പലസ്തീനെ പിന്തുണച്ച് പോസ്റ്റ്; പിന്നാലെ കോടികളുടെ നഷ്ടം; മറുപടിയുമായി മിയ ഖലീഫ

ഇ​സ്രയേ​ലി​നു നേ​രെ ഹ​മാ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത യു​ദ്ധം ലോ​ക​ത്തെ ഞെ​ട്ടി​ച്ച വാ​ർ​ത്ത​യാ​ണ്.  പ​ല​സ്തീ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ന​ടി  മി​യ ഖ​ലീ​ഫ​യ്ക്ക് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ മി​യ ഖ​ലീ​ഫ​യ്ക്ക് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ്  സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. മി​യ ഖ​ലീ​ഫ​യു​മാ​യു​ള്ള ക​രാ​റു​ക​ള്‍ ക​നേ​ഡി​യ​ന്‍ യു​എ​സ് ക​മ്പ​നി​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി. പല​സ്തീ​നി​ലെ ഇ​പ്പോ​ഴു​ള്ള സാ​ഹ​ച​ര്യം നോ​ക്കി​യാ​ൽ നി​ങ്ങ​ൾ അ​വ​രു​ടെ പ​ക്ഷ​ത്ത് നി​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​തി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ നി​ങ്ങ​ള്‍ വം​ശീ​യ​ത​യു​ടെ തെ​റ്റാ​യ പ​ക്ഷ​ത്താ​ണ്. അ​ത് കാ​ലം തെ​ളി​യി​ക്കും’ എ​ന്നാ​ണ് മി​യ ഖ​ലീ​ഫ​യു​ടെ പോ​സ്റ്റ്. മിയ ഖലീഫയുടെ പോസ്റ്റ്.  പോ​സ്റ്റ് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​സി​ന​സ്സ് ഇ​ട​പാ​ടു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് ക​നേ​ഡി​യ​ന്‍ ബ്രോ​ഡ്കാ​സ്റ്റ​റും റേ​ഡി​യോ അ​വ​താ​ര​ക​നു​മാ​യ ടോ​ഡ് ഷാ​പ്പി​റോ  ട്വീ​റ്റ് ചെ​യ്ത​ത്.  അ​ത്ര​യും ഭീ​ക​ര​മാ​യ ട്വീ​റ്റാ​ണി​ത് മി​യാ​ഖ​ലീ​ഫ. നി​ങ്ങ​ളെ ഉ​ട​ൻ ത​ന്നെ പു​റ​ത്താ​ക്കി​യ​താ​യി ക​രു​തു​ക. കേ​വ​ലം വെ​റു​പ്പു​ള​വാ​ക്കു​ന്നു. വെ​റു​പ്പി​നും അ​പ്പു​റം. ദ​യ​വാ​യി ഒ​രു…

Read More

വ​ന്ദേ​ഭാ​ര​തി​ൽ ക​യ​റു​ന്ന​തി​നി​ടെ അ​പ​ക​ടം; യാ​ത്ര​ക്കാ​ര​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

കോ​ൽ​ക്ക​ത്ത: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ല്‍ ക​യ​റു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി വീ​ണ യാ​ത്രി​ക​ന്‍ ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൗ​റ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഹൗ​റ സ്റ്റേ​ഷ​നി​ലെ പു​തി​യ കോം​പ്ല​ക്‌​സി​ന്‍റെ 21-ാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഹൗ​റ-​പു​രി വ​ന്ദേ ഭാ​ര​ത് എ​ക്‌​സ്പ്ര​സ് യാ​ത്ര പു​റ​പ്പെ​ട്ട​പ്പോ​ൾ ഓ​ടി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ ഗാ​ർ​ഡി​ന്‍റെ കാ​ബി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, ബാ​ല​ൻ​സ് തെ​റ്റി താ​ഴെ വീ​ണ ഇ​യാ​ൾ ട്രെ​യി​നി​നും പ്ലാ​റ്റ്‌​ഫോ​മി​നു​മി​ട​യി​ലു​ള്ള വി​ട​വി​ലേ​ക്ക് തെ​ന്നി​വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഞൊ​ടി​യി​ട​യി​ൽ ഇ​വി​ടെ​യെ​ത്തു​ക​യും യാ​ത്ര​ക്കാ​ര​നെ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് വ​ലി​ച്ച് ക​യ​റ്റു​ക​യു​മാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Read More

കെെ ഒടിഞ്ഞെങ്കിലെന്താ നിനക്ക് വാരി തരാൻ ഞാനില്ലേ ടാ…

ന​ല്ല സൗ​ഹൃ​ദ​ങ്ങ​ൾ കി​ട്ടു​ക എ​ന്ന​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ര്യ​മാ​ണ്. പേ​രാ​മ്പ്ര ഗ​വ. യു.​പി സ്കൂ​ളി​ലെ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ കെെ ​ഒ​ടി​ഞ്ഞ ത​ന്‍റെ കൂ​ട്ടു​കാ​ര​ന് ഭ​ക്ഷ​ണം വാ​രി കൊ​ടു​ക്കു​ന്ന കു​ട്ടി​യു​ടെ വീ​ഡി​യോ വെെ​റ​ലാ​വു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​വ​രു​ടെ വീ​ഡി‌​യോ ഫേ​സ്ബു​ക്കി​ൽ ഷെ​യ​ർ ചെ​യ്ത​തോ​ടെ വീ​ഡി​യോ ശ്ര​ദ്ധ നേ​ടി.  മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല ഭാ​ഗം അ​വ​രു​ടെ ദ​യ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​വൃ​ത്തി​ക​ളാ​ണ്. പേ​രാ​മ്പ്ര ഗ​വ. യു.​പി സ്കൂ​ളി​ലെ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ കൈ​യ്ക്ക് സു​ഖ​മി​ല്ലാ​ത്ത അ​ഞ്ചാം ക്ലാ​സു​കാ​ര​ന് ഭ​ക്ഷ​ണം വാ​രി ന​ൽ​കു​ന്ന ഒ​ന്നാം ക്ലാ​സു​കാ​ര​ൻ സാ​ബി​ത്ത് എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മന്ത്രി വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

കാമുകിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു; ഫോട്ടോയ്ക്ക് വരുന്ന കമന്‍റുകൾ വായിച്ച് രസിക്കാനെന്ന് പ്രതി

പങ്കാളിയുടെ മോർഫ് ചെയ്ത സ്വകാര്യ ചിത്രങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്ത 26 കാരനെ  അറസ്റ്റ് ചെയ്തു. ഇയാൾ 24 കാരിയായ കാമുകിയുമായി കുറച്ചുകാലങ്ങളായ് ലിവ്-ഇൻ ബന്ധത്തിലായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശികളായ ഇരുവർക്കും പത്താം ക്ലാസ് മുതൽ പരസ്പരം അറിയാം.  ഇവർ തമ്മിൽ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു. എന്നാൽ സഞ്ജയ് കുമാർ തന്‍റെ  കാമുകിയുടെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾക്ക് താഴെ പോസ്റ്റ് ചെയ്ത കമന്‍റുകൾ വായിച്ച് രസിക്കുകയായിരുന്നെന്ന് പോലീസ് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായി.  ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആരോ തന്‍റെ സ്വകാര്യ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്‌തെന്ന് ആരോപിച്ച് സഞ്ജയ് കുമാറിനൊപ്പം യുവതി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420, ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.  അന്വേഷണത്തിന്‍റെ…

Read More

നി​യ​മ​ന​ക്കോ​ഴ​ക്കേ​സ്; ഹ​രി​ദാ​സ​ൻ വീ​ണ്ടും മൊ​ഴി​മാ​റ്റി; ‘അ​ഖി​ൽ സ​ജീ​വി​നെ ക​ണ്ടി​ട്ടി​ല്ല’; ബാ​സി​തി​നൊ​പ്പം ഇ​രു​ത്തി ചോ​ദ്യം​ചെ​യ്യും

  തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ക്കോ​ഴ​ക്കേ​സി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഹ​രി​ദാ​സ​ൻ വീ​ണ്ടും മൊ​ഴി​മാ​റ്റി. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ അ​ഖി​ൽ സ​ജീ​വി​നെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് ഹ​രി​ദാ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​രു​മ​ക​ൾ​ക്ക് ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​യ​മ​നം ശ​രി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് മാ​ർ​ച്ച് 10ന് ​പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ അ​ഖി​ൽ സ​ജീ​വ് നേ​രി​ട്ട് വീ​ട്ടി​ൽ വ​ന്നു​വെ​ന്നാ​യി​രു​ന്നു ഹ​രി​ദാ​സ​ന്‍റെ ആ​ദ്യ മൊ​ഴി. കേ​സി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ അ​റ​സ്റ്റി​ലാ​യ എ​ഐ​എ​സ്എ​ഫ് നേ​താ​വ് ബാ​സി​തി​നെ​യും ഹ​രി​ദാ​സി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. ഒ​ളി​വി​ലാ​യി​രു​ന്ന ബാ​സി​തി​നെ ഇ​ന്ന​ലെ മ​ഞ്ചേ​രി​യി​ൽ​നി​ന്നാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് രാ​വി​ലെ​യോ​ടെ ഇ​യാ​ളെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗം അ​ഖി​ൽ മാ​ത്യു​വി​നെ​തി​രേ കോ​ഴ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത് ബാ​സി​ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ടാ​ണെ​ന്ന് ഹ​രി​ദാ​സ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ബാ​സി​ത്തി​ന്‍റെ അ​റ​സ്റ്റോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി റ​ഹീ​സി​നെ…

Read More

കോ​ഴി​ക്കോ​ട് ജില്ലയിലെ എ​ട്ടു പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ൾ മാ​വോ​യി​സ്റ്റ് പ​ട്ടി​ക​യി​ല്‍;സു​ര​ക്ഷ​യ്ക്ക് 240 പോ​ലീ​സു​കാ​ർ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജില്ലയിലെ മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള എ​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍ മാ​വോ​യി​സ്റ്റ് പ​ട്ടി​ക​യി​ല്‍. ഈ ​സ്‌​റ്റേ​ഷ​നു​കൾക്കുനേരേ മി​ന്ന​ല്‍ ആ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടു ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്ന് ഈ ​സ്‌​റ്റേ​ഷ​നു​ക​ളു​ടെ സു​ര​ക്ഷ​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി. വ​ള​യം, കു​റ്റ്യാ​ടി, തൊ​ട്ടി​ല്‍​പാ​ലം, പെ​രു​വ​ണ്ണാ​മൂ​ഴി, കൂ​രാ​ച്ചു​ണ്ട്, താ​മ​ര​ശേരി, തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി സ്‌​റ്റേ​ഷ​നു​ക​ളാ​ണ് മാ​വോ​യി​സ്റ്റ് പ​ട്ടി​ക​യി​ല​ള്ള​ത്. ഏ​തു​സ​മ​യ​ത്തും ആ​ക്ര​മ​ണം ന​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍നിന്ന് മാ​വോ​യി​സ്റ്റ​കു​ള്‍ എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​ണ് കോ​ഴി​ക്കോ​ട്ടെ മ​ല​യോ​ര മേ​ഖ​ല.​ കാ​ട്ടി​ലൂ​ടെ ഇ​വി​ടേ​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ വ​ള​രെ എ​ളു​പ്പ​മാ​ണെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. വ​യ​നാ​ട്ടി​ലെ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​ത്തി​നു പി​ന്നാ​ലെ​യാ​ണ് കോ​ഴി​ക്കോട് ജില്ലയി ലെ മ​ല​യോ​ര മേ​ഖ​ല​യി​ലും മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​കു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ല പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും മാ​വോ​യി​സ്റ്റു​ക​ള്‍ രാ​ത്രി​കാ​ല​ത്ത് അ​രി​യും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​ന്‍ എ​ത്തി​യ സം​ഭ​വ​ങ്ങ​ളു​ണ്ട്.​വീ​ടു​ക​ളി​ൽനി​ന്ന് സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച അ​നു​ഭ​വ​വും ഉ​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ആ​ക്ര​മ​ണ​സാ​ധ്യ​ത പോ​ലീ​സ്…

Read More

സെൽഫിയെടുക്കുന്നതിനിടെ മലഞ്ചെരിവിൽ നിന്ന് വീണ് യുവതി മരിച്ചു

 സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ പാ​റ​ക്കെ​ട്ടി​ൽ നി​ന്ന് വീ​ണ് യു​വ​തി​യ്ക്ക് ദാ​രു​ണാ​ന്ത്യം. മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ഹാ​ബ​ലേ​ശ്വ​റി​ലെ പ്ര​ശ​സ്ത​മാ​യ കേ​റ്റ് പോ​യി​ന്‍റി​ൽ നി​ന്ന് വീ​ണാ​ണ് യു​വ​തി മ​രി​ച്ച​ത്. പൂ​നെ സ്വ​ദേ​ശി​യാ​യ അ​ങ്കി​ത ഭ​ർ​ത്താ​വി​നൊ​പ്പ​മാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്.  യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​ദേ​ശ​ത്തെ ക​ട​യു​ട​മ​യെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു. ഏ​ക​ദേ​ശം 550 മു​ത​ൽ 600 അ​ടി വ​രെ താ​ഴ്ച​യു​ള്ള താ​ഴ്‌​വ​ര​യി​ലാ​ണ് അ​ങ്കി​ത വീ​ണ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ർ​ത്താ​വ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. വി​വ​ര​മ​റി​ഞ്ഞ് മ​ഹാ​ബ​ലേ​ശ്വ​ർ ട്ര​ക്കേ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പി​ന്നീ​ട് യു​വ​തി​യെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.   

Read More

ഒ​രു മാ​തൃ​കാ വ്യ​ക്തി​ത്വ​ത്തെ​യാ​ണ് വി​യോ​ഗ​ത്തി​ലൂ​ടെ ന​മു​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്; കാ​ർ​ത്യാ​യ​നി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി

ത​ന്‍റെ നി​ശ്ച​യ​ദാ​ർ​ഡ്യം കൊ​ണ്ട് ശാ​സ്ത്ര​ത്തെ​യും ലോ​ക​ത്തെ​യും അ​മ്പ​ര​പ്പി​ച്ച മ​ല​യാ​ള​ക്ക​ര​യു​ടെ അ​ഭി​മാ​ന​മാ​യ കാ​ർ​ത്ത്യാ​യ​നി​യ​മ്മ ഇ​നി ഓ​ർ​മ. രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ സാ​ക്ഷ​ര​താ പ​ഠി​താ​വാ​യ കാ​ർ​ത്യാ​യ​നി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ സാ​ക്ഷ​ര​താ പ​ഠി​താ​വാ​യ കാ​ർ​ത്യാ​യ​നി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ക്കു​ന്നു. സാ​ക്ഷ​ര​താ മി​ഷ​ൻ വ​ഴി ന​ട​പ്പാ​ക്കി​യ അ​ക്ഷ​ര​ല​ക്ഷം പ​ദ്ധ​തി​യി​ൽ 96-ാം വ​യ​സ്സി​ൽ പ​ങ്കെ​ടു​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി​യ​ത് കാ​ർ​ത്യാ​യ​നി അ​മ്മ​യാ​യി​രു​ന്നു. നാ​ലാം ത​രം തു​ല്യ​താ ക്ലാ​സി​ൽ ചേ​ർ​ന്ന് പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് നാ​രീ​ശ​ക്തി പു​ര​സ്കാ​രം കാ​ർ​ത്യാ​യ​നി​യ​മ്മ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് പ​ഠി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം നേ​രി​ട്ട് ക​ണ്ട​പ്പോ​ൾ പ​റ​ഞ്ഞി​രു​ന്നു. പ​ത്താം ക്ലാ​സും ജ​യി​ച്ച് ത​നി​ക്കൊ​രു ജോ​ലി​യും വേ​ണ​മെ​ന്നാ​ണ് അ​ന്ന് കാ​ർ​ത്യാ​യ​നി​യ​മ്മ പ​റ​ഞ്ഞി​രു​ന്ന​ത്. ആ​ത്മ​വി​ശ്വാ​സ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​ണ് ആ ​വാ​ക്കു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​രീ​ശ​ക്തി പു​ര​സ്കാ​രം വാ​ങ്ങി​യ ശേ​ഷ​വും പു​ര​സ്കാ​ര​വു​മാ​യി നേ​രി​ട്ട് കാ​ണാ​ൻ വ​ന്നി​രു​ന്നു.കു​ട്ടി​ക്കാ​ലം മു​ത​ൽ അ​ധ്വാ​നി​ച്ച് കു​ടും​ബം പോ​റ്റേ​ണ്ടി…

Read More

ക​രി​പ്പൂ​രി​ല്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രും;സ്വർണക്കടത്ത് ഏകോപിപ്പിച്ചത് സി​ഐ​എ​സ്എ​ഫ്അ​സി. ക​മാന്‍​ഡ​ന്‍റെന്ന് പോലീസ്

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സം​ഘ​വും. സി​ഐ​എ​സ്എ​ഫ് അ​സി. ക​മ​ാന്‍​ഡന്‍റും ക​സ്റ്റം​സ് ഓ​ഫീ​സ​റും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഈ ​സം​ഘം ക​രി​പ്പൂ​ര്‍ വ​ഴി 60 പ്രാ​വ​ശ്യം സ്വ​ര്‍​ണം ക​ട​ത്തി​യ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് തെ​ളി​വ് ല​ഭി​ച്ചി​ട്ടു​ണ്ട്.സ്വർണം കടത്താൻ സി​ഐ​എ​സ്എ​ഫ് അ​സി. ക​മ​ാന്‍​ഡ​ന്‍റിനൊപ്പം പ്ര​വ​ര്‍​ത്തി​ച്ച ക​സ്റ്റം​സ് ഓ​ഫീ​സ​റെ​ക്കു​റി​ച്ചു​ള്ള വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി റ​ഫീ​ഖി​ന് വേ​ണ്ടി​യാ​ണ് സം​ഘം സ്വ​ര്‍​ണം ക​ട​ത്തി​യ​ത്. റ​ഫീ​ഖു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ ഒ​ട്ടേ​റെ ഇ​ട​പാ​ടു​ക​ളു​ടെ തെ​ളി​വ് പോ​ലീ​സി​നു ല​ഭി​ച്ച​താ​യി അ​റി​യു​ന്നു.​ മ​ല​പ്പു​റം എ​സ്പി എ​സ്. സു​ജി​ത് ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ വ​ല​യി​ലാ​ക്കി​യ​ത്. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി ഷെ​ഡ്യൂ​ള്‍ അ​ട​ങ്ങു​ന്ന ലി​സ്റ്റ് ക​ട​ത്തു​സം​ഘ​ത്തി‍​ന്‍റെ പ​ക്ക​ല്‍നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ല​ഗേ​ജ് ജീ​വ​ന​ക്കാ​ര​ന്‍ ഷ​റ​ഫ​ലി, സ്വ​ര്‍​ണം ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ഫൈ​സ​ല്‍ എ​ന്നി​വ​രി​ല്‍നി​ന്നാ​ണ് നി​ര്‍​ണാ​യ​ക വി​വ​രം ല​ഭി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും…

Read More

ജാ​തി സെ​ൻ​സ​സി​നെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഉ​ത്ത​രം വ്യ​ക്ത​മാ​യി​രു​ന്നു; ഡോ.പി.സരിൻ

ഡ​ൽ​ഹി എ​ഐ​സി​സി​യി​ലെ പ​ത്ര​സ​മ്മേ​ള​ന ഹാ​ളി​ൽ രാ​ഹു​ൽ​ഗാ​ന്ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ചു. അ​തി​നി​ട​യി​ൽ ജാ​തി സെ​ൻ​സ​സി​നെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ മ​റു​പ​ടി​യെ കു​റി​ച്ച് പ​റ​ഞ്ഞു​ള്ള യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​പി.​സ​രി​ന്‍റെ പോ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി.   പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…ഡ​ൽ​ഹി എ​ഐ​സി​സി​യി​ലെ പ​ത്ര​സ​മ്മേ​ള​ന ഹാ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു.ജാ​തി സെ​ൻ​സ​സി​നെ കു​റി​ച്ച് അ​വ​ർ രാ​ഹു​ൽ ഗാ​ന്ധി​യോ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു​തു​ട​ങ്ങി. മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം അ​വ​രോ​ട് ചോ​ദി​ച്ചു:– നി​ങ്ങ​ളി​ൽ എ​ത്ര​പേ​ർ ദ​ളി​ത​രാ​ണ്?ഒ​രു കൈ ​പോ​ലും ഉ​യ​ർ​ന്നി​ല്ല. – നി​ങ്ങ​ളി​ൽ എ​ത്ര പേ​ർ ആ​ദി​വാ​സി​ക​ളാ​ണ്?ഒ​രു കൈ ​പോ​ലും ഉ​യ​ർ​ന്നി​ല്ല. – നി​ങ്ങ​ളി​ൽ എ​ത്ര പേ​ർ OBC ആ​ണ്?ഒ​രു കൈ ​പോ​ലും ഉ​യ​ർ​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ത്ത​രം വ്യ​ക്ത​മാ​യി​രു​ന്നു ! ഇ​തു​കൊ​ണ്ടാ​ണ് ഇ​ന്ത്യ​യി​ൽ 2021-ലെ ​സെ​ൻ​സ​സ് പ്ര​ക്രി​യ ത​ന്നെ കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ന​ട​പ്പി​ലാ​ക്കാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ വൈ​കി​പ്പി​ക്കു​ന്ന​ത് –സ​ത്യം പു​റ​ത്തു​വ​ര​ണം! 

Read More