ഇന്ത്യാവിരുദ്ധ വാര്‍ത്തയുമായി സിപിഐ മുഖപത്രം, വാര്‍ത്തയ്‌ക്കെതിരേ വന്‍ വിമര്‍ശനം

സിപിഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഇന്ത്യ വിരുദ്ധ വാര്‍ത്തയ്ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനം. ഇന്ത്യയ്‌ക്കെതിരേ ചുട്ടമറുപടിയുമായി പാക്കിസ്ഥാന്‍ എന്ന തലക്കെട്ടിലായിരുന്നു ജനയുഗംഓണ്‍ലൈനില്‍ വാര്‍ത്ത നല്കിയത്. ഇതിനെതിരേ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. വാര്‍ത്തയുടെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ- ഇന്ത്യയ്‌ക്കെതിരെ ചുട്ടമറുപടിയുമായി പാകിസ്ഥാന്‍. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ഇതിനു ബദലായാണ് ഇന്ത്യക്കതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് യുഎന്നിലെ പാകിസ്ഥാന്‍ പ്രതിനിധി മലീഹ ലോധി രംഗത്ത് എത്തിയത്. ദക്ഷിണേഷ്യയില്‍ ‘ഭീകരതയുടെ അമ്മയാണ്’ ഇന്ത്യയെന്ന് ലോധി പറഞ്ഞു. ക്രൂരതയുടെ വിളനിലമാണ് ഇന്ത്യ. അതിന് ഉത്തമ ഉദാഹരണമാണ് ജമ്മുകശ്മീരിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ നേരെയുള്ള പെല്ലറ്റ് ആക്രമണം. ജമ്മു കശ്മീരിലെ യഥാര്‍ത്ഥ പ്രശ്‌നം ഇന്ത്യ മറച്ചുവെക്കുകയാണ്. ക്രൂരതയുടെ ക്യാംപെയിനാണ് ഇന്ത്യ കശ്മീരില്‍ നടത്തുന്നത്. വെടിവെച്ച് കൊലപ്പെടുത്തുകയും പാവപ്പെട്ട കശ്മീരി കുട്ടികളെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് അന്ധരാക്കുകയും ചെയ്യുകയാണ്.…

Read More

പലരുമായി അടുപ്പം! ഭാര്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച ഭര്‍ത്താവ് ഞെട്ടി; രണ്ടാം ഭര്‍ത്താവിനെ കബളിപ്പിച്ച് കടന്ന ഭാര്യ കുടുങ്ങി; ബാബുരാജ് പരാതിയില്‍ പറയുന്നതിങ്ങനെ…

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ര​ണ്ടാം ഭ​ര്‍​ത്താ​വി​നെ ക​ബ​ളി​പ്പി​ച്ച് പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന് മു​ങ്ങി​യ ഭാ​ര്യ​യെ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ലൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി​നി സു​ബി​യെ​യാ​ണ് ത​മി​ഴ്‌​നാ​ട് ഉ​ത്ത​മ​പാ​ള​യും സ്വ​ദേ​ശി​യും ഭ​ര്‍​ത്താ​വു​മാ​യ ബാ​ബു​രാ​ജി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​ബു​രാ​ജ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​തി​ങ്ങ​നെ: 2013ല്‍ ​കൊ​ടു​കു​ത്തി​ക്ക് സ​മീ​പ​മു​ള്ള എ​സ്എ​ന്‍​ഡി​പി ശാ​ഖ​യി​ൽ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി ഉ​ത്ത​മ​പാ​ള​യ​ത്ത് താ​മ​സി​ച്ച് വ​രു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​ണ് ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ ന​ട​ന്ന​ത്. എ​ന്നാ​ല്‍, ത​ന്നെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബാ​ബു​രാ​ജ് പ​റ​യു​ന്നു. മു​ണ്ട​ക്ക​യ​ത്തി​നു സ​മീ​പം വാ​ട​ക​ക്കെ​ടു​ത്ത വീ​ട്ടി​ലാ​യി​രു​ന്നു ഇ​രു​വ​രും ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​ണ്ട​ത്. സ്വ​ന്തം വീ​ടാ​ണെ​ന്നും ര​ണ്ട് കു​ട്ടി​ക​ള്‍ ഉ​ള്ള വി​വ​ര​വും ഇ​വ​ര്‍ ഇ​വ​ര്‍ മ​റ​ച്ചു​വെ​ച്ചു. വി​വാ​ഹ​ത്തി​നു​ശേ​ഷം എ​ല്ലാ മാ​സ​വും വീ​ട്ടി​ലേ​ക്ക് പോ​കു​പ്പോ​ള്‍ പ​ല ത​വ​ണ​യാ​യി നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങി വീ​ട്ടി​ല്‍ ന​ല്‍​കി​രു​ന്നു. പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ ബാ​ബു​രാ​ജ് ഭാ​ര്യ​യു​ടെ ഫോ​ണ്‍ കോ​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ​ല​രു​മാ​യി…

Read More

ദേ പിന്നെയും പീഡനം! ആശ്രമത്തില്‍വച്ച് പീഡിപ്പിച്ചെന്ന് 21 കാരിയുടെ പരാതി; സ്വയം പ്രഖ്യാപിത ആള്‍ദൈവം ഫലാഹരി ബാബ കുടുങ്ങി

അൽവാർ: മാനഭംഗക്കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ഫലാഹരി ബാബയെ പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ അൽവാറിലുള്ള ആശുപത്രിയിൽനിന്നുമാണ് ഫലാഹരി ബാബയെന്ന കൗശലേന്ദ്ര പ്രപന്നചാര്യ ഫൽഹാരി മഹാരാജിനെ പോലീസ് അറസ്റ്റു ചെയ്തത്. ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിയായ 21 കാരിയാണ് ഫലാഹരിക്കെതിരെ പരാതി നൽകിയത്. ഈ വർഷം ഓഗസ്റ്റിൽ അൽവാറിലെ ആശ്രമത്തിൽവച്ച് ഫലാഹരി തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയെ തുടർന്നു ബിലാസ്പുർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ ഫലാഹരി ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് പോലീസ് ആശുപത്രിയിലെത്തി ഫലാഹരിയെ അറസ്റ്റു ചെയ്തത്.

Read More

സകുടുംബം ഒളിവില്‍! കുറ്റിയാടിയിലെ വ്യാജ സിദ്ധന്‍ ലക്ഷ്യമിട്ടിരുന്നത് വിധവകളേയും ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലുളള സ്ത്രീകളേയും; വലയില്‍ കുടുങ്ങിയത് ഒട്ടനവധി ആളുകള്‍; സംഭവം ഇങ്ങനെ…

കു​റ്റ്യാ​ടി: രോ​ഗം മാ​റ്റി​ത്ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ണ​വും സ്വ​ർ​ണവും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പോ​ലീ​സ് തി​ര​യു​ന്ന ചേ​രാ​പു​രം ചോ​യ്യോം ക​ണ്ടി മു​ഹ​മ്മ​ദും കു​ടും​ബ​വും ഒ​ളി​വി​ൽ. തി​രു​വ​ള്ളൂ​രി​ലെ ര​ണ്ടുപേ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് നാ​ദാ​പു​രം ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ നി​ർ​ദേ​ശപ്ര​കാ​രം കു​റ്റ്യാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ്യാ​ജ സി​ദ്ധ​ന്‍റെ വ​ല​യി​ൽ ഒ​ട്ട​ന​വ​ധി ആ​ളു​ക​ൾ അ​ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. ഖു​ർആ​ൻ ചി​കി​ത്സ​യു​ടെ പേ​രി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യും സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് സി​ദ്ധ​ൻ പ​ല​രി​ൽനി​ന്നും ത​ട്ടി​യെ​ടു​ത്ത​താ​യി അ​റി​യു​ന്ന​ത്. ഇ​ല്ലാ​ത്ത ചി​കി​ത്സയു​ടെ പേ​രുപ​റ​ഞ്ഞ് വ​ട​ക​ര മേ​ഖ​ല​യി​ലെ പ​ല വീ​ടു​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യിരുന്നു. കു​ടും​ബ​ങ്ങ​ളി​ലെ ആ​ളു​ക​ളെ പ​ര​സ്പ​രം തെ​റ്റി​ക്കു​ക​യും ആ ​വീ​ടു​ക​ളി​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ക്കു​ക​യു​മാ​ണ് ഇ​യാ​ളു​ടെ രീതി. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലെ സ്ത്രീക​ളു​ടെ കൈ​യി​ലു​ള്ള സ്വ​ർ​ണ്ണ​വും പ​ണ​വും കൈ​വ​ശ​പ്പെ​ടു​ത്തും. വി​ധ​വ​കളേ​യും ഭ​ർ​ത്താ​ക്കന്മാ​ർ ഗ​ൾ​ഫി​ലു​ള​ള സ്ത്രീക​ളേ​യു​മാ​ണ് സി​ദ്ധ​ൻ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. വൃ​ക്ക​രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യ്ക്കാ​യി പോ​യ​പ്പോ​ഴാ​ണ് മു​ഹ​മ്മ​ദി​ന്‍റെ…

Read More

ആദ്യം തുന്നല്‍, പിന്നെ തടി! സോഫ്റ്റ് ബോള്‍ പരിശീലകന്റെ നെറ്റിയിലെ മുറിവില്‍ തടിയുടെ ഭാഗങ്ങള്‍ നീക്കാതെ തുന്നിക്കെട്ടി; പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സംഭവിച്ചത് ഗുരുതര ചികിത്സാ പിഴവ്

പ​ത്ത​നം​തി​ട്ട: വീ​ണു പ​രി​ക്കേ​റ്റ സോ​ഫ്റ്റ് ബോ​ൾ പ​രി​ശീ​ല​ക​ന്‍റെ നെ​റ്റി​യി​ലെ മു​റി​വി​ൽനി​ന്ന് ത​ടി​യു​ടെ ചീ​ളു​ക​ൾ നീ​ക്കാ​തെ തു​ന്നി​ക്കെ​ട്ടി​യ​താ​യി പ​രാ​തി. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ഗു​രു​ത​ര ചി​കി​ത്സാ പി​ഴ​വ് സം​ഭ​വി​ച്ച​ത്. പ​രി​ക്കേ​റ്റ സോ​ഫ്റ്റ്ബോ​ൾ കേ​ര​ളാ ടീം ​പ​രി​ശീ​ല​ക​നും വ​യ​നാ​ട് സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് കു​ട്ടി​യാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും പ​രാ​തി കി​ട്ടി​യാ​ൽ അ​ന്വേ​ഷി​ക്കാ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ളാ സോ​ഫ്റ്റ്് ബോ​ൾ ടീ​മി​ന് പ​രി​ശീ​ല​നം ന​ൽ​കി​യ ശേ​ഷം​ മു​ഹ​മ്മ​ദ് കു​ട്ടി കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ലോ​ഡ്ജി​ലെ റൂ​മി​ൽ ഒ​ന്ന​ര​യോ​ടെ മ​ട​ങ്ങി​യെ​ത്തി. ശാ​രീ​രി​കാ​സ്വ​സ്ഥ്യം വ​ന്ന​തി​നെ തു​ട​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി മേ​ശ​യി​ലേ​ക്ക് മു​ഖം ഇ​ടി​ച്ച് വീ​ണു. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മു​റി​വി​ൽ 15 തു​ന്ന​ലി​ട്ടു. സ്കാ​നിം​ഗി​ന് വി​ധേ​യ​നാ​ക്കി​യ​പ്പോ​ൾ നെ​റ്റി​യി​ൽ ഉ​ള്ളി​ലേ​ക്ക് ക്ഷ​ത​മു​ള്ള​താ​യും അ​സ്ഥി​ക​ൾ​ക്ക്…

Read More

കി​ൻ​ഡ​ർ ഗാ​ർ​ട്ട​നി​ലെ കു​ട്ടി​കൾ! ട്രംപിനേയും കിം ഉന്നിനെയും പരിഹസിച്ച് റഷ്യ; കൊ​റി​യ​ൻ മേ​ഖ​ല​യി​ൽ ഒ​രു യു​ദ്ധ​ത്തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്നും ലാ​വ്റോ​വ്

മോ​സ്കോ: അ​മേ​രി​ക്ക​യും ഉ​ത്ത​ര​കൊ​റി​യ​യും ത​മ്മി​ൽ പ​ര​സ്പ​രം ന​ട​ത്തു​ന്ന പോ​ർ​വി​ളി​യെ പ​രി​ഹ​സി​ച്ച് റ​ഷ്യ രം​ഗ​ത്ത്. യു​എ​സ് പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പും ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നും കി​ൻ​ഡ​ർ ഗാ​ർ​ട്ടനി​ലെ കു​ട്ടി​ക​ളെ പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ് പ​റ​ഞ്ഞു. ഉ​ത്ത​ര​കൊ​റി​യ നി​ര​ന്ത​രം മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നോ​ട് എ​തി​ർ​പ്പാ​ണ്. എ​ന്നാ​ൽ ഇ​ക്കാ​ര​ണ​ത്താ​ൽ കൊ​റി​യ​ൻ മേ​ഖ​ല​യി​ൽ ഒ​രു യു​ദ്ധ​ത്തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്നും ലാ​വ്റോ​വ് പ​റ​ഞ്ഞു. ആ​ണ​വ​യു​ദ്ധം ഉ​ണ്ടാ​കി​ല്ലെ​ന്നു ലോ​കം ആ​വ​ർ​ത്തി​ച്ചാ​വ​ർ​ത്തി​ച്ചു വി​ശ്വ​സി​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് വെ​ള്ളി​യാ​ഴ്ച ട്രം​പും കി​മ്മും പ​ര​സ്പ​രം പോ​ർ​വി​ളി ന​ട​ത്തി​യ​ത്. ട്രം​പി​നു ത​ല​യ്ക്കു സ്ഥി​ര​ത​യി​ല്ലെ​ന്നും ഭീ​ഷ​ണി​ക്കു ട്രം​പ് വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും കിം ​പ​റ​ഞ്ഞു. കി​മ്മി​ന്‍റെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന ഉ​ട​നെ ട്രം​പി​ന്‍റെ മ​റു​പ​ടി വ​ന്നു. കി​മ്മി​നെ ശ​രി​ക്കും പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നാ​ണു ട്രം​പ് പ​റ​ഞ്ഞ​ത്.ട്രംപ് കു​ര​യ്ക്കു​ന്ന പ​ട്ടി മാ​ത്ര​മാ​ണെ​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി റി ​​​യോം​​​ഗ് ഹോ ​​​കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.…

Read More

ആ ബംപര്‍ ഭാഗ്യവാനെ കണ്ടെത്തി; പരപ്പനങ്ങാടി സ്വദേശി മുസ്തഫ

സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യവാനെ കണ്ടെത്തി. പരപ്പനങ്ങാടിക്ക് സമീപം പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫയാണ് ബംപര്‍ അടിച്ച ഭാഗ്യവാന്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ബംപര്‍ നറുക്കെടുപ്പിന്‍റെ ഭാഗ്യവാനെ ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. ജിഎസ്ടിയും ഏജന്റ് കമ്മീഷനും കഴിച്ച് 6.30 കോടി രൂപ മുസ്തഫക്ക് കിട്ടും. സമ്മാനടിക്കറ്റ് ഫെഡറല്‍ ബാങ്ക് പരപ്പനങ്ങാടി ബ്രാഞ്ചില്‍ അഭിഭാഷകന്‍ മുഖേന കൈമാറി. മാവേലി കനിഞ്ഞ മഹാഭാഗ്യവാനെ തേടി കേരളം കാത്തിരിപ്പ് തുടരുകയായിരുന്നു. മലപ്പുറം പരപ്പനങ്ങാടിയില്‍ വിറ്റ ലോട്ടറി ടിക്കറ്റാണെന്നറിഞ്ഞതു മുതല്‍ നാട്ടുകാര്‍ ഭാഗ്യവാനാരന്നെറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു. പരപ്പനങ്ങാടി ഐശ്വര്യ ലോട്ടറി ഏജന്‍സിയിലെ കോട്ടന്തല പൂച്ചേങ്ങല്‍ക്കുന്നത്ത് ഖാലിദില്‍ നിന്നാണ് മുസ്തഫ മാഹാഭാഗ്യം കൊണ്ടുവന്ന ലോട്ടറി വാങ്ങിയത്. ഖാലിദ് പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍പ്പന നടത്തുന്നയാളാണ്.

Read More

ദിലീപിന്റെ തടി കടത്താന്‍ ശ്രമം

നടന്‍ ദിലീപിന്റെ ഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്താന്‍ ശ്രമം. കയ്യേറ്റഭൂമിയാണെന്ന ആരോപണം ഉയര്‍ന്ന വെള്ളിയാമ്പറ്റത്തെ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമം നടത്തിയത്. സ്ഥലത്തിന്റെ മേല്‍നോട്ടക്കാരന്റെ നേതൃത്വത്തിലാണ് മരം മുറിച്ചു മാറ്റാന്‍ ശ്രമം നടന്നത്. മരം കടത്താന്‍ ശ്രമം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പോലീസും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി. മരം മുറിച്ചു നടത്തുന്നത് തടയുകയായിരുന്നു. കയ്യേറ്റഭൂമിയാണെന്ന് ആരോപണത്തിന്‍മേല്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് മരം മുറിച്ചു കടത്താന്‍ ശ്രമം നടത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Read More

സുഖം പ്രാപിച്ചു വരുന്നു..! ജനനേന്ദ്രിയം മുറിച്ചതെന്ന് താനാണെന്ന് യുവാവ്, അല്ലെന്ന് യുവതി; പോലീസ് ആശയക്കുഴപ്പത്തില്‍; യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് ജ​ന​നേ​ന്ദ്രി​യം ഛേദി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് സു​ഖം പ്രാ​പി​ക്കു​ന്നു. അ​തേ​സ​മ​യം, താ​നാ​ണ് ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച​തെ​ന്ന് യു​വാ​വ് മൊ​ഴി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ണ്ടും മൊ​ഴി​യെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. പു​റ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ർ​ഷാ​ദി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​ന​നേ​ന്ദ്രി​യം ഭാ​ഗി​ക​മാ​യി ഛേദി​ച്ച നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​ന്നി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു. നാ​ല് ദി​വ​സ​ത്തി​ന​കം ആ​ശു​പ​ത്രി വി​ടാ​നാ​കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. യു​വാ​വ് മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ജ​ന​നേ​ന്ദ്രി​യം ഛേദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഭാ​ര്യ മൊ​ഴി ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം താ​ൻ സ്വ​യം മു​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വാ​വി​ന്‍റെ മൊ​ഴി. ഇ​തോ​ടെ പോ​ലീ​സ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. താ​നാ​ണ് മു​റി​ച്ച​തെ​ന്ന ഇ​ർ​ഷാ​ദ് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ യു​വ​തി​യെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം താ​ത്കാ​ലി​ക​മാ​യി വി​ട്ടു. ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യാ​ണ് യു​വ​തി​യെ ഇ​ന്ന​ലെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​ത്. വ​ളാ​ഞ്ചേ​രി​യി​ലെ ലോ​ഡ്ജ് മു​റി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം.…

Read More

പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കോണ്‍ഗ്രസിന് ഞെട്ടല്‍

പോപ്പുലര്‍ ഫ്രണ്ട പരിപാടിയില്‍ പങ്കെടുത്ത് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. കോഴിക്കോട് നടന്ന പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് വനിത വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. നാഷനല്‍ വിമന്‍സ് ഫ്രണ്ടും (എന്‍ഡബ്ല്യൂഎഫ്) ഇസ്‌ലാമിക് ചെയറും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്ര്ണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നതിനിടെയാണ് മുന്‍ ഉപരാഷ്ട്രപതി പരിപാടിയില്‍ പങ്കെടുത്തത്. വൈക്കം സ്വദേശി അഖിലയുടെ എന്‍ഐഎ നിരീക്ഷണത്തിലുള്ള സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട്, വിമന്‍സ്ഫ്രണ്ട് നേതാക്കളായ ഇ.അബൂബക്കറും, എ.എസ് സൈനബയും തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നേരത്തെ വാഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ നടത്താനിരുന്ന പരിപാടി ഇവിടേക്ക് മാറ്റുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന പരാതി രഹസ്യന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. പല പ്രവര്‍ത്തനങ്ങളും ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് ഹമീദ് അന്‍സാരിയുടെ സാന്നിധ്യം. കോണ്‍ഗ്രസ് നേതൃത്വവും മുന്‍ ഉപരാഷ്ട്രപതിയുടെ നടപടിയില്‍…

Read More