അ​ച്ഛ​ൻ മൂ​ന്നു മ​ക്ക​ളെ വി​ഷം കൊ​ടു​ത്തു കൊ​ന്നു; ശേഷം ഒളിവിൽ പോയി

ച​ണ്ഡീ​ഗ​ഢ്: ഹ​രി​യാ​ന​യി​ൽ മൂ​ന്നു മ​ക്ക​ളെ അ​ച്ഛ​ൻ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി. വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന ഒ​രു കു​ട്ടി​യു​ടെ നി​ല ഗു​രു​ത​രം. റോ​ഹ്ത​ക് ജി​ല്ല​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. കാ​ബൂ​ൾ​പു​ർ ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യ സു​നി​ൽ കു​മാ​ർ ആ​ണ് ത​ന്‍റെ നാ​ലു മ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ചേർ​ത്ത് ന​ൽ​കി​യ​ത്. ഇ​തി​ൽ മൂ​ന്നു കു​ട്ടി​ക​ൾ മ​രി​ച്ചു. ഭാ​ര്യ വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് സു​നി​ൽ കു​മാ​ർ മ​ക്ക​ൾ​ക്കു വി​ഷം ന​ൽ​കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ത്തും ഏ​ഴും വ​യ​സു​ള്ള ര​ണ്ട് സ​ഹോ​ദ​രി​മാ​രും അ​വ​രു​ടെ ഒ​രു വ​യ​സു​ള്ള സ​ഹോ​ദ​ര​നു​മാ​ണ് മ​രി​ച്ച​ത്. എ​ട്ട് വ​യ​സു​കാ​രി​യാ​യ മ​ക​ൾ റോ​ഹ്ത​ക്കി​ലെ പി​ജി​ഐ​എം​എ​സി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. സു​നി​ൽ​കു​മാ​ർ എ​ന്തി​നാ​ണ് മ​ക്ക​ൾ​ക്ക് വി​ഷം കൊ​ടു​ത്ത​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

റിയാദിലെ ഒ​ഐ​സി​സി നേ​താ​വ് സത്താർ കായംകുളം അന്തരിച്ചു

റി​യാ​ദ് ഒ​ഐ​സി​സി നേ​താ​വും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ത്താ​ർ കാ​യം​കു​ളം (56) അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ മാ​സം മു​ത​ൽ റി​യാ​ദ് ശു​മൈ​സി ആ​ശു​പ​ത്രി​യി​ൽ പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വി​ദ​ഗ്ദ ചി​കി​ത്സ​ക്കാ​യി ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. 27 വ​ർ​ഷ​മാ​യി റി​യാ​ദ് ഹോ​ൾ​ഡി​ങ് ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. റി​യാ​ദി​ലെ സാ​മൂ​ഹി​ക സം​സ്കാ​രി​ക രാ​ഷ്ട്രീ​യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു സ​ത്താ​ർ. റി​യാ​ദി​ലെ മു​ഖ്യ​ധാ​രാ സം​ഘ​ട​ന​ക​ളു​ടെ പൊ​തു വേ​ദി​യാ​യ എ​ൻ.​ആ​ർ.​കെ ഫോ​റ​ത്തി​ന്‍റെ മു​ൻ വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്നു. പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ ഫോ​ർ​ക​യു​ടെ ചെ​യ​ർ​മാ​നു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​യം​കു​ളം സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: റ​ഹ്മ​ത്ത്,. മ​ക്ക​ൾ : ന​ജൂ (ഐ​ടി എ​ഞ്ചി​നീ​യ​ർ, ബം​ഗ​ളു​രു), ന​ജ (പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​നി), ന​ബീ​ൽ മു​ഹ​മ്മ​ദ് (അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി).

Read More

ഗ​തി​കെ​ട്ട് പി​ച്ച​ച്ച​ട്ടി എ​ടു​ക്കേ​ണ്ടി വ​ന്ന ജ​ന​ങ്ങ​ളെ കാ​ണാ​ൻ കോ​ടി​ക​ൾ വി​ല​യു​ള്ള കാ​ര​വ​ൻ വാ​ങ്ങാ​നു​ള്ള മ​ന​സ് ഏ​കാ​ധി​പ​തി​ക്ക് മാ​ത്ര​മേ ഉ​ണ്ടാ​കു; ര​മേ​ശ് ചെ​ന്നി​ത്ത​ല

ന​വ​കേ​ര​ള സ​ദ​സ്സി​ന് വേ​ണ്ടി ആ​ഡം​ബ​ര കാ​ര​വ​നി​ൽ ന​ട​ത്തു​ന്ന യാ​ത്ര സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ത​ന്നെ ബൂ​മ​റാ​ങ്ങ് ആ​വു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ടി​ക​ൾ മു​ട​ക്കി ഹെ​ലി​കോ​പ്റ്റ​റി​ൽ ക​റ​ങ്ങു​ന്ന മു​ഖ്യ​മ​ന്ത്രി സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ കാ​ണാ​ൻ ആ​ഡം​ബ​ര ബെ​ൻ​സ് കാ​ര​വ​നി​ൽ എ​ത്തു​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഈ ​കാ​ര്യം അ​റി​യി​ച്ച​ത്.ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ന​വ​കേ​ര​ള സ​ദ​സ്സി​ന് ആ​ഡം​ബ​ര കാ​ര​വ​നി​ലെ യാ​ത്ര സ​ർ​ക്കാ​രി​ന് ത​ന്നെ ബൂ​മ​റാ​ങ്ങ് ആ​വും. പി​ണ​റാ​യി​യെ പോ​ലു​ള്ള ഒ​രു ഏ​കാ​ധി​പ​തി​ക്കേ ഇ​പ്പോ​ൾ കോ​ടി​ക​ൾ മു​ട​ക്കി ആ​ഡം​ബ​ര യാ​ത്ര ന​ട​ത്താ​നാ​വൂ. കോ​ടി​ക​ൾ മു​ട​ക്കി ഹെ​ലി​കോ​പ്റ്റ​റി​ൽ ക​റ​ങ്ങു​ന്ന മു​ഖ്യ​മ​ന്ത്രി സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ കാ​ണാ​ൻ ആ​ഡം​ബ​ര ബെ​ൻ​സ് കാ​ര​വ​നി​ൽ എ​ത്തു​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ല. പി​ണ​റാ​യി വി​ജ​യ​നേ​പ്പോ​ലെ ഒ​രു ഏ​കാ​ധി​പ​തി​ക്കെ അ​ങ്ങ​നെ ചെ​യ്യാ​ൻ ക​ഴി​യൂ. പെ​ൻ​ഷ​ൻ പോ​ലും ല​ഭി​ക്കാ​തെ​യും വി​ല​ക്ക​യ​റ്റം മൂ​ല​വും ഒ​രോ ദി​വ​സ​വും ജ​നം പൊ​റി​തി​മു​ട്ടു​മ്പോ​ൾ കേ​ര​ളം കാ​ണാ​ൻ സു​ഖ​വാ​സ​യാ​ത്ര​യാ​യി എ​ത്തു​ന്ന…

Read More

ആ​ലു​വ​യി​ലെ അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി അ​സ്ഫാ​ക് ആ​ല​മി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ട​മ്പ​ക​ളേ​റെ

കൊ​ച്ചി: ആ​ലു​വ​യി​ലെ അ​ഞ്ചു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി അ​സ്ഫാ​ക് ആ​ല​മി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ ക​ട​മ്പ​ക​ളേ​റെ. വി​ചാ​ര​ണ കോ​ട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ​യ്ക്ക് ഹൈ​ക്കോ​ട​തി അം​ഗീ​കാ​രം ന​ല്‍​ക​ണം. സു​പ്രീം​കോ​ട​തി അ​പ്പീ​ല്‍ ത​ള്ളി​യാ​ലും ദ​യാ​ഹ​ര്‍​ജി​യു​മാ​യി പ്ര​തി​ക്ക് രാ​ഷ്ട്ര​പ​തി​യെ സ​മീ​പി​ക്കാം. വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​കും അ​സ്ഫാ​ക് ആ​ല​മി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ക. വ​ധ​ശി​ക്ഷ ന​ല്‍​കി​യ വി​ധി ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍ വി​ചാ​ര​ണ കോ​ട​തി ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റും. വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ പ്ര​തി​ഭാ​ഗ​ത്തി​ന് അ​പ്പീ​ല്‍ ന​ല്‍​കാം. പ്രോ​സി​ക്യൂ​ഷ​നും ഡി​ഫ​ന്‍​സ് കൗ​ണ്‍​സി​ലും ഹൈ​ക്കോ​ട​തി​യി​ലും വാ​ദ​മു​യ​ര്‍​ത്തും. ഇ​തി​ന് ശേ​ഷ​മാ​കും വ​ധ​ശി​ക്ഷ അം​ഗീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​ന​മു​ണ്ടാ​കു​ക. വ​ധ​ശി​ക്ഷ ശ​രി​വ​ച്ചാ​ല്‍ പ്ര​തി​ഭാ​ഗം അ​പ്പീ​ലു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കാം. അ​തേ​സ​മ​യം വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി​യാ​ല്‍ പ്രോ​സി​ക്യൂ​ഷ​നാ​കും അ​പ്പീ​ലു​മാ​യി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ക. വ​ധ​ശി​ക്ഷ സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചാ​ല്‍ രാ​ഷ്‌​ട്ര​പ​തി​ക്ക് ന​ല്‍​കു​ന്ന ദ​യാ​ഹ​ര്‍​ജി​യാ​ണ് അ​ടു​ത്ത വ​ഴി. രാ​ഷ്‌​ട്ര​പ​തി ദ​യാ​ഹ​ര്‍​ജി ത​ള്ളി​യാ​ല്‍ തി​രു​ത്ത​ല്‍ ഹ​ര്‍​ജി​യു​മാ​യി പ്ര​തി​ക്ക്…

Read More

മാധ്യ​മ പ്ര​വ​ര്‍​ത്ത​ക​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന കേ​സ്; താ​ര​പ്പൊ​ലി​മ​യി​ല്‍ സു​രേ​ഷ്‌​ഗോ​പി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍

കോ​ഴി​ക്കോ​ട്: താ​ര​പ്പൊ​ലി​മ​യി​ല്‍ സു​രേ​ഷ്‌​ഗോ​പി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി. ഒ​പ്പം ബി​ജെ​പി​യു​ടെ ഉ​ന്ന​ത േന​താ​ക്ക​ളും നൂ​റു​ക​ണ​ക്കി​നു പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും. ന​ട​ക്കാ​വ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സു​രേ​ഷ് ഗോ​പി ഒ​റ്റ​യ്ക്ക​ല്ലെ​ന്നും പാ​ര്‍​ട്ടി ഒ​പ്പ​മു​ണ്ടെ​ന്നും തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ഇ​ത്. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​ണ് മുന്‍ എം​പി​യും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ്‌​ഗോ​പി ഇ​ന്നു രാ​വി​ലെ ന​ട​ക്കാ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ​ത്. മൊ​ഴി​യെ​ടു​ത്ത​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തുമെന്നാണു സൂചന.ഇം​ഗ്ലീ​ഷ് പ​ള​ളി ജം​ഗ്ഷ​ന്‍ (കേ​ള​പ്പ​ജി പ്ര​തി​മ പാ​ര്‍​ക്ക്) മു​ത​ല്‍ പ​ദ​യാ​ത്ര​യാ​യി സ്റ്റേ​ഷ​ന്‍ ഗേ​റ്റ് വ​രെ​യാ​ണ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും റാ​ലി​യാ​യി നീ​ങ്ങി​യ​ത്. സു​രേ​ഷ് ഗോ​പി​യെ സ്വീ​ക​രി​ക്കാ​ന്‍ സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള വ​ന്‍ ജ​നാ​വ​ലി എ​ത്തി​യി​രു​ന്നു.​ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​ സു​രേ​ന്ദ്ര​ന്‍, ദേ​ശീ​യ നി​ര്‍​വ്വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ.​കൃ​ഷ്ണ​ദാ​സ്,സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി.​ ര​മേ​ശ്,സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ശോ​ഭാ​സു​രേ​ന്ദ്ര​ന്‍, ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ വി.​കെ.​ സ​ജീ​വ​ന്‍ എ​ന്നീ നേ​താ​ക്ക​ളും…

Read More

ജെ​ഡി​എ​സ് പി​ള​ർ​പ്പി​ലേ​ക്ക്? മാ​ത്യു ടി.​ തോ​മ​സിനും കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി​ക്കുമെതിരേ ആഞ്ഞടിച്ച് സി.​കെ.​ നാ​ണു

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി ഘ​ട​ക​ക​ക്ഷി​യാ​യ ജെ​ഡി​എ​സ് കേ​ര​ള ഘ​ട​കം പി​ള​ർ​പ്പി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്നു സൂ​ച​ന. പാ​ർ​ട്ടി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. നാ​ണു വി​ളി​ച്ചു ചേ​ർ​ത്ത ദേ​വ​ഗൗ​ഡ വി​രു​ദ്ധ​രു​ടെ യോ​ഗം ഇ​ന്നു രാ​വി​ലെ കോ​വ​ള​ത്ത് തു​ട​ങ്ങി. ദേ​വ​ഗൗ​ഡ വി​ഭാ​ഗം ബി​ജെ​പി സ​ഖ്യ​മു​ണ്ടാ​ക്കി​യ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ ജെ​ഡി​എ​സ് കേ​ര​ള​ഘ​ട​ക​ത്തി​ന് സി.​കെ. നാ​ണു​വി​ന്‍റെ നീ​ക്കം മ​റ്റൊ​രു വെ​ല്ലു​വി​ളി​യാ​യി. താ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് പ്ര​വ​ർ​ത്ത​ക​രെ വി​ല​ക്കി​യ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ സി.​കെ. നാ​ണു രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണു ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ മാ​ത്യു ടി.​തോ​മ​സി​നും കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്കു​മെ​തി​രേ സി.​കെ. നാ​ണു ആ​ഞ്ഞ​ടി​ച്ച​തോ​ടെ പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​സ്വാ​ര​സ്യം മ​റ​നീ​ക്കി പു​റ​ത്തു വ​ന്നു. കോ​വ​ള​ത്തെ വെ​ള്ളാ​ര്‍ ആ​ര്‍​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ്‌​സ് വി​ല്ലേ​ജി​ലാ​ണ് ഇ​ന്നു യോ​ഗം ന​ട​ക്കു​ന്ന​ത്. നി​ർ​ണാ​യ​ക​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കേ​ണ്ട സ​മ​യ​ത്ത് നി​ശ​ബ്ദ​നാ​യി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് യോ​ഗം വി​ളി​ച്ച​തെ​ന്നും സി.​കെ.​നാ​ണു പ​റ​യു​ന്നു. പാ​ർ​ട്ടി​യെ സം​ര​ക്ഷി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള മാ​ത്യു ടി. ​തോ​മ​സും കെ.…

Read More

ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു;​കു​ഞ്ഞി​നെ പു​ത​പ്പി​ൽ പൊ​തി​ഞ്ഞ് പി​താ​വ് താ​ഴേ​ക്കി​ട്ടു;​പി​ന്നാ​ലെ കു​ടും​ബ​വും ചാ​ടി

ഡ​ൽ​ഹി: അ​ഞ്ചു​നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച​തി​ന് പി​ന്നാ​ലെ മൂ​ന്ന് വ​യ​സു​കാ​രി​യാ​യ മ​ക​ളെ രക്ഷിക്കാനായി ബ്ലാ​ങ്ക​റ്റി​ൽ പൊ​തി​ഞ്ഞ് താ​ഴേ​ക്കിട്ട് പി​താ​വ്. തൊ​ട്ടു​പി​ന്നാ​ലെ, ഭാ​ര്യ​യും 12കാ​ര​നാ​യ മ​ക​നു​മൊ​ത്ത് ഇ​യാ​ൾ താ​ഴേ​ക്ക് ചാ​ടു​ക​യും ചെ​യ്തു. 40കാ​ര​നാ​യ ക​മ​ൽ തി​വാ​രി​യാ​ണ് തീ​പി​ടി​ത്ത​ത്തി​ൽ​നി​ന്ന് കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​ൻ സാ​ഹ​സം കാ​ട്ടി​യ​ത്. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ല​ക്ഷ്മി​ന​ഗ​റി​ലെ ഷ​ക​ർ​പു​ർ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ നാ​ല് പേ​രും ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച​ത്. മൂ​ന്ന് വ​യ​സു​കാ​രി​യാ​യ മ​ക​ളെ പു​ത​പ്പി​ൽ പൊ​തി​ഞ്ഞ് ര​ണ്ടാം​നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്നു താ​ഴേ​ക്കി​ട്ട​തി​നു പി​ന്നാ​ലെ ഭാ​ര്യ പ്രി​യ​ങ്ക (36), 12 വ​യ​സു​കാ​ര​നാ​യ മ​ക​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ക​മ​ലും താ​ഴേ​ക്ക് ചാ​ടി. ര​ക്ഷ​പ്പെ​ടാ​ൻ മ​റ്റ് മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലാ​താ​യ​പ്പോ​ഴാ​ണ് ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന് ചാ​ടി​യ​ത്. ക​മ​ലി​ന് ഒ​ന്നി​ല​ധി​കം ഒ​ടി​വു​ക​ൾ സം​ഭ​വി​ച്ചു. ഇ​ള​യ കു​ട്ടി ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മാ​ണ് കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ 40 വ​യ​സു​ള്ള…

Read More

ഉ​ത്ത​ര​കാ​ശി തു​ര​ങ്കം അ​പ​ക​ടം; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ടെ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞു

ഉ​ത്ത​ര​കാ​ശി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള തു​ര​ങ്ക​ത്തി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​തി​നി​ടെ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു മ​ണ്ണി​ടി​ച്ചി​ൽ. തു​ര​ങ്ക​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഉ​രു​ക്കു​കു​ഴ​ലു​ക​ൾ ത​ള്ളി​ക്ക​യ​റ്റി തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. മു​പ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ തു​ര​ങ്ക​ത്തി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 900 മി​ല്ലി​മീ​റ്റ​ർ വ്യാ​സ​മു​ള്ള കു​ഴ​ലു​ക​ൾ ഒ​ന്നൊ​ന്നാ​യി ഹൈ​ഡ്രോ​ളി​ക് ഡ്രി​ല്ലിം​ഗ് മെ​ഷി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ക​യ​റ്റു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ട്യൂ​ബു​ക​ൾ വ​ഴി ഓ​ക്സി​ജ​നും ഭ​ക്ഷ​ണ​വും വെ​ള്ള​വും മ​രു​ന്നു​ക​ളും ന​ൽ​കു​ന്നു​ണ്ട്. ഇ​വ​രെ ഇ​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഇ​തി​നി​ടെ തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ളാ​യ ഗ​ബ്ബ​ർ സിം​ഗ് നേ​ഗി മ​ക​നു​മാ​യി സം​സാ​രി​ച്ചു. ബ്ര​ഹ്മ​ഖ​ൽ-​യ​മു​നോ​ത്രി ദേ​ശീ​യ​പാ​ത​യി​ൽ സി​ൽ​ക്യാ​ര​യ്ക്കും ദ​ണ്ഡ​ൽ​ഗാ​വി​നും ഇ​ട​യി​ലു​ള്ള തു​ര​ങ്ക​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ചാ​ർ​ധാം റോ​ഡു​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് തു​ര​ങ്കം നി​ർ​മി​ക്കു​ന്ന​ത്. യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഉ​ത്ത​ര​കാ​ശി​യി​ൽ​നി​ന്ന് യ​മു​നോ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ 26 കി​ലോ​മീ​റ്റ​ർ ദൂ​രം കു​റ​യും.

Read More

മ​ണി​പ്പു​രി​ൽ സ്വ​ത​ന്ത്ര​രാ​ജ്യം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മം; മെ​യ്തെ​യ് ഗ്രൂ​പ്പു​ക​ളെ നി​രോ​ധി​ച്ചു; ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​യ്തെ​യ് സം​ഘ​ട​ന​യു​ടെ ഒ​ന്പ​ത് വ്യ​ത്യ​സ്ത ഗ്രൂ​പ്പു​ക​ൾ​ക്കും അ​നു​ബ​ന്ധ​സം​ഘ​ട​ന​ക​ൾ​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. മ​ണി​പ്പു​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സം​ഘ​ട​ന​ക​ളു​ടെ ദേ​ശ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം സു​ര​ക്ഷാ​സേ​ന​യ്ക്കു നേ​രേ അ​ടി​ക്ക​ടി ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി.‌ സാ​യു​ധ​സം​ഘ​ർ​ഷ​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ൽ​നി​ന്ന് വേ​ർ​പ്പെ​ട്ട് സ്വ​ത​ന്ത്ര​രാ​ജ്യം സൃ​ഷ്ടി​ക്കാ​നാ​ണു സം​ഘ​ട​ന​ക​ളു​ടെ ശ്ര​മ​മെ​ന്നു കേ​ന്ദ്രം പ​റ​യു​ന്നു. തി​നി​ടെ തെ​ര​ഞ്ഞെ​ടു​ത്ത ജി​ല്ല​ക​ളി​ൽ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ചു. പി​എ​ൽ​എ എ​ന്ന​റി​യ​പ്പെ​ടു​ന്ന പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി, രാ​ഷ്‌​ട്രീ​യ​വി​ഭാ​ഗ​മാ​യ റ​വ​ലൂ​ഷ​ന​റി പീ​പ്പി​ൾ​സ് ഫ്ര​ണ്ട് (ആ​ർ​പി​എ​ഫ്), യു​ണൈ​റ്റ​ഡ് നാ​ഷ​ണ​ൽ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് (യു​എ​ൻ​എ​ൽ​എ​ഫ്), സാ​യു​ധ​വി​ഭാ​ഗ​മാ​യ മ​ണി​പ്പു​ർ പീ​പ്പി​ൾ​സ് ആ​ർ​മി (എം​പി​എ), പീ​പ്പി​ൾ​സ് റ​വ​ലൂ​ഷ​ന​റി പാ​ർ​ട്ടി ഓ​ഫ് കം​ഗ്‌​ലി​പാ​ക് (പി​ആ​ർ​ഇ​പി​എ​കെ) ഇ​വ​രു​ടെ സാ​യു​ധ​വി​ഭാ​ഗ​മാ​യ റെ​ഡ് ആ​ർ​മി, കം​ഗ്‌​ലി​പാ​ക് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി, ഇ​വ​രു​ടെ​യും സാ​യു​ധ​വി​ഭാ​ഗ​മാ​യ റെ​ഡ് ആ​ർ​മി, കം​ഗ്‌​ലി യോ​ൽ ക​ൻ​ബ ലു​പ്…

Read More

പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചത് സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യക്ക​ളി; ര​മേ​ശ് ചെ​ന്നി​ത്ത​ല

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​ത് സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യക്ക​ളി​യാ​ണെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഞ​ങ്ങ​ള​ല്ലാ​തെ ആ​രും പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം ന​ട​ത്ത​രു​തെ​ന്ന ധാ​ർ​ഷ്ട്യ​മാ​ണ് സി​പി​എ​മ്മി​ന്. അ​ത് ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കി​ല്ല. ഞ​ങ്ങ​ൾ അ​വി​ടെ റാ​ലി ന​ട​ത്തു​കത​ന്നെ ചെ​യ്യും. ഇ​പ്പോ​ൾ നി​ഷേ​ധി​ച്ച വേ​ദി​യി​ൽത​ന്നെ ന​ട​ത്ത​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​രും മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യും ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​നം എ​ടു​ത്ത​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. പ​ല​സ്തീ​നി​ൽ ന​ട​ക്കു​ന്ന കൂ​ട്ട​ക്കൊ​ല​യ്ക്കെ​തി​രാ​യി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തു​ന്ന കാ​ര്യ​മാ​ണ് കെ​പി​സി​സി ആ​വി​ഷ്ക​രി​ച്ച​ത്. അ​തി​നെ എ​ന്തി​ന് എ​തി​ർ​ക്കു​ന്ന​തെ​ന്തി​നെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ പ​രി​പാ​ടി ന​ട​ക്കു​ന്ന​ത് 25നാ​ണ്. അ​തി​ന് ഇ​നി​യും ഒ​ത്തി​രി സ​മ​യമുണ്ട്. എ​ന്നി​ട്ടും ഈ ​റാ​ലി വി​ല​ക്കു​ന്ന​ത് വ​ലി​യ രാ​ഷ്ട്രി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.​അ​തൊന്നും ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ല. പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ള്ള പാ​ർ​ട്ടി സി​പി​എ​മ്മാ​ണ്. അ​ങ്ങ​നെ…

Read More