പകുത്തുകിട്ടിയ ജീവനുമായി അവരെത്തുന്നു..! ഏ​​​ഴു പേ​​​രി​​​ലൂ​​​ടെ ജീ​​​വി​​​ത​​​വും സ്വ​​​പ്‌​​​ന​​​ങ്ങ​​​ളും പ​​​റി​​​ച്ചു ന​​​ട്ട് നെ​​​വി​​​സ് സാ​​​ജ​​​ന്‍ നി​​​ത്യ​​​ത​​​യി​​​ലേ​​​ക്കു യാ​​​ത്ര​​​യാ​​​യി​​​ട്ട് ഒ​​​രാ​​​ണ്ട്

കോ​​​ട്ട​​​യം: ക​​​ള​​​ത്തി​​​പ്പ​​​ടി ഭ​​​വ​​​ന​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നുചെ​​​ല്ലു​​​മ്പോ​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ നി​​​റ​​​പുഞ്ചി​​​രി​​​യുമായി നെ​​​വി​​​സി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ള്‍. സ്വീ​​​ക​​​ര​​​ണ​​​മു​​​റി​​​യി​​​ല്‍ നി​​​റ​​​യെ കു​​​ഞ്ഞു​​​നാ​​​ള്‍ മു​​​ത​​​ലു​​​ള്ള നെ​​​വി​​​സി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ള്‍ മാ​​​ത്രം. നെ​​​വി​​​സി​​​ന്‍റെ ഓ​​​ര്‍മ നി​​​റ​​​ഞ്ഞു​​​നി​​​ല്‍ക്കു​​​ന്ന ഈ ​​​ഭ​​​വ​​​ന​​​ത്തി​​​ല്‍ ഇ​​​ന്നും ക​​​ണ്ണീ​​​രോ​​​ര്‍മ മാ​​​ത്ര​​​മേ​​​യു​​​ള്ളൂ. ഏ​​​ഴു പേ​​​രി​​​ലൂ​​​ടെ ജീ​​​വി​​​ത​​​വും സ്വ​​​പ്‌​​​ന​​​ങ്ങ​​​ളും പ​​​റി​​​ച്ചു ന​​​ട്ട് നെ​​​വി​​​സ് സാ​​​ജ​​​ന്‍ നി​​​ത്യ​​​ത​​​യി​​​ലേ​​​ക്കു യാ​​​ത്ര​​​യാ​​​യി​​​ട്ട് ഒ​​​രാ​​​ണ്ട്. നെ​​​വി​​​സി​​​ന്‍റെ ക​​​ണ്ണു​​​ക​​​ളും ക​​​ര​​​ളും ഹൃ​​​ദ​​​യ​​​വും കൈ​​​ക​​​ളും വൃ​​​ക്ക​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ച ഏ​​​ഴു പേ​​​രും നെ​​​വി​​​സി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ളെപ്പോ​​​ലെ​​​യാ​​​ണ്. ക​​​ര്‍ണാ​​​ട​​​ക മു​​​ത​​​ല്‍ കോ​​​ട്ട​​​യം വ​​​രെ​​​യു​​​ള്ള ഏ​​​ഴു പേ​​​രി​​​ലൂ​​​ടെ​​​യാ​​​ണ് സാ​​​ജ​​​നും ഷെ​​​റി​​​നും മ​​​ക​​​നെ കാ​​​ണു​​​ന്ന​​​ത്. അ​​​കാ​​​ല​​​ത്തി​​​ല്‍ വേ​​​ര്‍പി​​​രി​​​ഞ്ഞ നെ​​​വി​​​സ് സാ​​​ജ​​ന്‍റെ ച​​​രമ​​​വാ​​​ര്‍ഷി​​​ക​​​ദി​​​ന​​​മാ​​​യ 24ന് ​​​ഏ​​​ഴു പേ​​​രും കു​​​ടും​​​ബ​​​വും​​​എ​​​ത്തു​​​ന്നു. ​​​ര​​​ള​​​ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രാ​​​ളു​​​ടെ അ​​​വ​​​യ​​​വ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ച്ച​​​വ​​​രെ​​​ല്ലാം ഒ​​​രി​​​ട​​​ത്ത് ഒ​​​രു​​​മി​​​ച്ചു കൂ​​​ടു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം സെ​​​പ്റ്റം​​​ബ​​​ര്‍ 24നാ​​​ണ് ര​​​ക്ത​​​ത്തി​​​ല്‍ ഗ്ലൂ​​​ക്കോ​​​സ് സാ​​​ന്നി​​​ധ്യം കു​​​റ​​​യു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​യ ഹൈ​​​പ്പോ​​​ഗ്ലൈ​​​സീ​​​മി​​​യ ബാ​​​ധി​​​ച്ച് വ​​​ട​​​വാ​​​തൂ​​​ര്‍ ക​​​ള​​​ത്തി​​​പ്പ​​​ടി വീ​​​ട്ടി​​​ല്‍ സാ​​​ജ​​​ന്‍ മാ​​​ത്യു​​​വി​​​ന്‍റെ​​​യും ഷെ​​​റി​​​ന്‍റെ​​​യും മ​​​ക​​​ന്‍…

Read More

അതിബുദ്ധി തലവേദനയായി! ഒടുവിൽ ഒടുവിൽ മൃതദേഹത്തിനു ഡിഎൻഎ പരിശോധന; അടൂരില്‍ സി​നി​മാ​ക്ക​ഥയെ വെല്ലുന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞു

അ​ടൂ​ർ: ഒ​പ്പ​മി​രു​ന്നു മ​ദ്യ​പി​ച്ച​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​പ്പോ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ കാ​ണി​ച്ച അ​തി​ബു​ദ്ധി പോ​ലീ​സി​നു ത​ല​വേ​ദ​ന​യാ​യി. സി​നി​മാ​ക്ക​ഥ പോ​ലെ​യു​ള്ള സം​ഭ​വ​ങ്ങ​ളാ​ണ് ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചു​രു​ള​ഴി​ഞ്ഞ​ത്. ഏ​നാ​ത്ത് വേ​മ്പ​നാ​ട്ട് മു​ക്ക് അ​ജി​കു​മാ​റി​ന്‍റെ വേ​മ്പ​നാ​ട്ട​ഴി​ക​ത്തു വീ​ടി​ന്‍റെ പി​ന്നി​ലു​ള്ള പ്ര​കാ​ശി​ന്‍റെ പു​ര​യി​ട​ത്തി​ല്‍ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ട​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ളു​ടെ തു​ട​ക്കം. മു​ല്ല​ശേ​രി​ല്‍ മ​ണി​യ​ന്‍ എ​ന്ന​യാ​ള്‍ വി​വ​രം പ​ഞ്ചാ​യ​ത്തം​ഗം രാ​ധാ​കൃ​ഷ്ണ​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അതോടെ ഏ​നാ​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ശ​രീ​രം തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം അ​ഴു​കി പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കാ​വി​കൈ​ലി മാ​ത്ര​മാ​ണ് വേ​ഷം. അ​ജി​കു​മാ​ര്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. മൃ​ത​ദേ​ഹം ക​ണ്ട​തി​നു പി​ന്നാ​ലെ അ​ജി​കു​മാ​റി​നെ കാ​ണാ​താ​യ​തോ​ടെ ദു​രൂ​ഹ​ത​യാ​യി. ഇ​തി​നി​ടെ, പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​ൽ മ​ര​ണ കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നു ക​ണ്ടെ​ത്തി. ഇ​തോ​ടെ അ​ജി​കു​മാ​ര്‍ ഏ​നാ​ത്ത് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി. മ​രി​ച്ച​ത് മ​ല​ങ്കാ​വ് സ്വ​ദേ​ശി മോ​ന​ച്ച​നാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി. മോ​ന​ച്ച​ന്‍ അ​ജി​യു​ടെ വീ​ട്ടി​ല്‍ എ​ത്താ​റു​ണ്ട്. അ​വി​വാ​ഹി​ത​നാ​ണ് ഇ​യാ​ൾ. അ​ങ്ങ​നെ…

Read More

മകളുടെ പഠനത്തിന് ലോണ്‍ നിഷേധിച്ചു; തോക്കുമായി സന്യാസി ബാങ്കിലെത്തി; പിന്നെ നടന്നത്…

തിരുവാരൂര്‍: തോക്കുമായി ബാങ്കിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി സന്യാസി. തമിഴ്നാട്ടിലെ തിരുവാരൂരിലാണ് സംഭവം. ലോണ്‍ നിരസിച്ചതിനെ തുടര്‍ന്നാണ് സന്യാസി ബാങ്ക് കൊള്ളയടക്കുമെന്ന് ഭീഷണി മുഴക്കിയത്. ബാങ്കില്‍ നടന്ന സംഭവങ്ങള്‍ അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തു. തിരുവാരൂറിലെ മൂലങ്കുടി ഗ്രാമത്തിലുളള തിരുമലൈ സാമി എന്ന സന്യാസിയാണ് തോക്കുമായി ബാങ്കിലെത്തിയത്. ഇടി-മിന്നല്‍ എന്ന പേരില്‍ സംഗമം നടത്തുകയാണ് ഇദ്ദേഹം.  ചൈനയില്‍ മെഡിസിന് പഠിക്കുന്ന മകള്‍ക്ക് വായ്പ നല്‍കണമെന്നാവശ്യപ്പെട്ടാണ് സാമി സ്വകാര്യ ബാങ്കിനെ സമീപിച്ചത്. ബാങ്ക് ഉദ്യോഗസ്ഥര്‍ വസതുവിന്റെ ആധാരം ഈടായി  ആവശ്യപ്പെട്ടു. എന്നാല്‍ സന്യാസി ഇത് നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ബാങ്ക് അധികൃതര്‍ വായ്പ അപേക്ഷ നിരസിച്ചു.  തുടര്‍ന്നാണ് സാമി വീട്ടില്‍ പോയി തോക്കുമായി മടങ്ങിയെത്തിയത്. ബാങ്കിലിരുന്ന് പുകവലിക്കാനും ജീവനക്കാരെ ഭീഷണിപ്പെടുത്താനും തുടങ്ങി. ലോണ്‍ നിരസിച്ചതിന് ബാങ്ക് കൊള്ളയടിക്കുമെന്ന് പറയുന്നതായും സാമിയുടെ ലൈവില്‍ കേള്‍ക്കാം. പിന്നാലെ  പോലീസെത്തി സന്യാസിയെ…

Read More

ഓ​ണം ക​ഴി​ഞ്ഞു! റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ സെ​പ്തം​ബ​ര്‍ മാ​സ​ത്തി​ല്‍ ന​ല്‍​കാ​നു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ സ്റ്റോ​ക്കി​ല്ല

കോ​ഴി​ക്കോ​ട്: റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ സെ​പ്തം​ബ​ര്‍ മാ​സ​ത്തി​ല്‍ ന​ല്‍​കാ​നു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ സ്റ്റോ​ക്കി​ല്ല.​ സം​സ്ഥാ​ന​ത്ത് ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​മാ​യ മ​ഞ്ഞ,പി​ങ്ക്, കാ​ര്‍​ഡു​കാ​ര്‍​ക്ക് ഈ ​മാ​സ​ത്തെ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ സ്റ്റോ​ക്കി​ല്ലെ​ന്ന​താ​ണ് റേ​ഷ​ന്‍ വി​ത​ര​ണ​ത്തെ അ​വ​താ​ള​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.​ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം കാ​ര്‍​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ലു കി​ലോ​ഗ്രാം വീ​തം അ​രി​യും ഒ​രു കി​ലോ​ഗ്രാം വീ​തം ഗോ​ത​മ്പു​മാ​ണ് വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ല്‍ പ​ല എ​ന്‍​എ​സ്എ​ഫ് എ ​താ​ലൂ​ക്ക് ഭ​ക്ഷ്യ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും റേ​ഷ​ന്‍ ക​ട​യി​ലേ​ക്ക് വി​ത​ര​ണ​ത്തി​ന് ഒ​രം​ഗ​ത്തി​ന് മൂ​ന്ന് മു​ത​ല്‍ മൂ​ന്ന​ര കി​ലോ​ഗ്രാം തോ​തി​ലു​ള്ള അ​രി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മം ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ ഭാ​ഗി​ക​മാ​യി വി​ത​ര​ണം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​തും നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ പ​രാ​തി​പ്പെ​ടു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ ഓ​ണക്കിറ്റു​ക​ള്‍ ന​ഷ്ട​പെ​ട്ടതുപോ​ലെ പ​ല​ര്‍​ക്കും റേ​ഷ​നും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.​ സം​സ്ഥാ​ന​ത്ത് മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം കാ​ര്‍​ഡു​കാ​രു​ടെ ഗോ​ത​മ്പി​ല്‍ നി​ന്ന്…

Read More

ഭാവിയില്‍ എനിക്ക് അങ്ങനെയാവണം? പാഴ്‌വസ്തുക്കൾകൊണ്ട് ഡ്രോൺ നിർമാണം; രാഹുലിനു മുന്നിൽ താരമായി ഇൻസാഫ്

അ​മ്പ​ല​പ്പു​ഴ: രാ​ഹു​ൽ​ഗാ​ന്ധി​യെ ക​ണ്ട് പാ​ഴ്‌വ​സ്തു​ക്ക​ളി​ൽ ക്യാ​മ​റ​ ഘ​ടി​പ്പി​ച്ചു താ​ൻ നി​ർ​മ്മി​ച്ച ഡ്രോ​ൺ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് ഇ​ൻ​സാ​ഫ്. നീ​ർ​ക്കു​ന്നം ഇ​നാ​യ​ത്ത് മ​ൻ​സി​ലി​ൽ അ​ൻ​സി​ലി​ന്‍റെ മ​ക​നാ​ണ് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഇ​ൻ​സാ​ഫ്. നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ മൂ​ന്ന് ത​വ​ണ നി​ർ​മി​ച്ച​ങ്കി​ലും പ​രി​ശീ​ല​ന പ​റ​ക്ക​ലി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടും പി​ൻ​മാ​റാ​തെ നാ​ലാം ത​വ​ണ ഡ്രോ​ൺ നി​ർ​മ്മി​ച്ചു പ​റ​ത്തി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ൻ​സാ​ഫ്. വി​ദ്യാ​ർ​ഥിയു​ടെ മി​ക​വും ക​ഴി​വും കെ.​സി വേ​ണു​ഗോ​പാ​ൽ എം.​പി രാ​ഹു​ൽ​ഗാ​ന്ധി​യോ​ട് വി​ശ​ദീ​ക​രി​ച്ച​തി​നെതു​ട​ർ​ന്നാ​ണ് കാ​ണു​വാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. 15 മി​നി​റ്റോ​ളം നി​ർ​മ്മാ​ണ​ത്തെ​ക്കു​റി​ച്ചും മ​റ്റും സം​സാ​രി​ച്ച രാ​ഹു​ൽ​ഗാ​ന്ധി ഭാ​വി​യി​ൽ പൈ​ല​റ്റ് ആ​ക​ണ​മെ​ന്ന വി​ദ്യാ​ർ​ത്ഥി​യു​ടെ ആ​ഗ്ര​ഹ​ത്തി​ന് ഉ​ൾ​പ്പ​ടെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​റി​യി​ക്കു​ക​യും ചെ​യ്തു.

Read More

യോ​ഗി​യു​ടെ യു​പി​യി​ൽ വ​നി​താ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ശു​ചി​മു​റി​യി​ൽ; ഞെ​ട്ടി​ക്കു​ന്ന ദൃശ്യം പുറത്ത്

ലക്നോ: ഉത്തർപ്രദേശിൽ വനിതാ കായികതാരങ്ങൾക്ക് ഭക്ഷണം ശുചിമുറിയിൽവച്ച് നൽകിയത് വിവാദത്തിൽ. വെള്ളിയാഴ്ച സഹാറൻപുരിൽ നടന്ന അണ്ടർ 17 പെൺകുട്ടികളുടെ സംസ്ഥാനതല കബഡി ടൂർണമെന്‍റിലാണ് സംഭവം. സഹാറൻപുരിലെ സ്റ്റേഡിയത്തിന്‍റെ വൃത്തിഹീനമായ ശുചിമുറിയിലാണ് ഭക്ഷണം വിതരണം ചെയ്തത്.പെൺകുട്ടികൾ ഇവിടെ ഇരുന്ന് ചോറും പൂരിയും കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കായികതാരങ്ങൾക്കായുള്ള ഭക്ഷണം പാചകം ചെയ്തതും ശുചിമുറിയിൽവച്ചാണെന്ന് വീഡിയോയിൽ കാണിക്കുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, മൂത്രപ്പുരകളും വാഷ് ബേസിനുകളും കാണുന്നുണ്ട്. എന്നാൽ അധികൃതർ ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നാണ് വിശദീകരണം നൽകുന്നത്. സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്വിമ്മിംഗ് പൂളിനോട് ചേർന്ന് വസ്ത്രം മാറുന്ന മുറിയിലാണ് ഭക്ഷണം സൂക്ഷിച്ചതെന്നാണ് സഹാറൻപുരിലെ കായിക ഉദ്യോഗസ്ഥൻ അനിമേഷ് സക്സേന അറിയിച്ചത്. അതേസമയം, രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവത്തിൽ ഉന്നത സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. http://<blockquote class=”twitter-tweet”><p lang=”en” dir=”ltr”><a href=”https://twitter.com/hashtag/DoubleEngineSarkar?src=hash&amp;ref_src=twsrc%5Etfw”>#DoubleEngineSarkar</a> facing Engine Failure problem…

Read More

ഗ​വ​ർ​ണ​ർ​ക്കു പി​ന്നി​ൽ ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ വൈ​കാ​തെ പു​റ​ത്തു​വ​രും; ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലി​രു​ന്ന് പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത​ത് പ​റ​യു​ന്നു വെന്ന്  മ​ന്ത്രി രാ​ജ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻമു​ള​ങ്കു​ന്ന​ത്തു​കാ​വ്: പ​ദ​വി​ക്ക് നി​ര​ക്കാ​ത്ത പ്ര​യോ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഗ​വ​ർ​ണ​ർ പ​ദ​വി​യു​ടെ മാ​ന്യ​ത കൈ​വി​ടു​ന്നു​വെ​ന്ന് മ​ന്ത്രി രാ​ജ​ൻ. ഗ​വ​ർ​ണ​ർ​ക്കു പി​ന്നി​ൽ ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ വൈ​കാ​തെ പു​റ​ത്തു​വ​രു​മെ​ന്നും രാ​ജ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. ഗ​വ​ർ​ണ​ർ ഒ​രു ഭ​ര​ണ​ഘ​ട​ന​പ​ദ​വി​യാ​ണ്. ക​മ്യൂ​ണി​സ്റ്റു​കാ​ർ​ക്ക് ഗ​വ​ർ​ണ​ർ പ​ദ​വി വേ​ണോ എ​ന്നൊ​ക്കെ​യു​ള​ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. ഒ​രു ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന നി​ല​യി​ൽ ഭ​ര​ണ​ഘ​ട​ന ഗ​വ​ർ​ണ​ർ​ക്ക​നു​വ​ദി​ക്കു​ന്ന എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും ആ​ദ​ര​വും ബ​ഹു​മാ​ന​ങ്ങ​ളും ഗ​വ​ർ​ണ​റോ​ട് പ്ര​ക​ടി​പ്പി​ച്ചു ത​ന്നെ​യാ​ണ് ന​മ്മ​ൾ പോ​യി​ട്ടു​ള്ള​ത്. ഗ​വ​ർ​ണ​ർ ആ ​പ​ദ​വി​യു​ടെ മാ​ന്യ​ത കൈ​വി​ടു​ന്നു എ​ന്ന ഘ​ട്ടം വ​രു​ന്പോ​ഴാ​ണ് പ്ര​ശ്നം വ​രു​ന്ന​തെ​ന്ന്് രാ​ജ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഗ​വ​ർ​ണ​ർ എ​ന്താ​ണ് എ​ന്നും ചു​മ​ത​ല എ​ന്താ​ണ് ആ​രെ​ല്ലാം ഉ​പ​ദേ​ശ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണം എ​ന്നെ​ല്ലാം ഭ​ര​ണ​ഘ​ട​ന​യി​ൽ കൃ​ത്യ​മാ​യി ഡി​സൈ​ൻ ചെ​യ്തി​ട്ടു​ണ്ട്. ഗ​വ​ർ​ണ​ർ എ​ന്ന പ​ദ​വി​യി​ലി​രു​ന്നു​കൊ​ണ്ട് പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത​വി​ധ​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​യു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും അ​തി​രു​വി​ടു​ക​യും ആ ​പ​ദ​വി​യു​ടെ മാ​ന്യ​ത​ക്ക് നി​ര​ക്കാ​ത്ത നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്പോ​ഴാ​ണ് പ്ര​ശ്ന​മു​ണ്ടാ​കു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും രാ​ജ​ൻ…

Read More

ശ​ശി​ത​രൂ​രി​നെ പി​ന്തു​ണ​യ്ക്കില്ല; നെ​ഹ്റു കു​ടും​ബം പി​ന്തു​ണ​യ്ക്കു​ന്ന സ്ഥാ​നാ​ർഥിക്കാ​യി​രി​ക്കും കെ​പി​സി​സി​ പി​ന്തു​ണയെന്ന് കെ മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ശ​ശി​ത​രൂ​രി​നെ കെ​പി​സി​സി പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​പി. നെ​ഹ്റു കു​ടും​ബം പി​ന്തു​ണ​യ്ക്കു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക്കാ​യി​രി​ക്കും കെ​പി​സി​സി​യു​ടെ പി​ന്തു​ണ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ശ​ശി​ത​രൂ​രി​ന് മു​ന്നി​ൽ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളും ക​ട​ന്പ​ക​ളു​മാ​ണ് ഉ​ള്ള​ത്.ത​രൂ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ ജി 23 ​നേ​താ​ക്ക​ൾ​ക്കും ആ​ശ​യ​കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സ് വോ​ട്ട​ർ​പ​ട്ടി​ക ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

Read More

ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണം; കമ്മീഷനെ നിയമിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതി വിഭാഗങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷന്‍ രൂപീകരിക്കും. മതപരിവര്‍ത്തനം നടത്തിയ പട്ടിക വിഭാഗക്കാരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി പഠിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും കാബിനറ്റ് റാങ്കുള്ള മൂന്നോ നാലോ അംഗങ്ങള്‍ കമ്മീഷനിലുണ്ടാകും. ഇവര്‍ ഒരു വര്‍ഷത്തിലേറെ സമയമെടുത്ത് പഠനം നടത്തിയശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പട്ടികവിഭാഗങ്ങളുടെ പരിധിയിലേയ്ക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമ്പോഴുണ്ടാകുന്ന വെല്ലുവിളിയും കമ്മീഷന്‍ പഠനവിധേയമാക്കും. കമ്മീഷന്‍ രൂപീകരണത്തോട് ന്യൂനപക്ഷകാര്യ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

Read More

കോഴ വാങ്ങി പാർട്ടിയെ ഒറ്റുകൊടുത്തവൻ… കെസി വേണുഗോപാലിന്‍റെ അളിയൻ എം.​പി ഉ​ണ്ണി​കൃ​ഷ്ണ​നെതിരേ  പ​ഴ​യ​ങ്ങാ​ടി​യി​ൽ വ്യാ​പ​ക പോ​സ്റ്റ​ർ

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി അ​ർ​ബ​ൻ ബാ​ങ്കി​ൽ 30 ല​ക്ഷം കോ​ഴ വാ​ങ്ങി സി​പി​എം പ്ര​വ​ർ​ത്ത​ക​ന് നി​യ​മ​നം ന​ൽ​കി​യ എം​പി ഉ​ണ്ണി​കൃ​ഷ്ണ​നെ വീ​ണ്ടും കെ​പി​സി​സി മെ​മ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച് പ​ഴ​യ​ങ്ങാ​ടി​യി​ൽ വ്യ​പ​ക​മാ​യി പോ​സ്റ്റ​ർ. പി​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സെ​ന്ന് സൂ​ച​ന. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ ക​ല്യാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട ഏ​ക അം​ഗ​മാ​യ എം.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന് എ​തി​രെ വെ​ങ്ങ​ര, പ​ഴ​യ​ങ്ങാ​ടി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മാ​ടാ​യി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി എം.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് കൊ​ണ്ട് സ്ഥാ​പി​ച്ച ഫ്ലെ​ക്സ് ബോ​ർ​ഡി​ന് താ​ഴെ​യാ​ണ് പ്ര​തി​ഷേ​ധ പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഫ്ല​ക്സും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ല​ക്ഷ​ങ്ങ​ൾ കോ​ഴ വാ​ങ്ങി പാ​ർ​ട്ടി​യെ ന​ശി​പ്പി​ച്ച​വ​ൻ കെ​പി​സി​സി ലി​സ്റ്റി​ൽ ല​ക്ഷ​ങ്ങ​ൾ കോ​ഴ വാ​ങ്ങി പാ​ർ​ട്ടി​യെ ഒ​റ്റി​കൊ​ടു​ത്ത​വ​ൻ കെ​പി​സി​സി ലി​സ്റ്റി​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് പോ​സ്റ്റ​റു​ക​ൾ. പ​ഴ​യ​ങ്ങാ​ടി അ​ർ​ബ​ൻ ബാ​ങ്കി​ൽ 30 ല​ക്ഷം കോ​ഴ വാ​ങ്ങി സി​പി​എം പ്ര​വ​ർ​ത്ത​ക​ന് നി​യ​മ​നം ന​ൽ​കി​യെ​ന്ന്…

Read More