നാട്ടിലിറങ്ങിയാൽ ‘മുതലാ’കുമോ; ഇര തേടി ന​ഗ​ര​ത്തി​ലിറ​ങ്ങി​യ കൂ​റ്റ​ൻ മു​ത​ല ആ​ളു​ക​ളെ വി​റ​പ്പി​ച്ചു

ബു​ല​ന്ദ്ഷ​ഹ​ർ (ഉ​ത്ത​ർ​പ്ര​ദേ​ശ്): ഇ​ര​തേ​ടി​യി​റ​ങ്ങി​യ കൂ​റ്റ​ൻ മു​ത​ല ന​ഗ​ര​വാ​സി​ക​ൾ​ക്കു ഞെ​ട്ട​ലാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലെ ന​രോ​റ ഘാ​ട്ടി​ന് സ​മീ​പം ഇ​ന്ന​ലെ പ​ട്ടാ​പ്പ​ക​ലാ​യി​രു​ന്നു സം​ഭ​വം. പ​ത്ത​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള കൂ​റ്റ​ന്‍ മു​ത​ല​യാ​ണു ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ​ത്.

ന​ദി​യി​ലേ​ക്കു തി​രി​കെ ഇ​റ​ങ്ങാ​നാ​യി ജ​ന​വാ​സ​മേ​ഖ​ല​യി​ലെ ഇ​രു​മ്പു​വേ​ലി മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന മു​ത​ല​യു​ടെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടു.

ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ മു​ത​ല​യെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ​യാ​ണ് അ​ത് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. പി​ന്നീ​ട് മു​ത​ല​യു​ടെ മു​ഖം മ​റ​ച്ച് പി​ന്‍​കാ​ലു​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി​യ​ശേ​ഷം പ്ര​ദേ​ശ​ത്തു​നി​ന്നു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

മു​ത​ല​യെ പി​ന്നീ​ട് പി​എ​ൽ​ജി​സി ക​നാ​ലി​ലേ​ക്ക് തു​റ​ന്നു വി​ട്ടു. പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ല ക​നാ​ലി​ല്‍​നി​ന്ന് ഇ​ര​തേ​ടി​യി​റ​ങ്ങി​യ പെ​ണ്‍ മു​ത​ല​യാ​ണി​തെ​ന്നു വ​നം വ​കു​പ്പ് അ​റി​യി​ച്ചു.

Related posts

Leave a Comment