ക​പ്പ​ല്‍​ശാ​ല​യി​ലെ ചി​ത്ര​ങ്ങ​ള്‍ കൈ​മാ​റി​യ കേ​സ്; പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നൊ​രു​ങ്ങി പോ​ലീ​സ്

കൊ​ച്ചി: കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ല്‍ ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​ക്കാ​യി നി​ര്‍​മി​ക്കു​ന്ന ക​പ്പ​ലി​ന്‍റേ​തു​ള്‍​പ്പെ​ടെ ത​ന്ത്ര​പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി കൈ​മാ​റി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​യും ക​പ്പ​ല്‍​ശാ​ല​യി​ലെ ഇ​ല​ക്ട്രോ​ണി​ക്‌​സ് മെ​ക്കാ​നി​ക് വി​ഭാ​ഗം ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​നു​മാ​യ ശ്രീ​നി​ഷ് പൂ​ക്കോ​ട​നെ (30) ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നൊ​രു​ങ്ങി പോ​ലീ​സ്. ഇ​തി​നാ​യി ഇ​ന്ന് ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യേ​ക്കും. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. എ​യ്ഞ്ച​ല്‍ പാ​യ​ല്‍ എ​ന്ന സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ശ്രീ​നി​ഷ് ചി​ത്ര​ങ്ങ​ള്‍ കൈ​മാ​റി​യ​ത്. ഈ ​അ​ക്കൗ​ണ്ടി​ന്‍റെ വി​ശ​ദ പ​രി​ശോ​ധ​നാ ഫ​ലം സൈ​ബ​ര്‍ സെ​ല്ലി​ല്‍​നി​ന്ന് ല​ഭി​ക്കേ​ണ്ട​തു​ണ്ട്. എ​യ്ഞ്ച​ല്‍ പാ​യ​ലു​മാ​യി ശ്രീ​നി​ഷ് കൂ​ടു​ത​ല്‍ ചാ​റ്റ് ന​ട​ത്തി​യ​ത് ഫേ​യ്‌​സ്ബു​ക് മെ​സ​ഞ്ച​റി​ലൂ​ടെ​യാ​ണ്. വാ​ട്‌​സാ​പ് വ​ഴി​യു​ള്ള ചാ​റ്റു​ക​ളി​ല്‍ ചി​ല​ത് ഡി​ലീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ വി​ശ​ദ വി​വ​ര​ങ്ങ​ളു​ള്ള ഫോ​ണി​ന്‍റെ മി​റ​ര്‍ ഇ​മേ​ജ് പോ​ലീ​സ് ശേ​ഖ​രി​ക്കു​ക​യാ​ണ്.…

Read More

വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; ദ​മ്പ​തി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത​ത് 1.9 കോടി

കൊ​ച്ചി: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ​ര്‍​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​ക​ള്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത് 1.9 കോ​ടി രൂ​പ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലൂ​ര്‍ അ​ശോ​ക റോ​ഡി​ലു​ള്ള ടാ​ല​ന്‍റ് വി​സ എ​ച്ച്ആ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി എ​ന്ന പേ​രി​ല്‍ റി​ക്രൂ​ട്ട്‌​മെ​ന്‍റ് സ്ഥാ​പ​നം ന​ട​ത്തി​വ​ന്നി​രു​ന്ന കൊ​ല്ലം ഈ​സ്റ്റ് ക​ല്ല​ട മ​ണി​വീ​ണ​യി​ല്‍ ചി​ഞ്ചു എ​സ്. രാ​ജ് (45), കൊ​ടു​ങ്ങ​ല്ലൂ​ര്‍ ശൃം​ഗ​പു​രം വ​ക്കേ​ക്കാ​ട്ടി​ല്‍ അ​നീ​ഷ് (45) എ​ന്നി​വ​രെ​യാ​ണ് നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​പ്പ​തോ​ളം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്.യു​കെ, സിം​ഗ​പ്പൂ​ര്‍, ഓ​സ്‌​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​വി​ധ ജോ​ലി​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ കൈ​വ​ശം വി​സ​യു​ണ്ടെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് സൈ​റ്റ് വ​ഴി പ​ര​സ്യം ചെ​യ്താ​ണ് പ്ര​തി​ക​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ്ര​തി​ക​ളു​ടെ ഉ​റ​പ്പി​ന്മേ​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് പ​ണം വാ​ങ്ങി​ക്കൊ​ടു​ത്ത പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ ഏ​ജ​ന്‍റ് ബി​നി​ല്‍ കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് നേ​രി​ട്ട് പ​ണം വാ​ങ്ങാ​തെ ഏ​ജ​ന്‍റ് വ​ഴി…

Read More

സ​പ്ലൈ​കോ​യി​ൽ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല കൂ​ടും; വി​ല​വ​ർ​ധ​ന​വ് സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ട്  ഭ​ക്ഷ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് സ​പ്ലൈ​കോ​യി​ലെ പ​തി​മൂ​ന്നി​നം സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല കൂ​ട്ടും. ജ​യ​അ​രി, പ​ഞ്ച​സാ​ര, ചെ​റു​പ​യ​ർ, മു​ള​ക്, വെ​ളി​ച്ചെ​ണ്ണ, ക​ട​ല, വ​ൻ​പ​യ​ർ, പ​രി​പ്പ്, മ​ല്ലി, പ​ച്ച​രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​തി​മൂ​ന്നി​നം സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യാ​ണ് കൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സ​പ്ലൈ​കോ​യു​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പ്ര​ത്യേ​ക സ​മി​തി വി​ല​വ​ർ​ധ​ന​വ് സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ഭ​ക്ഷ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു. മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ വി​ല വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പൊ​തു​വി​പ​ണി​യി​ൽ വി​ല​നി​യ​ന്ത്രി​ക്കാ​ൻ സ​പ്ലൈ​കോ ഇ​ട​പെ​ട്ടെ​ങ്കി​ലും സ​ർ​ക്കാ​ർ കോ​ടി ക​ണ​ക്കി​ന് രൂ​പ ന​ൽ​കാ​ത്ത​ത് സ​പ്ലൈ​കോ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല​കൂ​ട്ടാ​ൻ ഒ​ന്നു​കി​ൽ അ​നു​വ​ദി​ക്കു​ക അ​ല്ലെ​ങ്കി​ൽ ന​ഷ്ടം നി​ക​ത്താ​ൻ സ​ർ​ക്കാ​ർ പ​ണം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു സ​പ്ലൈ​കോ​യു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ല​വി​ലെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ സ​പ്ലൈ​കോ​യ്ക്ക് പ​ണം ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ധ​ന​കാ​ര്യ​വ​കു​പ്പ് നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല​കൂ​ട്ടാ​ൻ ധാ​ര​ണ​യാ​യ​ത്.അ​റു​ന്നൂ​റ് കോാ​ടി​യി​ൽ​പ​രം രൂ​പ…

Read More

കു​റ​ഞ്ഞ വി​ല​യ്ക്കു വീ​ടും സ്ഥ​ല​വും; ഓഫർ കേട്ട് ചാടി വീണു; മലയാളികളിൽ നിന്ന് പ​ണം ത​ട്ടി​യ ഏ​ഴു പേ​ർ പി​ടി​യി​ൽ

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ തേ​നി ജി​ല്ല​യി​ൽ കു​റ​ഞ്ഞ​വി​ല​യ്ക്കു സ്ഥ​ലം വാ​ങ്ങി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് മ​ല​യാ​ളി​ക​ളി​ല്‍​നി​ന്നു പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ലെ ഏ​ഴു പേ​രെ ഗൂ​ഡ​ല്ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ സി​ജി​ൻ, ഡാ​നി എ​ന്നി​വ​രി​ൽ നി​ന്നാ​ണു പ​ണ​വും കാ​റു​മ​ട​ക്കം സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. ഇ​രു​വ​രും കൃ​ഷി ചെ​യ്യാ​ൻ കു​റ​ഞ്ഞ വി​ല​യ്ക്കു സ്ഥ​ലം അ​ന്വേ​ഷി​ച്ചാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​രി​ലെ​ത്തി​യ​ത്. ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി മ​രു​തു​പാ​ണ്ഡി​യും സു​ഹൃ​ത്തു​ക്ക​ളും സ്ഥ​ലം വാ​ങ്ങി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് ഇ​വ​രെ ത​മ്മ​നം​പെ​ട്ടി എ​ന്ന സ്ഥ​ല​ത്തെ​ത്തി​ച്ചു. ഇ​വി​ടു​ത്തെ തോ​ട്ട​വും വീ​ടും കാ​ണി​ച്ചു കൊ​ടു​ത്തു. പി​ന്നാ​ലെ ഇ​വ​രെ വീ​ട്ടി​നു​ള്ളി​ൽ ബ​ന്ധി​യാ​ക്കി. ബ​ന്ധി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ മൂ​ന്നു ല​ക്ഷം രൂ​പ ന​ൽ​കി​യാ​ൽ മാ​ത്ര​മേ വി​ട്ട​യ​ക്കു​ക​യു​ള്ളു​വെ​ന്നു സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​ണം ന​ൽ​കാ​ൻ ത​യാ​റാ​കാ​തെ ​വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു സം​ഘം ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും പി​ന്നീ​ട് കൈ​യി​ലു​ണ്ടാ​യി​രു​ന്ന അ​യ്യാ​യി​രം രൂ​പ​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന എ​ൺ​പ​തി​നാ​യി​രം രൂ​പ​യും ത​ട്ടി​യെ​ടു​ത്തു. ഇ​വ​ർ വ​ന്ന കാ​റും മൊ​ബൈ​ൽ…

Read More

നാ​ളെ മ​ണ്ഡ​ല​പൂ​ജ; ത​ങ്ക​ അ​ങ്കി ഘോ​ഷ​യാ​ത്ര ഇ​ന്ന് ‌സ​ന്നി​ധാ​ന​ത്ത്

ശ​ബ​രി​മ​ല: 40 നാ​ള്‍ നീ​ണ്ട വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ക്കു സ​മാ​പ​നം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ നാ​ളെ മ​ണ്ഡ​ല​പൂ​ജ. മ​ണ്ഡ​ല​പൂ​ജ​യ്ക്കു ചാ​ര്‍​ത്തു​ന്ന​തി​നാ​യി ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് ഡി​സം​ബ​ര്‍ 23ന് ​പു​റ​പ്പെ​ട്ട ത​ങ്ക അ​ങ്കി​യും വ​ഹി​ച്ചു​‌​ള്ള ഘോ​ഷ​യാ​ത്ര ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​പ​മ്പ​യി​ലെ​ത്തും. ഘോ​ഷ​യാ​ത്ര​യ്ക്കു പ​മ്പ​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. വി​ശ്ര​മ​ത്തി​നു​ശേ​ഷം തു​ട​രു​ന്ന യാ​ത്ര വൈ​കു​ന്നേ​രം 5.15ന് ​ശ​രം​കു​ത്തി​യി​ലെ​ത്തും. അ​വി​ടെ ത​ങ്ക​ അ​ങ്കി ഘോ​ഷ​യാ​ത്ര​യ്ക്കു ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ല്‍​കും. ശ​രം​കു​ത്തി​യി​ല്‍ ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സ്വീ​ക​രി​ച്ച് സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ന​യി​ക്കും. സ​ന്നി​ധാ​ന​ത്ത് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ച് ശ്രീ​കോ​വി​ലി​നു മു​മ്പി​ലെ​ത്തു​മ്പോ​ള്‍ ത​ന്ത്രി​യും മേ​ല്‍​ശാ​ന്തി​യും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങും. തു​ട​ര്‍​ന്ന് ശ്രീ​കോ​വി​ലി​നു​ള്ളി​ലെ​ത്തി​ച്ച് ത​ങ്ക​അ​ങ്കി ചാ​ര്‍​ത്തി​യു​ള്ള ദീ​പാ​രാ​ധ​ന വൈ​കു​ന്നേ​രം 6.30ന് ​ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കും. തി​രു​വി​താം​കൂ​ര്‍ മ​ഹാ​രാ​ജാ​വാ​യി​രു​ന്ന ചി​ത്തി​ര​തി​രു​നാ​ള്‍ ബാ​ല​രാ​മ​വ​ര്‍​മ​യാ​ണ് മ​ണ്ഡ​ല​പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ​ന് ചാ​ര്‍​ത്താ​ന്‍ 451 പ​വ​ന്‍ തൂ​ക്ക​മു​ള്ള ത​ങ്ക അ​ങ്കി സ​മ​ര്‍​പ്പി​ച്ച​ത്. നാ​ളെ…

Read More

തിര​ക്കി​ലമ​ര്‍​ന്ന് ശ​ബ​രി​മ​ല; മ​ണ്ഡ​ല​പൂ​ജ​യു​ടെ നാ​ളു​ക​ളി​ല്‍ ദ​ര്‍​ശ​നം തേ​ടി എ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ

പത്തനംതിട്ട: ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്. മ​ണ്ഡ​ല​പൂ​ജ​യു​ടെ നാ​ളു​ക​ളി​ല്‍ ദ​ര്‍​ശ​നം തേ​ടി എ​ത്തി​യ​ത് ആ​യി​ര​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന അ​ഭൂ​ത​പൂ​ര്‍​വ​മാ​യ തി​ര​ക്കി​ല്‍ അ​മ​ര്‍​ന്നി​രി​ക്കു​ക​യാ​ണ് തീ​ര്‍​ഥാ​ട​ന​പാ​ത​ക​ള്‍. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് അ​യ്യ​പ്പ​ഭ​ക്ത​രെ മ​ല ക​യ​റ്റു​ന്ന​ത്. ഇ​ന്ന​ലെ മാ​ത്രം ഒ​രു​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ ശ​ബ​രി​മ​ല​യി​ലെ​ത്തി​യി​രു​ന്നു. ഇ​ന്നും തി​ര​ക്ക് തു​ട​രു​ക​യാ​ണ്. ഇ​ന്നും നാ​ളെ​യും ദ​ര്‍​ശ​ന​സ​മ​യ​ത്തി​ല്‍ കു​റ​വു​ള്ള​തി​നാ​ല്‍ തി​ര​ക്ക് നി​യ​ന്ത്ര​ണ​ത്തി​നാ​യി ന​ട​പ​ടി​ക​ളെ​ടു​ത്തി​ട്ടു​ണ്ട്. വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ലും സ്‌​പോ​ട്ട് ബു​ക്കി​ലും ബു​ക്കിം​ഗ് പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും മു​ന്‍​ദി​വ​സ​ങ്ങ​ളി​ല്‍ ബു​ക്ക് ചെ​യ്ത​വ​ര​ട​ക്കം ഒ​ന്നി​ച്ചെ​ത്തി​യ​തോ​ടെ തി​ര​ക്ക് വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. പ​മ്പ​യി​ലേ​ക്കു​ള്ള വ​ഴി​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട, വ​ട​ശേ​രി​ക്ക​ര, പെ​രു​നാ​ട്, പൊ​ന്‍​കു​ന്നം, എ​രു​മേ​ലി, ഇ​ല​വു​ങ്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ​യും നി​യ​ന്ത്ര​ണം വേ​ണ്ടി​വ​ന്നു. ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലൊ​ഴി​കെ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചി​ടു​ന്ന​തി​നി​ടെ ഹൈ​ക്കോ​ട​തി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ വി​ട്ടു​തു​ട​ങ്ങി. പ​മ്പ​യി​ല്‍ നി​ന്നു സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള മ​ല ക​യ​റ്റ​ത്തി​ലും മ​ണി​ക്കൂ​റു​ക​ള്‍ വേ​ണ്ടി​വ​രി​ക​യാ​ണ്. കു​റ​ഞ്ഞ​ത് 15 മ​ണി​ക്കൂ​റെ​ങ്കി​ലും എ​ടു​ത്തെ​ങ്കി​ലും പ​മ്പ​യി​ല്‍ നി​ന്നു സ​ന്നി​ധാ​ന​ത്തെ​ത്തി ദ​ര്‍​ശ​നം സാ​ധ്യ​മാ​കൂ​വെ​ന്ന​താ​ണ് ഇ​ന്നു രാ​വി​ലെ വ​രെ​യു​ള്ള സ്ഥി​തി.

Read More

ചെം ​പ്ലൂ​ട്ടോ ക​പ്പ​ൽ ആ​ക്ര​മ​ണം; ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തും;​ അ​റ​ബി​ക്ക​ട​ലി​ൽ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ‌ വി​ന്യ​സി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: അ​റ​ബി​ക്ക​ട​ലി​ൽ മൂ​ന്നു യു​ദ്ധ​ക​പ്പ​ലു​ക​ൾ വി​ന്യ​സി​ച്ചു പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന. ച​ര​ക്കു ക​പ്പ​ലു​ക​ൾ​ക്കെ​തി​രേ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ​നീ​ക്കം. ആ​ക്ര​മ​ണം ന​ട​ന്ന ചെം ​പ്ലൂ​ട്ടോ ക​പ്പ​ലി​ൽ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. അ​റ​ബി​ക്ക​ട​ലി​ലെ സ​മീ​പ​കാ​ല ആ​ക്ര​മ​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്, പ്ര​തി​രോ​ധ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ഗൈ​ഡ​ഡ് മി​സൈ​ൽ വേ​ധ ക​പ്പ​ലു​ക​ളാ​യ ഐ​എ​ൻ​എ​സ് മോ​ർ​മു​ഗാ​വോ, ഐ​എ​ൻ​എ​സ് കൊ​ച്ചി, ഐ​എ​ൻ​എ​സ് കൊ​ൽ​ക്ക​ത്ത എ​ന്നി​വ​യെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ന്യ​സി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ചെം ​പ്ലൂ​ട്ടോ തി​ങ്ക​ളാ​ഴ്ച പ​ക​ൽ മൂ​ന്ന​ര​യ്ക്ക് മും​ബൈ തീ​ര​ത്ത് സു​ര​ക്ഷി​ത​മാ​യി ന​ങ്കൂ​ര​മി​ട്ടു. ക​പ്പ​ൽ ഇ​ന്ത്യ​ൻ നേ​വി എ​ക്‌​സ്‌​പ്ലോ​സീ​വ് ഓ​ർ​ഡ​ന​ൻ​സ് ഡി​സ്‌​പോ​സ​ൽ ടീം ​പ​രി​ശോ​ധി​ച്ച് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ ന​ട​ത്തി. ക​പ്പ​ലി​ൽ ക​ണ്ടെ​ത്തി​യ അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ വി​ശ​ക​ല​ന​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​മാ​ണു ന​ട​ന്ന​തെ​ന്നു സം​ഘം വി​ല​യി​രു​ത്തി. ഉ​പ​യോ​ഗി​ച്ച സ്ഫോ​ട​ക​വ​സ്തു ഏ​താ​ണെ​ന്ന​റി​യാ​ൻ കൂ​ടു​ത​ൽ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. നാ​വി​ക​സേ​ന​യു​ടെ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സം​യു​ക്ത…

Read More

മ​നു​ഷ്യ​ക്ക​ട​ത്തെ​ന്നു സം​ശ​യം ഫ്രാ​ന്‍​സി​ല്‍ ത​ട​ഞ്ഞ വി​മാ​നം മും​ബൈ​യി​ല്‍ എ​ത്തി

ന്യൂ​ഡ​ല്‍​ഹി: മ​നു​ഷ്യ​ക്ക​ട​ത്തെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് ഫ്രാ​ന്‍​സി​ല്‍ ത​ട​ഞ്ഞു​വ​ച്ച ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള എ​യ​ര്‍​ബ​സ് എ340 ​വി​മാ​നം മും​ബൈ​യി​ല്‍ എ​ത്തി. പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് വി​മാ​നം മും​ബൈ​യി​ല്‍ എ​ത്തി​യ​ത്. ദു​ബാ​യി​യി​ല്‍​നി​ന്ന് നി​ക്ക​രാ​ഗ്വ​യി​ലേ​ക്കു പു​റ​പ്പെ​ട്ട ചാ​ര്‍​ട്ട​ര്‍ വി​മാ​നം സാ​ങ്കേ​തി​ക​ത്ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ഫ്രാ​ന്‍​സി​ല്‍ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ യാ​ത്ര​ക്കാ​ര്‍ മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ ഇ​ര​ക​ളാ​ണെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ഫ്ര​ഞ്ച് പോ​ലീ​സ് ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.303 യാ​ത്ര​ക്കാ​രാ​ണു വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ശേ​ഷം വി​മാ​നം വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​രു​ക്കി​യ താ​ത്കാ​ലി​ക കോ​ട​തി​യി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് ഫ്ര​ഞ്ച് കോ​ട​തി വി​മാ​നം വി​ട്ട​യ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. പി​ടി​ച്ചെ​ടു​ത്ത് നാ​ലു ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണു വി​മാ​നം വി​ട്ട​യ​ച്ച​ത്. ഫ്രാ​ന്‍​സി​ലെ നി​യ​മ​മ​നു​സ​രി​ച്ച് വി​ദേ​ശി​ക​ളെ നാ​ലു ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സി​ന് ക​സ്റ്റ​ഡി​യി​ല്‍ വ​യ്ക്കാ​നോ ചോ​ദ്യം ചെ​യ്യാ​നോ ക​ഴി​യി​ല്ല.​ചോ​ദ്യം​ചെ​യ്യ​ല്‍ നീ​ട്ട​ണ​മെ​ങ്കി​ല്‍ കോ​ട​തി​യു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് വേ​ണം. ഇ​ക്കാ​ര്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് അ​ധി​കൃ​ത​ർ വി​മാ​നം വി​ട്ട​യ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വി​മാ​ന​ത്തി​ലെ മി​ക്ക യാ​ത്ര​ക്കാ​ർ​ക്കും ത​ങ്ങ​ളു​ടെ സ്വ​ന്തം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും…

Read More

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ; ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ്‌ ഗോ​പി​ക്കെ​തി​രേ കു​റ്റ​പ​ത്രം ഉ​ട​ൻ

കോ​ഴി​ക്കോ​ട്: ച​ല​ച്ചി​ത്ര​താ​ര​വും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ ഉ​ട​ന്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ന്‍ പോ​ലീ​സ് നീ​ക്കം. ഒ​ക്‌​ടോ​ബ​ര്‍ 27-ന് ​ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ന്ന​തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ച സം​ഭ​വ​ത്തി​ൽ ന​വം​ബ​റി​ൽ സു​രേ​ഷ് ഗോ​പി ന​ട​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി​രു​ന്നു. രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദം ഏ​റെ​യു​ണ്ടാ​യി​രു​ന്ന കേ​സി​ല്‍ ഒ​രാ​ഴ്ച​യ്ക്ക​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ങ്കി​ലും ന​ട​ന്നി​ല്ല.സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ ക്ലി​പ്പു​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. 17 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി​യെ​ടു​ത്തു. സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി​ക​ളും രേ​ഖ​പ്പെ​ടു​ത്തി. 354 എ ​വ​കു​പ്പാ​ണ് സു​രേ​ഷ്‌​ഗോ​പി​ക്കെ​തി​രേ ചു​മ​ത്തി​യ​ത്. വി​ഷ​യം സി​പി​എം ഏ​റ്റെ​ടു​ത്ത​തോ​ടെ സൈ​ബ​റി​ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ സു​രേ​ഷ്‌​ഗോ​പി​ക്കെ​തി​രേ വ്യാ​പ​ക​വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ സു​രേ​ഷ്‌​ഗോ​പി​ക്ക് പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി ന​ട​ക്കാ​വ് സ്‌​റ്റേ​ഷ​നി​ല്‍ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ഒ​ന്നാ​കെ എ​ത്തി. കോ​ട​തി പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സാ​യ​തി​നാ​ല്‍ ത​ന്നെ സു​രേ​ഷ്‌​ഗോ​പി​യോ, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യോ പി​ന്നീ​ട് ഈ ​വി​ഷ​യ​ത്തി​ല്‍…

Read More

എൻഎസ്എസിനെതിരെ വിമർശനം; സ്വവർഗരതിയെ ജനിതകമായി അവതരിപ്പിക്കുന്നു; നാസർ ഫൈസി കൂടത്തായി

എ​ൻ​എ​സ്എ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സ​മ​സ്ത നേ​താ​വ് നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി. വി​വാ​ദ​മാ​യ പാ​ഠ​ഭാ​ഗ​മാ​ണ് എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ലെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന് നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി. അ​ധ്യാ​പ​ക​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ഗൈ​ഡും മോ​ഡ്യൂ​ളും അ​തീ​വ അ​പ​ക​ട​ക​ര​മെ​ന്നും ഗൈ​ഡി​ലു​ള്ള​ത് അ​ധാ​ർ​മി​ക കാ​ര്യ​ങ്ങ​ളാ​ണെ​ന്നും, സെ​ക്ഷ്വ​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ എ​ന്ന പേ​രി​ൽ സ്വ​വ​ർ​ഗ്ഗ ര​തി​യെ ജ​നി​ത​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. സ്വ​വ​ർ​ഗ​ര​തി ജ​നി​ത​മാ​ണെ​ന്ന് പ​റ​യു​ന്ന​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ അ​ജ​ണ്ട​യാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ള്‍ മി​ശ്ര വി​വാ​ഹ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി ഇ​തി​നു മു​ൻ​പ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മു​സ്ലിം പെ​ൺ​കു​ട്ടി​ക​ളെ എ​സ്എ​ഫ്ഐ​യും ഡി​വൈ​എ​ഫ്ഐ​യും പ്ര​വ​ർ​ത്ത​ക​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മി​ശ്ര വി​വാ​ഹം ന​ട​ത്തു​ന്നു​വെ​ന്നാ​ണ് ഫൈ​സി കൂ​ട​ത്താ​യി നേ​ര​ത്തെ പ​റ​ഞ്ഞ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം… എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ലെ​ത്തു​ന്ന കു​ട്ടി​ക​ളും അ​വ​രെ അ​യ​ക്കു​ന്ന ര​ക്ഷി​താ​ക്ക​ളും ജാ​ഗ്ര​തൈ*ഇ​ന്ന് (ഡി​സം. 26 ന് ) ​ആ​രം​ഭി​ച്ച്…

Read More