ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം! സൈഡ് കൊടുക്കാത്തതിനു മര്‍ദനം; കെ.ബി. ഗണേഷ്‌കുമാറിനെതിരെ കേസെടുത്തു

കൊ​ല്ലം: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​നു യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഞ്ച​ൽ‌ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കൊ​ല്ലം സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ദേഹോപദ്രവം ഏ​ൽ​പ്പി​ച്ച​തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് കേ​സ്. ഇ​തി​നി​ടെ ഗ​ണേ​ഷ്കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സും യു​വ​മോ​ർ​ച്ച​യും മാ​ർ​ച്ച് ന​ട​ത്തി. അ​ഞ്ച​ലി​ൽ അ​ഗ​സ്ത്യ​കോ​ടാ​യി​രു​ന്നു സം​ഭ​വം. അ​​വി​​ട​​ത്തെ മ​​ര​​ണ​​വീ​​ട്ടി​​ൽ പോ​​യ​ശേ​​ഷം തി​​രി​​കെ വ​​രി​​ക​​യാ​​യി​​രു​​ന്ന എം​​എ​​ൽ​​എ യു​​ടെ വാ​​ഹ​​ന​​ത്തി​​ന് എ​​തി​​രേ മ​​റ്റൊ​​രു കാ​​ർ വ​​ന്ന​​തി​​നാ​​ൽ ക​​ട​​ന്നു​പോ​​കാ​​നു​​ള്ള സ്ഥ​​ല​​സൗ​​ക​​ര്യ​​മി​​ല്ലാ​​യി​​രു​​ന്നു. എം​​എ​​ൽ​​എ​​യു​​ടെ ഡ്രൈ​​വ​​ർ ഹെ​​ഡ് ലൈ​​റ്റ് ഇ​​ട്ട് കാ​​ണി​​ച്ചു​​വെ​​ങ്കി​​ലും പി​​ന്നോ​​ട്ടെ​​ടു​​ക്കു​​വാ​​നോ സൈ​​ഡ് കൊ​​ടു​​ക്കു​​വാ​​നോ ഇ​​ട​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ എ​​തി​​രേ വ​​ന്ന വാ​​ഹ​​നം അ​​വി​​ടെ നി​​ർ​​ത്തി​​യി​​ട്ടു. ഇ​​തി​​ൽ പ്ര​​കോ​​പി​​ത​​നാ​​യ എം​​എ​​ൽ​​എ ആ​​ക്രോ​​ശി​​ച്ചു കാ​​റി​​ൽ നി​​ന്നു ചാ​​ടി​​യി​​റ​​ങ്ങി അ​​ന​​ന്ത​​കൃ​​ഷ്ണ​​ന്‍റെ കാ​​റി​​ന്‍റെ താ​​ക്കോ​​ൽ ബ​​ല​​മാ​​യി ഊ​​രി​​യെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ചു​​വ​​ത്രേ. ഇ​​തി​​നെ എ​​തി​​ർ​​ത്ത അ​​ന​​ന്ത​​കൃ​​ഷ്ണ​​നെ എം​​എ​​ൽ​​എ ക​​ഴു​​ത്തി​​നും ത​​ല​​യ്ക്കും അ​​ടി​​ക്കു​​ക​​യും മാ​​താ​​വി​​നെ അ​​സ​​ഭ്യം പ​​റ​​യു​​ക​​യും അ​​ശ്ലീ​​ല​​ച്ചു​​വ​​യു​​ള്ള ആം​​ഗ്യം കാ​​ട്ടു​​ക​​യും ചെ​​യ്തു​​വെ​​ന്നാ​​ണ്…

Read More

വാക്കുതര്‍ക്കം! സുഹൃത്തിനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി യമുനയില്‍ ഒഴുക്കാന്‍ ശ്രമം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ മലയാളിയും ?

ന്യൂ​ഡ​ൽ​ഹി: സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി സ്യൂ​ട്ട്കേ​സി​ലാ​ക്കി യ​മു​ന ന​ദി​യി​ൽ ഒ​ഴു​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​ല​യാ​ളി​യെ​ന്നു സം​ശ​യി​ക്കു​ന്ന മ​നോ​ജ് പി​ള്ള, ഗ്രേ​റ്റ​ർ നോ​യി​ഡ സ്വ​ദേ​ശി വി​ശാ​ൽ ത്യാ​ഗി, പൗ​രു​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രോ​ടൊ​പ്പം മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ദീ​പാം​ശു(23)​ന​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. നാ​ൽ​വ​ർ സം​ഘം ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലാ​യി​രു​ന്നു താ​മ​സം. ഞാ​യ​റാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ച​തി​നു ശേ​ഷ​മു​ണ്ടായ ​വാ​ക്കു​ത​ർ​ക്ക​മാ​ണ് കൈ​യേ​റ്റ​ത്തി​ലും കൊ​ല​പാ​ത​ക​ത്തി​ലും ക​ലാ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം തു​ണ്ടു തു​ണ്ടായി ​മു​റി​ച്ച് സ്യൂ​ട്ട്കേ​സി​ൽ നി​റ​ച്ച് യ​മു​ന ന​ദി​യി​ൽ ത​ള്ളാ​നാ​യി​രു​ന്നു നീ​ക്കം. സു​ഹൃ​ത്തി​ന്‍റെ കാ​ർ കി​ട്ടാ​ത്ത​തി​നാ​ൽ ഇ-​റി​ക്ഷ​യി​ൽ പോ​കു​ന്ന​തി​നി​ടെ ര​ക്ത​ത്തു​ള്ളി​ക​ൾ വീ​ഴു​ന്ന​ത് ക​ണ്ടാണ് ​പോ​ലീ​സ് ഇ​ട​പെ​ടു​ന്ന​തും ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തും. വി​ശാ​ൽ ത്യാ​ഗി​യു​ടെ ബ​ന്ധു​വാ​ണ് ദീ​പാം​ശു. അ​ടു​ത്തി​ടെ ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ​യി​ൽ വി​ശാ​ൽ ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ലാ​യി​രു​ന്ന മ​നോ​ജ് പി​ള്ള അ​ടു​ത്തി​ടെ​യാ​ണ് നോ​യി​ഡ​യി​ലെ​ത്തി​യ​ത്. മ​നോ​ജി​ന്‍റെ പി​താ​വ് ആ​സാ​മി​ലാ​യി​രു​ന്നു…

Read More

ഒരേ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍! ബാലികയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മുന്‍ ലഫ്.കേണല്‍ അറസ്റ്റില്‍

ദ്വാ​ര​ക: ബാ​ലി​ക​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച വി​ര​മി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി ദ്വാ​ര​ക​യി​ലാ​ണ് സം​ഭ​വം. സൈ​ന്യ​ത്തി​ൽ​നി​ന്നു ല​ഫ്.​കേ​ണ​ലാ​യി വി​ര​മി​ച്ച എ​ഴു​പ​തു​കാ​ര​നാ​ണു എ​ട്ടു വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഒ​രേ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ താ​മ​സ​ക്കാ​രാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ൾ ലി​ഫ്റ്റി​ൽ​വ​ച്ച് ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ബാ​ലി​ക​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ൾ​ക്കെ​തി​രേ മു​ന്പും സ​മാ​ന​രീ​തി​യി​ലു​ള്ള പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്ന​താ​യും ആ​രും പ​രാ​തി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ താ​മ​സ​സ്ഥ​ല​ത്ത് തീ​പി​ടി​ത്തം‌; താൻ സുരക്ഷിതയെന്ന് ന​ടി ട്വി​റ്റ​റിൽ

മും​ബൈ: ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ താ​മ​സി​ച്ചി​രു​ന്ന ബ​ഹു​നി​ല പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ വ​ൻ അ​ഗ്നി​ബാ​ധ. തെ​ക്ക​ൻ മും​ബൈ​യി​ലെ സ​മ്പ​ന്ന​ർ താ​മ​സി​ക്കു​ന്ന പ്ര​ഭാ​ദേ​വി​യി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ബാ​ധ​യി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ താ​ൻ സു​ര​ക്ഷി​ത​യാ​ണെ​ന്ന് ന​ടി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. 34 നി​ല​യു​ള്ള ബ്യൂ​മോ​ണ്ട് ട​വ​റി​ൽ ഒ​രു നി​ല​യി​ൽ ന​ടി​യു​ടെ ഫ്ലാ​റ്റും മ​റ്റൊ​ന്നി​ൽ ഓ​ഫീ​സു​മാ​ണ്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ന​ടി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഉ​ച്ച​യ്ക്കു ശേ​ഷം ര​ണ്ടോ​ടെ​യാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ 33 ാം നി​ല​യി​ലാ​യി​രു​ന്നു തീ​പി​ടി​ത്തം. മു​ക​ളി​ലെ ര​ണ്ടു നി​ല​ക​ളി​ൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ 10 യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Read More

ദിലീപ് ഹൈക്കോടതിയിൽ; നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്‍റെ ഹർജി. നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കേയാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ് ആവശ്യപ്പെടുന്നത്. കേസിൽ അറസ്റ്റിലായ ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ച ഘട്ടത്തിലും സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ദിലീപിന്‍റെ അമ്മയും ഇക്കാര്യം ആവശ്യപ്പെട്ട് മുൻപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി 17ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേസിൽ ദിലീപിന്‍റെ നിർദ്ദേശപ്രകാരം മുഖ്യപ്രതിയായ പൾസർ സുനിയും സംഘവും നടിയെ ആക്രമിച്ച് നഗ്നചിത്രം പകർത്തിയെന്നാണ് കേസ്. ദിലീപാണ് കേസിലെ മുഖ്യസൂത്രധാരനെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

Read More

മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം; കോട്ടയം ജനറൽ ആശുപത്രിക്ക് രണ്ട് ബഗി കാറുകൾ കൈമാറി

കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ ആർച്ച് ബിഷപ് ആയിരുന്ന മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം അ​തി​രൂ​പ​ത ല​ഭ്യ​മാ​ക്കി​യ ര​ണ്ട് ബ​ഗി കാ​റു​ക​ൾ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു കൈ​മാ​റി. ജ​ന​റ​ൽ ആ​ശു​പ​ത്രി കാ​ന്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ. ബി​ന്ദു​കു​മാ​രി​ക്കു കൈ​മാ​റി. കോ​ട്ട​യം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് ചാ​ഴി​കാ​ട​ൻ, ജി​ല്ലാ ആ​രോ​ഗ്യ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ്, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​വ്യാ​സ് കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ! ഓ​ണ്‍​ലൈ​ൻ വി​പ​ണി​യി​ലും ആ​ഘോ​ഷം; ഓണ്‍ലൈന്‍ സൈറ്റുകള്‍ ലോകകപ്പിനെ വരവേല്‍ക്കുന്നത് വ്യത്യസ്തമായ സ്‌പെഷല്‍ ഉത്പന്നങ്ങളുമായി

തൃ​ശൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തെ വ​ര​വേ​റ്റ് ഓ​ണ്‍​ലൈ​ൻവി​പ​ണി​യും സ​ജീ​വം. ക​ട​ക​ളി​ൽ ജഴ്സി​യും കൊ​ടി​തോ​ര​ണ​ങ്ങ​ളും കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്പോ​ൾ ഓ​ണ്‍​ലൈ​ൻ വി​പ​ണി വ്യ​ത്യ​സ്ത​മാ​ണ്. ഓ​രോ ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ളും വ്യ​ത്യ​സ്ത​മാ​യ സ്പെ​ഷൽ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യാ​ണ് ലോ​ക​ക​പ്പി​നെ വ​ര​വേ​ൽ​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നെ​ക്കു​റി​ച്ചും ഫു​ട്ബോ​ളി​നെ​ക്കു​റി​ച്ചു​മു​ള്ള വി​വി​ധ പു​സ്ത​ക​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ വി​ല്പനയ്​ക്കെ​ത്തി​യി​ട്ടു​ണ്ട്. ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ച​രി​ത്ര​വും ച​രി​ത്ര​നി​മി​ഷ​ങ്ങ​ളും കൗ​തു​ക വി​ശേ​ഷ​ങ്ങ​ളു​മാ​യി ലോ​ക​ക​പ്പ് സ്പെ​ഷൽ ഗൈ​ഡ്, 1930 മു​ത​ൽ 2018 വ​രെ​യു​ള്ള ഫു​ട്ബോ​ളി​ന്‍റെ സ​ചി​ത്ര​വി​വ​ര​ണ​ത്തോ​ടെ​യു​ള​ള ച​രി​ത്ര​പു​സ്ത​കം, റൊ​ണാ​ൾ​ഡോ-​മെ​സി എ​ന്നി​വ​രെ​ക്കു​റി​ച്ചു​ള​ള ക്രി​സ്റ്റ്യാ​നോ ആ​ൻ​ഡ് ലി​യോ എ​ന്ന പു​സ്ത​കം, പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ ആ​ത്മ​ക​ഥ​ക​ൾ, ജീ​വ​ച​രി​ത്ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ളി​ൽനി​ന്ന് വാ​ങ്ങി വാ​യി​ക്കാം. ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഫു​ട്ബോ​ൾ പു​സ്ത​ക​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ വി​പ​ണി​യി​ൽ ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. വി​ല​ക്കു​റ​വി​ന്‍റെ ആ​ഘോ​ഷ​വും സൈ​റ്റു​ക​ളി​ൽ കാ​ണാം. വൈ​വി​ധ്യ​മാ​ർ​ന്ന ലോ​ക​ക​പ്പ് സ്പെ​ഷൽ കീ​ചെയ​ിനു​ക​ളാ​ണ് ഓ​ണ്‍​ലൈ​നി​ലെ മ​റ്റൊ​രു ആ​ക​ർ​ഷ​ണം. ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ളു​ടെ നി​റ​ങ്ങ​ളോ​ടു കൂ​ടി​യ കീ​ചെയി​നു​ക​ൾ,…

Read More

സുഹൃത്തിനെ കൊന്ന് പെട്ടിയിലാക്കി ! മൃതദേഹം യമുനയില്‍ ഒഴുക്കാന്‍ അതിസാഹസിക കൊണ്ടു പോകുന്നതിനിടയില്‍ മലയാളിയടക്കം മൂന്നു പേരെ പോലീസ് പിടികൂടിയതിങ്ങനെ…

സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിക്കവേ മലയാളി അടക്കം മൂന്നുപേര്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളി മനോജ് പിള്ള എന്നിവരാണു പിടിയിലായത്. ഇവരോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന 23വയസുള്ള ദീപാംശുവിനെയാണ് ഞായറാഴ്ച രാത്രി ഇവര്‍ കൊലപ്പെടുത്തിയത്. ഗാസിയാബാദിലെ ഒരു ഡോക്ടറുടെ മകനായ വിശാല്‍ ത്യാഗി(20) ഇക്കൊല്ലത്തെ നീറ്റ് പരീക്ഷയില്‍ വിജയിച്ച ആളാണ്. ഇരുപതുകാരനായ വിശാല്‍ ത്യാഗി ഇക്കൊല്ലത്തെ നീറ്റ് പരീക്ഷ വിജയിച്ച ആളാണ്. ഇവര്‍ ഞായറാഴ്ച മദ്യപിക്കുകയും പിന്നീടു തുടങ്ങിയ വാക്കു തര്‍ക്കം കൈയേറ്റത്തിലും കൊലപാതകത്തിലും അവസാനിക്കുകയുമായിരുന്നു. വിശാല്‍ ത്യാഗിയുടെ അനന്തിരവനാണ് കൊല്ലപ്പെട്ട ദീപാംശു. മലയാളിയായ മനോജ് പിള്ള നേരത്തേ ഉത്തരാഖണ്ഡിലായിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത് അടുത്ത കാലത്താണ്. അഞ്ചു മാസമായി ഈ നാലു പേരും ഒരുമിച്ച് ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുകയായിരുന്നു.…

Read More

ഇരുവശവും ജലാശയം! ഭൂതത്താന്‍കെട്ടില്‍ കലുങ്ക് തകര്‍ന്ന് റോഡ് ഇടിഞ്ഞ് താണു; ഗതാഗതം പൂര്‍ണ്ണമായി നിലച്ചു; ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ അപകടത്തില്‍പ്പെട്ടു

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ക​ലു​ങ്ക് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മു​പ്പ​ത്അ​ടി​യോ​ളം​വീ​തി​യി​ൽ റോ​ഡ് കു​റു​കെ ഇ​ടി​ഞ്ഞ് താ​ണു. ബൈ​ക്ക് യാ​ത്രി​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. വ​ടാ​ട്ടു​പാ​റ, ഇ​ട​മ​ല​യാ​ർ പ്ര​ദേ​ശ​ങ്ങ​ളും താ​ളും​ക​ണ്ടം, പോ​ങ്ങ​ൻ​ചോ​ട് ആ​ദി​വാ​സി കോ​ള​നി​ക​ളും ഒ​റ്റ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ 5.10 ഓ​ടെ​യാ​ണ് അ​പ​ക​ടം. കോ​ത​മം​ഗ​ലം – ഇ​ട​മ​ല​യാ​ർ റോ​ഡി​ൽ ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ഹി​ന്ദു​സ്ഥാ​ൻ ന്യു​സ്പ്രി​ന്‍റ്സി​ന്‍റെ പ​ഴ​യ സോ​ണ​ൽ ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ഈ​റ്റ ക​നാ​ൽ ക​ലു​ങ്കും ഇ​രു​വ​ശം റോ​ഡും വ​ട്ടം ഇ​ടി​ഞ്ഞ് നി​ലം​പൊ​ത്തി​യ​ത്. ക​ലു​ങ്കി​ന്‍റെ കോ​ൺ​ക്രി​സ്റ്റ് സ്ലാ​ബു​ക​ൾ നി​ല​ത്ത​ടി​ഞ്ഞു. അ​പ​ക​ട​സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ൾ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​തി​രു​ന്ന​തും ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​റ​വാ​യി​രു​ന്ന​തി​നാ​ലും വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ഭൂ​ത​ത്താ​ൻ​കെ​ട്ട് പൂ​ച്ച​ക്കു​ത്ത് സ്വ​ദേ​ശി പെ​രി​യാ​ർ വാ​ലി ജീ​വ​ന​ക്കാ​ര​നാ​യ ആ​പ്പി​ള​ളി​ൽ ജ​യ​ൻ (33) സ​ഹോ​ദ​ര​ൻ വി​ജ​യ​ൻ (37) എ​ന്നി​വ​ർ ബൈ​ക്കി​ൽ ഇ​തു​വ​ഴി ക​ട​ന്ന് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം.​വി​ജ​യ​ന് ക​ര​ക്ക് ക​യ​റു​വാ​ൻ സാ​ധി​ച്ചെ​ങ്കി​ലും മ​ണ്ണി​ലും ക​ൽ​കെ​ട്ടി​നും ഇ​ട​യി​ൽ ജ​യ​ൻ കു​ടു​ങ്ങി. പി​ന്നീ​ട് വി​ജ​യ​ൻ സ​മീ​പ​വാ​സി​ക​ളെ​യും അ​തു​വ​ഴി​വ​ന്ന…

Read More

പ​റ​വൂ​രിൽ ക്ഷേത്രങ്ങളിൽ വന്‍ കവര്‍ച്ച! തൃക്കരിപ്പൂർ ദേവീക്ഷേത്രത്തിലെ 30 പ​വ​ന്‍റെ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യി; രണ്ടു ക്ഷേത്രങ്ങളിൽ കവർച്ചാ ശ്രമം

പ​റ​വൂ​ർ: വ​ട​ക്ക​ൻ​ പ​റ​വൂ​രി​ലെ തൃ​ക്ക​രി​പ്പൂ​ർ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ വ​ൻ ക​വ​ർ​ച്ച. 30 പ​വ​ന്‍റെ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യി. ഇ​തി​ന് അ​ടു​ത്തു​ത​ന്നെ​യു​ള്ള മ​റ്റു ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​ന്ന​ലെ രാ​ത്രി മോ​ഷ​ണ ശ്ര​മം ന​ട​ന്നു. കോ​ട്ടു​വ​ള്ളി ശ്രീ​നാ​രാ​യ​ണ ക്ഷേ​ത്രം, കു​ഡും​ബി സ​മു​ദാ​യ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. തൃ​ക്ക​പു​രം ക്ഷേ​ത്ര​ത്തി​ൽ നി​ന്നും 30 പ​വ​ന്‍റെ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ കൂ​ടാ​തെ 65,000 രൂ​പ​യും മോ​ഷ​ണം പോ​യ​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് തൃ​ക്ക​പു​രം ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടു​ള്ള​ത്.​ ക്ഷേ​ത്ര​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ഓ​ട് പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് ഓ​ഫീ​സി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ നാ​ലോ​ടെ പൂ​ജാ​രി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. ശ്രീ​നാ​രാ​യ​ണ ക്ഷേ​ത്ത്രി​ന്‍റെ​യും കു​ഡും​ബി ക്ഷേ​ത്ര​ത്തി​ന്‍റെ​യും വാ​തി​ലു​ക​ൾ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​യ​റി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​അ​ന്പ​ല​ങ്ങ​ളി​ലെ സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഇ​വി​ടങ്ങ​ളി​ൽ നി​ന്നും ഒ​ന്നും മോ​ഷ​ണം പോ​യി​ട്ടി​ല്ലെ​ന്നാ​ണ്…

Read More