കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല! ജീന്‍പോള്‍ ലാലിനെതിരായ പരാതിയില്‍ നിന്നും നടി പിന്മാറി; സന്ധി സംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്ന് യുവനടി

കൊച്ചി: സംവിധായകൻ ജീൻപോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി എന്നിവർക്കെതിരായ പരാതിയിൽ നിന്നും യുവനടി പിന്മാറി. “ഹണീ ബി-2′ എന്ന ചിത്രത്തിൽ തന്‍റെ അനുവാദമില്ലാതെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടി പരാതി നൽകിയിരുന്നത്. എന്നാൽ പരാതി പിൻവലിക്കുകയാണെന്നാണ് നടി ഇന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സന്ധി സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പറഞ്ഞുതീർത്തുവെന്നും കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും രണ്ടു പേജ് വരുന്ന സത്യവാങ്മൂലത്തിൽ നടി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ മുൻകൂർ ജാമ്യം തേടി ജീൻപോൾ ലാലും ശ്രീനാഥ് ഭാസിയും എറണാകുളം സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി ഇന്ന് പരിഗണനയ്ക്ക് വന്നപ്പോഴാണ് നടി പരാതിയില്ലെന്ന സത്യവാങ്മൂലം നൽകിയത്. നേരത്തെ മുൻകൂർ ജാമ്യത്തെ എതിർത്ത പോലീസ് നടിയുടെ പരാതിയിൽ കഴന്പുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. കേസ് അന്വേഷണം തുടരുകയാണെന്നും മുൻകൂർ ജാമ്യം ഇരുവർക്കും അനുവദിക്കരുതെന്നുമായിരുന്നു പോലീസ് നിലപാട്.

Read More

ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി..! ബ്ലുവെയിലിന് പിന്നാലെ ഭീഷണിയായി “മറിയം’; ക​ളി​ക്കു​ന്ന​യാ​ളി​ന്‍റെ മാ​ന​സി​ക നി​ല​യെ സ്വാ​ധീ​നി​ക്കാ​ൻ ഈ ​ഗെ​യി​മി​നാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ അ​ഭി​പ്രാ​യം

ദു​ബാ​യ്: ബ്ലു​വെ​യി​ലി​ന് ശേ​ഷം അ​പ​ക​ട​സാ​ധ്യ​ത​യു​മാ​യി മ​റ്റൊ​രു ഓ​ണ്‍​ലൈ​ൻ ഗെ​യിം കൂ​ടി എ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. മ​റി​യം എ​ന്ന പേ​രി​ലു​ള്ള ഗെ​യിം യു​എ​ഇ അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ളി​ക്കു​ന്ന​യാ​ളി​ന്‍റെ മാ​ന​സി​ക നി​ല​യെ സ്വാ​ധീ​നി​ക്കാ​ൻ ഈ ​ഗെ​യി​മി​നാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ അ​ഭി​പ്രാ​യം. ഗെ​യിം ക​ളി​ക്കാ​ൻ വ്യ​ക്തി വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​ത് ആ​വ​ശ്യ​മാ​യ​തി​നാ​ൽ ഇ​ത് സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വെ​ള്ള ത​ല​മു​ടി​യു​ള്ള പെ​ണ്‍​കു​ട്ടി ക​റു​ത്ത ബാ​ക്ഗ്രൗ​ണ്ടി​ൽ നി​ൽ​ക്കു​ന്ന ഒ​ര​ൽ​പ്പം പേ​ടി​പ്പെ​ടു​ത്തു​ന്ന ചി​ത്ര​മാ​ണ് ഗെ​യി​മി​ന്‍റെ തു​ട​ക്കം. ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി വ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കി വേ​ണം ഗെ​യി​മി​ലെ ഓ​രോ ഘ​ട്ട​ത്തി​ലും മു​ന്നോ​ട്ട് പോ​കേ​ണ്ട​ത്. വീ​ട് എ​വി​ടെ​യാ​ണ്. ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ന്‍റെ വി​​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ന​ൽ​കേ​ണ്ട​ത്. പി​ന്നീ​ട് മ​റി​യം ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഗെ​യി​മ​ർ ഉ​ത്ത​രം പ​റ​യ​ണം. ഒ​രു പ്ര​ത്യേ​ക ഘ​ട്ട​ത്തി​ലെ​ത്തു​ന്പോ​ൾ ഗെ​യിം തു​ട​ർ​ന്ന് ക​ളി​ക്ക​ണ​മെ​ങ്കി​ൽ 24 മ​ണി​ക്കൂ​ർ കാ​ത്തി​രി​ക്കാ​ൻ ഗെ​യി​മ​ർ​ക്ക് മെ​സേ​ജ് വ​രും. ഈ…

Read More

ആരുമറിഞ്ഞില്ല; മണി പണി തുടങ്ങി! അതിരപ്പിള്ളി പദ്ധതിക്കു തുടക്കമായി; പദ്ധതി പ്രദേശത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു; വനംവകുപ്പിനുള്ള നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ കെട്ടിവച്ചു

തൃ​ശൂ​ർ: വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ നി​ർ​ദി​ഷ്ട അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഇ​ന്ന​ലെ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് കെഎസ്ഇ​ബി ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ച​താ​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്. വൈ​ദ്യു​തി​ലൈ​നു​ക​ൾ വ​ലി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​താ​യി കെഎസ്ഇ​ബി കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തെ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. പ​ദ്ധ​തി​ക്കു​ള്ള പാ​രി​സ്ഥി​തി​ക അ​നു​മ​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ന്നാ​ണ് കെഎസ്ഇ​ബി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ന്‍റെ അ​നു​ബ​ന്ധ നി​ർ​മാ​ണ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. ക​ണ്ണ​ങ്കു​ഴി​യി​ൽ സ്ഥാ​പി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്ക് വൈ​ദ്യു​തി ക​ണ​ക്്ഷ​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. വ​നം​വ​കു​പ്പി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​ഞ്ചു​കോ​ടി രൂ​പ മു​ൻ​കൂ​ർ കെ​ട്ടി​വ​ച്ച ശേ​ഷ​മാ​ണ് കെഎസ്ഇ​ബി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. പാ​രി​സ്ഥി​തി​ക അ​നു​മ​തി അ​വ​സാ​നി​ക്കു​ന്ന തീ​യ​തി​ക്കു​മു​ന്പ് നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ അ​നു​മ​തി റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്നി​രി​ക്കേ അ​തൊ​ഴി​വാ​ക്കാ​നാ​യി​രു​ന്നു കെഎ​സ്ഇ​ബി​യു​ടെ ന​ട​പ​ടി. സ​മ​വാ​യ​ത്തി​ലൂ​ടെ മാ​ത്ര​മേ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കൂ എ​ന്ന നി​ല​പാ​ടാ​യി​രു​ന്നു…

Read More

മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യല്‍; മൂന്നു ദിവസത്തോളം പോലീസ് കസ്റ്റഡിയില്‍; ദിലീപ് അഴിക്കുള്ളിലായിട്ട് ഇന്ന് ഒരു മാസം; കുരുക്കു മുറുക്കി പോലീസ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​നാ​ക്കേ​സി​ൽ ന​ട​ൻ ദി​ലീ​പ് അ​റ​സ്റ്റി​ലാ​യി​ട്ട് ഇ​ന്ന് ഒ​രു മാ​സം. ദേ​ശീ​യ​ത​ല​ത്തി​ൽ​ത​ന്നെ ഏ​റെ വാ​ർ​ത്ത​ക​ളും വി​വാ​ദ​ങ്ങ​ളും സൃ​ഷ്ടി​ച്ച കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ജൂ​ലൈ പ​ത്തി​നാ​ണു ദി​ലീ​പി​നെ അ​റ​സ്റ്റു​ചെ​യ്ത​ത്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്ന ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. തു​ട​ർ​ന്നു മൂ​ന്നു ദി​വ​സ​ത്തോ​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞ ദി​ലീ​പ് ഇ​പ്പോ​ൾ ആ​ലു​വ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്. ഇ​തി​നി​ടെ മൂ​ന്നു ത​വ​ണ ദി​ലീ​പി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി നീ​ട്ടു​ക​യും ചെ​യ്തു. മു​ന്പ് അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചും ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ അ​ഭി​ഭാ​ഷ​ക​ൻ ബി. ​രാ​മ​ൻ​പി​ള്ള മു​ഖേ​ന ജാ​മ്യ​ത്തി​നാ​യി വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണു ദി​ലീ​പ്. ജാ​മ്യാ​പേ​ക്ഷ ത​യാ​റാ​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യും ഇ​തു പൂ​ർ​ത്തി​യാ​കു​ന്ന പ​ക്ഷം അ​പേ​ക്ഷ ഇ​ന്നു ത​ന്നെ സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി. ദി​ലീ​പി​ന്‍റെ മു​ൻ…

Read More

കായല്‍ കൈയേറി ചുറ്റുമതിലും ബോട്ടുജെട്ടിയും! ഒന്നര വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല; നടന്‍ ജയസൂര്യ കായല്‍‘ഭൂമി കൈയേറിയെന്ന പരാതിയില്‍ റിപ്പോര്‍ട്ട് നല്കാന്‍ ഉത്തരവ്

മൂ​​​വാ​​​റ്റു​​​പു​​​ഴ:​ ന​​​ട​​​ൻ ജ​​​യ​​​സൂ​​​ര്യ ക​​​ട​​​വ​​​ന്ത്ര ചി​​​ല​​​വ​​​ന്നൂ​​​ർ കാ​​​യ​​​ൽ കൈ​​​യേ​​​റി ചു​​​റ്റു​​​മ​​​തി​​​ലും ബോ​​​ട്ടു​​​ജെ​​​ട്ടി​​​യും നി​​​ർ​​​മി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി എ​​​റ​​​ണാ​​​കു​​​ളം വി​​​ജി​​​ല​​​ൻ​​​സ് യൂ​​​ണി​​​റ്റി​​​നോ​​​ട് നി​​ർ​​ദേ​​ശി​​ച്ചു. നേ​​​ര​​​ത്തെ മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ എ​​​ഫ് ഐ ​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തെ​​​ങ്കി​​​ലും ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​മാ​​​യി​​​ട്ടും കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​സി​​​ലെ ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നാ​​​യ ക​​​ള​​​മ​​​ശേ​​​രി സ്വ​​​ദേ​​​ശി ഗി​​​രീ​​​ഷ് ബാ​​​ബു കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്. അ​​​ടു​​​ത്ത ​മാ​​​സം 16ന് ​​​അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ഹാ​​​ജ​​​രാ​​​ക്കാ​​​നാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് ജ​​​ഡ്ജി ​ബി.​​​ക​​ലാം പാ​​​ഷ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

Read More

ഈ അങ്കിളാണു തല്ലിയത്! ഏഴു വയസുകാരന്റെ മൊഴിക്കുമുമ്പില്‍ കുഴങ്ങി എറണാകുളം മുന്‍ ഡിസിപി യതീഷ് ചന്ദ്ര; ഞാനാണോ തല്ലിയതെന്നു യതീഷ് ചന്ദ്ര കുട്ടിയോടു ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു മറുപടി

കാ​ക്ക​നാ​ട്: പു​തു​വൈ​പ്പ് എ​ൽ​പി​ജി പ്ലാ​ന്‍റി​നെ​തി​രാ​യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി മ​നു​ഷ്യാവ​കാ​ശ ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ഏ​ഴു വ​യ​സു​കാ​ര​ൻ അ​ല​ന്‍റെ മൊ​ഴി​ക്കു​മു​ന്പി​ൽ കു​ഴ​ങ്ങി എ​റ​ണാ​കു​ളം മു​ൻ ഡി​സി​പി യ​തീ​ഷ് ച​ന്ദ്ര. ക​മ്മീ​ഷ​ൻ മു​ന്പാ​കെ എ​ത്തി​യ അ​ല​ൻ യ​തീ​ഷ് ച​ന്ദ്ര​യെ തി​രി​ച്ച​റി​യു​ക​യും ഈ ​അ​ങ്കി​ളാ​ണു ത​ല്ലി​യ​തെ​ന്നു പ​റ​യു​ക​യും ചെ​യ്തു. പോ​ലീ​സ് ത​ല്ലു​ന്ന​തു ക​ണ്ടോ എ​ന്നു ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ ചോ​ദി​ച്ച​പ്പോ​ൾ അ​ല​ൻ, യ​തീ​ഷ് ച​ന്ദ്ര​യ്ക്കു​നേ​രേ കൈ​ചൂ​ണ്ടി. കാ​ക്ക​നാ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ പി. ​മോ​ഹ​ന​ദാ​സ് ന​ട​ത്തി​യ സി​റ്റിം​ഗി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ ഞാ​നാ​ണോ ത​ല്ലി​യ​തെ​ന്നു യ​തീ​ഷ് ച​ന്ദ്ര കു​ട്ടി​യോ​ടു ചോ​ദി​ച്ച​പ്പോ​ൾ അ​തെ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. സ​​​മ​​​രം ചെ​​​യ്ത​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​തെ​​​ല്ലാം പ​​​ച്ച​​​ക്ക​​​ള്ള​​​മാ​​​ണെ​​​ന്നു ഡി​​​സി​​​പി​​​യാ​​​യി​​​രു​​​ന്ന യ​​​തീ​​​ഷ് ച​​​ന്ദ്ര ക്ഷു​​​ഭി​​​ത​​​നാ​​​യി ക​​​മ്മീ​​​ഷ​​​ൻ മു​​​ന്പാ​​​കെ പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ഇ​​തു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന​​​ല്ലെ​​ന്നും കോ​​​ട​​​തി​​​യാ​​​ണെ​​​ന്നും ക്ഷോ​​ഭം വേ​​ണ്ടെ​​ന്നും സ​​​മ​​​ര​​​ക്കാ​​​രും തി​​​രി​​​ച്ച​​​ടി​​​ച്ചു. സ​​​മ​​​രം ചെ​​​യ്ത​​​വ​​​രെ മ​​​ർ​​​ദി​​​ച്ചി​​​ട്ടി​​​ല്ലെ​​ന്നും സ്ത്രീ​​​കളെ​​​യും കു​​​ട്ടി​​​കളെ​​​യും ഉ​​​പ​​​ദ്ര​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​ന്നും യ​​​തീ​​​ഷ്…

Read More

സഹോദരന്റെ വക എട്ടിന്റെ പണി! സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ഓം മോഷണക്കേസില്‍ അറസ്റ്റില്‍; ഒമ്പതു വര്‍ഷം മുന്പായിരുന്നു കേസിനാസ്പദമായ സംഭവം

ന്യൂ​ഡ​ൽ​ഹി: സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം സ്വാ​മി ഓം ​മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ. ത​ന്‍റെ സൈ​ക്കി​ളു​ക​ളും ചി​ല രേ​ഖ​ക​ളും മോ​ഷ്ടി​ച്ചെ​ന്നു കാ​ട്ടി ഓ​മി​ന്‍റെ സ​ഹോ​ദ​ര​ൻ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഒ​ന്പ​തു വ​ർ​ഷം മു​ന്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​കേ​സ് പ​രി​ഗ​ണി​ച്ച സാ​കേ​ത് കോ​ട​തി സാ​മി ഓം ​കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. വി​വാ​ദ റി​യാ​ലി​റ്റി ഷോ​യാ​യ ബി​ഗ് ബോ​സി​ലൂ​ടെ​യാ​ണ് ഓം ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. 2008 ന​വം​ബ​റി​ലാ​ണ് ലോ​ധി കോ​ള​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​നോ​ദാ​ന​ന്ദ് ഖ​ന്ന എ​ന്ന സ്വാ​മി ഓ​മി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഓ​മും മൂ​ന്നു കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ത​ന്‍റെ 11 സൈ​ക്കി​ളു​ക​ളും രേ​ഖ​ക​ളും മോ​ഷ്ടി​ച്ചെ​ന്ന് സ​ഹോ​ദ​ര​ൻ പ്ര​മോ​ദ് ഝാ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ക​ട​യു​ടെ പൂ​ട്ടു ത​ക​ർ​ത്താ​യി​രു​ന്നു മോ​ഷ​ണം. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​മി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പോ​യ ഓ​മി​നെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ബ്ലുവെയ്ല്‍ ചലഞ്ച് ഉറവിടം അജ്ഞാതം! ഇത് ഒരു ആപ്ലിക്കേഷനല്ല; ഫോണിലോ കംപ്യൂട്ടറിലോ ഇതു നേരിട്ടു ഡൗണ്‍ലോഡ് ചെയ്യാനുമാവില്ല; ഗെയിം നിരോധിക്കാനാവില്ലെന്നു സൈബര്‍ വിദഗ്ധര്‍

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മും​​​​ബൈ​​​​യി​​​​ൽ പതിനാലു കാ​​​​ര​​​​നെ ജീ​​വ​​നൊ​​ടു​​ക്കാ​​ൻ പ്രേ​​​​രി​​​​പ്പി​​​​ച്ച ഓ​​​​ൺ​​​​ലൈ​​​​ൻ ഗെ​​​​യിം ബ്ലു​​​​വെ​​​​യ്‌​​​​ൽ ച​​​​ല​​​​ഞ്ചി​​​​ന്‍റെ ഉ​​​​റ​​​​വി​​​​ടം ഇ​​​​പ്പോ​​​​ഴും അ​​​​ജ്ഞാ​​​​തം. അ​​​​തി​​​​നാ​​​​ൽ ഗെ​​​​യിം നി​​​​രോ​​​​ധി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നു സൈ​​​​ബ​​​​ർ വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​ൽ​​​​നി​​​​ന്നു ഗെ​​​​യിം നീ​​​​ക്കം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു. ബ്ലു​​​​വെ​​​​യ്‌​​​​ൽ ഗെ​​​​യിം ഒ​​​​രു ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഫോ​​​​ണി​​​​ലോ കം​​​​പ്യൂ​​​​ട്ട​​​​റി​​​​ലോ ഇ​​​തു നേ​​​രി​​​ട്ടു ഡൗ​​​​ൺ​​​​ലോ​​​​ഡ് ചെ​​​​യ്യാ​​​​നാ​​​​വി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ, നി​​​​രോ​​​​ധ​​​​ന​​​​വും പ്രാ​​​​യോ​​​​ഗി​​​​ക​​​​മ​​ല്ലെ​​ന്നു സെ​​​​ന്‍റ​​​​ർ ഓ​​​​ഫ് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ആ​​​​ൻ​​​​ഡ് സൊ​​​​സൈ​​​​റ്റി സൈ​​​​ബ​​​​ർ വി​​​​ദ​​​​ഗ്ധ​​​​ൻ ഉ​​​​ദ്ധ​​​​വ് തി​​​​വാ​​​​രി പ​​​​റ​​​​ഞ്ഞു. പ്ലേ ​​​​സ്റ്റോ​​​​ർ​​​​വ​​​​ഴി ഈ ​​​​ഗെ​​​​യിം ല​​​​ഭ്യ​​​​മ​​​​ല്ല. ഇ​​​​തു​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​വ​​​​ഴി ഗെ​​​​യി​​​​മി​​​​ന്‍റെ പി​​​​ന്ന​​​​ണി​​​​യി​​​​ലു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​മാ​​​​ത്ര​​​​മേ ഇ​​​​തു സാ​​​​ധ്യ​​​​മാ​​​​കൂ. ബ്ലൂ​​​​വെ​​​​യ്‌​​​​ൽ ഗെ​​​​യി​​​​മി​​​​ലേ​​​​ക്കു​​​​ള്ള ലി​​​​ങ്കു​​​​ക​​​​ൾ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഗെ​​​​യിം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ്. ഗെ​​​​യി​​​​മി​​​​ന്‍റെ പ​​​​ല​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലും അ​​​​നി​​​​മേ​​​​ഷ​​​​ൻ ചെ​​​​യ്ത നീ​​​​ല​​​​ത്തി​​​​മിം​​​​ഗ​​​​ല​​​​ത്തെ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ന്ന്. മ​​​​റ്റൊ​​​​ന്ന് പു​​​​ഷ് അ​​​​പ്പു​​​​ക​​​​ൾ​​​​പോ​​​​ലു​​​​ള്ള എ​​​​ക്സ​​​​ർ​​​​സൈ​​​​സു​​​​ക​​​​ൾ ചെ​​​​യ്യി​​​​പ്പി​​​​ച്ച് ജീ​​​​വി​​​​തം മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​ണെ​​​​ന്നും വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള​​​​താ​​​​ണെ​​​​ന്നും മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​ത്ത​​​​രു​​​​ന്ന ഗെ​​​​യി​​​​മാ​​​​ണ്.

Read More

കോടിയേരി ബാലകൃഷ്ണനെ തെക്കോട്ടെടുക്കാൻ സമയമായില്ലേ…! പ്രകോപന പ്രസംഗവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ വീണ്ടും

കോട്ടയം: പ്രകോപന പ്രസംഗവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ വീണ്ടും രംഗത്ത്. കോട്ടയം പൊൻകുന്നത്ത് ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് ശോഭ സിപിഎം നേതാക്കൾക്കെതിരേ പ്രകോപനപരമായി സംസാരിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തെക്കോട്ടെടുക്കാൻ സമയമായില്ലേ എന്നും ഇനിയെങ്കിലും നേരാവണ്ണം ജീവിക്കണമെന്നും ശോഭ പറഞ്ഞു. ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ല. കോടിയേരിക്ക് കേരളത്തിൽ മാത്രം സഞ്ചരിച്ചാൽ മതിയോ എന്നും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ പോകേണ്ടി വരില്ലെ എന്നും ശോഭ പ്രസംഗത്തിൽ ചോദിച്ചു. ആർഎസ്എസിൽ നിന്നും സിപിഎമ്മിലെത്തിയ സുധീഷ് മിന്നിയ്ക്കെതിരേയും ശോഭ ആഞ്ഞടിച്ചു. സുധീഷിന്‍റെ പേര് നായ്ക്കൾക്ക് ഇടണമെന്നായിരുന്നു ശോഭയുടെ ആഹ്വാനം.

Read More

സെപ്തംബര്‍ അവധികളുടെ പെരുമഴ..! ഒക്ടോബറിലെ അവധി സപ്തംബറില്‍ വന്നതോടെ ഈ മാസം അവധി കളുടെ കൂമ്പാരമായി ; 13 ദിവസത്തോളം ബാങ്കുകള്‍ അവധിയാകുന്നതോടെ ജനം വലയുമെന്ന് ഉറപ്പ്‌

മാ​ഹി: ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ വ​ന്നു ചേ​രേ​ണ്ട ആ​യു​ധ പു​ജ​യും വി​ജ​യ​ദ​ശ​മി യും ​സ​പ്തം​ബ​റി​ൽ ഈ ​വ​ർ​ഷം വ​ന്നു ചേ​ർ​ന്ന​പ്പോ​ൾ സ പ്തം​തം​ബ​റിൽ വി​ശേ​ഷ ദി​വ​സ​ങ്ങ​ളും അ​വ​ധി ദി​വ​സ​ങ്ങ​ളും കൂ​മ്പാ​ര​മാ​യി ഇതിനു പുറമേ ബാ​ങ്ക് അ​വ​ധി​യും ഉണ്ട്. സ​പ്തം​ബ​ർ 1ന് ​ബ​ക്രീ​ദ് മു​ത​ൽ തു​ട​ങ്ങു​ന്നു അ​വ​ധി ദി​വ​സ​ങ്ങ​ൾ.3​ന് ഒ​ന്നാം ഓ​ണം, 4 ന് ​തി​രു​വോ​ണം, 5ന് മൂ​ന്നാം ഓ​ണം, 6 ശ്രീ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി, 9 ര​ണ്ടാം ശ​നി, സ​പ്തം​ബ​ർ 12 ശ്രീ​കൃ​ഷ്ണ ജ​യ​ന്തി, 21 ശ്രീ ​നാ​രാ​യ​ണ ഗു​രു സ​മാ​ധി, 28 ഗ്ര​ന്ഥം വെ​യ്പ്പ്, 29 മ​ഹാ​ന​വ​മി, 30 എ​ഴു​ത്തി​നി​രു​ത്തും, വി​ദ്യാ രം​ഭ​വും. . വേ​റെ ഒ​രു വി​ശേ​ഷ ദി​വ​സം കൂ​ടി സ​പ്തംമ്പ​ർ 5 അ​ദ്ധ്യാ​പ​ക ദി​നം സ​പ്തം​ബ​ർ 30 ന ​മു​ഹ​റ​വും കൂ​ടി വ​ന്നു ചേ​രു​മ്പോ​ൾ സ​പ്തം​മ്പ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടേ​യും അ​വ​ധി​ക​ളു​ടേ​യും പെ​രു​മ​ഴ​ക്കാ​ല​മാ​വും.​ബാ​ങ്ക് അ​വ​ധി ഞാ​യ​റാ​ഴ്ച്ച​യ്ക്ക് പു​റ​മെ…

Read More