ലീഗ് ആ​രെ ത​ള്ളും?ആ​രെ കൊ​ള്ളും‍? കുഴപ്പത്തിലാക്കുന്ന പ്രസംഗങ്ങൾ; പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി നേ​താ​ക്ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : കെ.​എം. ഷാ​ജി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ഇ​ന്ന് ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി യോ​ഗം.​ പി​എം​എ സ​ലാം, പി.​കെ. ഫി​റോ​സ് തു​ട​ങ്ങി​യ​വ​രു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളും ച​ർ​ച്ചാ​വി​ഷ​യ​മാ​കും. നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​നെ​തി​രേ പ​ര​സ്യ വി​മ​ർ​ശ​നം ന​ട​ത്തു​ന്നു​വെ​ന്ന വി​വാ​ദ​ത്തി​ൽ ഷാ​ജി ഇ​ന്ന് വി​ശ​ദീ​ക​ര​ണം ന​ല്‍​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.​ പാ​ണ​ക്കാ​ടെ​ത്തു​ന്ന ഷാ​ജി​യു​മാ​യി സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തും. ഷാ​ജി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ വിമർശനം ആവർത്തിക്കുന്പോൾഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ​ക്കെ​തി​രെ നി​ര​ന്ത​ര​മാ​യി പ​ര​സ്യ വി​മ​ർ​ശ​നം ന​ട​ത്തു​ന്നു​വെ​ന്നാ​ണ് ഷാ​ജി​ക്കെ​തി​രെ മ​റു​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. മ​ല​പ്പു​റ​ത്തെ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലും ഷാ​ജി​ക്ക് വി​മ​ർ​ശ​ന​മു​ണ്ടാ​യി. ഇ​തി​ന് പി​ന്നാ​ലെ മ​സ്ക്ക​ത്തി​ലെ കെ​എം​സി​സി പ​രി​പാ​ടി​യി​ൽ സ​മാ​ന പ​രാ​മ​ർ​ശം ഷാ​ജി ആ​വ​ർ​ത്തി​ച്ച​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ൾ അ​റി​യി​ച്ച​ത്. ലീ​ഗി​ല്‍ കെ.​എം. ഷാ​ജി​ക്കെ​തി​രേ നീ​ക്കം ക​ടു​പ്പി​ച്ച് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ക്ഷം നീ​ങ്ങു​ക​യാ​ണ്.​ അ​തേ​സ​മ​യം ഡോ.​എം.​കെ.​മു​നീ​ര്‍ എം​എ​ല്‍​എ​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ പി​ന്തു​ണ കെ.​എം.​ഷാ​ജി​ക്കു​ണ്ട്.…

Read More

ഡോ​ള​ര്‍​ക്ക​ട​ത്ത് കേ​സ്; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഇ​ഡി​ക്കു പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങി എ​ച്ച്ആ​ര്‍​ഡി​എ​സ്

ന്യൂഡൽഹി: ഡോ​ള​ര്‍​ക്ക​ട​ത്തു കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഇ​ഡി​ക്കു പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങി എ​ച്ച്ആ​ര്‍​ഡി​എ​സ്. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും മൊ​ഴി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ച്ച്ആ​ര്‍​ഡി​എ​സ് ഡ​യ​റ​ക്ട​ര്‍ അ​ജി കൃ​ഷ്ണ​നാ​ണ് പ​രാ​തി ന​ല്‍​കു​ക. ഇ​ന്നു രാ​വി​ലെ 10ന് ​ഡ​ല്‍​ഹി ഇ​ഡി ഓ​ഫീ​സി​ലെ​ത്തി പ​രാ​തി കൈ​മാ​റും. മു​ഖ്യ​മ​ന്ത്രി​ക്കും ഭാ​ര്യ ക​മ​ല​യ്ക്കും മ​ക​ള്‍ വീ​ണ​യ്ക്കു​മെ​തി​രെ ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടും കേ​സി​ല്‍ ഇ​തു​വ​രെ ഇ​വ​രു​ടെ മൊ​ഴി എ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. യു​എ​ഇ​യി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി വി​ദേ​ശ ക​റ​ന്‍​സി ക​ട​ത്തി​യെ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ സ്വ​പ്‌​ന സു​രേ​ഷ് ക​സ്റ്റം​സി​നു മൊ​ഴി ന​ല്‍​കി​യി​രു​ന്നു. എ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി എ​ടു​ക്കാ​ന്‍ ഇ​ഡി ത​യാ​റാ​യി​ല്ല. ഇ​ത് ഭ​ര​ണാ​ഘ​ട​നാ ലം​ഘ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ച്ച്ആ​ര്‍​ഡി​എ​സ് പ​രാ​തി ന​ല്‍​കു​ക.

Read More

രാ​ത്രി​യി​ല്‍ പെ​ണ്‍​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ പി​ടി​കൂ​ടി ബന്ധുക്കള്‍ ! മ​ര്‍​ദ്ദി​ച്ച​വ​ശ​നാ​ക്കി റോ​ഡ​രു​കി​ല്‍ ത​ള്ളി…

പാ​തി​രാ​ത്രി​യി​ല്‍ പെ​ണ്‍​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ മ​ര്‍​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി റോ​ഡ​രി​കി​ല്‍ ത​ള്ളി. പു​തു​പൊ​ന്നാ​നി ആ​ലി​യാ​മി​ന്റ​ക​ത്ത് മു​ബ​ഷീ​റി​നെ(26)​യാ​ണ് ഒ​രു സം​ഘം മ​ര്‍​ദി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ബ​ഷീ​ര്‍ തൃ​ശൂ​രി​ലെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളാ​യ നാ​ലു​പേ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​നോ​ദ് വ​ലി​യാ​റ്റൂ​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…​പൊ​ന്നാ​നി ജാ​റം റോ​ഡി​ല്‍ താ​മ​സ​ക്കാ​ര​നാ​യ മു​ബ​ഷീ​ര്‍ വ​ണ്ടി​പ്പേ​ട്ട​യി​ലെ ഫ്രൂ​ട്‌​സ് ക​ട​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​യാ​ളാ​ണ്. മ​ന്ദ​ലാം​കു​ന്നു​ള്ള സു​ഹൃ​ത്താ​യ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ മു​ബ​ഷീ​റി​നെ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ യു​വ​തി​യു​ടെ സ​ഹോ​ദ​ര​ന്‍​മാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ക​റി​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​ശേ​ഷം വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ബീ​ച്ചി​ല്‍ കൊ​ണ്ടു​പോ​യി മ​ര്‍​ദി​ക്കു​ക​യും പി​ന്നീ​ട് പൊ​ന്നാ​നി​യി​ലെ വീ​ടി​നു​സ​മീ​പം റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ദാമ്പത്യത്തിന്‍റെ ഒമ്പതാം വർഷം ഭാര്യയെ കഴുത്തറുത്തു കൊന്നു; ഒരു വർഷത്തോളം ജയിലിൽ കിടന്ന പ്രതി വീട്ടിലെത്തി ചെയ്തത് കണ്ട് ഞെട്ടി നാട്ടുകാർ

  പോ​ത്ത​ൻ​കോ​ട്: ഭാ​ര്യ​യെ ന​ടു​റോ​ഡി​ൽ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ട്ടാ​യി​ക്കോ​ണം മ​ങ്ങാ​ട്ടു​കോ​ണം രേ​ഷ്മാ ഭ​വ​നി​ൽ സെ​ൽ​വ​രാ​ജ് (46) ആ​ണ് മ​രി​ച്ച​ത്. 2021 ആ​ഗ​സ്റ്റ് 31നാ​യി​രു​ന്നു ശാ​സ്ത​വ​ട്ടം ജം​ഗ്ഷ​നി​ൽ ന​ടു​റോ​ഡി​ൽ വ​ച്ച് സെ​ൽ​വ​രാ​ജി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന പ്ര​ഭ (37 )യെ ​ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സെ​ൽ​വ​രാ​ജ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ ആ​ണ് ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. സെ​ൽ​വ​രാ​ജി​നെ കാ​ണാ​താ​യ വി​വ​രം ഇ​യാ​ളു​ടെ അ​മ്മ​യാ​ണ് ആ​ദ്യം നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വീ​ട്ടി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത് . തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി ഇ​യാ​ളെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്തെ​ടു​ക്കു​മ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പ​ത്തു വ​ർ​ഷം മു​ന്പാ​ണ്…

Read More

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് ‘പി​രി​വ് ഹോ​ബി’; കോഴിക്കോട്ടെ ഓഫീസ് കൈയടക്കി ഇടനിലക്കാരുടെ തേർവാഴ്ച

കോ​ഴി​ക്കോ​ട്:​ വാ​ഹ​ന​പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ ഏ​ജ​ന്‍റി​നെ നി​യോ​ഗി​ച്ച് പി​രി​വ് ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ല്‍. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യും വി​ജി​ല​ന്‍​സ് വി​ഭാ​ഗം ക​ണ്ടെ​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​റു​ടെ തീ​രു​മാ​നം. കോ​ഴി​ക്കോ​ട്ടെ മു​തി​ര്‍​ന്ന ഉ​ദേ്യാ​ഗ​സ്ഥ​ന് പ​ണ​പി​രി​വ് സ്ഥി​രം ഏ​ര്‍​പ്പാ​ടാ​ണെ​ന്നും വാ​ഹ​ന എ​ജ​ന്‍റു​മാ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഓ​ഫീ​സി​ന് സ​മീ​പ​ത്തു ക​റ​ങ്ങു​ന്ന ഇ​ട​നി​ല​ക്കാ​രാ​ണ് രേ​ഖ​ക​ളു​ടെ സൂ​ക്ഷി​പ്പു​കാ​ര്‍. നി​ശ്ചി​ത​സ​മ​യ​ത്ത് എ​ത്തി അ​ത് കൈ​പ​റ്റാ​നാ​ണ് ആ​വ​ശ്യ​ക്കാ​രോ​ട് പ​റ​യു​ന്ന​ത്. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന് കീ​ഴി​ലെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലും ഡ്രൈ​വിം​ഗ്‌​ടെ​സ്റ്റ്, വാ​ഹ​ന​രേ​ഖ പു​തു​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ സേ​വ​നം ന​ട​ത്തു​ന്ന വി​ഭാ​ഗ​ത്തി​ലും വ​ന്‍ അ​ഴി​മ​തി ന​ട​ക്കു​ന്നു​ണ്ടെ​ന്ന ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് റെ​യ്ഡ് ന​ട​ന്ന​ത്. ഇ​വി​ടു​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴും ഇ​ട​നി​ല​ക്കാ​ര്‍ സ​ജീ​വ​മാ​ണെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​ത്. പ​ണ​ത്തി​ന് പു​റ​മെ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​നി​ല​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തി​ന്‍റെ രേ​ഖ​ക​ളും വി​ജി​ല​ന്‍​സ് ക​ണ്ടെ​ടു​ത്തു.​ ഏ​റ്റ​വും…

Read More

പുലർച്ചെ ഉറക്കമുണർന്ന ഇളയ മകൻ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന അമ്മയെ; സഹോദ രന്‍റെ മുറിയിലെത്തിയപ്പോൾ  ഞെട്ടിക്കുന്ന മറ്റൊരു കാഴ്ച; സംഭവിച്ചതെന്തെന്നറിയാതെ നാട്ടുകാർ 

കോ​ട്ട​യം: മ​റി​യ​പ്പ​ള്ളി മു​ട്ട​ത്ത് വീ​ടി​നു​ള്ളി​ൽ അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ല​ർ​ച്ചെ എ​ഴു​ന്നേ​റ്റ ഇ​ള​യ മ​ക​നാ​ണ് അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​റി​യ​പ്പ​ള്ളി മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ രാ​ജ​മ്മ (85), സു​ഭാ​ഷ് (55) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ജ​മ്മ​യു​ടെ മൃ​ത​ദേ​ഹം കി​ട​പ്പു​മു​റി​യി​ലും സു​ഭാ​ഷി​ന്‍റെ മൃ​ത​ദേ​ഹം അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​റി​യി​ലു​മാ​ണു കി​ട​ന്ന​ത്. രാ​ജ​മ്മ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്നു. സു​ഭാ​ഷ് സ്ഥി​രം മ​ദ്യ​പാ​നി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ എ​ഴു​ന്നേ​റ്റ രാ​ജ​മ്മ​യു​ടെ ഇ​ള​യ മ​ക​ൻ മ​ധു​വാ​ണ് അ​മ്മ​യെ അ​ന​ക്ക​മി​ല്ലാ​തെ ക​ണ്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മ​ധു സു​ഭാ​ഷി​ന്‍റെ അ​ടു​ത്തെ​ത്തി. സു​ഭാ​ഷി​നെ വി​ളി​ച്ചെ​ങ്കി​ലും ഇ​യാ​ൾ​ക്കും അ​ന​ക്ക​മു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു പേ​രും മ​ര​ണ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കും.

Read More

റോ​ഡ് ഗ​താ​ഗ​തം സു​ഗ​മ​വും അ​പ​ക​ട​ര​ഹി​ത​വു​മാ​ക്കും; പ്ലസ്ടു പാസായാല്‍ ലേണേഴ്‌സ്; റോഡ് നിയമങ്ങള്‍ പാഠ്യപദ്ധതിയിൽ

ജോ​ണ്‍സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: റോ​ഡ് ഗ​താ​ഗ​തം സു​ഗ​മ​വും അ​പ​ക​ട​ര​ഹി​ത​വു​മാ​ക്കു​ന്ന​തി​നു ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ പ്ല​സ് ടു​വി​ല്‍ പാ​ഠ്യ​വി​ഷ​യ​മാ​ക്കാ​ന്‍ മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് . ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി കേ​ര​ള​മാ​ണ് ഇ​ത്ത​ര​മൊ​രു പാ​ഠ്യ​പ​ദ്ധ​തി​യും സം​വി​ധാ​ന​വും ഒ​രു​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. പ്ല​സ് ടു ​പാ​സാ​യാ​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ സ്വ​ഭാ​വി​ക​മാ​യും ല​ണേ​ഴ്‌​സ് പാ​സാ​കു​ക​യും ലൈ​സ​ന്‍സി​നു അ​പേ​ക്ഷി​ക്കാ​ന്‍ യോ​ഗ്യ​രാ​കു​ക​യും ചെ​യ്യു​ന്ന ക​രി​ക്കു​ല​മാ​ണു മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​ക​രി​ക്കു​ലം പാ​ഠ്യ​വി​ഷ​യ​മാ​ക്കു​ന്ന​തി​നു സ​ര്‍ക്കാ​ര്‍ ത​ത്വ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് ത​യാ​റാ​ക്കി​യ ക​രി​ക്കു​ലം 28നു ​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി​ക്കു കൈ​മാ​റും. ക​രി​ക്കു​ല​ത്തി​ല്‍ തീ​യ​റി മാ​ത്ര​മേ​യു​ള്ളൂ. ആ​റു​മാ​സം മു​മ്പു ക​രി​ക്കു​ലം ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഹ​യ​ര്‍സെ​ക്ക​ന്‍റ​റി​യി​ല്‍ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ല്‍ മോ​ട്ടോ​ര്‍വാ​ഹ​ന​വ​കു​പ്പ് കേ​ന്ദ്ര​സ​ര്‍ക്കാ​രി​നെ സ​മീ​പി​ക്കും. ഇ​ത് മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് ആ​ക്ടി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടും. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലാ​ണ് ഇ​തു ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു ബോ​ധ​വ​ത്ക​ര​ണം ന​ല്‍കു​ന്ന​തി​നൊ​പ്പം അ​ഴി​മ​തി നി​ര്‍മാ​ജ​ന​വും ഇ​തി​ലൂ​ടെ…

Read More

അങ്ങനെയങ്ങ് പോയാലോ..! നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് പുറത്ത് ക​സ്റ്റം​സ് പരിശോധ; ഒ​രു കി​ലോ​ സ്വർണവും മയക്കുമരുന്നും പിടികൂടി

നെ​ടു​മ്പാ​ശേ​രി: വി​ദേ​ശ​ത്തു നി​ന്നും രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണ​വും മ​യ​ക്കു​മ​രു​ന്നും പി​ടി​ച്ചെ​ടു​ത്തു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും കാ​റി​ൽ പു​റ​പ്പെ​ടു​മ്പോ​ൾ വി​മാ​ന​ത്താ​വ​ള ക​വാ​ട​ത്തി​ന് മു​ൻ​പി​ലാ​യി​രു​ന്നു പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന. ഇ​യാ​ളോ​ടൊ​പ്പം കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് പേ​രേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഇ​യാ​ൾ സ്വ​ർ​ണം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രും. ഇ​വ​രി​ൽ​നി​ന്നും മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. എ​ന്നാ​ൽ ഇ​ത് എ​ത്ര അ​ള​വി​ൽ ഉ​ണ്ടെ​ന്ന വി​വ​രം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന് പി​ന്നീ​ട് എ​ക്സൈ​സി​ന് കൈ​മാ​റി.

Read More

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് വെ​ടി​യേ​റ്റ സം​ഭ​വം;  കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ തോ​ക്കു​ക​ൾ  വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക്; അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​മെ​ന്ന് നേ​വി

കൊ​ച്ചി: ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ നാ​വി​ക​സേ​ന​യു​ടെ അ​ഞ്ച് തോ​ക്കു​ക​ൾ ഇ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചേ​ക്കും. സം​ഭ​വ​ദി​വ​സം നേ​വി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ച ഇ​ൻ​സാ​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ഞ്ച് തോ​ക്കു​ക​ൾ ഇ​ന്ന​ലെ നേ​വി​യു​ടെ ആം​സ് വി​ഭാ​ഗം മേ​ധാ​വി​ൽ നി​ന്നും കോ​സ്റ്റ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​വി​യി​ൽ നി​ന്നും കൈ​പ്പ​റ്റി​യ 30 തി​ര​ക​ളും അ​ഞ്ച് തോ​ക്കു​ക​ളും വൈ​കി​ട്ടോ​ടെ കോ​ട​തി​യി​ലും ഹാ​ജ​രാ​ക്കി​യി​രു​ന്നു. നാ​ഷ​ണ​ൽ ഫ​യ​റിം​ഗ് റേ​ഞ്ചി​ലാ​യി​രി​ക്കും തോ​ക്കു​ക​ളു​ടെ ബാ​ലി​സ്റ്റി​ക് പ​രി​ശോ​ധ​ന ന​ട​ക്കു​ക. ടെ​സ്റ്റ് ഫ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സൂ​ക്ഷ്മ​ത​യോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് വൈ​കി​യേ​ക്കും. സം​ഭ​വ​ദി​വ​സം നാ​വി​ക​സേ​ന പ​രി​ശീ​ല​ന​ത്തി​ന് അ​ഞ്ച് തോ​ക്കു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​യു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷം വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മീ​പി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സം ഉ​ന്ന​യി​ച്ച് നേ​വി തോ​ക്കു​ക​ൾ കൈ​മാ​റി​യി​രു​ന്നി​ല്ല.…

Read More

ലോ​റി​യി​ൽ നി​ന്ന് ഇ​രുമ്പു ​ഷീ​റ്റു​ക​ൾ ദേഹത്തു തെറിച്ചുവീ​ണ് ര​ണ്ടു വ​ഴി​യാ​ത്രിക​ർ​ക്ക് ദാ​രു​ണാ​ന്ത്യം; അപകടം തൃശൂർ പുന്നയൂർക്കുളം ദേശീയപാതയിൽ

സ്വന്തം ലേഖകൻചാ​വ​ക്കാ​ട്: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യ‌്‌ല​ർ ലോ​റി​യി​ൽ നി​ന്ന് ഇ​രു​ന്പു​ഷീ​റ്റു​ക​ൾ റോ​ഡി​ലേ​ക്കു വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു അ​ക​ലാ​ട് സ്കൂ​ളി​നു പ​ടി​ഞ്ഞാ​റ് പു​തു​വീ​ട്ടി​ൽ മ​ട​ത്തി​പ്പ​റ​ന്പി​ൽ മു​ഹ​മ്മ​ദാ​ലി ഹാ​ജി (75), അ​ക​ലാ​ട് പെ​ട്രോ​ൾ പ​ന്പി​നു​സ​മീ​പം കി​ഴ​ക്ക​ത്ത​റ അ​ബു​വി​ന്‍റെ മ​ക​ൻ ഷാ​ജി (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു​രാ​വി​ലെ ആ​റി​ന് ദേ​ശീ​യ​പാ​ത അ​ക​ലാ​ട് സ്കൂ​ളി​നു മു​ന്പി​ലാ​ണ് അ​പ​ക​ടം. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ക​നം​കൂ​ടി​യ ഇ​രു​ന്പ് ഷീ​റ്റ് ക​യ​റ്റി കോ​ഴി​ക്കോ​ട് നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ലോ​റി. അ​ക​ലാ​ട് പ​ള്ളി​യി​ൽ നി​ന്ന് പു​ല​ർ​ച്ചെ പ്രാ​ർ​ത്ഥ​ന ക​ഴി​ഞ്ഞ് എ​ട​ക്ക​ഴി​യൂ​രി​ലേ​ക്കു പോ​കു​വാ​ൻ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു മു​ഹ​മ്മ​ദാ​ലി. എ​ട​ക്ക​ഴി​യൂ​രി​ലെ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ന്ന ഷാ​ജി സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദാ​ലി​യെ ക​യ​റ്റാ​ൻ സ്കൂ​ട്ട​ർ നി​ർ​ത്തി​യ സ​മ​യ​ത്താ​യി​രു​ന്നു ഇ​രു​ന്പു​ഷീ​റ്റ് ക​യ​റ്റി​യ ലോ​റി​യു​ടെ ബെ​ൽ​റ്റ് പൊ​ട്ടി ഷീ​റ്റു​ക​ൾ റോ​ഡി​ലേ​ക്കു പ​തി​ച്ച​ത്. ഇ​രു​വ​രും ഇ​തി​ന​ടി​യി​ൽ പെ​ട്ടു. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ചാ​വ​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്പോ​ഴേ​ക്കും…

Read More