കു​ട്ടി​ക്ക​ളി കാ​ര്യ​മാ​യി! മകന്റെ വിവാഹ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ പിതാവ് ഉള്‍പെടെ ഏഴു പേര്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം

ഗാ​സി​യാ​ബാ​ദ്: കാ​റി​നു​ള്ളി​ലെ കു​ട്ടി​ക്ക​ളി കാ​ര്യ​മാ​യി, കു​ട്ടി​യു​ടെ കൈ​ത​ട്ടി ഹാ​ൻ​ഡ് ബ്രേ​ക്ക് മാ​റി​യ​തി​നെ തു​ട​ർ​ന്ന് കാ​ർ ഉ​രു​ണ്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴു പേ​ർ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​യി​രു​ന്നു സം​ഭ​വം. മ​ക​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ പി​താ​വും ആ​റ് ബ​ന്ധു​ക്ക​ളു​മാ​ണ് മ​രി​ച്ച​ത്. ഇ​തി​ൽ ഒ​രു കു​ട്ടി​യും നാ​ല് പേ​ർ സ്ത്രീ​ക​ളു​മാ​ണ്. അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ബ​റേ​ലി രാം​പു​ർ സ്വ​ദേ​ശി​യാ​യ ഓം ​പ്ര​കാ​ശ് ര​സ്തോ​ഗി​യും (55) ബ​ന്ധു​ക്ക​ളു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​ദ്ദേ​ഹ​വും ബ​ന്ധു​ക്ക​ളാ​യ 11 പേ​രു​മാ​ണ് മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഗാ​സി​യാ​ബാ​ദി​ൽ എ​ത്തി​യ​ത്. ടാ​റ്റാ സു​മോ കാ​റി​ലാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച​ത്. ഗാ​സി​യാ​ബാ​ദി​ലെ വി​ജ​യ് ന​ഗ​റി​ൽ ദേ​ശീ​യ​പാ​ത -24 ൽ ​ആ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് അ​രി​കി​ൽ കാ​ർ നി​ർ​ത്തി​യി​ട്ടി​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ർ നി​ർ​ത്തി​യ ശേ​ഷം ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ മു​ന്നി​ൽ ഇ​രു​ന്നി​രു​ന്ന കു​ട്ടി ഹാ​ൻ​ഡ് ബ്രേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി…

Read More

മേയ് അഞ്ചിനാണ് വിവാഹം, പരോള്‍ വേണം! വിവാഹത്തിനു 45 ദിവസത്തെ പരോള്‍ വേണമെന്ന് അബു സലിം; തരില്ലെന്നു മുംബൈ പോലീസ്

മും​ബൈ: മും​ബൈ സ്ഫോ​ട​ന​ക്കേ​സ് പ്ര​തി അ​ബു സ​ലി​മി​ന്‍റെ പ​രോ​ൾ അ​പേ​ക്ഷ ത​ള്ളി. വി​വാ​ഹം ക​ഴി​ക്കാ​നാ​യി 45 ദി​വ​സ​ത്തെ പ​രോ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ബു സ​ലിം അ​പേ​ക്ഷ ന​ൽ​കി​യ​ത്. സ​യ​ദ് ബ​ഹ​ർ കൗ​സ​ർ എ​ന്ന യു​വ​തി​യു​മാ​യി മേ​യ് അ​ഞ്ചി​ന് വി​വാ​ഹം ന​ട​ത്താ​നാ​യി​രു​ന്നു അ​ബു സ​ലി​മി​ന്‍റെ പ​ദ്ധ​തി. വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ഈ ​അ​പേ​ക്ഷ ന​വി മും​ബൈ ക​മ്മീ​ഷ​ണ​ർ ത​ള്ളു​ക​യാ​യി​രു​ന്നു. ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട അ​ബു സ​ലിം മും​ബൈ​യി​ലെ ത​ലോ​ജ ജ​യി​ലി​ലാ​ണു ക​ഴി​യു​ന്ന​ത്. സ​ലി​മി​ന്‍റെ പ​രോ​ൾ അ​പേ​ക്ഷ നി​ര​സി​ച്ച വി​വ​രം ത​ലോ​ജ ജ​യി​ൽ സൂ​പ്ര​ണ്ട​ന്‍റ് സ്ഥി​രീ​ക​രി​ച്ചു. 2014ൽ ​അ​ബു സ​ലി​മി​നൊ​പ്പം മും​ബൈ​യി​ൽ​നി​ന്നു ല​ക്നോ​വി​ലേ​ക്കു യാ​ത്ര ചെ​യ്ത​തോ​ടെ ബ​ഹ​റും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ഇ​തോ​ടെ ത​ന്‍റെ പേ​ര് ന​ശി​പ്പി​ക്ക​പ്പെ​ട്ടെ​ന്നും സ​ലി​മു​മാ​യി വി​വാ​ഹ​ത്തി​നു സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നും ബ​ഹ​ർ പ​റ​ഞ്ഞ​താ​യി ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 250 പേ​ർ കൊ​ല്ല​പ്പെ​ട്ട മും​ബൈ സ്ഫോ​ട​ന​ങ്ങ​ൾ​ക്കു​ശേ​ഷം…

Read More

പരാതിക്കാരന്‍ റസ്റ്റോറന്റ് ഉടമ! പരാതി സ്വീകരിക്കാന്‍ വനിതാ എസ്‌ഐ ആവശ്യപ്പെട്ട കൈക്കൂലി പിസ; ഒടുവില്‍ കിട്ടിയത് എട്ടിന്റെപണി

ല​ക്നോ: പ​രാ​തി ന​ൽ​കാ​നെ​ത്തി​യ ആ​ളോ​ട് വ​നി​താ എ​സ്ഐ ആ​വ​ശ്യ​പ്പെ​ട്ട​ത് പി​സ..! ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ലാ​ണു സം​ഭ​വം. പ​രാ​തി​ക്കാ​ര​നാ​യ റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​സ്ഥ​നോ​ടാ​ണ് പോ​ലീ​സു​കാ​രി പി​സ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. ത​ന്‍റെ ഭ​ക്ഷ​ണ​ശാ​ല​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച് പ​ണം ന​ൽ​കാ​യെ മു​ങ്ങി​യ ആ​ൾ​ക്കെ​തി​രേ പ​രാ​തി ന​ൽ​കാ​നാ​ണ് രോ​ഹി​ത് ബെ​റി ഹ​സ്ര​ത്ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. പ​രാ​തി സ്വീ​ക​രി​ച്ച് എ​ഫ്ഐ​ആ​ർ ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ, എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പ് എ​ടു​ക്കു​ന്ന സ​മ​യ​ത്തി​നു​ള്ളി​ൽ പി​സ സ്റ്റേ​ഷ​നി​ലെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ക്കാ​ൻ അ​വ​ർ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഞ​ങ്ങ​ൾ അ​തു ന​ൽ​കി. എ​ന്നാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഷ​യം ച​ർ​ച്ച​യാ​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ പി​സ​യും പ​ണ​വും തി​രി​കെ ന​ൽ​കി- രോ​ഹി​ത് ബെ​റി പ​റ​യു​ന്നു. “കൈ​ക്കൂ​ലി’ വി​വാ​ദ​മാ​യ​തോ​ടെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു.

Read More

എട്ടു വര്‍ഷം കൂട്ടുകാരി; അഞ്ചുവര്‍ഷം പ്രിയ പത്‌നി! മ​ര​ണം ത​ട്ടി​പ്പ​റി​ച്ചെ​ടു​ത്താ​ലും ഞ​ങ്ങ​ൾ നി​ന്നെ ജീ​വി​പ്പി​ച്ചു നി​ർ​ത്തും; ഭാ​ര്യ​യു​ടെ ഓ​ർ​മ​യി​ൽ യു​വാ​വി​ന്‍റെ കരളുലയ്ക്കുന്ന കു​റി​പ്പ്

മ​ര​ണം ത​ട്ടി​പ്പ​റി​ച്ചെ​ടു​ത്താ​ലും നി​ന്നെ ഞാ​നും മോ​നും ചേ​ർ​ന്ന് നി​ന്ന് ഇ​വി​ടെ ജീ​വി​പ്പി​ച്ചു നി​ർ​ത്തും.. ഹൃ​ദ​യം നു​റു​ങ്ങു​ന്ന വേ​ദ​ന​യി​ലും ത​ന്നെ​യും മ​ക​നെ​യും വി​ട്ട​ക​ന്ന ഭാ​ര്യ​യു​ടെ ഒ​ർ​മ​ക​ളെ മു​റു​ക്കെ പി​ടി​ച്ച് ഉ​റ​ക്കെ പ​റ​യു​ക​യാ​ണ് പ​ട്ടാ​ന്പി സ്വ​ദേ​ശി​യാ​യ ര​മേ​ശ് കു​മാ​ർ. എ​ട്ടു വ​ർ​ഷം കൂ​ട്ടു​കാ​രി​യാ​യും അ​ഞ്ചു​വ​ർ​ഷം പ്രി​യ പ​ത്നി​യാ​യും ത​നി​ക്കൊ​പ്പം ചേ​ർ​ന്നു നി​ന്ന​വ​ളെ കാ​ൻ​സ​ർ എ​ന്ന മ​ഹാ​ദു​ര​ന്തം മ​റ്റൊ​രു ലോ​ക​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​യ​പ്പോ​ൾ അ​വ​ൾ സ​മ്മാ​നി​ച്ച പി​ഞ്ചോ​മ​ന​യു​ടെ മു​ഖ​മാ​ണ് മു​ന്പോ​ട്ടു​ള്ള ജീ​വി​ത​ത്തി​ന് ര​മേ​ശ് കു​മാ​റി​ന് ധൈ​ര്യം പ​ക​ർ​ന്ന​ത്. ഒ​രു വ​ർ​ഷം മു​ന്പാ​ണ് കാ​ൻ​സ​റി​ന്‍റെ അ​തി​ക​ഠി​ന​മാ​യ വേ​ദ​ന​യി​ൽ നി​ന്നും ശ​രീ​ര​ത്തെ വേ​ർ​പെ​ടു​ത്തി പ​റ​ന്ന​ക​ന്ന ത​ന്‍റെ ഭാ​ര്യ​യെ കു​റി​ച്ച് പ​ട്ടാ​ന്പി സ്വ​ദേ​ശി​യാ​യ ര​മേ​ശ് കു​മാ​ർ എ​ന്ന​യാ​ൾ ഫേ​സ്ബു​ക്കി​ൽ ഒ​രു കു​റി​പ്പ് പ​ങ്കു​വെ​ച്ച​ത്. അ​ഗ്നി ശ​രീ​ര​ത്തി​ൽ പ​തി​ഞ്ഞി​റ​ങ്ങി​യ അ​നു​ഭ​വ​മാ​ണ് അ​ത് വാ​യി​ച്ചു തീ​ർ​ത്ത ഓ​രോ​രു​ത്ത​ർ​ക്കും തോ​ന്നു​ക. ക​ണ്ണ​ട​ച്ചു തു​റ​ക്കു​ന്ന വേ​ഗ​ത്തി​ൽ വ​ർ​ഷം ഒ​ന്ന് പി​ന്നി​ടു​ന്പോ​ൾ ത​ന്‍റെ പ്രി​യ​ത​മ…

Read More

സുഷമ നിർദേശിച്ചു; “ഇന്ത്യയുടെ മകൾ’ ഗീതയ്ക്ക് ഫേസ്ബുക്കിലൂടെ ലഭിച്ചത് 20 വിവാഹാലോചനകൾ; ഗീ​ത​യ്ക്ക് ഇ​പ്പോ​ൾ ഇ​രു​പ​ത്തി​യാ​റു വ​യ​സു​ണ്ട്

കു​ട്ടി​യാ​യി​രി​ക്കെ അ​ബ​ദ്ധ​വ​ശാ​ൽ പാ​ക്കി​സ്ഥാ​നി​ൽ എ​ത്തി​പ്പെ​ടു​ക​യും പി​ന്നീ​ട് തി​രി​കെ ഇ​ന്ത്യ​യി​ലെ​ത്തു​ക​യും ചെ​യ്ത കേ​ൾ​വി ശ​ക്തി​യും സം​സാ​ര ശേ​ഷി​യു​മി​ല്ലാ​ത്ത യു​വ​തി​യെ തേ​ടി​യെ​ത്തി​യ​ത് ഇ​രു​പ​ത് വി​വാ​ഹാ​ലോ​ച​ന​ക​ൾ. എ​ട്ടു വ​യ​സു​ള്ള​പ്പോ​ൾ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഒ​രു ട്രെ​യി​നി​ൽ ക​യ​റി അ​ബ​ദ്ധ​വ​ശാ​ൽ പാ​ക്കി​സ്ഥാ​നി​ൽ എ​ത്തി​പ്പെ​ട്ട ഇ​വ​രു​ടെ പേ​ര് ഗീ​ത എ​ന്നാ​ണ്. പി​ന്നീ​ട് ക​റാ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ദി ഫൗ​ണ്ടേ​ഷ​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഇ​വ​ർ വ​ള​ർ​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടാ​ണ് 2015ൽ ​ഗീ​ത​യെ ഇ​ന്ത്യ​യി​ൽ തി​രി​കെ എ​ത്തി​ച്ച​ത്. പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഗീ​ത​യു​ടെ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്തു​വാ​നാ​യി ആ​രം​ഭി​ച്ച “റീ​യൂ​ണി​റ്റ് ഗീ​ത’ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് വ​ര​നെ തേ​ടി​യു​ള്ള വി​വാ​ഹ​പ​ര​സ്യ​വും ന​ൽ​കി​യ​ത്. വിദേശകാര്യ മന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്ദോ​റി​ലു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഗ്യാ​നേ​ന്ദ്ര പു​രോ​ഹി​ത് എ​ന്ന​യാ​ളാ​ണ് ഈ ​വി​വാ​ഹ പ​ര​സ്യം ന​ൽ​കി​യ​ത്. ഒ​രു ക്ഷേ​ത്ര പു​രോ​ഹി​ത​നും എ​ഴു​ത്തു​കാ​ര​നും ഉ​ൾ​പ്പ​ടെ ഇ​രു​പ​ത് പേ​രാ​ണ് ത​ങ്ങ​ളു​ടെ വി​ലാ​സ​മു​ൾ​പ്പ​ടെ ഗീ​ത​യെ…

Read More

ഒരു സൂചന തന്നിരുന്നെങ്കില്‍ മോഷ്ടിക്കില്ലായിരുന്നു! കാമുകിയെ വിവാഹം ചെയ്യാന്‍ യുവാവ് ഓഫീസില്‍ നിന്നും ലക്ഷങ്ങള്‍ കവര്‍ന്നു; ഒടുവില്‍ കാമുകിയുടെ മറുപടികേട്ട് യുവാവ് ഞെട്ടി

6.74 ല​​​ക്ഷം രൂ​​​പ ക​​​വ​​​ർ​​​ന്ന യു​​​വാ​​​വ് ത​​​ന്‍റെ വി​​​വാ​​​ഹാ​​​ഭ്യ​​​ർ​​​ഥ​​​ന നി​​​ര​​​സി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ൽ മ​​​നം​​​നൊ​​​ന്ത് മോ​​​ഷ്ടി​​​ച്ച തു​​​ക ക​​​ത്തി​​​ച്ചു​. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഹാ​​​ർ​​​ഡ​​​യി​​​ലാ​​​ണ് സം​​​ഭ​​​വം. ജി​​​തേ​​​ന്ദ്ര ഗോ​​​യ​​​ൽ എ​​​ന്ന ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​ണ് പ്ര​​​തി. ഇ​​​യാ​​​ൾ മു​​​ൻ​​​പ് ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് പ​​​ണം മോ​​​ഷ്ടി​​​ച്ച​​​ത്. അ​​​ധി​​​കൃ​​​ത​​​ർ ന​​ല്കി​​​യ വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മോ​​​ഷ​​​ണം ന​​​ട​​​ന്ന് 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ജി​​​തേ​​​ന്ദ്ര​​​യെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. താ​​​ൻ പ്ര​​​ണ​​​യി​​​ച്ചി​​​രു​​​ന്ന യു​​​വ​​​തി​​​യെ വി​​​വാ​​​ഹം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ണ് പ​​​ണം മോ​​​ഷ്‌​​​ടി​​​ച്ച​​​തെ​​​ന്നും എ​​​ന്നാ​​​ൽ, അ​​​വ​​​ൾ മ​​​റ്റൊ​​​രാ​​​ളെ വി​​​വാ​​​ഹം ചെ​​​യ്യാ​​​നി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന​​​റി​​​യ​​​ച്ച​​​തി​​​ന്‍റെ ദുഃ​​​ഖ​​​ത്തി​​​ൽ പ​​​ണം ക​​​ത്തി​​​ച്ചു​​​ക​​​ളെ​​​ഞ്ഞെ​​​ന്നും യു​​​വാ​​​വ് ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ൽ പ​​​റ​​​ഞ്ഞു. അ​​​ഞ്ചു ​ല​​​ക്ഷം രൂ​​​പ പൂ​​​ർ​​​ണ​​​മാ​​​യി ക​​​ത്തി ന​​​ശി​​​ച്ചു​​​വെ​​​ന്നും ബാ​​​ക്കി തു​​​ക ക​​​ണ്ടെ​​​ത്താ​​​നാ​​​യെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Read More

സമുദായം മാറി പ്രണയിച്ചു! മുടിയില്‍ കുത്തിപ്പിടിച്ച് വയറിലും കാലുകളിലും ആഞ്ഞു ചവിട്ടി; മേഘാലയയില്‍ യുവതിക്കു തെരുവില്‍ ക്രൂരമര്‍ദനം

മേ​ഘാ​ല​യ​യി​ൽ യു​വ​തി​യെ ഒ​രു സം​ഘം പു​രു​ഷ​ൻ​മാ​ർ തെ​രു​വി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ വെ​സ്റ്റ് ഗാ​രോ ഹി​ൽ ജി​ല്ല​യി​ലാ​ണ് സ​ദാ​ചാ​ര പോ​ലീ​സ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. നി​ല​ത്തു​വീ​ണു​കി​ട​ക്കു​ന്ന പ​ച്ച കു​ർ​ത്ത ധ​രി​ച്ച ഇ​രു​പ​തി​നോ​ട​ടു​ത്തു പ്രാ​യ​മു​ള്ള യു​വ​തി​യെ​യാ​ണ് സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ കൈ ​പി​ടി​ച്ചു തി​രി​ച്ച സം​ഘ​ത്തി​ലൊ​രാ​ൾ മു​ടി​യി​ൽ കു​ത്തി​പ്പി​ടി​ച്ച് വ​യ​റി​ലും കാ​ലു​ക​ളി​ലും ആ​ഞ്ഞു ച​വി​ട്ടു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. സം​ഘ​ത്തി​ൽ ഒ​രാ​ൾ ശ​ക്ത​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​ത്ത് മൂ​ന്നു ത​വ​ണ പ്ര​ഹ​രി​ക്കു​ന്നു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്ത പോ​ലീ​സ് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ധാ​ന പ്ര​തി​യാ​യ ബി​രേ​ൻ സാം​ഗ്മ എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന മ​റ്റു​ള്ള​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു രൂ​പം ന​ൽ​കി. കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യാ​യ പെ​ണ്‍​കു​ട്ടി സു​ര​ക്ഷി​ത​യാ​ണെ​ന്നും സ​ദാ​ചാ​ര പോ​ലീ​സ് സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും…

Read More

നടക്കുന്ന വെളിപ്പെടുത്തൽ ഉണ്ടാകും!   പി​ണ​റാ​യി​യി​ല്‍ 4 പേ​രു​ടെ ദു​രൂ​ഹ മ​ര​ണത്തിൽ പ്ര​തി​ക​ൾ ഒ​ന്നി​ല​ധി​കം പേർ;  അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്

ന​വാ​സ് മേ​ത്ത​ര്‍ ത​ല​ശേ​രി: പി​ണ​റാ​യി​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ഒ​രു കു​ടു​ബ​ത്തി​ലെ നാ​ലു​പേ​ര്‍ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ ക​ല്ല​ട്ടി വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (76), ഭാ​ര്യ ക​മ​ല (65 ), പേ​ര​ക്കു​ട്ടി​ക​ളാ​യ ഐ​ശ്വ​ര്യ (എ​ട്ട് ), കീ​ര്‍​ത്ത​ന (ഒ​ന്ന​ര വ​യ​സ്) എ​ന്നി​വ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ടൗ​ണ്‍ സി​ഐ കെ.​ഇ പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​ട്ടു​ള്ള​ത്. ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത ഈ ​കേ​സി​ല്‍ ശാ​സ്ത്രീ​യ​മാ​യ എ​ല്ലാ തെ​ളി​വു​ക​ളും ശേ​ഖ​രി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. എ​ല്ലാ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ച ശേ​ഷം അ​റ​സ്റ്റി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. യു​വ​തി ഉ​ള്‍​പ്പെ​ടെ ഒ​ന്നി​ല​ധി​കം പേ​ര്‍ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്. മ​രി​ച്ച കു​ഞ്ഞി​ക്ക​ണ്ണ​ന്‍റേ​യും ക​മ​ല​യു​ടേ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടു​ക​ളും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടും ഇ​ന്ന​ലെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്.ഇ​ന്ന​ലെ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ത​ല​ശേ​രി…

Read More

 സ​സ്പെ​ൻ​ഷ​ൻ മാ​ത്രം​പോ​ര; ജേ​ക്ക​ബ് തോ​മ​സി​ന്‍റെ വി​ദേ​ശ​യാ​ത്ര​യും സ​ർ​ക്കാ​ർ മു​ട​ക്കി; അനുമതി നിഷേധിച്ചത്  അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​തിനാൽ

  തി​രു​വ​ന​ന്ത​പു​രം: സ​സ്പെ​ൻ​ഷ​നി​ലു​ള്ള ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​ന്‍റെ വി​ദേ​ശ​യാ​ത്ര അ​നു​മ​തി സ​ർ​ക്കാ​ർ നി​ഷേ​ധി​ച്ചു. വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ക്ലാ​സെ​ടു​ക്കു​ന്ന​തി​ന് അ​ട​ക്കം അ​മേ​രി​ക്ക, കാ​ന​ഡ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യാ​ണു ചീ​ഫ് സെ​ക്ര​ട്ട​റി നി​ഷേ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ജേ​ക്ക​ബ് തോ​മ​സി​നെ സ​ർ​ക്കാ​ർ ര​ണ്ടാ​മ​തും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​താ​ണു വി​ദേ​ശ യാ​ത്ര​യ്ക്കു​ള്ള അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ന്‍റ​ണി ചൂ​ണ്ടി​കാ​ട്ടി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നാ​ണു സൂ​ച​ന. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ജേ​ക്ക​ബ് തോ​മ​സ് മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്കെ​തി​രേ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ർ​ശ​ന ന​ട​പ​ടി എ​ടു​ത്ത​താ​യി​രു​ന്നു സ​ർ​ക്കാ​രു​മാ​യി ഇ​ട​യാ​നു​ള്ള കാ​ര​ണം. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്നു മാ​റ്റി​യ ശേ​ഷം പൊ​തു ച​ട​ങ്ങി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ൽ തു​ട​ർ​ന്നു അ​ദ്ദേ​ഹ​ത്തെ സ​ർ​വീ​സി​ൽ​സ​സ്പെ​ൻ​ഡു ചെ​യ്യു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക, കാ​ന​ഡ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്…

Read More

എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ 23, 24 തീ​യ​തി​ക​ളി​ൽ; അ​പേ​ക്ഷ​ക​ർ 1.48 ല​ക്ഷം; അഡ്മിറ്റ് കാർഡ് കൈവശമില്ലാത്തവരെ ഹാളിൽ പ്രവേശിപ്പിക്കില്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ 23, 24 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. 1.48 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​ത്. ആ​കെ 353 സെ​ന്‍റ​റു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 350 എ​ണ്ണം കേ​ര​ള​ത്തി​ലും ദു​ബാ​യ്, മും​ബെ, ന്യൂ​ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ സെ​ന്‍റ​റു​ക​ളു​മാ​ണു​ള്ള​ത്. 23ന് ​രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ പേ​പ്പ​ർ ഒ​ന്ന് ഫി​സി​ക്സും കെ​മി​സ്ട്രി​യു​മാ​ണ്. 24 ന് ​രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ ന​ട​ക്കും. അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ഈ ​മാ​സം പ​ത്തു മു​ത​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് എ​ടു​ക്കാ​ൻ സൗ​ക​ര്യം പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റേ​റ്റ് ഒ​രു​ക്കി​യി​രു​ന്നു. ഈ ​അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ പ​രീ​ക്ഷാ ഭ​വ​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ കൈ​വ​ശ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത​ല്ല. വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​ന് അ​ഡ്മി​റ്റ് കാ​ർ​ഡി​ന്‍റെ ക​ള​ർ പ്രി​ൻ​റൗ​ട്ട് കൂ​ടു​ത​ൽ ഗു​ണ​ക​ര​മാ​യി​രി​ക്കു​മെ​ന്നു പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റേ​റ്റ്…

Read More