മകൾക്ക് മുന്നിൽ അച്ഛന് മർദനമേറ്റ സംഭവം: അറസ്റ്റ് വൈകാൻ കാരണം സിഐടിയു ജില്ലാ സമ്മേളനമെന്ന് ആക്ഷേപം; വലവിരിച്ചിട്ടുണ്ടെന്ന് പോലീസ്

കാ​ട്ടാ​ക്ക​ട : കെ​എ​സ്ആ​ർ​ടി​യി ജീ​വ​ന​ക്കാ​ർ മ​ക​ളു​ടെ മു​ന്നി​ൽ വ​ച്ച് അ​ച്ഛ​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ആ​ഴ്ച ഒ​ന്നു ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​തെ പോ​ലീ​സ്. പ്ര​തി​ക​ൾ ഫോ​ൺ ഓ​ഫ് ചെ​യ്ത് ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി നേ​തൃ​ത്വം ന​ൽ​കു​ന്ന 9 അം​ഗ സം​ഘം പ്ര​തി​ക​ൾ​ക്കാ​യി വ​ല​വി​രി​ച്ചെ​ന്നും അ​വ​ർ ഒ​ളി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളെ ചോ​ദ്യം ചെ​യ്തു ക​ഴി​ഞ്ഞു. അ​തി​നി​ടെ മ​ർ​ദ്ദ​ന​മേ​റ്റ അ​ച്ഛ​നേ​യും മ​ക​ളേ​യും കു​റ്റ​പ്പെ​ടു​ത്തി പു​തി​യ ന്യാ​യീ​ക​ര​ണ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി തൊ​ഴി​ലാ​ളി​യൂ​ണി​യ​ൻ രം​ഗ​ത്തു വ​ന്നു. മ​ർ​ദ്ദ​ന​മേ​റ്റ പ്രേ​മ​ന​ൻ വ​ള​രെ മോ​ശ​മാ​യാ​ണ് ജീ​വ​ന​ക്കാ​രോ​ട് സം​സാ​രി​ച്ച​തെ​ന്നും അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നു​മാ​ണ് ഇ​വ​രു​ടെ ന്യാ​യം. ര​ണ്ടു പ്രാ​വ​ശ്യം ത​ള്ളി​ക്ക​യ​റി വ​ന്നെ​ന്നും അ​തി​നാ​ലാ​ണ് സെ​ക്യൂ​രി​റ്റി ഇ​ട​പെ​ട്ട് പ്രേ​മ​ന​നെ ഓ​ഫീ​സി​ൽ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​തെ​ന്നും അ​വ​രി​ൽ നി​ന്നും ത​ള്ളി​മാ​റി പോ​കു​ന്ന​താ​ണ് ദ്യ​ശ്യ​ങ്ങ​ളി​ൽ ഉ​ള്ള​തെ​ന്നും അ​വ​ർ പ​റ​യു​ന്നു. ജീ​വ​ന​ക്കാ​ർ ത​ല്ലി​യി​ട്ടി​ല്ലെ​ന്നും…

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ പൂ​‌ട്ടും; കൂ​നി​ന്‍ മേ​ല്‍ കു​രു​വാ​യി ഹ​ര്‍​ത്താ​ലും; കൂ​ടു​ത​ല്‍ നേ​താ​ക്ക​ള്‍ കു​ടു​ങ്ങും; കെഎസ്ആർടിസിക്ക് നഷ്ടം അരക്കോടി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റി​നും സം​ഘ​ട​ന​യ്ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​ക​ൾ​ക്കും നീ​ക്കം ശ​ക്ത​മാ​ക്കി. ഹ​ര്‍​ത്താ​ല്‍ മ​റ​വി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ ദേ​ശീ​യ​ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ച​തോ​ടെ അ​ത് അ​വ​സ​ര​മാ​ക്കി ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​നാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പു​ക​ൾ ഒ​രു​ങ്ങു​ന്ന​ത്. ഏ​റ്റ​വും കൂടു​ത​ല്‍ ന​ഷ്ട​മു​ണ്ടാ​യ​ത്ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ഇ​തി​ന​കം ശേ​ഖ​രി​ച്ചു​ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഏ​റ്റ​വും കൂടു​ത​ല്‍ ന​ഷ്ട​മു​ണ്ടാ​യ​ത് കെ​എ​സ്ആ​ര്‍​ടി​സി​ക്കാ​ണ്. അ​ര​ക്കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ പൂ​ട്ടാ​ൻ ത​ക്കം പാ​ർ​ത്തി​രി​ക്കു​ന്ന കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളാ​ക​ട്ടെ വ​ല​ക്ക​ണ്ണി​ക​ൾ ഓ​രോ​ന്നാ​യി മു​റു​ക്കു​ക​യാ​ണ്. ഒ​ളി​വി​ല്‍​പോ​യ നേ​താ​ക്ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം എ​ന്‍​ഐ​എ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കേ​ര​ള​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പി​എ​ഫ്‌​ഐ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍…

Read More

ഇ​​​ന്ധ​​​ന​​​വി​​​ല​​​യു​​​ടെ ഭാ​​​ര​​​ത്തി​​​ല്‍  നടുവൊടിഞ്ഞ് പൊതുജനം; ലാ​ഭ​ക്കു​തി​പ്പി​ല്‍ എ​ണ്ണ​ക്ക​മ്പ​നി​കളുടേയും സർക്കാരിന്‍റേയും ഖജനാവ് നിറയുന്നു

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്കൊ​​​ച്ചി: വ​​​ര്‍​ധി​​​ച്ച ഇ​​​ന്ധ​​​ന​​​വി​​​ല​​​യു​​​ടെ ഭാ​​​ര​​​ത്തി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ത്തി​​​ന്‍റെ ന​​​ടു​​​വൊ​​​ടി​​​യു​​​മ്പോ​​​ള്‍, വ​​​ന്‍ ലാ​​​ഭം കൊ​​​യ്ത് എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ള്‍. രാ​​​ജ്യ​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ല, സ്വ​​​കാ​​​ര്യ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ള്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യി ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കു​​​മ്പോ​​​ള്‍, സ​​​ര്‍​ക്കാ​​​ര്‍ ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്കു​​​ള്ള വി​​​ഹി​​​ത​​​ത്തി​​​ലും വ​​​ര്‍​ധ​​​ന​​​വു​​​ണ്ടാ​​​യെ​​​ന്നു കേ​​​ന്ദ്ര എ​​​ണ്ണ, പ്ര​​​കൃ​​​തി വാ​​​ത​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള വി​​​വ​​​രാ​​​വ​​​കാ​​​ശ രേ​​​ഖ​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​യാ​​​യ ഓ​​​യി​​​ല്‍ ആ​​​ന്‍​ഡ് നാ​​​ച്വ​​​റ​​​ല്‍ ഗ്യാ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ (ഒ​​​എ​​​ന്‍​ജി​​​സി) ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷം 4030 5.74 കോ​​​ടി രൂ​​​പ ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി. നി​​​കു​​​തി​​​ക​​​ള്‍​ക്കു​​​ശേ​​​ഷ​​​മു​​​ള്ള ലാ​​​ഭ​​​ക്ക​​​ണ​​​ക്കാ​​​ണി​​​ത്. ഒ​​​രു വ​​​ര്‍​ഷം​​കൊ​​​ണ്ടു ലാ​​​ഭ​​​ത്തി​​​ലു​​​ണ്ടാ​​​യ വ​​​ര്‍​ധ​​​ന 29,059.3 കോ​​​ടി. വി​​​വി​​​ധ നി​​​കു​​​തി​​​ക​​​ളാ​​​യും ഡി​​​വി​​​ഡ​​​ന്‍റായും ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നു ക​​​മ്പ​​​നി ന​​​ല്‍​കി​​​യ​​​ത് 36,455 കോ​​​ടി രൂ​​​പ​​​യാ​​​ണ്. 202021ല്‍ 11,246.44 ​​​കോ​​​ടി​​​യാ​​​യി​​​രു​​​ന്നു ക​​​മ്പ​​​നി​​​യു​​​ടെ ലാ​​​ഭം. ആ ​​​വ​​​ര്‍​ഷം സ​​​ര്‍​ക്കാ​​​രി​​​നു ന​​​ല്‍​കി​​​യ​​​ത് 18,048 കോ​​​ടി രൂ​​​പ​​​യാ​​​ണ്. 2019-20 ല്‍ ​​​ഒ​​​എ​​​ന്‍​ജി​​​സി 13,444.54 കോ​​​ടി ലാ​​​ഭം നേ​​​ടി​​​യി​​​രു​​​ന്നു. കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നു ന​​​ല്‍​കി​​​യ​​​ത് 29,645 കോ​​​ടി രൂ​​​പ.ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ (ഐ​​​ഒ​​​സി)…

Read More

മോശം പ്രഷർകുക്കർ വിറ്റു! ഫ്ളിപ്പ് കാർട്ടിന് ലക്ഷം രൂപ പിഴ; കുക്കറുകള്‍ വാങ്ങിയത് 598 ഉപയോക്താക്കള്‍

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത പ്ര​​​ഷ​​​ർ കു​​​ക്ക​​​റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ക്കാ​​​ൻ ഇ​​​ടം ന​​​ൽ​​​കി​​​യ​​​തി​​​ന് ഫ്ളി​​​പ്പ് കാ​​​ർ​​​ട്ടി​​​ന് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ല​​​ക്ഷം രൂ​​​പ പി​​​ഴ ചു​​​മ​​​ത്തി. ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പി​​​ഴ തു​​​ക കോ​​​ട​​​തി ര​​​ജിസ്ട്രിയി​​​ൽ നി​​​ക്ഷേ​​​പി​​​ക്ക​​​ണം എ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. ക​​​ഴി​​​ഞ്ഞ മാ​​​സം കേ​​​ന്ദ്ര ഉ​​​പ​​​ഭോ​​​ക്തൃസം​​​ര​​​ക്ഷ​​​ണസ​​​മി​​​തി ഇ​​​തേ കേ​​​സി​​​ൽ ഫ്ളി​​​പ്പ് കാ​​​ർ​​​ട്ടി​​​ന് ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യി​​​ട്ടി​​​രു​​​ന്നു. ഫ്ളി​​​പ്പ് കാ​​​ർ​​​ട്ടി​​​ലൂ​​​ടെ ഈ ​​​കു​​​ക്ക​​​റു​​​ക​​​ൾ വാ​​​ങ്ങി​​​യ 598 ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​വ​​​രം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​വ​​​ർ​​​ക്ക് തു​​​ക മ​​​ട​​​ക്കി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ബി​​​ഐ​​​എസ് സ്റ്റാ​​​ൻ​​ഡേ​​​ർ​​​ഡ് ഇ​​​ല്ലാ​​​ത്ത കു​​​ക്ക​​​റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ക്കാ​​​ൻ ഇ​​​ടം ന​​​ൽ​​​കി​​​യ​​​താ​​​ണ് ഫ്ളി​​​പ്പ് കാ​​​ർ​​​ട്ടി​​​ന് വി​​​ന​​​യാ​​​യ​​​ത്. കു​​​ക്ക​​​റു​​​ക​​​ൾ ആ​​​മ​​​സോ​​​ണ്‍ വ​​​ഴി വാ​​​ങ്ങി​​​യ 2,262 ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് തു​​​ക മ​​​ട​​​ക്കി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് 20ന് ​​​ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഉ​​​പ​​​ഭോ​​​ക്തൃസം​​​ര​​​ക്ഷ​​​ണനി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ച് ബി​​​ഐ​​​എ​​​സ് നി​​​ല​​​വാ​​​രം ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഇ​​​ല്ലാ​​​ത്ത സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​ത് ച​​​ട്ടലം​​​ഘ​​​ന​​​മാ​​​ണ്. 2021 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ നി​​​ല​​​വി​​​ൽ…

Read More

ഗ​​​ർ​​​ഭാ​​​ശ​​​യം നീ​​​ക്കം​​​ചെ​​​യ്യാ​​​നു​​​ള്ള ശസ്ത്രക്രിയയിലെ പിഴവ്! മൂ​​​ന്നു​​​മ​​​ക്ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​യ വീട്ടമ്മയുടെ ഇരുവൃക്കകളും മുറിച്ചുമാറ്റി

പാ​​​​റ്റ്ന/​​​​മു​​​​സാ​​​​ഫ​​​​ർ​​​​പു​​​​ർ: ഗ​​​ർ​​​ഭാ​​​ശ​​​യം നീ​​​ക്കം​​​ചെ​​​യ്യാ​​​നു​​​ള്ള ശ​​​സ്ത്ര​​​ക്രിയ​​​ക്കു വി​​​ധേ​​​യ​​​യാ​​​യ ബി​​​ഹാ​​​റി​​​ലെ വീ​​​ട്ട​​​മ്മ​​​യു​​​ടെ ഇ​​​രു​​​വൃ​​​ക്ക​​​ക​​​ളും ന​​​ഷ്ട​​​മാ​​​യി. മു​​​സാ​​​ഫ​​​ർ​​​പു​​​രി​​​ലെ സ്വ​​​കാ​​​ര്യ​​​ന​​​ഴ്സിം​​​ഗ് ഹോ​​​മി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടി​​​യ മൂ​​​ന്നു​​​മ​​​ക്ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​യ സു​​​നി​​​താ​​​ദേ​​​വി​​​യു​​​ടെ വൃ​​​ക്ക​​​ക​​​ളാ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ​​​ക്കി​​​ടെ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ മു​​​റി​​​ച്ചു​​​മാ​​​റ്റി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ന​​​​ഴ്സിം​​​​ഗ് ഹോം ​​​​ഉ​​​​ട​​​​മ​​​​യെ​​​​യും ഡോ​​​​ക്ട​​​​റെ​​​​യും പി​​​ടി​​​കൂ​​​ടാ​​​ൻ മൂ​​​​ന്നു പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി ബി​​​​ഹാ​​​​ർ പോ​​​​ലീ​​​​സ് പ​​​റ​​​ഞ്ഞു. ബ​​​​രി​​​​യാ​​​​ർ​​​​പു​​​​രി​​​ലെ സു​​​​ബ്കാ​​​​ന്ത് ക്ലി​​​​നി​​​​ക്കി​​​​ൽ ക​​​ഴി​​​ഞ്ഞ മൂ​​​ന്നാം​​​തീ​​​യ​​​തി​​​യാ​​​ണ് വീ​​​ട്ട​​​മ്മ​​​യു​​​ടെ ശ​​​സ്ത്ര​​​ക്രിയ ന​​​ട​​​ന്ന​​​ത്. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ അ​​​സ​​​ഹ്യ​​​മാ​​​യ വ​​​യ​​​റു​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തോ​​​ടെ ശ്രീ​​​​കൃ​​​​ഷ്ണ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് വൃ​​​ക്ക​​​ക​​​ൾ ന​​​ഷ്ട​​​മാ​​​യെ​​​ന്ന വി​​​വ​​​രം അ​​​റി​​​യു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്നു വി​​​ദഗ്ധചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഇ​​​വ​​​രെ പാ​​​​റ്റ്ന​​​​യി​​​​ലെ ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​ലേ​​​ക്കു (ഐ​​​ജി​​​ഐ​​​എം​​​എ​​​സ്) മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. സു​​​നി​​​താ​​​ദേ​​​വി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തീ​​​ർ​​​ത്തും വ​​​ഷ​​​ളാ​​​യ നി​​​ല​​​യി​​​ലാ​​​ണ്. അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ തു​​​ട​​​രു​​​ന്ന അ​​​വ​​​രു​​​ടെ ര​​​ണ്ടു​​​വൃ​​​ക്ക​​​ക​​​ളും ന​​​ഷ്ട​​​മാ​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന​​​റി​​​യാ​​​നാ​​​യി കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് ഐ​​​ജി​​​ഐ​​​എം​​​എ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ക്ലി​​​​നി​​​​ക്ക് ഉ​​​​ട​​​​മ പ​​​​വ​​​​ൻ കു​​​​മാ​​​​ർ, ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ ആ​​​​ർ.​​​​കെ. സിം​​​​ഗ്…

Read More

സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാല്‍ സ്വര്‍ഗത്തിലാണോ നരകത്തിലാണോ നല്‍കേണ്ടത് ? നഷ്ടപ്പെട്ട മരണ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള പരസ്യം വൈറല്‍

വേറിട്ട കാര്യങ്ങള്‍ വൈറലാവുക സ്വാഭാവികമാണല്ലൊ. അത്തരത്തിലൊരു കാര്യമാണ് ഐപിഎസ് ഓഫീസര്‍ രൂപിന്‍ ശര്‍മ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചത്. രഞ്ജിത് കുമാര്‍ എന്നയാള്‍ കൊടുത്ത പത്ര പരസ്യമാണ് അദ്ദേഹം പങ്കുവച്ചത്. തന്‍റെ നഷ്ടപ്പെട്ട മരണ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള ഒരു പരസ്യമാണ് രഞ്ജിത് നല്‍കിയത്. ഏറ്റവും രസകരമായ കാര്യം സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടമായെന്ന അദ്ദേഹത്തിന്‍റെ പരസ്യത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റിന്‍റെ രജിസ്ട്രേഷനും സീരിയല്‍ നമ്പറും അതില്‍ സൂചിപ്പിച്ചിരുന്നു എന്നതാണ്. ഏതായാലും ഈ പരസ്യം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. നിരവധി രസകരമായ അഭിപ്രായങ്ങളും ഈ പരസ്യത്തിന് ലഭിക്കുന്നുണ്ട്. “സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാല്‍ സ്വര്‍ഗത്തിലാണൊ നരകത്തിലാണൊ നല്‍കേണ്ടത്?” എന്നാണൊരു കമന്‍റ്. ഇത് “ആഡ്-ഭൂത്’ ആണെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.

Read More

ഓ​​​പ​​​റേ​​​ഷ​​​ൻ മേ​​​ഘ്ച​​​ക്ര! കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; രാജ്യവ്യാപക റെയ്ഡ്; സി​​​ബി​​​ഐയുടെ ലക്ഷ്യം ഇങ്ങനെ…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ശ്ലീ​​​ല ദൃ​​​ശ്യ​​​ങ്ങ​​​ളും ചി​​​ത്ര​​​ങ്ങ​​​ളും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ രാ​​​ജ്യ​​​വ്യാ​​​പ​​​ക റെ​​​യ്ഡ് ന​​​ട​​​ത്തി സി​​​ബി​​​ഐ. ഓ​​​പ​​​റേ​​​ഷ​​​ൻ മേ​​​ഘ്ച​​​ക്ര എ​​​ന്നു പേ​​​രി​​​ട്ട പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി രാ​​​ജ്യ​​​ത്താ​​​കെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഒ​​​രേ​​സ​​​മ​​​യം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. 19 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഒ​​​രു കേ​​​ന്ദ്രഭ​​​ര​​​ണപ്ര​​​ദേ​​​ശ​​​ത്തി​​​ലു​​​മാ​​​യി 56 ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് സി​​​ബി​​​ഐ സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ന്‍റ​​​ർ​​​പോ​​​ളി​​​ൽ​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​രു​​ന്നു സി​​​ബി​​​ഐ ന​​​ട​​​പ​​​ടി. പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​ക​​​ളു​​​ടെ ന​​​ഗ്ന​​ചി​​​ത്ര​​​ങ്ങ​​​ളും ദൃ​​​ശ്യ​​​ങ്ങ​​​ളും ഓ​​​ണ്‍ലൈ​​​ൻ​ സൈ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് റെ​​​യ്ഡ്. ഇ​​​വ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യും കു​​​ട്ടി​​​ക​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന വ്യ​​​ക്തി​​​ക​​​ളെ​​​യും സം​​​ഘ​​​ങ്ങ​​​ളെ​​​യും ക​​​ണ്ടെ​​​ത്തി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് “ഓ​​​പ​​​റേ​​​ഷ​​​ൻ മേ​​​ഘ്ച​​​ക്ര’​​​യി​​​ലൂ​​​ടെ സി​​​ബി​​​ഐ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.​ ഓ​​​പ​​​റേ​​​ഷ​​​ൻ കാ​​​ർ​​​ബ​​​ണ്‍ എ​​​ന്ന പേ​​​രി​​​ൽ ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ലും സ​​​മാ​​​ന​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Read More

സ്‌​കൂ​ള്‍ വി​ട്ട സ​മ​യ​ത്ത് സ​മ​ര്‍​ഥ​മാ​യി സ്‌​കൂ​ളി​ല്‍ ക​ട​ന്ന് ബാ​ത്‌​റൂ​മി​ല്‍വ​ച്ച്..! കൊ​ല​ക്കേ​സി​ല്‍ വി​ട്ട​യ​ക്ക​പ്പെ​ട്ട​യാ​ള്‍ പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: കൊ​ല​ക്കേ​സി​ല്‍ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വി​ട്ട​യ​ച്ച​യാ​ള്‍ പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍. ക​ല്ലാ​യി ച​ക്കും​ക​ട​വ് സ്വ​ദേ​ശി ന​ടും​പു​ര​യ്ക്ക​ല്‍ ജ​യേ​ഷ് (32) ആ​ണ് വെ​ള്ള​യി​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ്‌​കൂ​ള്‍ വി​ട്ട സ​മ​യ​ത്ത് സ​മ​ര്‍​ഥ​മാ​യി സ്‌​കൂ​ളി​ല്‍ ക​ട​ന്ന് ബാ​ത്‌​റൂ​മി​ല്‍വ​ച്ച് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. മീ​ഞ്ച​ന്ത​യി​ലെ സു​ന്ദ​രി​യ​മ്മ വ​ധ​ക്കേ​സി​ല്‍ സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ല്‍ കോ​ട​തി വെ​റു​തെ​വി​ട്ട ആ​ളാ​ണ് ജ​യേ​ഷ്. ന​ഗ​ര​ത്തി​ലെ ഒ​രു സ്‌​കൂ​ളി​ല്‍ വൈ​കു​ന്നേ​രം സ്‌​കൂ​ള്‍ വി​ടു​ന്ന സ​മ​യം നോ​ക്കി കു​ട്ടി​ക​ളെ കൂ​ട്ടു​ന്ന​തി​നാ​യി വ​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്കും ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു​മൊ​പ്പം സ​മ​ര്‍​ഥ​മാ​യി സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ച ശേ​ഷ​മാ​ണ് സ്‌​കൂ​ളി​ന്‍റെ മൂ​ത്ര​പ്പു​ര​യി​ല്‍വ​ച്ച് പ്ര​തി കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ സു​ന്ദ​രി​യ​മ്മ കൊ​ല​ക്കേ​സി​ല്‍ പ്ര​തി​യാ​യി​രു​ന്ന ജ​യേ​ഷ് ആ​ണ് പ്ര​തി എ​ന്ന് പോ​ലീ​സി​ന് സം​ശ​യം തോ​ന്നു​ക​യും മു​ന്‍​പ് ജ​യേ​ഷി​നെ കു​റി​ച്ച് ചാ​ന​ലു​ക​ളി​ല്‍ വ​ന്ന വാ​ര്‍​ത്ത​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് സ്‌​കൂ​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ കാ​ണി​ക്കു​ക​യും…

Read More

അഞ്ചാമൻ അജി! അ​ഞ്ചാം ദി​വ​സ​വും അ​റ​സ്റ്റി​ല്ല; പോലീസിനെ വട്ടം ചുറ്റിച്ച് പ്രതികളുടെ ഒളിച്ചുകളി തുടരുന്നു

കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ൽ അ​ച്ഛ​നെ​യും​ മ​ക​ളെ​യും മ​ർ​ദി​ച്ച കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ അ​ഞ്ചാം ദി​വ​സ​വും അ​റ​സ്റ്റ് ചെ​യ്യാ​തെ പോ​ലീ​സ്. പ്ര​തി​ക​ൾ ഫോ​ൺ ഓ​ഫ് ചെ​യ്ത് ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. മ​ർ​ദി​ച്ച സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട മെ​ക്കാ​നി​ക് അ​ജി​യേ​യും കേസിൽ പ്ര​തി ചേ​ർ​ത്തു. ഒ​ളി​വി​ൽ നി​ന്ന് പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്നുണ്ട്. പ്ര​തി​ക​ൾ​ക്കെ​തി​രെ എ​സ്ഇ എ​സ്ടി അ​തി​ക്ര​മ നി​യ​മം നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന് കി​ട്ടി​യ നി​യമോപ​ദേ​ശം. അഞ്ചാമൻ അജി ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ട അ​ഞ്ചാ​മ​നാ​യ മെ​ക്കാ​നി​ക് അ​ജി​യെ കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​രു​ന്നു. എ​ഫ്‌​ഐ​ആ​റി​ൽ അ​ഞ്ചാ​മ​നാ​യി ഒ​രു മെ​ക്കാ​നി​ക്ക് എ​ന്ന് എ​ഴു​തി​യി​രു​ന്നെ​ങ്കി​ലും പേ​ര് ചേ​ർ​ത്തി​രു​ന്നി​ല്ല. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ് അ​ഞ്ചാ​മ​ൻ അ​ജി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​ചേ​ർ​ത്ത​ത്. ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ജി അ​ടു​ത്തി​ടെ​യാ​ണ് സി​ഐ​ടി​യു​വി​ൽ ചേ​ർ​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ൽ നീ​ല വ​സ്ത്രം ധ​രി​ച്ച് ക​ണ്ട അ​ജി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​ത് വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. റിപ്പോർട്ട്…

Read More

കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍

കോ​ഴി​ക്കോ​ട്: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ എ​ട്ടു​വ​യ​സു​കാ​ര​ന്റെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍ ക​ണ്ടെ​ത്തി. താ​മ​ര​ശേ​രി അ​ണ്ടോ​ണ വെ​ള്ള​ച്ചാ​ല്‍ വി.​സി. അ​ഷ്‌​റ​ഫി​ന്റെ മ​ക​ന്‍ മു​ഹ​മ്മ​ദ് അ​മീ​ന്റെ (അ​നു) മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ പു​ഴ​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ​യാ​ണ് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്കാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. ര​ക്ഷാ പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഇ​ന്നു രാ​വി​ലെ​യാ​ണ് പു​ഴ​യി​ല്‍​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ടു​വ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.​കു​ട്ടി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

Read More