കി​ട​പ്പു​രോ​ഗി​യാ​യ അ​നു​ജ​നെ ജ്യേ​ഷ്ഠ​ന്‍ കു​ത്തി​ക്കൊ​ന്നു ! വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യ സ​ന്തോ​ഷ് ക​സ്റ്റ​ഡി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ കി​ട​പ്പ് രോ​ഗി​യാ​യ അ​നു​ജ​നെ ജ്യേ​ഷ്ഠ​ന്‍ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യ സ​ഹോ​ദ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മേ​ല്‍​വെ​ട്ടൂ​ര്‍ കാ​ര്‍​ത്തി​ക​യി​ല്‍ സ​ന്ദീ​പ് (47) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​ന്‍ സ​ന്തോ​ഷി​നെ വ​ര്‍​ക്ക​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ത്തി കൊ​ണ്ട ് സ​ന്തോ​ഷ് സ​ന്ദീ​പി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​റെ​നാ​ളാ​യി കി​ട​പ്പ് രോ​ഗി​യാ​യി വീ​ട്ടി​ല്‍ ക​ഴി​യു​ന്ന സ​ന്ദീ​പ് മ​ര​ണ​മ​ട​യാ​ത്ത​തി​ലു​ള്ള നീ​ര​സ​വും ഇ​ദ്ദേ​ഹ​ത്തെ പ​രി​ച​രി​ക്കാ​നു​ള്ള വി​മു​ഖ​ത​യു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​ന്തോ​ഷ് വി​വാ​ഹ​മോ​ചി​ത​നാ​ണ്. വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യ സ​ന്തോ​ഷ് നി​ല​വി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​ണ്. വ​ര്‍​ക്ക​ല പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സ​ന്ദീ​പ് റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​നാ​ണ്.

Read More

പ​ട​ക്കം എ​റി​ഞ്ഞ വാ​ഹ​നം എ​വി​ടെ ! എ​കെ​ജി സെ​ന്റ​ര്‍ ആ​ക്ര​മ​ണ കേ​സി​ല്‍ പ്ര​തി ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്റ​ര്‍ ആ​ക്ര​മ​ണ കേ​സി​ല്‍ പ്ര​തി ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണ സം​ഘം ശ്ര​മം തു​ട​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​റ്റി​പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ജി​തി​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. തെ​ളി​വെ​ടു​പ്പി​നും ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി പ്ര​തി​യെ കോ​ട​തി മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്നു. പ്ര​തി​ക്ക് സ്‌​കൂ​ട്ട​ര്‍ കൈ​മാ​റി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സു​ഹൃ​ത്തി​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. അ​തേ സ​മ​യം യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും.

Read More

ക​ണ്ണൂ​രി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ! ര​ണ്ട് കോ​ടി​യു​ടെ എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു

ക​ണ്ണൂ​ര്‍: ബം​ഗ​ളൂ​രു ക​ണ്ണൂ​ര്‍ യ​ശ്വ​ന്ത്പു​ര്‍ എ​ക്‌​സ്പ്ര​സി​ന്റെ ജ​ന​റ​ല്‍ കോ​ച്ചി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ബാ​ഗി​ല്‍ നി​ന്നും ര​ണ്ട് കോ​ടി രൂ​പ​യു​ടെ മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ ട്രെ​യി​നു​ക​ളി​ല്‍ ആ​ര്‍​പി​എ​ഫി​ന്റെ​യും എ​ക്‌​സൈ​സി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത​ത്. ജ​ന​റ​ല്‍ കം​പാ​ര്‍​ട്ട്‌​മെ​ന്റി​ന്റെ ആ​ദ്യ​ത്തെ കോ​ച്ചി​ന്റെ ബ​ര്‍​ത്തി​നു മു​ക​ളി​ലെ ബാ​ഗി​ല്‍ നി​ന്ന് ഏ​ഴ് പാ​യ്ക്ക​റ്റു​ക​ളി​ലാ​യി 680 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. കം​പാ​ര്‍​ട്ട് മെ​ന്റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ ആ​ര്‍​പി​എ​ഫും എ​ക്‌​സൈ​സും ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട പ്ര​തി ര​ക്ഷ​പെ​ട്ട​താ​വാ​മെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ക​ണ്ണൂ​രി​ല്‍ വി​ല്‍​പ​ന​ക്കെ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്നാ​ണി​തെ​ന്ന് എ​ക്‌​സൈ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന രാ​ജ​ധാ​നി എ​ക്‌​സ്പ്ര​സി​ല്‍ നി​ന്നും 600 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണി​തെ​ന്ന് എ​ക്‌​സൈ​സ്…

Read More

ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ ത​ക​ര്‍​ത്ത​ത് 59 കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ! നി​ര​വ​ധി ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്ക്; ക​ണ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കു നേ​രെ വ്യാ​പ​ക അ​ക്ര​മം. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ല്ലേ​റി​ല്‍ 11 ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 59 ബ​സു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. ഇ​തി​ല്‍ ഒ​രെ​ണ്ണം ലോ​ഫ്‌​ളോ​ര്‍ എ​സി ബ​സും ഒ​രെ​ണ്ണം കെ-​സ്വി​ഫ്റ്റ് ബ​സു​മാ​ണ്. പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി പ​ര​മാ​വ​ധി സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്റ​ണി രാ​ജു വ്യ​ക്ത​മാ​ക്കി. ബ​സു​ക​ള്‍ ത​ക​ര്‍​ത്ത​തി​ലൂ​ടെ 40 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2432 ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി. മൊ​ത്തം സ​ര്‍​വീ​സി​ന്റെ 62 ശ​ത​മാ​നം ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​യ​താ​യി മാ​നേ​ജ്‌​മെ​ന്റ് അ​വ​കാ​ശ​പ്പെ​ട്ടു. അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും…

Read More

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്ര​മ​ണം: ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി;പോലീസ് നരനായാട്ട് നടത്തുകയാണെന്ന് സിപിഎം

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ മ​ര്‍​ദിച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. 11 പ്രതികളുള്ള കേസിൽ അഞ്ച് പേർ മാത്രമാണ് അറസ്റ്റിലായത്. ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന നേ​താ​വ് കെ.​അ​രു​ണ്‍, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ എം.​കെ.​അ​ശ്വി​ന്‍, കെ.​രാ​ജേ​ഷ്, മു​ഹ​മ്മ​ദ് ഷ​ബീ​ര്‍, സ​ജി​ന്‍ എ​ന്നി​വ​രാ​ണ് പിടി‌യിലായത്. എ​ന്നാ​ല്‍ സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ പോ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ന​ര​നാ​യാ​ട്ട് ന​ട​ത്തു​ന്നു എ​ന്നാ​ണ് സി​പി​എം ഭാ​ഷ്യം.

Read More

ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ സ്ഥാ​​​​നം; കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി ആ​​ദ​​ർ​​ശ​​ത്തി​​ന്‍റെ അ​​ട​​യാള​​​​​​മെ​​​​ന്നു രാ​​​​ഹു​​​​ല്‍​ ഗാ​​​​ന്ധി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻഅ​​​​ങ്ക​​​​മാ​​​​ലി: ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ ആ​​​​ദ​​​​ര്‍​ശ​​​​പ​​​​ര​​​​മാ​​​​യ അ​​​​ട​​​​യാ​​​​ള​​​​മാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​മെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ല്‍​ ഗാ​​​​ന്ധി. ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ സ്ഥാ​​​​ന​​​​മാ​​​​ണി​​​​ത്. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഭാ​​​​ര​​​​ത് ജോ​​​​ഡോ യാ​​​​ത്ര​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ങ്ക​​​​മാ​​​​ലി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​പ​​​​ദ​​​​വി ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ക​​​​സ​​​​നം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​താ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ട് കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ന്‍ രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ക്ഷേ​​​​മം ഉ​​​​ള്‍​ക്കൊ​​​​ണ്ട് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​യാ​​​ളാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് പാ​​​​ര്‍​ട്ടി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ആ ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു വ​​​​രേ​​​​ണ്ട​​​​ത് ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ളു​​​​മു​​​​ള്ള ആ​​​​ളാ​​​​യി​​​​രി​​​​ക്ക​​​​ണം.താ​​​​ൻ അ​​​​ധ്യ​​​​ക്ഷസ്ഥാ​​​​ന​​​​ത്തേ​​​​ക്ക് മ​​​​ത്സ​​​​രി​​​​ക്കു​​​​മോ ഇ​​​​ല്ല​​​​യോ എ​​​​ന്ന ചോ​​​​ദ്യം എ​​​​ല്ലാക്കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നും ശ്ര​​​​ദ്ധ തി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ്. ​​ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്നതു പോ​​​​ലെ മ​​​​റ്റൊ​​​​രു പാ​​​​ര്‍​ട്ടി​​​​യോ​​​​ടും നി​​​​ങ്ങ​​​​ള്‍ ചോ​​​​ദ്യം ഉ​​​​യ​​​​ര്‍​ത്താ​​​​റി​​​​ല്ല. ഇ​​​​ന്ത്യ​​​​യി​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് അ​​​​ത്ര​​​​മേ​​​​ല്‍ സ്ഥാ​​​​ന​​​​മു​​​​ണ്ടെ​​​​ന്ന് ഇ​​​​തു തെ​​​​ളി​​​​യി​​​​ക്കു​​​​ന്നു. ജ​​​​നാ​​​​ധി​​​​പ​​​​ത്യം നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്ന ഒ​​​​രേ​​​​യൊ​​​​രു പാ​​​​ര്‍​ട്ടി കോ​​​​ണ്‍​ഗ്ര​​​​സാ​​​​ണ്. ഭാ​​​​ര​​​​ത് ജോ​​​​ഡോ യാ​​​​ത്ര​​​​യ്ക്ക്…

Read More

ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​ൻ അ​തി​ർ​ത്തി​ക​ളി​ൽ റെ​യ്ഡ് ; സ്തൂ​​​ൾ, കോ​​​ള​​​ജ് ബ​​​സ് സ്റ്റോ​​​പ്പു​​​ക​​​ളി​​​ൽ പ​​​ട്രോ​​​ളിം​​​ഗ് ശ​​​ക്ത​​​മാ​​​ക്കും

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ സം​​​സ്ഥാ​​​ന അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ റെ​​​യ്ഡും സ്കൂ​​​ൾ, കോ​​​ള​​​ജ് ബ​​​സ് സ്റ്റോ​​​പ്പു​​​ക​​​ളി​​​ൽ പ​​​ട്രോ​​​ളിം​​​ഗും ശ​​​ക്ത​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം. അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ പോ​​​ലീ​​​സ്, എ​​​ക്സൈ​​​സ്, ഫോ​​​റ​​​സ്റ്റ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് റെ​​​യ്ഡ് ന​​​ട​​​ത്തും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​ച​​​ര​​​ണ​​​ത്തി​​​ന് രൂ​​​പീ​​​ക​​​രി​​​ച്ച സം​​​സ്ഥാ​​​ന​​​സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് രാ​​​വി​​​ലെ 10ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ത്തി​​​ലും ഗ്ര​​​ന്ഥ​​​ശാ​​​ല​​​ക​​​ളി​​​ലും ഉ​​​ദ്ഘാ​​​ട​​​ന പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​ന് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ൽ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ച​​​ർ​​​ച്ച​​​യും സം​​​വാ​​​ദ​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സം​​​ഗം അ​​​ന്ന് ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ൽ കേ​​​ൾ​​​പ്പി​​​ക്ക​​​ണം. അ​​​തി​​​ന് സം​​​വി​​​ധാ​​​ന​​​മി​​​ല്ലാ​​​ത്ത സ്കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​രു​​​മി​​​ച്ചു​​​ള്ള അ​​​സം​​​ബ്ലി​​​യോ മ​​​റ്റോ സം​​​ഘ​​​ടി​​​പ്പി​​​ച്ച് പ്ര​​​സം​​​ഗം പ്ര​​​ക്ഷേ​​​പ​​​ണം ചെ​​​യ്യ​​​ണം. ഒ​​​ക്ടോ​​​ബ​​​ർ ആ​​​റ്, ഏ​​​ഴ് തീ​​​യ​​​തി​​​ക​​​ളി​​​ൽ…

Read More

അമ്മയുടെ സുഹൃത്ത് ഏഴുവയസുകാരനെ കൊന്നു തള്ളിയ കേസ്; കുട്ടികളെ ലൈംഗീകമായി ഉപദ്രവിച്ചതിന് പ്രതി അരുണിന് 19 വ​ർ​ഷം ക​ഠി​ന​ത​ട​വും  പി​ഴ​യും; കു​റ്റ​പ​ത്രം വാ​യി​ക്കു​ന്ന​ത് 28ന് 

തൊ​ടു​പു​ഴ: കു​മാ​ര​മം​ഗ​ല​ത്ത് അ​മ്മ​യു​ടെ സു​ഹൃ​ത്തി​ന്‍റെ മ​ർ​ദന​മേ​റ്റ് ഏ​ഴു​വ​യ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട  കേ​സി​ൽ കു​റ്റ​പ​ത്രം വാ​യി​ക്കു​ന്ന​ത് ഈ ​മാ​സം 28 ലേ​ക്ക് നീ​ട്ടി. കു​റ്റ​പ​ത്ര​ത്തിൽ അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​നാ​യി സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ര​തി ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് മാ​റ്റി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ മ​റി​ക​ട​ന്നാ​യി​രു​ന്നു കോ​ട​തി അ​നു​മ​തി ന​ല്കി​യ​ത്. തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി നി​ക്സ​ണ്‍ എം. ​ജേ​ക്ക​ബാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന  കേ​സി​ലെ പ്ര​തി തി​രു​വ​ന​ന്ത​പു​രം ന​ന്ത​ൻ​കോ​ട് ക​ട​വ​ത്തൂ​ർ​കാ​സി​ൽ അ​രു​ണ്‍ ആ​ന​ന്ദി​നെ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം  ഇ​ന്ന​ലെ ഹാ​ജ​രാ​ക്കി​യി​രു​ന്നു.    ഇ​ന്ന​ലെ  കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ജാ​മ്യം വേ​ണ​മെ​ന്ന പ്ര​തി​യു​ടെ ആ​വ​ശ്യ​ത്തെ പ്രോ​സി​ക്യൂ​ഷ​ൻ  ശ​ക്ത​മാ​യി എ​തി​ർ​ത്തു.  നി​ല​വി​ൽ ഇ​തേ കേ​സി​ൽ മു​ന്പ് ഹൈ​ക്കോ​ട​തി​യി​ൽ  ന​ല്കി​യ ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യും ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ  കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു.  ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം…

Read More

അത് അശുദ്ധമാ…! വിഗ്രഹത്തില്‍ തൊട്ടു; ദളിത് കുടുംബത്തിന് 60,000 രൂപ പിഴ; ഒക്ടോബര്‍ ഒന്നിനകം പിഴയടച്ചില്ലെങ്കില്‍ ചെയ്യുന്നത് ഇങ്ങനെ…

കര്‍ണാടകയില്‍ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ തൊട്ടതിന് ദളിത് കുടുംബത്തിന്  60,000 രൂപ പിഴ ചുമത്തി. കര്‍ണ്ണാടകയിലെ ഉള്ളേരഹള്ളി ഗ്രമത്തിലാണ് സംഭവം. ഗ്രാമത്തിലെ ദൈവമായ സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ തൊട്ടെന്നാരോപിച്ചാണ് ദളിത് കുടുംബത്തിന് പിഴ ചുമത്തിയത്. സെപ്തംബര്‍ 8 ന് ഗ്രാമവാസികള്‍ ഭൂതയമ്മ മേള നടത്തുന്നതിനിടെയാണ് അവിടുത്തെ പ്രമുഖ ദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ കുട്ടി സ്പര്‍ശിച്ചത്.  ഗ്രാമവാസിയായ വെങ്കിടേശപ്പ ഇത് ശ്രദ്ധിക്കുകയും ഗ്രാമത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപിക്കുകയും ചെയതു. അടുത്ത ദിവസം ഗ്രാമസഭക്ക് മുമ്പാകെ ഹാജരാകാനും കുട്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. ഗ്രാമദേവതയുടെ ഈ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ദളിതര്‍ തൂണില്‍ തൊട്ടെന്നും അത് അശുദ്ധമാണെന്നും അവര്‍ തന്നെ എല്ലാം വീണ്ടും പെയിന്റ് ചെയ്യണമെന്നും ഗ്രാമീണര്‍ ആവശ്യപ്പെട്ടു. വീണ്ടും പെയിന്റടിക്കുന്നതിനായി ഒക്ടോബര്‍ ഒന്നിനു മുമ്പായി 60,000 രൂപ നല്‍കണമെന്ന് ഗ്രാമമൂപ്പന്‍ നാരായണസ്വാമി വിധിച്ചു. ഒക്ടോബര്‍…

Read More

പൂട്ടിയിട്ട ക്ലാസ്മുറിയില്‍ 7 വയസുകാരി കഴിഞ്ഞത് 18 മണിക്കൂര്‍ ! ജീവനക്കാര്‍ മുറി പൂട്ടിയത്‌ ക്ലാസ് മുറിയില്‍ കുട്ടികളുണ്ടോ എന്ന് പരിശോധിക്കാതെ

ധനാരി പട്ടി: യുപിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ 18 മണിക്കൂറോളം ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ക്ലാസ് മുറിയില്‍ കുട്ടികളുണ്ടോ എന്ന് പരിശോധിക്കാതെ ജീവനക്കാര്‍ മുറി പൂട്ടി പോയതോടെയാണ് പെണ്‍കുട്ടി  കുടുങ്ങിയത്. ബുധനാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. യുപിയിലെ സംഭലിനടുത്തെ, ധനാരി പട്ടിയിലെ ഒരു പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ക്ലാസ്മുറിയില്‍ അകപ്പെട്ടത്. രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പോപ്പ് സിംഗ് പറഞ്ഞു.  ചൊവ്വാഴ്ച സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി വീട്ടിലെത്താതെ ആയപ്പോള്‍ മുത്തശ്ശി സ്‌കൂളിലെത്തി അന്വേഷിച്ചെന്നും കുട്ടികളെല്ലാം പോയതായി ജീവനക്കാര്‍ പറഞ്ഞെന്നും കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ വനമേഖലയിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് സ്‌കൂള്‍ തുറന്നപ്പോഴാണ് പെണ്‍കുട്ടിയെ രാത്രി മുഴുവന്‍ ക്ലാസ് മുറിയില്‍…

Read More