ഛത്തീ​സ്ഗ​ഡി​ൽ അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​മാ​രു​ടെ ജാ​മ്യാ​പേ​ക്ഷ  സ​മ​ര്‍​പ്പി​ക്കും; ജ​യി​ലി​ൽ അ​ട​ച്ചി​ട്ട് ഇ​ന്നേ​ക്ക് എ​ട്ടു ദി​വ​സം

ന്യൂ​ഡ​ൽ​ഹി: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ഛത്തീ​സ്ഗ​ഡി​ൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​മാ​രു​ടെ ജാ​മ്യാ​പേ​ക്ഷ ബി​ലാ​സ്പു​ർ ഹൈ​ക്കോ​ട​തി​യി​ൽ ഇ​ന്നു സ​മ​ർ​പ്പി​ക്കും. സ​ഭാ​ നേ​തൃ​ത്വ​മാ​ണ് ക​ന്യാ​സ്ത്രീ​മാ​ർ​ക്കു​വേ​ണ്ടി ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​ന്ന​ത്. ക​ന്യാ​സ്ത്രീ​മാ​രെ ജ​യി​ലി​ൽ അ​ട​ച്ചി​ട്ട് ഇ​ന്നേ​ക്ക് എ​ട്ടു ദി​വ​സ​മാ​കു​ക​യാ​ണ്. ഛത്തീ​സ്ഗ​ഡ് സ​ര്‍​ക്കാ​ർ ജാ​മ്യാ​പേ​ക്ഷ​യെ വീ​ണ്ടും എ​തി​ർ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ എ​ൻ​ഐ​എ കോ​ട​തി​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​മി​ത് ഷാ ​കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​രു​ടെ സം​ഘ​ത്തോ​ടു പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, എ​ൻ​ഐ​എ കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​ല്ല. സ​മ​യ ന​ഷ്ട​ത്തി​നു കാ​ര​ണ​മാ​കും എ​ന്ന നി​യ​മോ​പ​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണു തീ​രു​മാ​നം. ജ​യി​ലി​ലു​ള്ള ക​ന്യാ​സ്ത്രീ​മാ​ർ​ക്ക് ബു​ധ​നാ​ഴ്ച ജാ​മ്യം ല​ഭി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നേ​ര​ത്തേ ഷാ ​കേ​ര​ള എം​പി​മാ​ർ​ക്ക് ഉ​റ​പ്പുന​ൽ​കി​യി​രു​ന്നു. ആ​ശ​യ​വി​നി​മ​യ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച മൂ​ല​മാ​ണ് ഇ​തു ന​ട​ക്കാ​തെ പോ​യ​തെ​ന്നാ​ണു പി​ന്നീ​ട് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​ത്. കേ​സി​ലു​ൾ​പ്പെ​ട്ട ഒ​രു പെ​ണ്‍​കു​ട്ടി​യെ ബ​ജ്‌​രം​ഗ്ദ​ൾ നേ​താ​ക്ക​ൾ നി​ർ​ബ​ന്ധി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് തെ​റ്റാ​യ പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു​വ​യ്പി​ച്ച​തെ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി…

Read More

കാ​ണാ​താ​യ 13കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ൽ; കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ർ ചോ​ദി​ച്ച​ത് 5 ല​ക്ഷം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കാ​ണാ​താ​യ കൗ​മാ​ര​ക്കാ​ര​ന്‍റെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു​വി​ലെ ക​ഗ്ഗ​ലി​പു​ര റോ​ഡി​ലെ വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്തു​നി​ന്നു​മാ​ണ് ബു​ധ​നാ​ഴ്ച കാ​ണാ​താ​യ 13കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ക്രൈ​സ്റ്റ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ എ. ​നി​ശ്ചി​ത് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ട്യൂ​ഷ​നാ​യി വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ കു​ട്ടി അ​രെ​ക്കെ​രെ 80 ഫീ​റ്റ് റോ​ഡി​ൽ​നി​ന്ന് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. രാ​ത്രി വൈ​കി​യി​ട്ടും കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ​കോ​ള​ജി​ലെ അ​സി. പ്ര​ഫ​സ​റാ​യ പി​താ​വ് ജെ.​സി. അ​ചി​തും ഭാ​ര്യ​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​ൽ ട്യൂ​ഷ​നു​ശേ​ഷം കു​ട്ടി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​താ​യി അ​റി​ഞ്ഞു. പി​ന്നാ​ലെ, അ​രെ​ക്കെ​രെ ഫാ​മി​ലി പാ​ർ​ക്കി​ന് സ​മീ​പം നി​ന്ന് നി​ശ്ചി​തി​ന്‍റെ സൈ​ക്കി​ൾ ല​ഭി​ച്ചു. കൂ​ടാ​തെ, മ​ക​നെ തി​രി​കെ ന​ൽ​ക​ണ​മെ​ങ്കി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് അ​ജ്ഞാ​ത ന​മ്പ​റി​ൽ​നി​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്ക് ഫോ​ൺ കോ​ളും ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹു​ളി​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കു​ട്ടി​യെ കാ​ണാ​താ​യ​തി​നും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നും കേ​സ് ഫ​യ​ൽ ചെ​യ്തു.…

Read More

ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും; വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ടു​ത്ത 3 മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ / ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, കേ​ര​ള – ക​ർ​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ര​ള തീ​ര​ത്ത്…

Read More

വീ​രാ​ജ്പേ​ട്ട ബേ​ത്രി കാ​വേ​രി ന​ദി​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഇ​രി​ട്ടി: വീ​രാ​ജ്പേ​ട്ട താ​ലൂ​ക്കി​ലെ കാ​വേ​രി ന​ദി​യു​ടെ ഭാ​ഗ​മാ​യ ബേ​ത്രി പു​ഴ​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ന​ദി തീ​ര​ത്തെ​ത്തി​യ പ്ര​ദേ​ശ​വാ​സി ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ല​യി​ല്ലാ​ത്ത നി​ല​യി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വീ​രാ​ജ്പേ​ട്ട റൂ​റ​ൽ പോ​ലീ​സ്‌ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വാ​ണി​ശ്രീ​യും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. മു​ങ്ങ​ൽ വി​ദ​ഗ്ദ​നാ​യ മ​ട്ട​പ്പ​യു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് മ​ടി​ക്കേ​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ത​ല​യി​ല്ലാ​ത്ത മൃ​ത​ദേ​ഹ​ത്തി​ന് 15 -20 ദി​വ​സം വ​രെ പ​ഴ​ക്ക​മു​ണ്ടാ​കു​മെ​ന്നും 35 -40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ക​റു​ത്ത നി​റ​ത്തി​ലു​ള്ള പാ​ന്‍റ്സും ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ടീ ​ഷ​ർ​ട്ടു​മാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. മ​രി​ച്ച​യാ​ളെ​ക്കു​റി​ച്ച് വ​ല്ല വി​വ​ര​വും ല​ഭി​ക്കു​ന്ന​വ​ർ 9480804956 , 9480804952 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് വീ​രാ​ജ്പേ​ട്ട പോ​ലീ​സ് അ​റി​യി​ച്ചു. അ​ജ്ഞാ​ത മൃ​തദേ​ഹ​ങ്ങ​ൾ പ​തി​വാ​കു​ന്നു ക​ർ​ണാ​ട​ക​യി​ലെ കു​ട​ക് ജി​ല്ല​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ…

Read More

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്: പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി അ​മി​ത് ഷാ ​ച​ർ​ച്ച  ന​ട​ത്തി​യെ​ന്നു റി​പ്പോ​ർ​ട്ട്;  ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​യോ​ടു വി​വ​രം തേ​ടി

ന്യൂ​ഡ​ല്‍​ഹി: ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ര്‍​ത്ത​നം ആ​രോ​പി​ച്ച് മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ച​ർ​ച്ച ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. വി​ഷ​യ​ത്തി​ൽ കേ​ര​ള​ത്തി​ലെ എം​പി​മാ​ര്‍ ന​ല്‍​കി​യ ക​ത്ത് പ്ര​ധാ​ന​മ​ന്ത്രി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് കൈ​മാ​റി​യി​രു​ന്നു. അ​തേ​സ​മ​യം, ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റി​ൽ ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​യോ​ട് അ​മി​ത് ഷാ ​വി​വ​രം തേ​ടി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ബു​ധ​നാ​ഴ്ച ജാ​മ്യം ല​ഭി​ക്കാ​തി​രു​ന്ന​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും തേ​ടി​യി​ട്ടു​ണ്ട്. നേ​ര​ത്തെ, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ അ​ട​ക്ക​മു​ള്ള എ​താ​നും എം​പി​മാ​ര്‍ പാ​ര്‍​ല​മെ​ന്‍റ് വ​ള​പ്പി​ല്‍ വ​ച്ച് അ​മി​ത്ഷാ​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. യു​ഡി​എ​ഫ് എം​പി​മാ​ര്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്.

Read More

ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു​വി​ട്ട സം​ഭ​വം: പാ​ലോ​ട് ര​വി​യോ​ടു മാ​പ്പു​പ​റ​ഞ്ഞ്  കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക ​നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി​യു​മാ​യു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തുവി​ട്ട സം​ഭ​വ​ത്തി​ല്‍ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ. ​ജ​ലീ​ല്‍ പാ​ലോ​ട് ര​വി​യോ​ടു മാ​പ്പ് പ​റ​ഞ്ഞു. ഇ​ന്നുരാ​വി​ലെ പാ​ലോ​ട് ര​വി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് മാ​പ്പുപ​റ​ഞ്ഞ​ത്. പാ​ര്‍​ട്ടി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ മു​ന്‍​പാ​കെ മ​നഃ​സാ​ക്ഷി​ക്ക​നു​സ​രി​ച്ച് മൊ​ഴി ന​ല്‍​കു​മെ​ന്നു ജ​ലീ​ല്‍ പ​റ​ഞ്ഞു. ഫോ​ണ്‍ സം​ഭാ​ഷ​ണം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പാ​ലോ​ട് ര​വി​യി​ല്‍ നി​ന്നു രാ​ജിവാ​ങ്ങി. അ​ദ്ദേ​ഹം രാ​ജി​വ​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ കെ​പി​സി​സി നേ​തൃ​ത്വം അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നെ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ തി​രു​വ​ന​ന്ത​പു​രം ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി ജ​ലീ​ലി​ല്‍ നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടും. ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്ത് വി​ട്ട​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് ആ​രൊ​ക്കെ​യാ​ണെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ലോ​ട് ര​വി​യും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ മ​റ്റ് നേ​താ​ക്ക​ളി​ല്‍ നി​ന്നും പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നും വി​ശ​ദ​മാ​യ…

Read More

ക​ന്യാ​സ്ത്രീ​ക​ളു​ടെ മോ​ച​ന​ത്തി​ന് ആ​ത്മാ​ര്‍​ഥമാ​യി ഇ​ട​പെ​ടു​ന്ന​ത് ബി​ജെ​പി മാ​ത്ര​മെന്ന് കേ​ന്ദ്രമ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ൻ

തി​രു​വ​ന​ന്ത​പു​രം: ഛത്തീ​സ്ഗ​ഡി​ല്‍ അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​ക​ളു​ടെ മോ​ച​ന​ത്തി​ന് ആ​ത്മാ​ര്‍​ഥ​മാ​യി ഇ​ട​പെ​ടു​ന്ന​തു ബി​ജെ​പി മാ​ത്ര​മാ​ണെ​ന്നു കേ​ന്ദ്രമ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍. ബാ​ക്കി​യു​ള്ള​വ​ര്‍ അ​വ​രെ ജ​യി​ലി​ലി​ടാ​നാ​ണു ശ്ര​മി​ക്കു​ന്ന​ത്. ഛത്തീ​സ്ഗ​ഡി​ലെ കോ​ണ്‍​ഗ്ര​സ് എം​പി ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സം​സ്ഥാ​ന ബി​ജെ​പി പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം അ​നൂ​പ് ആ​ന്‍റ​ണി ഛത്തീ​സ്ഗ​ഡി​ലെ വി​ഷ​യ​ത്തി​ല്‍ ക​ന്യാ​സ്ത്രീ​ക​ളു​ടെ മോ​ച​ന​ത്തി​നാ​യി പ​രി​ശ്ര​മി​ക്കു​ക​യാ​ണ്. ഛത്തീ​സ്ഗ​ഡി​ലെ ഭ​ര​ണ​കൂ​ട​വു​മാ​യി ന​ല്ല ബ​ന്ധ​മു​ള്ള​യാ​ളാ​ണ് അ​നൂ​പ് ആ​ന്‍റണി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​തെ ന​ല്‍​കി​യ​തുകൊ​ണ്ടാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തെ​ന്നും അ​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​ത് ആ​രെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഛത്തീ​സ് ഗ​ഡി​ലെ വി​ഷ​യം യാ​ഥാ​ര്‍​ഥ്യം എ​ന്താ​ണെ​ന്ന് ക്രൈ​സ്ത​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കുമ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.‍

Read More

‘സ്‌​കൂ​ൾ അ​വ​ധി​ക്കാ​ലം ഏ​പ്രി​ൽ, മേ​യി​ൽ നി​ന്ന് ജൂ​ൺ, ജൂ​ലൈ​യ് മാ​സ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യാ​ലോ’? അ​വ​ധി മാ​റ്റു​ന്ന​തി​ല്‍ ച​ർ​ച്ച​യാ​കാ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വേ​ന​ല​വ​ധി മാ​റ്റു​ന്ന​തി​ല്‍ ച​ര്‍​ച്ച​യാ​കാ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​റി​യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ സ്കൂ​ൾ അ​വ​ധി​ക്കാ​ലം. ആ ​സ​മ​യ​ങ്ങ​ളി​ൽ ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് കു​ട്ടി​ക​ൾ​ക്ക് പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട് എ​ന്ന​ത് വ​സ്തു​ത​യാ​ണ്. അ​തേ​സ​മ​യം, മ​ൺ​സൂ​ൺ കാ​ല​യ​ള​വാ​യ ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ കാ​ര​ണം പ​ല​പ്പോ​ഴും ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കേ​ണ്ടി വ​രി​ക​യും പ​ഠ​നം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യാ​റു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, സ്കൂ​ൾ അ​വ​ധി​ക്കാ​ലം ഏ​പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ൽ നി​ന്ന് മാ​റ്റി, ക​ന​ത്ത മ​ഴ​യു​ള്ള ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് ഒ​രു പൊ​തു ച​ർ​ച്ച​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ക​യാ​ണ് എ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…കേ​ര​ള​ത്തി​ലെ ന​മ്മു​ടെ സ്കൂ​ൾ അ​വ​ധി​ക്കാ​ലം നി​ല​വി​ൽ ഏ​പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ലാ​ണ്. ഈ ​മാ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് കു​ട്ടി​ക​ൾ​ക്ക് പ​ല​പ്പോ​ഴും…

Read More

ചി​ന്ന​ക്ക​നാ​ലി​ല്‍ റി​സോ​ര്‍​ട്ട് നി​ര്‍​മാ​ണം; മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യെ ഇ​ഡി ഉ​ട​ന്‍ ചോ​ദ്യം ചെ​യ്‌​തേ​ക്കും

കൊ​ച്ചി: ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ല്‍ റി​സോ​ര്‍​ട്ട് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വും മൂ​വാ​റ്റു​പു​ഴ എം​എ​ല്‍​എ​യു​മാ​യ മാ​ത്യു കു​ഴ​ല്‍​നാ​ട​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ട​ന്‍ ചോ​ദ്യം ചെ​യ്‌​തേ​ക്കും. സ്ഥ​ലം വാ​ങ്ങി​യ​തി​ല്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നോ​യെ​ന്ന് ഇ​ഡി അ​ന്വേ​ഷ​ണം​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റി​സോ​ര്‍​ട്ട് നി​ര്‍​മാ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ സ്ഥ​ലം കൈ​യേ​റി​യെ​ന്ന വി​ജി​ല​ന്‍​സ് കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ വി​ജി​ല​ന്‍​സി​ല്‍​നി​ന്ന് ഇ​ഡി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു. 2012ലാ​ണ് ഒ​രേ​ക്ക​ര്‍ സ്ഥ​ലം​വാ​ങ്ങി റി​സോ​ര്‍​ട്ട് നി​ര്‍​മി​ച്ച​ത്. ഇ​തി​നോ​ട്‌​ചേ​ര്‍​ന്ന് അ​ര​യേ​ക്ക​ര്‍ സ​ര്‍​ക്കാ​ര്‍ സ്ഥ​ലം കൈ​യേ​റി​യെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ വി​ജി​ല​ന്‍​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു:മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എഅ​തേ​സ​മ​യം, ത​നി​ക്കെ​തി​രേ​യു​ള്ള ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞു​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. നേ​രെ​ത​ന്നെ അ​ന്വേ​ഷി​ക്ക​ണം. ജ​ന​ങ്ങ​ള്‍ കാ​ണു​ന്ന​തി​നും അ​പ്പു​റ​മു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. അ​തി​ല്‍…

Read More

ഡി​ജി​റ്റ​ൽ സു​ര​ക്ഷ; സ​ഞ്ചാ​ർ സാ​ഥി പോ​ർ​ട്ട​ൽ വി​ജ​യ​ക​രം; വ​ഞ്ച​നാ​പ​ര​മാ​യ കോ​ളു​ക​ൾ 97 ശ​ത​മാ​നം കു​റ​ഞ്ഞു

കൊ​ല്ലം: ഡി​ജി​റ്റ​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തി​യ​തോ​ടെ രാ​ജ്യ​ത്താ​ക​മാ​നം വ​ഞ്ച​നാ​പ​ര​മാ​യ മൊ​ബൈ​ൽ കോ​ളു​ക​ളി​ൽ (സ്പൂ​ഫ്ഡ്) 97 ശ​ത​മാ​നം കു​റ​വ്.നേ​ര​ത്തേ രാ​ജ്യ​ത്ത് പ്ര​തി​ദി​നം 1.35 കോ​ടി ക​ബ​ളി​പ്പി​ക്ക​ൽ കോ​ളു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​ത്ത​രം കോ​ളു​ക​ൾ ഇ​പ്പോ​ൾ പ്ര​തി​ദി​നം മൂ​ന്ന് ല​ക്ഷ​മാ​യി കു​റ​ഞ്ഞ​താ​യാ​ണ് കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​യ​ല​ത്തി​ൻ്റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സ​ഞ്ചാ​ർ സാ​ഥി പോ​ർ​ട്ട​ൽ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി എ​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തു​ട​നീ​ളം 15.5 കോ​ടി ആ​ൾ​ക്കാ​ർ പോ​ർ​ട്ട​ൽ ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് ക​ണ​ക്ക്.വ്യ​ക്തി​ഗ​ത പ​രി​ധി ക​വി​ഞ്ഞ​തി​ന് ആ​കെ 1.75 കോ​ടി ഫോ​ൺ ന​മ്പ​രു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ്റ​ലി​ജ​ൻ​സ് ആ​ൻ്റ് ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ ഫോ​ർ ടെ​ലി​കോം സിം ​സ​ബ്സ്ക്രൈ​ബ​ർ വെ​രി​ഫി​ക്കേ​ഷ​ൻ (എ​എ​സ് റ്റി ​ആ​ർ) സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് 82 ല​ക്ഷം മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ളും വിഛേ​ദി​ച്ചു.വ​ഞ്ച​നാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​താ​യി സം​ശ​ശി​ക്കു​ന്ന 5.1 ല​ക്ഷം മൊ​ബൈ​ൽ ഹാ​ൻ്റ്…

Read More