ക്ഷേ​ത്ര​ജീ​വ​ന​ക്കാ​ര​ന്‍റെ ക​സ്റ്റ​ഡി മ​ര​ണം; ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ 25 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ശി​വ​ഗം​ഗ​യി​ല്‍ ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വീ​ണ്ടും ഇ​ട​പെ​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ഇ​ട​ക്കാ​ല ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25 ല​ക്ഷം രൂ​പ മ​രി​ച്ച അ​ജി​ത് കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​നു ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം. ശി​വ​ഗം​ഗ ജി​ല്ല​യി​ലെ മ​ദ​പു​രം ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു 27കാ​ര​നാ​യ അ​ജി​ത്. മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​ജി​ത്തി​നെ പി​ന്നീ​ടു മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി.ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഒ​രു വ്യ​ക്തി​യു​ടെ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​യാ​ളു​ടെ കാ​റി​ല്‍​നി​ന്നു സ്വ​ര്‍​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് അ​ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ചോ​ദ്യം ചെ​യ്യ​ലി​നി​ട​യി​ല്‍ അ​ജി​ത് ക്രൂ​ര​മാ​യ മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ജി​ത്തി​ന്‍റെ ശ​രീ​ര​ത്തി​ല്‍ നാ​ല്‍​പ​തോ​ളം മു​റി​വു​ക​ള്‍ ഉ​ണ്ടെ​ന്നാ​യി​രു​ന്നു പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​സ്റ്റ​ഡി മ​ര​ണ​മാ​ണെ​ന്ന്…

Read More

കേ​സ് ഒ​തു​ക്കാ​ന്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട കേ​സ്; ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ന്‍​സ്  ചോ​ദ്യംചെ​യ്യും; അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കു​മെ​ന്നു സൂ​ച​ന

കൊ​ച്ചി: കേ​സൊ​തു​ക്കാ​ന്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കൊ​ച്ചി യൂ​ണി​റ്റി​ലെ മു​ന്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ശേ​ഖ​ര്‍ കു​മാ​റി​നെ വി​ജി​ല​ന്‍​സ് ഇ​ന്നും ചോ​ദ്യം ചെ​യ്യും. ഇ​ന്ന​ലെ വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്ത് വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ എ​സ്പി എ​സ്. ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശേ​ഖ​ര്‍ കു​മാ​റി​നെ ആ​റ് മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം ഇ​യാ​ള്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചി​ല രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന കൂ​ടി പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ശേ​ഖ​ര്‍ കു​മാ​റി​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും സൂ​ച​ന​യു​ണ്ട്. രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന വി​ജി​ല​ന്‍​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ശേ​ഖ​ര്‍ കു​മാ​റി​ന് കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ ശേ​ഖ​ര്‍​കു​മാ​ര്‍ വി​ജി​ല​ന്‍​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യ​ത്. ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ ജാ​മ്യം…

Read More

മ​ഴ​യു​ടെ അ​ക​മ്പ​ടി​യി​ല്‍ ക​ണ്ഠ​മി​ട​റി വി​ളി​ച്ചു… ക​ണ്ണേ ക​ര​ളേ വി​എ​സ്സേ… ജീ​വി​ക്കു​ന്നു ഞ​ങ്ങ​ളി​ലൂ​ടെ, ഞ​ങ്ങ​ളി​ലൊ​ഴു​കും ചോ​ര​യി​ലൂ​ടെ…

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ക​ന​ത്ത മ​ഴ​യി​ലും അ​ണി​ക​ള്‍ ക​ണ്ഠ​മി​ട​റി വി​ളി​ച്ചു… ക​ണ്ണേ ക​ര​ളേ വി​എ​സ്സേ….​ഞ​ങ്ങ​ടെ ച​ങ്കി​ലെ റോ​സാ​പ്പൂ​വേ…. മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ആ​റു പ​തി​റ്റാണ്ടോ​ളം ജീവി​ച്ച തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​നു വി​ട​ചൊ​ല്ലു​ന്ന ഇ​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​രു നോ​ക്കു കാ​ണു​ന്ന​തി​നാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് പു​ല​ര്‍​ച്ചെ മു​ത​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 12ഓ​ടെ​യാ​ണ് വി​എ​സി​ന്‍റെ മൃ​ത​ദേ​ഹം കു​ന്നു​കു​ഴി​ക്കു സ​മീ​പ​മു​ള്ള ബാ​ര്‍​ട്ട​ണ്‍​ഹി​ല്ലി​ലെ വേ​ലി​ക്ക​ക​ത്തുവീ​ട്ടി​ല്‍ എ​ത്തി​ച്ച​ത്. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​ണി​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു എ​കെ​ജി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു വി​എ​സി​ന്‍റെ മൃ​ത​ദേ​ഹം വേ​ലി​ക്ക​ക​ത്തുവീ​ട്ടി​ല്‍ എ​ത്തി​ച്ച​ത്. വീ​ട്ടി​ല്‍ പൊ​തു ദ​ര്‍​ശ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നി​ല്ലെ​ങ്കി​ലും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണു വി​എ​സി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു​കാ​ണു​ന്ന​തി​ന് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ​യും നേ​താ​ക്ക​ളും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും അ​നു​യാ​യി​ക​ളും എ​ത്തി​ച്ചേ​ര്‍​ന്നു​കൊ​ണ്ടി​രു​ന്നു.ഇ​ന്നു രാ​വി​ലെ 8.35ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ലെ​ത്തി. കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച ശേ​ഷം അ​വി​ടെ നി​ന്നു മു​ഖ്യ​മ​ന്ത്രി ദ​ര്‍​ബാ​ര്‍ ഹാ​ളി​ലെ​ക്കു തി​രി​ച്ചു. പി​ന്നാ​ലെ രാ​വി​ലെ 8.43ന്…

Read More

ബ്രീ​ത്ത് ഈ​സി… ഊ​തി​ക്കു​ന്ന​തി​നു മു​മ്പ് റീ​ഡിം​ഗ് പൂ​ജ്യ​ത്തി​ലാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം; പോ​ലീ​സി​നു നി​ർ​ദേ​ശ​വു​മാ​യി കോ​ട​തി

കൊ​ച്ചി: മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ബ്രെ​ത്ത​ലൈ​സ​ര്‍ ഓ​രോ ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മു​മ്പും റീ​ഡിം​ഗ് ‘പൂ​ജ്യ’​ത്തി​ലാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ശ്വാ​സ​ത്തി​ലെ ആ​ല്‍​ക്ക​ഹോ​ളി​ന്‍റെ അ​ള​വ് ക​ണ്ടെ​ത്തു​ന്ന ഉ​പ​ക​ര​ണം വ്യ​ക്തി​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വാ​യു​വി​ല്‍ ‘എ​യ​ര്‍ ബ്ലാ​ങ്ക് ടെ​സ്റ്റ്’ ന​ട​ത്തി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. തു​ട​ര്‍​ന്ന് റീ​ഡിം​ഗ് പൂ​ജ്യ​മാ​ക്കി​യ​ശേ​ഷം വേ​ണം അ​ടു​ത്ത പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍. അ​ല്ലാ​ത്ത​പ​ക്ഷം മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച​വ​രി​ല്‍ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന ആ​ധി​കാ​രി​ക​മാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സ് വി.​ജി. അ​രു​ണ്‍ വ്യ​ക്ത​മാ​ക്കി. മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച​തി​നു പി​ടി​യി​ലാ​യ തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​ക്കെ​തി​രാ​യ കേ​സ് ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യാ​ണ് ഉ​ത്ത​ര​വ്. 2024 ഡി​സം​ബ​ര്‍ 30ന് ​മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യി ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ച കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ല്‍ അ​ഡീ. സി​ജെ​എം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കു​റ്റ​പ​ത്രം റ​ദ്ദാ​ക്കാ​നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ പി​ഴ​വു​ക​ളാ​ണ് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ശ്വാ​സം ടെ​സ്റ്റ് ചെ​യ്ത​പ്പോ​ള്‍ 100…

Read More

പോ​രാ​ട്ട​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ സം​ഘാ​ട​ക​ൻ: പോ​ളി​റ്റ് ബ്യൂ​റോ

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മു​​​തി​​​ർ​​​ന്ന നേ​​​താ​​​വു​​​മാ​​​യ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ൽ നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ ക​​​ഴി​​​വു​​​ള്ള സം​​​ഘാ​​​ട​​​ക​​​നാ​​​യി​​​രു​​​ന്നു വി.​​​എ​​​സെ​​​ന്ന് പി​​​ബി അ​​​നു​​​സ്മ​​​രി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ൽ അ​​​ധ്വാ​​​നി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി നി​​​ര​​​വ​​​ധി നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ- ഭ​​​ര​​​ണ​​​ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച അ​​​ദ്ദേ​​​ഹം കേ​​​ര​​​ള​​​ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ മാ​​​യാ​​​ത്ത മു​​​ദ്ര പ​​​തി​​​പ്പി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ പാ​​​ർ​​​ട്ടി​​​ക്കും കമ്യൂ​​​ണി​​​സ്റ്റ് പ്ര​​​സ്ഥാ​​​ന​​​ത്തി​​​നും ക​​​ന​​​ത്ത ന​​​ഷ്‌​​​ട​​​മാ​​​ണു സം​​​ഭ​​​വി​​​ച്ച​​​ത്. വി​​​എ​​​സി​​​നോ​​​ടു​​​ള്ള ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യി ചു​​​വ​​​ന്ന പ​​​താ​​​ക താ​​​ഴ്ത്തി​​​ക്കെ​​​ട്ടു​​​ന്നതായും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളോ​​​ട് അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യും ചെ​​​യ്യു​​​ന്ന​​​താ​​​യി പോ​​​ളി​​​റ്റ് ബ്യൂ​​​റോ വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു. രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മുപാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച വ്യ​​​ക്തി​​​യാ​​​ണു വി.​​​എ​​​സ് അ​​​ച്യു​​​താ​​​ന്ദ​​​ൻ. ത​​​ന്‍റെ ദീ​​​ർ​​​ഘ​​​കാ​​​ല പൊ​​​തു​​​ജീ​​​വി​​​ത​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നു സം​​​ഭാ​​​വ​​​ന ന​​​ൽ​​​കു​​​ക​​​യും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു​​​വേ​​​ണ്ടി അ​​​ദ്ദേ​​​ഹം ജീ​​​വി​​​ക്കു​​​ക​​​യും ചെ​​​യ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിപൊ​​​തു​​​സേ​​​വ​​​ന​​​ത്തി​​​നും കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​രോ​​​ഗ​​​തി​​​ക്കും വേ​​​ണ്ടി ജീ​​​വി​​​തം സ​​​മ​​​ർ​​​പ്പി​​​ച്ച വ്യ​​​ക്തി​​​യാ​​​ണു വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍.…

Read More

കണ്ണേ കരളേ വിഎസ്സേ… ജ​ന​നാ​യ​ക​ന് വി​ട​ചൊ​ല്ലി ആ​യി​ര​ങ്ങ​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചാ​​​റ്റ​​​ല്‍മ​​​ഴ​​​യു​​​ടെ അ​​​ക​​​മ്പ​​​ടി​​​യി​​​ല്‍ പ​​​ട്ടം എ​​​സ്‌​​​യു​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​​ന്നു വി​​​എ​​​സി​​​ന്‍റെ മ​​​ര​​​ണവാ​​​ര്‍​ത്ത പു​​​റ​​​ത്തുവ​​​ന്ന​​​പ്പോ​​​ഴേ​​​ക്കും ആ​​​ശു​​​പ​​​ത്രി പ​​​രി​​​സ​​​രം ജനങ്ങ​​​ളെ​​​ക്കൊ​​​ണ്ടു നി​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ​​​യാ​​​ണ് മു​​​ന്‍ മു​​​ഖ്യ​​​മന്ത്രി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്ന വി​​​വ​​​രം പു​​​റ​​​ത്തുവ​​​ന്ന​​​ത്. അ​​​തോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉള്‍പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​ര്‍ എ​​​ത്തി​​​ച്ചേ​​​ര്‍​ന്നു. ഉ​​​ച്ചക​​​ഴി​​​ഞ്ഞ് 3.20ന് ​​​ആ​​​യി​​​രു​​​ന്നു മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് ചേ​​​ര്‍​ന്ന് വി​​​എ​​​സി​​​ന്‍റെ മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ നാ​​​ലു​​​മ​​​ണി​​​ക്കു ശേ​​​ഷ​​​മാ​​​ണ് മ​​​ര​​​ണവാ​​​ര്‍​ത്ത പു​​​റ​​​ത്തു വ​​​ന്നത്. മൂ​​​ന്ന​​​ര​​​യോ​​​ടെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രുടെ വ​​​ലി​​​യ സം​​​ഘം ആ​​​ശു​​​പ​​​ത്രി​​​യില്‍ ത​​​മ്പ​​​ടി​​​ച്ചു. വി​​​എ​​​സി​​​ന്‍റെ മ​​​ര​​​ണ വാ​​​ര്‍​ത്ത പു​​​റ​​​ത്തു വ​​​ന്ന​​​പ്പോ​​​ഴേ​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​മു​​​ഖ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ എ. ജ​​​യ​​​തി​​​ല​​​ക്, സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ന്‍, ഡി​​​ജി​​​പി ര​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. വി​​​എ​​​സി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല മോ​​​ശ​​​മാ​​​ണെ​​​ന്ന വാ​​​ര്‍​ത്ത പ​​​ര​​​ന്ന​​​തോ​​​ടെ നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കൊ​​​ണ്ടി​​​രു​​​ന്നു കൊ​​​ല്ല​​​ത്താ​​​യി​​​രു​​​ന്ന സി​​​പി​​​എം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി…

Read More

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നൊ​രു​ങ്ങു​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നൊ​രു​ങ്ങു​ന്നു. കു​ടും​ബ​ത്തി​ലെ വി​യോ​ജി​പ്പ്, മാ​താ​പി​താ​ക്ക​ളി​ലെ തൊ​ഴി​ല്‍ സ​മ​ര്‍​ദം, സാ​ങ്കേ​തി​ക വി​കാ​സം, സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ അ​മി​തോ​പ​യോ​ഗം, അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി ബ​ന്ധ​ത്തി​ലെ മാ​റ്റ​ങ്ങ​ള്‍ എ​ന്നി​വ ഇ​ന്ന് കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​യും വി​ദ്യാ​ഭ്യാ​സ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ഇ​ത്ത​ര​ത്തി​ലൊ​രു ഗ​വേ​ഷ​ണ പ​ഠ​ന പ​ദ്ധ​തി​ക്കൊ​രു​ങ്ങു​ന്ന​ത്. ഇ​തി​നാ​യി ഒ​രു ജി​ല്ല​യി​ല്‍​നി​ന്നും 10 വീ​തം സ്‌​കൂ​ള്‍ കൗ​ണ്‍​സ​ല​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ 140 പേ​ര്‍​ക്ക് ദ്വി​ദി​ന പ​രി​ശീ​ല​നം ന​ല്‍​കി ക​ഴി​ഞ്ഞു. ഇ​വ​രാ​യി​രി​ക്കും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ ശൈ​ലി, അ​ധ്യ​യ​ന നി​ല​വാ​രം എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക, സ്‌​കൂ​ള്‍ ഭ​ര​ണ സ​മി​തി​യു​ടെ വീ​ക്ഷ​ണ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക, അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളെ സ​മീ​പി​ക്കു​ന്ന രീ​തി​ക​ളി​ല്‍ എ​ന്ത് മാ​റ്റ​ങ്ങ​ള്‍ വ​ന്നി​രി​ക്കു​ന്നു​വെ​ന്ന് പ​ഠി​ക്കു​ക, കു​ടും​ബ​ജീ​വി​ത​ത്തി​ലെ മാ​റ്റ​ങ്ങ​ള്‍ കു​ട്ടി​ക​ളി​ല്‍ എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​ന്നു​വെ​ന്ന് വി​ല​യി​രു​ത്തു​ക…

Read More

വി​വാ​ദ പ്ര​സം​ഗം: വെ​ള്ളാ​പ്പ​ള്ളി​ക്ക്  മ​റു​പ​ടി​യു​മാ​യി മു​സ്‌​ലിം ലീ​ഗ്; വെള്ളാപ്പള്ളി ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളു​രു​ത്തി​യി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ​പ​രി​പാ​ടി​യി​ല്‍ മു​സ്‌​ലിം​ലീ​ഗി​നെ​തി​രേ എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തി​നെ​തി​രേ മു​സ്‌​ലിം ലീ​ഗ് രം​ഗ​ത്ത്.വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ആ​ര്‍​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രി​ക്കാ​നാ​ണ് അ​നു​യോ​ജ്യ​നെ​ന്ന് മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. ശ്രീ​നാ​രാ​യ​ണ ധ​ര്‍​മ പ​രി​ഷ​ത്ത് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല​ല്ല വെ​ള്ളാ​പ്പ​ള്ളി ഇ​രി​ക്കേ​ണ്ട​തെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. സ​ര്‍​വ​മ​ത മൈ​ത്രി​യും മാ​ന​വി​ക​ത​യും മ​ത​സാ​ഹോ​ദ​ര്യ​വും വി​ളം​ബ​രം ചെ​യ്ത ഗു​രു​വി​ന്‍റെ പേ​രി​ലു​ള്ള പ്ര​സ്ഥാ​ന​ത്തെ​യും പ്ര​സ്ഥാ​നബ​ന്ധു​ക്ക​ളെ​യും അ​വ​ഹേ​ളി​ക്കു​ക​യാ​ണ് വെ​ള്ളാ​പ്പ​ള്ളി. ഗു​രു ആ​ഹ്വാ​നം ചെ​യ്ത​തി​നു വി​രു​ദ്ധ​മാ​യി അ​നു​യാ​യി​ക​ളെ മ​ദ്യം വി​ള​മ്പി മ​യ​ക്കി കി​ട​ത്തി​യ​ശേ​ഷം ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യു​ന്ന ന​ടേ​ശ​ന്‍ സ്വ​യം അ​പ​ഹാ​സ്യ​നാ​വു​ക​യാ​ണ്. തി​രു​ര​ങ്ങാ​ടി​യി​ല്‍ ആ​ന്‍റ​ണി​യെ ജ​യി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് ഇ​രു​ത്തി​യ​വ​രാ​ണ് മ​ല​പ്പു​റ​ത്തു​കാ​രെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ഓ​ര്‍​ക്ക​ണം. മു​സ്‌​ലി​ങ്ങ​ളെ​പോ​ലെ ന്യൂ​ന​പ​ക്ഷ​മാ​യ ക്രി​സ്ത്യ​ന്‍ സ​മു​ദാ​യ​ത്തി​ല്‍ നി​ന്ന് പ​ല​ത​വ​ണ പ​ല​രും മു​ഖ്യ​മ​ന്ത്രി​മാ​രാ​യി​ട്ടു​ണ്ട്. അ​പ്പോ​ളൊ​ന്നു​മി​ല്ലാ​ത്ത ആ​ശ​ങ്ക​യാ​ണ് മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ല്‍…

Read More

അ​തു​ല്യ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന്: ഷാ​ർ​ജ​യി​ൽ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങി ​കു​ടും​ബം

ഷാ​ർ​ജ: ഭ​ർ​ത്താ​വി​ന്‍റെ പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ൽ ജീ​വ​നൊ​ടു​ക്കി​യ അ​തു​ല്യ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്നു ന​ട​ത്തും. ഭ​ര്‍​ത്താ​വി​നെ​തി​രേ ഷാ​ർ​ജ​യി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​ൻ ബ​ന്ധു​ക്ക​ൾ നീ​ക്കം തു​ട​ങ്ങി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്, ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് എ​ന്നി​വ കി​ട്ടി​യാ​ൽ നി​യ​മ​ന​ട​പ​ടി തു​ട​ങ്ങാ​നാ​ണു ബ​ന്ധു​ക്ക​ളു​ടെ തീ​രു​മാ​നം. ഇ​ന്ന് ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​മാ​യും കു​ടും​ബം ബ​ന്ധ​പ്പെ​ടും. അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് തീ​രു​മാ​നി​ച്ചു. ച​വ​റ തെ​ക്കും​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ടം​ഗ സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. അ​തു​ല്യ​യു​ടെ മ​ര​ണ​ത്തി​ൽ ഭ​ർ​ത്താ​വ് സ​തീ​ഷി​നെ​തി​രേ തെ​ക്കും​ഭാ​ഗം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സ​തീ​ഷ് അ​തു​ല്യ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പീ​ഡ​നം തു​റ​ന്നു പ​റ​യു​ന്ന അ​തു​ല്യ​യു​ടെ ശ​ബ്ദ സ​ന്ദേ​ശ​വും പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 19ന് ​ആ​ണ് ഭ​ർ​ത്താ​വി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഷാ​ർ​ജ​യി​ലെ ഫ്ലാ​റ്റി​ൽ അ​തു​ല്യ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം അ​തു​ല്യ​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ നാ​ട്ടി​ൽ വീ​ണ്ടും…

Read More

വി​സി നി​യ​മ​നം; നി​യ​മോ​പ​ദേ​ശം തേടി, ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ രാ​ജ്ഭ​വ​ന്‍ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി നി​യ​മ​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ചി​ന്‍റെ വി​ധി​ക്കെ​തി​രേ രാ​ജ്ഭ​വ​ന്‍ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. വി​ശ​ദ​മാ​യ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജ്ഭ​വ​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. സു​പ്രീം​കോ​ട​തി​യി​ല്‍​നി​ന്നു രാ​ജ്ഭ​വ​ന് അ​നു​കൂല​മാ​യ വി​ധി​യു​ണ്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നേ​ര​ത്തെ ഗ​വ​ര്‍​ണ​ര്‍ നി​യ​മി​ച്ച ര​ണ്ട് വി​സി​മാ​രു​ടെ നി​യ​മ​ന​മാ​ണു ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. വിസി നിയമനത്തിൽ റോളുണ്ടെന്നാണു സർക്കാരിന്‍റെ വാദം. ഹൈക്കോടതി ഇത് ശരിവച്ചിരുന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്താ​ണ് ഗ​വ​ര്‍​ണ​ര്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. അ​തേ സ​മ​യം താ​ല്‍​ക്കാ​ലി​ക വി​സി​മാ​രു​ടെ പ​ട്ടി​ക സ​ര്‍​ക്കാ​ര്‍ രാ​ജ്ഭ​വ​നു ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ല്‍ ഗ​വ​ര്‍​ണ​ര്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. നി​യ​മ​പോ​രാ​ട്ട​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ രാ​ജ്ഭ​വ​ന്‍ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​ന്‍ സാ​ധ്യ​ത​യെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. ഭാ​ര​താം​ബ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സം നി​ല​നി​ല്‍​ക്ക​വെ ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ റ​ജി​സ്ട്രാ​ര്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ…

Read More