ദി​ലീ​പ് വീണ്ടും കസ്റ്റഡിയിൽ! സാ​ക്ഷി​യു​ണ്ടെ​ങ്കി​ൽ പോ​ലീ​സി​ന് എ​ന്തി​നു മാ​പ്പു​സാ​ക്ഷി; ജാ​മ്യാ​പേ​ക്ഷ നാ​ളെ കോ​ട​തി പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന ന​ട​ൻ ദി​ലീ​പി​നെ ഇ​ന്നു​രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് നാ​ളെ വൈ​കി​ട്ട് അ​ഞ്ചു​വ​രെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ നാ​ളെ കോ​ട​തി പ​രി​ഗ​ണി​ക്കും. ര​ണ്ടു ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ദി​ലീ​പി​നെ അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ഇ​ന്നു രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് ആ​ലു​വ പോ​ലീ​സ് ക്ല​ബ്ബി​ൽ​നി​ന്നു ദി​ലീ​പി​നെ അ​ങ്ക​മാ​ലി കോ​ട​തി​യി​ലേ​ക്കു കൊ​ണ്ടു പോ​യ​ത്. ആ​ദ്യം മൂ​ന്നു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ലും തെ​ളി​വെ​ടു​പ്പി​നും ചോ​ദ്യം ചെ​യ്യു​ന്ന​തി​നു​മാ​യി ര​ണ്ടു ദി​വ​സം മാ​ത്ര​മാ​ണ് കോ​ട​തി പോ​ലീ​സി​ന് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, തൊ​ടു​പു​ഴ, കൊ​ച്ചി, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാ​മെ​ത്തി​ച്ചു തെ​ളി​വെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​തി​നാ​ൽ ദി​ലീ​പി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി അ​ധി​ക സ​മ​യം പോ​ലീ​ലി​നു ല​ഭി​ച്ചി​ല്ല. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ല കാ​ര്യ​ങ്ങ​ളി​ലും ഇ​നി​യും വ്യ​ക്ത​ത വ​രാ​നു​ള്ള​തി​നാ​ൽ ദി​ലീ​പി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കാ​ൻ പോ​ലീ​സ്…

Read More

പൾസർ സുനിയ്ക്ക് അഭിഭാഷകനെ പരിചയപ്പെടുത്തിയത് ദിലീപ്; ദൃശ്യങ്ങൾ പകർത്തിയ ഫോണിനെകുറിച്ച് അറിയില്ലെന്നു ദിലീപ്

കൊച്ചി: യുവനടിയെ ആക്രമിച്ചക്കേസിൽ സുനിൽകുമാറിനു നിയമ സഹായം നൽകാൻ അഭിഭാഷകനെ പരിചയപ്പെടുത്തിയതു ദിലീപെന്നു പോലീസ്. സുനിയെ അഭിഭാഷകന്‍റെ അടുത്തേക്ക് അയച്ചതും ദിലീപാണെന്ന് പോലീസ് പറയുന്നു. കുറ്റകൃത്യത്തിനു ശേഷം സുനിൽകുമാർ മെമ്മറി കാർഡ് കൈമാറിയതു അഭിഭാഷകനാണെന്ന് പോലീസ് സംശയിക്കുന്നു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോണ്‍ അഭിഭാഷകനെ ഏൽപ്പിച്ചെന്നാണ് സുനിയുടെ മൊഴി. അതേസമയം, ദൃശ്യങ്ങൾ പകർത്തിയ ഫോണിനെകുറിച്ച് അറിയില്ലെന്നു ദിലീപ് പോലീസിനു മൊഴിനൽകി.

Read More

തൃ​ശൂ​രി​ൽ തെളിവെടുപ്പു പൂ​രം! തെളിവെടുപ്പ് കഴിഞ്ഞു, ഇനി ചോദ്യംചെയ്യൽ; ദി​​​ലീ​​​പി​​​ന്‍റെ ഭാ​​​ര്യ​​​യും ന​​​ടി​​​യു​​​മാ​​​യ കാ​​​വ്യാ​​മാ​​​ധ​​​വ​​​ൻ, കാ​​​വ്യ​​​യു​​​ടെ അ​​​മ്മ ശ്യാ​​​മ​​​ള തു​​​ട​​​ങ്ങി​​​യ​​​വ​​​രെ വി​​​ളി​​​ച്ചു​​വ​​​രു​​​ത്തും;

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യ്ക്കു പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ന​​​ട​​​ൻ ദി​​​ലീ​​​പി​​​നെ ഇ​​​ന്ന് അ​​ങ്ക​​മാ​​ലി ഫ​​സ്റ്റ് ക്ലാ​​സ് ജു​​ഡീ​​ഷ​​ൽ മ​​ജി​​സ്ട്രേ​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും. തെ​​ളി​​വെ​​ടു​​പ്പി​​നും ചോ​​ദ്യ​​ചെ​​യ്യ​​ലി​​നു​​മാ​​യി ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​ക്കാ​​യി​​രു​​ന്നു ദി​​​ലീ​​​പി​​​നെ ബു​​ധ​​നാ​​ഴ്ച ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട​​​ത്. ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു മു​​​ഖ്യ​​​പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ തൊ​​​ടു​​​പു​​​ഴ, കൊ​​​ച്ചി, തൃ​​​ശൂ​​​ർ എ​​​ന്നി​​​വ​​​ിട​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ദി​​​ലീ​​​പി​​നെ കൊ​​ണ്ടു​​പോ​​യി തെ​​​ളി​​​വെടു​​​പ്പു ന​​​ട​​​ത്തി. ചോ​​​ദ്യം ചെ​​യ്യ​​ലി​​ന് അ​​ധി​​ക​​സ​​മ​​യം ല​​​ഭി​​​ച്ചി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ൽ​​​കാ​​​ൻ പോ​​ലീ​​സ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​മെ​​ന്നു സൂ​​ച​​ന​​യു​​ണ്ട്. മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ക​​​സ്റ്റ​​​ഡി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട പോ​​​ലീ​​​സി​​​നു ര​​​ണ്ടു ദി​​​വ​​​സം മാ​​​ത്ര​​​മാ​​​ണ് കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച​​​ത്. തൃ​​​ശൂ​​​രി​​​ൽ ദി​​​ലീ​​​പും പ​​​ൾ​​​സ​​​ർ സു​​​നി​​​യും ത​​​മ്മി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണു പോ​​​ലീ​​​സ് ഇ​​ന്ന​​ലെ തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തി​​​യ​​​ത്. ജോ​​​ർ​​​ജേ​​​ട്ട​​​ൻ​​​സ് പൂ​​രം സി​​നി​​മ​​യു​​ടെ ഷൂ​​​ട്ടിം​​​ഗ് ന​​ട​​ന്ന തൃ​​​ശൂ​​​രി​​​ലെ ജോ​​​യ്സ് പാ​​​ല​​​സ്, ഹോ​​​ട്ട​​​ൽ ഗ​​​രു​​​ഡ, കി​​​ണ​​​റ്റി​​​ങ്ക​​​ൽ ടെ​​​ന്നീ​​​സ് ക്ല​​​ബ്…

Read More

വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേസില്‍ സ്കൂ​ൾ വാ​ൻ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ; പീ​ഡ​ന​ത്തി​നി​ര​യാ​യത്‌ 12, 13 വ​യ​സ് പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​നി​കള്‍

കോ​ട്ട​യം: കോ​ട്ട​യ​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ കേസില്‍ സ്കൂ​ൾ വാ​ൻ ഡ്രൈ​വ​റു​ടെ ശ്ര​മം. തൃ​ക്കൊ​ടി​ത്താ​ന​ത്താ​ണ് സ്കൂ​ൾ കു​ട്ടി​ക​ൾ പീ​ഡ​ന ശ്ര​മ​ത്തി​നി​ര​യാ​യ​ത്. 12, 13 വ​യ​സ് പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​കോ​ടി സ്വ​ദേ​ശി സു​നീ​ഷ് കു​മാ​ർ എ​ന്ന​യാ​ൾ അ​റ​സ്റ്റി​ലാ​യി. ച​ങ്ങ​നാ​ശേ​രി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് സു​നി​ൽ കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഇരയെന്ന് പറയാൻ മറന്ന് റിമയും..! നടിയുടെ പേര് വെളിപ്പെടുത്തിയതിന് കേസ് നിലനിൽക്കുന്നതിനിടെ നടിയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ റിമ കല്ലിങ്കലും പേര് വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു

ഇരയെന്ന് പറയാൻ മറന്ന് റിമയും..! നടിയുടെ പേര് വെളിപ്പെടുത്തിയതിന് കേസ് നിലനിൽക്കുന്നതിനിടെ നടിയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ റിമ കല്ലിങ്കലും പേര് വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു

Read More

അജുവും കുടുങ്ങുമോ? മൊഴി രേഖപ്പെടുത്താന്‍ എത്തിയ അജു വര്‍ഗീസിന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു; ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം അറസ്റ്റ്?

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശം നടത്തിയ നടൻ അജു വർഗീസ് മൊഴി രേഖപ്പെടുത്താൻ കളമശേരി സിഐ ഓഫീസിൽ ഹാജരായി. മൊഴി രേഖപ്പെടുത്തിയെങ്കിലും അജുവിന്‍റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് പോലീസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിൽ നടിയുടെ പേര് പരാമർശിച്ചതിന് അജു വർഗീസിനെതിരേ പോലീസ് നേരത്തേ കേസെടുത്തിരുന്നു.

Read More

വാ​ഹ​ന​ത്തി​ൽനി​ന്ന് പു​റ​ത്തി​റ​ക്കാ​തെ തെ​ളി​വെ​ടു​പ്പ്! ക​ന​ത്ത സു​ര​ക്ഷ​യി​ൽ ദി​ലീ​പി​നെ തൃ​ശൂ​രി​ലെ​ത്തി​ച്ചു; ആ​ദ്യ​മെ​ത്തി​ച്ച​ത് ഹോ​ട്ട​ൽ ജോ​യ്സ് പാ​ല​സി​ൽ; കൂ​ക്കി​വി​ളി​ച്ച് അ​സ​ഭ്യം ചൊ​രി​ഞ്ഞ് ജ​നം

തൃ​ശൂ​ർ: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തെ​ളി​വെ​ടു​പ്പി​നാ​യി ന​ട​ൻ ദി​ലീ​പി​നെ തൃ​ശൂ​രി​ലെ​ത്തി​ച്ചു. ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ദി​ലീ​പി​നെ ആ​ലു​വ​യി​ൽ നി​ന്ന് തൃ​ശൂ​രി​ലെ​ത്തി​ച്ച​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടി​യ ദി​ലീ​പി​നെ ഇ​ന്ന​ലെ ആ​ദ്യം തൃ​ശൂ​രി​ലേ​ക്കാ​ണ് തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​രി​ക​യെ​ന്ന് പ​റ​ഞ്ഞു​കേ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഉ​ണ്ടാ​യി​ല്ല. തൊ​ടു​പു​ഴ, കൊ​ച്ചി​യി​ലെ ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പ്. ഇ​ന്ന് ദി​ലീ​പി​നെ ആ​ലു​വ​യി​ൽ നി​ന്ന് തൃ​ശൂ​രി​ലെ​ത്തി​ച്ച് ആ​ദ്യം ശ​ക്ത​ൻ ന​ഗ​റി​ലു​ള്ള ഹോ​ട്ട​ൽ ജോ​യ്സ് പാ​ല​സി​ലേ​ക്കാ​ണ് കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ൽ ദി​ലീ​പി​നെ ഇ​വി​ടെ പു​റ​ത്തി​റ​ക്കി​യി​ല്ല. ദി​ലീ​പും സു​നി​യും ബി.​എം.​ഡ​ബ്ല്യു കാ​റി​ലി​രു​ന്ന് സം​സാ​രി​ച്ചെ​ന്ന് പ​റ​യു​ന്ന ഹോ​ട്ട​ൽ ജോ​യ്സ് പാ​ല​സി​ലെ പോ​ർ​ച്ചി​ൽ പോ​ലീ​സ് ദി​ലീ​പി​നേ​യും കൊ​ണ്ടു​വ​ന്ന​ത്. ഹോ​ട്ട​ലി​ലെ സ​ന്ദ​ർ​ശ​ക ര​ജി​സ്റ്റ​റി​ൽ സു​നി​യു​ടെ പേ​രു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ ജോ​യ്സ് പാ​ല​സി​ൽ കു​റ​വാ​യി​രു​ന്നു. ടെ​ന്നീ​സ് ക്ല​ബി​ലേ​ക്കാ​ണ് ആ​ദ്യ​മെ​ത്തി​ക്കു​ക​യെ​ന്ന സൂ​ച​ന​യു​ള്ള​തി​നാ​ൽ എ​ഐ​വൈ​എ​ഫ് അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​ക്കാ​ർ അ​വി​ടെ​യാ​യി​രു​ന്നു. ദി​ലീ​പി​നെ കാ​ണാ​നും തെ​ളി​വെ​ടു​പ്പ് വീ​ക്ഷി​ക്കാ​നു​മാ​യി ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു​വെ​ങ്കി​ലും കൊ​ച്ചി​യി​ലേ​യും…

Read More

കാവ്യ മാധവന്റെയും ദിലീപ് ഓണ്‍ലൈന്റെയും അപ്രത്യക്ഷമായ ഫേസ്ബുക്ക് പേജുകള്‍ തിരിച്ചെത്തി, ദിലീപിനെ തള്ളി പറഞ്ഞിട്ടില്ലെന്ന് വിശദീകരണം

 നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അപ്രത്യക്ഷമായ രണ്ട് ഫേസ്ബുക്ക് പേജുകള്‍ മടങ്ങിയെത്തി. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റേയും ദിലീപ് ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ ദിലീപ് ഓണ്‍ലൈന്‍ എന്നീ ഫേസ്ബുക്ക് പേജുകളാണ് തിരിച്ചുവന്നത്. ദിലീപ് അറസ്റ്റിലായതോടെ ഫാന്‍സ് അസോസിയേഷനും അദ്ദേഹത്തെ തള്ളിപ്പറഞ്ഞുവെന്ന വാര്‍ത്ത വ്യാജമാണെന്ന് ദിലീപ് ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ വ്യക്തമാക്കി. കാവ്യയുടെ പേജില്‍ പ്രത്യേക കുറിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ലെങ്കിലും ദിലീപിനെ പൂര്‍ണ്ണമായും ന്യായീകരിച്ചുകൊണ്ടാണ് ദിലീപ് ഓണ്‍ലൈന്റെ പേജ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷപ്പെടരുതെന്ന് അനുശാസിക്കുന്ന ഇന്ത്യ ഭരണഘടനയെ ലംഘിക്കുന്ന വിധം, കുറ്റം ആരോപിക്കപ്പെടുക മാത്രം ചെയ്ത ഒരാളോട് കോടതി കുറ്റക്കാരനെന്ന് വിധിച്ചതുപോലെ പെരുമാറുന്നത് കേരളം പോലൊരു പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ലെന്ന് ഫാന്‍സ് ഭാരവാഹികള്‍ പറയുന്നു. അദ്ദേഹത്തെ കുരുക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോള്‍ പാതിവഴി…

Read More

വി​വാ​ദ​ങ്ങ​ളും അ​റ​സ്റ്റും! ദി​ലീ​പി​ന്‍റെ അ​റ​സ്റ്റ് വി​ക്കീ​പീ​ഡി​യ​യി​ൽ; ന​ട​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​രോ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും പേ​ജി​ല്‍ അ​പ്‌​ഡേ​റ്റ് ചെയ്യപ്പെടുന്നുണ്ട്

കോ​ഴി​ക്കോ​ട്: ന​ടി​യെ അ​ക്ര​മി​ച്ച​കേ​സി​ല്‍ ദി​ലീ​പ് അ​റ​സ്റ്റി​ലാ​യ വാ​ര്‍​ത്ത സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ സ​ർ​വ്വ​വി​ജ്ഞാ​ന​കോ​ശ​മാ​യ വി​ക്കീ​പി​ഡി​യ​യി​ലും. ന​ട​ന്‍റെ കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള ജീ​വ​ച​രി​ത്രം പ​റ​യു​ന്ന പേ​ജി​ലാ​ണ് ന​ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തും, അ​റ​സ്റ്റും തു​ട​ര്‍​ന്നു​ള്ള സം​ഭ​വി​കാ​സ​ങ്ങ​ളും വ്യ​ക്ത​മാ​യി പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്. “വി​വാ​ദ​ങ്ങ​ളും അ​റ​സ്റ്റും’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ന​ടി​ക്കെ​തി​രാ​യ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന്‍റെ നാ​ള്‍ വ​ഴി​ക​ള്‍ വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ദി​ലീ​പ് ദി ​ആ​ക്ട​ര്‍ എ​ന്ന​ പേ​രി​ലാ​ണ് പേ​ജ്. ആ​ലു​വ​ക്കാ​ര​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​ത്മ​നാ​ഭ​ൻ പി​ള്ള എ​ന്ന മി​മി​ക്രി ക​ലാ​കാ​ര​ൻ ദീ​ലീ​പ് എ​ന്ന പേ​രി​ൽ ച​ല​ച്ചി​ത്ര​രം​ഗ​ത്തേ​ക്ക് ന​ട​ത്തി​യ കൂ​ടു​മാ​റ്റ​വും വി​ക്കീ​പീ​ഡി​യ തു​റ​ന്നു​കാ​ട്ടു​ന്നു. അ​റ​സ്റ്റ് ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ലാ​ണ് അ​പ്‌​ഡേ​ഷ​ന്‍ ന​ട​ന്നി​രി​ക്കു​ന്ന​ത്. പു​ര​സ്‌​കാ​ര​ങ്ങ​ളും പു​തി​യ സി​നി​മ​ക​ളും റി​ലീ​സാ​കു​മ്പോ​ള്‍ മാ​ത്ര​മാ​യി​രു​ന്നു മു​ന്‍​പ് മ​ല​യാ​ള സി​നി​മാ താ​ര​ങ്ങ​ളു​ടെ പേ​ജു​ക​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യ​പ്പെ​ടാ​റ്. വി​ക്കീ​പി​ഡി​യ​പോ​ലു​ള്ള പേ​ജി​ല്‍ അ​റ​സ്റ്റും അ​നു​ബ​ന്ധ​കാ​ര്യ​ങ്ങ​ളും വ​ന്ന​ത് സൂ​പ്പ​ര്‍​താ​ര​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ ക്ഷീ​ണ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന​കം നി​ര​വ​ധി​പേ​ര്‍ പേ​ജ് സ​ന്ദ​ര്‍​ശി​ച്ചു​ക​ഴി​ഞ്ഞു.​കോ​ട​തി ര​ണ്ടു​ദി​വ​സം പോ​ലീ​സ്…

Read More

2018 വരെ കാത്തുനിൽക്കാതെ..! അ​മ്മ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം നാ​ളെ; മു​തി​ർ​ന്ന താ​ര​ങ്ങ​ൾ പ​ടി​യി​റ​ങ്ങു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ; 2015 മു​ത​ൽ 2018 വ​രെ പ്ര​വ​ർ​ത്തി​ക്കേ​ണ്ട ക​മ്മി​റ്റിയാണ് നിലവിലുള്ളത്

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പ​ട്ടെ സം​ഭ​വ​ത്തി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി നാ​ളെ ചേ​രും. സം​ഘ​ട​ന​യു​ടെ ട്ര​ഷ​റ​റാ​യ ദി​ലീ​പി​നെ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന അ​ടി​യ​ന്ത​ര എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം പു​റ​ത്താ​ക്കി​യി​രു​ന്നു. അ​തി​നു ശേ​ഷ​മു​ള്ള വി​ശ​ദ​വും നി​ർ​ണാ​യ​ക​വു​മാ​യ യോഗ​മാ​ണ് നാ​ളെ ചേ​രു​ന്ന​ത്. അ​മ്മ​യു​ടെ 2015 മു​ത​ൽ 2018 വ​രെ പ്ര​വ​ർ​ത്തി​ക്കേ​ണ്ട ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ് പ്ര​സി​ഡ​ന്‍റ് ഇ​ന്ന​സെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള​ത്. എ​ന്നാ​ൽ, അ​മ്മ​യെ​പ്പ​റ്റി​യു​ണ്ടാ​യ ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു പ​ല പ്ര​മു​ഖ​രും രാ​ജി​വെ​യ്ക്കു​മെ​ന്ന സൂ​ച​ന​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. അ​തി​ൽ ഏ​റ്റ​വു​മ​ധി​കം ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന പേ​ര് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ മ​മ്മൂ​ട്ടി​യു​ടേ​താ​ണ്. ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ക​ഴി​ഞ്ഞ ദി​വ​സം​ത്ത​ന്നെ അ​മ്മ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വെ​യ്ക്കു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു​വെ​ങ്കി​ലും ദി​ലീ​പി​നെ പു​റ​ത്താ​ക്കി​യ​താ​യി അ​റി​യി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ൾ അ​ദ്ദേ​ഹം അ​ത് നി​ഷേ​ധി​ച്ചി​രു​ന്നു. ദി​ലീ​പി​നെ അ​ന്ധ​മാ​യി വി​ശ്വ​സി​ച്ച​വ​ർ​ക്കെ​ല്ലാം തി​രി​ച്ച​ടി​ക​ൾ കി​ട്ടി​യ​പ്പോ​ൾ ഇ​നി താ​ര​സം​ഘ​ട​ന​യു​ടെ നേ​തൃ​സ്ഥാ​ന​ത്തി​രി​ക്കാ​ൻ ഇ​വ​ർ​ക്കാ​ർ​ക്കും താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.…

Read More