ദാസ്യപ്പണി: ഐ​പി​എസുകാരിക്കെതി​രെ പോ​ലീ​സു​കാ​ര​ന്‍റെ പ​രാ​തി; ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗം അ​ന്വേ​ഷ​ണം തു​ട​ങ്ങി; സ്പെ​ഷൽ ബ്രാ​ഞ്ചി​നോ​ടും റി​പ്പോ​ർ​ട്ട് തേ​ടും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ണ്ണു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ ഐ​പി​എ​സ് ട്രെ​യി​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ​നി​താ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വീ​ട്ടു​പ​ണി ചെ​യ്യാ​ൻ ത​യാ​റാ​കാ​ത്ത​തി​നു പോലീ​സു​കാ​ര​നെ എ​ആ​ർ ക്യാ​ന്പി​ലേ​ക്ക് സ്ഥ​ലംമാ​റ്റി​യെ​ന്ന പ​രാ​തി​യെതു​ട​ർ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. സ്പെ​ഷൽ ബ്രാ​ഞ്ചി​നോ​ടും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം സം​ഭ​വ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തെ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കാ​നും മു​ഖ്യ​മ​ന്ത്രി ത​ന്നെ നി​ർദേശി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ണ്ണു​ത്തി​യി​ലെ പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. പോ​ലീ​സു​കാ​ര​ന്‍റെ പ​രാ​തി ശ​രി​യാ​ണോ എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് അ​ന്വേ​ഷ​ണം. അ​ടു​ക്ക​ള മാ​ലി​ന്യം നീ​ക്കാ​ൻ തയാ​റാ​കാ​ത്ത​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​യെ ചൊ​ടി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സു​കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്തൽ.അ​ടു​ക്ക​ളമാ​ലി​ന്യം പോ​ലീ​സ് യൂ​ണി​ഫോ​മി​ട്ട് പു​റ​ത്തു​കൊ​ണ്ട് ക​ള​യാ​ൻ പ​റ്റി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചുപ​റ​ഞ്ഞ​തോ​ടെ വ​നി​താ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ ത​നി​ക്കെ​തി​രെ ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​നു മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചെ​ന്നാ​ണ് പോ​ലീ​സു​കാ​ര​ന്‍റെ പ​രാ​തി. ത​ന്നെ​ക്കൊ​ണ്ട് വീ​ട്ടു​പ​ണി​ക​ൾ ഇ​വ​ർ ചെ​യ്യി​ച്ചി​രു​ന്നു​വെ​ന്നും ഇയാൾ വെളിപ്പെടുത്തി. ഐ​പി​എ​സ് ട്രെ​യി​നി​യാ​യ…

Read More

ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണം; ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക​ണം; ഉ​പാ​ധി​ക​ളോ​ടെ​ ആ​ർ​ടി​എ​ഫു​കാ​ർ​ക്ക് ജാ​മ്യം

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ളാ​യ റൂ​റ​ൽ ടാ​സ്ക് ഫോ​ഴ്സി​ലെ (ആ​ർ​ടി​എ​ഫ്) ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജാ​മ്യം. ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക​ണം, അ​ന്വേ​ഷ​ണ​ത്തെ സ്വാ​ധി​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത് തു​ട​ങ്ങി​യ വ്യ​വ​സ്ഥ​ക​ളും ര​ണ്ട് ല​ക്ഷം രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, സു​മേ​ഷ്, ജി​തി​ൻ രാ​ജ് എ​ന്നി​വ​ർ​ക്കാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ഇ​വ​ർ ആ​ലു​വ സ​ബ് ജ​യി​ലി​ലാ​യി​രു​ന്നു. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും സെ​ഷ​ൻ​സ് കോ​ട​തി​യും ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ശ്രീ​ജി​ത്തി​നെ മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തെ​ന്നും ഇ​വ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കൊ​ല​ക്കു​റ്റം ചു​മ​ത്തി​യ എ​സ്ഐ ജി.​എ​സ്. ദീ​പ​ക്കി​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ന്നും ത​ങ്ങ​ൾ​ക്കും…

Read More

എട്ടുവരിപ്പാത നിർമിച്ചാൽ എട്ടുപേരെ കൊന്ന് താൻ ജയിലിൽപ്പോകും; വിവാദ പരാമർശം നടത്തിയ നടൻ മൻസൂർ അലിഖാൻ അറസ്റ്റിൽ

ചെന്നൈ: പ്രമുഖ തമിഴ് നടൻ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ തദ്ദേശവാസികളും കർഷകരും നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുക്കവെ നടത്തിയ വിവാദ പരാമർശത്തിന്‍റെ പേരിലാണ് അറസ്റ്റ്. എട്ടുവരിപ്പാത നിർമിച്ചാൽ എട്ടുപേരെ കൊന്ന് താൻ ജയിലിൽപ്പോകുമെന്നാണ് മൻസൂർ അലിഖാൻ പറഞ്ഞത്. കേന്ദ്ര സർക്കാരിന്‍റെ ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ പൂലവരി, നാഴിക്കൽപ്പട്ടി, കുപ്പന്നൂർ, അച്ചൻകുട്ടപ്പട്ടി ഗ്രാമങ്ങളിലെ കർഷകരാണ് സമരം നടത്തുന്നത്. കാവേരി പ്രശ്നത്തിൽ സമരം നടത്തിയവർക്ക് പിന്തുണ നൽകിയതിന് കഴിഞ്ഞ ഏപ്രിലിൽ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Read More

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​യ കാ​ല​താ​മ​സം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല: പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ ബ​ഹി​ഷ്ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​യ കാ​ല​താ​മ​സം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ ബ​ഹി​ഷ്ക​രി​ച്ചു. പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ​യാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ത്ത് ദു​ര​ന്ത​നി​വാ​ര​ണ​സേ​ന എ​ത്താ​ൻ വൈ​കി​യ​തും ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്തെ റ​വ​ന്യൂ വ​കു​പ്പ് പ​രാ​ജ​യ​മാ​ണെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ സേ​ന പി​രി​ച്ചു​വി​ട​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ക​രി​ഞ്ചോ​ല​മ​ല​യി​ൽ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ത്താ​ൻ വൈ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി ക​രി​ഞ്ചോ​ല​മ​ല സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​യി​ൽ എ​ല്ലാ​വി​ധ​ത്തി​ലു​ള്ള ര​ക്ഷ​പ്ര​വ​ർ​ത്ത​ന​വും ന​ട​ന്നു​വെ​ന്ന് റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. മ​ന്ത്രി​മാ​ർ കോ​ഴി​ക്കോ​ട്ട് ക്യാ​ന്പ് ചെ​യ്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നു സാ​ധി​ക്കു​ന്ന എ​ല്ലാ സ​ഹാ​യ​വും മേ​ഖ​ല​യി​ൽ ചെ​യ്തു​വെ​ന്നും മ​ന്ത്രി അ​ടി​യ​ന്ത​പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. ഇ​തോ​ടെ സ്പീ​ക്ക​ർ നോ​ട്ടീ​സി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

Read More

കാ​യം​കു​ള​ത്ത് കെഎസ്ആർടിസി മി​ന്ന​ലും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്; മൂ​ന്ന് പേ​രു​ടെ നി​ല ഗുരുതരം

കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി മി​ന്ന​ൽ സൂ​പ്പ​ർ എ​യ​ർ ഡീ​ല​ക്സ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം ഒ​എ​ൻ​കെ ജം​ഗ്‌​ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. മാ​ന​വ​ന്ത​വാ​ടി​യി​ൽ നി​ന്നും തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മി​ന്ന​ൽ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് എ​തി​രെ വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ പി​ന്നി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ഡ്രൈ​വ​റി​ല്ലാ​തെ മു​ന്നൂ​റ് മീ​റ്റ​റോ​ളം മു​മ്പോ​ട്ട് പോ​കു​ക​യും സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി നി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ പു​ല​ർ​ച്ചെ തി​ര​ക്ക് ഒ​ഴി​വാ​യ​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

Read More

ബറ്റാലിയന്‍ എഡിജിപിയുടെ വീട്ടില്‍ പട്ടിയെ കുളിപ്പിക്കാനും പോലീസ് കീഴ്ജീവനക്കാര്‍; നാലുമാസം മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ൽ പ​ട്ടി​യെ കു​ളി​പ്പി​ക്കാ​നും കീ​ഴ്ജീ​വ​ന​ക്കാ​ർ. ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി​യാ​യി​രി​ക്കെ നി​തി​ൻ അ​ഗ​ർ​വാ​ളാ​ണ് ഡോ​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി പ​ട്ടി​യെ കു​ളി​പ്പി​ച്ച​ത്. നാ​ലു​മാ​സം മു​ന്പു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ചാ​ന​ലു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ സ്നി​ഗ്ധ ത​ന്നെ മ​ർ​ദി​ച്ചെ​ന്ന് പോ​ലീ​സ് ഡ്രൈ​വ​റാ​യ ഗ​വാ​സ്ക​ർ പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് വി​ഷ​യം വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. പി​ന്നാ​ലെ എ​ഡി​ജി​പി​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ക്യാ​ന്പ് ഫോ​ളോ​വേ​ഴ്സ് രം​ഗ​ത്തെ​ത്തി. എ​ഡി​ജി​പി​യു​ടെ ഭാ​ര്യ​യും മ​ക​ളും പീ​ഡി​പ്പി​ച്ചെ​ന്ന് വ​നി​ത ക്യാ​ന്പ് ഫോ​ളോ​വ​ർ ആ​രോ​പി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​നെ ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി. പു​തി​യ നി​യ​മ​നം സു​ധേ​ഷ് കു​മാ​റി​ന് ന​ൽ​കി​യി​ട്ടി​ല്ല. എ​സ്എ​പി ഡെ​പ്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റി​ന്‍റെ വീ​ട്ടി​ലെ പ​ണി​ക്ക് ദി​വ​സ​വ​ത​ന​ക്കാ​രാ​യ ക്യാ​ന്പ് ഫോ​ളോ​വേ​ഴ്സി​നെ നി​യോ​ഗി​ച്ച​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. പേ​രൂ​ർ​ക്ക​ട എ​സ്എ​പി ഡെ​പ്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റ് പി.​വി രാ​ജു​വി​ന്‍റെ വീ​ട്ടി​ൽ ടൈ​ൽ​സ് പ​തി​പ്പി​ക്കാ​ൻ ദി​വ​സ​വ​ത​ന​ക്കാ​രാ​യ…

Read More

വാങ്ങിക്കാമെങ്കില്‍ വാങ്ങിച്ചോ? കുവൈറ്റില്‍ മൂന്ന് കോടി രൂപയോളം തട്ടിപ്പുനടത്തി നാട്ടിലെത്തി; ആഡംബര വീടുകളും രണ്ട് കാറുകളും വാങ്ങി; പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിയും

ക​​ടു​​ത്തു​​രു​​ത്തി: കു​​വൈ​​റ്റി​​ൽ മ​​ല​​യാ​​ളി​​ക​​ളു​​ടെ കൈ​​യ്യി​​ൽ നി​​ന്നും മൂ​​ന്ന് കോ​​ടി രൂ​​പ​​യോ​​ളം ത​​ട്ടി​​യെ​​ടു​​ത്ത് നാ​​ട്ടി​​ലെ​​ത്തി​​യ യു​​വാ​​വി​​നെ​​തി​​രേ ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ​​വ​​രു​​ടെ പ​​രാ​​തി​​യി​​ൽ കേ​​സെ​​ടു​​ത്ത​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ഞീ​​ഴൂ​​ർ സ്വ​​ദേ​​ശി കാ​​പ്പി​​ൽ ജി​​ൻ​​സ് ജ​​യിം​​സി​​നെ​​തി​​രേ​​യാ​​ണ് കേ​​സെ​​ടു​​ത്ത​​ത്. ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ ഒ​​ന്പ​​തോ​​ളം ആ​​ളു​​ക​​ൾ ഇ​​തു​​സം​​ബ​​ന്ധി​​ച്ചു കോ​​ട്ട​​യം എ​​സ്പി​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ജി​​ൻ​​സ് ന​​ട​​ത്തു​​ന്ന ബി​​സി​​ന​​സി​​ൽ പ​​ങ്കാ​​ളി​​യാ​​ക്കാ​​മെ​​ന്ന് പ​​റ​​ഞ്ഞും ക​​ട​​മാ​​യി​​ട്ടു​​മാ​​ണ് ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് രൂ​​പ വീ​​തം പ​​ല​​രോ​​ടും വാ​​ങ്ങി​​യ​​തെ​​ന്നാ​​ണ് പ​​രാ​​തി​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത്. കു​​വൈ​​റ്റി​​ൽ ബി​​സി​​ന​​സു​​ക​​ൾ ന​​ട​​ത്തി​​യി​​രു​​ന്ന ജി​​ൻ​​സ്, സ്ഥാ​​പ​​ന​​ങ്ങ​​ൾ ആ​​രു​​മ​​റി​​യാ​​തെ വി​​റ്റ ശേ​​ഷം നാ​​ട്ടി​​ലേ​​ക്ക് മു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പ​​രാ​​തി​​ക്കാ​​ർ പ​​റ​​യു​​ന്നു. പ​​റ​​ഞ്ഞി​​രു​​ന്ന​​ത​​നു​​സ​​രി​​ച്ചു മെ​​യ് മാ​​സ​​ത്തി​​ൽ പ​​ണം തി​​രി​​കെ വാ​​ങ്ങാ​​ൻ ജി​​ൻ​​സ് കു​​വൈ​​റ്റി​​ൽ താ​​മ​​സി​​ച്ചി​​രു​​ന്ന ഫ്ളാ​​റ്റി​​ൽ ചെ​​ന്ന​​പ്പോ​​ഴാ​​ണ് ഇ​​യാ​​ൾ നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ന്ന് പ​​ണം ന​​ഷ്ട​​പെ​​ട്ട​​വ​​ർ അ​​റി​​യു​​ന്ന​​ത്. സാ​​ന്പ​​ത്തി​​ക കു​​റ്റ​​ത്തി​​ന് കു​​വൈ​​റ്റി​​ൽ പ​​രാ​​തി ഉ​​ണ്ടാ​​യ​​തോ​​ടെ പോ​​ലീ​​സ് തി​​ര​​ക്കി​​യെ​​ത്തി​​യ​​പ്പോ​​ൾ കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന സ​​ഹോ​​ദ​​ര​​നും നാ​​ട്ടി​​ലേ​​ക്ക് തി​​രി​​കെ പോ​​യ​​താ​​യി പ​​രാ​​തി​​ക്കാ​​ർ പ​​റ​​ഞ്ഞു. കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ത്തു​​ള്ള നി​​ര​​വ​​ധി…

Read More

കാമുകനൊപ്പം നാടുവിടുമ്പോള്‍ ഭര്‍ത്താവിന്റെ സകല സമ്പാദ്യവും ഒപ്പം കൊണ്ടുപോയി; യുവതിയെ ഒരു മാസത്തിനു ശേഷം കണ്ടെത്തിയപ്പോള്‍ സംഭവിച്ചത്…

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്ന് കാണാതായ യുവതിയെ ഒരു മാസത്തിനു ശേഷം കാമുകനൊപ്പം ആന്ധ്രയില്‍ കണ്ടെത്തി. ഭര്‍ത്താവിന്റെ സ്വര്‍ണവും പണവുമടക്കമാണ് ഇവര്‍ കാമുകനൊപ്പം മുങ്ങിയത്. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു മാസത്തിനു ശേഷം കാമുകനൊപ്പം ഇവരെ ആന്ധ്രപ്രദേശില്‍ കണ്ടത്തിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ കേസ് എടുത്ത പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രയിലുണ്ട് എന്നു വ്യക്തമായത്. നാട്ടിലെത്തിയ യുവതിയെ കോടതിയില്‍ ഹാജരാക്കി.

Read More

ദേ​വ​ഗൗ​ഡ​യെ ഫി​റ്റ്ന​സ് ച​ല​ഞ്ചി​നു വെ​ല്ലു​വി​ളി​ക്കാ​ൻ ധൈ​ര്യ​മു​ണ്ടോ? വൈറലായി ചിത്രങ്ങൾ

ന്യൂ​ഡ​ൽ​ഹി: കാ​യി​ക​ക്ഷ​മ​ത തെ​ളി​യി​ക്കാ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യെ ക്ഷ​ണി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു മ​റു​പ​ടി​യു​മാ​യി ജെ​ഡി​എ​സ്. കു​മാ​ര​സ്വാ​മി​ക്കു പ​ക​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യെ ഫി​റ്റ്ന​സ് ച​ല​ഞ്ചി​നു വെ​ല്ലു​വി​ളി​ക്കാ​ൻ മോ​ദി​ക്ക് ധൈ​ര്യ​മു​ണ്ടോ​യെ​ന്ന് ജെ​ഡി​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​ഷ് അ​ലി ചോ​ദി​ച്ചു. ദേ​വ​ഗൗ​ഡ​യു​ടെ വ്യാ​യാ​മ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ജെ​ഡി​എ​സി​ന്‍റെ വെ​ല്ലു​വി​ളി. വീ​ട്ടി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ജിം​നേ​ഷ്യ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി വ്യാ​യാ​മം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പു​റ​ത്തു​വ​ന്ന​ത്. ട്രെ​ഡ്മി​ല്ലും ഡം​ബ​ൽ​സും ഭാ​രോ​ദ്വ​ഹ​ന​വും ഉ​ൾ​പ്പെ​ടെ എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള വ്യാ​യാ​മ മു​റ​ക​ളും അ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഉ​പ​ദേ​ശം ന​ൽ​കാ​നാ​യി ദേ​വ​ഗൗ​ഡ​യ്ക്കു സ്ഥി​ര​മാ​യി ഒ​രു ഫി​റ്റ്ന​സ് ട്രെ​യി​ന​റു​മു​ണ്ട്. കേ​ന്ദ്ര കാ​യി​ക മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​ഡ് തു​ട​ങ്ങി​വെ​ച്ച ഫി​റ്റ്ന​സ​ന് ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോഹ്‌ലി​യാ​ണ് മോ​ദി​യെ ച​ല​ഞ്ചി​നു വി​ളി​ച്ച​ത്. കോ​ഹ്‌ലി​യു​ടെ ഫി​റ്റ്ന​സ് ച​ല​ഞ്ച്…

Read More

‘മോജ്ഡി’ ധരിച്ചു! ദളിത് ബാലന് ക്രൂരമര്‍ദനം; വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

അ​ഹ​മ്മ​ദാ​ബാ​ദ്: പ​ര​ന്പ​രാ​ഗ​ത തു​ക​ൽ​ച്ചെ​രി​പ്പായ “മോ​ജ്ഡി’ ധ​രി​ച്ച​തി​ന് ദ​ളി​ത് ബാ​ല​ന് ര​ജ​പു​ത്ര വി​ഭാ​ഗ​ക്കാ​രു​ടെ മ​ർ​ദ്ദ​നം. ഗു​ജ​റാ​ത്തി​ലെ ബ​ഹു​ച​രാ​ജി​യി​ലാ​ണ് പ​തി​മൂ​ന്നു​കാ​ര​നെ നാ​ലു പേ​ർ ചേ​ർ​ന്നു മർദിച്ചത്. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. അ​ക്ര​മി​ക​ളി​ലൊ​രാ​ൾ ഷൂ​ട്ട് ചെ​യ്തു പ്ര​ച​രി​പ്പി​ച്ച വീ​ഡി​യോ​യി​ൽ കു​ട്ടി ക​ര​യു​ന്ന​തും ത​ല്ല​രു​തെ​ന്ന് അ​പേ​ക്ഷി​ക്കു​ന്ന​തും വ്യ​ക്ത​മാ​ണ്. ചെ​രു​പ്പു ധ​രി​ച്ചാ​ൽ ര​ജ​പു​ത്ര​നാ​വി​ല്ലെ​ന്ന് കൂ​ട്ട​ത്തി​ലൊ​രാ​ൾ ആ​ക്രോ​ശി​ക്കു​ന്ന​തും കേ​ൾ​ക്കാം. മ​റ്റു​ള്ള​വ​ർ​ക്കൊ​രു പാ​ഠ​മാ​യി​രി​ക്കാ​ൻ ദൃ​ശ്യ​ങ്ങ​ൾ കു​ട്ടി​യു​ടെ നാ​ടാ​യ വി​ത്ത​ൽ​പൂ​രി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ക്ക​ണ​മെ​ന്നും അ​ക്ര​മി​ക​ളി​ലൊ​രാ​ൾ പ​റ​യു​ന്നു​ണ്ട്. കു​ട്ടി​യു​ടെ പ​രാ​തി​യിന്മേ​ൽ അ​ക്ര​മി​ക​ൾ​ക്കെ​തി​രെ എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ബ​ഹു​ച​രാ​ജി പോലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ആ​ർ. സോ​ല​ങ്കി പ​റ​ഞ്ഞു.

Read More