കണ്ണില്ലാത്ത ക്രൂരത! അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ത​ല നി​ല​ത്ത​ടി​ച്ചു കൊ​ന്നു; ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​

പൂ​നെ: അ​മ്മ​യ്ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന ഒ​രു വ​യ​സു​കാ​രി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ത​ല നി​ല​ത്ത​ടി​ച്ചു കൊ​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി പൂ​നെ​യി​ലെ ലോ​ണി ക​ൽ​ഭോ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. രാ​ത്രി കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ രാ​ത്രി മു​ഴു​വ​ൻ അ​ന്വേ​ഷി​ച്ച് ന​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​മ്മ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ മാ​ൽ​ഹ​രി മ​ൻ​സോ​ദെ​യാ​യെ അ​റ​സ്റ്റ് ചെ​യ്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ബ​സ് സ്റ്റോ​പ്പി​ന് അ​ടു​ത്തു​ള്ള വി​ജ​ന പ്ര​ദേ​ശ​ത്തു നി​ന്നും ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​രി​ൽ നി​ന്നും കൂ​ലി​പ്പ​ണി​ക്ക് പൂ​നെ​യി​ൽ എ​ത്തി​യ​വ​രാ​ണ് ദ​ന്പ​തി​ക​ൾ. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി ലൈം​ഗിക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യും ത​ല നി​ല​ത്ത​ടി​ച്ചാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും തെ​ളി​ഞ്ഞു. പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

ബസുകളില്‍ സ്ഥലനാമം ഇംഗ്ലീഷിലും വേണം! ട്രാന്‍സ്‌പോര്‍ട് കമ്മീഷണറുടെ പുതിയ ഉത്തരവ്

ബോ​ബ​ൻ ബി. ​കി​ഴ​ക്കേ​ത്ത​റ ക​ള​മ​ശേ​രി: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ബ​സു​ക​ളി​ലും റൂ​ട്ട് ബോ​ർ​ഡി​ൽ സ്ഥ​ല നാ​മം ഇം​ഗ്ലീ​ഷി​ലും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട് ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വാ​യി. പു​തി​യ ബ​സ് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​മ്പോ​ൾ ഈ ​നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ല്ലാ ആ​ർ ടി ​ഒ മാ​ർ​ക്കും സ​ർ​ക്കു​ല​ർ അ​യ​ച്ച​താ​യി ഗ​താ​ഗ​ത വ​കു​പ്പ് അ​റി​യി​ച്ചു. ആ​ലു​വ സ്വ​ദേ​ശി ഖാ​ലി​ദ് മു​ണ്ട​പ്പ​ള്ളി​യു​ടെ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​നി​ർ​ദ്ദേ​ശം. കേ​ര​ള​ത്തി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടേ​യും വി​വി​ധ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​വു​മാ​ണ് ബ​ഹു​ഭാ​ഷാ ബോ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പി​നെ പ്രേ​രി​പ്പി​ച്ച​ത്. കെഎ​സ്ആ​ർടിസി, സ്വ​കാ​ര്യ ബ​സു​ക​ളി​ൽ മ​ല​യാ​ള​ത്തി​ലു​ള്ള റൂ​ട്ട് ബോ​ർ​ഡ് വാ​യി​ക്കാ​ന​റി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലും വി​വ​ര​ണം ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. 2018ൽ 13 ​ല​ക്ഷം ടൂ​റി​സ്റ്റു​ക​ൾ കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​മെ​ന്ന ടൂ​റി​സം വ​കു​പ്പി​ന്‍റെ ക​ണ​ക്ക് നി​വേ​ദ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ഖാ​ലീ​ദ് മു​ണ്ട​പ്പി​ള്ളി പ​റ​ഞ്ഞു. നി​വേ​ദ​നം അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ത​ര…

Read More

ക​ട്ടി​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലിലൽ മര​ണം എ​ട്ടാ​യി ;  ആറുപേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു; ക​രി​ഞ്ചോ​ല​മ​ല​യി​ലെ അ​ൻ​പ​ത് ഏ​ക്ക​റോ​ളം ഭൂ​മി ഒ​ലി​ച്ചു​പോ​യി

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​ക്ക​ടു​ത്ത ക​ട്ടി​പ്പാ​റ മ​ല​വാ​ര​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണം എ​ട്ടാ​യി. അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ ഒ​രു കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ ല​ഭി​ച്ച​തോ​ടെ​യാ​ണ് മ​ര​ണം എ​ട്ടാ​യി സ്ഥി​രീ​ക​രി​ച്ച​ത്. ക​രി​ഞ്ചോ​ല​മ​ല​യി​ൽ ഹ​സ​ന്‍റെ പേ​ര​ക്കു​ട്ടി റി​ഫ ഫാ​ത്ത​മി മ​റി​യം(​ഒ​ന്ന്) ത്തി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ക​ണ്ടെ​ടു​ത്ത​ത്. ഇനിയും കണ്ടെത്താനുള്ള ആറു പേ​ർ​ക്കായുള്ള തെര​ച്ചി​ൽ ഇ​ന്ന് രാ​വി​ലെ വീ​ണ്ടും ആ​രം​ഭി​ച്ചു. ദേ​ശീ​യ ദു​ര​ന്തനി​വാ​ര​ണ സേ​ന​യും ഫ​യ​ർ ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തെര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല മ​ല​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ ക​രി​ഞ്ചോ​ല അ​ബ്ദു​റ​ഹി​മാ​ന്‍ (60), മ​ക​ൻ ക​രി​ഞ്ചോ​ല ജാ​ഫ​ർ(35), ജാ​ഫ​റി​ന്‍റെ പു​ത്ര​ൻ മു​ഹ​മ്മ​ദ് ജാ​സിം (അ​ഞ്ച്), ക​രി​ഞ്ചോ​ല അ​ബ്ദു​ല്‍ സ​ലീ​മി​ന്‍റെ മ​ക്ക​ളാ​യ ദി​ല്‍​ന ഷെ​റി​ന്‍ (ഒ​മ്പ​ത്), മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് (മൂ​ന്ന്) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ച്ച​യോ​ടെ ക​ണ്ടെ​ടു​ത്തു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെര​ച്ചി​ലി​നൊ​ടു​വി​ൽ ക​രി​ഞ്ചോ​ല ഹ​സ​ന്‍ (65),…

Read More

“പോ​ലീ​സു​കാ​രു​ടെ അ​ടി​മ​പ്പ​ണി’: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​നെ മാ​റ്റി​യേ​ക്കും; പോ​ലീ​സി​നു പു​റ​ത്ത് നി​യ​മ​നം ന​ൽ​കാൻ ആ​ലോ​ച​ന

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​നെ ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യേ​ക്കും. സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ പോ​ലീ​സ് ഡ്രൈ​വ​ർ ഗ​വാ​സ്ക​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്ന​ത്. പോ​ലീ​സി​നു പു​റ​ത്ത് നി​യ​മ​നം ന​ൽ​കാ​നാ​ണ് ആ​ലോ​ച​ന. എ​തെ​ങ്കി​ലും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന്‍റെ​യോ മ​റ്റോ ത​ല​വ​നാ​യി ഡെ​പ്യൂ​ട്ടേഷ​ൻ ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​ന്നു ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം എ​ഡി​ജി​പി​ക്കെതിരെ കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ക്യാ​ന്പ് ഫോ​ളോ​വേ​ഴ്സ് രം​ഗ​ത്തെ​ത്തി. എ​ഡി​ജി​പി​യു​ടെ ഭാ​ര്യ​യും മ​ക​ളും പീ​ഡി​പ്പി​ച്ചെ​ന്ന് വ​നി​ത ക്യാ​ന്പ് ഫോ​ളോ​വ​ർ ആ​രോ​പി​ച്ചു. വീ​ട്ടു​ജോ​ലി​ക്കെ​ത്താ​ൻ വൈ​കി​യ​തി​ന് മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ചു. ത​ന്നെ പ​ട്ടി​യെ​ക്കൊ​ണ്ട് ക​ടി​പ്പി​ക്ക​ണ​മെ​ന്ന് എ​ഡി​ജി​പി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ത​ന്‍റെ കു​ടും​ബ​ത്തെ​യ​ട​ക്കം അ​പ​മാ​നി​ച്ചെ​ന്നും ക്യാ​ന്പ് ഫോ​ളോ​വ​ർ വെ​ളി​പ്പെ​ടു​ത്തി. എ​ഡി​ജി​പി​യു​ടെ മ​ക​ൾ മ​ർ​ദിച്ചു​വെ​ന്ന് ഗ​വാ​സ്ക​ർ പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വ​നി​താ ക്യാ​ന്പ് ഫോ​ളോ​വ​ർ രം​ഗ​ത്തെ​ത്തി​യ​ത്. എ​ഡി​ജി​പി​യു​ടെ മ​ക​ൾ സ്നി​ഗ്ധ​യു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഗ​വാ​സ്ക​ർ ആ​ശു​പ​ത്രി​യി​ൽ…

Read More

അ​സ​ഭ്യം പ​റ​യ​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ! എ​ഡിജി​​പി​യു​ടെ മ​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ പോ​ലീ​സു​കാ​ര​നെ​തി​രേ​യും ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ൽ കേ​സ്; പോലീസ് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: എ​ഡിജി​പി​യു​ടെ മ​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റെ​ന്നു പ​രാ​തി​പ്പെ​ട്ട പോ​ലീ​സു​കാ​ര​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്. തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലീ​സാ​ണു എ​ഡി​ജി​പി സു​ധേഷ് കു​മാ​റി​ന്‍റെ മ​ക​ൾ സ്നി​ഗ്ധ​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​സ​ഭ്യം പ​റ​യ​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ​രാ​തി​ക്കാ​ര​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ, പോ​ലീ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ചെ​ന്നു പ​രാ​തി​യി​ൽ എ​ഡി​ജി​പി​യു​ടെ മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സു​ധേഷ് കു​മാ​റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ ഗ​വാ​സ്ക​റാ​ണ് സ്നി​ഗ്ധ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ ക​ന​ക​ക്കു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ എ​ഡി​ജി​പി​യു​ടെ മ​ക​ളെ​യും ഭാ​ര്യ​യെ​യും പ്ര​ഭാ​ത ന​ട​ത്ത​ത്തി​നാ​യി ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ ക​ന​ക​ക്കു​ന്നി​ൽ കൊ​ണ്ടു​പോ​യി. തി​രി​കെ വ​രു​ന്പോ​ൾ വാ​ഹ​ന​ത്തി​ലി​രു​ന്നു സ്നി​ഗ്ധ ചീ​ത്ത​വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ എ​തി​ർ​ത്തു വ​ണ്ടി റോ​ഡി​ൽ നി​ർ​ത്തി​യ​തോ​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​നു പി​ന്നി​ലി​ടി​ച്ചെ​ന്നാ​ണു ഗ​വാ​സ്ക​റി​ന്‍റെ പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും ത​മ്മി​ൽ…

Read More

സംശയരോഗം! ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ യു​വാ​വ് ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി

ഗാ​സി​യാ​ബാ​ദ്: ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ലു​ധി​യാ​ന സ്വ​ദേ​ശി ശി​വ​റാം ബി​ർ​ദി എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജ്യോ​തി വ​ർ​മ(22) എ​ന്ന യു​വ​തി​യാ​ണ് ഇ​യാ​ളു​ടെ ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത്. പെ​ണ്‍​കു​ട്ടി ത​ന്നെ ച​തി​ക്കു​ന്നു എ​ന്ന തോ​ന്ന​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്നു ശി​വ​റാം കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ​ത്തു മാ​സ​ത്തി​ലേ​റെ​യാ​യി ഇ​വ​ർ ഒ​ന്നി​ച്ചാ​യി​രു​ന്നു താ​മ​സം. ഈ ​മാ​സം പ​ത്തി​ന് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ശി​വ​റാം യു​വ​തി​യെ ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​യാ​ൾ ഉ​പേ​ക്ഷി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ മൃ​ത​ദേ​ഹം പൊ​തു​സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വെ നാ​ട്ടു​കാ​ർ ഒ​ത്തു​ചേ​ർ​ന്ന് ശി​വ​റാ​മി​നെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ൾ ഇ​വി​ടെ​നി​ന്നു ക​ട​ന്നു. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ലാ​ൽ​ചൗ​ക്കി​ൽ​നി​ന്നാ​ണ് ശി​വ​റാം അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

Read More

ഞാനീ കല്ല് തള്ളി മറിക്കട്ടെ..! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യായാമത്തിന്റെ വീഡിയോയ്ക്ക് ട്രോളുകളുടെ പെരുമഴ; ചലഞ്ച് ഏറ്റെടുത്ത് ട്രോളന്മാര്‍

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ്യാ​യാ​മ​ത്തി​ന്‍റെ വീ​ഡി​യോ​യ്ക്ക് ട്രോ​ളു​ക​ളു​ടെ പെ​രു​മ​ഴ. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഫി​റ്റ്ന​സ് ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് ഇ​ന്ന​ലെ രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ വ്യാ​യാ​മ​ത്തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​വീ​ഡി​യോ​യെ​യും ചി​ത്ര​ങ്ങ​ളെ​യു​മാ​ണ് ട്രോ​ള​ന്മാ​ർ ഏ​റ്റെ​ടു​ത്ത​ത്. കോ​ഹ്‌​ലി​യു​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത​തു​പോ​ലെ താ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി​യെ​യും ടേ​ബി​ൾ ടെ​ന്നീ​സ് താ​രം മാ​ണി​ക ബ​ത്ര​യെ​യും വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യും മോ​ദി ട്വി​റ്റ​റി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ട ിൽ ​നി​ന്ന് കു​മാ​ര​സ്വാ​മി ന​ൽ​കി​യ മ​റു​പ​ടി​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. എ​ന്‍റെ ആ​രോ​ഗ്യം സം​ബ​ന്ധി​ച്ചു താ​ങ്ക​ൾ​ക്ക് ഇ​ത്ര​യും ഉ​ത്ക​ണ്ഠ ഉ​ണ്ടെ​ന്ന​റി​ഞ്ഞ​തി​ൽ വ​ള​രെ​യ​ധി​കം സ​ന്തോ​ഷം. ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് എ​ല്ലാ​വ​ർ​ക്കും അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ത​ന്നെ​യാ​ണു ഞാ​നും വി​ശ്വ​സി​ക്കു​ന്ന​ത്. യോ​ഗ​യും ട്രെ​ഡ്മി​ല്ലും എ​ന്‍റെ ഡെ​യ്‌​ലി വ​ർ​ക്കൗ​ട്ടി​ന്‍റെ ഭാ​ഗ​വു​മാ​ണ്. എ​ന്നാ​ൽ, ഇ​പ്പോ​ൾ എ​ന്‍റെ ഉ​ത്ക​ണ്ഠ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന…

Read More

എംഡിയുടെ കുപ്പായം മാറ്റി! ഡിപ്പോയുടെ പള്‍സറിയാന്‍ സ്റ്റേഷന്‍ മാസ്റ്ററായി തച്ചങ്കരി; തമ്പാനൂര്‍ ഡിപ്പോയില്‍ യൂണിഫോം ധരിച്ച് ഡ്യൂട്ടിക്ക് എത്തി

എം ​സു​രേ​ഷ് ബാ​ബു തി​രു​വ​ന​ന്ത​പു​രം: കെഎ​സ്ആ​ർ​ടി​സി എം​ഡി​യു​ടെ കു​പ്പാ​യം മാ​റ്റി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ റോ​ളി​ൽ ഡി​ജി​പി ടോ​മി​ൻ ജെ ​ത​ച്ച​ങ്ക​രി. കെഎസ്ആ​ർ​ടി​സി ത​ന്പാ​നൂ​ർ ഡി​പ്പോ​യി​ലാ​ണ് ഇ​ന്ന് ടോ​മി​ൻ ജെ ​ത​ച്ച​ങ്ക​രി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ യൂ​ണി​ഫോം ധ​രി​ച്ച് ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ​ത്. ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച് കെഎസ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ മു​റി​യി​ലേ​ക്ക് കൊ​ണ്ട് പോ​യി. മു​തി​ർ​ന്ന ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ഡ്യൂ​ട്ടി​യു​ടെ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ ശേ​ഷം രാ​വി​ലെ മു​ത​ൽ അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി ഡ്യൂ​ട്ടി നി​ശ്ച​യി​ച്ച് ന​ൽ​ക​ൽ ആ​രം​ഭി​ച്ചു. ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്നും ക​ണ്ട​ക്ട​ർ​മാ​രി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ ത​ച്ച​ങ്ക​രി കെഎസ്ആ​ർ​ടി​സി​യു​ടെ ഉ​ന്ന​മ​ന​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ഉ​പ​ദേ​ശ​വും ന​ൽ​കി. ഇ​ക്ക​ഴി​ഞ്ഞ മേയ് ഒ​ന്നി​ന് അ​ദ്ദേ​ഹം കെഎസ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​ടെ വേ​ഷ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. കെഎസ്ആ​ർ​ടി​സി എ​ന്താ​ണെ​ന്നും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണെ​ന്നും നേ​രി​ട്ട് പ​ഠി​ക്കാ​നാ​ണ് താ​ൻ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ വേ​ഷം അ​ണി​ഞ്ഞ് ഇ​ന്ന് ഡ്യൂ​ട്ടി നോ​ക്കാ​ൻ എ​ത്തി​യ​തെ​ന്ന്…

Read More

അനേകം പേരുടെ ജീവന്‍ രക്ഷിച്ച ബ്ലസന്‍! ശ്രീഗണപതി ബസുകള്‍ ഇന്ന് ഓടുകയാണ് ആംബുലന്‍സ് ഡ്രൈവര്‍ ബ്ലസന്റെ ജീവന്‍ രക്ഷിക്കാന്‍

ചാരുംമൂട് : അത്യാഹിതത്തിൽപ്പെട്ട അനേകം പേരുടെ ജീവൻരക്ഷിക്കാൻ ആംബുലൻസുമായി വീഥികളിലൂടെ പാഞ്ഞ ഡ്രൈവർ ബ്ലസൻ ഇന്ന് സ്വന്തം ജീവൻരക്ഷിക്കാൻ സുമനസുകളുടെ കാരുണ്യം തേടുകയാണ്. ആംബുലൻസ് നിയന്ത്രണം വിട്ടിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് പായിപ്പാട് സ്വാകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന സ്നേഹതീരം ആംബുലൻസ് ഡ്രൈവർ ചെങ്ങന്നൂർ കൊഴുവല്ലൂർ രാജുവില്ലയിൽ ബ്ലസൻകോശി (21)യുടെ ജീവൻരക്ഷിക്കാനാണ് നാട്ടുകാരും സുമനസുകളും ഇപ്പോൾ കൈകോർത്തിരിക്കുന്നത് . വിദഗ്ധ ചികിത്സയ്ക്ക് പണമില്ലാതെ ബ്ലസൻ റ്റെ നിർധന കുടുംബം ദുരിതത്തിലാണ് .അതിനാൽ ഈ കുടുംബത്തെ സഹായിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. ബ്ലസൻറ്റെ ജീവൻരക്ഷിക്കാൻ ഇന്ന് അഞ്ചു സ്വകാര്യ ബസുകൾ നിരത്തുകളിൽ ഓടുകയാണ്. ശ്രീഗണപതി ഗ്രൂപ്പിൻറ്റെ അഞ്ചു സ്വകാര്യ ബസുകളാണ്ബ്ലസൻറ്റെ ജീവൻ രക്ഷിക്കാനുള്ള കാരുണ്യ ദൗത്യം ഏറ്റെടുത്ത് ഇന്ന് നിരത്തിൽ സർവീസ് നടത്തുന്നത്. കായംകുളം -ചാരുമൂട് പത്തനംതിട്ട റൂട്ടിൽ മൂന്നു ബസും,പന്തളം -കരുനാഗപ്പള്ളി റൂട്ടിൽ…

Read More

കോഴിക്കോട്ട് ഉരുൾപൊട്ടി ഒരാൾ മരിച്ചു; രണ്ടു കുടുംബത്തിലെ 11 പേരെ കാണാതായി; മണ്ണിനടിയിൽപ്പെട്ടതായി സംശയിക്കുന്നു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രാ​ൾ മ​രി​ച്ചു. 11 പേ​രെ കാ​ണാ​താ​യി. അ​ബ്ദു​ൽ സ​ലീ​മി​ന്‍റെ മ​ക​ൾ ദി​ൽ​ന(9) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ 11 പേ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഹ​സ​ൻ, അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഹ​സ​ന്‍റെ കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​രെ​യും റ​ഹ്മാ​ന്‍റെ കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ​യു​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ വീ​ട് മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ട്ടി​പ്പാ​റയിൽ ര​ക്ഷാ​പ്ര​വ​ർ​ത്തനങ്ങൾ പുരോഗമിച്ചുവരികയാണ്​. പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. കോ​ഴി​ക്കോ​ട് നാ​ലി​ട​ത്തും മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ലു​മാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. പു​ല്ലൂ​രാം​പാ​റ ജോ​യ്റോ​ഡി​ൽ ഉ​രു​ൾ​പൊ​ട്ടി. എ​ന്നാ​ൽ ആ​ള​പാ​യ​മി​ല്ല. ക​ക്ക​യം, മ​ങ്ക​യം, ഈ​ങ്ങ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. ബാ​ലു​ശേ​രി മ​ങ്ക​യ​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു.

Read More