നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ടി​വി​കെ നേ​താ​വ് വി​ജ​യ്‌‌​യു​ടെ സം​സ്ഥാ​ന പ​ര്യ​ട​നം 13ന് ​തു​ട​ങ്ങും

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​മാ​യി ടി​വി​കെ നേ​താ​വ് വി​ജ​യ്‌‌​യു​ടെ സം​സ്ഥാ​ന പ​ര്യ​ട​നം 13ന് ​തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ നി​ന്ന് തു​ട​ങ്ങും. 38 ജി​ല്ല​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന പ​ര്യ​ട​നം ഡി​സം​ബ​ർ 20 വ​രെ തു​ട​രും. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ ച​ത്തി​രം ബ​സ് സ്റ്റാ​ൻ​ഡാ​ണ് ഉ​ദ്ഘാ​ട​ന​വേ​ദി​യാ​യി ടി​വി​കെ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും പോ​ലീ​സ് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. പ്ര​ധാ​ന​മാ​യും ശ​നി​യാ​ഴ്ച​ക​ളി​ലാ​ണ് വി​ജ​യ് പൊ​തു​യോ​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ നി​ന്ന് തു​ട​ങ്ങു​ന്ന പ​ര്യ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് അ​ന്നു​ത​ന്നെ പെ​ര​മ്പ​ലൂ​ർ, അ​രി​യാ​ലൂ​ർ ജി​ല്ല​ക​ളി​ലും പൊ​തു​യോ​ഗ​മു​ണ്ടാ​വും. 20ന് ​നാ​ഗ​പ​ട്ട​ണം, തി​രു​വാ​രൂ​ർ, മ​യി​ലാ​ടു​തു​റൈ ജി​ല്ല​ക​ളി​ൽ സം​സാ​രി​ക്കും. സെ​പ്റ്റം​ബ​ർ 27ന് ​വ​ട​ക്ക​ൻ ചെ​ന്നൈ​യി​ലും ഒ​ക്ടോ​ബ​ർ 25ന് ​തെ​ക്ക​ൻ ചെ​ന്നൈ​യി​ലും പൊ​തു​യോ​ഗ​മു​ണ്ടാ​വും. ഡി​സം​ബ​ർ 20ന് ​മ​ധു​ര​യി​ലാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം. വി​ജ​യ്‌‌​യു​ടെ സം​സ്ഥാ​ന പ​ര്യ​ട​ന​ത്തി​ന് അ​നു​മ​തി​യും പോ​ലീ​സ് സം​ര​ക്ഷ​ണ​വും​തേ​ടി പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ആ​ന​ന്ദ് ചൊ​വ്വാ​ഴ്ച ത​മി​ഴ്‌​നാ​ട് ഡി​ജി​പി​ക്ക് അ​പേ​ക്ഷ ന​ൽ​കി. പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ൽ വ​ലി​യ ജ​ന​ക്കൂ​ട്ടം ഉ​ണ്ടാ​കാ​നി​ട​യു​ള്ള​തു​കൊ​ണ്ട് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചും സു​ര​ക്ഷാ സം​വി​ധാ​നം…

Read More

ഐ​എ​സ്ഐ​യ്ക്ക് വേ​ണ്ടി ഇ​ന്ത്യ​ൻ സിം ​കാ​ർ​ഡു​ക​ൾ കൈ​മാ​റി; നേ​പ്പാ​ളി പൗ​ര​ൻ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്എ​യ്ക്ക് ഇ​ന്ത്യ​ൻ സിം ​കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്ത നേ​പ്പാ​ളി പൗ​ര​ൻ അ​റ​സ്റ്റി​ൽ.നേ​പ്പാ​ളി​ലെ ബി​ർ​ഗ​ഞ്ച് സ്വ​ദേ​ശി​യാ​യ പ്ര​ഭാ​ത് കു​മാ​ർ ചൗ​ര​സ്യ (43) എ​ന്ന​യാ​ളെ കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ല​ക്ഷ്മി ന​ഗ​ർ പ്ര​ദേ​ശ​ത്ത് നി​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ആ​ണ് പി​ടി​കൂ​ടി​യ​ത്. യു​എ​സ് വീ​സ​യും മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്താ​ണ് ഇ​യാ​ളെ ഐ​എ​സ്ഐ വ​ല​യി​ലാ​ക്കി​യ​ത്. യു​എ​സ് വീ​സ​യ്ക്കും ജോ​ലി അ​വ​സ​ര​ത്തി​നും പ​ക​ര​മാ​യി, ഇ​ന്ത്യ​ൻ സിം ​കാ​ർ​ഡു​ക​ൾ ന​ൽ​കാ​മെ​ന്നും ഡി​ആ​ർ​ഡി​ഒ, ആ​ർ​മി യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​മെ​ന്നും ഇ​യാ​ൾ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ആ​ധാ​ർ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ 16 സിം ​കാ​ർ​ഡു​ക​ൾ ചൗ​ര​സ്യ വാ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് അ​വ നേ​പ്പാ​ളി​ലേ​ക്ക് അ​യ​ച്ചു, അ​വി​ടെ നി​ന്ന് സി​മ്മു​ക​ൾ ഐ​എ​സ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​മാ​റി​യെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (സ്പെ​ഷ്യ​ൽ സെ​ൽ) അ​മി​ത് കൗ​ശി​ക് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.…

Read More

ക​ടു​വ​യ്ക്കു വ​ച്ച കൂ​ട്ടി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ പൂ​ട്ടി​യി​ട്ടു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം

ഗു​​​ണ്ട​​​ല്‍പേ​​​ട്ട്: ക​​​ടു​​​വ​​​യെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​ല്‍ വ​​​നം​​​വ​​​കു​​​പ്പ് അ​​​നാ​​​സ്ഥ കാ​​​ണി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് ക​​​ര്‍ണാ​​​ട​​​ക​​​യി​​​ലെ ച​​​മ​​​ര​​​ജ​​​ന​​​ഗ​​​റി​​​ല്‍ വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ക​​​ര്‍ഷ​​​ക​​​ര്‍ പൂ​​​ട്ടി​​​യി​​​ട്ടു, അ​​​തും ക​​​ടു​​​വ​​​യെ പി​​​ടി​​​കൂ​​​ടാ​​​ൻ സ്ഥാ​​​പി​​​ച്ച കൂ​​​ട്ടി​​​ൽ. ക​​​ന്നു​​​കാ​​​ലി​​​ക​​​ളെ നി​​​ര​​​ന്ത​​​രം ആ​​​ക്ര​​​മി​​​ക്കു​​​ന്ന വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​ല്‍ വ​​​നം​​​വ​​​കു​​​പ്പ് അ​​​നാ​​​സ്ഥ കാ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു ഗു​​​ണ്ട​​​ല്‍പേ​​​ട്ട് താ​​​ലൂ​​​ക്കി​​​ലെ ബൊ​​​മ്മ​​​ലാ​​​പു​​​ര​​​യി​​​ലു​​​ള്ള ക​​​ർ‌​​​ഷ​​​ക​​​രു​​​ടെ ആ​​​രോ​​​പ​​​ണം. ബ​​​ന്ദി​​​പ്പൂ​​​ര്‍ ക​​​ടു​​​വാ സ​​​ങ്കേ​​​ത​​​ത്തോ​​​ട് ചേ​​​ര്‍ന്നു​​​ള്ള മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ പി​​​ടി​​​കൂ​​​ട​​​ണ​​​മെ​​​ന്ന് ആ​​​വ​​​ര്‍ത്തി​​​ച്ച് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും വ​​​നം​​​വ​​​കു​​​പ്പ് ഗൗ​​​ര​​​വ​​​മാ​​​യി എ​​​ടു​​​ത്തി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ പ​​​രാ​​​തി. ഏ​​​താ​​​നും ദി​​​വ​​​സം മു​​​മ്പ് ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ഇ​​​വി​​​ടെ ഒ​​​രു പ​​​ശു​​​ക്കി​​​ടാ​​​വ് ച​​​ത്തി​​​രു​​​ന്നു. ഇ​​​തോ​​​ടെ​​​യാ​​​ണ് നാ​​​ട്ടു​​​കാ​​​രു​​​ടെ രോ​​​ഷം അ​​​ണ​​​പൊ​​​ട്ടി​​​യ​​​ത്. സ്ഥ​​​ല​​​ത്തെ സ്ഥി​​​തി​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​യി ചൊ​​​വ്വാ​​​ഴ്ച എ​​​ത്തി​​​യ വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ക​​​ര്‍ഷ​​​ക​​​ര്‍ പൂ​​​ട്ടി​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്ന് ഗു​​​ണ്ട​​​ല്‍പേ​​​ട്ട് എ​​​സി​​​എ​​​ഫ് സു​​​രേ​​​ഷും ബ​​​ന്ദി​​​പ്പൂ​​​ര്‍ എ​​​സി​​​എ​​​ഫ് ന​​​വീ​​​ന്‍ കു​​​മാ​​​റും സ്ഥ​​​ല​​​ത്തെ​​​ത്തി ക​​​ര്‍ഷ​​​ക​​​രു​​​മാ​​​യി ച​​​ര്‍ച്ച ന​​​ട​​​ത്തി. മെ​​​രു​​​ക്കി​​​യ ആ​​​ന​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ച് വ​​​ന്യ​​​മൃ​​​ഗ​​​ത്തെ പി​​​ടി​​​കൂ​​​ടാ​​​നു​​​ള്ള തി​​​ര​​​ച്ചി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഉ​​​റ​​​പ്പു​​​ന​​​ല്‍കി. അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ക​​​ര്‍ഷ​​​ക​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ…

Read More

ബ​ലാ​ത്സം​ഗ​ക്കേ​സ്: റാ​പ്പ​ര്‍ വേ​ട​നെ ചോ​ദ്യം ചെ​യ്യ​ൽ തു​ട​രും; പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘം

കൊ​ച്ചി: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ഹി​ര​ണ്‍​ദാ​സ് മു​ര​ളി എ​ന്ന റാ​പ്പ​ര്‍ വേ​ട​നെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് ഇ​ന്നും ചോ​ദ്യം ചെ​യ്യും. മു​ന്‍​കൂ​ര്‍ ജാ​മ്യം ല​ഭി​ച്ച​തി​നാ​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ വേ​ട​ന്‍ ബാ​ധ്യ​സ്ഥ​നാ​ണ്. പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യേ​ക്കാ​വു​ന്ന ഈ ​മൊ​ഴി പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. മു​ന്‍​കൂ​ര്‍ ജാ​മ്യം ല​ഭി​ച്ച​തോ​ടെ അ​റ​സ്റ്റ് ഒ​ഴി​വാ​യെ​ങ്കി​ലും അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​യ​ത്തെ​ല്ലാം ഹാ​ജ​രാ​വാ​നും ചോ​ദ്യം ചെ​യ്യ​ലു​മാ​യി സ​ഹ​ക​രി​ക്കാ​നും വേ​ട​ന് കോ​ട​തി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.ഇ​ന്ന​ലെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ ഇ​യാ​ളെ അ​ഞ്ച​ര മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് വി​ട്ട​യ​ച്ച​ത്. യു​വ​ഡോ​ക്ട​റു​ടെ പ​രാ​തി​യി​ലാ​ണ് തൃ​ക്കാ​ക്ക​ര പൊ​ലീ​സ് വേ​ട​നെ​തി​രെ ബ​ലാ​ത്സം​ഗ​ക്കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. എ​ന്നാ​ല്‍, ത​നി​ക്കെ​തി​രെ​യു​ള്ള പ​രാ​തി​ക​ള്‍ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് വേ​ട​ന്‍റെ വാ​ദം. കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ല്‍ ഇ​പ്പോ​ള്‍…

Read More

സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു;  ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും വ​ര്‍​ധി​ച്ച് പ​വ​ന് 81,040 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും വ​ര്‍​ധി​ച്ച് സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​തോ​ടെ ഗ്രാ​മി​ന് 10,130 രൂ​പ​യും പ​വ​ന് 81,040 രൂ​പ​യു​മാ​യി. അ്ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3640 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 88.15 ഉം ​യി. 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 15 രൂ​പ വ​ര്‍​ധി​ച്ച് 8,315 രൂ​പ​യാ​യി. 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 6,475 രൂ​പ​യും ഒ​മ്പ​ത് കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 4,170 രൂ​പ​യു​മാ​ണ് വി​പ​ണി വി​ല. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ഇ​ന്ന​ല​ത്തേ​തി​നേ​ക്കാ​ള്‍ ട്രോ​യ് ഔ​ണ്‍​സി​ന് അ​ഞ്ച് ഡോ​ള​റി​ന്‍റെ കു​റ​വ് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 88.15 ലേ​ക്ക് ദു​ര്‍​ബ​ല​മാ​യ​താ​ണ് സ്വ​ര്‍​ണ​വി​ല ഉ​യ​രാ​ന്‍ കാ​ര​ണം. ഇ​ന്ന​ലെ 88 രൂ​പ​യി​ല്‍ ആ​യി​രു​ന്നു.അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ഇ​ന്ന​ലെ ട്രോ​യ് ഔ​ണ്‍​സി​ന് 3670 ഡോ​ള​റി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ലെ നി​ക്ഷേ​പ​ക​ര്‍ ലാ​ഭ​മെ​ടു​ത്ത്…

Read More

യു​വ​തി​യെ യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു തീ​കൊ​ളു​ത്തി കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യു​വ​തി​യെ യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു തീ​കൊ​ളു​ത്തി കൊ​ന്നു. നി​ഷ സിം​ഗ് (33) ആ​ണു മ​രി​ച്ച​ത്. ഫ​റൂ​ഖാ​ബാ​ദി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​യാ​യ ദീ​പ​ക്കാ​ണ് നി​ഷ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വി​വാ​ഹി​ത​യാ​യ നി​ഷ​യെ ദീ​പ​ക് നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പി​താ​വി​നെ കാ​ണാ​നാ​യി പോ​കു​മ്പോ​ഴാ​ണ് നി​ഷ​യ്ക്കു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ദീ​പ​ക്കും സു​ഹൃ​ത്തു​ക്ക​ളും നി​ഷ​യെ ത​ട​ഞ്ഞു​നി​ർ​ത്തി സം​സാ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​സ​മ്മ​തി​ച്ച​തോ​ടെ തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണു മ​രി​ച്ച​ത്.

Read More

ജെ​ൻ സി ​പ്ര​തി​ഷേ​ധം; സ​മൂ​ഹ​മാ​ധ്യ​മ വി​ല​ക്ക് നീ​ക്കി നേ​പ്പാ​ൾ

കാ​ഠ്മ​ണ്ഡു: ജെ​ൻ സി​ക​ളു​ടെ പ്ര​ക്ഷോ​ഭം രാ​ജ്യ​ത്തു​ട​നീ​ളം ആ​ളി​പ്പ​ട​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കു നീ​ക്കി നേ​പ്പാ​ൾ സ​ർ​ക്കാ​ർ. യു​വാ​ക്ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ക​ഠ്മ​ണ്ഡു​വി​ൽ തു​ട​ങ്ങി​യ പ്ര​ക്ഷോ​ഭം രാ​ജ്യ​മാ​കെ വ്യാ​പി​ച്ചി​രു​ന്നു. യു​വ​ത​ല​മു​റ​യു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രേ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഇ​തു​വ​രെ 19 മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ​യാ​ണ് പോ​ലീ​സ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്. ഇ​തോ​ടെ പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ ശ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. നേ​പ്പാ​ൾ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം ഉ​ൾ​പ്പെ​ടെ​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ൾ​ക്ക് രാ​ജ്യ​ത്ത് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ ഭീ​മ​ന്മാ​ർ​ക്ക് ഓ​ഗ​സ്റ്റ് 28 മു​ത​ൽ ഒ​രാ​ഴ്ച സ​മ​യം ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി നോ​ട്ടീ​സും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സാ​പ് എ​ന്നി​വ​യ​ട​ങ്ങി​യ മെ​റ്റ, ആ​ൽ​ഫ​ബെ​റ്റ് (യൂ​ട്യൂ​ബ്), എ​ക്സ്,…

Read More

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം: മ​ത്തി കേ​ര​ള​തീ​രം വി​ട്ടു

കോ​ട്ട​യം: കേ​ര​ളീ​യ​രു​ടെ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഇ​ഷ്ട​മ​ത്സ്യം മ​ത്തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ല്‍ എ​ന്നേ​ക്കു​മാ​യി തീ​രം വി​ടു​ന്നു. ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ വ​ലി​യ മ​ത്തി​ക്ക് വി​ല 320-380 നി​ര​ക്കി​ലേ​ക്ക് ഉ​യ​ര്‍​ന്നു. വി​ല​യി​ല്‍ അ​ല്‍​പം കു​റ​വു​ണ്ടാ​യി​രു​ന്ന ചെ​റി​യ മ​ത്തി​യു​ടെ ല​ഭ്യ​ത​യും കു​റ​ഞ്ഞു. ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ മ​ത്തി​ല​ഭ്യ​ത മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും വ​രും​മാ​സ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ മെ​ച്ച​മു​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്ന് കൊ​ച്ചി​യി​ലെ കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം വ്യ​ക്ത​മാ​ക്കി. ക്ഷാ​മം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​റി​യ മ​ത്തി​യും മു​ട്ട​യു​ള്ള മ​ത്തി​യും പി​ടി​ക്കു​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ത്തി​യു​ടെ പ്ര​ജ​ന​ന​ത്തി​നും ശ​രി​യാ​യ രീ​തി​യി​ല്‍ വ​ള​ര്‍​ച്ച പ്രാ​പി​ക്കാ​നും എ​ല്‍​നി​നോ ത​ട​സ​മാ​യി​രു​ന്നു. ഭൂ​മി​യി​ല്‍ മ​ഴ​യു​ടെ​യും ചൂ​ടി​ന്‍റെ​യും കാ​റ്റി​ന്‍റെ​യു​മൊ​ക്കെ ഗ​തി​യും ദി​ശ​യും കാ​ല​വും മാ​റു​ന്ന പ്ര​തി​ഭാ​സ​മാ​ണ് എ​ല്‍​നി​നോ. നി​ല​വി​ലെ കേ​ര​ള​തീ​ര​ത്തെ കാ​ലാ​വ​സ്ഥ മ​ത്തി​യു​ടെ പ്ര​ജ​ന​ന​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​താ​ണ് ക്ഷാ​മ​ത്തി​നു പ്ര​ധാ​ന കാ​ര​ണം. കൂ​ടാ​തെ താ​പ​നി​ല ഉ​യ​രു​ന്ന​തി​നു​സ​രി​ച്ച് മ​ത്തി ഉ​ള്‍​ക്ക​ട​ലി​ലേ​ക്ക് വ​ലി​യു​ക​യും ചെ​യ്യു​ന്നു. പ​തി​റ്റാ​ണ്ടു മു​ന്‍​പു​വ​രെ കേ​ര​ള​ത്തി​ല്‍ ല​ഭി​ച്ചി​രു​ന്ന…

Read More

യു​വ ഡോ​ക്ട​റെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സ്; റാ​പ്പ​ര്‍ വേ​ട​ന്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി  ഹാ​ജ​രാ​യി 

കൊ​ച്ചി: ബ​ലാ​ത്സം​ഗ കേ​സി​ല്‍ പ്ര​തി​യാ​യ ഹി​ര​ണ്‍​ദാ​സ് മു​ര​ളി എ​ന്ന റാ​പ്പ​ര്‍ വേ​ട​ന്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പോ​ലീ​സി​നു മു​ന്നി​ല്‍ ഹാ​ജ​രാ​യി. ഇ​ന്ന് രാ​വി​ലെ 9.30 നാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വേ​ട​ന്‍  ചോ​ദ്യം ചെ​യ്യ​ലി​നാ​യി  ഹാ​ജ​രാ​യ​ത്.    ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു തു​ട​ങ്ങി. വേ​ട​ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ഇ​യാ​ളെ ജാ​മ്യ​ത്തി​ല്‍ വി​ടും. ഇ​ന്നും നാ​ളെ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ക്കാ​ക്ക​ര എ​സ്എ​ച്ച്ഒ​യ്ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ കോ​ട​തി വേ​ട​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.    യു​വ ഡോ​ക്ട​റെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. 2021 മു​ത​ല്‍ 2023 വ​രെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് യു​വ ഡോ​ക്ട​റു​ടെ പ​രാ​തി. സം​ഗീ​ത ഗ​വേ​ഷ​ക ന​ല്‍​കി​യ മ​റ്റൊ​രു പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സും വേ​ട​നെ​തി​രെ കേ​സ് എ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ല്‍ വേ​ട​ന്‍റെ മു​ന്‍​കൂ​ര്‍…

Read More

‘എ​ന്‍റെ പൊ​ന്നേ.. ഈ ​പോ​ക്ക് എ​ങ്ങോ​ട്ടാ​ണ്?; ഗ്രാ​മി​ന് 10,110 രൂ​പ; പ​വ​ന് 80,880 രൂ​പ; സ്വ​ര്‍​ണ​വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നു സൂ​ച​ന

കൊ​ച്ചി: മ​ല​യാ​ളി​ക​ളു​ടെ സ്വ​ര്‍​ണ സ​ങ്ക​ല്‍​പ​ങ്ങ​ള്‍​ക്ക് മ​ങ്ങ​ലേ​ല്‍​പ്പി​ച്ച് സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഇ​ന്ന് ഗ്രാ​മി​ന് പ​തി​നാ​യി​രം രൂ​പ ക​ട​ന്നു. ഗ്രാ​മി​ന് 125 രൂ​പ​യാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 10,110 രൂ​പ​യാ​യി. പ​വ​ന് 1,000 രൂ​പ വ​ര്‍​ധി​ച്ച് 80,880 രൂ​പ​യാ​യി എ​ക്കാ​ല​ത്തേ​യും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3,645 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 88 ആ​ണ്.24 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് കി​ലോ​ഗ്രാം ബാ​ങ്ക് നി​ര​ക്ക് ഒ​രു​കോ​ടി 15 ല​ക്ഷം രൂ​പ​യാ​യി. ഇ​ന്ന​ലെ രാ​വി​ലെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 10 രൂ​പ കു​റ​യു​ക​യും, ഉ​ച്ച​യ്ക്കു​ശേ​ഷം 50 രൂ​പ വ​ര്‍​ധി​ക്കു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്. 18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 100 രൂ​പ വ​ര്‍​ധി​ച്ച് 8,300 രൂ​പ​യാ​യി. 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്റെ വി​പ​ണി വി​ല ഗ്രാ​മി​ന് 6,465 രൂ​പ​യാ​ണ്. 9 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന്…

Read More