ആകാശത്തു നിന്നും പണം പിന്‍വലിക്കാം! ഗിന്നസ് ബുക്കില്‍ ഇടംനേടിയ എടിഎം; ഒരുപക്ഷെ നിങ്ങള്‍ക്ക് വിശ്വാസം വരികയില്ല…

ഖഞ്ചറാബ്: ഗ്രാമ-നഗര വ്യത്യാസമില്ലാതെ എടിഎം മെഷീനുകള്‍ സാര്‍വത്രികമായിക്കഴിഞ്ഞു. നാട്ടിലെ പ്രധാന കവലകളിലെല്ലാം എടിഎമ്മുകള്‍ കാണാം. പണമിടപാടുകള്‍ക്ക് ഏറെ സഹായകരമാണ് എന്നുള്ളതാണ് എടിഎമ്മുകളുടെ ആവശ്യകതയെ ഇത്രമേല്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മഞ്ഞുപെയ്യുന്ന മലമുകളില്‍ മേഘങ്ങളോട് സല്ലപിച്ച് ഒരു എടിഎം സ്ഥിതിചെയ്യുന്നുണ്ടെന്നു പറഞ്ഞാല്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് വിശ്വാസം വരികയില്ല. എന്നാല്‍, സംഗതി സത്യമാണ് കേട്ടോ. മേഘങ്ങളെ വകഞ്ഞുമാറ്റി വേണം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എ.ടി.എമ്മിലേക്ക് എത്താന്‍.  ഇത്രയും ഉയരത്തില്‍ വൈദ്യുതിയില്ലാതെ ഈ എടിഎം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന ചോദ്യമാണ് ജനങ്ങളുടെ മനസ്സില്‍ ഉയരുന്നത്. കൂടാതെ, ഈ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ആളുകള്‍ക്ക് ഇത്ര താല്‍പ്പര്യം എന്തുകൊണ്ടാണെന്നും സംശയം തോന്നിയേക്കാം.  മഞ്ഞുമലകളിലാണ് ഈ എടിഎം സ്ഥിതി ചെയ്യുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ ക്യാഷ് മെഷീന്‍ (എടിഎം) ചൈനയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ഖഞ്ചറാബ് ചുരത്തിന്റെ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തുനിന്നും വിദേശത്തുനിന്നും…

Read More

ഭാ​ര്യ​യും മാ​താ​പി​താ​ക്ക​ളും ആ​സാ​മി​ലാ​ണ്, അ​വ​ർ അ​തീ​വ ദാ​രി​ദ്യ്ര​ത്തി​ലാ​..! ജ​യി​ൽ മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് ജി​ഷ കൊ​ല​ക്കേ​സ് പ്ര​തി അ​മീ​റു​ൾ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: പെ​രു​ന്പാ​വൂ​ർ ജി​ഷ കൊ​ല​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി അ​മീ​റു​ൾ ഇ​സ്ലാം സു​പ്രീം​കോ​ട​തി​യി​ൽ. ജ​യി​ൽ മാ​റ്റി​ത്ത​ര​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യാ​ണ് പ്ര​തി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഭാ​ര്യ​യും മാ​താ​പി​താ​ക്ക​ളും ആ​സാ​മി​ലാ​ണ്. മാ​താ​പി​താ​ക്ക​ളു​ടെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ക്ക​ണം. അ​വ​ർ അ​തീ​വ ദാ​രി​ദ്യ്ര​ത്തി​ലാ​ണെ​ന്നും പ്ര​തി പ​റ​യു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ എ​ത്ര​യും വേ​ഗം ത​ന്നെ ആ​സാ​മി​ലെ ജ​യി​ലി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് പ്ര​തി​യു​ടെ ആ​വ​ശ്യം. നി​ല​വി​ൽ വി​യ്യൂ​ർ ജ​യി​ലി​ലാ​ണ് അ​മീ​റു​ൾ ഇ​സ്ലാം ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​ത്. ജി​ഷ​യെ 2016 ഏ​പ്രി​ൽ 28നാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​തു​ട​ർ​ന്ന് ജൂ​ണ്‍ 16നാ​ണ് പ്ര​തി അ​മീ​റു​ൾ ഇ​സ്ലാം ത​മി​ഴ്നാ​ട്ടി​ൽ പി​ടി​യി​ലാ​കു​ന്ന​ത്.

Read More

കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍! ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റി​ട്ടും ദൗ​ത്യം തു​ട​ര്‍​ന്ന് സൈ​ന്യ​ത്തി​ലെ നാ​യ; ര​ണ്ടു​ത​വ​ണ വെ​ടി​യേ​റ്റി​ട്ടും ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രു​ന്ന സ്ഥ​ലം കൃ​ത്യ​മാ​യി ക​ണ്ടു​പി​ടി​ച്ചു

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ലി​നി​ടെ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് സൈ​ന്യ​ത്തി​ലെ നാ​യ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച “സൂം’ ​എ​ന്ന നാ​യ​യെ സൈ​ന്യ​ത്തി​ന്‍റെ വെ​റ്റ് ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന സ്ഥ​ലം കൃ​ത്യ​മാ​യി ക​ണ്ടു​പി​ടി​ച്ച് അ​വ​രെ ആ​ക്ര​മി​ക്കു​ന്ന​തി​ല്‍ പ്രാ​വീ​ണ്യം നേ​ടി​യ നാ​യ​യാ​ണ് “സൂം’. ​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ന​ന്ത്‌​നാ​ഗി​ലെ കൊ​ക്കെ​ര്‍​നാ​ഗി​ല്‍ ന​ട​ന്ന സൈ​നി​ക ഓ​പ്പ​റേ​ഷ​നി​ടെ​യാ​ണ് നായയ്ക്ക് ​വെടി​യേ​റ്റ​ത്. ര​ണ്ടു​ത​വ​ണ വെ​ടി​യേ​റ്റി​ട്ടും ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രു​ന്ന സ്ഥ​ലം കൃ​ത്യ​മാ​യി ക​ണ്ടു​പി​ടി​ച്ച് “സൂം’ ​അ​വ​രെ ആ​ക്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടും ധീ​ര​സൈ​നി​ക​നാ​യ “സൂം’ ​ത​ന്‍റെ ദൗ​ത്യം തു​ട​രു​ക​യാ​യി​രു​ന്നെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. പി​ന്നീ​ട് ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. നി​ര​വ​ധി സൈ​നി​ക​ര്‍​ക്കും അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. തെ​ക്ക​ന്‍ കാ​ഷ്മീ​രി​ലെ നി​ര​വ​ധി സൈ​നി​ക ഓ​പ്പ​റേ​ഷ​നു​ക​ളി​ല്‍ സു​ര​ക്ഷാ സേ​ന​യു​ടെ സ​ഹാ​യി​യാ​ണ് “സൂം’. ​പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച പ്ര​തി​ബ​ദ്ധ​ത​യു​ള്ള നാ​യ​യാ​ണി​തെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

Read More

ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ച്ചി മെ​ട്രോ​യ്ക്ക് കൈ​യ​യ​ച്ച് സ​ഹാ​യം; കെ​എ​സ്ആ​ർ​ടി​സി​യോ​ട്  സർക്കാരിന് ചി​റ്റ​മ്മ ന​യം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ച്ചി മെ​ട്രോ റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന് സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്ഒ​രു മ​ടി​യു​മി​ല്ല. എ​ന്നാ​ൽ കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് വ​ലി​യ ബു​ദ്ധി​മു​ട്ടും. കൊ​ച്ചി മെ​ട്രോ​യി​ൽ ഒ​രു ദി​വ​സം യാ​ത്ര ചെ​യ്യു​ന്ന​ത് അ​മ്പ​തി​നാ​യി​രം പേ​രാ​ണെ​ന്നാ​ണ് ക​ണ​ക്ക്. ഒ​രു ദി​വ​സ​ത്തെ​ന​ഷ്ടം 93 ല​ക്ഷം രൂ​പ​യാ​ണെ​ന്ന് 2020 – 21 – ലെ ​വ​ര​വ് -ചി​ല​വ് ക​ണ​ക്കി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​താ​യ​ത് കൊ​ച്ചി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ​ക്ക് ശ​രാ​ശ​രി 186 രൂ​പ സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കി വ​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്യു​ന്ന കെ ​എ​സ് ആ​ർ ടി ​സി ഒ​രു മാ​സം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് 100 കോ​ടി മാ​ത്ര​മാ​ണ്. കെ​എ​സ് ആ​ർ ടി ​സി യി​ൽ ദി​നം​പ്ര​തി യാ​ത്ര ചെ​യ്യു​ന്ന​ത് 18 ല​ക്ഷം മു​ത​ൽ 20 ല​ക്ഷം പേ​ർ…

Read More

പ​ത്തു വ​ർ​ഷം ക​ഴി​ഞ്ഞ ആ​ധാ​ർ പു​തു​ക്കാ​ൻ ന​ട​പ​ടി; തി​രി​ച്ച​റി​യ​ൽ രേ​ഖ​യും വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​യും വേണം

തിരുവനന്തപുരം: പ​ത്തു വ​ർ​ഷം മു​ന്പെ​ടു​ത്ത ആ​ധാ​ർ കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ പു​തു​ക്കാ​ൻ ആ​ധാ​ർ അ​ഥോ​റി​റ്റി ന​ട​പ​ടി തു​ട​ങ്ങി. തി​രി​ച്ച​റി​യ​ൽ രേ​ഖ​യും വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​യു​മാ​ണ് ഇ​തി​നു വേ​ണ്ട​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ പു​തു​ക്ക​ൽ ആ​രം​ഭി​ച്ചു. ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ എ​ല്ലാ ജി​ല്ല​ക​ളി​ലും തു​ട​ങ്ങും. പു​തു​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ക്കി ഉ​ത്ത​വി​റ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും ആ​ളു​ക​ൾ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ പു​തു​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ക്കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യോ ആ​ധാ​ർ അ​ഥോ​റി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ൽ ക​യ​റി​യോ പു​തു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക് 1947 എ​ന്ന ന​ന്പ​രി​ൽ വി​ളി​ക്കു​ക​യോ [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ ഇ-​മെ​യി​ൽ ചെ​യ്യു​ക​യോ ചെ​യ്യാം. ആ​ധാ​ർ പു​തു​ക്കു​ന്ന​തോ​ടെ ഒ​രു രാ​ജ്യം ഒ​രു റേ​ഷ​ൻ കാ​ർ​ഡ് പ​ദ്ധ​തി പ്ര​കാ​രം രാ​ജ്യ​ത്തെ​വി​ടെ​നി​ന്നും റേ​ഷ​ന്‍ വാ​ങ്ങാം. ആ​യി​രം സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ എ​ളു​പ്പ​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​നും സിം ​കാ​ർ​ഡ് ല​ഭി​ക്കാ​നും എ​ളു​പ്പം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കും. വാ​യ്പാ​പേ​ക്ഷ​ക​ൾ എ​ളു​പ്പ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ ബാ​ങ്കു​ക​ൾ​ക്ക് ക​ഴി​യും…

Read More

സ​ന്ദീ​പ് വാ​ര്യ​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി;ബി​ജെ​പി​യി​ൽ പൊ​ട്ടി​ത്തെ​റി; കെ.​ സു​രേ​ന്ദ്ര​ന്‍റെ ഫേസ്ബു​ക്ക് പേ​ജി​ൽ വാ​ര്യ​ർ അ​നു​കൂ​ലി​ക​ളു​ടെ പൊ​ങ്കാ​ല 

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്:​ സ​ന്ദീ​പ് വാ​ര്യ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​യി​ല്‍ ബി​ജെ​പി​യി​ൽ പൊ​ട്ടി​ത്തെ​റി. സ​ന്ദീ​പി​നെ​തി​രേ ന​ട​പ​ടി എ​ടു​ത്ത​തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന് ക​ടു​ത്ത അ​മ​ർ​ഷ​മാ​ണു​ള്ള​ത്. കെ.​ സു​രേ​ന്ദ്ര​ന്‍റെ ഫേസ്ബു​ക്ക് പേ​ജി​ൽ വാ​ര്യ​ർ അ​നു​കൂ​ലി​ക​ളു​ടെ പൊ​ങ്കാ​ല നി​റ​യു​ക​യാ​ണ്. ബി​ജെ​പി​യി​ൽ ന​ട​ക്കു​ന്ന​ത് ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ന​മെ​ന്നാ​ണ് അ​ണി​ക​ളു​ടെ അ​ഭി​പ്രാ​യം. എ​ന്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന്…കെ.​ സു​രേ​ന്ദ്ര​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് സ്ഥാ​ന​ത്തുനി​ന്നും സ​ന്ദീ​പ് വാ​ര്യ​രെ നീ​ക്കി​യ​ത്.​ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു കോ​ട്ട​യ​ത്ത് ചേ​ർ​ന്ന കോ​ർ​ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ ന​ട​പ​ടി. സം​ഘ​ട​നാ​പ​ര​മാ​യ ന​ട​പ​ടി എ​ന്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞി​രു​ന്നു. പടയൊരുക്കംപാ​ർ​ട്ടി​യു​ടെ പേ​രി​ൽ സ​ന്ദീ​പ് വാ​ര്യ​ർ ല​ക്ഷ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പി​രി​ച്ചെ​ന്ന് നാ​ല് ജി​ല്ലാ അ​ധ്യ​ക്ഷ​ന്മാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.​ അ​തേ​സ​മ​യം കെ.​ സു​രേ​ന്ദ്ര​ന്‍റെ മ​ക​ന്‍റെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സ​ന്ദീ​പ് വാ​ര്യ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടാ​ണ് സ്ഥാ​ന​ത്തുനി​ന്നു നീ​ക്കാ​ൻ…

Read More

നീ​റു​ന്ന നി​ശ​ബ്ദ​ത​യാ​യി​രു​ന്നു എ​വി​ടെ​യും! സ​ങ്ക​ട​സ്മൃ​തി​ക​ളി​ൽ നീ​റി അ​വ​ർ വീ​ണ്ടും ക്ലാ​സ് മു​റി​ക​ളി​ൽ; മു​ള​ന്തു​രു​ത്തി വെ​ട്ടി​ക്ക​ൽ ബ​സേ​ലി​യോ​സ് വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ൾ വീണ്ടും തുറന്നു

സി​ജോ പൈ​നാ​ട​ത്ത് മു​ള​ന്തു​രു​ത്തി (കൊ​ച്ചി): നീ​റു​ന്ന നി​ശ​ബ്ദ​ത​യാ​യി​രു​ന്നു എ​വി​ടെ​യും!. ക്ലാ​സ് മു​റി​ക​ളും സ്റ്റാ​ഫ് റൂ​മും സ്കൂ​ൾ അ​ങ്ക​ണ​വും… നോ​വു​ക​ളു​ടെ നി​ഴ​ലു​ക​ൾ പ​ങ്കു​വ​ച്ച മൂ​ക​മാ​യ ഭാ​ഷ അ​വി​ടെ​യെ​ല്ലാം സ​ങ്ക​ട​വ​ർ​ത്ത​മാ​ന​ങ്ങ​ളാ​യി. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു വ​രെ ക്ലാ​സ് മു​റി​ക​ളി​ൽ ഒ​പ്പ​മി​രു​ന്ന​വ​ർ, വി​ദ്യാ​ല​യ​മു​റ്റ​ത്തു കൂ​ട്ടു​കൂ​ടി പു​ഞ്ചി​രി​ക​ളാ​യ​വ​ർ, അ​വ​ർ ഇ​നി​യി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്കെ​ത്താ​ൻ എ​ല്ലാ​വ​രും ന​ന്നേ വി​ഷ​മി​ക്കു​ന്ന സ​ങ്ക​ട​ക്കാ​ഴ്ച​ക​ൾ…!! കേ​ര​ള​ത്തെ​യാ​കെ​യും ന​ടു​ക്കി​യ വ​ട​ക്കാ​ഞ്ചേ​രി ബ​സ​പ​ക​ട​ത്തി​ൽ അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ളും ഒ​രു അ​ധ്യാ​പ​ക​നും ന​ഷ്ട​മാ​യ മു​ള​ന്തു​രു​ത്തി വെ​ട്ടി​ക്ക​ൽ ബ​സേ​ലി​യോ​സ് വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ൾ, ദാ​രു​ണ​സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ​യാ​ണ് വീ​ണ്ടും തു​റ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ലു വി​ദ്യാ​ർ​ഥി​ക​ളൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രും ഇ​ന്ന​ലെ സ്കൂ​ളി​ലെ​ത്തി. പ​ത്താം ക്ലാ​സി​ലെ മൂ​ന്നും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ ര​ണ്ടും വി​ദ്യാ​ർ​ഥി​ക​ളും ഒ​രു അ​ധ്യാ​പ​ക​നു​മാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഇ​രു ക്ലാ​സു​ക​ളി​ലേ​ക്കും എ​ത്തി​യ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​ങ്ക​ടം നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. പ​ല​രു​ടെ​യും ക​ണ്ണു​ക​ൾ ന​ന​ഞ്ഞു, വാ​ക്കു​ക​ൾ ഇ​ട​റി… ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി​യ അ​ധ്യാ​പ​ക​രു​ടെ​യും സ്ഥി​തി മ​റ്റൊ​ന്നാ​യി​രു​ന്നി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു…

Read More

പുലർച്ചെ കുളിക്കാൻ പോയ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ദീ​പു ബാ​ല​കൃ​ഷ്ണ​ന്‍ ക്ഷേത്രക്കുളത്തില്‍ മു​ങ്ങി​മ​രി​ച്ചു

ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ന്‍ ദീ​പു ബാ​ല​കൃ​ഷ്ണ​ന്‍(41) മു​ങ്ങി​മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ല്‍​മാ​ണി​ക്യം തെ​ക്കേ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. രാ​വി​ലെ അ​ഞ്ച് മ​ണി​യോ​ടെ വീ​ട്ടി​ല്‍​നി​ന്ന് ക്ഷേ​ത്ര​ക്കു​ള​ത്തി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ദീ​പു. നേ​രം ഏ​റെ വൈ​കി​യി​ട്ടും മ​ട​ങ്ങി വ​രാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ചെ​രി​പ്പും വ​സ്ത്ര​ങ്ങ​ളും തെ​ക്കേ കു​ള​ത്തി​ന്റെ പ​രി​സ​ര​ത്ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സ് യൂ​ണി​റ്റി​ന്റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് മൃ​ത​ശ​രീ​രം മു​ങ്ങി​യെ​ടു​ത്ത​ത്. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യും അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ര്‍​ത്തി​ച്ച ദീ​പു ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ‘ഉു​റു​മ്പു​ക​ള്‍ ഉ​റ​ങ്ങാ​റി​ല്ല’ എ​ന്ന സി​നി​മ​യി​ല്‍ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു. ചി​ത്ര​ത്തി​ല്‍ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. ‘വ​ണ്‍​സ് ഇ​ന്‍ മൈ​ന്‍​ഡ്’, ‘പ്രേ​മ​സൂ​ത്രം’ എ​ന്നീ സി​നി​മ​ക​ളു​ടെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ കൂ​ടി​യാ​ണ് ദീ​പു.

Read More

മ​സാ​ല ബോ​ണ്ട്: ഇ​ഡി ന​ല്‍​കി​യ നോ​ട്ടീ​സു​ക​ള്‍ നി​യ​മ​പ​ര​മല്ല; തോ​മ​സ് ഐ​സ​ക്കി​ന്‍റെ​യും കി​ഫ്ബി​യു​ടെ​യും ഹ​ര്‍​ജി​ക​ളി​ല്‍ വി​ധി ഇ​ന്ന്

കൊ​ച്ചി: മ​സാ​ല ബോ​ണ്ട് കേ​സി​ല്‍ ഇ​ഡി സ​മ​ന്‍​സി​നെ​തി​രെ മു​ന്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കും അ​ന്വേ​ഷ​ണ​ത്തെ ചോ​ദ്യം ചെ​യ്ത് കി​ഫ്ബി​യും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ളി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ജ​സ്റ്റി​സ് വി.​ജി. അ​രു​ണി​ന്‍റെ ബ​ഞ്ചാ​ണ് വി​ധി പ​റ​യു​ന്ന​ത്. കി​ഫ്ബി​യു​ടെ മ​സാ​ല ബോ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി ത​നി​ക്ക് ന​ല്‍​കി​യ നോ​ട്ടീ​സു​ക​ള്‍ നി​യ​മ​പ​ര​മ​ല്ലെ​ന്നാ​ണ് ഐ​സ​ക്ക് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്. മ​സാ​ല ബോ​ണ്ടു​ക​ള്‍ ഇ​റ​ക്കി​യ​തി​ല്‍ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മു​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ഡി മു​ന്‍ ധ​ന​മ​ന്ത്രി​ക്ക് സ​മ​ന്‍​സ് ന​ല്‍​കി​യ​ത്. ഇ​ഡി​യു​ടെ ന​ട​പ​ടി സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തോ​മ​സ് ഐ​സ​ക്ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ല്‍ കോ​ട​തി ഇ​ട​പെ​ട​രു​തെ​ന്നാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.അ​ന്വേ​ഷ​ണ​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നു​ള്ള ശ്ര​മ​മാ​ണ് തോ​മ​സ് ഐ​സ​ക്ക് ന​ട​ത്തു​ന്ന​തെ​ന്ന് നേ​ര​ത്തെ​യും ഇ​ഡി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് അ​യ​ച്ച​പ്പോ​ള്‍​ത​ന്നെ ഇ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക​ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​ന്‍റെ പേ​രി​ല്‍ ഹ​ര്‍​ജി​ക്കാ​ര്‍​ക്ക്…

Read More

പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളിമർദിച്ചെന്ന്  യുവതി; കോവളത്ത് സംഭവിച്ചതിനെക്കുറിച്ച്  യുവതി പറയുന്നതിങ്ങനെ

ആ​ലു​വ: പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രെ​യു​ള്ള പ​രാ​തി​യി​ല്‍ ആ​ലു​വ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ഇ​ന്ന് തീ​രു​മാ​നം അ​റി​യി​ക്കും. ബ​ന്ധു​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്ന് കോ​വ​ളം പോ​ലീ​സി​നെ യു​വ​തി അ​റി​യി​ച്ചു.ക​ഴി​ഞ്ഞ മാ​സം 14നാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം കോ​വ​ള​ത്ത് ന​ട​ന്ന​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ താ​മ​സി​ക്കു​ന്ന ആ​ലു​വ സ്വ​ദേ​ശി​യാ​യ യു​വ​തി എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി​യു​ടെ ഒ​പ്പം കോ​വ​ള​ത്ത് എ​ത്തി​യ​താ​യെ​ന്നും ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റം ന​ട​പ്പോ​ൾ എ​ല്‍​ദോ​സ് യു​വ​തി​യെ മ​ര്‍​ദി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. അ​ധ്യാ​പി​ക​യാ​യ യു​വ​തി കോ​വ​ളം പോ​ലീ​സി​ന് ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും ത​ൽ​ക്കാ​ലം വേ​ണ്ടെ​ന്നാ​ണ് നി​ല​പാ​ട് എ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​റ്റു തീ​രു​മാ​ന​ങ്ങ​ൾ ഇ​ന്ന് അ​റി​യി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ൽ കോ​വ​ള​ത്ത് വ​ച്ച് എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി മ​ര്‍​ദി​ച്ചു എ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ക​മ്മീ​ഷ​ണ​ര്‍ പ​രാ​തി കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ വ്യ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​ന്‍ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ​യോ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​മോ ത​യാ​റാ​യി​ട്ടി​ല്ല.

Read More