ഗ​വ​ർ​ണ​ർ ഇ​ന്ന് തി​രി​ച്ചെ​ത്തും; ക​ന​ത്ത സു​ര​ക്ഷ പ്ര​തി​ഷേ​ധം തു​ട​രാ​ൻ എ​സ്എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള പോ​രി​നി​ടെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഇ​ന്ന് കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തും. വൈ​കി​ട്ട് 6.30നാ​ണ് ഗ​വ​ർ​ണ​ർ ത​ല​സ്ഥാ​ന​ത്തെ​ത്തു​ക. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് രാ​ജ് ഭ​വ​നി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ പ​ഴു​ത​ട​ച്ച ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കും. അ​തേ​സ​മ​യം ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നാ​ണ് എ​സ് എ​ഫ് ഐ​യു​ടെ നി​ല​പാ​ട്. നാ​ളെ​യാ​ണ് പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ. സ​ർ​ക്കാ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും ഒ​രു​മി​ച്ചെ​ത്തു​ന്ന വേ​ദി​യാ​യി​രി​ക്കും നാ​ള​ത്തെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ്. ഒ​രാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് ഗ​വ​ർ​ണ​ർ സം​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഗ​വ​ർ​ണ​ർ ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ച​പ്പോ​ൾ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​ന്ന് ഗ​വ​ർ​ണ​ർ തി​രി​ച്ചെ​ത്തു​ന്പോ​ൾ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. നാ​ളെ രാ​ജ്ഭ​വ​നി​ലാ​ണ് പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ. കെ.​ബി.​ഗ​ണേ​ഷ് കു​മാ​റും ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും നാ​ളെ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.നാ​ളെ വൈ​കി​ട്ട് നാ​ലി​നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ. ച​ട​ങ്ങി​നു ശേ​ഷം ഗ​വ​ര്‍​ണ​ര്‍…

Read More

ക​ർ​ണാ​ട​ക​യി​ൽ യെ​ദ്യൂ​ര​പ്പ സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത് 40,000 കോ​ടി​യു​ടെ അ​ഴി​മ​തി; പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യാ​ൽ എ​ല്ലാം വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി എം​എ​ൽ​എ. വി​ജ​യ്പു​ർ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി എം​എ​ൽ​എ ബ​സ​ന​ഗൗ​ഡ പാ​ട്ടീ​ൽ യ​ത്നാ​ൽ ആ​ണ് വി​മ​ത നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ത​ന്നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യാ​ൽ ഭ​ര​ണ​ത്തി​ലി​രു​ന്നു​കൊ​ണ്ട് പ​ണം കൊ​ള്ള​യ​ടി​ക്കു​ക​യും സ്വ​ത്തു സ​മ്പാ​ദ​നം ന​ട​ത്തു​ക​യും ചെ​യ്ത​വ​രു​ടെ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പാ​ട്ടീ​ൽ നേ​തൃ​ത്വ​ത്തി​നു മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബി.​എ​സ്. യെ​ദ്യൂ​ര​പ്പ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 40,000 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ അ​ഴി​മ​തി ക​ർ​ണാ​ട​ക​യി​ൽ ന​ട​ന്നു​വെ​ന്നാ​ണ് പാ​ട്ടീ​ലി​ന്‍റെ ആ​രോ​പ​ണം. ഒ​രു കൊ​റോ​ണ​രോ​ഗി​ക്ക് എ​ട്ടു മു​ത​ൽ പ​ത്തു ല​ക്ഷം രൂ​പ വ​രെ തു​ക ചെ​ല​വാ​ക്കി​യെ​ന്ന് ക​ണ​ക്കു​ണ്ടാ​ക്കി​യ​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കോ​വി​ഡി​ന്‍റെ സ​മ​യ​ത്ത് ക​ർ​ണാ​ട​ക​യി​ൽ അ​ധി​കാ​ര​ത്തി​ലി​രു​ന്ന യെ​ദ്യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ വ​ൻ കൊ​ള്ള ന​ട​ത്തി​യെ​ന്നാ​ണ് യ​ത്നാ​ൽ ആ​രോ​പി​ക്കു​ന്ന​ത്. ആ​രു​ടെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ത് എ​ന്നു​ള്ള​ത​ല്ല പ്ര​ശ്ന​മെ​ന്നും ക​ള്ള​ന്മാ​ർ ക​ള്ള​ന്മാ​രാ​ണെ​ന്നും പാ​ട്ടീ​ൽ പ​റ​ഞ്ഞു. 45 രൂ​പ​യു​ടെ മാ​സ്കി​ന്‍റെ വി​ല 485 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യെ​ന്നും എം​എ​ൽ​എ ആ​രോ​പി​ക്കു​ന്നു. ഗു​രു​ത​ര​മാ​യ വെ​ളി​പ്പെ​ടു​ത്ത​ൽ…

Read More

ഈ​റോ​ഡ് – തി​രു​നെ​ൽ​വേ​ലി എ​ക്സ്പ്ര​സ് ചെ​ങ്കോ​ട്ട​ വ​രെ നീ​ട്ടാ​ൻ തീ​രു​മാ​നം

കൊ​ല്ലം: ട്രെ​യി​ൻ ന​മ്പ​ർ 16845/16886 എ​ക്സ്പ്ര​സ് ചെ​ങ്കോ​ട്ട വ​രെ നീ​ട്ടു​ന്ന​തി​ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി. ഇ​തു സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ ബോ​ർ​ഡി​ന്റെ ഉ​ത്ത​ര​വ് ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി. നീ​ട്ടി​യ റൂ​ട്ടി​ൽ ചേ​ര​ൻ മ​ഹാ​ദേ​വി, അം​ബാ​സ​മു​ദ്രം, കി​ല​ക്കാ​ഡി​യം, പാ​വൂ​ർ സ​ത്രം എ​ന്നി​വ​യാ​ണ് പു​തു​താ​യി സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്റ്റേ​ഷ​നു​ക​ൾ. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലാ​യി​രി​ക്കും ഈ ​വ​ണ്ടി​ക​ളു​ടെ പ്രാ​ഥ​മി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക. സ​ർ​വീ​സ് നീ​ട്ടി​യ​ത് എ​ന്നു മു​ത​ൽ പ്രാ​വ​ർ​ത്തി​ക​മാ​കും എ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ല്ല. ഏ​റ്റ​വും വേ​ഗം സൗ​ക​ര്യ​പ്ര​ദ​മാ​യ ദി​വ​സം മു​ത​ൽ ചെ​ങ്കോ​ട്ട​യ്ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് റെ​യി​ൽ​വേ ബോ​ർ​ഡ് ജോ​യി​ന്റ് ഡ​യ​റ​ക്ട​റു​ടെ ( കോ​ച്ചിം​ഗ്) നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്. അ​തേ സ​മ​യം 17230 ഹൈ​ദ​രാ​ബാ​ദ് – തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ന്‍റെ സ​മ​യം മാ​റ്റാ​നും റെ​യി​ൽ​വേ തീ​രു​മാ​നി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങി. ഈ ​സ​മ​യ​മാ​റ്റം തീ​ർ​ത്തും അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് 12.20 ന് ​പു​റ​പ്പെ​ടു​ന്ന ശ​ബ​രി പി​റ്റേ…

Read More

രാ​മ​ക്ഷേ​ത്ര ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്; കോ​ൺ​ഗ്ര​സ് പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് കെ.​ മു​ര​ളീ​ധ​ര​ൻ എം​പി

കോ​ഴി​ക്കോ​ട്: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് പ​ങ്കെ​ടു​ക്ക​രു​തെ​ന്നാ​ണ് കേ​ര​ളാ ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ടെ​ന്ന് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ കെ.​മു​ര​ളീ​ധ​ര​ൻ. ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് പ​ങ്കെ​ടു​ക്കു​മോ​യെ​ന്ന​തി​ൽ ഇ​തു​വ​രെ നി​ല​പാ​ട് എ​ടു​ത്തി​ല്ല. ഇ​ന്ത്യ മു​ന്ന​ണി​യി​ലെ ക​ക്ഷി​ക​ളു​മാ​യി ആ​ലോ​ചി​ച്ച് കോ​ൺ​ഗ്ര​സ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നി​ക്കും. കോ​ൺ​ഗ്ര​സ് പ​ങ്കെ​ടു​ക്ക​രു​തെ​ന്നാ​ണ് കേ​ര​ളാ ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ടെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ന്‍റെ അ​ഭി​പ്രാ​യം കെ.​സി. വേ​ണു​ഗോ​പാ​ലി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഒ​രി​ക്ക​ലും കോ​ൺ​ഗ്ര​സ് പ​ങ്കെ​ടു​ക്ക​രു​തെ​ന്നാ​ണ് കേ​ര​ള ഘ​ട​കം അ​റി​യി​ച്ച​ത്. പ​ങ്കെ​ടു​ക്ക​രു​തെ​ന്നാ​ണ് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നി​ല​പാ​ട്. ഇ​ന്ത്യ മു​ന്ന​ണി​യി ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ആ​ലോ​ചി​ച്ച് കോ​ൺ​ഗ്ര​സ് കേ​ന്ദ്ര ഘ​ട​കം തീ​രു​മാ​നി​ക്കും. വി​ശ്വാ​സി​ക​ളും അ​വി​ശ്വാ​സി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ്. അ​തി​നാ​ൽ സി​പി​എം എ​ടു​ക്കും പോ​ലെ കോ​ൺ​ഗ്ര​സി​ന് നി​ല​പാ​ട് എ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. ക്ഷേ​ത്രം ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​ത് പ്ര​ധാ​ന​മ​ന്ത്രി​യ​ല്ല. അ​ദ്ദേ​ഹം ഭ​ര​ണ ക​ർ​ത്താ​വാ​ണ്. ഒ​രു സ്ട്ര​ക്ക്ച്ച​ർ ഇ​ല്ലാ​ക്കി ക്ഷേ​ത്രം പ​ണി​ഞ്ഞി​ട​ത്ത് കോ​ൺ​സ് പോ​കേ​ണ്ട. മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളെ പോ​ലെ​യ​ല്ല അ​യോ​ധ്യ . എ​ല്ലാ​വ​രു​ടേ​യും…

Read More

ത​മി​ഴ്നാ​ട്ടി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ​ക്കൊ​ല; ര​ണ്ട് ഗു​ണ്ട​ക​ളെ പോ​ലീ​സ് വെ​ടി​വച്ച് കൊ​ന്നു

ചെ​ന്നൈ: കാ​ഞ്ചി​പു​ര​ത്ത് പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഗു​ണ്ട​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. ര​ഘു​വ​ര​ൻ, വെ​ങ്കി​ടേ​ശ​ൻ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​റു​മാ​സ​ത്തി​നി​ടെ ത​മി​ഴ്നാ​ട്ടി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ആ​റാ​മ​ത്തെ ഏ​റ്റു​മു​ട്ട​ൽ കൊ​ല​യാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ചി​പു​ര​ത്ത് പ്ര​ഭാ​ക​ര​ൻ എ​ന്ന ക്രി​മി​ന​ലി​നെ പ​ട്ടാ​പ്പ​ക​ൽ ഒ​രു സം​ഘം ആ​ളു​ക​ൾ റോ​ഡി​ൽ വ​ച്ചു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലെ പ്ര​തി​ക​ളെ​ന്ന് സം​ശ‌​യി​ക്കു​ന്ന ര​ണ്ടു​പേ​രെ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​ഭാ​ക​ര​ൻ കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന ര​ഘു​വ​ര​ൻ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ഒ​രു പാ​ല​ത്തി​ന‌​ടി​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഇ​വി​ടെ സം​ഘ​ത്തി​ലെ നാ​ലു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​വ​രെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളും വ​ടി​വാ​ളും ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും തു​ട​ർ​ന്ന് പ്രാ​ണ​ര​ക്ഷാ​ർ​ഥം വെ​ടി​യു​തി​ർ​ക്കേ​ണ്ട​താ​യി വ​ന്നെ​ന്നു​മാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഏ​റ്റ​മു​ട്ട​ലി​ൽ ഗു​ണ്ടാ​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു​പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ…

Read More

ഐ​ടി നി​യ​മം ലം​ഘി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം; നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഉ​പ​യോ​ക്താ​ക്ക​ൾ ഐ​ടി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു സാ​മൂ​ഹ്യ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്രം. ഡീ​പ്ഫേ​ക്കു​ക​ളു​ടെ ആ​ധി​ക്യം ക​ണ​ക്കി​ലെ​ടു​ത്താ​ണു ന​ട​പ​ടി. ഇ​ൻ​സ്റ്റ​ഗ്രാം, എ​ക്സ​ട​ക്ക​മു​ള്ള സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​ണു നി​ർ​ദേ​ശം. നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ​മാ​യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും നി​ർ​മി​ക്കു​ന്ന​തി​ൽ ഐ​ടി മ​ന്ത്രാ​ല​യം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഇ​ത്ത​രം മാ​ധ്യ​മ​ങ്ങ​ളി​ൽ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത ഉ​ള്ള​ട​ക്ക​ങ്ങ​ൾ എ​ന്തെ​ല്ലാ​മാ​ണെ​ന്ന് എ​ല്ലാ ഭാ​ഷ​ക​ളി​ലും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. നി​യ​മ​ലം​ഘ​ക​രെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ലു​ണ്ടാ​കു​ന്ന പാ​ളി​ച്ച നി​യ​മ​പ​ര​മാ​യി ഇ​ത്ത​രം മാ​ധ്യ​മ​ങ്ങ​ളു​ടെ പി​ഴ​വാ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തും ഇ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​ണെ​ന്ന് ഐ​ടി മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ഇ​ത്ത​രം ഭീ​ഷ​ണി വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഡീ​പ്ഫേ​ക്കു​ക​ൾ രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യും പ​റ​ഞ്ഞി​രു​ന്നു. ഇ​തു സ​മൂ​ഹ​ത്തി​ൽ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​മെ​ന്നു…

Read More

പോ​ലീ​സി​നെ വെ​ട്ടി​ക്കാ​ൻ ല​ഹ​രി മാ​ഫി​യയുടെ പു​തി​യ ത​ന്ത്രം

ക​ണ്ണൂ​ർ: പു​തു​ത​ല​മു​റ ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ അ​ട​യ്ക്കം മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ പ​റു​ദീ​സ​യാ​യി കേ​ര​ളം മാ​റി​യ​തോ​ടെ പോ​ലീ​സി​ന്‍റെ ക​ണ്ണ് വെ​ട്ടി​ക്കാ​ൻ പു​തി​യ ത​ന്ത്ര​വു​മാ​യി കേ​ര​ള​ത്തി​ലെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ. ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​രു​ടെ ഇ​ട​പാ​ടു​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നും പോ​ലീ​സ് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തെയാ​ണ്. എ​ന്നാ​ൽ ഇ​ത് തി​രി​ച്ച​റി​ഞ്ഞ ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ൾ ഇ​പ്പോ​ൾ ത​ങ്ങ​ളു​ടെ സാ​മ്പത്തി​ക ഇ​ട​പാ​ടു​ക​ൾ പ്ര​ധാ​ന​മാ​യും ന​ട​ത്തു​ന്ന​ത് അ​ന്യ​രു​ടെയും ചെ​റി​യ പ​രി​ച​യ​മു​ള്ള​വ​രു​ടേ​യും ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. പ്ര​ധാ​ന​മാ​യും മൊ​ബൈ​ൽ റീ​ചാ​ർ​ജ് സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​രി​ക​ൾ, ചെ​റി​യ പ​രി​ച​യ​ക്കാ​ർ എ​ന്നി​വ​രു​ടെ ഓ​ൺ ലൈ​ൻ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ് ഇ​ടാ​പാ​ട് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് വ്യാ​ക്ത​മാ​യ​ത്. അ​ടു​ത്ത​കാ​ല​ത്ത് മ​ട്ട​ന്നൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന് സം​ഘം പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ച്ച​ത് ഇ​ത്ത​രം ത​ന്ത്ര​മാ​ണ്. റീ​ചാ​ർ​ജ് മൊ​ബൈ​ൽ സെ​ന്‍റ​ർ ഉ​ട​മ വ​രെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​ന്ന…

Read More

കെഎസ്ആർടിസി: യാ​ത്ര​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഉ​പ​ദേ​ശ​ക സ​മി​തി

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഉ​പ​ദേ​ശ​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ആ​ദ്യ ഘ​ട്ട​ത്തി​ൽ 41 അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന ഉ​പ​ദേ​ശ​ക​സ​മി​തി​യി​ൽ ഇ​പ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യ 30 അം​ഗ​ങ്ങ​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ച്ച​ത്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഠനം ന​ട​ത്തി​യ കൊ​ൽ​ക്ക​ത്ത​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് റി​ട്ട. പ്രൊ​ഫ​സ​ർ സു​ശീ​ൽ ഖ​ന്ന​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ​എ​സ്ആ​ർ​ടി​യി​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച​ത്. സെ​ന്‍റർ ഫോ​ർ ക​ൺ​സ്യൂ​മ​ർ എ​ഡ്യു​ക്കേ​ഷ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ജ​യിം​സ് വ​ട​ക്ക​ൻ, ഡി​ജോ കാ​പ്പ​ൻ, കെ.​സി.​ചാ​ക്കോ, പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​യ്സ​ൺ​ മാ​ന്തോ​ട്ടം എ​ന്നി​വ​രും പു​ന​ഃസം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. അ​തി​ൽ 21 പേ​ർ കെ​എ​സ്ആ​ർ​ടി​സി​യി​ലെ വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും, 7 പേ​ർ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധ്യം ഉ​ള്ള രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും, ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു സ​ർ​ക്കാ​ർ നോ​മി​നേ​റ്റ് ചെ​യ്ത 4 പേ​രും, മോ​ട്ടോ​ർ…

Read More

മൂ​ന്ന്​ വ​യ​സു​കാ​രി​ക്കുനേ​രേ ലൈംഗികാതിക്രമം; 77കാ​രൻ പിടിയിൽ

പാ​ല​ക്കാ​ട്: ന​ടു​പ്പു​ണി​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മൂ​ന്ന് വ​യ​സായ കുഞ്ഞിന് നേരേ​ 77 കാ​ര​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം. സംഭവത്തിൽ വി​ല്ലൂ​ന്നി സ്വ​ദേ​ശി​യാ​യ പ്രതിയെ കൊ​ഴി​ഞ്ഞാ​മ്പാറ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം റോ​ഡ​രി​കി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ഞ്ഞി​നെ 50 മീ​റ്റ​റോ​ളം ദൂ​രേ​യ്ക്ക് കൊ​ണ്ടു​പോ​യാ​ണ് ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യ​ത്. കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ മാ​താ​പി​താ​ക്ക​ൾ 77കാ​ര​നെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ മൂ​ന്നു വ​യ​സു​കാ​രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്നും കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​യാ​ളെ ഇ​ന്നു ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ഭ​ർ​ത്താ​വ് ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ബ​ല​മാ​യി എ​ടു​ത്തു​കൊ​ണ്ടു പോ​യി; പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കി യു​വ​തി

തി​രു​വ​ന​ന്ത​പു​രം: ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്ന് പി​ണ​ങ്ങി സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ, ഭ​ർ​ത്താ​വ് ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ബ​ല​മാ​യി കൊ​ണ്ടു​പോ​യ​തി​ന് പി​ന്നാ​ലെ. തി​രു​വ​ല്ലം പാ​ച്ച​ല്ലൂ​ർ വ​ണ്ടി​ത്ത​ട​ത്താ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ഷ​ഹ്​ന (23) യെ ​ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​തൃവീ​ട്ടു​കാ​രി​ൽ നി​ന്ന് നേ​രി​ട്ട മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് യുവതി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യു​മാ​യി മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് യുവതിയുടെ വി​വാ​ഹം ന​ട​ന്ന​ത്. ഇ​വ​ർ​ക്ക് ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞു​ണ്ട്. ഭ​ർ​തൃവീട്ടിലെ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം മൂ​ന്ന് മാ​സ​മാ​യി യുവതി സ്വ​ന്തം വീ​ട്ടി​ലാ​ണ് കഴിഞ്ഞിരുന്നത്. എ​ന്നാ​ൽ തന്‍റെ അ​നി​യ​ന്‍റെ മ​ക​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന് ഷ​ഹ്​ന​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഭ​ർ​ത്താ​വ് എ​ത്തി​യി​രു​ന്നു. നേ​രി​ട്ട് ക്ഷ​ണി​ക്കാ​ത്ത​തി​നാ​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യു​വ​തി ത​യാ​റാ​യി​ല്ല. പി​ന്നാ​ലെ കു​ഞ്ഞി​നെ എ​ടു​ത്ത് ഭ​ർ​ത്താ​വ് പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​റി​യി​ൽ ക​യ​റിയ യു​വ​തിവാ​തി​ല​ടി​ച്ചു. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും യു​വ​തി​യെ പു​റ​ത്തേ​ക്ക് കാ​ണാ​ത്ത​തി​നാൽ വാ​തി​ൽ ച​വി​ട്ടി…

Read More