കൊ​ല്ലം പ​ര​പ്പ് സാ​ങ്ക​ൽ​പി​ക ക​പ്പ​ൽ​ചാ​ലാ​ക്കി; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭീ​ഷ​ണി​യാ​യി ച​ര​ക്കു​ക​പ്പ​ലു​ക​ൾ

കൊ​ല്ലം: കൊ​ല്ലം പ​ര​പ്പി​ൽ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബോ​ട്ടു​ക​ൾ​ക്കും യാ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി ച​ര​ക്ക് ക​പ്പ​ലു​ക​ൾ. മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജീ​വ​ൻ പ​ണ​യം വ​ച്ച് ക​ട​ലി​ൽ പോ​കേ​ണ്ട അ​വ​സ്ഥ. ത​ങ്ങ​ളു​ടെ യാ​ത്രാ​ദൂ​രം കു​റ​യ്ക്കാ​നാ​യി ഫീ​ഡ​ർ ക​പ്പ​ലു​ക​ൾ തീ​ര​ത്തോ​ട് ചേ​ർ​ന്ന് സ​ഞ്ച​രി​ക്കു​ന്ന​ത് കൊ​ല്ലം പ​ര​പ്പി​നെ ഭീ​തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വി​ഴി​ഞ്ഞം പോ​ർ​ട്ട് സ​ജീ​വ​മാ​യ പി​റ​കെ​യാ​ണ് കൊ​ല്ലം പ​ര​പ്പ് വ​ഴി പോ​കു​ന്ന ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കൊ​ല്ലം പ​ര​പ്പി​ലൂ​ടെ കൊ​ച്ചി, മം​ഗ​ലാ​പു​രം, ഗു​ജ​റാ​ത്ത്, മും​ബ​യ്, സിം​ഗ​പ്പൂ​ർ, കൊ​ളം​ബോ പോ​ർ​ട്ടു​ക​ളി​ൽ നി​ന്ന് വി​ഴി​ഞ്ഞ​ത്തേ​ക്കും തി​രി​ച്ചും പോ​കു​ന്ന ഫീ​ഡ​ർ ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി. തെ​ക്കേ ഇ​ന്ത്യ​യി​ൽ മ​ത്സ്യ​സ​മ്പ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സ​മു​ദ്ര​മേ​ഖ​ല​യാ​ണ് കൊ​ല്ലം പ​ര​പ്പ്. ഇ​ത് മ​ൽ​സ്യ​ബ​ന്ധ​ന മേ​ഖ​ല​യാ​ണ്. തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ഈ ​മേ​ഖ​ല​യി​ലെ സാ​ങ്ക​ൽ​പ്പി​ക ക​പ്പ​ൽ​ചാ​ലി​ലൂ​ടെ​യാ​ണ് ച​ര​ക്ക് ക​പ്പ​ലു​ക​ളു​ടെ യാ​ത്ര. യാ​ത്ര ദൂ​രം കു​റ​യ്ക്കാ​ൻ സു​ര​ക്ഷി​ത​പാ​ത തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ക​പ്പ​ലു​ക​ൾ ത​യാ​റാ​വു​ന്നി​ല്ല. അ​പ​ക​ട​മു​ണ്ടാ​യാ​ൽ ക​ട​ലി​ൽ പെ​ട്ട മ​ൽ​സ്യ തൊ​ഴി​ലാ​ളി​ക​ളെ…

Read More

യു​വാ​വ് തീ ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു: പൊ​ള്ള​ലേ​റ്റ യു​വാ​വും ചി​കി​ത്സ​യി​ൽ; ഇ​രു​വ​രും പ​രി​ച​യ​ക്കാ​രെ​ന്ന് നാ​ട്ടു​കാ​ർ

മ​യ്യി​ൽ: വെ​ള്ളം ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​കൊ​ല്ലാ​ൻ ശ്ര​മി​ച്ച യു​വ​തി മ​രി​ച്ചു. കു​റ്റ്യാ​ട്ടൂ​ർ ഉ​രു​വ​ച്ചാ​ലി​ലെ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​യാ​യ കാ​ര​പ്പു​റ​ത്ത് വീ​ട്ടി​ൽ ഒ.​വി. അ​ജീ​ഷി​ന്‍റെ ഭാ​ര്യ പ്ര​വീ​ണ​യാ​ണ് (39) ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ട്ടി​ലെ​ത്തി​യ ഇ​രി​ക്കൂ​ർ കു​ട്ടാ​വ് സ്വ​ദേ​ശി ജി​ജേ​ഷി​നും (40) സാ​ര​മാ​യി പൊ​ള​ള​ലേ​റ്റി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു കു​റ്റ്യാ​ട്ടൂ​രി​നെ ന​ടു​ക്കി​യ സം​ഭ​വം. വെ​ള്ളം ചോ​ദി​ച്ച് വീ​ടി​ന് പി​ന്നി​ൽ എ​ത്തി​യ ജി​ജേ​ഷ് അ​ടു​ക്ക​ള​യി​ൽ ക​യ​റി പ്ര​വീ​ണ​യു​ടെ മേ​ൽ എ​ന്തോ ദ്രാ​വ​കം ഒ​ഴി​ക്കു​ക​യും തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്വ​യം തീ ​കൊ​ളു​ത്തി​യ ജി​ജേ​ഷി​നും പൊ​ള്ള​ലേ​റ്റു. യു​വ​തി​യെ തീ​കൊ​ളു​ത്തി​യ ശേ​ഷം യു​വാ​വ് സ്വ​യം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബു​ള്ള​റ്റി​ലാ​ണ് ജി​ജേ​ഷ് എ​ത്തി​യ​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​ജീ​ഷി​ന്‍റെ അ​ച്ഛ​ന്‍റെ​യും സ​ഹോ​ദ​രി​യു​ടെ മ​ക​ളു​ടെ​യും ബ​ഹ​ളം കേ​ട്ടെ​ത്തി​യ…

Read More

‘ലോ​ക​ത്തെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ധാ​ർ​മി​ക പ്ര​സം​ഗം ന​ട​ത്തു​ന്ന വി. ​ഡി സ​തീ​ശ​ൻ സ്വ​ന്തം മ​ക​ളു​ടെ പ്രാ​യ​മു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി മു​ക്കി വേ​ട്ട​ക്കാ​ര​നെ സം​ര​ക്ഷി​ച്ച​തി​ന് മ​റു​പ​ടി പ​റ​യ​ണം’: വി. ​കെ സ​നോ​ജ്

കണ്ണൂർ: യു​വ​രാ​ഷ്ട്രീ​യ നേ​താ​വി​നെ​തി​രാ​യ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​കെ സ​നോ​ജ്. ന​ടി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​മാ​യ റി​നി ആ​ൻ ജോ​ർ​ജ് ഉ​യ​ർ​ത്തി​യ ആ​രോ​പ​ണം ഗൗ​ര​വ​ത​ര​മാ​ണ്. പ​രാ​തി ഉ​ന്ന​യി​ച്ച പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ക്കു​ന്നു. സൈ​ബ​റി​ട​ത്തി​ൽ ആ​ക്ര​മി​ച്ച് വാ​യ​ട​പ്പി​ക്കാ​നാ​ണ് പു​തി​യ നീ​ക്ക​മെ​ന്നും സ​നോ​ജ് പ​റ​ഞ്ഞു. ത​നി​ക്ക് ഉ​ണ്ടാ​യ മോ​ശം അ​നു​ഭ​വം പി​തൃ​തു​ല്യ​നാ​യി കാ​ണു​ന്ന വി. ​ഡി സ​തീ​ശ​നോ​ട് പ​രാ​തി​പ്പെ​ട്ടി​രു​ന്നു എ​ന്നും അ​തി​ന് ശേ​ഷം വേ​ട്ട​ക്കാ​ര​ന് എം​എ​ൽ​എ പ​ദ​വി ഉ​ൾ​പ്പെ​ടെ വ​മ്പി​ച്ച അ​ധി​കാ​ര​ങ്ങ​ൾ ന​ല്ക​പ്പെ​ട്ടു എ​ന്നു​മാ​ണ് പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​തെ​ന്ന് സ​നോ​ജ് കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് സ​നോ​ജി​ന്‍റെ പ്ര​തി​ക​ര​ണം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ന​ടി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യും ആ​യ റി​നി ആ​ൻ ജോ​ർ​ജ് ഉ​യ​ർ​ത്തി​യ ആ​രോ​പ​ണം ഗൗ​ര​വ​ത​ര​മാ​ണ്. യു​വ എം​ൽ​എ ത​ന്നോ​ട് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളോ​ട് അ​തി​ക്ര​മം കാ​ട്ടി​യെ​ന്നും ക്രി​മി​ന​ൽ ബു​ദ്ധി​യോ​ടെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നും…

Read More

രാ​ജ്യ​ത്ത് പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ പു​തി​യ തി​രി​ച്ച​റി​യ​ൽ സം​വി​ധാ​നം ; സ്മാ​ർ​ട്ട് സി​റ്റി​സ​ൺ​ഷി​പ്പ് കാ​ർ​ഡ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ൽ

കൊ​ല്ലം: രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ പൗ​ര​ത്വം തെ​ളി​യി​ക്കാ​നു​ള്ള പു​തി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ. അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും സ്മാ​ർ​ട്ട് സി​റ്റി​സ​ൺ​ഷി​പ്പ് കാ​ർ​ഡ് ന​ൽ​കാ​നാ​ണ് പ​ദ്ധ​തി. നി​ല​വി​ൽ രാ​ജ്യ​ത്ത് ന​ട​ന്നു വ​രു​ന്ന സെ​ൻ​സ​സ് പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും കാ​ർ​ഡി​ന് അ​ന്തി​മ രൂ​പം ന​ൽ​കു​ക.സാ​ധു​വാ​യ രേ​ഖ​ക​ൾ ഉ​ള്ള എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കും സ്മാ​ർ​ട്ട് സി​റ്റി​സ​ൺ​ഷി​പ്പ് കാ​ർ​ഡ് ന​ൽ​കും. അ​തി​നു ശേ​ഷം ഇ​ന്ത്യ​ൻ പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന ഏ​ക​വും അ​ന്തി​മ​വു​മാ​യ രേ​ഖ ഈ ​കാ​ർ​ഡ് ആ​യി​രി​ക്കും. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും കാ​ർ​ഡ് നി​ർ​മി​ക്കു​ക. ഇ​ത് വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ക അ​സാ​ധ്യ​മാ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന​ത്.രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള ആ​ധാ​ർ കാ​ർ​ഡ്, വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ്, പാ​ൻ​കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ല എ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തി​നാ​യി പു​തി​യ കാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത് ഇ​ത് വ​രു​ന്ന​തോ​ടെ രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള…

Read More

ഇ​ന്ത്യ​യും ചൈ​ന​യും വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ- ചൈ​ന ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും രം​ഗ​ത്ത്. ചൈ​ന​യ്ക്കും ഇ​ന്ത്യ​ക്കും ഇ​ട​യി​ൽ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണ​യാ​യി. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാം​ഗ് യി ​ന്യൂ​ഡ​ൽ​ഹി സ​ന്ദ​ർ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് നി​ര്‍​ണാ​യ തീ​രു​മാ​നം. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ യാ​ത്രാ​വി​സ, ബി​സി​ന​സ് വി​സ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള വി​സ എ​ന്നി​വ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​നും തീ​രു​മാ​ന​മാ​യി. ഇ​ന്ത്യ​യി​ൽ​നി​ന്ന് ടി​ബ​റ്റി​ലെ കൈ​ലാ​സ പ​ർ​വ​ത​ത്തി​ലേ​ക്കും മാ​ന​സ​രോ​വ​ർ ത​ടാ​ക​ത്തി​ലേ​ക്കു​മു​ള്ള തീ​ർ​ഥാ​ട​നം 2026ൽ ​പു​ന​രാ​രം​ഭി​ക്കാ​നും വി​ക​സി​പ്പി​ക്കാ​നും ഇ​രു രാ​ജ്യ​ങ്ങ​ളും സ​മ്മ​തി​ച്ചു. അ​തി​ർ​ത്തി​യി​ലെ മൂ​ന്ന് വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ലി​പു​ലേ​ഖ് ചു​രം, ഷി​പ്കി ലാ ​ചു​രം, നാ​ഥു ലാ ​ചു​രം എ​ന്നി​വ തു​റ​ക്കും. അ​തി​ർ​ത്തി പ്ര​ശ്ന​ങ്ങ​ളി​ൽ മൂ​ന്ന് പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കാ​നും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി. അ​തി​ർ​ത്തി മാ​നേ​ജ്മെ​ന്‍റി​നും സം​ഘ​ർ​ഷം കു​റ​യ്ക്കു​ന്ന​തി​നു​മാ​യി നി​ല​വി​ലു​ള്ള ന​യ​ത​ന്ത്ര, സൈ​നി​ക ചാ​ന​ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം…

Read More

മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ വ​ന്ന് വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി; ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി ഭാ​ര്യ

ചെ​ന്നൈ: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട് കൊ​ള​ത്തൂ​രി​ന​ടു​ത്തു​ള്ള ല​ക്ഷ്മി​പു​ര​ത്താ​ണു സം​ഭ​വം. കാ​ദ​ർ ബാ​ഷ (42) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭാ​ര്യ നി​ല​വ​ർ നി​ഷ (48)യെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ദ​ർ ബാ​ഷ മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി നി​ഷ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സ​വു ഒ​മ്പ​തി​നും വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് കാ​ദ​ർ ബാ​ഷ ഭാ​ര്യ​യെ ആ​ക്ര​മി​ച്ചു. പി​റ്റേ​ന്നു പു​ല​ർ​ച്ചെ എ​ണ്ണ ചൂ​ടാ​ക്കി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വി​ന്‍റെ മേ​ൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ൽ​ക്കാ​രാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഹാ​റ്റ്‌​സ് പ​ദ്ധ​തി​യോ​ട് “പു​റം​തി​രി​ഞ്ഞ്’ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍;  അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് 96 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി സോ​ഷ്യ​ല്‍ പോ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് ആ​രം​ഭി​ച്ച ഹാ​റ്റ്‌​സ് പ​ദ്ധ​തി (ഹെ​ല്‍​ത്ത് ആ​ന്‍​ഡ് അ​സി​സ്റ്റ​ന്‍​സ് ടു ​ടാ​ക്കി​ള്‍ സ്‌​ട്രെ​സ്)​യോ​ട് പു​റം​തി​രി​ഞ്ഞ് പോ​ലീ​സു​കാ​ര്‍.പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക, ശാ​രീ​രി​ക നി​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 2017 ല്‍ ​ഹാ​റ്റ്‌​സ് പ​ദ്ധ​തി ആ​രം​ഭി​ച്ചെ​ങ്കി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ട​യി​ലെ ആ​ത്മ​ഹ​ത്യ​യ്ക്ക് കു​റ​വൊ​ന്നു​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ ഈ ​പ​ദ്ധ​തി കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സോ​ഷ്യ​ല്‍ പോ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് ആ​രം​ഭി​ച്ചു. മാ​ന​സി​ക സ​മ്മ​ര്‍​ദം മൂ​ലം വി​ഷ​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും വി​ളി​ക്കാ​നാ​യി ര​ണ്ടു മാ​സം മു​മ്പ് 94979 01070 എ​ന്ന ഹാ​റ്റ്‌​സ് ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​ര്‍ പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും ഇ​ക്കാ​ല​യ​ള​വി​ല്‍ ഇ​തി​ലേ​ക്ക് വി​ളി​ച്ച​ത് 20 ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മാ​ണ്. ല​ഭി​ച്ച ഫോ​ണ്‍​കോ​ളു​ക​ള്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ നി​ന്നാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ 16 മു​ത​ല്‍ ജൂ​ലൈ മൂ​ന്നു വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ മ​ല​പ്പു​റം എ​ആ​ര്‍ ക്യാ​മ്പ്, കോ​ഴി​ക്കോ​ട് സി​റ്റി, കൊ​ല്ലം…

Read More

ജ​യി​ലി​ല്‍ കി​ട​ന്നാ​ല്‍ മ​ന്ത്രി​ക്ക​സേ​ര തെ​റി​ക്കും: ‘പ്ര​തി​പ​ക്ഷ സ​ർ​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം’; ഡ​ൽ​ഹി​യി​ൽ പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം

ന്യൂ​ഡ​ൽ​ഹി: അ​റ​സ്റ്റി​ലാ​കു​ന്ന മ​ന്ത്രി​മാ​രെ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന സു​പ്ര​ധാ​ന ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ അ​തി​ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ പ്ര​തി​പ​ക്ഷം. ബി​ൽ ദു​രു​ദ്ദേ‌​ശ​പ​ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു. പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളു​ടെ അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​താ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ബി​ൽ പ്ര​തി​പ​ക്ഷ സ​ർ​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ക്കാ​നു​ള്ള കാ​ട​ത്ത​നി​യ​മ​മാ​ണെ​ന്ന് വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. വോ​ട്ട് കൊ​ള്ള പോ​ലെ മ​റ്റൊ​രു അ​ട്ടി​മ​റി​നീ​ക്ക​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​തെ​ന്നും വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ച്ചു. അ​ഞ്ചു വ​ർ​ഷ​മോ കൂ​ടു​ത​ലോ ശി​ക്ഷ കി​ട്ടാ​വു​ന്ന കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യി മു​പ്പ​തു ദി​വ​സം ക​സ്റ്റ​ഡി​യി​ൽ കി​ട​ന്നാ​ൽ മ​ന്ത്രി​സ്ഥാ​നം പോ​കു​ന്ന​തി​ന് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് ബി​ൽ. ബി​ൽ ഇ​ന്ന് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും. തു​ട​ർ​ച്ച​യാ​യി മു​പ്പ​ത് ദി​വ​സം ഒ​രു മ​ന്ത്രി പോ​ലീ​സ്, ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ കി​ട​ന്നാ​ൽ മു​പ്പ​ത്തി​യൊ​ന്നാം ദി​വ​സം മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് നീ​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി​യോ മു​ഖ്യ​മ​ന്ത്രി​യോ ഇ​തി​നു​ള്ള ശി​പാ​ർ​ശ ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കി​യി​ല്ലെ​ങ്കി​ലും മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​യ​താ​യി ക​ണ​ക്കാ​ക്കും.പ്ര​ധാ​ന​മ​ന്ത്രി,…

Read More

ഉ​പ​രാ​ഷ്‌​ട്ര​പ​തി സ്ഥാ​ന​ത്തേ​ക്ക് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ: പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​ഷ​ണ​ൽ ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സ് (എ​ൻ‌​ഡി‌​എ) സ്ഥാ​നാ​ർ​ഥി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കും കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍​ക്കു​മൊ​പ്പ​മെ​ത്തി​യാ​യി​രു​ന്നു പ​ത്രി​കാ​സ​മ​ർ​പ്പ​ണം. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, ആ​രോ​ഗ്യ​മ​ന്ത്രി​യും ബിജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ ജെ ​പി ന​ദ്ദ, ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം സി.​പി രാ​ധാ​കൃ​ഷ്ണ​നെ അ​നു​ഗ​മി​ച്ച​ത്. കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന എ​ൻ​ഡി​എ ഫ്‌​ളോ​ർ ലീ​ഡ​ർ​മാ​രു​ടെ പ്ര​ധാ​ന​യോ​ഗ​ത്തി​ലാ​ണ് സി.​പി. രാ​ധാ​കൃ​ഷ്ണ​നെ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യാ​നു​ള്ള തീ​രു​മാ​നം ഏ​ക​ക​ണ്ഠ​മാ​യി എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം, പൊ​തു​ജീ​വി​ത​ത്തി​ൽ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ്ര​ശം​സി​ച്ചു. അ​ദ്ദേ​ഹ​ത്തെ ഉ​പ​രാ​ഷ്‌​ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മോ​ദി എ​ക്‌​സി​ൽ കു​റി​ച്ചി​രു​ന്നു. മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും ഇ​പ്പോ​ഴ​ത്തെ മേ​ഘാ​ല​യ ഗ​വ​ർ​ണ​റു​മാ​യ രാ​ധാ​കൃ​ഷ്ണ​നു വി​പു​ല​മാ​യ രാ​ഷ്ട്രീ​യ​ജീ​വി​ത​മു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം, നി​യ​മ​നി​ർ​മാ​ണ വൈ​ദ​ഗ്ധ്യ​ത്തി​നും സാ​മൂ​ഹി​ക…

Read More

സെ​ബാ​സ്റ്റ്യ​ന്‍റെ ല​ക്ഷ്യം സ്വ​ത്തും സ്വ​ർ​ണ​വും; കൂ​ടു​ത​ല്‍ സ്ത്രീ​ക​ളെ ല​ക്ഷ്യ​മി​ട്ട​താ​യി വി​വ​രം; ബി​ന്ദു കേ​സി​ലും ക​സ്റ്റ​ഡി ചോ​ദി​ക്കാ​ൻ പോ​ലീ​സ്

ചേ​ർ​ത്ത​ല: മൂ​ന്നു സ്ത്രീ​ക​ളു​ടെ തി​രോ​ധാ​ന​ക്കേ​സി​ല്‍ സം​ശ​യ​നി​ഴ​ലി​ലു​ള്ള സെ​ബാ​സ്റ്റ്യ​ന്‍ കൂ​ടു​ത​ല്‍ സ്ത്രീ​ക​ളെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചു. സ്വ​ത്തും സ്വ​ര്‍​ണ​വും ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​യാ​ള്‍ സ്ത്രീ​ക​ളെ വ​ശീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​ത്. കു​ത്തി​യ​തോ​ട് സ്വ​ദേ​ശി​നി​യാ​യ നാ​ല്‍​പ​തു​കാ​രി​യെ ഇ​യാ​ള്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യി സെ​ബാ​സ്റ്റ്യ​ന്‍റെ ഫോ​ണ്‍​വി​ളി രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി. ഭ​ര്‍​ത്താ​വ് മ​രി​ച്ച ഇ​വ​ര്‍ ത​നി​ച്ചാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്. 2021ല്‍ ​ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍​വ​ച്ചു പ​രി​ച​യ​പ്പെ​ട്ട ഇ​വ​രെ പ​ശു​ക്ക​ച്ച​വ​ട​ത്തി​നാ​യി സെ​ബാ​സ്റ്റ്യ​ന്‍ സ​മീ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് അ​വ​രെ വ​ല​യി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് ഈ ​സ്ത്രീ​യി​ല്‍​നി​ന്നു വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ബി​ന്ദു കേ​സി​ലും ക​സ്റ്റ​ഡി ചോ​ദി​ക്കും ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി ബി​ന്ദു പ​ത്മ​നാ​ഭ​നെ(52) കാ​ണാ​താ​യ കേ​സി​ലും സി.​എം. സെ​ബാ​സ്റ്റ്യ​നെ അ​റ​സ്റ്റ് ചെ​യ്തു ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് യൂ​ണി​റ്റ് ആ​ലോ​ചി​ക്കു​ന്നു. മ​റ്റൊ​രു കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ന്‍ കോ​ട​തി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മു​ണ്ട്. ഇ​തി​നാ​യി കേ​സി​ല്‍…

Read More