൂ​രി​ക്കു​ള​ത്തെ വ​സ്ത്ര വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 99 രൂ​പ​യ്ക്ക് ഷ​ര്‍​ട്ടു ല​ഭി​ക്കു​മെ​ന്ന് ഓ​ഫ​ര്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ക​ട‍​യി​ലേ​ക്ക് ആ​ളു​ക​ളു​ടെ ഒ​ഴു​ക്ക് ആ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12-ന് ​ശേ​ഷം ഒ​രു ഷ​ര്‍​ട്ടി​ന് 99 രൂ​പ​യെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ഓ​ഫ​ര്‍ പ്ര​ഖ്യാ​പ​നം വ്യാ​പി​ച്ച​തോ​ടെ ആ​ളു​ക​ള്‍ ക​ട​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി. തി​ക്കി​ലും തി​ര​ക്കി​ലും ഗ്ലാ​സ് ത​ക​ർ​ന്ന് വീ​ണ് പ​രി​ക്കേ​റ്റ മു​ട​വ​ന്തേ​രി വ​ണ്ണാ​റ​ത്തി​ല്‍ ഷ​ബീ​ലി​നെ(22) ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും നാ​ദാ​പു​രം സ്വ​ദേ​ശി സ​ജി​ത്തി​നെ(16) കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഷ​ബീ​ലി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

Read More

പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കൊ​ച്ചു​മ​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മു​ത്ത​ശ്ശി മു​ങ്ങി​മ​രി​ച്ചു

കോ​​​ത​​​മം​​​ഗ​​​ലം: കു​​​ട​​​മു​​​ണ്ട പു​​​ഴ​​​യി​​​ൽ കു​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട കൊ​​​ച്ചു​​​മ​​​ക​​​നെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മു​​​ത്ത​​​ശി മു​​​ങ്ങി​​​മ​​​രി​​​ച്ചു. നെ​​​ല്ലി​​​മ​​​റ്റം ക​​​ണ്ണാ​​​ടി​​​ക്കോ​​​ട് ചാ​​​മ​​​ക്കാ​​​ട്ട് സി.​​​സി. ശി​​​വ​​​ന്‍റെ ഭാ​​​ര്യ ലീ​​​ല (56) ആ​​​ണ് മ​​​രി​​​ച്ച​​​ത്. മ​​​ര​​​ക്കൊ​​​ന്പി​​​ൽ പി​​​ടി​​​ച്ചു​​​കി​​​ട​​​ന്ന മ​​​ക​​​ളു​​​ടെ മ​​​ക​​​ൻ അ​​​ദ്വൈ​​​തി​​​നെ അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. അ​​​ഞ്ചാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് അ​​​ദ്വൈ​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​രു​​​വ​​​രും ക​​​ണ്ണാ​​​ടി​​​ക്കോ​​​ട് കോ​​​ഴി​​​പ്പാ​​​റ ത​​​ട​​​യ​​​ണ​​​യ്ക്കു സ​​​മീ​​​പം കു​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ദ്വൈ​​​ത് ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ടു. പി​​​ന്നാ​​​ലെ​​​യെ​​​ത്തി 200 മീ​​​റ്റ​​​റോ​​​ളം താ​​​ഴെ അ​​​ദ്വൈ​​​തി​​​നെ ര​​​ക്ഷി​​​ച്ചു മ​​​ര​​​ക്കൊ​​​മ്പി​​​ൽ പി​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ലീ​​​ല വീ​​​ണ്ടും ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ 500 മീ​​​റ്റ​​​റോ​​​ളം താ​​​ഴെ ചാ​​​ത്ത​​​ക്കു​​​ളം ഭാ​​​ഗ​​​ത്തു​​നി​​​ന്ന് ലീ​​​ല​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടു​​​കാ​​​ർ ക​​​ര​​​യ്ക്കെ​​​ടു​​​ത്തു. മ​​​ര​​​ക്കൊ​​​മ്പി​​​ൽ പി​​​ടി​​​ച്ചു​​​കി​​​ട​​​ന്ന അ​​​ദ്വൈ​​​തി​​​നെ നാ​​​ട്ടു​​​കാ​​​രു​​​ടെ ക​​​ര​​​ച്ചി​​​ൽ കേ​​​ട്ടെ​​​ത്തി​​​യ സ​​​മീ​​​പ​​​വാ​​​സി​​​യാ​​​യ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി യു.​​​എ​​​സ്. മു​​​ഹ​​​മ്മ​​​ദ് ഫ​​​യാ​​​സ് ര​​​ക്ഷി​​​ച്ചു ക​​​ര​​​യ്ക്കെ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ലീ​​​ല​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ. സം​​​സ്കാ​​​രം ഇ​​​ന്നു പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം. മ​​​ക്ക​​​ൾ: ആ​​​ര്യ​​​മോ​​​ൾ,…

Read More

കേ​ര​ള​ത്തി​ൽ ശി​ശു​മ​ര​ണ​നി​ര​ക്ക് യു​എ​സി​നേ​ക്കാ​ള്‍ കു​റ​വെ​ന്നു റി​പ്പോ​ര്‍​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ശി​​​ശു മ​​​ര​​​ണ​​​നി​​​ര​​​ക്ക് ആയിര ത്തിൽ അ​​​ഞ്ച് ആ​​​ണെ​​​ന്ന് ഏ​​​റ്റ​​​വും പു​​​തി​​​യ സാ​​​മ്പി​​​ള്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ സി​​​സ്റ്റം സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട്. ഇ​​​ന്ത്യ​​​യി​​​ല്‍ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ശി​​​ശു മ​​​ര​​​ണ നി​​​ര​​​ക്കാ​​​ണി​​​ത്. 25 ആ​​​ണ് ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി. അ​​​മേ​​​രി​​​ക്ക​​​ന്‍ ഐ​​​ക്യ​​​നാ​​​ടു​​​ക​​​ളി​​​ലെ ശി​​​ശു മ​​​ര​​​ണ നി​​​ര​​​ക്ക് 5.6 ആ​​​ണ്. വി​​​ക​​​സി​​​ത രാ​​​ജ്യ​​​ത്തി​​​നും താ​​​ഴെ​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലെ ശി​​​ശു മ​​​ര​​​ണ​​​നി​​​ര​​​ക്ക്. ഈ ​​​അ​​​ഭി​​​മാ​​​ന നേ​​​ട്ട​​​ത്തി​​​ന് ഒ​​​പ്പം പ്ര​​​വ​​​ര്‍​ത്തി​​​ച്ച എ​​​ല്ലാ പ്രി​​​യ​​​പ്പെ​​​ട്ട ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രേ​​​യും മ​​​റ്റ് സ​​​ഹ​​​പ്ര​​​വ​​​ര്‍​ത്ത​​​കരെയും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് ന​​​ന്ദി അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ ന​​​വ​​​ജാ​​​ത ശി​​​ശു മ​​​ര​​​ണ നി​​​ര​​​ക്ക് നാ​​​ലി​​​ല്‍ താ​​​ഴെ​​​യാ​​​ണ്. ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ല്‍ 18 ഉ​​​ള്ള​​​പ്പോ​​​ഴാ​​​ണ് കേ​​​ര​​​ളം നാ​​​ലി​​​ല്‍ എ​​​ത്തി​​​യ​​​ത്. ഇ​​​ത് വി​​​ക​​​സി​​​ത രാ​​​ജ്യ​​​ങ്ങ​​​ള്‍​ക്ക് തു​​​ല്യ​​​മാ​​​ണ്. 2021ലെ ​​​ശി​​​ശു മ​​​ര​​​ണ​​​നി​​​ര​​​ക്ക് ആ​​​റ് ആ​​​യി​​​രു​​​ന്നു. 2023-ല്‍ 1,000 ​​​കു​​​ഞ്ഞു​​​ങ്ങ​​​ളി​​​ല്‍ അ​​​ഞ്ചു മ​​​ര​​​ണ​​​ങ്ങ​​​ള്‍ എ​​​ന്ന ശി​​​ശു മ​​​ര​​​ണ​​​നി​​​ര​​​ക്ക് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണ് കേ​​​ര​​​ളം പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ രം​​​ഗ​​​ത്ത്…

Read More

താ​രി​ഫ് സം​ഘ​ര്‍​ഷം: യു​എ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ മോ​ദി പ​ങ്കെ​ടു​ക്കി​ല്ല

ന്യൂ​ഡ​ല്‍​ഹി: ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കി​ല്ല. പ​ക​രം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ്ശ​ങ്ക​ര്‍ പ​ങ്കെ​ടു​ത്തേ​ക്കും. റ​ഷ്യ​യി​ല്‍ നി​ന്ന് എ​ണ്ണ വാ​ങ്ങി​യ​തി​ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ് ഇ​ന്ത്യ​ക്കു​മേ​ല്‍ പി​ഴ തീ​രു​വ ചു​മ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം. ഐ​ക്യ​രാ​ഷ്ട്ര സ​ഭാ വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ന്ന​വ​രു​ടെ താ​ത്കാ​ലി​ക പ​ട്ടി​ക​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പും ഇ​ടം​പി​ടി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പു​തു​ക്കി​യ പ​ട്ടി​ക പ്ര​കാ​രം ഇ​ന്ത്യ​യെ ഒ​രു മ​ന്ത്രി പ്ര​തി​നി​ധീ​ക​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. യു​എ​ന്‍ പൊ​തു​സ​ഭ​യു​ടെ 80-ാം സ​മ്മേ​ള​ന​ത്തി​ലെ ഉ​ന്ന​ത​ത​ല പൊ​തു​ച​ര്‍​ച്ച സെ​പ്റ്റം​ബ​ര്‍ 23 മു​ത​ല്‍ 29 വ​രെ​യാ​ണ് ന​ട​ക്കു​ക. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ് സെ​പ്റ്റം​ബ​ര്‍ 23 നാ​ണ് ലോ​ക നേ​താ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക. ര​ണ്ടാം ത​വ​ണ യു​എ​സ് പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം യു​എ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ ട്രം​പി​ന്‍റെ ആ​ദ്യ പ്ര​സം​ഗ​മാ​യി​രി​ക്കു​മി​ത്. ഇ​സ്രാ​യേ​ല്‍, ചൈ​ന, പാ​ക്കി​സ്ഥാ​ന്‍,…

Read More

400 കി​ലോ​ഗ്രാം ആ​ർ​ഡി​എ​ക്സു​മാ​യി 34 മ​നു​ഷ്യ​ബോം​ബു​ക​ൾ സ​ജ്ജം: ചാ​വേ​റു​ക​ളെ അ​ട​ക്കം ഉ​പ​യോ​ഗി​ച്ച് മും​ബൈ ന​ഗ​ര​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തും; ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ച​യാ​ൾ പി​ടി​യി​ൽ

മും​ബൈ: ചാ​വേ​റു​ക​ളെ അ​ട​ക്കം ഉ​പ​യോ​ഗി​ച്ച് മും​ബൈ ന​ഗ​ര​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ആ​ളെ നോ​യി​ഡ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ അ​ശ്വി​നി എ​ന്ന​യാ​ളെ​യാ​ണ് നോ​യി​ഡ​യി​ല്‍​നി​ന്ന് പി​ടി​കൂ​ടി​യ​ത്. മും​ബൈ ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ വാ​ട്സാ​പ്പ് ന​മ്പ​റി​ലാ​ണ് ന​ഗ​ര​ത്തി​ൽ 400 കി​ലോ​ഗ്രാം ആ​ർ​ഡി​എ​ക്സു​മാ​യി 34 മ​നു​ഷ്യ​ബോം​ബു​ക​ൾ സ​ജ്ജ​മാ​ണെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. മും​ബൈ​യി​ൽ പ​ത്തു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഗ​ണേ​ശോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​നി‌​ടെ​യാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഗ​ണേ​ശോ​ത്സ​വ റാ​ലി​ക​ൾ​ക്കും മ​റ്റു​പ​രി​പാ​ടി​ക​ൾ​ക്കും പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ല​ഷ്‍​ക​ർ ഇ ​ജി​ഹാ​ദി എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ലാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്. 14 പാ​ക്കി​സ്ഥാ​നി ഭീ​ക​ര​ർ രാ​ജ്യ​ത്തേ​ക്ക് ക​ട​ന്ന​താ​യും സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Read More