കോട്ടയം ഭാരത് ആശുപത്രിയിലെ 60 നഴ്സുമാരെ പിരിച്ചുവിട്ടു; വിവിധ ആവശ്യങ്ങളുന്നയിച്ച് നഴ്സുമാർ നടത്തിവന്ന സമരം 50 ദിവസം പിന്നിട്ടപ്പോഴാണ് നടപടി

കോട്ടയം: ഭാരത് ആശുപത്രിയിൽ സമരം നടത്തിവന്ന മുഴുവൻ നഴ്സുമാരെയും പിരിച്ചുവിട്ടു. 60 നഴ്സുമാരെയാണ് പിരിച്ചുവിട്ടത്. വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിവന്ന സമരം 50 ദിവസം പിന്നിടുമ്പോഴാണ് മാനേജ്മെന്‍റിന്‍റെ ഈ നടപടി. എന്നാൽ ആശുപത്രിയിൽ നിന്ന് ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും, കരാർ അവസാനിച്ച നഴ്സുമാരെ അത് പുതുക്കാൻ അനുവദിക്കാതിരിക്കുക മാത്രമാണ് ചെയ്തതെന്നും ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു.

Read More

ആഗ്രഹങ്ങൾ ബാക്കിയാക്കി ഇമാൻ യാത്രയായി; ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ത് സ്വദേശി ഇമാൻ അഹമ്മദ് അബ്ദുലാബിയാണ് മരിച്ചത്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ത് സ്വദേശി ഇമാൻ അഹമ്മദ് അബ്ദുലാദി മരിച്ചു. 504 കിലോ ഭാരമുണ്ടായിരുന്ന ഇമാൻ, ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം അബുദാബിയിലെ ബുർജീൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൃക്കരോഗവും ഹൃദയ സംബന്ധവുമായ അസുഖങ്ങളും ഇമാനെ അലട്ടിയിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 11നാണ് ഇമാനെ മുംബൈയിലെത്തിച്ചത്. മേയ് നാല് ആയപ്പോഴേക്ക് ഇമാന്‍റെ ഭാരം മുന്നൂറിലെത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയയായ ഇമാനെ ഇരുപതിലേറെ ഡോക്ടർമാർ ഉൾപ്പെടുന്ന സംഘമാണ് പരിശോധിച്ചിരുന്നത്.

Read More

അവിഹിത ബന്ധം ചോദ്യം ചെയ്തു; ചിറ്റൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു; സ്വഭാവിക മരണമെന്നുവരുത്തി സംസ്കരിക്കാനും ശ്രമം; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

ചി​റ്റൂ​ർ: ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സ്വ​ഭാ​വി​ക മ​ര​ണ​മെ​ന്നു വ​രു​ത്തി​തീ​ർ​ത്ത് സം​സ്ക​രി​ക്കാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വി​നെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വേ​ല​ന്താ​വ​ളം ഒ​ഴ​ല​പ്പ​തി മൊ​ട്ട​ബോ​യ​ന്‍റെ മ​ക​ൾ സ​രോ​ജി​നി (36)യെ​യാ​ണ് ഭ​ർ​ത്താ​വ് ക​രി​കാ​ട്ടി​യാ​ർ​ക​ളം കൗ​ണ്ട​ൻ​ക​ളം ചി​ന്ന​ന്‍റെ മ​ക​ൻ പ​ഞ്ച​വ​ർ​ണം (40) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് കൗ​ണ്ട​ൻ​കു​ള​ത്തെ ഭ​ർ​തൃ​വീ​ട്ടി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്ന് അ​റി​യി​ച്ച് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.എ​ന്നാ​ൽ ആ​രോ​ഗ്യ​വ​തി​യാ​യ സ​രോ​ജി​നി​യു​ടെ മ​ര​ണ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ഒ​രാ​ൾ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​സ്ഐ സ​ജി​കു​മാ​റും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്നു മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ചു. തു​ട​ർ​ന്നു മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ ക​ഴു​ത്തു ഞെ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തി. ഇ​തേ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി 8.30ന് ​പ​ഞ്ച​വ​ർ​ണ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം​ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്…

Read More

പോലീസിനു കോടതിയുടെ രൂക്ഷ വിമര്‍ശനം! കാവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി; നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്ന പ്രോസിക്യൂഷൻ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇതേത്തുടർന്ന്, അറസ്റ്റിന് സാധ്യതയില്ലാത്തിനാൽ മുൻകൂർ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന്കോടതി വ്യക്തമാക്കുകയായിരുന്നു. നാദിർഷയുടെ ജാമ്യഹർജി ഒക്ടോബറിലേക്ക് മാറ്റി: പോലീസിനു കോടതിയുടെ രൂക്ഷ വിമർശനം കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകളേത്തുടർന്ന് നടനും സംവിധായകനുമായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഒക്ടോബർ നാലിലേക്ക് മാറ്റി. നാദിർഷ കേസിലെ പ്രതി അല്ലെന്നും അദ്ദേഹത്ത അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിയത്. അതിനിടെ, പോലീസിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പ്രതികൾ പറയുന്നത് കേട്ട് പോലീസ് എടുത്തു ചാടരുതെന്ന് നിർദേശിച്ച കോടതി, കേസ് വഴിതെറ്റിക്കാൻ പ്രതികൾ പലതും പറയുമെന്നും ഇത്…

Read More

രാഷ്ട്രീയക്കാർ മുക്കി, സോഷ്യൽ മീഡിയ പൊക്കി..! നടുറോഡിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ; മദ്യലഹരിയിൽ ചെയ്തുപോയതാണെന്ന് അറസ്റ്റിലായ അനന്ദു; ഒരാൾ ഒളിവിൽ; വീഡിയോ കാണാം…

ചി​റ​യി​ൻ​കീ​ഴ്: ന​ടു​റോ​ഡി​ൽ ബൈ​ക്കി​ൽ അ​ഭ്യാ​സം ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ന് പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ റോ​ഡി​ലി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി.​ആ​റ്റി​ങ്ങ​ൽ സി.​ഐ എം.​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി ഷാ​ഡോ പൊ​ലി​സ് ഇ​ന്ന് പു​ല​ർ​ച്ചെ പാ​ലോ​ട് നി​ന്നാ​ണ് മു​ട​പു​രം വ​ക്ക​ത്തു വി​ള വീ​ട്ടി​ൽ അ​ന​ന്തു (26) വി​നെ പി​ടി​കൂ​ടി​യ​ത്.​അ​ന​ന്തു​വി​ന്‍റെ കൂ​ട്ടാ​ളി​യാ​യ ശ്രീ ​കു​ട്ട​നു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.​അ​ന​ന്തു ചി​റ​യി​ൻ​കീ​ഴ് സ്റ്റേ​ഷ​നി​ലെ ര​ണ്ട് കേ​സ്സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 13 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​ക്ക് ചി​റ​യി​ന്കീ​ഴി​ന് സ​മീ​പം മു​ട​പു​ര​ത്താ​യി​രു​ന്നു സം​ഭ​വം. ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കി ബൈ​ക്ക് റേ​സ് ചെ​യ്ത അ​ന​ന്തു​വി​ന്‍റെ പ്ര​വ​ർ​ത്തി ചോ​ദ്യം ചെ​യ്ത താ​ണ് അ​ക്ര​മ​ണ​കാ​ര​ണം. സ​മീ​പ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സിസിടിവിയിൽ യി​ൽ ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു. ഇ​വ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ചു അ​നേ​ഷി​ച്ചു കേ​സെ​ടു​ത്തു. റൂറൽ…

Read More

പി​റ​ന്നു​വീ​ണ് ആ​റു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ കു​ഞ്ഞി​ന് ആ​ധാ​ര്‍ ന​മ്പ​ര്‍; ഭാ​വ​ന സ​ന്തോ​ഷ് യാ​ദ​വ് എ​ന്ന കുട്ടിക്കാണ് മാതാപിതാക്കൾ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും ആ​ധാ​റും സ്വ​ന്ത​മാ​ക്കി​യത്

ഉ​സ്മാ​ന​ബാ​ദ്: പി​റ​ന്നു​വീ​ണ് ആ​റു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ന​വ​ജാ​ത​ശി​ശു​വി​ന് ആ​ധാ​ർ ന​മ്പ​ർ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒ​സ്മാ​നാ​ബാ​ദ് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ജ​നി​ച്ച ഭാ​വ​ന സ​ന്തോ​ഷ് യാ​ദ​വ് എ​ന്ന കു​ഞ്ഞി​നാ​ണ് ആ​ധാ​റി​നാ​യി മാ​താ​പി​താ​ക്ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കി ആ​റു മി​നി​റ്റി​നു​ള്ളി​ൽ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും ആ​ധാ​റും സ്വ​ന്ത​മാ​ക്കി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ രാ​ധാ ക്രു​ഷ്ണ ഗാ​മെ പ​റ​ഞ്ഞു. ഉ​സ്മാ​ന​ബാ​ദി​ന് ഇ​ത് അ​ഭി​മാ​ന നി​മി​ഷ​മാ​ണ്. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ആ​ധാ​റി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നും അ​വ​രു​ടെ ആ​ധാ​ര്‍ ന​മ്പ​റു​ക​ള്‍ മാ​താ​പി​താ​ക്ക​ളു​ടെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

Read More

രണ്ടിലൊന്ന് ഇന്നറിയാം..! കാവ്യയുടെയും നാദിർഷയുടെയും മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും; ദി​​​ലീ​​​പി​​​ന്‍റെ അ​​​ഞ്ചാ​​​മ​​​ത്തെ ജാ​​​മ്യ​​​ഹ​​​ർ​​​ജി നാ​​​ളെ​​​ ഹൈക്കോടതിയിൽ

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ൽ ഒ​​​ന്നാം പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യും ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നു വി​​​ധേ​​​യ​​​രാ​​​യ ദി​​​ലീ​​​പി​​​ന്‍റെ ഭാ​​​ര്യ​​​യും ന​​​ടി​​​യു​​​മാ​​​യ കാ​​​വ്യ മാ​​​ധ​​​വ​​​ൻ, സം​​​വി​​​ധാ​​​യ​​​ക​​​ൻ നാ​​​ദി​​​ർ​​​ഷ എ​​​ന്നി​​​വ​​​രു​​​ടെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യും ഇ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​രും. നേ​​ര​​ത്തെ പ​​​ൾ​​​സ​​​ർ സു​​​നി ന​​​ൽ​​​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. കേ​​​സി​​​ൽ ഇ​​​യാ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം, മു​​​ൻ കേ​​​സു​​​ക​​​ൾ, സ്വ​​​ഭാ​​​വം തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നാ​​ണു നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. അ​​​റ​​​സ്റ്റ് മു​​​ന്നി​​​ൽ ക​​​ണ്ടു നാ​​​ദി​​​ർ​​​ഷ സ​​​മ​​​ർ​​​പ്പി​​​ച്ച മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച കോ​​​ട​​​തി ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണസം​​​ഘം നാ​​​ദി​​​ർ​​​ഷ​​​യെ ചോ​​​ദ്യംചെ​​​യ്യു​​​ക​​​യും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ പ​​​ങ്കി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​ല ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കും നാ​​​ദി​​​ർ​​​ഷ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ന്നാ​​​ണു പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. നാ​​​ദി​​​ർ​​​ഷ​​​യു​​​ടെ മൊ​​​ഴി​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​തു​​​വ​​​രെ പ്ര​​​തി​​​യാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​പ്പോ​​​ൾ അ​​​റ​​​സ്റ്റ് ചെ​​​യ്യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നും…

Read More

അധികം കുടിക്കരുത്; ഇളയ അനുജന് ദാവൂദ് ഇബ്രാഹിമിന്‍റെ ഉപദേശം !

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി നാലു തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് പോലീസ് കസ്റ്റഡിയിലുള്ള സഹോദരന്‍ ഇഖ്ബാല്‍ കസ്കര്‍. താനെ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. ദാവൂദ് നാലു തവണയാണ് ഫോണ്‍ ചെയ്തതെന്നും ഇതില്‍ ഭൂരിപക്ഷവും 2011ലായിരുന്നെന്നും ഇഖ്ബാല്‍ പറഞ്ഞു. ഈ വര്‍ഷമാണ് കസ്കറിനു നേര്‍ക്ക് എതിര്‍ സംഘത്തിന്‍റെ ആക്രമണമുണ്ടായത്. സൂക്ഷിക്കണമെന്നും ഒരുപാട് കുടിക്കരുതെന്നും ദാവൂദ് ഉപദേശിച്ചെന്നും കസ്കറിന്‍റെ മൊഴിയിലുണ്ട്. 2003നുശേഷം ദാവൂദുമായി യാതൊരുവിധ ബന്ധവുമില്ലെന്നായിരുന്നു കസ്കര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ദുബായിയില്‍ തന്‍റെ കുടുംബം ദാവൂദിന്റെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു. ദാവൂദിന്റെ ഭാര്യ മെഹ്ജബിന്‍ ഷെയ്ഖ്(സുബീന സരിന്‍) കഴിഞ്ഞവര്‍ഷം മുംബൈയിലെത്തി അവരുടെ പിതാവ് സലിം കാഷ്മീരിയെ കണ്ടതായി കസ്കര്‍ നേരത്തെ വെളിപ്പെടുത്തിരുന്നു. കെട്ടിട നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് അറസ്റ്റിലായ ഇഖ്ബാലില്‍നിന്ന്, മൂത്ത സഹോദരന്‍ ദാവൂദിനെക്കുറിച്ചുള്ള സുപ്രധാന…

Read More

കൊടുംക്രിമിനല്‍ ഗള്‍ഫ് മാര്‍ട്ടിന്‍ കഞ്ചാവുമായി പോലീസ് വലയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയില്‍. ഗള്‍ഫ് മാര്‍ട്ടിന്‍ എന്ന മാര്‍ട്ടിന്‍(49) ആണു പിടിയിലായത്. എറണാകുളം, തൃശൂര്‍ ജില്ലകളിലായി 12 കേസുകളില്‍ പ്രതിയാണ് മാര്‍ട്ടിന്‍. തേവര മാര്‍ക്കറ്റിനു സമീപത്തുവച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് കൈമാറുന്നതിനിടെയാണ് പോലീസ് മാര്‍ട്ടിനെ പിടികൂടിയത്. 750 ഗ്രാം കഞ്ചാവും ഇയാളില്‍നിന്നു പോലീസ് പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ നാമക്കലില്‍നിന്നും കഞ്ചാവ് എത്തിച്ചായിരുന്നു ഇയാല്‍ വില്‍പ്പന നടത്തിയിരുന്നത്. കോളജ് വിദ്യാര്‍ഥികള്‍ക്കായിരുന്നു പ്രധാനമായും കഞ്ചാവ് നല്‍കിയിരുന്നത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി വന്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കഞ്ചാവ് മൊത്തവ്യാപാരത്തിലേക്കു തിരിയുകയായിരുന്നു. കൊച്ചി പോലീസ് കമ്മിഷണര്‍ എം.ബി. ദിനേശിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഷാഡോ പോലീസിന്റെ പരിശോധന. ജില്ലാ െ്രെകംബ്രാഞ്ച് എസിപി ബി.ജി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘത്തില്‍ ഷാഡോ എസ്‌ഐ ഹണി കെ. ദാസ്, സൗത്ത് എസ്‌ഐ ദ്വിജേഷ്, സിപിഒമാരായ ഹരിമോന്‍, അഫ്‌സല്‍, വിനോദ്, ജയരാജ്,…

Read More

തിലകന്റെ ഓര്‍മകള്‍ക്ക് അഞ്ചുവയസ്, അച്ഛനെ മാത്രമാണ് ഇഷ്ടമെന്ന് ഷമ്മി തിലകന്‍

നടന്‍ തിലകന്‍ ഓര്‍മ്മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം. അച്ഛന്റെ ഓര്‍മ്മ പങ്ക് വച്ച് ഷമ്മി തിലകന്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ്. തിലകന്‍ കര്‍കശക്കാരനായിരുന്നുവെന്ന് ഷമ്മി തിലകന്‍ പല ഇന്റര്‍വ്യൂകളിലും വ്യക്തമാക്കിയിരുന്നു. അഭിനയിച്ചിരുന്ന സമയത്ത് തിലകന്റെ അമ്മ സംഘടനയോടുള്ള നിലപാട് തന്റെ സിനിമ ജീവിതത്തെയും ബാധിച്ചിരുന്നുവെന്നും ഷമ്മി വ്യക്തമാക്കിയിരുന്നെങ്കിലും തിലകന്റെ നിലപാടുകളെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടില്ല.സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടമെന്നാണ് ഷമ്മി തിലകന്റെ ഫേസ് ബുക്ക് പോസ്റ്റ്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടിയ്ക്ക് പിന്തുണയാണ് ഷമ്മി നല്‍കുന്നത്. അതിനിടെ തിലകന്റെ ഓര്‍മ്മദിവസത്തില്‍ എഴുതിയ പോസ്റ്റില്‍ #അച്ഛനെയാണിനിക്കിഷ്ടം എന്ന ഹാഷ് ടാഗും ഉപയോഗിച്ചതും ശ്രദ്ധേയമാണ്. നടിയ്‌ക്കെതിരായ പരമാര്‍ശം നടത്തിയ പിസി ജോര്‍ജ്ജ് എംഎല്‍എയെ പരസ്യമായി വിമര്‍ശിച്ച് ഷമ്മി ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

Read More