സ്കൂളിൽ ഭക്ഷ്യവിഷബാധ; 16 വിദ്യാർഥികൾ ആശുപത്രിയിൽ

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ഒ​രു സി​വി​ക് സ്‌​കൂ​ളി​ലെ 16 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ന​ഗ​ര​ത്തി​ലെ ഗോ​വ​ണ്ടി മേ​ഖ​ല​യി​ൽ നി​ന്നാ​ണ് സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.  ബ്രി​ഹ​ൻ​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​നി​ക് ഗ്രാ​മ​ത്തി​ലെ സ്കൂ​ളി​ലെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്  ഉ​ച്ച​ഭ​ക്ഷ​ണം വി​ള​മ്പി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ഒ​ൻ​പ​ത് ആ​ൺ​കു​ട്ടി​ക​ളെ​യും ഏ​ഴ് പെ​ൺ​കു​ട്ടി​ക​ളെ​യും ബി​എം​സി​യു​ടെ ശ​താ​ബ്ദി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വ​ർ ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​വ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ്‌​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഭ​ക്ഷ​ണ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ചു. സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സ​ത്തി​ൽ ന്യൂ​ഡ​ൽ​ഹി​യി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് 70 ഓ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​സു​ഖം വ​ന്നി​രു​ന്നു. സാ​ഗ​ർ​പൂ​രി​ലെ ദു​ർ​ഗാ​പാ​ർ​ക്കി​ലെ സ​ർ​വോ​ദ​യ ബാ​ല വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നാ​ണ് സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​വ​രെ ഉ​ട​ൻ ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  

Read More

വി​ഴി​ഞ്ഞം പ​ദ്ധ​തി; സ​മ​ര​കാ​ല​ത്ത് സ​ർ​ക്കാ​ർ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ അ​ൽ​പ്പം പോ​ലും മു​ന്നോ​ട്ട് പോ​യി​ല്ല; സ​ർ​ക്കാ​രി​നെ​തി​രേ ല​ത്തീ​ൻ സ​ഭ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പ​ദ്ധ​തിയിൽ സ​ർ​ക്കാ​രി​നെ​തി​രേ വീണ്ടും ല​ത്തീ​ൻ സ​ഭ. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​മാ​ണെ​ന്ന് ല​ത്തീ​ൻ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾ മോൺ.യൂ​ജി​ൻ.എച്ച്.പെ​രേ​ര. സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. നാ​ല് ക്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. സ​മ​ര​കാ​ല​ത്ത് സ​ർ​ക്കാ​ർ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ അ​ൽ​പ്പം പോ​ലും മു​ന്നോ​ട്ട് പോ​യി​ല്ല. തീ​ര​ശോ​ഷ​ണ പ​ഠ​നം ഒ​ന്നും ആ​യി​ല്ല. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞു. ചി​പ്പി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത ന​ഷ്ട​പ​രി​ഹാ​രം ഒ​ന്നും ന​ൽ​കി​യി​ല്ല. സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് സ​ഭ​യെ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചി​ട്ടി​ല്ല. സ​ഭ വി​ക​സ​ന​ത്തി​ന് എ​തി​ര​ല്ല. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ദു​രി​ത​ത്തി​ന് സ​ർ​ക്കാ​ർ പ​രി​ഹാ​രം കാ​ണാ​ത്ത​ത് ചൂ​ണ്ടി​കാ​ണി​ക്കു​ക​യാ​ണ്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

സ​ർ​വീ​സ് ചാ​ർ​ജ് ല​ഭി​ക്കു​ന്നി​ല്ല; ആ​ദി​വാ​സി​ക​ൾ​ക്കു​ള്ള ഓ​ട്ടം നി​ർ​ത്തി​വ​ച്ച് ആം​ബു​ല​ൻ​സു​ക​ൾ

കോ​ട്ട​യം: സ​ര്‍​വീ​സ് ചാ​ര്‍​ജ് ന​ല്‍​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍ ഓ​ട്ടം നി​ര്‍​ത്തി​വ​യ്ക്കു​ന്നു. സം​സ്ഥാ​ന പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലും ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ഓ​രോ ആം​ബു​ല​ന്‍​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.nos s ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ എ​ത്തി ആ​ദി​വാ​സി​ക​ള്‍​ക്ക് പോ​ഷ​കാ​ഹാ​രം ന​ല്‍​കു​ക, അ​വ​ശ്യ​മ​രു​ന്നു​ക​ള്‍ എ​ത്തി​ക്കു​ക, ആ​ദി​വ​സി​ക​ളു​ടെ ലാ​ബ് ടെ​സ്റ്റു​ക​ള്‍ ന​ട​ത്തു​ക തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു മൊ​ബൈ​ല്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ന​മാ​ണ് ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്രോ​ജ​ക്ട് സം​സ്ഥാ​ന പ​ട്ടി​ക വ​ര്‍​ഗ വ​കു​പ്പ് ന​ട​പ്പാ​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റ​ക്‌​സ് ഫാ​മി​ലി പ്ര​മോ​ഷ​ന്‍ ട്ര​സ്റ്റി​നെ​യാ​ണ് ആം​ബു​ല​ന്‍​സു​ക​ളു​ടെ സ​ര്‍​വീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ട്രാ​ക്റ്റ് ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​ത്തി​ൽ​നി​ന്നു കൃ​ത്യ​മാ​യി പ​ണം പ​ട്ടി​ക വ​ര്‍​ഗ വ​കു​പ്പി​ലും ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റ​ക്‌​സ് ഫാ​മി​ലി പ്ര​മോ​ഷ​ന്‍ ട്ര​സ്റ്റി​ലും എ​ത്തും. എ​ന്നാ​ല്‍ അം​ബു​ല​ന്‍​സു​ക​ള്‍​ക്കു​ള്ള തു​ക ല​ഭി​ക്കാ​റി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.…

Read More

പിതാവിനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് കൊന്നു; മൃതദേഹം ദഹിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ

പി​താ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ ശരീരത്തിൽ പാടുകൾ കണ്ടതിനെ തുടർന്ന് ശ്മ​ശാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ പ​ഞ്ചാ​ബി ബാ​ഗി​ലാ​ണ് സം​ഭ​വം.  വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ​പ​ഞ്ചാ​ബി ബാ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​ശ്ചി​മ പു​രി ശ്മ​ശാ​ന ഗ്രൗ​ണ്ടി​ൽ എ​ത്തി. പ​ഞ്ചാ​ബി ബാ​ഗി​ലെ മാ​ദി​പൂ​ർ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള റി​ങ്കു യാ​ദ​വ് ത​ന്‍റെ പി​താ​വ് സ​തീ​ഷ് യാ​ദ​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കാ​യി അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.  മൃതദേഹത്തിന്‍റെ ക​ഴു​ത്തി​ലും കൈ​ത്ത​ണ്ട​യി​ലും ചി​ല ശ​സ്ത്ര​ക്രി​യാ മു​റി​വു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും അ​തി​നാ​ൽ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് വി​ളി​ച്ച​താ​യും ശ്മാനത്തിലെ ജീവനക്കാരൻ പറഞ്ഞു. തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് പി​താ​വി​ന്‍റെ ക​ഴു​ത്ത​റു​ത്ത​താ​യി റി​ങ്കു യാ​ദ​വ് സ​മ്മ​തി​ച്ചു. റി​ങ്കു പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ത​ന്‍റെ പി​താ​വ് സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ക​യും കു​ടും​ബ​ത്തി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ…

Read More

സായാഹ്ന സവാരിയ്ക്കിറങ്ങിയ വയോധിക കാറിടിച്ച് മരിച്ചു

സാ​യാ​ഹ്ന ന​ട​ത്ത​ത​ത്തി​നാ​യ് ഇറങ്ങിയ വ​യോ​ധി​ക കാ​റി​ടി​ച്ച് മ​രി​ച്ചു. നടക്കുന്നതിനിടെ അ​തി​വേ​ഗ​ത്തി​ലെ​ത്തിയ കാർ കൃ​ഷ​ണ നാ​രം​ഗിനെ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വീ​ണ കൃ​ഷ​ണ​യുടെ ശ​രീ​ര​ത്തി​ലൂ​ടെ വാ​ഹ​ന​ത്തി​ന്‍റെ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി.  സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. നോയിഡയിലെ ​സെ​ക്ട​ർ 78 ലെ ​മ​ഹാ​ഗു​ൺ മോ​ഡേ​ൺ സൊ​സൈ​റ്റി​ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.  നി​ര​വ​ധി വ​ഴി​യാ​ത്ര​ക്കാ​ർ അ​പ​ക​ട​സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി. ഡ്രൈ​വ​ർ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണം സം​ഭ​വി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കൃ​ഷ്ണ​യു​ടെ ത​ല​യി​ലും മ​റ്റ് ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും സാ​ര​മാ​യ മു​റി​വേ​റ്റി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.​സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി  

Read More

ടാ​ക്സി ഡ്രൈ​വ​റെ കാ​റു​കൊ​ണ്ടി​ടി​ച്ചു വീഴ്ത്തി; ഏറെ ദൂരം വ​ലി​ച്ചി​ഴ​ച്ചു കൊന്നു; നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ന​ഗ​ര​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​റെ അ​ജ്ഞാ​ത​സം​ഘം കാ​റു​കൊ​ണ്ട് ഇ​ടി​ച്ചു​വീ​ഴ്ത്തി വ​ലി​ച്ചി​ഴ​ച്ചു കൊ​ന്നു. മൃ​ത​ദേ​ഹം വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച് സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ വ​സ​ന്ത​കു​ഞ്ചി​ന​ടു​ത്ത് മ​ഹി​പാ​ൽ​പു​രി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ടാ​ക്സി ഡ്രൈ​വ​റാ​യ ഫ​രീ​ദാ​ബാ​ദ് സ്വ​ദേ​ശി ബി​ജേ​ന്ദ​റി​നെ​യാ​ണ് 200 മീ​റ്റ​റോ​ളം അ​ജ്ഞാ​ത സം​ഘം കാ​റി​ൽ വ​ലി​ച്ചി​ഴ​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ ചോ​ര​യി​ൽ കു​ളി​ച്ചു കി​ട​ന്ന ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ട​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.ബി​ജേ​ന്ദ​റി​ന്‍റെ കാ​ർ ത​ട്ടി​യെ​ടു​ക്കാ​ൻ വ​ന്ന സം​ഘ​മാ​ണ് കൊ​ല​യ്ക്കു പി​ന്നി​ൽ. ത​ട​യാ​ൻ ശ്ര​മി​ച്ച ബി​ജേ​ന്ദ​റി​നെ ഇ​വ​ർ കാ​റി​ടി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ഏ​റെ​ദൂ​രം വ​ലി​ച്ചി​ഴ​ച്ച​ശേ​ഷം വ​ണ്ടി​യു​മാ​യി ക​ട​ന്നു ക​ള​യു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ‍​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ത​ല​യ്‌​ക്കേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം. തൊ​ട്ടു​പി​ന്നാ​ലെ വ​ന്നി​രു​ന്ന വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ അ​ക്ര​മ​ത്തി​ന്‍റെ വീ​ഡി​യോ എ​ടു​ത്തി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ളാ​ണ് പി​ന്നീ​ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​ക​ക്കു​റ്റ​വും തെ​ളി​വ്…

Read More

ക​രി​പ്പൂ​രി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്തി​നു കൂ​ട്ടു​നി​ന്ന സി​ഐ​എ​സ്എ​ഫ് അ​സി. ക​മാ​ണ്ട​ന്‍റിനെ സ​ര്‍​വീ​സി​ല്‍നി​ന്നു സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു​

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്തി​നു കൂ​ട്ടു​നി​ന്ന സി​ഐ​എ​സ്എ​ഫ് അ​സി. ക​മാ​ണ്ട​ന്‍റ് ന​വീ​ന്‍​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.​അ​റ​സ്റ്റി​നു സാ​ധ്യ​ത തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ ന​വീ​ന്‍​കു​മാ​റി​നെ സ​ര്‍​വീ​സി​ല്‍നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു​ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്.​ സു​ജി​ത്ത് ദാ​സ് ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ ദീ​ര്‍​ഘ​നേ​രം ഇ​യാ​ളെ ചോ​ദ്യം ചെ​യ്തി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ഇ​യാ​ളു​ടെ പ​ങ്ക് വ്യ​ക്ത​മാ​യ​താ​യാ​ണ് സൂ​ച​ന. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ക​സ്റ്റം​സ് സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് ക​ണ്ടെ​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നു​പി​ന്നാ​ലെ​യാ​ണ് ന​വീ​ന്‍​കു​മാ​റി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ല്‍. ഈ ​മാ​സം അ​ഞ്ചി​ന് വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തു​വ​ച്ച് ര​ണ്ടു യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് 503 ഗ്രാം ​സ്വ​ര്‍​ണ മി​ശ്രി​തം പി​ടി​ച്ചെ​ടു​ത്ത​താ​ണ് ക​ള്ള​ക്ക​ട​ത്തു​കാ​രും വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള​ള അ​വി​ഹി​ത കൂ​ട്ടൂ​കെ​ട്ടി​ന്‍റെ വി​വ​രം പു​റ​ത്തു​വ​രു​ന്ന​തി​ലേ​ക്കു ന​യി​ച്ച​ത്. ഇ​വ​രി​ല്‍നി​ന്നു സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ എ​ത്തി​യ ര​ണ്ടു​പേ​രി​ല്‍നി​ന്നാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ല​ഗേ​ജ് വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഷ​റ​ഫ​ലി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ഷ​റ​ഫ​ലി​യു​ടെ ഫോ​ണി​ല്‍നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളാ​ണ്…

Read More

ഇ​നി​യ​ങ്ങോ​ട്ടും പ​ല​സ്തീ​നി​ക​ൾ എ​ന്തു ത​ന്നെ ചെ​യ്താ​ലും അ​വ​ർ നി​ര​പ​രാ​ധി​ക​ളാ​ണ്;എം.സ്വരാജ്

പ​ല​സ്തീ​നി​ക​ൾ എ​ന്തു ത​ന്നെ ചെ​യ്താ​ലും അ​വ​ർ നി​ര​പ​രാ​ധി​ക​ളാ​ണ്. എം.​സ്വ​രാ​ജ്. മു​ക്കാ​ൽ നൂ​റ്റാ​ണ്ടാ​യി ക​ണ്ണീ​രും ചോ​ര​യും മൃ​ത​ശ​രീ​ര​ങ്ങ​ളും മാ​ത്രം കാ​ണേ​ണ്ടി​വ​ന്ന ജ​ന​ത​യാ​ണ് പ​ല​സ്തീ​നി​ക​ളെ​ന്ന് എം.​സ്വ​രാ​ജ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഈ ​കാ​ര്യം പ​റ​ഞ്ഞ​ത്. സ്വ​ന്തം രാ​ഷ്ട്രം അ​പ​ഹ​രി​ക്ക​പ്പെ​ടു​ന്ന​തി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​ന്ന​വ​രാ​ണ​വ​ർ. സ​ഹോ​ദ​ര​ങ്ങ​ളാ​യ പ​തി​നാ​യി​ര​ങ്ങ​ൾ ക​ണ്മു​ന്നി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത് ശ്വാ​സ​മ​ട​ക്കി ക​ണ്ടു നി​ൽ​ക്കേ​ണ്ടി വ​ന്ന​വ​ർ. അ​തി​നാ​ൽ അ​വ​ർ എ​ന്ത് ചെ​യ്താ​ലും അ​വ​ർ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് എം.​സ്വ​രാ​ജ് വ്യ​ക്ത​മാ​ക്കി. സ്വ​ന്തം രാ​ജ്യ​വും തെ​രു​വു​ക​ളും വീ​ടും സ​ഹോ​ദ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട ഒ​രു കൂ​ട്ടം മ​നു​ഷ്യ​രാ​ണ​വ​ർ.ലോ​ക ഭൂ​പ​ട​ത്തി​ൽ ഒ​രു പി​ടി മ​ണ്ണു വാ​രി​വി​ത​റി​യ​തു​പോ​ലെ ചി​ല ചെ​റി​യ കു​ത്തു​ക​ൾ മാ​ത്ര​മാ​ണ് പ​ല​സ്തീ​ൻ . ആ ​ചെ​റു​ത​രി​ക​ൾ കൂ​ടി ക​വ​ർ​ന്നെ​ടു​ക്കാ​നും ഒ​ടു​വി​ല​ത്തെ പ​ല​സ്തീ​നി​യെ​യും കൊ​ന്നൊ​ടു​ക്കാ​നും സ​യ​ണി​സ്റ്റ് ഭീ​ക​ര​ത വാ ​പി​ള​ർ​ന്നു നി​ൽ​ക്കു​മ്പോ​ൾ സ്വ​ന്തം രാ​ജ്യ​വും ജ​ന​ത​യും എ​ന്നേ​ക്കു​മാ​യി മാ​ഞ്ഞു പോ​കു​ന്ന​തി​നു മു​മ്പ് ഒ​ടു​വി​ലാ​യ​വ​ർ എ​ന്തു ത​ന്നെ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ർ നി​ര​പ​രാ​ധി​ക​ൾ ആ​ണെ​ന്ന്…

Read More

തോ​ക്ക് ചൂ​ണ്ടി ക​വ​ർ​ച്ച: പ്ര​തി​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യെ തോ​ക്ക് ചൂ​ണ്ടി പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന സം​ശ​യി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. സ്കൂ​ട്ട​റി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ച് എ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് ഇ​തി​ന് പി​ന്നി​ൽ. ഇ​വ​രെ ഇ​തു​വ​രെ പോ​ലീ​സി​ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​രി​ൽ ചെ​ട്ടി​യ​ത്ത് മു​ക്ക് ബി.​ആ​ർ​ഫൈ​നാ​ൻ​സി ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 48,300 രൂ​പ​യും 33.8 ഗ്രാം ​സ്വ​ർ​ണ​വും ന​ഷ്ട​മാ​യി. ചൊ​വ്വാ​ഴ്‌​ച വൈ​കു​ന്ന​രം 4.15 ഓ​ടെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​രി​ൽ ഒ​രാ​ൾ ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് അ​ക​ത്ത് ക​ട​ന്ന് വ​നി​താ ജീ​വ​ന​ക്കാ​രി​യെ തോ​ക്ക് ചൂ​ണ്ടി പ​ണ​മ​ട​ങ്ങി​യ ബാ​ഗും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ധി​കം ആ​ൾ തി​ര​ക്കി​ല്ലാ​ത്ത ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി അ​റി​യാ​വു​ന്ന രാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ൽ. കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് ക​വ​ർ​ച്ച…

Read More

കെ​എ​സ്ആ​ർ​ടി​സിയി​ൽനി​ന്നു ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ പോ​കാ​ൻ ജീ​വ​ന​ക്കാ​രു​ടെ തി​ര​ക്ക്;ബി​വ​റേ​ജ​സ് കോ​ർ​പറേ​ഷ​നി​ലെ ഒഴിവുകളിലേക്ക് വനിതകളുടെ നീണ്ട ക്യൂ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: പി​എ​സ്‌​സി മു​ഖേ​നെ കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​യ​മ​നം ല​ഭി​ച്ച​വ​ർ മാ​തൃ സ്ഥാ​പ​നം വി​ട്ടു പോ​കാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്നു. കേ​ര​ള സ്റ്റേ​റ്റ് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നി​ലെ 265 ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് ഡ​പ്യൂ​ട്ടേ​ഷ​നി​ൽ പോ​കാ​നു​ള്ള അ​വ​സ​രം എ​ത്തി​യ​പ്പോ​ൾ ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​രും അ​പേ​ക്ഷ​ക​രാ​യി രം​ഗ​ത്ത്. ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ പോ​കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ആറിനാ​ണ് കെ​എ​സ്ആ​ർ​ടി​സി ഇ​റ​ക്കി​യ​ത്. ആ​ദ്യ ദി​വ​സം​ത​ന്നെ 7,500 ൽ ​അ​ധി​കം അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. 13 വ​രെ​യാ​ണ് യൂ​ണി​റ്റ് ഓ​ഫീ​സു​ക​ളി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം 20,000 ക​വി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​രി​ൽ ഏ​റി​യ​പ​ങ്കും വ​നി​താ ക​ണ്ട​ക്ട​ർ​മാ​രാ​ണ്. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പോ​ലും അ​പേ​ക്ഷ ന​ല്കി​യ​വ​രി​ൽ​പ്പെ​ടും. കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്നു വേ​ത​ന സ്ഥി​ര​ത​യും സം​തൃ​പ്ത​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​വു​മു​ള്ള മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​ചേ​രാ​നാ​ണ് ജീ​വ​ന​ക്കാ​ർ താ​ല്പ​ര്യ​പ്പെ​ടു​ന്ന​തെ​ന്ന് അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. ജീ​വ​ന​ക്കാ​രു​ടെ അ​സം​തൃ​പ്തി​യും മോ​ശ​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് ജീ​വ​ന​ക്കാ​രെ ഇ​ത്ത​ര​ത്തി​ൽ…

Read More