‘റോബിന്‍ ഹുഡ് മോഡല്‍’ എടിഎം തട്ടിപ്പ് ! പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മുളില്‍നിന്ന് പണം പിന്‍വലിച്ചവര്‍ പിന്‍ നമ്പര്‍ മാറ്റണം; മറ്റു ബാങ്ക് എടിഎമ്മുകളും സംശയത്തില്‍

കോ​ഴി​ക്കോ​ട്: മ​ല​യാ​ള​ത്തി​ലെ “റോ​ബി​ൻ ഹു​ഡ്’ സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ജി​ല്ല​യി​ലെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മു​ക​ളി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടാ​മ​ത്തെ അ​ന്വേ​ഷ​ണ സം​ഘം കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി. നേ​ര​ത്തെ കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​യ സി​റ്റി പോ​ലീ​സ് സം​ഘ​ം ചി​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. വൈ​കാ​തെ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. ചേ​വാ​യൂ​ർ ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ.​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. എ​ടി​എം കൗ​ണ്ട​റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ത​ട്ടി​പ്പ് കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ എ​ടി​എം മെ​ഷീ​നി​ൽ മാ​ഗ്ന​റ്റി​ക് ചി​പ്പ് ഘ​ടി​പ്പി​ച്ച് കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യു​ള്ള ത​ട്ടി​പ്പ് കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്നെ​ന്ന് പോ​ലീ​സ്. മാ​ഹി​യി​ലും കോ​ട​ഞ്ചേ​രി​യി​ലും രാ​മ​നാ​ട്ടു​ക​ര​യി​ലു​മാ​യി മൂ​ന്നു​പേ​ർ​ക്ക് പ​ണം ന​ഷ്ട​മാ​യി. കോ​ട​ഞ്ചേ​രി ചെ​ന്പു​ക​ട​വ് സ്വ​ദേ​ശി ലീ​ന, രാ​മ​നാ​ട്ടു​ക​ര പു​തു​ക്കോ​ട് കൃ​ഷ്ണ​യി​ൽ ടി.​സി.​ബി​ജു​ഷ എ​ന്നി​വ​രു​ടെ​യും മാ​ഹി​യി​ൽ ഒ​രാ​ളു​ടെ​യും പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. ലീ​ന​യു​ടെ താ​മ​ര​ശ്ശേ​രി​യി​ലെ ക​ന​റാ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് മൂ​ന്നു​ത​വ​ണ​യാ​യി 31,400 രൂ​പ​യും…

Read More

ദിലീപിന്റെ പരാതിയില്‍ കഴമ്പുണ്ട്! നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് താക്കീത്; പരാതിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ചകേസിൽ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന നടൻ ദിലീപിന്‍റെ പരാതിയിലെ തുടര്‍നടപടികള്‍ അങ്കമാലി കോടതി അവസാനിപ്പിച്ചു. കുറ്റപത്രം ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ താക്കീത് ചെയ്യുകയും ചെയ്തു. നടന്‍റെ പരാതിയിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രം ചോർന്ന സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോടു വിശദീകരണം തേടണമെന്നായിരുന്നു ദിലീപിന്‍റെ പരാതി. നടിയെ ഉപദ്രവിച്ചെന്ന കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനു ശേഷം കോടതി പരിശോധനകൾ തുടങ്ങും മുൻപുതന്നെ ഇതിലെ വിവരങ്ങൾ പുറത്ത് ചർച്ചയായിരുന്നു.

Read More

ആ മൊഴി വിശ്വസിക്കാനാവുന്നില്ല! സ്വത്ത് തര്‍ക്കമാണ് മകനെ കൊലപ്പെടുത്തുന്നതിന് ഇടയാക്കിയതെന്ന് ജയമോള്‍; സ്വത്തു തര്‍ക്കമില്ലെന്ന് ജിത്തുവിന്റെ മുത്തച്ഛന്‍

കൊ​ല്ലം :ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി കു​രീ​പ്പ​ള്ളി സെ​ബ​ദി​യി​ൽ ജോ​ബ് ജി.​ജോ​ണി​ന്‍റെ മ​ക​ൻ ജി​ത്തു കൊ​ല്ല​പ്പെ​ട്ട സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത ബ​ന്ധു​ക്ക​ളെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും. ജി​ത്തു​വി​ന്‍റെ മാ​താ​വ് ജ​യ​മോ​ളെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. ഇ​വ​രെ ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പും ന​ട​ത്തി. ഇ​ന്ന് പ​ര​വൂ​ർ കോ​ട​തി​യി​ൽ ഇ​വ​രെ ഹാ​ജ​രാ​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. സ്വ​ത്ത് ത​ർ​ക്ക​മാ​ണ് മ​ക​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് ജ​യ​മോ​ൾ ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞ​ത് പോ​ലീ​സ് മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തും. അ​തേ​സ​മ​യം സ്വ​ത്തു ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണോ കൊ​ല​പാ​ത​ക​ത്തി​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തെ​ന്ന് വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് ഇ​ന്ന് ബ​ന്ധു​ക്ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ജ​യ​മോ​ളു​ടെ​യും ഭ​ർ​ത്താ​വ് ജോ​ബ് ജി.​ജോ​ണി​ന്‍റെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം സ്വ​ത്ത് ത​ർ​ക്ക​മി​ല്ലെ​ന്ന് ജി​ത്തു​വി​ന്‍റെ മു​ത്ത​ച്ഛ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കു​ഞ്ഞി​നെ കൊ​ല്ലേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മു​ത്ത​ച്ഛ​ൻ പ​റ​ഞ്ഞു. ഭ​ർ​തൃ​മാ​താ​വി​ന്‍റെ വീ​ട്ടി​ൽ പോ​യി​ട്ടു​വ​ന്ന​ശേ​ഷ​മാ​ണ് ജി​ത്തു​വി​നെ മാ​താ​വ്…

Read More

തന്നെ സെക്‌സ് സിനിമയിലെ നായികയെന്ന് അധിക്ഷേപിച്ച സംവിധായകന്‍ കമലിന് മാന്യമായ മറുപടി നല്കി വിദ്യാ ബാലന്‍

മാധവികുട്ടിയുടെ ജീവിത കഥ പറയുന്ന ആമി എന്ന സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ കമല്‍ നടത്തിയ പരാമര്‍ശത്തില്‍ തന്റെ പ്രതികരണം വ്യക്തമാക്കി വിദ്യാ ബാലന്‍. എല്ലാം അവസാനിപ്പിച്ച സ്ഥിതിക്ക് സംവിധായകന്‍ കമലിനോട് മറുപടി പറയാന്‍ തുനിയുന്നില്ലെന്ന് വിദ്യബാലന്‍ പറഞ്ഞു. താന്‍ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ കാരണം കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളെ ചൊല്ലിയാണെന്നും വിദ്യ വ്യക്തമാക്കി. ആദ്യം സിനിമയില്‍ മാധവികുട്ടിയായി വേഷമിടാന്‍ കമല്‍ സമീപിച്ചത് വിദ്യബാലനെയായിരുന്നു. പിന്നീട് അവര്‍ പിന്മാറുകയും ചെയ്തു. തുടര്‍ന്നാണ് മഞ്ജു വാര്യരെ ആ കഥാപാത്രം ഏല്‍പ്പിക്കുന്നത്. സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഒര മാഗസീന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ സിനമയില്‍ നിന്നും പിന്മാറിയത് നന്നായി എന്നും, ഇല്ലെങ്കില്‍ സിനിമയില്‍ ലൈംഗീക രംഗങ്ങള്‍ കടന്ന് വരുമായിരുന്നും എന്നും അഭിപ്രായപ്പെട്ടിരുന്നു.

Read More

ഇങ്ങനെയൊക്കെ പറയാമോ? ബലാത്സംഗങ്ങള്‍ നാട്ടുനടപ്പാണെന്ന് ഹരിയാന പോലീസ് മേധാവി; പോലീസിന്റെ ജോലി സംഭവം അന്വേഷിക്കുക എന്നതാണെന്നും എഡിജിപി

ച​ണ്ഡി​ഗ​ഡ്: ബ​ലാ​ത്സം​ഗ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ഹ​രി​യാ​ന പോ​ലീ​സ് മേ​ധാ​വി. ഹ​രി​യാ​ന എ​ഡി​ജി​പി ആ​ർ.​സി മി​ശ്ര​യാ​ണ് ബ​ലാ​ത്സം​ഗ​ങ്ങ​ൾ നാ​ട്ടു​ന​ട​പ്പാ​ണെ​ന്നു പ​റ​ഞ്ഞ് പു​ല​വാ​ല് പി​ടി​ച്ച​ത്. ബ​ലാ​ത്സം​ഗ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ എ​ല്ലാ​യി​പ്പോ​ഴും ന​ട​ക്കു​ന്നു​ണ്ട്. പോ​ലീ​സി​ൻ​റെ ജോ​ലി സം​ഭ​വം അ​ന്വേ​ഷി​ക്കു​ക, ക്രി​മി​ന​ലു​ക​ളെ പി​ടി​കൂ​ടു​ക, കു​റ്റ​കൃ​ത്യം തെ​ളി​യി​ക്കു​ക എ​ന്നി​വ​യാ​ണ്. ഇ​തി​നാ​യി പോ​ലീ​സി​നെ​ക്കൊ​ണ്ട് ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ മി​ശ്ര​യു​ടെ പ​രാ​മ​ർ​ശം ഇ​തി​ന​കം വി​വാ​ദ​മാ​യി.ക​ഴി​ഞ്ഞ ദി​വ​സം 15 വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ലാ​യി​രു​ന്നു സം​ഭ​വം. ട്യൂ​ഷ​നു​പോ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ജി​ന്ദി​ൽ​നി​ന്നും 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സം​ശയി​ക്കു​ന്ന 19 കാ​ര​നാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ​യും കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹ​വും വി​കൃ​ത​മാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച പാ​നി​പ്പ​ട്ടി​ൽ 11 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യും പീ​ഡ​ന​ത്തി​ന​ര​യാ​യി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ടെ​യാ​ണ്…

Read More

“സഹായിച്ചവർ ചതിച്ചു’ തുറന്ന് പറഞ്ഞ് തൊഗാഡിയ! Saffron Reflections: Faces & Masks എ​ന്ന പു​സ്ത​ക​ത്തി​ൽ മോ​ദി​ക്കെ​തി​രേ​യു​ള്ള വി​മ​ർ​ശ​ന​മാ​ണെ​ന്ന് സൂ​ച​ന

അ​ഹ​മ്മ​ദാ​ബാ​ദ്: താ​ൻ സ​ഹാ​യി​ച്ച​വ​രാ​ണ് ഇ​പ്പോ​ൾ കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് നേ​താ​വ് പ്ര​വീ​ൺ തൊ​ഗാ​ഡി​യ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ൽ​എ​മാ​രി​ൽ 100ല​ധി​കം പേ​ർ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് വ​ന്ന​വ​രാ​ണ്. മ​ന്ത്രി​മാ​രി​ലും അ​ങ്ങ​നെ ത​ന്നെ. കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ർ​ജു​ൻ മോ​ദ്‌​വാ​ഡി​യ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ എ​ന്നോ​ട് ചോ​ദി​ച്ച​തും കോ​ൺ​ഗ്ര​സി​ല്‌ നി​ന്ന്് എ​ത്തി​യ​വ​ർ എ​വി​ടെ​പ്പോ​യി എ​ന്നാ​ണ്. – തൊ​ഗാ​ഡി​യ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലെ രാ​ഷ്ട്രീ​യ ബോ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക്രൈം​ബ്രാ​ഞ്ച് ജോ​യ​ന്‍റ് ക​മ്മി​ഷ​ണ​ർ ജെ.​കെ. ഭ​ട്ട് ത​നി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണെ​ന്ന തൊ​ഗാ​ഡി​യാ​യു​ടെ ആ​രോ​പ​ണ​വും ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് ബി​ജെ​പി നേ​താ​ക്ക​ളെ​യാ​ണ്. താ​ൻ സ​ഹാ​യി​ച്ച​വ​രാ​ണ് ഇ​പ്പോ​ൾ ത​ന്നെ കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് തൊ​ഗാ​ഡി​യാ​യു​ടെ വാ​ദം. വില്ലനായത് പുസ്തകം‍‍? തൊ​ഗാ​ഡി​യ​യു​ടെ പൂ​ർ​ത്തി​യാ​ക്കാ​റാ​യ പു​സ്ത​ക​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് പെ​ട്ടെ​ന്നു​ള്ള അ​റ​സ്റ്റി​നു പി​ന്നി​ലെ​ന്നാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​ക​ൾ വി​ശ്വ​സി​ക്കു​ന്ന​ത്. Saffron Reflections: Faces & Masks എ​ന്ന പു​സ്ത​ക​ത്തി​ൽ മോ​ദി​ക്കെ​തി​രേ​യു​ള്ള വി​മ​ർ​ശ​ന​മാ​ണെ​ന്നാ​ണ് സൂ​ച​ന. മോ​ദി ഹി​ന്ദു​ക്ക​ളു​ടെ വോ​ട്ട്…

Read More

ദൈ​വ​ങ്ങ​ളു​ടെ പേ​രി​ലും മ​യ​ക്കു​മ​രു​ന്ന്! 23 എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ളു​മാ​യി യു​വ എ​ൻ​ജി​നീ​യ​ർ പി​ടി​യി​ൽ; സി​ന്ത​റ്റി​ക് ഡ്ര​ഗു​ക​ളു​ടെ ഹ​ബ്ബാ​യി തൃ​ശൂ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തൃ​ശൂ​രി​ൽ വീ​ണ്ടും വ​ൻ എ​ൽ​എ​സ്ഡി മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. 23 എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ളു​മാ​യി യു​വ എ​ൻ​ജി​നീ​യ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി ജ​സ്റ്റി​ൻ പൗ​ലോ​സാ​ണ് തൃ​ശൂ​ർ ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്നും എ​ക്സൈ​സി​ന്‍റെ ക​യ്യി​ല​ക​പ്പെ​ട്ട​ത്. ജ​സ്റ്റി​ൻ ബീ​ബ​ർ എ​ന്ന ന്യൂ ​ജ​ന​റേ​ഷ​ൻ പോ​പ്പ് ഗാ​യ​ക​ന്‍റെ പേ​രി​ലാ​ണ് ഇ​യാ​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ശി​വ, തൃ​ക്ക​ണ്ണ് അ​ഥ​വാ തേ​ർ​ഡ് ഐ, ​ബു​ദ്ധ എ​ന്നീ പേ​രു​ക​ളി​ലാ​ണ് ഇ​യാ​ൾ എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ൾ വി​റ്റി​രു​ന്ന​ത്. ശി​വ എ​ന്ന സ്റ്റാ​ന്പാ​ണ് ഇ​പ്പോ​ൾ പി​ടി​കൂ​ടി​യ​ത്. ഇ​തി​ന് ര​ണ്ട​ര​ല​ക്ഷം രൂ​പ​ വിലവരും. എങ്കിലും പ​ത്തു​കി​ലോ ക​ഞ്ചാ​വി​ന്‍റെ ല​ഹ​രി മൂ​ല്യം ഇ​തി​നു​ണ്ടെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ സ്ക്വാ​ഡും തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ടി.​വി.​റാ​ഫേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ ടീ​മും തൃ​ശൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ​കു​മാ​റും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​സി​സ്റ്റ​ന്‍റ്…

Read More

ഇനിയും അഞ്ചുപേര്‍ പോരാട്ടം തുടരുന്നു..! ഐഎസില്‍ ചേര്‍ന്ന വളപട്ടണം സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു; കണ്ണൂരില്‍ നിന്നു ഐഎസില്‍ ചേര്‍ന്നത് 15 പേര്‍

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ​നി​ന്ന് ഐ​എ​സി​ൽ ചേ​ർ​ന്ന വ​ള​പ​ട്ട​ണം സ്വ​ദേ​ശി സി​റി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. വ​ള​പ​ട്ട​ണം മ​ന്ന സ്വ​ദേ​ശി മ​നാ​ഫ് (27) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന് വി​വ​രം ല​ഭി​ച്ച​ത്. ക​ണ്ണൂ​രി​ൽ​നി​ന്നു 15 പേ​രാ​ണ് ഐ​എ​സി​ൽ ചേ​ർ​ന്ന​ത്. ഇ​തി​ൽ അ​ഞ്ചു​പേ​ർ സി​റി​യ​യി​ൽ വ​ച്ച് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ഞ്ചു​പേ​രെ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​റ​സ്റ്റ്ചെ​യ്തി​രു​ന്നു. അ​ഞ്ചു​പേ​ർ ഐ​എ​സി​നു​വേ​ണ്ടി സി​റി​യ​യി​ൽ പോ​രാ​ടു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

Read More

വ്യക്തിയല്ല പ്രസ്ഥാനമാണ് വലുത്! കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും’ജയരാജ’ സ്തുതി; കണ്ണൂരിന്റെ സൂര്യ തേജസ് എന്ന കുറിപ്പോടു കൂടി കൂറ്റന്‍ ഫ്‌ളക്‌സ്‌

ക​ണ്ണൂ​ർ: വ്യ​ക്തി​യ​ല്ല പ്ര​സ്ഥാ​ന​മാ​ണ് വ​ലു​തെ​ന്ന ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി സി​ദ്ധാ​ന്ത​ത്തി​ന് എ​തി​രാ​യി ക​ണ്ണൂ​രി​ൽ വീ​ണ്ടും പി.​ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ ബോ​ർ​ഡു​ക​ൾ. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ സ്വ​യം മ​ഹ​ത്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്നെ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ വി​മ​ർ​ശ​ന​ത്തെ തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​ക​ർ നേ​താ​ക്ക​ളു​ടെ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ഇ​ട​ക്കാ​ല​ത്ത് നി​ർ​ത്തി വ​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ല​യി​ട​ത്തും ക​മ്യൂ​ണി​സ്റ്റ് ആ​ചാ​ര്യ​മാ​രു​ടെ​യും ദേ​ശീ​യ​നേ​താ​ക്ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ജീ​വി​ച്ചി​രി​ക്കു​ന്ന നേ​താ​ക്ക​ളു​ടെ ഫോ​ട്ടോ സ​ഹി​ത​മു​ള്ള ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. ക​ണ്ണൂ​ർ-​ത​ല​ശേ​രി ദേ​ശീ​യ പാ​ത​യി​ൽ തെ​ഴു​ക്കി​ലെ പീ​ടി​ക​യി​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ ചു​മ​രെ​ഴു​ത്തി​നൊ​പ്പം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍റെ കൂ​റ്റ​ൻ ഫ്ല​ക്സും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ന്‍റെ സൂ​ര്യ തേ​ജ​സ് എ​ന്ന കു​റി​പ്പോ​ടു കൂ​ടി​യാ​ണ് ഫ്ല​ക്സ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു സ​മീ​പ​മാ​യി സ്ഥാ​പി​ച്ച ക​വാ​ട​ത്തി​ൽ മു​ഖ്യ​മന്ത്രി ​പി​ണ​റാ​യി വി​ജ​യ​ൻ, മു​തി​ർ​ന്ന ക​മ്യൂ​ണി​സ്റ്റും ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളു​മു​ണ്ട്. ഇ​തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്ര​ത്തോ​ട്…

Read More

‘റോബിന്‍ഹുഡ് മോഡല്‍’ എടിഎം തട്ടിപ്പ്! ഇടപാടുകാര്‍ക്ക് ആശങ്ക; അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും; മോഷണത്തിന്റെ രീതി ഇങ്ങനെ…

കോ​ഴി​ക്കോ​ട്: പ്രിഥ്വിരാജ് നായകനായ റോ​ബി​ന്‍ഹു​ഡ് സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ ജി​ല്ല​യി​ലെ പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മു​ക​ളി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഇ​ട​പാ​ടു​കാ​ര്‍​ക്ക് ആ​ശ​ങ്ക. പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍ നി​ന്നും മു​ന്‍​പും ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ള്ള​താ​ണ് ആ​ശ​ങ്ക​പ​ട​ര്‍​ത്തു​ന്ന​ത്. കാ​ര്‍​ഡ് ഇ​ടു​ന്ന സ്ലോ​ട്ടി​നുമു​ക​ളി​ല്‍ കാ​മ​റ സ്ഥാ​പി​ച്ച് പി​ന്‍ ന​ന്പ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യെ​ടു​ത്ത​തി​നുശേ​ഷം അ​യ​ല്‍ സം​സ്ഥാ​ന​ത്തെ എ​ടി​എം കൗ​ണ്ട​റി​ല്‍ നി​ന്നാ​ണ് സം​ഘം പ​ണം ത​ട്ടു​ന്ന​ത്. ​ഏക​ദേ​ശം 47623 രൂ​പ​യാ​ണ് വി​വി​ധ ഇ​ട​പാ​ടു​കാ​രി​ല്‍ നി​ന്നാ​യി ന​ഷ്ട​പ്പെ​ട്ട​ത്. പ​രാ​തി ന​ല്‍​കി​യ​വ​ര്‍ ന​ല്‍​കി​യ ക​ണ​ക്കി​ന്‍റെ​ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. ജ​നു​വ​രി എ​ട്ട്, പ​തി​നൊ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് പ​ണം പി​ന്‍​വ​ലി​ച്ചി​രി​ക്കു​ന്ന​ത്. എ​ടി​എ​മ്മു​ക​ളി​ല്‍ വി​ദ​ഗ്ധ​മാ​യി കാ​മ​റ ഘ​ടി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. എ​ടി​എം കാ​ര്‍​ഡി​ടു​ന്ന സ്ലോട്ടി​ല്‍ കാ​മ​റ ഘ​ടി​പ്പി​ച്ച് വി​വ​ര​ങ്ങ​ള്‍ മു​ഴു​വ​ന്‍ കോ​പ്പി​ചെ​യ്താ​ണ് ത​ട്ടി​പ്പ്. ജി​ല്ല​യി​ല്‍ ചേ​വാ​യൂ​ര്‍ , പ​ള്ളി​ക്ക​ണ്ടി, പ​ന്തീ​രാ​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ടി​എം കൗ​ണ്ട​റു​ക​ളി​ലെ സ്ലോട്ടി​ല്‍ സ്ഥാ​പി​ച്ച കാ​മ​റ​യി​ല്‍നി​ന്ന് ശേ​ഖ​രി​ച്ച…

Read More