‘എ​ഐ’ കോ​ഡിം​ഗ് ടൂ​ൾ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​ർ​മാ​രു​ടെ വേ​ഗ​ത കു​റ​യ്ക്കു​മെ​ന്ന് പ​ഠ​നം: ‘എ​ഐ’ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ 19 ശ​ത​മാ​നം കൂ​ടു​ത​ൽ സ​മ​യം എ​ടു​ക്കു​ന്നു​വെ​ന്ന് ഗ​വേ​ഷ​ക​ർ

ന്യൂ​ഡ​ൽ​ഹി: കോ​ഡിം​ഗ് വേ​ഗ​ത്തി​ലാ​ക്കാ​ൻ “എ​ഐ’​ക്കു ക​ഴി​യു​മോ? പു​തി​യ പ​ഠ​നം അ​ത്ഭു​ത​ക​ര​മാ​യ ക​ണ്ടെ​ത്ത​ലു​ക​ളാ​ണു ന​ട​ത്തി​യ​ത്. മ​നു​ഷ്യ​ന്‍റെ ധാ​ര​ണ​ക​ളെ തി​രു​ത്തു​ന്ന​താ​യി​രു​ന്നു പ​ഠ​ന​റി​പ്പോ​ർ​ട്ട്. കോ​ഡിം​ഗ് പ്ര​ക്രി​യ വേ​ഗ​ത്തി​ലാ​ക്കാ​ൻ “എ​ഐ’​ക്കു ക​ഴി​യി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്പ​ർ​മാ​ർ കോ​ഡ് എ​ഴു​താ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) ടൂ​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​വെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഗ​വേ​ഷ​ണ ഗ്രൂ​പ്പാ​യ എം​ഇ​ടി​ആ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ, വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന “എ​ഐ’- പ​വേ​ർ​ഡ് കോ​ഡിം​ഗ് അ​സി​സ്റ്റ​ന്‍റ് ആ​യ ക​ഴ്‌​സ​ർ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​ർ പ്രോ​ജ​ക്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ 19 ശ​ത​മാ​നം കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​ന്നു. ശ​രാ​ശ​രി അ​ഞ്ചു​വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ള്ള പ​തി​നാ​റ് ഡെ​വ​ല​പ്പ​ർ​മാ​രെ​യാ​ണ് ഗ​വേ​ഷ​ക​ർ നി​രീ​ക്ഷി​ച്ച​ത്. ഇ​വ​ർ “എ​ഐ’​സ​ഹാ​യ​ത്തോ​ടെ​യും അ​ല്ലാ​തെ​യും സ​ങ്കീ​ർ​ണ​മാ​യ സോ​ഫ്റ്റ്‌​വെ​യ​ർ പ്രോ​ജ​ക്റ്റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്. ഡെ​വ​ല​പ്പ​ർ​മാ​ർ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ച്ച​ത് ജ​ന​പ്രി​യ കോ​ഡ് എ​ഡി​റ്റ​റാ​യ ക​ഴ്‌​സ​ർ പ്രോ​യും ക്ലോ​ഡ് 3.5/3.7 സോ​ണ​റ്റു​മാ​ണ്. ടാ​സ്ക് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ “എ​ഐ’ 24 ശ​ത​മാ​നം സ​മ​യം ലാ​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ,…

Read More

സ്‌​കൂ​ള്‍ സ​മ​യ​മാ​റ്റം: സ​ര്‍​ക്കാ​ര്‍ വെ​ട്ടി​ലാ​കു​മോ? പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി​യും

കോ​ഴി​ക്കോ​ട്: സ്‌​കൂ​ള്‍ സ​മ​യ​മാ​റ്റ​ത്തി​ല്‍ മു​സ്‌‌​ലിം സം​ഘ​ട​ന​ക​ള്‍ ഉ​യ​ര്‍​ത്തി​യ സ​മ്മ​ര്‍​ദ​ത്തി​നു പി​ന്നാ​ലെ ഈ ​വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നു ത​ല​വേ​ദ​ന​യാ​യി ബി​ജെ​പി​യും. സ​ര്‍​ക്കാ​ര്‍ മ​ത​സം​ഘ​ട​ന​ക​ള്‍​ക്ക് വ​ഴ​ങ്ങ​രു​തെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​വ​ശ്യം. സ്‌​കൂ​ള്‍ സ​മ​യ​മാ​റ്റം പി​ന്‍​വ​ലി​ക്കാ​ന്‍ മ​ത​സം​ഘ​ട​ന​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത് ത​ന്നെ തെ​റ്റാ​ണെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റി​യാ​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​മെ​ന്നും ബി​ജെ​പി മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​ട്ടു​ണ്ട്. പു​തി​യ സ​മ​യ​ക്ര​മം മ​ദ്ര​സാ പ​ഠ​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും മ​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ത​ട​സ​മാ​കു​മെ​ന്നും ആ​രോ​പി​ച്ചാ​ണ് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​സ്‌‌​ലിം സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും ക​ള​ക്ട​റേ​റ്റു​ക​ള്‍​ക്ക് മു​ന്നി​ലും സെ​പ്റ്റം​ബ​ര്‍ 30ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലും ധ​ര്‍​ണ ന​ട​ത്തു​മെ​ന്ന് സ​മ​സ്ത മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. മ​ത​സം​ഘ​ട​ന​ക​ള്‍​ക്കു മു​ന്നി​ല്‍ മു​ട്ടു​മ​ട​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​ദ്യം പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും സ​മ​ര​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ടും​പി​ടു​ത്തം ഉ​പേ​ക്ഷി​ച്ച് സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​യ​ത്.ഇ​തി​നെ​തി​രേ​യാ​ണ് ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം. ഇ​ന്ന് വൈ​കു​ന്നേ​രം…

Read More

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്നു ; പ​ദ്ധ​തി പി​പി​പി മാ​തൃ​ക​യി​ൽ; രാ​ജ്യ​ത്തെ ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഇ​ങ്ങ​നെ

കൊ​ല്ലം: രാ​ജ്യ​ത്തെ ചി​ല പ്ര​മു​ഖ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ സ്വ​കാ​ര്യ​വ​ത്ക്ക​രി​ക്കാ​ൻ റെ​യി​ൽ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.ന്യൂ​ഡ​ൽ​ഹി, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ സി​എ​സ്ടി സ്റ്റേ​ഷ​നു​ക​ളാ​ണ് പ​ദ്ധ​തി​ക്കാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​ലൂ​ടെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക എ​ന്ന​താ​ണ് റെ​യി​ൽ​വ ഇ​തു​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ (പി​പി​പി മാ​തൃ​ക) സ്റ്റേ​ഷ​നു​ക​ൾ വി​ക​സി​പ്പി​ച്ച് മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ൽ​കാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ നീ​ക്കം.ഇ​ത് പ്രാ​വ​ർ​ത്തി​ക​മാ​കു​മ്പോ​ൾ സ്റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൻ്റെ​യും പ​രി​പാ​ലി​ക്കു​ന്ന​തി​ൻ്റെ​യും ഉ​ത്ത​ര​വാ​ദി​ത്വം സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക് ആ​യി​രി​ക്കും. എ​ന്നാ​ൽ സ്റ്റേ​ഷ​നു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം റെ​യി​ൽ​വേ​യി​ൽ ത​ന്നെ​യാ​യി​രി​ക്കും നി​ക്ഷി​പ്ത​മാ​കു​ക. റെ​യി​ൽ​വെ​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും വ​രു​ത്താ​തെ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് പി​പി​പി മോ​ഡ​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലൂ​ടെ മ​ന്ത്രാ​ല​യം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​ത്ത​ര​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മ​ധ്യ​പ്ര​ദേ​ശ് ഭോ​പാ​ലി​ലെ ഹ​ബീ​ബ്ഗ​ഞ്ച് സ്റ്റേ​ഷ​നാ​ണി​ത്. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ​സ് ഡെ​വ​ല​പ്പ്മെ​ൻ്റ് കോ​ർ​പ്പ​റേ​ഷ​നു​മാ​യി (ഐ​ആ​ർ​എ​സ്ഡി​സി) സ​ഹ​ക​രി​ച്ച് ബ​ൻ​സാ​ൽ ഗ്രൂ​പ്പാ​ണ്…

Read More

ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ജ​യി​ൽ​ച്ചാ​ട്ട​ത്തി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത;​ എ​ണ്ണി​യാ​ൽ തീ​രാ​ത്ത പി​ഴ​വു​ക​ൾ; ര​ക്ഷ​പ്പെ​ടാ​നി​ട​യാ​ക്കി​യ​ത് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ന്‍റെ സു​ര​ക്ഷാ വീ​ഴ്ച

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നു സൗ​മ്യ വ​ധ​ക്കേ​സ് പ്ര​തി ഗോ​വി​ന്ദ​ച്ചാ​മി ര​ക്ഷ​പ്പെ​ടാ​നി​ട​യാ​ക്കി​യ​ത് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ന്‍റെ സു​ര​ക്ഷാ വീ​ഴ്ച​യെ​ന്ന് വി​ല​യി​രു​ത്ത​ൽ. സാ​ധാ​ര​ണ നി​ല​യി​ൽ ആ​രോ​ഗ്യ​മു​ള്ള ഒ​രാ​ൾ​ക്കു ത​ന്നെ ജ​യി​ലി​ന്‍റെ മ​തി​ൽ ഉ​ൾ​പ്പെ​ടെ മ​റി​ക​ട​ന്ന് ര​ക്ഷ​പ്പെ​ടു​ക എ​ന്ന​തു ശ്ര​മ​ക​ര​മാ​ണെ​ന്നി​രി​ക്കെ ഒ​രു കൈ ​മാ​ത്ര​മു​ള്ള ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ലി​ന്‍റെ കൂ​റ്റ​ൻ മ​തി​ലി​നു മു​ക​ളി​ൽ ക​യ​റി തു​ണി​ക​ൾ കൂ​ട്ടി​ക്കെ​ട്ടി പു​റ​ത്തേ​ക്ക് ഊ​ർ​ന്നി​റ​ങ്ങി​യെ​ന്ന​തും അ​വി​ശ്വ​സ​നീ​യ​മാ​ണ്. ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ഇ​ട​തുകൈ ​നേ​ര​ത്തെ മു​റി​ച്ചു മാ​റ്റി​യ​താ​ണ്. താ​മ​സി​പ്പി​ച്ചി​രു​ന്ന സെ​ല്ലി​ന്‍റെ ഇ​രു​ന്പുക​ന്പി മു​റി​ച്ചുമാ​റ്റി​യാ​ണു പ്ര​തി സെ​ല്ലി​ൽ നി​ന്ന് പു​റ​ത്തുക​ട​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​യ ശ്ര​മ​ത്തി​ലൂ​ടെ മാ​ത്ര​മേ സെ​ല്ലി​ന്‍റെ ഇ​രു​ന്പുക​ന്പി​ക​ൾ മു​റി​ക്കാ​നാ​കൂ. പ്ര​തി​ക്ക് ഇ​രു​ന്പ് ക​ന്പി മു​റി​ക്കാ​നു​ള്ള ആ​യു​ധം എ​വി​ടെനിന്നു കി​ട്ടി, ദി​വ​സ​ങ്ങ​ളാ​യി ഇ​രു​ന്പുക​ന്പി മു​റി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം എ​ന്തുകൊ​ണ്ട് ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​ഞ്ഞി​ല്ല എ​ന്നു​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. എ​ല്ലാ ദി​വ​സ​വും പ്ര​തി​ക​ളെ എ​ന്ന പോ​ലെ സെ​ല്ലും പ​രി​സ​ര​വും നി​രി​ക്ഷി​ച്ച് റി​പ്പോ​ർ​ട്ട്…

Read More

റ​ഷ്യ-​യു​ക്രെ​യ്‌​ൻ മൂ​ന്നാം റൗ​ണ്ട് ച​ർ​ച്ച: വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ പു​രോ​ഗ​തി​യി​ല്ല

ന്യൂ​ഡ​ൽ​ഹി: ഇ​സ്താം​ബൂ​ളി​ൽ ന​ട​ന്ന റ​ഷ്യ-​യു​ക്രെ​യ്ൻ മൂ​ന്നാം റൗ​ണ്ട് സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു ധാ​ര​ണ​യാ​യി​ല്ല. ഇ​രു​രാ​ജ്യ​ങ്ങ​ളും കൂ​ടു​ത​ൽ ത​ട​വു​കാ​രെ കൈ​മാ​റു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു. അ​ന്പ​തു​ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മാ​ധാ​ന ക​രാ​റി​ൽ ധാ​ര​ണ​യാ​യി​ല്ലെ​ങ്കി​ൽ റ​ഷ്യ​യ്ക്കും അ​വ​രു​മാ​യി വ്യാ​പാ​ര​ബ​ന്ധ​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കും മേ​ൽ പു​തി​യ ഉ​പ​രോ​ധ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് ഭീ​ഷ​ണി പു​റ​പ്പെ​ടു​വി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഇ​സ്താം​ബൂ​ളി​ൽ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. “മ​നു​ഷ്യ​ത്വ​പ​ര​മാ​യ പാ​ത​യി​ൽ പു​രോ​ഗ​തി​യു​ണ്ട്, ശ​ത്രു​ത അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല’- നാ​ൽ​പ്പ​തു മി​നി​റ്റ് മാ​ത്രം നീ​ണ്ടു​നി​ന്ന ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം യു​ക്രെ​യ്ൻ മു​ഖ്യ പ്ര​തി​നി​ധി റ​സ്റ്റം ഉ​മെ​റോ​വ് പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് അ​വ​സാ​നം യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ലെ​ൻ​സ്‌​കി​യും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ യു​ക്രെ​യ്ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​നി​ർ​ദ്ദേ​ശം അം​ഗീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ, റ​ഷ്യ​യ്ക്ക് അ​തി​ന്‍റെ ക്രി​യാ​ത്മ​ക സ​മീ​പ​നം വ്യ​ക്ത​മാ​യി പ്ര​ക​ടി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം ക​രാ​റി​ൽ ഒ​പ്പി​ടു​ക എ​ന്ന​താ​യി​രി​ക്ക​ണം.…

Read More

ഐ​എ​എ​സ് ചേ​രി​പ്പോ​ര്: പ്ര​ശാ​ന്തി​നെ​തി​രേ അ​ന്വേ​ഷ​ണം; അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല അ​ഡീ.‍ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജ​ന്‍ ഖോ​ബ്ര​ഗ​ഡെ​യ്ക്ക്

തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് ചേ​രി​പ്പോ​രി​ല്‍ എ​ന്‍. പ്ര​ശാ​ന്തി​ന്‍റെ മ​റു​പ​ടി ത​ള്ളി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സ​ര്‍​ക്കാ​ര്‍. കു​റ്റാ​രോ​പ​ണ മെ​മ്മോ​യ്ക്ക് പ്ര​ശാ​ന്ത് ന​ല്‍​കി​യ മ​റു​പ​ടി​യി​ലെ ന്യാ​യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​ക്, കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ സ​മൂ​ഹ സാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പ്ര​ശാ​ന്തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍​വീ​സി​ല്‍നി​ന്നും പ്ര​ശാ​ന്തി​നെ സ​സ്‌​പെ​ന്‍റ് ചെ​യ്ത് ഒ​ന്‍​പ​ത് മാ​സം പി​ന്നി​ട്ട​ശേ​ഷ​മാ​ണ് പു​തി​യ ന​ട​പ​ടി. പ്ര​ശാ​ന്തി​നെ​തി​രെ ന​ല്‍​കി​യ കു​റ്റ​പ​ത്ര മെ​മ്മോ​യി​ലെ കാ​ര്യ​ങ്ങ​ള്‍ നി​ഷേ​ധി​ച്ചും ത​ന്‍റെ വാ​ദ​ങ്ങ​ള്‍ ന്യാ​യി​ക​രി​ച്ചു​മാ​ണ് മ​റു​പ​ടി ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ഈ ​വാ​ദ​ങ്ങ​ളെ​ല്ലാം ത​ള്ളി​ക്കൊ​ണ്ടാ​ണ് പ്ര​ശാ​ന്തി​നെ​തിരേ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി ആ​റ് മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച് അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണ​മെ​ന്ന ച​ട്ടം ലം​ഘി​ച്ചാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ​ന്ന് വി​മ​ര്‍​ശ​നം ഉ​യ​രു​ന്നു. പ്ര​ശാ​ന്തി​നെ സ​സ്‌​പെന്‍റ് ചെ​യ്തി​ട്ട് ഒ​ന്‍​പ​ത് മാ​സം പി​ന്നി​ട്ടു. കൂ​ടാ​തെ സ​സ്‌​പെ​ന്‍​ഷ​ന്‍ മൂ​ന്ന്…

Read More

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം: കേ​സ് അ​ഞ്ചി​ന് പ​രി​ഗ​ണി​ക്കും

ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍​ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ലെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ക​ണ്ണൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഓ​ഗ​സ്റ്റ് അ​ഞ്ചി​ലേ​ക്ക് മാ​റ്റി. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ഭാ​ര്യ കെ. ​മ​ഞ്ജു​ഷ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കേ​സ് മാ​റ്റി​വ​ച്ച​ത്. പോ​ലീ​സ് ക​ഴി​ഞ്ഞ ആ​ഴ്ച സ​മ​ര്‍​പ്പി​ച്ച അ​ഡീ​ഷ​ണ​ല്‍ കു​റ്റ​പ​ത്ര​വും അ​നു​ബ​ന്ധ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കാ​ന്‍ സ​മ​യം വേ​ണ​മെ​ന്നാ​ണ് മ​ഞ്ജു​ഷ ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​സി​ലെ ഏ​ക പ്ര​തി​യാ​യ മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നു. കേ​സി​ല്‍ നേ​ര​ത്തേ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണങ്ങ​ളും തെ​ളി​വു​ക​ള്‍ സം​ബ​ന്ധി​ച്ച അ​ധി​ക വി​വ​ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് അ​ഡീ​ഷ​ണ​ല്‍ കു​റ്റ​പ​ത്രം. മ​ഞ്ജു​ഷ​യു​ടെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം ഈ ​പു​തി​യ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​യി​രി​ക്കും കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍. വി​ചാ​ര​ണ​യ്ക്കാ​യി കേ​സ് സെ​ഷ​ന്‍​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​തി​നു​ശേ​ഷം പൂ​ര്‍​ത്തി​യാ​ക്കും.

Read More

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​കെ​യി​ൽ: വ്യാ​പാ​ര​ക്ക​രാ​റി​ൽ ഇ​ന്ന് ഒ​പ്പു​വ​യ്ക്കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഇ​നി സ്കോ​ച്ച് വി​സ്കി ഒ​ഴു​കും. ഇം​ഗ്ല​ണ്ടി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സ്കോ​ച്ച് വി​സ്കി, ജി​ൻ എ​ന്നി​വ​യു​ടെ തീ​രു​വ 150 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 75 ശ​ത​മാ​ന​മാ​ക്കു​ന്ന സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ (ഫ്രീ ​ട്രേ​ഡ് എ​ഗ്രി​മെ​ന്‍റ്- എ​ഫ്ടി​എ) പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു ല​ണ്ട​നി​ൽ ഒ​പ്പു​വ​യ്ക്കും. ഇ​ന്ത്യ​യു​ടെ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ധാ​ന​മ​ന്ത്രി​യോ​ടൊ​പ്പം ല​ണ്ട​നി​ലെ​ത്തി​യി​ട്ടു​ണ്ട്. യു​കെ​യി​ലേ​ക്കു​ള്ള മോ​ദി​യു​ടെ നാ​ലാ​മ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ൽ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​റു​മാ​യി വ്യാ​പാ​രം, ഊ​ർ​ജം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സു​ര​ക്ഷ എ​ന്നി​വ​യും ച​ർ​ച്ച​യാ​കും. സ​മ​ഗ്ര സാ​ന്പ​ത്തി​ക, വ്യാ​പാ​ര​ക്ക​രാ​ർ (കോം​പ്രി​ഹെ​ൻ​സീ​വ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ട്രേ​ഡ് എ​ഗ്രി​മെ​ന്‍റ്) എ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി വി​ളി​ക്ക​പ്പെ​ടു​ന്ന ക​രാ​ർ ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ ബ്രി​ട്ട​നി​ൽ​നി​ന്നു​ള്ള 90 ശ​ത​മാ​നം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള 99 ശ​ത​മാ​നം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി തീ​രു​വ പ​ര​സ്പ​രം ഇ​ല്ലാ​താ​ക്കു​ക​യോ ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യോ ചെ​യ്യും. സാ​ധ​ന​ങ്ങ​ൾ, സേ​വ​ന​ങ്ങ​ൾ, ന​വീ​ക​ര​ണം, സ​ർ​ക്കാ​ർ സം​ഭ​ര​ണം, ബൗ​ദ്ധി​ക…

Read More

ലാ​ൻ​ഡ് ചെ​യ്ത​തി​നു പി​ന്നാ​ലെ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​നു തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​ർ; വി​മാ​ന​ത്തി​നു കേ​ടു​പാ​ടു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഹോ​ങ്കോം​ഗ് – ഡ​ൽ​ഹി എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന് (എ​ഐ 315) തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത് ഗേ​റ്റി​ൽ നി​ർ​ത്തി​യ സ​മ​യം ഓ​ക്സി​ല​റി പ​വ​ർ യൂ​ണി​റ്റി​ൽ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്തി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചെ​ന്നും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

Read More

പീ​ഡ​ന​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി; സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യം ചെ​യ്ത യു​വാ​വ് വീ​ണ്ടും അ​റ​സ്റ്റി​ൽ; പോ​ക്സോ കേ​സ് ചു​മ​ത്തി പോ​ലീ​സ്

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ ബെ​ർ​ഹാം​പു​രി​ൽ പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​തി​നു വീ​ണ്ടും അ​റ​സ്റ്റി​ൽ. കെ ​നു​വാ​ഗോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന 27കാ​ര​നാ​യ പ്ര​തി​യെ ബി​എ​ൻ​എ​സ്, പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടു​ത്തി​ടെ​യാ​ണ് ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. സ്കൂ​ളി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​ത്. പ​തി​നാ​ലു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More